Panniyankara Toll Plaza | കുട്ടികൾക്ക് പണി കൊടുത്ത് പന്നിയങ്കര ടോള്‍പ്ലാസാ !

Поділитися
Вставка
  • Опубліковано 29 вер 2024
  • #PanniyankaraTollPlaza
    കുട്ടികൾക്ക് പണി കൊടുത്ത് പന്നിയങ്കര ടോള്‍പ്ലാസാ !

КОМЕНТАРІ • 31

  • @sureshvadakkenchery
    @sureshvadakkenchery 3 місяці тому +16

    സൂരജ് പാലാക്കാരാ ഒരായിരം നന്ദി...
    ഞങ്ങളുടെ പന്നിയങ്കരയിൽ വേലികെട്ടിയ കെഎംസിക്കും തൃശൂർ എക്സ്പ്രസ് വേ ലിമിറ്റഡിനും പിരിവിനെത്തിയ സെക്യൂറയ്ക്കും താക്കീതുമായി ഞങ്ങളോടൊപ്പം ചേർന്ന ട്രൂ ടിവിക്ക് ആവേശപൂർവ്വം അഭിവാദനങ്ങൾ നേരുന്നൂ... ❤

    • @EmiG-tt5cm
      @EmiG-tt5cm 2 місяці тому

      Bypass cheyan road ethu road annu nalathu

  • @SebyRaphael
    @SebyRaphael Місяць тому

    Kendravum kodatiyum mukyante konalam kazhuki alakkanam

  • @shajiramachandran1029
    @shajiramachandran1029 3 місяці тому +9

    ഈ കമ്പനി ക്കു ഓർഡർ കൊടുത്തത് ആരാണ്........ വർക്കിൽ എന്ത് പ്രശ്നം ഉണ്ടായാലും ഈ കോൺട്രാക്ട് കമ്പനി യേ തൊടാൻ ആർക്കും പറ്റുന്നില്ല.... State ഗവണ്മെന്റ് നും ഒന്നും ചെയ്യാൻ പറ്റുന്നില്ല.... ആരാണ് ഈ കൺസ്ട്രക്ഷൻ കമ്പനി യുടെ ഉടമ.... ആർകെങ്കിലും അറിയുമോ...... പണികൾ എത്ര വൈകിയാലും ആർക്കും ഇവരെ തൊടാൻ പറ്റുന്നില്ല.....

  • @Enjoyyourlife-b9o
    @Enjoyyourlife-b9o 3 місяці тому +5

    Ningalude fan aan njan 🔥🔥😄

  • @Ismailac1982
    @Ismailac1982 3 місяці тому +3

    ഇതൊക്കെ രാജാവിനോട് പോയി പറ

  • @joyaugustine2690
    @joyaugustine2690 2 місяці тому +1

    പാലാക്കാരൻ്റെ സിംഹഗർജനം.!😂😂😂

  • @thiruv246
    @thiruv246 3 місяці тому +2

    Boban Jorge camera kandal aviday ninnu korakum

  • @SunilAthul
    @SunilAthul 3 місяці тому +1

    സൂരജ് ചേട്ടാ അവിടെയുള്ള ഒരുവിധം രാഷ്ട്രീയക്കാർക്ക് ഇതിൽ പങ്കുണ്ട്. കാരണം എന്തെന്നുവെച്ചാൽ അവിടെ ജോലി ചെയ്യുന്ന സ്ത്രീകളും അവിടുത്തെ രാഷ്ട്രീയക്കാരുടെ ബന്ധുക്കളാണ്

  • @rajank5355
    @rajank5355 3 місяці тому +2

    കൊറേ ആയി കാണാത്തത് 👍❤️

  • @JourneyOfMiraclesByTG
    @JourneyOfMiraclesByTG 3 місяці тому +1

    Athenna chetta sanchu techy issue വിനെ കുറിച്ച് വീഡിയോസ് ചെയ്യഞ്ഞത്.

