പനീർ മസാല😋😋 | Paneer masala | Annamma chedathi special

Поділитися
Вставка
  • Опубліковано 27 лип 2020
  • രുചികരമായ ഒരു നോർത്ത് ഇന്ത്യൻ വിഭവമാണ് പനീർ മസാല. ബാബു ചേട്ടനാണ് ഇന്നത്തെ വിഭവത്തിന്റെ പിന്നിൽ..😎 പനീർ മസാല ഇങ്ങനെയൊന്നു വീട്ടിൽ ഉണ്ടാക്കി നോക്കൂ.. പൊളിയാണ് 😋
    follow us on facebook : / annammachedathispecial

КОМЕНТАРІ • 866

  • @joicyjoseph5651
    @joicyjoseph5651 4 роки тому +128

    ചേട്ടായിക്ക് എന്തൊരു സ്നേഹമാ അമ്മച്ചിയോട്...കൊതിയാകുന്നു...കണ്ണ് കിട്ടാതിരിക്കട്ടെ....

  • @robinponmala8983
    @robinponmala8983 4 роки тому +75

    അമ്മച്ചിയാണ് താരം.. അവരെ കണ്ടിട്ടാണ് ഈ ചാനലിലെ പരിപാടി സ്ഥിരമായി കാണുന്നത്..💖🥰

  • @vivekbpillai825
    @vivekbpillai825 4 роки тому +114

    Ammachiye ishtamullavar like adi

  • @anithav.n9908
    @anithav.n9908 2 роки тому +58

    ഇങ്ങനെ ആദ്യമായി സാധാരണക്കാർക്ക് വയ്ക്കാൻ പറ്റിയ പനീർ കറി കണ്ടു സിമ്പിൾ റെസ്പി സൂപ്പർ

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 2 роки тому

      Hi 🥰❤️🌹

    • @anilaprasanth5885
      @anilaprasanth5885 Рік тому

      Hmm

    • @aneeshbrobin
      @aneeshbrobin 8 місяців тому

      ഇത് നോർത്ത് ഇന്ത്യയിൽ എല്ലാ സാധാരണക്കാരും വെക്കാറുണ്ട്

  • @combifoods3270
    @combifoods3270 4 роки тому +62

    ഈ അമ്മ ചെയ്യുന്നത് എല്ലാം നല്ല വൃത് വൃത്തിയും വെടിപ്പും ഉണ്ട് ..അത് കാണാൻ തന്നെ നല്ല ഭംഗിയാ

    • @arjunnp3256
      @arjunnp3256 4 роки тому +3

      ശരിയാ..... 🥰

  • @libinvazhappilly3427
    @libinvazhappilly3427 4 роки тому +6

    അതെ ഇത് എന്തായാലും ബാബുച്ചേട്ടൻ സൂപ്പർ ആയി.. ഞാൻ ഇത് ഇത്രയും സിംപിൾ ആയി വേറെ ആരും ചെയ്യുന്നത് കണ്ടിട്ടില്ല.. സിംപിൾ menu and സിംപിൾ കുക്കിങ് സ്റ്റൈൽ.. ഇത് കണ്ടാൽ ആർക്കും ഇത് ഈസി ആയിട്ട് ഉണ്ടാക്കാം.... സൂപ്പർ അടിപൊളി

  • @thunderedits4677
    @thunderedits4677 4 роки тому +240

    അന്നമ്മ അമ്മച്ചി ഡെ പനീർ മസാല ഇഷ്ഠമായവർ like ചെയ്യു 😄😄👍

  • @ppsmitha
    @ppsmitha 3 роки тому +14

    Easy and tasty recipe...tried two times..👍👍

  • @araviaravindakshan2347
    @araviaravindakshan2347 4 роки тому +16

    അമ്മച്ചിസൂപ്പർ ആയിട്ടുണ്ട് 👌👌👌👌

  • @johnynijin
    @johnynijin 4 роки тому +12

    ബാബു ചേട്ടാ പൊളിച്ചു, കൊതിപ്പിക്കല്ലേ❤️❤️

  • @rabeehrabi5084
    @rabeehrabi5084 4 роки тому +69

    ചേലോല് നമ്മളെ കമ്മന്റിന് ലൈക്‌ അടിക്കും
    ചേലോല് ലൈക്‌ അടിക്കുല
    എന്നാലും കൊയപ്പല്യ
    👍😍👍😍

