എ ഗ്രേഡ് നേടി ശ്രദ്ധേയമായ മാപ്പിളപ്പാട്ട് Suprabhaatham online | news |

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 158

  • @ORKKOOTT27
    @ORKKOOTT27 5 місяців тому +91

    സുര പുരി കുതുകാ സുഗന്ധ ഹിന്ദശകാ
    സകല കലാ ശേലിൽ വന്തിത സംകൃതലംകൃതമേ
    ശജർ ഹജറാനെ നഹർ ബഹ്‌റാനെ
    സധതമേവം അഖു മിഖ് വാ ഇന്ത്യ യി തിന്തിന്ത്യയിതേ ...
    ജനതാ ഒരു ജനതാ നമൈ ജന്നതും റങ്കൊത്തി തലമേ ഇലങ്കും ഒളി വിളങ്കും തെളി തിളങ്കും ഹിൻദെൻ ജനനി (2)
    എന്തെതതൃപ്പമിതേ മഹിമയിൽ ഹിന്ദു മുസൽമാനിതെ ...
    ഒരുമ പെരുമ സുകൃതമാടി തിമൃത തിന്താരോ ...
    കരളുകൾ കിണലു കിണലു ധലുക്ക ധലുക്ക അതൃപ്പമേളം
    കഥകൾ കുറിത്ത്‌ റാവി വത്വനിതുലകിൽ തകൃത താളം
    കഞ്ചക മൊഞ്ചതിലാടീ കൈതവം വിട്ടതാ കൂടി
    സമറും തളിരും മലരും തിക തിക എന്തു സുന്ദിരം തരം
    മന്ദിരം സുന്ദിരം എന്തൊരലങ്കാരം ..
    മുത്തരി മത്തിരു മർത്യരുമേന്തോരം ഒരുമയതാലെ ..
    വെള്ളകളെ തള്ളിടുവാൻ
    ഖൽബൊണ്ടായി നിണ്ടവരാം
    വൻ കലിയാൽ വന്തവരിൽ ജസ ഏറ്റം വിണ്ടവരാം പുകളുമിന്ത്യയിതേ ...പുണർന്ത സ്‌നേഹമിതേ ..
    പിരിശമേറും മഹാത്മജിയും പൊരുതി നേടിയിതേ ..
    പൊരുതി നേടിയിതേ ..സുബർക്ക സ്വാതന്ത്ര്യം ...
    വടുവരല്ലിനി തികന്ത ദേശീയ സ്നേഹികൾ നമ്മളൊന്ന് ...
    മരതക തൂകിലുമണിന്ത് പുകിന്ത് മികന്ത് സുഗന്ധ താനം
    മഹിതർ ബഹുത്ത് ഹിന്ദിന് ജിഗത്തിനശകിൽ പൊരുതി നൂനം
    മത്തിരർ എത്തിരയാനേ മുന്തിടെയ് ഖൽഖിൻ മുറാദെ ...
    മധുര മുതിരും അശണം പല വക സിക്കും കൃസ്ത്യനും തരം
    ഇഞ്ചിലിസാദികൾ വഞ്ചന ചെയ്താരെ...
    കീർത്തി തിജാറത്തിനെത്തി ചതിത്താരെ അടലതും തുടർവായി
    മുന്തിടുമീ ഹിന്ദടവേ ഒരു ഞെട്ടിലെ സഹ്‌റുകളായി
    മർക്കടരെ ദുർക്കടമേ പതറാതെ കൊണ്ടവരായി ...
    വത്വനുൽ ഹിന്ദു മിതേ അദദമേറ്റമിതേ
    കരുത്തതേറും മഹത്തുക്കളും പൊരുതി നേടിയിതേ ...
    പൊരുതി നേടിയിതേ ..
    സമൃദ്ധ സൗഭാഗ്യം
    അടിമയല്ലിനി പിറന്നനാടിന്റെ സന്തതി നമ്മളൊന്ന് ...
    ഒരുമ തൻ പെരുമ യെന്തിതു അകലെ അകലെ മറഞ്ഞിടുന്നോ
    ഒടുക്കം ജാതി ചൊല്ലി ഇസങ്ങൾ ചൊല്ലി പൊരുതിടുന്നോ
    ഇൻസെന്തെ പൗസാഖ് തേടി ബഹ്‌സറ്റ ളുല്‍മുകൾ തേടി
    ഹസദും കിബ്റും ഖത്ലും സിനാ ഫിത്നാ ഉമ്മുഖ്തില്ല തീരെ
    ചെറു ദോഷം വൻദോഷം എണ്ടും തിരിയാതെ
    ചഞ്ചലമാടീടും തഞ്ചങ്ങൾ നോക്കാതെ വിനയതും കസുറായി ...
    എന്തിനിത് ചന്ദമുടെ ഹിന്ദശകിൻ വിത്തുകൾ നാം
    ഇക്കുവല് ഒക്കെയുമേ മനതാരിൽ പുണരുക നാം
    പൊളിവവും ഇന്ത്യ യിതേ ..പുകളാം താനമിതേ ...
    സുകൃതരൊന്നായി സട കുടഞ്ഞു പൊരുതി നേടിയിതേ ...
    പൊരുതി നേടിയിതേ ...മികവിൻ സൗഭാഗ്യം
    തലരുകില്ലിനി പെരുമ പാടുവിൻ ഇന്ത്യ തൻ സന്തതി ഒന്ന് ...

