ചപ്പാത്തിക്കും ചോറിനും പറ്റിയൊരു അടിപൊളി കറി പനീർ മസാല | Paneer masala Easy Paneer Butter Masala

Поділитися
Вставка
  • Опубліковано 15 жов 2024

КОМЕНТАРІ • 233

  • @anjana01010
    @anjana01010 2 роки тому +35

    Pin cheyumo
    Ingredients for paneer masala
    350g paneer
    2 onions chopped
    Small pc ginger chopped
    8 big garlic chopped
    Ensure that the paneer is small sized
    Add a pinch of turmeric
    1/4 TSP chilli powder
    Salt, oil mix well
    Shallow Fry paneer not for long time.
    Make tomato paste with one tomato
    Keep aside fried paneer
    In the same pan add cumin, onion, ginger and garlic.
    Add 3/4 tbsp pepper powder
    Add 2 pinch turmeric powder
    Add 1.5 tbsp coriander powder
    Add 1 tbsp chilli powder
    Ensure than powders are not burnt
    Add tomato puree and 1 tbsp ketchup
    Take handful cashews/badams and make a paste, first by adding some water and then by adding water.
    Add fried paneer and coriander leaves
    Add badam paste
    Add some hot water
    Let it cook
    Add some water
    Add 1/2 tbsp garam masala
    Add some 1 tsp kasuri methi
    Add cream 1/4 cup
    Let it rest for 5 mnts
    Add a slice of butter

    • @geethujoseph2811
      @geethujoseph2811 16 днів тому

      Thank youuu.... Saved my 15 minutes ☺️🙏😌

  • @ITZMEKUNJAVA10
    @ITZMEKUNJAVA10 Рік тому +245

    പനീർ വാങ്ങി വന്നു കാണുന്ന ഞാൻ 😄

  • @--suf-ai-nzzaa--819
    @--suf-ai-nzzaa--819 6 місяців тому +2

    Hayyo.. സവാള ഇങ്ങനെ കട്ട് ചെയ്യുന്നത് ആദ്യമായി കാണുന്നത്...അടിപൊളി..

  • @sera2479
    @sera2479 Рік тому +7

    Savola polich kazhuki naduve murichitt oru 5 minutes freezeril vechitt eduth arinja mathi...kannu neerilla....curry njan try cheythu...super aarunnu

  • @jishajobi4204
    @jishajobi4204 2 роки тому +4

    മിയചേച്ചി വീഡിയോ എല്ലാം കാണാറുണ്ട്..... ഓരോ വിഡിയോസും നോക്കിയിരിക്കാറുണ്ട്

  • @sushamohan1150
    @sushamohan1150 2 роки тому +12

    Super easy recipe Miya 👌
    കസൂരി മേത്തിയ്ക്ക് പകരം ഉലുവ ചേർക്കരുത് ട്ടോ എന്ന് പറഞ്ഞത് അടിപൊളിയായി😀😀🥰

  • @liji5291
    @liji5291 2 роки тому +3

    ചേച്ചിയുടെ കുക്കിങ് എല്ലാം സിമ്പിൾ റെസിപ്പിയാണ് എല്ലാം സൂപ്പർ ആണ് താങ്ക്സ്

  • @joohisanthosh6045
    @joohisanthosh6045 4 місяці тому +70

    വർത്താനം ഒഴിവാക്കിയാൽ നന്നായിരുന്നു.. ആർക്കും താങ്കളുടെ വിശേഷം കേക്കാൻ നേരമില്ല

    • @vijayakumarithulasidharan9859
      @vijayakumarithulasidharan9859 2 місяці тому +2

      വർത്താനം പറഞ്ഞു ബോർ അടിപ്പിക്കും

    • @jayachandrika8530
      @jayachandrika8530 2 місяці тому +2

      ശരിയാണ് റെസിപ്പി പറഞ്ഞാൽ മതിയല്ലോ വെറുതെ വെറിപ്പിക്കാതിരിക്ക

  • @shyniprasad5627
    @shyniprasad5627 17 днів тому

    Malai paneer use cheyyan pattumo

  • @doodleArt02
    @doodleArt02 Рік тому +1

    Chechi ee recipe 6 people na indakange ellam ingredients double aakano?

