Pandalam Balan Speach

Поділитися
Вставка
  • Опубліковано 16 вер 2024
  • Video from Pandalam Balan

КОМЕНТАРІ • 53

  • @samonvbaby8226
    @samonvbaby8226 5 років тому +41

    ബാലൻ സർ. ആര് പരിഗണിച്ചില്ല എങ്കിലും.... താങ്കൾ കേരളത്തിൽ കഴിവ് തെളിയിച്ച ഒരു വ്യെക്തിയാ..... സാറിന്റെ ഗാനമേള കേട്ടാൽ ഉണ്ടാകുന്ന ഒരു മാനസിക സുഖം.... ആഴ്ചകളോളം ആ ഫീൽ നിലനിൽക്കും........ hats off u... sir

  • @mohithkrishna5370
    @mohithkrishna5370 5 років тому +19

    മാറ്റി നിർത്തി എങ്കിലും ചേട്ടൻ എല്ലാരുടെയും മനസ്സിൽ ഒരു സ്ഥാനം ഉണ്ട്... Legend

  • @sivakalar708
    @sivakalar708 Рік тому +5

    സിംഹാസനം..തന്നെയാണ് സംഗീതം ഇഷ്ടപ്പെടുന്ന ഓരോരുത്തരുടെയും മനസ്സിൽ ഗുരുവിനുള്ളത് 🙏🙏🙏👍

  • @muhammedkochu9950
    @muhammedkochu9950 2 роки тому +57

    ഉല്ലാസ് അണ്ണന്റെ ഏട്ടൻ ആണ് എന്ന് അറിഞ്ഞു വന്നവർ ആരൊക്കെ ഉണ്ട്

  • @unnipandikkad8791
    @unnipandikkad8791 3 роки тому +21

    ബാലേട്ടനെ മാറ്റിനിർത്താൻ ദൈവത്തിനു കഴിയില്ല....

  • @saijukumar5928
    @saijukumar5928 2 роки тому +11

    മലയള സിനിമയുടെ സവർണ്ണ ബോധത്തിന്റെയും ,ജാതി വർണ്ണ വെറിയു ടെയും ഇരയാണ്‌ ഈ സാധു മനുഷ്യൻ.....

  • @krishnadasambat-ps9yl
    @krishnadasambat-ps9yl Рік тому +3

    പന്തളം ബാലൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️i like music

  • @vinodm7740
    @vinodm7740 2 роки тому +8

    സ്വന്തം പേരിൽ ഐടറ്റിറ്റി ഉണ്ടാക്കി അത് തന്നെ എറ്റവും വലുത് കുറേ പാട്ടുകാർ വന്ന്‌ ആർക്കു അറിയില്ല പന്തളം ബാലൻ ഫെമസ് ഓൾ മലയാളിസ് ഓൾ വേൾഡ് ❤️❤️❤️

  • @vinodm7740
    @vinodm7740 2 роки тому +7

    ആരോടും പോകാത്തത് നന്നായി സ്വന്തമായി ഗാനമേള പന്തളംബാലൻ 🥰🥰🥰t41 വയസ്സായി എനിക്ക് bd ഗാനമേള 👍👍👍 👏👏👏

  • @razakkarivellur6756
    @razakkarivellur6756 3 роки тому +13

    നിഷ്കളങ്കമായ മനസ്സിന് ഉടമ....