  • @noushadyamaniofficialnoore2136
    @noushadyamaniofficialnoore2136 2 роки тому +56

    മാഷാ അള്ളാഹ്,OM ന്റെ വരികൾ നന്നായിട്ടുണ്ട്,👌ഈ പാട്ട് തെരഞ്ഞടുത്തത്‌ അഭിനന്ദങ്ങൾ

  • @hmfd-257
    @hmfd-257 2 роки тому +17

    മിടുക്കൻ. മനോഹരമായ മാപ്പിളപ്പാട്ട് എത്ര മനോഹരമായാണ് ഹിന്ദ് ൻ്റെ മനോഹാരിത പാടി വാഴ്ത്തുന്നത്

  • @sijoullattil
    @sijoullattil Рік тому +5

    ഞാൻ ശബ്ജില്ല കളോലെസവത്തിന് പാടുന്നത് ഇതാണ് ഇത് സൂപ്പർ ആണ് എനിക്ക് ഇഷ്ടപ്പെട്ടു സൂപ്പർ സൂപ്പർ

  • @sabithtk5598
    @sabithtk5598 2 роки тому +242

    SSF സാഹിത്യോത്സവ് പ്രതിഭ 🇸🇱

    • @Suhailkcmundambra
      @Suhailkcmundambra 2 роки тому +5

      adipoli

    • @Shafeeqpkntravel
      @Shafeeqpkntravel 2 роки тому +4

      @spyeditz 2022.. Mlpm ജില്ലയിൽ കഴിഞ്ഞ വർഷം 😊😊😊

    • @Shafeeqpkntravel
      @Shafeeqpkntravel 2 роки тому +4

      @spyeditz 4 yer munbu സ്റ്റേറ്റ് എത്തിരുന്നു

    • @nihalwould4976
      @nihalwould4976 Рік тому +1

      🚙🚙🚙🚙🚑🚒

    • @anaskp0442
      @anaskp0442 Рік тому +2

      അതിന്റെ ബർക്കത്താണ് ന്നും കൂടെ പറയണ്ടേ... ഒന്ന് പോടെയ് 🥴🥴..

  • @UMMUKULSU-fo4vn
    @UMMUKULSU-fo4vn 3 місяці тому +3

    Super 0:21

  • @sufiyanmonsufiyan7849
    @sufiyanmonsufiyan7849 2 роки тому +40

    SSF ൻ്റെ പ്രതിഭ 🌈🤍

  • @muhammadhathibmonus3178
    @muhammadhathibmonus3178 4 місяці тому +2

    ❤❤ Mashalla

  • @nissarputhalath
    @nissarputhalath 2 роки тому +11

    പായസം ബീഫ് ഭക്ഷണം ഇതൊക്കെ പറഞ്ഞു സ്നേഹം കാണിക്കുന്ന സമയം ഇതൊക്കെ കേൾപ്പിച്ച നിങ്ങൾക് നന്ദി