  • @vasanthan9210
    @vasanthan9210 2 місяці тому

    ❤❤❤ super sree palakaren sir 💕💕💕

  • @SebyRaphael
    @SebyRaphael Місяць тому

    Oomban oru samarasamiti

  • @nkanilkumar4060
    @nkanilkumar4060 4 дні тому

    പ്രിയപ്പെട്ട പാലാക്കാരാ, അണ്ണാക്കിൽ കൊടുക്കുക എന്നാൽ വദനസുരതം (deep throating) ചെയ്യിക്കുക എന്നാണർത്ഥം. താങ്കളെപ്പോലെ പൊതു സമ്മതനായ ഒരു വ്യക്തി സ്വന്തം ചാനലിൽ ഇത്തരമൊരു ജൂഗുപ്സാവഹമായ പ്രയോഗം നടത്തുന്നത് അറപ്പുളവാക്കുന്നതാണ്. ദയവായി തുടർന്ന് ഈ പ്രയോഗം നടത്തരുതെന്ന് അപേക്ഷിക്കുന്നു.

  • @vijayakrishnan8820
    @vijayakrishnan8820 3 місяці тому +1

    Why they take toll before the work completed?

  • @thiruv246
    @thiruv246 3 місяці тому +1

    Boban Jorge wesete

  • @thiruv246
    @thiruv246 3 місяці тому +1

    Avare alagan nokane

  • @thiruv246
    @thiruv246 3 місяці тому +1

    Boban chumma tvki pose chium

  • @thiruv246
    @thiruv246 3 місяці тому +1

    Surage ettan nigal varau

  • @praveen1234577
    @praveen1234577 3 місяці тому

    ഈ kmc അല്ലേ കോഴിക്കോട് bypass ചെയ്യുന്നത്? ഇവന്മാർ അല്ലേ കുതിരാൻ tunnel പണി ഇട്ട് വലിപ്പിച്ചത്. ഈ അടുത്ത കാലത്തും റോഡ് one way ആക്കിയത് ഇവരുടെ കൊണം കൊണ്ട് അല്ലേ?

  • @pmpraveen1929
    @pmpraveen1929 2 місяці тому

    Superb ❤

  • @devassykuttypt1534
    @devassykuttypt1534 3 місяці тому

    Paleyekkara, tol, plaza, yil, samranadakam, kandhadha

  • @thiruv246
    @thiruv246 3 місяці тому

    Pannam varubol marium

    • @sureshvadakkenchery
      @sureshvadakkenchery 3 місяці тому

      ശ്രീ.ബോബന്‍ ജോര്‍ജ്ജ് ടോള്‍ വന്നപ്പോള്‍ നേതൃത്വമായതല്ല.
      ആ മനുഷ്യന്‍ ഇടപെട്ട വിഷയങ്ങള്‍ നിരവധിയാണ് സുഹൃത്തേ...
      ഇടപെട്ട വിഷയങ്ങളില്‍ അന്യായത്തിന്റെ പക്ഷത്തുള്ള കുറേയേറെ പേര്‍ ആ മനുഷ്യന്റെ ശത്രുക്കളാണ് എന്ന് നാട്ടുകാര്‍ക്കറിയാം.
      ആരോപണങ്ങളൊന്നും അദ്ദേഹത്തെ തളര്‍ത്തില്ല. പണം വാങ്ങി ഒത്തുതീര്‍പ്പാക്കുന്ന പല നേതാക്കളെയും താങ്കള്‍ കാണ്ടുകാണും. ബോബന്‍ ജോര്‍ജ്ജിനെയും ജനകീയവേദി നേതാക്കളെയും സമരസമിതി നേതാക്കളെയും അക്കൂട്ടത്തില്‍ കൂട്ടണ്ട...

  • @mohangprachodana6027
    @mohangprachodana6027 3 місяці тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @royalhealthcarelaboratory9564
    @royalhealthcarelaboratory9564 3 місяці тому

    😮😮😮😮

  • @Sabarinathan1970
    @Sabarinathan1970 3 місяці тому

    👌💪

  • @binoygeorge6487
    @binoygeorge6487 3 місяці тому

    🎉🎉🎉❤❤❤

  • @PapaSelva
    @PapaSelva 3 місяці тому +1

    സൂരജ് ❤ 🎉 ജനത്തിന് ശബ്‌ദമാണു താൻഗൾ