ഇടവേള ബാബുവിന് പകരo ഇനി അമ്മയെ നയിക്കാൻ ആര്? വിവാദ പരാമർശനവുമായി നടൻ ബാല!

Поділитися
Вставка
  • Опубліковано 25 чер 2024
  • ഇടവേള ബാബുവിന് പകരo ജനി അമ്മയെ നയിക്കാൻ ആര്? വിവാദ പരാമർശനവുമായി നടൻ ബാല!

КОМЕНТАРІ • 11

  • @d-visionmedia8814
    @d-visionmedia8814 3 дні тому +4

    കാര്യം കാര്യമായി പറയുന്ന രണ്ട് വ്യക്തികൾ.മാധ്യമധർമ്മം മഹത്തായ രീതിയില്‍ ആരാണെങ്കിലും ഒരു മടിയും കൂടാതെ കണ്ടത് കണ്ടത് പോലെ വിളിച്ചു പറയുന്ന ഒരു പാലാക്കാരനും.താര ജാഡ ഇല്ലാതെ ഏത് ആവശ്യത്തിനും ഏത് സാധാരണക്കാരനും സഹായത്തിന് തമിഴ് മലയാളി എന്ന വേർതിരിവ് കാണിക്കാത്ത നമ്മുടെ ബാല ചേട്ടൻ.വളരെ നാളുകൾക്കു ശേഷം ഒരു നല്ലൊരു യൂട്യൂബ് വീഡിയോ കണ്ടു.

  • @annktm3716
    @annktm3716 2 дні тому +1

    പന്തിരങ്കാവ് പീഡന കേസിൽ പാലാക്കാരൻ ചെയ്ത വീഡിയോ ഓർക്കുമ്പോൾ മലയാളികൾ ചിരിച്ചു മരിക്കും.😅😅

  • @josecp1405
    @josecp1405 3 дні тому +1

    പാതിരാത്രി ഫോൺ എടുക്കുന്ന ഒരു ആളുണ്ട് കൊല്ലത്തുകാരൻ.

    • @Praveenp6p
      @Praveenp6p 2 дні тому

      അന്തസ് വേണമെടാ 😂

  • @sameerchemmazhathu4473
    @sameerchemmazhathu4473 5 годин тому

    സൂരജ് പാലാക്കാരാ....താന്‍ എന്തിനാ ഇത് ചെയ്യണത് എന്തെന്ന് എല്ലാര്‍ക്കും മനസ്സിലാകും

  • @SusammaMol
    @SusammaMol 3 дні тому

    എനിക്ക അറിയേണ്ട എന്ന ചോദ്യമാണ് അനുജൻ ചോദിച്ചത്❤❤❤❤

  • @kmsnair5143
    @kmsnair5143 3 дні тому

    ബ്രിട്ടീഷുകാർ കുത്തിവച്ച അടിമത്വ മനോഭാവം എന്നു നമ്മളിൽ നിന്നും പോവുന്നോ അന്നേ നമ്മൾ നന്നാവൂ. രാഷ്ട്രീയ അടിമ, സിനിമക്കാരുടെ അടിമ, ജാതി അടിമ അങ്ങിനെ കുറെ. എത്ര ജന്മം ഇനി നമ്മൾ കാത്തിരിക്കണം ഈ അടിമത്വ മനോഭാവം മാറിക്കിട്ടാൻ. ദൈവത്തിനറിയാം

  • @godzon1034
    @godzon1034 3 дні тому

    😀

  • @maheshmahadevan7741
    @maheshmahadevan7741 3 дні тому

    കുക്കു മുത്തശ്ശി ആണോ 😂

  • @rameshraghavan9316
    @rameshraghavan9316 3 дні тому

    മഴക്കാലത്തു ടോർച്ചും കുടയുമായി ഇറങ്ങിയിട്ടുണ്ട് ഒരുത്തൻ

  • @bijuvarghesev6970
    @bijuvarghesev6970 3 дні тому

    Mr.sooraj ningal chothiccha chothiyam thettaanu because yethu vekthikkanu avar vote cheiyum yennu avar paranjal pinneedu athu avarkku dhosham cheiyum athilum prethekichu aah cinima industry ill ullavarengil ithu cinimayill maathram alla rastriyathilum angana thanne so aarodum immathiripetta questions chothikkaruthu