സിനിമയിൽ മേലാളന്മാർ ഇദ്ദേഹത്തെ അകറ്റിനിർത്തിയെങ്കിലും പന്തളംബാലൻ എന്ന അനുഗ്രഹീതകലാകാരൻ ഒരുപാട് വര്ഷങ്ങളായി ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു വലിയ മനുഷ്യനാണ്. ഈശ്വരന്റെ അനുഗ്രഹവും ഒരുപാട് പേരുടെ പ്രാർത്ഥനയുമുണ്ട് എന്നുംഎന്റെ പ്രിയപ്പെട്ട ബാലേട്ടന്. അദ്ദേഹത്തെ മാറ്റിനിർത്തിയവർ കണ്ണുനിറയെ കാണട്ടെ ഇദ്ദേഹത്തിന്റെ കഴിവും വളർച്ചയും. എന്നും എന്റെ ബാലേട്ടനുവേണ്ടി പ്രാർത്ഥിക്കും.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.. 🙏🙏💝💝🥰🥰
മിക്ക ആൾക്കാരും വിദ്യാഭ്യാസമല്ല ഒരു യോഗ്യതയായി കാണുന്നത്....അവർ കാണുന്നത് തൊലിയുടെ നിറമാണ്... ഇന്നും അതുതന്നെയാണ് നടക്കുന്നത്..മാധുര്യമേറിയ സ്വരത്തിനുടമയായ താങ്കൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു...
Mr Pandalam BALAN, U ARE GREAT. WE RESPECT YOU JI. WE SALUTE YOU JI. WE APPRECIATE YOU JI. WE CONGRATULATE YOU JI. 140 crores,of Indians, with u.ji WE TITLE YOU ""MUSIC LEGENT". In INDIA. Adv: T Raman balakrishnan RTD SBI. BA,Bsc,LLB,🎉 MA,MBL,MBA. Social SCIENTIST.
ഞാൻ ഒരു ദൈവ വിശ്വാസിയാണ്, അതു പോലെ താങ്കളും എന്ന് വിശ്വസിക്കുന്നു അത്, വിശ്വസിക്കുന്നതും വിശ്വസിക്കാതെ ഇരിക്കുന്നതും ഒക്കെ താങ്കളുടെ ഇഷ്ടം, എന്നാൽ ഒന്നുണ്ട്, പന്തളം ബാലൻ ന്റെ ദിവസങ്ങൾ വരാൻ പോകുന്നതേയുള്ളൂ ദൈവനിശ്ചയം ആരാലും തടുക്കാൻ കഴിയില്ല.
ഞാൻ ബാലൻ്റെ പാട്ടുകളൊന്നും നേരിട്ട് കേട്ടിട്ടില്ല ( യൂറ്റുബിൽ കേട്ടു ) കേൾക്കാൻ നല്ല രസമാണ് ഇനിയും അവസരങ്ങൾ ഉണ്ടാവട്ടെ. പിന്നെ ദൈവ വിശ്വാസിയായതുകൊണ്ട് നന്നായി പാടാ മെ ന്ന്ന്നും വിചാരിക്കണ്ട അങ്ങെനെയെങ്കിൽ പാടാൻ അറിയുന്നവരെല്ലാം യേശുദാസിനെ പോലെയാവണം.