  • @RaziasRazoie
    @RaziasRazoie 3 роки тому +5

    പനീർ മസാല അടിപൊളി .😋 അന്നമ്മചേച്ചിയുടെയും മകന്റെയും recipies കുറെയൊക്കെ കണ്ടു എല്ലാം ഒന്നിനൊന്നു മെച്ചം..👌👌

  • @marythomas188
    @marythomas188 4 роки тому +6

    അമ്മച്ചിക്കും ബാബുവിനും സച്ചിനും പിഞ്ചുവിനും എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ

  • @sijummathew4297
    @sijummathew4297 3 роки тому +8

    അമ്മച്ചി, ചേട്ടാ ഇന്നലെ പനീർ മസാല ഉണ്ടാക്കി.. സംഭവം അടിപൊളി ആണ് 😍😍

  • @sajitha1327
    @sajitha1327 2 роки тому +2

    എല്ലാർക്കും പറ്റുന്ന രീതിയിൽ ഉണ്ടാക്കിയ ബാബുച്ചേട്ടന് താങ്ക്സ്

  • @jinsu6696
    @jinsu6696 4 роки тому +9

    എന്റെ മോളുടെ ഇഷ്ടപെട്ട വിവഭം

  • @lalithamohan7249
    @lalithamohan7249 21 день тому

    അമ്മച്ചി ഭാഗ്യവതിയാണ് ഇത്രേം സ്നേഹമുള്ള മകനെ കിട്ടിയതിന

  • @praseethap9764
    @praseethap9764 4 роки тому +5

    Babuchetta...simply superb. Annamma chedathi...yude punch dailogues ane adipoli 😊😊😊

  • @nivupaaruworld5308
    @nivupaaruworld5308 3 роки тому +3

    അമ്മിച്ചീ അടിപൊളി വീഡിയോ എനിക്ക് ഇത് വളരെയധികം ഇഷ്ടപ്പെട്ടു

  • @jayeshck3128
    @jayeshck3128 4 роки тому +8

    ബാബു ചേട്ടാ സൂപ്പറാട്ടോ😋😋😋💖

  • @Akhiljohn2007
    @Akhiljohn2007 4 роки тому +9

    good panner i like it ☺☺😊😊👍👍👌👌👌👌

  • @sinigireesh1313
    @sinigireesh1313 2 роки тому +3

    ഇതു തന്നെയാ healthy ചേട്ടായി... Try ചെയ്തു super ആണ്... 👍👍❤️

  • @deepthisreekumar3300
    @deepthisreekumar3300 4 роки тому +3

    അമ്മേ, ബാബുചേട്ടൻെറ പനീർ മസാല സൂപ്പർ. ഞാൻ ഇത് കടയിൽ നിന്ന് വാങ്ങി കഴിച്ചിട്ടേയുള്ളു. കടക്കാര് ഉള്ളിയും,ഇഞ്ചി, വെള്ളുള്ളി പേസ്റ്റ് ചേർത്തശേഷം , ചുവന്നകളറിൽ എന്തോ പേസ്റ്റുപോലെ
    ചേർക്കുന്നതു കാണാം അത് ടുമാറ്റ അരച്ചതാണെന്ന് ഇപ്പഴല്ല മനസ്സിലായത്. ഏതായാലു സൂപ്പറാ,.
    സജിൻ പറഞ്ഞതുപോലെ നല്ല ചൂട് മൊരിഞ്ഞ ബറോട്ട കൂടിയുണ്ടങ്കിൽ
    സൂപ്പർ.
    ഉടൻ ഇതുചെയ്യുന്നതാണ് ഇത്ര എളുപ്പമാണെന്ന് അറിഞ്ഞില്ല.
    ബാബുചേട്ടന് ഒരു താങ്ക്സ്.
    അടുത്ത അമ്മയുെട "ഹായ്"
    കേൾക്കുന്നതുവരെ അമ്മയ്ക്ക്
    😘😘😘😘😘😘😘