  • @muhammedkunhi5380
    @muhammedkunhi5380 2 роки тому +2

    Sis ullicutcheune kanan bayakara rasaman

  • @shanivincent1500
    @shanivincent1500 2 роки тому +2

    Paneer masala recepie wait cheithirunatheyullu kitti. Thankyou.

  • @sonas4116
    @sonas4116 Місяць тому

    ചേച്ചി. . സൂപ്പർ ഞാൻ ഉണ്ടാക്കി നോക്കി 😊

  • @indian5371
    @indian5371 Рік тому +1

    hi mia ഞാൻ ഇന്ന് ഉണ്ടാക്കി. സൂപ്പർ. ഇത് ഏതാ സ്ഥലം ?

  • @Karthisnr
    @Karthisnr 9 місяців тому

    Came well. Being Tamil could understand your language. What is the paste you added other than almond paste ?

  • @akhilaakku14
    @akhilaakku14 5 місяців тому

    Chechi purathunne vangiya paneer direct cook cheyyamo...clean cheyyanno...vellam oyichu kekkano...idinne pattitt idea illathonde aanu chodikkune

  • @sugarandpeanut8919
    @sugarandpeanut8919 Рік тому

    Chechi idh paneer butter masala um aaayitt similarity ille

  • @simib3882
    @simib3882 2 роки тому +3

    Miaaa..... replied to your mail....nokkaneee.......gift kittiya knives sookshichu use cheyaneee...... Thank you soooo much for this recipe..... love you dear ❤️😘

  • @wilsyjose3743
    @wilsyjose3743 2 роки тому +7

    Paneer masala adipoli. ഇവിടെ ഞങ്ങൾ ഉണ്ടാക്കാറുണ്ട്. from Pune 🎉

  • @AryaArya-hs8ey
    @AryaArya-hs8ey Місяць тому +1

    നല്ല ഫ്രഷ് വെജിറ്റബിൾസ് 👍

  • @mobintitus
    @mobintitus 7 місяців тому

    Thengapaal cherkkaamo creaminnu pakaram

  • @leelapavi4807
    @leelapavi4807 Рік тому

    One doubt about measurement tea spoon and table spoon whether it is correct or not..???

  • @dinskannur6699
    @dinskannur6699 2 роки тому +6

    വെറൈറ്റി കട്ടിങ് സ്റ്റൈൽ 👌🏻👍🏻

  • @leelamathomas9226
    @leelamathomas9226 2 місяці тому

    പനീർ എത്ര മിനിറ്റ് ഫ്രൈ ചെയ്യണം ഞാൻ ഉണ്ടാക്കി. സോഫ്റ്റ്‌ അല്ലായിരുന്നു. Fry ചെയ്യണോ. 🙏🏻❤️

  • @gracesusanmohandas4981
    @gracesusanmohandas4981 9 місяців тому

    Adipoli recipe...njagal eppo paneer medichalum e recipe aanu endakaru

    • @Miakitchen
      @Miakitchen  9 місяців тому

      I AM SO GLAD TO HERE THAT🥰

  • @manjulapookkottil7933
    @manjulapookkottil7933 2 роки тому +11

    നന്നായിട്ടുണ്ട്! 😋 മിയ കയ്യിൽ വെച്ച് കട്ട് ചെയ്യുന്നത് തന്നെ കാണാൻ നല്ല രസം. ഞാൻ പനീർ ഉണ്ടാക്കാറുണ്ട്, ഇനി ബദാം ഇട്ടു ചെയ്തു നോക്കാം. Enjoying your videos🌹

  • @sijisiju
    @sijisiju 2 місяці тому

    എവിടെയാ ചേച്ചി

  • @maneeshaam95
    @maneeshaam95 8 місяців тому

    Just finished cooking, it's so yummy....
    Super recipe 👌👌

  • @merinsaju701
    @merinsaju701 Рік тому

    Which is your mixi ? It's brand ?

  • @rudraradhakrishnan8051
    @rudraradhakrishnan8051 2 роки тому

    Bhattham paste nirbhandham ahno

  • @suneeraaseez1846
    @suneeraaseez1846 2 роки тому +1

    Njan ithu eppo undakkiyalum shariyavullaaa....ithonnu try cheythu nokattetttoooo..