Nalla gayakan Njan kettitundu Ettumanoor temple l..njanum Devarajan mash nete munnil irunnu paditittundu tvm music groupl ..gandhi university group ..Nelsan mandela program .. Mnorama jubily ..all the best
സാർ, ഒരിപ്പുറം ഭഗവതി ക്ഷേത്രത്തിൽ അങ്ങ് പാടാൻ വന്നത് ഓർമ്മയുണ്ടോ ? അങ്ങ് ആദ്യം പാടിയ പാട്ടുകൾക്ക് കൈയ്യടി കിട്ടിയില്ല. അങ്ങ് ആവശ്യപ്പെട്ടിട്ടു കൂടി അത് ആരും തന്നില്ല. അത് അങ്ങയെ അസ്വസ്ഥനാക്കി. ജനിച്ച ജാതിയാണ് അതിനു കാരണം എന്ന് അങ്ങ് ധരിച്ചു കാണും. അങ്ങ് ഒരു പഴയ പാട്ട് പാടിയപ്പോൾ സദസ് ഹർഷാരവം കൊണ്ട് അങ്ങയെ മൂടി. ആ അഭിനന്ദനത്തിന്റെ പരകോടിയിൽ ഞാൻ ആ ഉത്സവപ്പറമ്പിൽ ഇരുന്ന് ആനന്ദം കൊണ്ട് കരഞ്ഞു.... ഞങ്ങൾ പ്രതീക്ഷിച്ചത് കിട്ടാത്തപ്പോഴാണ് ഞങ്ങൾ കയ്യടിക്കാതിരുന്നത്. അത് ജാതി നോക്കിയല്ല. കൂട്ടത്തിൽ പറഞ്ഞു കൊള്ളട്ടേ ഞാൻ ഒരു സവർണ്ണ ഹെന്ദവ ഫാസിസ്റ്റണ് !!! ചണ്ഡാളനാണ് ശങ്കരാചാര്യരുടെ കണ്ണ് തുറന്നത്. ശൂദ്രനായ തുഞ്ചത്താചാര്യനാണ് ആദ്ധ്യാ ത്മ രാമാ മണം എഴുതിയത്. ഉത്പത്തി സ്ഥാനമല്ല ഒരാളെ മഹാൻ ആക്കുന്നത് '; അയാളുടെ കഴിവാണ്. ജാതി പ്രശ്നങ്ങൾ ഇല്ല എന്ന് കരുതുന്ന അമേരിക്കയിൽ അല്ലേ ഒരു നീഗ്രാ യെ വെള്ളക്കാരൻ പോലീസ് തെരുവിലിട്ട് കൊന്നത് ! അ ങ്ങേക്ക് അവസരം നിഷേധിച്ച വരുണ്ടെങ്കിൽ അങ്ങയുടെ സാന്നിദ്ധ്യം അനുഭവിക്കാനുള്ള ഭാഗ്യം അവർക്കില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഡോ.കെ.ഹരിലാൽ9074133122
അഭിമുഖം കണ്ടു. ബാലേട്ടാ വിഷമിക്കരുത്. പാർശ്വവത്കരണവും അവഗണനയും ഈ സമൂഹത്തിലെയും കലാലോകത്തെയും ഇനിയും തുടച്ചുമാറ്റപ്പെടാത്ത ഒരു നികൃഷ്ടത തന്നെയാണ്.അർഹതയുള്ളവരെ അവഗണിക്കുക, വിലക്കുക ഇതൊക്കെ അതിന്റെ ഭാഗമാണല്ലോ!!!. പ്രതേകിച്ചു സിനിമയിൽ. അത് ഒരു മരീചിക ആണ് !!!!.അതിൽ എത്തിപ്പെടണമെങ്കിൽ ചേട്ടൻ പറഞ്ഞ പോലെ വിധേയത്വം ഒരു വലിയ ഘടകമാണ്. നമ്മുടെ കഴിവുകൾ കണ്ടറിഞ്ഞു വരുന്ന അവസരങ്ങളോളം വരില്ലല്ലോ നമ്മൾ വിധേയപ്പെട്ടു നേടുന്ന അവസരങ്ങൾ. നമുക്കുള്ള അവസരങ്ങൾ നമ്മെ തേടി വരിക തന്നെ ചെയ്യും. സംഗീതത്തെ അ ടുത്തറിയുകയും ആത്മാർഥമായി ഉപാസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരാൾക്കും "പന്തളം ബാലൻ"എന്ന നാമധേയം ഒരിക്കലെങ്കിലും ഓർക്കാതെ തരമില്ല. മറ്റു പലർക്കും കിട്ടാത്ത ഒരു വലിയ ശിഷ്യസമ്പത്ത്, ചേട്ടന് കിട്ടിയിട്ടുണ്ടല്ലോ.ചേട്ടന്റെ ആത്മാർത്ഥമായ ശിക്ഷണത്തിൽ വളർന്നു വരുന്ന മിടുക്കരായ ആ ശിഷ്യഗണങ്ങളുടെ മനസ്സിൽ ആരാധ്യനായ ഒരു ഗുരുനാഥനായി ജീവിക്കാൻ കഴിയുന്നിടത്തോളം മഹത്വം മറ്റൊരിടത്തുനിന്നും കിട്ടില്ലല്ലോ. അതൊരു വലിയനുഗ്രഹമല്ലേ. അതുകൊണ്ട് നിരാശപ്പെടേണ്ട ബാലേട്ടാ. നമുക്കുള്ളത് നമ്മുക്ക് തന്നെ വന്ന് ഭവിക്കും. എല്ലാ നന്മകളും നേരുന്നു.