  • @SenthilThuckalay
    @SenthilThuckalay Рік тому +2

    Correct words I'm addicted your voice

  • @sathyankp6134
    @sathyankp6134 3 роки тому +9

    സാർ നന്ദി നമസ്ക്കാരം

  • @_ideo-pusthakam
    @_ideo-pusthakam 2 роки тому +4

    ഉല്ലാസ് പന്തളം തിന്റെ ചേട്ടൻ. രണ്ടുപേരും🔥

  • @GENERALKNOWLEDGE-ug4rf
    @GENERALKNOWLEDGE-ug4rf 2 дні тому

    മികച്ച ഗായകൻ

  • @NandakumarJNair32
    @NandakumarJNair32 Рік тому +2

    🙏 സംഗീതത്തിൽ വളരെ വലിയ കഴിവുള്ള, വലിയ ഉയരത്തിലെത്തേണ്ട ശ്രീ. ബാലൻ്റെ നാക്കാണ് അദ്ദേഹത്തിന് കുഴപ്പമുണ്ടാക്കുന്നതെന്ന് തോന്നുന്നു. വെറുതെ മറ്റുള്ളവരെ കുറ്റം പറച്ചിൽ, പിന്നെ വലിയ അത്മപ്രശംസ നടത്തൽ. ഇദ്ദേഹത്തിൻ്റെ എല്ലാ ഇൻഡർവ്യുകളിലും ഇത് കാണാം. ഇതൊക്കെ ഒഴിവാക്കിയിരുന്നെങ്കിൽ ഒരു പക്ഷേ ഇദ്ദേഹം രക്ഷപ്പെട്ട് ഇന്ന് വലിയ ഉന്നതിയിൽ എത്തുമായിരുന്നു...

    • @salam8509
      @salam8509 Рік тому +3

      അതൊന്നും അല്ല ജാതി അവഗണ കേരളത്തിൽ കലാ കായിക ഇനത്തിൽ മുന്നിൽ ആണ്..പിന്നെ ബാലേട്ടൻ കഴിവ് ഉള്ള പാട്ടുകാരൻ ആണ്..പക്ഷേ തുടക്കം തൊട്ട് തന്നെ അദ്ദേഹം yesudas പാട്ടുകൾ മാത്രം സെലക്ട് ചെയ്ത് അതെ originality തന്നെ പാടി പലിപ്പിച്ച് കയ്യടി വാങ്ങി പക്ഷെ അത് ഒരു imitate singer എന്ന പദവി കിട്ടൂ..അതാണ് പറ്റി പോയത്...ഇതുപോലെ follow ചെയ്ത ആരും ഫീൽഡിൽ ശോബിക്കില്ല....ഐഡൻ്റിറ്റി ഇല്ലാത്ത ആളായി പോയി..ഇതുപോലെ വന്ന ആളുകൾ ഒതുങ്ങി പോയ കാരണം അതാണ് ...തുടക്കത്തിൽ തന്നെ അത് ഇല്ലായിരുന്നു എങ്കിൽ ഇന്ന് സിനിമയിൽ മുൻപന്തിയിൽ നിൽക്കുന്ന singer ആകുമായിരുന്നു.... മധു, സുദീപ്, തുടങ്ങി ഗായകൻ മാർ ഒരുപാട് വർഷം എടുത്ത് ഒന്ന് ക്ലിക്ക് ആകാൻ..same കാരണം തന്നെ.. സെലക്ടീവ് ആയി ആരെയും follow ചെയ്യാതിരിക്കുക ..ഫീൽഡിൽ നിൽക്കാം....

  • @user-jn3jy9lv8u
    @user-jn3jy9lv8u 5 років тому +3

    baletta ur great..

  • @p.c.thankappan6973
    @p.c.thankappan6973 9 місяців тому +1

    എവിടെയും ജാതിയും മതവും നോട്ടം

  • @chandranmudapuram1877
    @chandranmudapuram1877 2 роки тому +5

    എന്റെ ബഹുമാനപ്പെട്ട വന്നു സാർ

    • @chandranmudapuram1877
      @chandranmudapuram1877 2 роки тому +2

      പാവപ്പെട്ട കുടുംബം ആയതുകൊണ്ട് അംഗീകരിക്കാത്തത് നമ്മുടെ കേരളം ദൈവത്തിന്റെ നാടാണ് പാവപ്പെട്ട കുടുംബത്തിന് അംഗീകരിക്കാറില്ല എന്റെ അനുഭവമാണ് 🙏🙏🙏🙏

    • @chandranmudapuram1877
      @chandranmudapuram1877 2 роки тому +1

      അതിനെ ഒരു ഉദാഹരണമാണ് ഈശ്വരൻ ഒരിക്കൽ വിരുന്നിനു പോയി എന്നുള്ള പാട്ട് വളരെ സത്യമാണ്🙏🙏

