5 സെന്റിൽ 950 sqft ൽ interior ഉൾപ്പെടെ 20ലക്ഷം രൂപക്ക് ഒറ്റനിലയിൽ 2ബെഡ്‌റൂം സ്വപ്ന വീട് /Hometour

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 579

  • @rasheedzafrin8639
    @rasheedzafrin8639 8 днів тому +7

    ഇതുപോലെ ഒരു കൊച്ചു വീട് ആണ് എന്റെ സ്വപ്നം

  • @Rameena123Rameena
    @Rameena123Rameena 4 місяці тому +12

    മാഷാ അല്ലാഹ് 😍. ഇനിയും ഇതു പോലുള്ള ഒറ്റനില വീടു കൾ ഇടണം

  • @Net-natur
    @Net-natur 24 дні тому +7

    ഈ വീടിന്റെ ഇന്റീരിയർ ചെയ്ത കമ്പനിയുടെ ഡീറ്റെയിൽസ് ഷെയർ ചെയ്യാമോ

  • @roofiyasinuvlogs
    @roofiyasinuvlogs 4 місяці тому +19

    എനിക്ക് ഒരുപാട് ഇഷ്ടായി. Masha Allah

  • @Teena-Teenu
    @Teena-Teenu Місяць тому

    Hii windows cheythirikunnath enthu material vechannu????

  • @Seluselu838
    @Seluselu838 9 днів тому +1

    Aa staikre casindeyum roomindeyum idayil spacil washbasin cheytha space claraayene

  • @shinekumar8298
    @shinekumar8298 3 місяці тому +4

    Front Door Full ആയി Open ആവില്ല. സെറ്റി വേറെ എവിടെയെങ്കിലും SHIFT ചെയ്താൽ കൊള്ളാം❤

  • @suluhasi3127
    @suluhasi3127 4 місяці тому +59

    എനിക്കും ഇത് പോലുള്ളത് വേണം തറ കെട്ടിയിട്ടുണ്ട് 1050sqf ആണ് ദുഹ ചെയ്യണം എല്ലാരും

    • @BiteandSight
      @BiteandSight  4 місяці тому +3

      പെട്ടെന്ന് ആവട്ടെ

    • @FavasFaaa
      @FavasFaaa 21 день тому

      ഈ വീടിന്റെ main door pic ഒന്ന് ayachu തരാവോ ​@@BiteandSight

  • @deepur-ky6wi
    @deepur-ky6wi 4 місяці тому +5

    ഇതിന്റെ പ്ലാൻ ഒന്ന് അയച്ചു തരുമോ

  • @Alictm
    @Alictm 4 місяці тому +32

    കമന്റുകൾക്ക് മറുപടി പറയാൻ സമയം കണ്ടെത്തിയതിൽ അഭിനന്ദനം ......

  • @RafeeqJaseera-xl2xh
    @RafeeqJaseera-xl2xh 4 місяці тому +10

    Aluminium fabrication nmbr tharumo

  • @bulbulfrend8138
    @bulbulfrend8138 Місяць тому +2

    Plan kettumo

  • @shajigs1966
    @shajigs1966 4 місяці тому +18

    വീട് മനോഹരം അതിസുന്ദരം❤

  • @abhilashabhi77
    @abhilashabhi77 13 днів тому +1

    Plan kittumo

  • @hasnashefeeq2201
    @hasnashefeeq2201 28 днів тому +1

    Dining table which rate....
    Please reply

  • @latheeflathu1048
    @latheeflathu1048 4 місяці тому +1

    ഡിസൈൻ കൊള്ളാം... ഒരു മഴ സീസൺ കഴിഞ്ഞ് നോക്കാം....