ഞാനും ഈ ഭൂമിയിൽ പിറന്നുവീണ എല്ലാം അർത്ഥത്തിലും ദൈവം കനിഞ്ഞു നൽകിയ വരദാനവുമായി ജീവിക്കാൻ അവകാശമുള്ള ഒരു മനുഷ്യനാണെന്ന ബോധത്തോട് കൂടി ജീവിക്കുക ഞാനും മനുഷ്യൻ എന്നും മനുഷ്യൻ തന്നെയാണ് ജാതി കൂടിയതുകൊണ്ട് അവൻ മരിച്ചാൽ അഞ്ച് മണിക്കൂറിൽ കൂടുതൽ കിടന്നാൽ അഴുകാതിരിക്കുന്ന ശരീരം അല്ല അവന്തേതു അവനും ചീഞ്ഞു നാറുന്നന്ന ദേഹം തന്നെയാ
ജാതി ഇന്നും കലാരംഗത്ത് പ്രശ്നം തന്നെയാണ് പാട്ടുകാരാ.... പ്രത്യേകിച്ച് സംഗീതരംഗത്ത്.അത് മറികടക്കുവാൻ യേശുദാസിനെ ആ കാലഘട്ടവും കൃസ്ത്യാനികളായ പ്രൊഡ്യൂസർ മാരും സഹായിച്ചിട്ടുണ്ട്. എന്നാലും എന്ത് പ്രതിബന്ധവും മറികടക്കണം എന്ന മനസ്സും അതിനായുള്ള പ്രയത്നവുമാണ് വേണ്ടത്. അത്താകക്ക് ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
CPM പാർട്ടിക്കു വേണ്ടി മാത്രമേ പാടൂ... ഞാൻ കേട്ടിട്ടുണ്ടല്ലോ താങ്കൾ തിരുവനന്തപുരത്ത് സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് രാഹുൽ ഗാന്ധി പങ്കെടുത്ത യോഗത്തിൽ താങ്കൾ WELCOME SONG പാടിയത്. ഇന്നും ഓർക്കുന്നു.
ഇവിടെ പറയുന്നതെന്താ മതേതരത്വം നാണം മതസ്ഥർ സഹോദരരെപോലെ ഒരുമിച്ചു വാഴുന്നു ദൈവത്തിന്റെ സ്വന്തം നാട് മാങ്ങാ തൊലി ഒരു പിനോക്കാകാരൻ ഏതെങ്കിലും രംഗത്ത് കഴിവുണ്ടെന്നു കണ്ടാൽ ഉടനെ പറ വെക്കും ഇല്ലെങ്കിൽ ചതിക്കും അല്ലെങ്കിൽ അഭിചാരം ചെയ്യും ഇതല്ലേ സ്ഥിതി കേരളത്തിന് ഒരു പ്രത്യേകതയുണ്ട് ഓണം വരുമ്പോഴും ഇലക്ഷൻ വരുമ്പോഴും ഒരാഴ്ച ഭയങ്കര മതേതരത്വമാണ് അത് കഴിഞ്ഞാൽ നീ കുറഞ്ഞ ജാതി ഞാൻ കൂടിയ ജാതി പറയും ചുമ്മാതല്ല ഉരുൾ പൊട്ടുന്നത്
@@sivadasankunjappy7046 ഒരു ഗാനമേള കേട്ടാൽ മതി, അപ്പോൾ മനസ്സിൽ ആകും പ്രതേകിച്ചു പുഴയൊരഴകു ള്ള പെണ്ണ് എന്ന പാട്ട് ഇയാൾ പാടി കേട്ടാൽ പിന്നെ അ ഗാനം.തന്നെ നമ്മൾ.വെറുത്തു പോകും
