ഒരു ഭക്ഷണത്തെക്കുറിച്ചു ഇന്ന രോഗമുള്ളവർ ഇന്ന ഭക്ഷണം കഴിക്കരുത് എന്ന് പരസ്പര വിരുദ്ധമായി സംസാരിക്കുന്നതും Dr. ന്മാർ തന്നെയാണ് സോഷ്യൽ മീഡിയിൽ പങ്കു വക്കുന്നതും.
Thank you Dr. Clearly you have explained and also shared the information. I just recollected my zoology lecturer who used to explain similar way, because of that most of them scored very good marks🙏💐
ഇന്നലെ രാത്രി 10 മണിക്ക് ശേഷം ഞാൻ പഴുത്ത പപ്പായ കഴിച്ചു, വല്യ ബുദ്ധിമുട്ടായി. രാവിലെ വരെ ഉറങ്ങാൻ പറ്റിയില്ല. വായ dry ആയി, പല പ്രാവശ്യം വെള്ളം കുടിച്ചു. വയറിൽ bloating ആയി, നെഞ്ചിൽ air പിടിച്ചു പിന്നെ തലവേദനയും. ഇതിപ്പോൾ രണ്ടാമത്തെ പ്രാവശ്യം ആണ് രാത്രി പപ്പായ കഴിച്ചത്. രണ്ടു പ്രാവശ്യവും ഇത് തന്നെ സംഭവിച്ചു.
58 കൊല്ലം മുൻപ് 7വയസുള്ളപ്പോൾ പപ്പായ തന്നെ ഒരു കരണ്ടി ചോറിന്റെ കൂടെ അല്ലെങ്കിൽ കഞ്ഞിയുടെ എത്റയോ ദിവസം കഴിഞ്ഞു പോയിട്ടുണ്ട് സാറെ. പന വാഴക്കിഴങ്ങ് കുവ്വ നീണ്ടി കപ്പതോട് മാങ്ങ പുഴുങ്ങിയത്. അങ്ങിനെ എന്തൊക്കെ കഴിച്ചു ജീവിച്ചു. ഗർഭിണിയെന്നൊ ഇല്ലാത്തതെന്നൊ നോക്കാതെ. എല്ലാ അമ്മമാരും സുഖ പ്റസവം. ഇന്നും നല്ല ആരോഗ്‌യം ഉൺട്. നാളെ ചോറും വിഷമാകാം..
I am a diabetic but as per your video the ripe papaya is not good for hypoglycaemic. It was a new information. However I like papaya fruit and I find that papaya not so much ripen or half-ripen is good for diabetic? From my own experience by taking half tea spoon papaya juice my plate let count increased during an episode of depletion of platelet count/fever.
You are great sir ... Hypoglycemia ennal sugar kuravallee sir, apol normal conditionsil 160 above sugar okkee aanel papaya ok alee... Anyway so much informative sir....thanks
ഗർഭിണികൾ ഒഴികെ ഉള്ളവർ കിട്ടുന്ന ഏതു പഴങ്ങളും കഴിക്കുക.പക്ഷേ സ്ഥിരമായി കഴിക്കരുത്.ഡോക്ടർ പറയുന്നത് പോലെ നോക്കിയാൽ മനുഷ്യന് ഒന്നും തന്നെ കഴിക്കാൻ പറ്റില്ല.കാരണം മിക്കവാറും എല്ലാ ഭക്ഷണങ്ങൾക്കും വലിയ അളവിൽ ഗുണങ്ങളും ചെറിയ ദോഷവശങ്ങളുമുണ്ട്.
നിരീക്ഷണം ശരിയാണ്. നമുക്ക് പ്രാദേശികമായി കിട്ടുന്ന എന്തും കഴിക്കാം. സ്ഥിരമായി കഴിക്കരുത്. എനിക്ക് വരുന്ന side effect ആയിരിക്കില്ല മറ്റൊരാൾക്ക്. പപ്പയാ തൊലി, ഉള്ളിലെ കൈപ്പു രസമുള്ള ഭാഗം ഒഴിവാക്കിയാൽ സൈനൈഡ് effect ഉണ്ടാവില്ലാ. ഏതു medical studies refer ചെയ്താണ് ഇദ്ദേഹം ഇത് പറയുന്നതു
നല്ല അവതരണമാണ് സാറിൻ്റെ.. നല്ല പുതിയ അറിവിന് നന്ദി സാർ..