  • @ligiap6653
    @ligiap6653 Рік тому

    Dear Mia, Could you please let me know what brands of Knife you use. I'm looking for a sharp knife. I've Victorinox, Knives from Brazil, China, Germany, and many local knives. However these don't remain sharp for long. Gets blunt very quickly. Looking forward to ur response. Thanks🙏

  • @rakeshpr7948
    @rakeshpr7948 4 місяці тому

    ആദ്യ paneer രുചി കഴിച്ച് ഇഷ്ടപ്പെട്ടു❤

  • @sureshkumarkumar643
    @sureshkumarkumar643 10 місяців тому

    ഉണ്ടാക്കി നോക്കണം

  • @ummusalma1156
    @ummusalma1156 Рік тому

    Creem mathuramulath upayogichal curry mathurikule

  • @ShobhaMurli
    @ShobhaMurli 2 роки тому

    Have a request. Pls write down the measurements below the video so it's easy n we don't make mistakes. Pls it's a request.

  • @divyabiju427
    @divyabiju427 Рік тому

    വീട്ടിൽ ഉണ്ടാക്കിയ പനീർ ആണോ. എന്റെ കൈയിൽ കടയിൽ നിന്ന് വാങ്ങിയത് ആണ് ഉള്ളത്. കുക്കിംഗ്‌ ന് മുൻപ് ചൂട് വെള്ളത്തിൽ ഇടുകയോ എന്തെങ്കിലും വേണോ pls reply fast

    • @Miakitchen
      @Miakitchen  Рік тому

      ithu kadayil ninum vangichatha...hot wateryill... venda

  • @myworld4305
    @myworld4305 10 місяців тому

    I tried it.. Super chechi

  • @jishasaji8559
    @jishasaji8559 8 місяців тому +1

    Looks yummy but lag adipikenda

  • @sujithraps5755
    @sujithraps5755 Рік тому

    Njan undakki to 3 times Supr

  • @beenakp9911
    @beenakp9911 2 роки тому +1

    Enteyum favourite item.. 👌. എന്തായാലും try cheyyum

  • @krishnanpr1600
    @krishnanpr1600 2 роки тому

    Mia chechee njan urappayum undakkum.

  • @malathigovindan3039
    @malathigovindan3039 3 місяці тому

    നന്നായിട്ടുണ്ട് പനീർ മസാല👍🏿😋😋😋

  • @Reeshu-qu8rn
    @Reeshu-qu8rn 10 місяців тому

    I tried this recipe & it became so yummy ❤

  • @sanhafathima7639
    @sanhafathima7639 2 роки тому +8

    സൂപ്പർ പനീർ മസാല ചേച്ചി 👍👍👍😍😍

  • @nishagovindan2277
    @nishagovindan2277 Рік тому

    ഇന്ന് ഉണ്ടാക്കി. നല്ലത്. ക്രീം ഇല്ലെങ്കിൽ പാൽ ഒഴിച്ചാലും മതി.

  • @nikkuthomas454
    @nikkuthomas454 2 роки тому +1

    ഒത്തിരി ഇഷ്ട്ടം മിയയെ... ഒരു ഹായ് തരുവോ

  • @kcm4554
    @kcm4554 Рік тому

    Wow splendid beautiful & yummy delicious video recipes......so nice & so superb, thank you so much ❤🎉🌹💐👌💗.

    • @kcm4554
      @kcm4554 Рік тому

      So nice splendid beautiful goodness pleasantary behavior of you dear most madam, thanks for your being so sweet soft kind ♥️💐🌹🙏💗.

  • @teachersb2215
    @teachersb2215 Рік тому +4

    Will try today

  • @somebdythere
    @somebdythere Рік тому +11

    Tried it yesterday. Simple recipe. It turned out to be great. We loved it. Thank you !!

  • @anietastykitchen4075
    @anietastykitchen4075 2 роки тому +4

    കത്തികൾ എല്ലാം സൂപ്പർ

  • @deepthi1803
    @deepthi1803 2 роки тому +1

    Nannayitund 👍chechi sabola okke cut cheyunne Kanan enik velya eshtama 😀

  • @sajithathambu8567
    @sajithathambu8567 2 роки тому +1

    Try ചെയ്യാം 👍🏼🥰

  • @shakeelasaifudeen7176
    @shakeelasaifudeen7176 27 днів тому

    Samsaram kurachal nannayirunnu onnum vekthamayi kelkan patiila

  • @afrincattery781
    @afrincattery781 Рік тому

    ഞാൻ ഈ വളുതെ വാങ്ങിക്കു 😅വെളുത്തുള്ളി പൊളിക്കാൻ മടിയാ

  • @rameshgopi7453
    @rameshgopi7453 2 роки тому

    നൈസ്. മിയാ. ഉണ്ടാക്കി നോക്കും ഞാൻ 😜😂😂😂. കണ്ടിട്ട് കൊതിയായി 😋😋. ഉടുപ്പ് നല്ല fagi. ഉഡ്. നാട്ടിൽ വാഗി തു ആണോ