സിനിമയിൽ മേലാളന്മാർ ഇദ്ദേഹത്തെ അകറ്റിനിർത്തിയെങ്കിലും പന്തളംബാലൻ എന്ന അനുഗ്രഹീതകലാകാരൻ ഒരുപാട് വര്ഷങ്ങളായി ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു വലിയ മനുഷ്യനാണ്. ഈശ്വരന്റെ അനുഗ്രഹവും ഒരുപാട് പേരുടെ പ്രാർത്ഥനയുമുണ്ട് എന്നുംഎന്റെ പ്രിയപ്പെട്ട ബാലേട്ടന്. അദ്ദേഹത്തെ മാറ്റിനിർത്തിയവർ കണ്ണുനിറയെ കാണട്ടെ ഇദ്ദേഹത്തിന്റെ കഴിവും വളർച്ചയും. എന്നും എന്റെ ബാലേട്ടനുവേണ്ടി പ്രാർത്ഥിക്കും.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.. 🙏🙏💝💝🥰🥰
മിക്ക ആൾക്കാരും വിദ്യാഭ്യാസമല്ല ഒരു യോഗ്യതയായി കാണുന്നത്....അവർ കാണുന്നത് തൊലിയുടെ നിറമാണ്... ഇന്നും അതുതന്നെയാണ് നടക്കുന്നത്..മാധുര്യമേറിയ സ്വരത്തിനുടമയായ താങ്കൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു...
ഇന്നും.. എല്ലാ കലാകാരൻ മാരും അനുഭവിക്കുന്നതും.. ജാതി തന്നെ ബാലേട്ടാ.. അവഗണന..
എനിക്ക് ഒരു പാട് ഇഷ്ടപ്പെട്ട ഗായകൻ, ഒരു കാലഘട്ടത്തിൽ ഉത്സവ പറമ്പുകളുടെ രാജാവ്.''''
ഇന്നും 💖
അസൂയ നിറഞ്ഞ ദുഷ്ട മനസ്സുകൾ ഒതുക്കിക്കളഞ്ഞ ഒരു ഗാന ഗന്ധർവ്വൻ
അസൂയ, എന്തിനു
തികച്ചും സാധാരണകാരൻ ആയ നല്ലൊരു മനസിനുടമയായ സെലിബ്രെറ്റി ആണ് ശ്രീ ബാലൻ സാർ
ഞാനും ധാരാളം പാട്ടുകൾ എഴുതിയിട്ടുണ്ട് എല്ലാം ക്രിസ്തീയ ഭക്തിഗാനങ്ങൾ,
😂
സത്യഭാമ മാരും സതൃഭാമൻമാരും അന്നും ഇന്നും ഉണ്ട് ഏകലവ്യൻ്റെ ചരിത്രം പെരുവിരൽ മുറിച്ച കഥ....💖✌🏽
Thanks.....
അനുഗ്രഹീത കലാകാരൻ 👍👍👍👍🙏🏻🙏🏻🙏🏻
എന്നെപാട്ടെഴുത്തുകാരനാക്കിയ സോദരൻ.,,, മഹാനുഭാവൻ
ബാലൻ ഇനിയും സമയമുണ്ട് സംഗീതജീവിതത്തിൽ മുന്നേറുക. God bless you🌹🌹🌹.
Mr Pandalam BALAN, U ARE GREAT.
WE RESPECT YOU JI.
WE SALUTE YOU JI.
WE APPRECIATE YOU JI.
WE CONGRATULATE YOU JI.
140 crores,of Indians, with u.ji
WE TITLE YOU ""MUSIC LEGENT". In INDIA.
Adv: T Raman balakrishnan RTD SBI.
BA,Bsc,LLB,🎉
MA,MBL,MBA.