  • @yoosafyoosaf7962
    @yoosafyoosaf7962 4 місяці тому +5

    അൽഹംദുലില്ലാഹ്. ഇഷ്ടം ആയി ട്ടോ

  • @rasheedarasheeda5550
    @rasheedarasheeda5550 5 днів тому

    ithupoloru veedu kittumenn karuthiyitteyilla alhamdulillah ithe model oru veed enikku allahu hairakki thannu alhamdulillah

  • @Sefijamshi
    @Sefijamshi 4 місяці тому +3

    Tilil thudakkumbol ethra thudachalum adayalam varunnu. Enth kondanu. White tile anu

    • @Trendingzzzzz74
      @Trendingzzzzz74 4 місяці тому

      First mop vellathilnn edukumpol jst onnu pizhinju thudakuka. Ennitt mop vellathilitt eduth nannayi pizhinjitu thudakuka... Apo nalla cleanavum. Pinne annannu thanne mopile azhukk kalayuka...😊try cheyyu

    • @Sefijamshi
      @Sefijamshi 4 місяці тому

      Ok dear

    • @BiteandSight
      @BiteandSight  4 місяці тому

      🥰👍

  • @trendswellness3087
    @trendswellness3087 3 місяці тому +1

    Plan കിട്ടുമോ?

  • @Classicfinds-m3n
    @Classicfinds-m3n 19 днів тому +2

    Nalla veed enikumvenam insha allah😊

  • @sankarsarma1385
    @sankarsarma1385 3 місяці тому +1

    Kunnamangalam bus stand l ninnu kurachu akale aayaalum kuzhappamilla..ithupole undengil parayoo..25-28L

  • @AromalDev
    @AromalDev Місяць тому +3

    Adipoliya supar enikim ithu pole oru vidu venam apo enganaya

  • @roobiyap1643
    @roobiyap1643 4 місяці тому +3

    Table topli enda virichad. Plz reply..
    Housewaming avanaay. Plz

    • @BiteandSight
      @BiteandSight  4 місяці тому +1

      Milky white glass

    • @roobiyap1643
      @roobiyap1643 4 місяці тому

      Agane glass undoo. Ad evdanna kitta. Ethra rate... Plz reply

  • @ashrafkk2824
    @ashrafkk2824 2 місяці тому +1

    Exterior paint code and name plz
    Interiour

  • @SaleenaS-x6e
    @SaleenaS-x6e 3 місяці тому +1

    Down paymentin ottanila veedukal indoo

  • @athulyamanoob8261
    @athulyamanoob8261 Місяць тому +1

    വീട് അതിമനോഹരം

  • @reshmareshma-nc4nj
    @reshmareshma-nc4nj Місяць тому +1

    സ്റ്റൈർ മുഴുവനും ഒന്ന് കാണിച്ചു തരുമോ.. മുകളിൽ

  • @ashiyaashiya285
    @ashiyaashiya285 10 днів тому +1

    2:45 2:45 2:45 2:45 എനിക്ക് വീട് vekunbunt ഇത് നോക്കി plant box ചെയ്തു bakk🥲 mdl ചെയ്യാൻ പോക്കറ്റ് ni മണി

    • @BiteandSight
      @BiteandSight  10 днів тому

      വീട് പെട്ടെന്ന് ആവട്ടെ

  • @NihalafathimaNihalafathima-w9t
    @NihalafathimaNihalafathima-w9t 2 місяці тому +1

    അലുമിനിയം ഫാബ്രിക്കേഷൻ നമ്പർ പ്ലീസ് tharumo

  • @oakoya3214
    @oakoya3214 2 місяці тому +2

    Please send the plan, thanks I liked this home very much

  • @Anjooraan.07
    @Anjooraan.07 4 місяці тому +2

    3 D plan ഉണ്ടാക്കിതരുമോ?

  • @agstnjhn5553
    @agstnjhn5553 4 місяці тому +3

    Plan undo

  • @sk_b_phot
    @sk_b_phot 3 місяці тому +2

    Plan tharumo

  • @geethavenu8584
    @geethavenu8584 2 місяці тому +2

    Place avideya

  • @evamehavish
    @evamehavish Місяць тому +2

    എന്റെ വീട് ഇതേ പ്ലാൻ ആ. തേപ്പ് കഴിഞ്ഞു. മാഷാഅല്ലാഹ്‌

    • @BiteandSight
      @BiteandSight  Місяць тому

      Mashallah

    • @Thakkydu
      @Thakkydu 10 днів тому

      വൈറ്റെവാഷ് ചെയ്തോ

    • @evamehavish
      @evamehavish 10 днів тому

      @@Thakkydu ചയ്തു

  • @ArifaMusthu
    @ArifaMusthu 4 місяці тому +4

    Kitchen kaboord akkiyavarude nomber tharoo plss

  • @AbdulRahoofAbdulRahoofChevidik
    @AbdulRahoofAbdulRahoofChevidik 14 днів тому +1