  • @house28ns
    @house28ns 11 місяців тому

    Chechi superaaaaa

  • @lissyjoy3439
    @lissyjoy3439 2 роки тому +1

    Paneer masala Adipoly 👍👍👍

  • @rajalekshmik687
    @rajalekshmik687 2 роки тому +2

    Super cut cheyyunnathu super 👍❣️

  • @rkb1310
    @rkb1310 2 роки тому

    Kayil ellam cut cheyyunnate oru art ane

  • @prasananeel4446
    @prasananeel4446 2 роки тому +3

    ഞാൻ ഇന്ന് ഉണ്ടാക്കി.
    സൂപ്പർ taste ❤❤❤
    താങ്ക് u

  • @behappywithmyfamily6128
    @behappywithmyfamily6128 2 роки тому

    പനീർ സൂപ്പർ ഹൈപ്പർ മാർക്കറ്റിൽ available ആണൊ. ടേസ്റ്റ് എങ്ങനെ കാണും.. നല്ലത് ano

  • @sabiviog6323
    @sabiviog6323 2 роки тому +1

    സൂപർ

  • @sindhujayakumar4062
    @sindhujayakumar4062 2 роки тому +2

    മിയ... സൂപ്പർ റെസിപ്പി 🙏

  • @Murshedamujeeb
    @Murshedamujeeb 9 місяців тому

    I got a paneer today 😋

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 роки тому +3

    വളരെ വളരെ നന്നായി ഇഷ്ടപ്പെട്ടു😝😝😝😝 എപ്പോഴത്തെയും പോലെ തന്നെ ഇൻട്രോ വളരെ നന്നായിരുന്നു👍🏻👍🏻👍🏻

  • @anilar7849
    @anilar7849 2 роки тому +1

    Happy 💕Saturday/paneer😋mas👍ala

  • @sumanizar3823
    @sumanizar3823 2 роки тому +1

    Hi mia ❤️ paneer masala 👍🏻👍🏻👍🏻 love from tvm ❤️

  • @radharaju8980
    @radharaju8980 10 місяців тому

    Supper mia

  • @meenakumari5002
    @meenakumari5002 2 роки тому +2

    👍

  • @safnarouf2448
    @safnarouf2448 2 роки тому

    Njanum ingane cut cheyyarund miyaa😄

  • @merinsaju701
    @merinsaju701 Рік тому +1

    Super ❤

  • @roshnisuresh660
    @roshnisuresh660 2 місяці тому

  • @sheenap7936
    @sheenap7936 5 місяців тому

    അടിപൊളി

  • @lathikavivekananthan788
    @lathikavivekananthan788 2 роки тому +1

    Super preparation. ♥️

    • @KrishnaKumar-ud7fo
      @KrishnaKumar-ud7fo Рік тому

      പെങ്ങളുട്ടി ഇതെല്ലാം കഴിച്ചു കൊള്ളസ്ട്രോൾ ഒന്നും ഉണ്ടാക്കല്ലേ

  • @lillymsaju854
    @lillymsaju854 4 місяці тому

    Super

  • @jaithasunilkumar375
    @jaithasunilkumar375 2 роки тому +5

    പനീർ മസാല അടിപൊളി... 😍😍👌👌

  • @leelapadmanabhan1959
    @leelapadmanabhan1959 2 роки тому +1

    ക്രീം മറ്റ് ഏതു റെസിപികെല്ലാം ഉപയോഗിക്കാൻ പറ്റും. ഇതിനുവേണ്ടി വാങ്ങിച്ചാൽ ബാക്കിയെല്ലാം വേസ്റ്റ് ആവില്ലേ. എന്തു ചൈയ്യുമ്പോളും ഇക്കണോമിയെ കുറിച്ച് ചിന്തിക്കണമല്ലോ