Social SCIENTIST.
ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു ഗായകനാണ് യേശുദാസ് ഈ ഗായകൻ്റെ മുൻപിൽ ഒന്നുമല്ല. വളരെയധികം മനസ് വേതനിച്ച ഒരു മനസിൻ്റെ ഉടമ.
Sir your singing amusing ...God bless you
കാലം മാറും വലിയ പാട്ടുകാരനായി ലോകം അംഗീകരിക്കും
ആശംസകൾ
പ്രിയ ഗായക സഹോദരന്
Hi
ഞാൻ ഒരു ദൈവ വിശ്വാസിയാണ്, അതു പോലെ താങ്കളും എന്ന് വിശ്വസിക്കുന്നു അത്, വിശ്വസിക്കുന്നതും വിശ്വസിക്കാതെ ഇരിക്കുന്നതും ഒക്കെ താങ്കളുടെ ഇഷ്ടം, എന്നാൽ ഒന്നുണ്ട്, പന്തളം ബാലൻ ന്റെ ദിവസങ്ങൾ വരാൻ പോകുന്നതേയുള്ളൂ ദൈവനിശ്ചയം ആരാലും തടുക്കാൻ കഴിയില്ല.
കെആ
Ll
ip
ഞാൻ ബാലൻ്റെ പാട്ടുകളൊന്നും നേരിട്ട് കേട്ടിട്ടില്ല ( യൂറ്റുബിൽ കേട്ടു ) കേൾക്കാൻ നല്ല രസമാണ് ഇനിയും അവസരങ്ങൾ ഉണ്ടാവട്ടെ. പിന്നെ ദൈവ വിശ്വാസിയായതുകൊണ്ട് നന്നായി പാടാ മെ ന്ന്ന്നും വിചാരിക്കണ്ട അങ്ങെനെയെങ്കിൽ പാടാൻ അറിയുന്നവരെല്ലാം യേശുദാസിനെ പോലെയാവണം.
Wonderful base voice with nativity and heart touching modulation. Good wishes to Bandalam Balan is a specialist in nadan songs.
Nalla gayakan Njan kettitundu Ettumanoor temple l..njanum Devarajan mash nete munnil irunnu paditittundu tvm music groupl ..gandhi university group ..Nelsan mandela program ..
Mnorama jubily ..all the best
God bless you🌹🌹🌹.
എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
സാർ, ഒരിപ്പുറം ഭഗവതി ക്ഷേത്രത്തിൽ അങ്ങ് പാടാൻ വന്നത് ഓർമ്മയുണ്ടോ ? അങ്ങ് ആദ്യം പാടിയ പാട്ടുകൾക്ക് കൈയ്യടി കിട്ടിയില്ല. അങ്ങ് ആവശ്യപ്പെട്ടിട്ടു കൂടി അത് ആരും തന്നില്ല. അത് അങ്ങയെ അസ്വസ്ഥനാക്കി. ജനിച്ച ജാതിയാണ് അതിനു കാരണം എന്ന് അങ്ങ് ധരിച്ചു കാണും. അങ്ങ് ഒരു പഴയ പാട്ട് പാടിയപ്പോൾ സദസ് ഹർഷാരവം കൊണ്ട് അങ്ങയെ മൂടി. ആ അഭിനന്ദനത്തിന്റെ പരകോടിയിൽ ഞാൻ ആ ഉത്സവപ്പറമ്പിൽ ഇരുന്ന് ആനന്ദം കൊണ്ട് കരഞ്ഞു.... ഞങ്ങൾ പ്രതീക്ഷിച്ചത് കിട്ടാത്തപ്പോഴാണ് ഞങ്ങൾ കയ്യടിക്കാതിരുന്നത്. അത് ജാതി നോക്കിയല്ല. കൂട്ടത്തിൽ പറഞ്ഞു കൊള്ളട്ടേ ഞാൻ ഒരു സവർണ്ണ ഹെന്ദവ ഫാസിസ്റ്റണ് !!!