  • @binitha5628
    @binitha5628 4 роки тому +29

    അമ്മാമേ ഞാൻ വന്നൂ
    അടിപൊളി👍👍👍👍👍👍👍👍👍👍

  • @karthikks9939
    @karthikks9939 4 роки тому +7

    Oru veg item wait ചെയ്തു ഇരിക്കുവായിരുന്നു... Thanks Babuchettan and This is My Fav Dish...
    അമ്മച്ചിടെ പാചകം കണ്ട് ഇരിക്കാൻ തന്നെ ഒരു രസമാണ്...

  • @lathambikamudaliyar9808
    @lathambikamudaliyar9808 4 роки тому +1

    അടിപൊളി അടിപൊളി വായിൽ വെള്ളം വരുന്നു അമ്മച്ചി ബാബു സച്ചിൻ ഹായ് 😎 പനീർ മസാല എനിക്ക് ഭയങ്കര ഇഷ്ടമാ ണ് അടിപൊളി സൂപ്പർ സൂപ്പർ 😋🤤

  • @kjahd4103
    @kjahd4103 3 роки тому +1

    അമ്മച്ചി ഞാന്‍ ഉണ്ടാക്കി നോക്കി,അടിപൊളി taste aah 😍

  • @soundofdhwani
    @soundofdhwani 2 роки тому +1

    Super curry ahnnu
    ഞാൻ ആക്കി നോക്കി സൂപ്പറായിരുന്നു കടയിൽ നിന്നും മേടിക്കുന്ന പോലെ തന്നെയുണ്ട്✌✌✌

  • @sarangi5866
    @sarangi5866 3 роки тому +1

    Ente favourite item. Kazhinha divasam vangi but undakkan ariyathathukond eduthu Vachu. Inn UA-cam nokkiyappol atha manassil vicharicha item. Thanks orupad. Enth vicharicho ath ente munnil kittunnund,videos aan kto. . Very happy.

  • @omanadavis1586
    @omanadavis1586 4 роки тому +18

    കേരളാ പനീർ മസാല നോർത്ത് ഇന്ത്യൻ സ്റ്റൈൽ അല്ല .നമുക്ക് ഇങ്ങനെ ആണേലും മതി 😘

  • @shamseersha54
    @shamseersha54 3 роки тому +1

    Ammachi super nan entundakumboyum Adyam nokkal ammachiyude receipyya

  • @amsvlogeswithsanoj9801
    @amsvlogeswithsanoj9801 4 роки тому +3

    പനീർ മസാല അടിപൊളി ബാബുചേട്ടാ അമ്മച്ചി

  • @navabsulaiman8645
    @navabsulaiman8645 4 роки тому +2

    അമ്മ ഒരു ഐശ്വര്യം ആണ് ഓരോ കുടുംബം തിന്റെയും വിളക്കു ആണ് അമ്മ

  • @shathikesav7435
    @shathikesav7435 4 роки тому +3

    paneer masala oru North indian dish aanu Ithil velichenna karriveppila cherkkilla.Appol ithine naadan paneer curry ennu vilichaal super.

  • @ragishar2889
    @ragishar2889 2 роки тому +3

    Super 😻😻😻😻

  • @Raj-cw1eq
    @Raj-cw1eq 4 роки тому +4

    കസ്തൂരി മേത്തിയും , ഫ്രെഷ് ക്രീമും ചേര്‍ക്കണം എന്ന് ബാബു ചേട്ടന്‍ പറഞ്ഞത് നന്നായി . കാരണം അവരൊന്നും ഹൈഡ് ചെയ്ത് പ്രേക്ഷകരെ പറ്റിക്കുന്നില്ല . അമ്മച്ചിക്കും ബാബൂച്ചേട്ടനും പ്രിയ സച്ചിനും ആശംസകള്‍ .... റെസീപ്പി അടിപൊളി