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 2 роки тому +4

    ക്രീം ഏതാണ് ഉപയോഗിക്കുന്നത്

  • @haseenasamad6712
    @haseenasamad6712 2 роки тому +4

    മിയാ.. സൂപ്പർ പനിർ മസാല🤤 അതുപോലെ എന്ത് ഈസിയായി സവാള മുറിക്കുന്നത്😘😘

  • @soniyaprasanth209
    @soniyaprasanth209 2 роки тому +1

    Haiii innu njan vegam ethi❤️❤️👍🏻👍🏻

  • @AimanEdakkara
    @AimanEdakkara 4 місяці тому

    Sherikum പനീർ എന്ത് രുചിയ എനിക്ക് മേടിക്കാൻ ആണ് 😅😅😅എന്തിന്റെ രുചിയാണെന്ന് അറിയുന്നവർ പറഞ്ഞു തരുമോ pls

  • @chandrasekhar6977
    @chandrasekhar6977 2 роки тому +5

    I have tried your recipes and they all seem to be nice. However my family - wife and son are unable to enjoy it because they do not eat food cooked with onion and garlic. Can you also post videos of these dishes without onion and garlic if you know. We can then enjoy your recipes as a family please.

  • @prasannavinod4442
    @prasannavinod4442 6 місяців тому

    മിയയുടെ കട്ടിങ് സ്റ്റൈൽ ഭയങ്കര ആണ്. ഒരു ഫിംഗർ ക്യാപ് ഉപയോഗിക്കില്ല... Supet

  • @anjuyohannan6943
    @anjuyohannan6943 2 роки тому

    Hi mia super paneer masala

  • @susygab6750
    @susygab6750 2 роки тому

    Use the yogurt mode in instant pot for dosa batter

  • @animohandas4678
    @animohandas4678 2 роки тому +2

    പുതിയ കത്തി ഉപയോഗിച്ച് കാണിക്ക് മിയ ❤❤❤❤❤❤

  • @aswinbk2201
    @aswinbk2201 Рік тому

    സുപ്പർ 👌👌

  • @chakku4843
    @chakku4843 Рік тому +6

    Just finished cooking . Its yummyyyyy

  • @prajishaanoop8906
    @prajishaanoop8906 2 роки тому

    Chechi super 👌 👍 😍 🥰 😘 ☺️ 👌 👍

  • @saijums3024
    @saijums3024 2 роки тому +1

    പനീർ മസാല മൈ ഫേവറേറ്റ്👌

    • @Miakitchen
      @Miakitchen  2 роки тому

      try cheyane

    • @saijums3024
      @saijums3024 2 роки тому

      ഞാൻ ഫസ്റ്റ് സാമ്പാർ വെച്ചത് മിയ കിച്ചനിൽ നിന്ന് പ്രേരണ ഉൾക്കൊണ്ടാണ്

    • @sindhuk1089
      @sindhuk1089 Рік тому

      @@Miakitchen njj paneer cheyumbo rubber pole avunnadhu entha.. Pls rply

  • @DIYwithSandra
    @DIYwithSandra Рік тому +1

    Korch speed akam🙂

  • @jvgaming1065
    @jvgaming1065 2 роки тому +1

    സവാള അരിയുമ്പോൾ വായ് തുറന്നു വയ്ക്കണം അപ്പോൾ കണ്ണിരു വരില്ല

  • @rosygeorge9854
    @rosygeorge9854 2 роки тому

    Superb recipie

  • @haseenahaseena7784
    @haseenahaseena7784 Рік тому

    Sooper😋

  • @primestocksandshares933
    @primestocksandshares933 2 роки тому +1

    Super 😋😋😋

  • @subinam2890
    @subinam2890 2 роки тому +1

    ഹായ് മിയ ചേച്ചീ👍👍😋😍😍

  • @rajeev.bkunjumon3947
    @rajeev.bkunjumon3947 Рік тому

    Supper Supper Supper

  • @BMBM-oi9hd
    @BMBM-oi9hd 5 місяців тому

    നിങ്ങൾ മലപ്പുറം ആണോ ആണെങ്കിൽ nigilaye അറിയോ

  • @girijapillai7335
    @girijapillai7335 Рік тому

    Super recipe