    • @chandranmudapuram1877
      @chandranmudapuram1877 2 роки тому

      സാർ 🙏🙏

  • @arathivideos3208
    @arathivideos3208 2 роки тому +1

    സൂപ്പർ ചേട്ടാ 🙏🏻

  • @user-or8ud4iu4g
    @user-or8ud4iu4g 7 місяців тому

    Ballanna forgot Sri m jayachandra n

  • @Santhoshdevasia
    @Santhoshdevasia 4 місяці тому

    Good,

  • @salutekumarkt5055
    @salutekumarkt5055 2 роки тому +5

    ബാലേട്ടന്റെ സിംഹാസനം അവിടെ ഒഴിഞ്ഞു കിടക്കും അദ്ദേഹം ചെല്ലും വരെ. ജാതിക്കോമരങ്ങൾ വിവേകാന്ദനും. അമ്ദേക്കറും ഒന്നും വന്നിട്ട് ഒരു കാര്യോം ഇല്ലാ ഇതു കേരളം വർഗീയത നടമടുന്ന നാട്

  • @jithinpulpally1768
    @jithinpulpally1768 2 роки тому +1

    Ullas pandalathinte chettan anu idheham

  • @solamanjoy188
    @solamanjoy188 5 років тому +2

    Haiii Balan sir

  • @skgvlogs3166
    @skgvlogs3166 3 роки тому +2

    🖤🖤🖤🖤🖤👍👍👍💪

  • @Sherinthomas791
    @Sherinthomas791 2 роки тому +1

    He is a very good singer if he can sing in his own voice ..he is imitating yesudas .that’s why he is not coming up

  • @jomonjoni699
    @jomonjoni699 2 роки тому

    🙏🙏🙏

  • @gireeshgiri356
    @gireeshgiri356 2 роки тому

    Great baleta

  • @appukuttanm8004
    @appukuttanm8004 Рік тому +1

    പരാതി പറയാൻ വേണ്ടി വന്നതാണോ ഈ വേദിയിൽ ബാലൻ

  • @shanavassalam1746
    @shanavassalam1746 2 роки тому

    ഈ മനുഷ്യനെ ഒതുക്കിയ ത

  • @aneeshpeter9470
    @aneeshpeter9470 2 роки тому +3

    ജാതി......അതാണ് ഈ കേരളത്തിലെ കോണച്ച പ്രശ്നം.

    • @kabeertptp9041
      @kabeertptp9041 Рік тому

      ജാതി ഒരു പരുതിവരെ ഉണ്ടോന്നു ചോദിച്ചാൽ ഉണ്ട്.. പക്ഷേ അതിലുപരി കഴിവുണ്ടങ്കിൽ ജാതിയൊന്നും പ്രശ്നമല്ല എന്നും തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ട്. പന്തളം ബാലന്റെ പ്രശ്നം ഇതൊന്നുമല്ല. കൂടെയുള്ളവർ ആരൊക്കയോ ഇയാളെ വലിയ ഗായകനാക്കി ബൂസ്റ്റ്പ് ചെയ്തു. അതിൽ ഇയാൾ സ്വമേധയാ ഒരു താര പരിവേഷം തലയിൽ ചാർത്തി. അതുകൊണ്ട് അവസരങ്ങൾ ചോദിക്കേണ്ടെടുത്തു ചോദിക്കാതെ തന്നെ തേടിവരും എന്ന് മിഥ്യബോധം ഇയാളിലുണ്ടായി. അതാണ് യാഥാർഥ്യം..