ഡിയർ ഡോക്ടർ ഈ വീഡിയോ വളരെ ഉപകാരപ്രദമാണ് ഇതുപോലുള്ള അറിവുകളും ഉപദേശ ങ്ങളും ഇനിയും പ്രതീക്ഷിക്കുന്നു നന്ദി 🙏🏿😄
Dr. This is very good information, ethonnum ariyillaayirunnu thank u Dr.
കൊള്ളാം ഡോക്ടറുടെ വിശദീകരണം.വളരെ നന്ദിയുണ്ട്.
വളരെ അർത്ഥവത്തായ വാക്കുകൾ വളരെ തൻമയതോടെ അറിവ് തരുന്ന ഡോക്ടർ നമസ്കാരം 😅😊😅
Thanks a lot for your kind words.
Valare upakarapradhamaya oru vedeoanu ethu thanku Dr god bless you
Good information..
thank you sir
Thank u Dr. for the clear presentation
So nice of you...
Doctor, It is your good advice, surely we will follow your instruction,
Dr. Bhat, I follow your advices. Thank you. May God bless you.
Joaeph
Hi
പ്രഷറും മുട്ടയും തമ്മിൽ ബന്ധമുണ്ടോ?
വളരെ ഉപകാരപദമായ അറിവുകൾ പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി
Thanks Dr. It's quite informative. These information would certainly help.
Glad it was helpful!
ഒരു ഭക്ഷണത്തെക്കുറിച്ചു ഇന്ന രോഗമുള്ളവർ ഇന്ന ഭക്ഷണം കഴിക്കരുത് എന്ന് പരസ്പര വിരുദ്ധമായി സംസാരിക്കുന്നതും Dr. ന്മാർ തന്നെയാണ് സോഷ്യൽ മീഡിയിൽ പങ്കു വക്കുന്നതും.
എത്ര സ്വീറ്റ് ആയിട്ടാണ് സാറിന്റെ അവതരണം. God bless you sir 🙏
ഇത്രയും വിവരങ്ങൾ വിശദമായി കപ്പളങ്ങയെപ്പറ്റി പറഞ്ഞു തന്ന ഡോക്ടർക്ക് വളരെ നന്ദി🙏🙏
Thank you for sharing dr 🙏
Very good advice doctor 15:35 1:45
വളരെ നന്ദി സാർ.
ഡയറ്റുമായി ബന്ധപ്പെട്ട അറിവുകളാണ് ഏറ്റവും ഇന്ന് ഏറെആവശ്യം നന്ദി
Thanks Dr.good message.god bless you 🙏
Thank you my dear Doctor Sir. 🙏🎉👌👍👏👏👏👏☺️
❤❤😂😊😅
Very usefull information... Thank you Doctor..
Enne ariyumo. Ghekm rema
Very informative talk.Thank you doctor
Thank you Dr thank you. Nalla vivaragalann parajath.kelkan agrahicha karyagal. God bless you always.
Very useful talkregarding Pappaya .thanks a lot doctor.
Very useful lecturing
Thanks for liking..
Goodtalk. Thanks.
വളരെ പ്രയോജനകരമായ അറിവുകൾ പകർന്നതന്ന ഡോക്ടർ - അങ്ങേക്ക് നമസ്ക്കാരം
Fibrillation well explained in a way simple way
Well explained, thank you very much.
Thanks. All doubts are cleared for the public. Good and informative.
നല്ലത് പറഞ്ഞു തന്നു 🙏😍
Thanks a lot for the briefing. Whoever want to consume Papaya need to take care before it's use.
Yes, true... Glad you liked the session. Thanks...
Thank you sir Hindi songs
😊😊😊😊😊😊
@@prameelaak4794😊rr
Very great thank you Doctor.
Dear Sir, very good information. God bless you.Thank you so much.
Very valuable comments. I am crazy to eat ripe pappaya every day. Now I can control a little bit. I never face any problems till date.
You are right. It is natural fruit. I don't think it can make problem those who are eating.