  • @vineeshkp2519
    @vineeshkp2519 3 роки тому +7

    ഞാനും ഒരു വയനാട് കാരൻ ആണ് എനിക്ക് അന്നമ്മ ചേട്ടത്തിയെ ഭയങ്കര ഇഷ്ടം ആണ് 😊

  • @sujithprasad5061
    @sujithprasad5061 4 роки тому +3

    അമ്മച്ചി മോനു പ്രൊമോഷൻ കൊടുത്തു. . അമ്മച്ചിയുടെ ആ താല്പര്യം . പുതിയ ഐറ്റം പഠിക്കാൻ. കൊള്ളാം അമ്മച്ചി.. നിങ്ങളു സൂപർ. അമ്മയുടെ കൈ പുണ്യം കിട്ടിയ ബാബു നിങ്ങള് ഭാഗ്യം കിട്ടിയ ജന്മം ..

  • @gopikababu5485
    @gopikababu5485 3 роки тому

    Adipoli recipe aanutto. Njn ethu try cheythu. Adipoli taste aayurunnu.

  • @jeeshmajohny6292
    @jeeshmajohny6292 Рік тому +6

    I tried the recipe.... super tasty 😋

  • @vaisakhmangalassery3102
    @vaisakhmangalassery3102 4 роки тому +44

    ബാബു ചേട്ടൻ fans like

  • @majeedcp3374
    @majeedcp3374 2 роки тому +1

    താങ്ക്യൂ അന്നമ്മ ചേച്ചി ഈ കറി എങ്ങനെ വെക്കേണ്ട എന്ന് എനിക്ക് അറിയില്ലായിരുന്നു ഇപ്പോൾ അന്നമ്മ ചേച്ചി പറഞ്ഞപോലെ ഈസി ആയി ഞാൻ വെക്കും

  • @JyjusHomeVideos
    @JyjusHomeVideos 4 роки тому +18

    അമ്മച്ചി നമ്മുടെ നാടൻ ഐറ്റംസ് വിട്ടിട്ട് വടക്കോട്ടു പോകാൻ തുടങ്ങിയേ 😍😍
    അടിപൊളി 👍 Super Recipe 👍 എന്നത്തേതും പോലെ മറ്റൊരു അന്നമ്മ ചേടത്തി സ്പെഷൽ 😍 ഓടി വായോ 😃😃😍😍

  • @manovaelizabeth7476
    @manovaelizabeth7476 4 роки тому +38

    കസൂരി മേത്തിയാണ് ഇതിന്റെ മെയിൻ highlight

    • @vimalpd6046
      @vimalpd6046 3 роки тому

      Paneer butter masala, shahi paneeer, loke alle kasoori methi cherkka, mallipodi cherth undakuuna masalayil venom nilla, paneer ne fry cheyyathe add chymbol anu soft akuka

  • @lathapramod2807
    @lathapramod2807 3 роки тому +38

    I tried the recipe. Super. Tastes good even without frying paneer.

    • @ravipisharody8115
      @ravipisharody8115 2 роки тому

      Amma and babu just now I tried super ആയിട്ടുണ്ട് 🙏👍🥰

    • @archana-ss7ki
      @archana-ss7ki 10 місяців тому

      ​,

  • @mukkilevlogs6205
    @mukkilevlogs6205 4 роки тому +32

    അമ്മച്ചീടെ മോനും സൂപ്പർ 🙏

  • @sreelatham1304
    @sreelatham1304 3 роки тому +1

    ചേടത്തിയേ ചേടത്തിയെ കണ്ടാൽ മടിചിരുക്കുന്നവർ ഉഷാറാവും സൂപ്പർ

  • @aryaaravind2967
    @aryaaravind2967 3 роки тому +1

    ഉണ്ടാക്കി നോക്കി.. super ആയിരുന്നു..