  • @Shajila-nq5fv
    @Shajila-nq5fv Рік тому +2

    Superb❤️

  • @yourmedia834
    @yourmedia834 2 роки тому +4

    💕 സൂപ്പർ

  • @MubarakMubarak-i5u
    @MubarakMubarak-i5u Рік тому +2

    spr❤❤❤❤❤❤

  • @mubashirpulikkalofficial7977
    @mubashirpulikkalofficial7977 2 роки тому +7

    Om❤️
    മുഫ്ലിഹ് മനോഹരം

  • @ptvlog6474
    @ptvlog6474 2 роки тому +3

    ഉഷാർ ആയിട്ടുണ്ട് 🙏

  • @muflihpanakkad
    @muflihpanakkad 2 роки тому +12

    • @mappila-
      @mappila- Рік тому +3

      Big fan❤️‍🔥😌

    • @ikramcc
      @ikramcc Рік тому +2

    • @fidha7222
      @fidha7222 Рік тому +2

      Bro... Ithinte lyrics kittumo
      Google, UA-cam onnilum kittunnilla😕

    • @ShazCris
      @ShazCris Рік тому

      ​@@fidha7222veno

  • @goodway330
    @goodway330 2 місяці тому +3

    Alhamdulillah set song khair....😅

  • @Maryutti--Athu
    @Maryutti--Athu Рік тому +8

    Lyrics evideya kittuka pls send

  • @jaseekarahman3954
    @jaseekarahman3954 2 роки тому +2

    Congrats muflih

  • @hasnafathima7191
    @hasnafathima7191 2 роки тому +28

    മുഫിലിഹ്‌. നൗഷാദ് ബാഖവി പരിചയപ്പെടുത്തിയ മോൻ 🥰

  • @senanmuhammedvml2446
    @senanmuhammedvml2446 2 роки тому +9

    Our muflih is back....😌

  • @alhan8924
    @alhan8924 Рік тому +1

    Mashallah❤️❤️❤️❤️

  • @navasmahlari5518
    @navasmahlari5518 Рік тому +7

    മാഷാ അല്ലാഹ്... Lyrics ഉണ്ടോ

  • @hadishort95
    @hadishort95 2 роки тому +7

    അടിപൊളി........ Lyrics കിട്ടോ..?

  • @veenasunil278
    @veenasunil278 Рік тому +5

    Lyrics kittumo

  • @muhammadajmalt8495
    @muhammadajmalt8495 Рік тому +1

    ushar

  • @27mohamedshamnask85
    @27mohamedshamnask85 2 роки тому

    സൂപ്പർ

  • @shiyaazmusical3095
    @shiyaazmusical3095 5 місяців тому +2

    Lyrics kitto??😢

  • @kmmedia3554
    @kmmedia3554 2 роки тому +18

    Muflih panakkad 🥰❤️🔥

    • @toponeents2569
      @toponeents2569 2 роки тому +1

      ആ ചെക്കൻ ആണൊ ഇതോ.. നബി നബി മദ്ഹ്ഹ് പാട്ടു പാടിയത് ❤️🤯

    • @muhammadariftrikkalangoode2834
      @muhammadariftrikkalangoode2834 2 роки тому +1

      @@toponeents2569 yes

    • @mazinmuhammed925
      @mazinmuhammed925 2 роки тому +1

      @@toponeents2569 അതെ

  • @adheenazakkir3353
    @adheenazakkir3353 Рік тому +4

    Lyrics kittan vella vazhim ondoo

  • @shahananoushad3434
    @shahananoushad3434 2 роки тому

    Masha allah

  • @muneerpunnad5161
    @muneerpunnad5161 2 роки тому +1

    ❣️❣️❣️❣️❣️

  • @abdullathiefd3068
    @abdullathiefd3068 2 роки тому

    മാഷാ അല്ലാഹ്

  • @seerakty1920
    @seerakty1920 Рік тому +2

    Liyrics kittuooo?

  • @faisalmeleil007
    @faisalmeleil007 Рік тому +4

    Lyrics kittan valla vakuppum unndo...??

  • @Azwusworld
    @Azwusworld 2 роки тому +8

    Spr. Mufle.....
    Fadhi de yum vidumo

    • @navaspoonthala5032
      @navaspoonthala5032 2 роки тому +2

      Fadhi mappilappattin illa,,, arabiganam. Padhyyam, vattappat ennivayil firstund fadhikk

    • @hafismuhsinchangarath6504
      @hafismuhsinchangarath6504 2 роки тому

      @@navaspoonthala5032 അറബി ഗാനം വീഡിയോ ഉണ്ടോ

  • @afnaah
    @afnaah 2 роки тому +2

    Muflih panakad🥳💗

  • @ShammasShammas-kf5sb
    @ShammasShammas-kf5sb 2 місяці тому

    0:46

  • @anuanshid3954
    @anuanshid3954 2 роки тому

    👍👍👍👍💚

  • @fathimashamna1990
    @fathimashamna1990 Рік тому

    Ma sha allah🤍barakallah

  • @NotMe-rs3ln
    @NotMe-rs3ln Рік тому

    Ee pattinte lyrics kitto

  • @sabiilizaf1236
    @sabiilizaf1236 Рік тому +1

    Pls lyrics

  • @mujeebnalakath1430
    @mujeebnalakath1430 Рік тому +3

    Lyrics kittooo

  • @safnafazalu9674
    @safnafazalu9674 2 роки тому +3

    Ithinte lyrics kittivo?