Very Helpful Information 😊😅😂😊
Thanks for liking.
Godblless you❤ Good day💪😊
Informative.
Highly informative
Thank you doctor for valuable information.
Thank you Dr. Clearly you have explained and also shared the information. I just recollected my zoology lecturer who used to explain similar way, because of that most of them scored very good marks🙏💐
Thanks for your kind words. Glad you liked our channel. Keep watching...
Good
@@DIABETICCAREINDIA pllpllllĺlĺĺlĺĺlĺi😊
Enikku chicken pox vannathu kondulla allergy undu. Pappaya kazhichal vayum nakkum muriyum.
😮😮
Please share topic on creatinine
Hearty congratulaton for your good explanation.May God bless you and ur Fly .
5
L by
Thank you Doctor for such valuable information abt Papaya .God bless you always 🙏
A .
😊
@@Radhadevi-nm9zj u
@@valsammavarghese9995v
Thank you doctor ❤️
Thankyou
@@rasheednattipparakkal9957 😮😮😮😮
Dear Dr would you please bring out a video on Pomegranate fruit and diabetes.
Thank you for your Advice and blessings to all of my parents and family members
So nice of you.
Good experience
So nice...
ഇന്നലെ രാത്രി 10 മണിക്ക് ശേഷം ഞാൻ പഴുത്ത പപ്പായ കഴിച്ചു, വല്യ ബുദ്ധിമുട്ടായി. രാവിലെ വരെ ഉറങ്ങാൻ പറ്റിയില്ല. വായ dry ആയി, പല പ്രാവശ്യം വെള്ളം കുടിച്ചു. വയറിൽ bloating ആയി, നെഞ്ചിൽ air പിടിച്ചു പിന്നെ തലവേദനയും. ഇതിപ്പോൾ രണ്ടാമത്തെ പ്രാവശ്യം ആണ് രാത്രി പപ്പായ കഴിച്ചത്. രണ്ടു പ്രാവശ്യവും ഇത് തന്നെ സംഭവിച്ചു.
ഡോക്ടർക്ക് നല്ല യു ട്യൂബ് വരുമാനം കിട്ടുന്നതിൽ സന്തോഷം. മർമ്മം അറിയുന്ന നമ്പൂരി പയ്യിനെ തക്കൂലാന്ന് മലയാളത്തിൽ ഒരു ചൊല്ലുണ്ട്.
Is it proper for a diabetic patient eat ripe papaya?
Dr recognising some items
A very very useful info sir
Thank you so so much
Good informations and fine Presentation. Thank U So mch Dr. Wsh U all d best... God Bls U... Go ahead ....
So nice of you.
58 കൊല്ലം മുൻപ് 7വയസുള്ളപ്പോൾ പപ്പായ തന്നെ ഒരു കരണ്ടി ചോറിന്റെ കൂടെ അല്ലെങ്കിൽ കഞ്ഞിയുടെ എത്റയോ ദിവസം കഴിഞ്ഞു പോയിട്ടുണ്ട് സാറെ. പന വാഴക്കിഴങ്ങ് കുവ്വ നീണ്ടി കപ്പതോട് മാങ്ങ പുഴുങ്ങിയത്. അങ്ങിനെ എന്തൊക്കെ കഴിച്ചു ജീവിച്ചു. ഗർഭിണിയെന്നൊ ഇല്ലാത്തതെന്നൊ നോക്കാതെ. എല്ലാ അമ്മമാരും സുഖ പ്റസവം. ഇന്നും നല്ല ആരോഗ്‌യം ഉൺട്. നാളെ ചോറും വിഷമാകാം..
Ithonnum innathe thalamurakku manassilavilla sahodara. Annu aadambara food item aayirunna ethapazham polum innathe pillerkku thalparyamilla. Sthreekalkku delivery veettil thanne. Yaathoru presnavum illaayirunnu.
ചോറ് ആൾറെഡി വിഷം ആണ് ✌️
Thaan chaanal vikasipikalaanu main udhesham
P pl@@vijayanc.p5606
😅
നല്ല മെസ്സേജ് ഒത്തിരി അറിവുകിട്ടി
Dr.
Thank you very much for imparting this valuable information on the consumption of pappaya!