ചണ്ഡാളനാണ് ശങ്കരാചാര്യരുടെ കണ്ണ് തുറന്നത്. ശൂദ്രനായ തുഞ്ചത്താചാര്യനാണ് ആദ്ധ്യാ ത്മ രാമാ മണം എഴുതിയത്. ഉത്പത്തി സ്ഥാനമല്ല ഒരാളെ മഹാൻ ആക്കുന്നത് '; അയാളുടെ കഴിവാണ്.
ജാതി പ്രശ്നങ്ങൾ ഇല്ല എന്ന് കരുതുന്ന അമേരിക്കയിൽ അല്ലേ ഒരു നീഗ്രാ യെ വെള്ളക്കാരൻ പോലീസ് തെരുവിലിട്ട് കൊന്നത് ! അ ങ്ങേക്ക് അവസരം നിഷേധിച്ച വരുണ്ടെങ്കിൽ അങ്ങയുടെ സാന്നിദ്ധ്യം അനുഭവിക്കാനുള്ള ഭാഗ്യം അവർക്കില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
ഡോ.കെ.ഹരിലാൽ9074133122
ഹരിസാറിന്റെ തുറന്ന മനസ്സിന്
സല്യൂട്ട്
എല്ലാം ഉണ്ടെന്നതാണ് സത്യം
നൂറ്റുക്കൊന്ന് സാറ്
ജാതി കാർഡ് എളുപ്പം വിറ്റുപോകുന്ന item ആണ് .
Super singer 👍
അഭിമുഖം കണ്ടു. ബാലേട്ടാ വിഷമിക്കരുത്. പാർശ്വവത്കരണവും അവഗണനയും ഈ സമൂഹത്തിലെയും കലാലോകത്തെയും ഇനിയും തുടച്ചുമാറ്റപ്പെടാത്ത ഒരു നികൃഷ്ടത തന്നെയാണ്.അർഹതയുള്ളവരെ അവഗണിക്കുക, വിലക്കുക ഇതൊക്കെ അതിന്റെ ഭാഗമാണല്ലോ!!!. പ്രതേകിച്ചു സിനിമയിൽ. അത് ഒരു മരീചിക ആണ് !!!!.അതിൽ എത്തിപ്പെടണമെങ്കിൽ ചേട്ടൻ പറഞ്ഞ പോലെ വിധേയത്വം ഒരു വലിയ ഘടകമാണ്. നമ്മുടെ കഴിവുകൾ കണ്ടറിഞ്ഞു വരുന്ന അവസരങ്ങളോളം വരില്ലല്ലോ നമ്മൾ വിധേയപ്പെട്ടു നേടുന്ന അവസരങ്ങൾ. നമുക്കുള്ള അവസരങ്ങൾ നമ്മെ തേടി വരിക തന്നെ ചെയ്യും. സംഗീതത്തെ അ ടുത്തറിയുകയും ആത്മാർഥമായി ഉപാസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരാൾക്കും "പന്തളം ബാലൻ"എന്ന നാമധേയം ഒരിക്കലെങ്കിലും ഓർക്കാതെ തരമില്ല. മറ്റു പലർക്കും കിട്ടാത്ത ഒരു വലിയ ശിഷ്യസമ്പത്ത്, ചേട്ടന് കിട്ടിയിട്ടുണ്ടല്ലോ.ചേട്ടന്റെ ആത്മാർത്ഥമായ ശിക്ഷണത്തിൽ വളർന്നു വരുന്ന മിടുക്കരായ ആ ശിഷ്യഗണങ്ങളുടെ മനസ്സിൽ ആരാധ്യനായ ഒരു ഗുരുനാഥനായി ജീവിക്കാൻ കഴിയുന്നിടത്തോളം മഹത്വം മറ്റൊരിടത്തുനിന്നും കിട്ടില്ലല്ലോ. അതൊരു വലിയനുഗ്രഹമല്ലേ. അതുകൊണ്ട് നിരാശപ്പെടേണ്ട ബാലേട്ടാ. നമുക്കുള്ളത് നമ്മുക്ക് തന്നെ വന്ന് ഭവിക്കും. എല്ലാ നന്മകളും നേരുന്നു.