  • @UMMUKULSU-fo4vn
    @UMMUKULSU-fo4vn 3 місяці тому

    3:00

  • @miyasworld7132
    @miyasworld7132 Рік тому

    Iampatiya 🎤song

  • @Mindvibe-o9c
    @Mindvibe-o9c 3 місяці тому

    0:14

  • @Latha-t6p
    @Latha-t6p 2 місяці тому

    മാഷാ അള്ളാ🤔

  • @jiyadsiyana34911
    @jiyadsiyana34911 2 місяці тому

    വരികൾ ഇല്ലേ 👍

  • @michu_mishab_pld
    @michu_mishab_pld 5 місяців тому

    0:11

  • @anverammarambath321
    @anverammarambath321 Рік тому

    Lyrics kittumo..

  • @fousiyafousiya5522
    @fousiyafousiya5522 Рік тому +2

    Pls ഈ പാട്ടിന്റെ lyrics

    • @hafizsuhair4901
      @hafizsuhair4901 Рік тому +1

      Kittiyo

    • @fousiyafousiya5522
      @fousiyafousiya5522 Рік тому

      @@hafizsuhair4901 കിട്ടി ഇനി സംഘ ഗാനത്തിന്റെ lyrics വേണം

  • @abdulmuthalifpa6581
    @abdulmuthalifpa6581 2 роки тому

    👏👏

  • @anwaranu5685
    @anwaranu5685 Рік тому

    What is this song name??

  • @prayagapraveen5223
    @prayagapraveen5223 Рік тому

    song name?

  • @shifanmuhammed282
    @shifanmuhammed282 2 роки тому +5

    Ushar

  • @mahmoodfaizy1724
    @mahmoodfaizy1724 Рік тому

    Lyrics

  • @sijoullattil
    @sijoullattil Рік тому

    ❤🎉😍🤩👌👌🎇🎆🎊🏅

  • @bismicurtain9140
    @bismicurtain9140 2 роки тому

    ,🌷

  • @musthafasulikha2444
    @musthafasulikha2444 2 роки тому +6

    മാപ്പിളപ്പാട്ട് ഫസ്റ്റ് ആർക്കാണ്?

    • @navaspoonthala5032
      @navaspoonthala5032 2 роки тому

      Idukki jillakkan enn thonnunnu

    • @muhammedashher9745
      @muhammedashher9745 2 роки тому

      Hs kozhikode ❤️‍🔥

    • @mohammedriyasc3992
      @mohammedriyasc3992 2 роки тому +1

      കലോത്സവിൽ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ ഇല്ല ഗ്രേഡ് ആണ്

    • @navaspoonthala5032
      @navaspoonthala5032 2 роки тому +2

      @@mohammedriyasc3992 aaru paranju,,,, ninngal newsonnum vayikkarille

    • @Shamil405
      @Shamil405 2 роки тому +2

      @@navaspoonthala5032 no sthananghal illalloo grade aan

  • @diyariya1794
    @diyariya1794 Рік тому +4

    Lyrics അറിയുന്നവർ പറഞ്ഞു തരോ

  • @navaspoonthala5032
    @navaspoonthala5032 2 роки тому +2

    Ithinenda prize

    • @navaspoonthala5032
      @navaspoonthala5032 2 роки тому +1

      ഫസ്റ്റ് അടിച്ചു muflih

    • @navaspoonthala5032
      @navaspoonthala5032 2 роки тому

      @spyeditz8949 ആരുപറഞ്ഞു,,,,,, മത്സരിച്ച എല്ലാ കുട്ടികളും പറഞ്ഞിട്ടുണ്ട്,,,

    • @blackcatfamily540
      @blackcatfamily540 Рік тому +1

      @@navaspoonthala5032Muflihinn sound variation vannu bro.....ennalum super

  • @firnasmedia1728
    @firnasmedia1728 2 роки тому +2

    ഇത് മുഫ്‌ലിഹ് പാണക്കാടല്ലേ

  • @INDIAN_OFFICAL_ANIME_WORLD
    @INDIAN_OFFICAL_ANIME_WORLD 2 місяці тому

    Hindu kalku paadan patto

  • @hasansaqaaf5625
    @hasansaqaaf5625 2 роки тому +5

    Muflih അല്ലെ

  • @naibsparadise
    @naibsparadise 6 місяців тому

    Super

  • @UMMUKULSU-fo4vn
    @UMMUKULSU-fo4vn 3 місяці тому

    ❤❤

  • @Tricksinafsal0022
    @Tricksinafsal0022 2 місяці тому +1