    ഈ ഇൻ്റീരിയർ ചെയ്ത ആളുടെ മൊബൈൽ നമ്പർ കിട്ടുമോ?

  • @jusairajusi3348
    @jusairajusi3348 4 місяці тому +2

    Fabrication yeduthavarude No tharo

  • @annusworld5877
    @annusworld5877 4 місяці тому +5

    മാഷാ അള്ളാ സൂപ്പർ വീട്❤

  • @sinijoemon1687
    @sinijoemon1687 4 місяці тому +1

    Can u do this work in thrissur plot is available. How long it will take to finish this work?

  • @vinodkumarthumthara5211
    @vinodkumarthumthara5211 4 місяці тому +4

    വീട് മനോഹരം,,,, ഈ വീടിന്റെ പ്ലാൻ ഒന്ന് അയച്ചു തരുമോ plz

    • @BiteandSight
      @BiteandSight  4 місяці тому

      🥰👍

    • @Ashif688
      @Ashif688 2 місяці тому

      Hlo aa painterrude number kitto pls

    • @nisarmohammed8087
      @nisarmohammed8087 Місяць тому

      Intirial cheythavarude contact no kittan endan margam

    • @IshaSafrin
      @IshaSafrin 27 днів тому

      ​@@BiteandSight
      7:26

    • @BiteandSight
      @BiteandSight  День тому

      Pls check discription​@@nisarmohammed8087

  • @Sayyad-z5x
    @Sayyad-z5x 4 місяці тому +1

    Interior work cheidha aale contact kittumooo?