  • @vincentpv-wo6op
    @vincentpv-wo6op Рік тому

    U

  • @ashoknair9855
    @ashoknair9855 2 роки тому +2

    എല്ലാം കൊള്ളാം, പക്ഷെ തങ്ങളുടെ ഓരോ പാട്ടും ഞാൻ ശ്രദ്ധിച്ചു കേൾക്കാറുണ്ട് . അതിലെല്ലാം താങ്കൾ swontham രീതിയിൽ ആണ് പാടാറുള്ളത്. ഇത് വേറിട്ട രീതി ആഗ്രഹിക്കുന്നത് കൊണ്ടാകാം, എന്നാൽ അതിൽ തങ്ങൻക് ഗുണം ഉണ്ടായോ എന്നു തോന്നുന്നില്ല.
    പിന്നെ ഹരിമുരളീരവം, വാതപിഗണപതിം etc... കേട്ടു. അതിലും ദാസേട്ടന്റെ area യിൽ പോലും എത്തീട്ടില്ല...
    താങ്കൾ ഒരു നല്ല പാട്ടുകാരൻ ആയിരിക്കാം, പക്ഷെ കണ്ണൂർ ഷെരീഫ് എന്ന singer പോലും താങ്കളെ കാൾ ഒരുപാട് മുന്നിലാണെന്ന് തോന്നുന്നു... എന്നാൽ അദ്ദേഹം ഇതുപോലെ പരാതികൾ പറഞ്ഞു കേട്ടിട്ടില്ല... ഗാനമേള നടത്തി സ്വൊയം വലിയ പേരുണ്ടാക്കി എങ്കിൽ ഒരു music director പോലും chance തരാതിരുന്നത് എന്താകും എന്നറിയില്ല... പണ്ട് താങ്കൾ ഉയർന്നു വന്നില്ല എങ്കിൽ ഇനിയും അതിനു കഴിയുമോ എന്നറിയില്ല...anyway keep it up...

    • @shobinaugustine1924
      @shobinaugustine1924 2 роки тому +6

      കൊള്ളാം ചേട്ടാ അങ്ങേരെ അംഗീകരിക്കേണ്ട എന്നാലും അപമാനിക്കാതിരുന്നു കൂടെ . തിലകൻ Sir കാര്യങ്ങൾ പറഞ്ഞ പ്പോൾ ഞങ്ങൾ മനസിലാക്കിയതാണ് സിനിമയിലെ കളികൾ. നിറം വല്യ വിഷമമാണ്. താങ്കൾ പറയാതെ പറഞ്ഞതെന്ത് . അതും മനസിലാക്കാൻ മലയാളിക്ക് സാധിക്കും

    • @rahulvijayan3863
      @rahulvijayan3863 2 роки тому +6

      രവീന്ദ്രൻ മാഷിനും ദേവരാജൻ മാഷും പാടിപ്പിച്ച ഇങ്ങേരെ കുറ്റം പറയാനുള്ള അർഹത തനിക്ക് ആവട്ടെ എന്നിട്ട് കമന്റ്‌ ഉണ്ടാക്ക്

    • @arathivideos3208
      @arathivideos3208 2 роки тому +7

      ചേട്ടന് പാടാൻ ഉള്ള കഴിവ് ഉണ്ടോ? പാടുന്നവരെ അംഗീകരിക്കാൻ കഴിവില്ല എന്ന് മനസിലായി.

    • @sasims5516
      @sasims5516 2 роки тому +7

      ഈ കുറിപ്പിൻ്റെ പിന്നിലുള്ള ചേതോവികാരം അദ്ദേഹത്തിൻ്റെ പേരിൽ നിന്നും മനസിലാക്കാനാകും.

    • @sasims5516
      @sasims5516 2 роки тому +3

      ഹരീഷു് ശിവരാമകൃഷ്ണന് ദാസ് സാർ സുന്ദരമായി പാടിയ പാട്ടുകൾ തോന്നിയ പോലെ പാടാം. അത് വലിയ സംഭവമാണ്. പന്തളം ബാലൻ ഒറിജിനലിൽ നിന്നും അല്പം മാറ്റി പാടിയാൽ ലോകം ഇടിഞ്ഞു വീഴും. ഭയങ്കരം തന്നെ.

  • @ambarosvlogs9178
    @ambarosvlogs9178 2 роки тому +2

    M.jayachandrane enikkishtamalla