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വരെ ആയി, എന്നിട്ടും azraduin എടുത്ത് ഇട്ടതും ഈ നമ്പർ തന്നെ
Congratulations brother
A great singer
നല്ലൊരു ഗായകൻ ഈ
കാലത്തും അവഗണനയോ. 🌹
Good 👍 good 👍 👍💕❤️👏👌
പ്രിയപ്പെട്ട കലാകാരൻ
Chetta namaskar
പിന്നോക്കാരല്ല സാർ നിങ്ങൾ ദ്രാവിഡ ൻ ആണ് അതിന്റെ പിന്മുറക്കാരൻ മറക്കരുത് എത്ര ജാതി വ്യത്യാസവും വന്നാലും അത് മാറില്ല
❤🙏
നിങ്ങൾക്ക് അർഹമായ അംഗീകാരം കിട്ടും
ജാതി ഒരു വല്ല്യ പ്രശ്നം തന്നെയാണ്
👍👍👍👍👍👍🌹💕💯💯
ഞാൻ താഴ്ന്ന ജാതിക്കാരനാണെ അപകർഷതാ ബോധം ഉള്ളിൽ നിന്നും തുടച്ചു മാറ്റി ധൈര്യത്തോടെ മുന്നോട്ടു പോകൂ ബാക്കിയെല്ലാം വന്നു ചേരും.
ഞാനും ഈ ഭൂമിയിൽ പിറന്നുവീണ എല്ലാം അർത്ഥത്തിലും ദൈവം കനിഞ്ഞു നൽകിയ വരദാനവുമായി ജീവിക്കാൻ അവകാശമുള്ള ഒരു മനുഷ്യനാണെന്ന ബോധത്തോട് കൂടി ജീവിക്കുക ഞാനും
മനുഷ്യൻ എന്നും മനുഷ്യൻ തന്നെയാണ്
ജാതി കൂടിയതുകൊണ്ട് അവൻ മരിച്ചാൽ അഞ്ച് മണിക്കൂറിൽ കൂടുതൽ കിടന്നാൽ അഴുകാതിരിക്കുന്ന ശരീരം അല്ല അവന്തേതു അവനും ചീഞ്ഞു നാറുന്നന്ന ദേഹം തന്നെയാ
Best wishes
Great singer gifted with incredible male baritone voice.
Pachayaaya manushyan. Down to earth person
നല്ല ഇന്റർവ്യൂ.പറയുന്നതിന് തടസ്സമാകാത്ത വിവേകം
🙏🙏🙏🙏🙏
👏👏👏
എന്തു ചെയ്യാം സഹോദരാ ,ഈ നാട് ഇങ്ങനെയായിപ്പോയി.. മുന്നേ രാഷ്ട്രീയം പിറകേ വരുന്നു ജാതി ,മതം ,വർണ്ണം ,ധനം
വഴിമുടക്കാൻ ....
🙏
♥
ജാതി ഇന്നും കലാരംഗത്ത് പ്രശ്നം തന്നെയാണ് പാട്ടുകാരാ.... പ്രത്യേകിച്ച് സംഗീതരംഗത്ത്.അത് മറികടക്കുവാൻ യേശുദാസിനെ ആ കാലഘട്ടവും കൃസ്ത്യാനികളായ പ്രൊഡ്യൂസർ മാരും സഹായിച്ചിട്ടുണ്ട്. എന്നാലും എന്ത് പ്രതിബന്ധവും മറികടക്കണം എന്ന മനസ്സും അതിനായുള്ള പ്രയത്നവുമാണ് വേണ്ടത്. അത്താകക്ക് ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
,🥰🥰🥰🥰👋👋👋👋
ഈശ്വരാനുഗ്രഹം ഉണ്ടാകും.
Njan National Gamesl MB S groplum tvm vannu padiyittundu ..