  • @lailavijayan1279
    @lailavijayan1279 4 місяці тому +1

    മൊത്തത്തിൽ വീട് സൂപ്പർ👍👍👍

  • @Bowzandthings
    @Bowzandthings 3 місяці тому +1

    Aluminum fabrication cheythavarde contact nmbr kittumo

  • @SuharaKv-m1h
    @SuharaKv-m1h 2 місяці тому +4

    ഇത് എവിടെയാണ് സ്ഥലം

  • @Nihad-xr6to
    @Nihad-xr6to 26 днів тому +1

    Avidyanu veed

  • @siluu-fk1ru
    @siluu-fk1ru 4 місяці тому +2

    ബെഡ്‌റൂമിൽ കിടക്കുന്നത് queen size കട്ടിൽ ആണോ 5*6

  • @josephnazareth7947
    @josephnazareth7947 3 місяці тому +4

    വളരെ മനോഹരമായ ഡിസൈൻ നല്ല വീട് നല്ല ഭംഗി ❤️❤️❤️

  • @ebbes5436
    @ebbes5436 26 днів тому +1

    Ithu evida

  • @VijishaVijisha-yz2tt
    @VijishaVijisha-yz2tt Місяць тому +1

    കോണ്ടാക്ട് നമ്പർ tharumo

  • @sumayyashaiju
    @sumayyashaiju 9 днів тому +1

    Good Masha alla

  • @lailavijayan1279
    @lailavijayan1279 Місяць тому +1

    സൂപ്പർ വീട്

  • @hasnahanees1230
    @hasnahanees1230 4 місяці тому +2

    Bedroom size ethraya

  • @ramshiramshi7353
    @ramshiramshi7353 2 місяці тому +1

    നല്ല രസമുള്ള വീടാണ് എനിക്ക് വീടിൻ്റെപ്ലാൻ തരുമോ

  • @rajilathanveer9465
    @rajilathanveer9465 14 днів тому +1

    Adipoli veed

  • @siluu-fk1ru
    @siluu-fk1ru 4 місяці тому +1

    ബെഡ്‌റൂമിൽ കിടക്കുന്നത് queen size kattil aano

  • @VijishaVijisha-yz2tt
    @VijishaVijisha-yz2tt Місяць тому +1

    Plan തരാമോ പ്ലസ്

  • @അഭിമിത്ര
    @അഭിമിത്ര 4 місяці тому

    ഒന്ന് ചോദിച്ചോട്ടെ ഒരു അപ്പ്‌ സ്റ്റേയർ ചെയ്യാമോ 700 sq fittil price parayamo😊

  • @muhammadshinoob8565
    @muhammadshinoob8565 4 місяці тому +4

    Mashaallah..adipoli.plaanonnayachutharumo

  • @raghavendra495
    @raghavendra495 3 місяці тому +2

    Totall plot size area ...???
    Build up area size ...?

  • @Asma-bv6ey
    @Asma-bv6ey 3 місяці тому +1

    Evideyan

  • @soumyamn2412
    @soumyamn2412 4 місяці тому +2

    Tv avideya vekkaaaa

  • @HasanathHasnu-qq9od
    @HasanathHasnu-qq9od 3 місяці тому +2

    Masha allah adipoli door maram endhinteya

  • @Viewtime638
    @Viewtime638 4 місяці тому +8

    Painting work അടിപൊളി ആയിട്ടുണ്ട്....❤

  • @Fasalpt1
    @Fasalpt1 4 місяці тому +2

    Kitchen fabrication work total 15 ayittollu.. I think കൂടുതൽ ആയിട്ടുണ്ടാവും bcz എം working this field

  • @madhurugmani6514
    @madhurugmani6514 4 місяці тому +1

    പാലക്കാട് എവിടെയെങ്കിലും വീടുണ്ടോ 20 ലക്ഷത്തിന് ഉണ്ടെങ്കിൽ ഒന്ന് പറയൂ mam

  • @josnagirish3585
    @josnagirish3585 4 місяці тому +3

    Interior work ചെയ്തവരുടെ നമ്പർ തരുമോ?

  • @Nandhu-d8p
    @Nandhu-d8p 2 місяці тому

    Ithinte interior work aaara cheyythirikkune

  • @aesthetic_mist
    @aesthetic_mist 4 місяці тому +1

    ഇത്ത 10*10 റൂമിൽ ഒരു readymade bedroom സെറ്റ് ഇടാൻ പറ്റുമോ queensize ബെഡ് 3 ഡോർ വാർഡ്രോബ് 1 dressing ടേബിൾ and side ബോക്സ്‌

    • @BiteandSight
      @BiteandSight  4 місяці тому +1

      Idungiyathayi feel cheyyum. Enkilum idatto❤️

    • @aesthetic_mist
      @aesthetic_mist 4 місяці тому

      @@BiteandSight thnkuu🫶

  • @safahanaafsar3055
    @safahanaafsar3055 29 днів тому +1

    Total plot ahno 5 cnt?

  • @NasheedaNashi-o5c
    @NasheedaNashi-o5c 11 днів тому +1

    ഇതിന്റെ plan onn vitt tharo

  • @sreedurgaindustry1359
    @sreedurgaindustry1359 2 місяці тому +1

    Dining Hall ഉം Living room ഉം തമ്മിൽ ഒരു partee tion വേണമായിരുന്ന

  • @Haneenameharin
    @Haneenameharin 4 місяці тому +1

    Idhi oroninteyum size kittumo

    • @BiteandSight
      @BiteandSight  4 місяці тому

      Rooms 10*10
      Hll15*12
      Kitchen10*10
      Working kitchen10*7

  • @sajimolu
    @sajimolu 4 місяці тому +2

    Contact of builders ?