  • @anjuvv8837
    @anjuvv8837 4 роки тому +1

    ബാബുച്ചേട്ട ഞങ്ങളുടെ അമ്മച്ചിയെ പനീർ മസാല ഉണ്ടാക്കാൻ പഠിപ്പിച്ചു അല്ല. Super നിങ്ങൾ എന്തുണ്ടാക്കിയാലും Super ഭയങ്കര കൊതി തോന്നും. അത്രയും സ്നേഹത്തോടെയല്ലേ രണ്ടാളും പാചകം ചെയ്യുന്നത്. ഇടക്ക് അജയ് മോനെ കൂടി കാണിക്കണേ. അമ്മച്ചി ചേമ്പിലയപ്പം ഉണ്ടാക്കി കാണിക്കണേ

  • @SabithaRaghu4342
    @SabithaRaghu4342 4 роки тому

    Annammachide Ella cookery showyum njan kanarunde chilathokke cook cheyyem cheythu valarenannavunnude Ammachikku orayiramAsamsakal

  • @joslinejoseph2231
    @joslinejoseph2231 3 роки тому +2

    Super njan ith kandapol thanne undakki nooki hotel il kazhikunna athe feel😋 oru rasha illa kidu 🥳 😍ammachiyum super🥰

    • @indulekha2927
      @indulekha2927 2 роки тому +1

      Hotelil kayikuna paneer butter masala ithala..this is nadan paneer roast may be

  • @JJ_Sparks
    @JJ_Sparks 3 роки тому +1

    Nalla ruchiyatto❤🤩 naattil Ulla Masala okkeittu undaakkiyond ellarkkum ishtaayi

  • @mahinasanil2391
    @mahinasanil2391 4 роки тому +2

    പനീറും കാഷ്യൂ അതിൽ ഇട്ടപ്പോൾ ലൂക്കേ മാറി സൂപ്പർ

  • @sheebaskitchenworld3354
    @sheebaskitchenworld3354 4 роки тому +33

    അമ്മച്ചി പനീർ മസാല അടിപൊളി....👍

  • @anjana01010
    @anjana01010 Рік тому +2

    Paneer 250 g
    1 cornflour
    2 onions chopped
    2 tomatoes paste
    Ginger garlic paste
    2 elaka
    2 patta
    Grambu
    2 chillies
    Manjal podi
    Chilli powder
    Coriander powder
    Marinate salt, chilli powder, corn flour, with paneer
    Fry paneer
    Add oil
    Add, spices, chillies, onion
    Add turmeric powder,
    Ginger garlic paste
    Add tomato puree
    Add kashmiri powder
    Add coriander powder
    Add hot water
    Add paneer
    Add cashew paste
    Add kasuri methi

  • @bijobadoor
    @bijobadoor Рік тому

    Panir fry chaythirunnal soft akum kollam simple method. Njanum trychaythu super .

  • @ancyshylesh5579
    @ancyshylesh5579 4 роки тому +3

    Sweet and colourfull paneer masala

  • @ADREGHU
    @ADREGHU 4 роки тому +1

    Adipoli paneer cury Ammachi

  • @Linsonmathews
    @Linsonmathews 4 роки тому +13

    വീണ്ടും വെറൈറ്റി അതും പനീർ മസാലയിൽ, അമ്മച്ചി സൂപ്പറാ 😋❣️🤗

  • @JACPOT36
    @JACPOT36 3 роки тому +1

    ഞാനും ഇത് പോലെ ഉണ്ടകിട്ടുണ്ട് ആവിശ്യം ഉള്ളവർ കാണുക

  • @rejaninishanth9267
    @rejaninishanth9267 3 роки тому +6

    Annammachi fans like adi

  • @radhainduchoodan6873
    @radhainduchoodan6873 4 роки тому +5

    ബാബുവിന്റെ പനീർ മസാല കലക്കി.
    മാറ്ററുള്ളവയിൽ നിന്നും തികച്ചും വേറെ .പറയാതെ വൈയ്യ.

  • @Kumbanattukaran
    @Kumbanattukaran 4 роки тому +4

    I made this. EXCELLENT..