K⁰❤
ThankyouverymuchForimpartingthisvaluabieinformation
സൂപ്പർ 👌👌👌👌👌
Very useful information Dr sir Thank you very much 🙏🙏🙏
Thank you sir.വളരെ നല്ല അറിവ്
Very nice sir
Good information Dr.
സാറിന്റ സംഗീതാലാപനം പോലെ മനോഹരമായ അറിവ് പങ്കു വയ്ക്കൽ
നന്ദി
Onnukoodi kanunnu❤
Thanks
aisha sbn anchal
05/01/2025,11:51pm
Very Good ഇൻഫർമേഷൻ Dr 🙏❤
Good Advice Sir Wish All the BEST
All.the.best.sir.
You are a role model for communal harmony also 👍
Sir can we eat cooked papaya in curry form.
Thankyoudouctor
Thank you Doctor 🙏
Dd
@@alexg2358 pp000
Njaan orupadu kazhichitundu . Manninadiyilullathum.etharnnu Aaharam . Pappayayum .kutiku kuzhapamonnum undayilla thaanks God 😔
God bless you sir.
thankyou sir
Thankyoudoctor
Good morning Doctor. ❤🎉😢
Thank u dr.
Thank you🙏
You’re welcome 😊
God bless you doctor 👋🙏🙏
Athilulla palil adangiuirikunna chrmicsls alle karanam
I am a diabetic but as per your video the ripe papaya is not good for hypoglycaemic. It was a new information. However I like papaya fruit and I find that papaya not so much ripen or half-ripen is good for diabetic? From my own experience by taking half tea spoon papaya juice my plate let count increased during an episode of depletion of platelet count/fever.
Raw papaya or fruit papaya
Very good
നന്ദി. ഈ വലിയ അറിവിന്. പപ്പായ ഉള്ള സമയമാണെങ്കിൽ തീർച്ചയായും ഞാൻ hypoglycemiaയിൽ പപ്പായ prefer ചെയ്തേനെ.
You are great sir ... Hypoglycemia ennal sugar kuravallee sir, apol normal conditionsil 160 above sugar okkee aanel papaya ok alee... Anyway so much informative sir....thanks
ഗർഭിണികൾ ഒഴികെ ഉള്ളവർ കിട്ടുന്ന ഏതു പഴങ്ങളും കഴിക്കുക.പക്ഷേ സ്ഥിരമായി കഴിക്കരുത്.ഡോക്ടർ പറയുന്നത് പോലെ നോക്കിയാൽ മനുഷ്യന് ഒന്നും തന്നെ കഴിക്കാൻ പറ്റില്ല.കാരണം മിക്കവാറും എല്ലാ ഭക്ഷണങ്ങൾക്കും വലിയ അളവിൽ ഗുണങ്ങളും ചെറിയ ദോഷവശങ്ങളുമുണ്ട്.
നിരീക്ഷണം ശരിയാണ്. നമുക്ക് പ്രാദേശികമായി കിട്ടുന്ന എന്തും കഴിക്കാം. സ്ഥിരമായി കഴിക്കരുത്. എനിക്ക് വരുന്ന side effect ആയിരിക്കില്ല മറ്റൊരാൾക്ക്. പപ്പയാ തൊലി, ഉള്ളിലെ കൈപ്പു രസമുള്ള ഭാഗം ഒഴിവാക്കിയാൽ സൈനൈഡ് effect ഉണ്ടാവില്ലാ. ഏതു medical studies refer ചെയ്താണ് ഇദ്ദേഹം ഇത് പറയുന്നതു
Thank u docter
Thnx for ur valuable information
So nice of you.
എന്റ പ്രിയ പ്പെട്ട ഫ്രൂട്ട് പപ്പായ 👌👌
Thalam thettiya ennu parayumbol ''cabg''kazinja alkku kodukkamo ❤
Blood counting increase chayyan papaya use chayyunnathe sariyano? Leaf juice kudikkunnunde
New information
Thanksgiving
Very useful information
വളരെ നല്ല അറിവ്
നന്ദി
A very useful infoation sir. 👌❤🌹🌹
നന്ദി സർ,
Thankyousr
Best information, thanks
Thank you sir🙏🏻
Love your speech doctor