CPM പാർട്ടിക്കു വേണ്ടി മാത്രമേ പാടൂ... ഞാൻ കേട്ടിട്ടുണ്ടല്ലോ താങ്കൾ തിരുവനന്തപുരത്ത് സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് രാഹുൽ ഗാന്ധി പങ്കെടുത്ത യോഗത്തിൽ താങ്കൾ WELCOME SONG പാടിയത്. ഇന്നും ഓർക്കുന്നു.
ganamela vethikalil ithrayum janapriyanakan thankalkkallathe mattark kaziyum Ella nanmakalum nerunnu
Sir thangalum makosum dasettane anugarikkan nokki adhannu ningalkku pattiya abhadham
നിങ്ങൾ നല്ലൊരു നിലയിൽ നിൽക്കേണ്ട ആളാണ് പണ്ടേ. ഇനിയിപ്പോൾചാൻസ് ഇല്ല കാരണ൦ ഇപ്പോൾ നിങ്ങളേകാളു൦ കഴിവുള്ളവർ വന്നു കഴിഞ്ഞു നിങ്ങൾ നല്ല ഗായകൻ ത൬െ യാണ്
Oru rakshayum ellathe ee paavam oru troupil USA vannu, kurachu varsham avide undayirunnu, newjersey,
Annu njaum undayirunnu new Jersey USA, paavam illegal aayi kure kollam undayirunnu
Great artist 🙏
Onnum....pidichuvanganullathalla.....sodara...varanullathanengil...athuthanevarum
ഇവിടെ
പറയുന്നതെന്താ മതേതരത്വം
നാണം മതസ്ഥർ സഹോദരരെപോലെ ഒരുമിച്ചു വാഴുന്നു ദൈവത്തിന്റെ സ്വന്തം നാട്
മാങ്ങാ തൊലി
ഒരു പിനോക്കാകാരൻ ഏതെങ്കിലും രംഗത്ത് കഴിവുണ്ടെന്നു കണ്ടാൽ ഉടനെ പറ വെക്കും ഇല്ലെങ്കിൽ ചതിക്കും അല്ലെങ്കിൽ അഭിചാരം ചെയ്യും
ഇതല്ലേ സ്ഥിതി
കേരളത്തിന് ഒരു പ്രത്യേകതയുണ്ട്
ഓണം വരുമ്പോഴും ഇലക്ഷൻ വരുമ്പോഴും ഒരാഴ്ച ഭയങ്കര മതേതരത്വമാണ് അത് കഴിഞ്ഞാൽ
നീ കുറഞ്ഞ ജാതി
ഞാൻ കൂടിയ ജാതി പറയും
ചുമ്മാതല്ല
ഉരുൾ പൊട്ടുന്നത്
ദാസന്റെ കൈകൾ ഉണ്ടായിരിക്കും
ഇദ്ദേഹത്തിന്റെ കഴിവിനൊത്ത അംഗീകാരം കിട്ടിയിട്ടുണ്ട്. ഒരുപാട് പ്രതീക്ഷിക്കരുത് pls. അത്രക്കൊന്നും ഇല്ല നിങ്ങൾ.
Balan sir your view is correct...
Cast. And religion athite peril ennum angaya .
മനു ഭരിക്കുന്ന നാട്ടിൽ ഇങ്ങനേ നടക്കു .....ഈ നാട്ടിൽ നിന്ന് ഈ ദുരന്തം അകന്നു പോകില്ല ...
ഇവൻ ഒരു പുല്ലും അല്ല
താനാരാ?
@@smithaajith774 ഒരു ആസ്വാദകൻ
ആസ്വാദകാ പന്തളം ബാലൻ ഒരു പുല്ലും അല്ല എന്ന് എന്തടിസ്ഥാനത്തിലാണ് പറയുന്നത്
@@sivadasankunjappy7046 ഒരു ഗാനമേള കേട്ടാൽ മതി, അപ്പോൾ മനസ്സിൽ ആകും പ്രതേകിച്ചു പുഴയൊരഴകു ള്ള പെണ്ണ് എന്ന പാട്ട് ഇയാൾ പാടി കേട്ടാൽ പിന്നെ അ ഗാനം.തന്നെ നമ്മൾ.വെറുത്തു പോകും
ഇവനെ പോലെയുള്ള ദുരന്തങ്ങൾ ആണ് ഈ നാടിനു ശാപം