  • @shailajavijayanchannelinfo6808
    @shailajavijayanchannelinfo6808 4 роки тому +1

    ബാബു ചേട്ടാ നിങ്ങളുണ്ടാക്കിയ പനീർ മസാല അടിപ്പൊളിയായിട്ടുണ്ട്

  • @kuwaitigirl5779
    @kuwaitigirl5779 2 роки тому

    First time anu paneer cook cheyyunnathum kazhikkunnathum spr receipe arunnu ...

  • @sunithawinsonsunitha6030
    @sunithawinsonsunitha6030 11 місяців тому

    Babuchettanum ammachiyum master chief thanne .god bless you

  • @wilsonvarghese6938
    @wilsonvarghese6938 3 роки тому +2

    Super ammachi

  • @vimalpd6046
    @vimalpd6046 3 роки тому +1

    പനീർ ന്റെ കറി ലേക്ക്, fry ചെയ്യാതെ ഇടുന്നതാണ് നല്ലത്, നല്ല സോഫ്റ്റ്‌ ആകും, fry ചയ്മ്പോൾ rubber പോലെ വരും.. പിന്നെ, ടിക്ക, പനീർ dry fry ഒക്കെ നും shallow fry ചെയ്യണം, ബട്ടർ മസാല, kadayi പനീർ, muttor paneer ലോകെ നേരിട്ട് ചെർക്ക

  • @shailajanair5642
    @shailajanair5642 4 роки тому +6

    കറിവേപ്പിലയും വെളിച്ചെണ്ണയു ഒഴിവാക്കി യാൽ നല്ലതായിരിക്കും .

  • @marysamuel6648
    @marysamuel6648 4 роки тому +1

    Very good. North Indian style.

  • @NoufalNoufal-yh6vl
    @NoufalNoufal-yh6vl 4 роки тому +1

    ബാബു ചേട്ടാ ഞാൻ ഇത് ആദ്യമായണ് പനീർ കേൾക്കുന്നത് എന്തായലും അറിഞ്ഞു നന്നായിട്ടുണ്ട് 👍👍👍👍♥️♥️

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 4 роки тому +6

    സൂപ്പർ ആയിട്ടുണ്ട്. അതിന്റെ കളറ് എന്താ ഭംഗി.

  • @reenuthomas7670
    @reenuthomas7670 3 роки тому

    Ammachiiiii pwoliiyane ante ammachiye orma varunnu

  • @kprugminimenon6149
    @kprugminimenon6149 3 роки тому

    Annamma chedathiude paneer masala super kazhikan thonunu I love it

  • @susansmithajacob4943
    @susansmithajacob4943 8 місяців тому

    Chakkara ammachi... Babu chetta super recipe.. nombu samayathu ready aakan pattiya curry.. thankss.. 👍👍👍👍

  • @shaun5969
    @shaun5969 3 роки тому +1

    Ammachi and cheta curry superb anu.
    Njan undaki noki poli anu 👌🙏

  • @suchitraprasad7809
    @suchitraprasad7809 3 роки тому +4

    Super dish, very yummy👌ammachiyum makanum gambeeramayi😍North indian dish ayathu kondu oil or butter anu kooduthal nallathu. Coconut oil venda ennanu ente personal opinion. Thank you for this delicious dish😍🙏

  • @subinayyanikkattu2439
    @subinayyanikkattu2439 4 роки тому +7

    Lillys paneer 🥰

  • @UNIQUEINDIANofficial
    @UNIQUEINDIANofficial 4 роки тому +8

    അമ്മച്ചി ബാബു ചേട്ടാ.... സൂപ്പർ ആയിട്ടുണ്ടട്ടോ....
    കസുരി മെത്തി ഇല്ലെങ്കിൽ എന്താ അമ്മച്ചീടെ കൈപുണ്യം കിട്ടിയ ബാബുച്ചേട്ടന്റെ കറി അല്ലെ അടിപൊളി യായിട്ടുണ്ടാകും 😍😍😍😍😍😍😍😍😍😍

  • @sheejasuresh1851
    @sheejasuresh1851 3 роки тому +1

    Poli poliyeeee😋😋😋

  • @harikrishnan5430
    @harikrishnan5430 4 роки тому +3

    Babu cheatten കാറ്ററിംഗ് സർവീസ് ചായുന്നുണ്ടോ undakil പറയണം

  • @thomasabraham839
    @thomasabraham839 3 роки тому +9

    For attractive color, boil a piece of beetroot and one tomato, remove the skin of tomato, make a paste and add..