  • @subu5291
    @subu5291 Місяць тому

    kondotty യിൽ ഒരു വീട് കിട്ടുമോ മറുപടി പ്രതീക്ഷിക്കുന്നു❤

  • @sujapaviammu
    @sujapaviammu 2 місяці тому +1

    ഇത് എല്ലാ ജില്ലയിലും വെച്ചു കൊടുക്കുമോ

  • @Aaluhafi
    @Aaluhafi 2 місяці тому

    Kitchen cupboards n 15000 thanneyano varunnath

  • @naseebaE
    @naseebaE 4 дні тому

    ഈ വീടിന്റെ ടൈൽ സൈസ് എത്രയാണ്

  • @ansaransupathoos4402
    @ansaransupathoos4402 5 днів тому

    ماشاء الله مبروك ❤️ جزاك الله خير ❤

  • @aswinrajpk7837
    @aswinrajpk7837 3 місяці тому +2

    Living dining partition cheyyamayirunnu

  • @tintoparappally9241
    @tintoparappally9241 4 місяці тому +2

    Pls share the plan....🎉

  • @ashrafco6851
    @ashrafco6851 3 місяці тому +1

    Kinar undo

  • @nihalaneelunihalaneelu1199
    @nihalaneelunihalaneelu1199 2 місяці тому

    Kanur koothuparamba matanur aa areayil undo puthiya veed 20laksin

    • @Hyy2024y
      @Hyy2024y 2 місяці тому

      Enikkum venam

    • @BiteandSight
      @BiteandSight  2 місяці тому

      Oro workum seperate cheyyichathanu

  • @rajanirajani7953
    @rajanirajani7953 4 місяці тому +3

    Jipsym workum, fabrication workum cheithu tharuo

  • @masnoonanajmuddeen8778
    @masnoonanajmuddeen8778 4 місяці тому +2

    ee plan onnu ayakkaamo

  • @krishnapriyamadappallil9972
    @krishnapriyamadappallil9972 15 днів тому

    Ith evida

  • @rafeema2131
    @rafeema2131 4 місяці тому +2

    Work area size ethraya

  • @jayakumarsv1813
    @jayakumarsv1813 4 місяці тому +1

    emi facility undo

  • @dhanyamohan9717
    @dhanyamohan9717 4 місяці тому +1

    Chuttumathile ulppadae ano 20 lakhs

  • @NajiyashabeerMuthira-or6ux
    @NajiyashabeerMuthira-or6ux 7 днів тому +1

    Ithinte plan undo

  • @jabirmullungal1254
    @jabirmullungal1254 4 місяці тому +1

    ഇത് പൊളിക്കാൻ പ്രയാസം ഉണ്ടാകും

  • @sameensameensamu8375
    @sameensameensamu8375 3 місяці тому +2

    Mashaallah super

  • @sijojosephpanambal
    @sijojosephpanambal 3 місяці тому

    കോട്ടയം ജില്ലയിലെ 1200 സ്‌ക്വയർഫീറ്റ് ബെസ്റ്റ് വീടുകൾ കാണിക്കോ

    • @BiteandSight
      @BiteandSight  3 місяці тому

      Shramikkam

    • @sijojosephpanambal
      @sijojosephpanambal 3 місяці тому

      @@BiteandSight ശ്രമിച്ചാൽ പോര ബ്രോ. കാണിക്കണം കോട്ടയം ജില്ലയിലെ അങ്ങനെ ഒരിടത്തും കിട്ടുന്നില്ല അതുകൊണ്ടാണ്

  • @NizamNizam-yp5gs
    @NizamNizam-yp5gs 4 місяці тому +2

    Plan kitto

  • @cutesakthi4468
    @cutesakthi4468 4 місяці тому +1

    Same home tamilnadu la katti tharuvigala..

  • @mahamoodkondotty1700
    @mahamoodkondotty1700 4 місяці тому +2

    മാഷാഅല്ലാഹ്‌ ഇഷ്ട്ടം ❤️❤️❤️❤️❤️❤️

  • @mubashirack6891
    @mubashirack6891 Місяць тому +1

    20 lkh mathiyo

  • @geethac6661
    @geethac6661 4 місяці тому +1

    സ്ഥലം എവിടെയാണ്.?

  • @BincyEva
    @BincyEva 4 місяці тому +1

    Plan idumo