  • @babyjames1079
    @babyjames1079 4 роки тому +1

    Very good PaneerMasala

  • @primithagireesh5590
    @primithagireesh5590 3 роки тому

    Annammachii...njan undakki nokki...spr..yummi😋chettante amma viliyum powli...😊

  • @krishnajiths8510
    @krishnajiths8510 3 роки тому

    Babuchetta ingalu spr.. Ammachi...sweet

  • @GeethaGNair-ui8dl
    @GeethaGNair-ui8dl 3 роки тому

    Super receipe ..paneer masala ithu vare kandathil vachu Nalla receipe..njan try cheythu..came out very well..very tasty..thank u..

  • @nivyasajinivya4484
    @nivyasajinivya4484 3 роки тому

    Currect...first impresion is the best imbresion...njan ithinte colour kandittanu mattullath kanathe ithu thanne kandath...adipoli..

  • @arathymohandas5080
    @arathymohandas5080 3 роки тому +5

    I tried ..Every one liked it..Thank you ammamme😘😘

  • @rodhastephen343
    @rodhastephen343 2 роки тому

    Enthayalum Babu Brother adipoli paneer masala recipe katti thannu thanks Brother.Thankalkku nalloru ammachiye dheivam thannu eithu kanumpol enikku othiri eishtta ammachide samsaram kidilan 👌👌❤️❤️🙏🏻🙏🏻😇😇

  • @prasannauthaman7764
    @prasannauthaman7764 4 роки тому +6

    My Fevarat dish 😋😋😋വെളിച്ചണ്ണക്ക് പകരമായി വേറെ ഏതെങ്കിലും കുക്കിങ്ങ് ഒായിൽ ഉപയോഗിക്കാമായിരുന്നു. .

  • @ajesha4749
    @ajesha4749 3 роки тому

    Sooper Babu chetta....ammachi kariyappala ettappol kaipunniyam aayii

  • @sreelatham1304
    @sreelatham1304 4 роки тому +4

    ഈ അടുപ്പ ഞാനാദ്യം കാണുന്ന എന്തടുപ്പാണ് ബാബു

  • @saranyals6619
    @saranyals6619 4 роки тому +2

    Babu chetta awesome recipe 👌. Entha oru colour. I will try this recipe.😋 babu chettante recipes eniyum poratte.👍

  • @geethan1184
    @geethan1184 4 роки тому

    സൂപ്പറായിട്ടുണ്ട് . ഇത് ഉണ്ടാക്കുന്നത് കാണിച്ചതിന് thanks👍😋😋😋😋😋

  • @shinithomas9768
    @shinithomas9768 4 роки тому +4

    എല്ലാ വിഭവങ്ങളും നന്നായിട്ടുണ്ട്. കർക്കിടക കഞ്ഞി ഉണ്ടാക്കുമോ.. ഈ കർക്കിടകത്തിൽ അതു നന്നായിരിക്കും.... from... Bangalore

  • @sethuhhh__
    @sethuhhh__ 3 роки тому +1

    സൂപ്പർ ആയിട്ടുണ്ട്

  • @shijimolsanthosh7248
    @shijimolsanthosh7248 4 роки тому +1

    Innu babu aanu full mark,,, ammchikkum Sachin um, pinjuvum full support oke

  • @leenajeevan7838
    @leenajeevan7838 2 роки тому +1

    പരീക്ഷിക്കാം

  • @sobhabinoy3380
    @sobhabinoy3380 4 роки тому +1

    Old timill paneer north Indian's nte delicacy aayirunnu. Keralites nu ariyillarnnu enneyullu.

  • @lillykuttyvarghese4802
    @lillykuttyvarghese4802 4 роки тому +1

    Super ammachi monte support othiri nannayittundu