КОМЕНТАРІ •

  • @rrajagopaleditorthetelegra3704
    @rrajagopaleditorthetelegra3704 3 роки тому +5

    അതിവിശിഷ്ടം. യൂണിവേഴ്സിറ്റി കോളേജിൽ ഇരുന്നു രാജശേഖരന്റെ ഒരു ക്ലാസ്സിൽ ഒരു ദിവസമെങ്കിലും പഠിക്കണം എന്ന ആഗ്രഹം സാധിച്ചതു പോലെ. വളരെ നന്ദി. കൂടുതൽ പംക്തികൾ പ്രതീക്ഷിക്കുന്നു. ഇതു കൂടുതൽ മലയാളികളിൽ എങ്ങനെ എത്തിക്കാം എന്നും ചിന്തിക്കേണ്ടതുണ്ട്. കേട്ടുതുടങ്ങിയാൽ പിന്നെ ആർക്കും നിറുത്തുവാനാകില്ല. 🙏

  • @jacobsamson1338
    @jacobsamson1338 3 роки тому

    ലളിതവും വിജ്ഞാനപ്രദവുമായ
    പ്രഭാഷണം

  • @tkgopalan1861
    @tkgopalan1861 3 роки тому +1

    അതെ. വളരെ വിജ്ഞാനപ്രദമായ ക്ലാസ്സ് . കൂടുതൽ പേരിലേക്ക് എത്തിക്കാൻ എല്ലാ ഭാഷാ സ്നേഹികളും ശ്രമിക്കണം.

  • @vineethvarghese3233
    @vineethvarghese3233 3 роки тому +1

    Sir great. I am so disturbed that very few people have seen this. This series can be good for the whole state. Keep going

  • @vijayakumarmadhavankuttyna4130
    @vijayakumarmadhavankuttyna4130 3 роки тому

    വളരെ ലളിതവും വിജ്ഞാന പദവും സ്വീകാര്യവുമായ പ്റഭാഷണം..
    നന്ദി....

  • @nandakumarmelethil4635
    @nandakumarmelethil4635 3 роки тому

    ഭാഷ, ഭൂപ്രദേശം, ജനത എന്നിവയുടെ വൈചിത്ര്യങ്ങളെയും വൈവിധ്യങ്ങളെയും ചരിത്രപരിണാമങ്ങളെയും കുറിച്ച് ആലോചിക്കാൻ പ്രേരിപ്പിക്കുന്ന നല്ല പ്രഭാഷണം.

  • @AnilKumar_1966
    @AnilKumar_1966 3 місяці тому

    ❤❤

  • @isham6097
    @isham6097 3 роки тому

    കൂടുതൽ ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു..

  • @rajendranvayala7112
    @rajendranvayala7112 3 роки тому

    കഠിനഭാഷാപദങൾ ഉപയോഗിക്കാതെ എത്രണൊലളിത സുന്ദരനായ പ്രഭാഷണം.ആലഭാരമില്ലാത്തയീപരമ്പര എത്രയോ പുസ്തകങ്ങൾ വായിച്ചാൽകിട്ടുന്നുഅറിവ്നൽകുന്നു.ഇത്ക്കെയുംചേർത്ത്പുസ്തകംവരണം.ഭാഷയ്ക്ക് അത്,സമ്പത്താവും തീർച്ചയായും

  • @sameerm2778
    @sameerm2778 3 роки тому

    👍

  • @thottungalbabu9871
    @thottungalbabu9871 4 місяці тому

    2000 കൊല്ലങ്ങൾക്ക് മുൻപ് ഉണ്ടായിരുന്ന കേരളം ഇന്നത്തെ 38,863 ച.കി. മീ ആയിരുന്നോ? പണ്ഡിതന്മാർ അതുകൂടി ഒന്ന് മനസ്സിൽ വെച്ചേക്കണം

  • @susmeshchandroth843
    @susmeshchandroth843 3 роки тому

    😍

  • @sanukumars
    @sanukumars 3 роки тому

    സാർ വളരെ നന്നായിട്ടുണ്ട് അറിയാൻ ആഗ്രഹിച്ച വിഷയമായിരുന്നു, എനിക്ക് മലയാള ഭാഷയോട് തോന്നിയ മറ്റൊരു സവിശേഷത മറ്റു ഭാഷകളിൽ നിന്ന് മലയാളത്തിന് നാം വായ കൊണ്ട് പുറപ്പെടുവിക്കുന്ന എല്ലാ ശബ്ദ തരംഗങ്ങളും എഴുതാൻ കഴിയുമെന്ന് തോന്നിയിട്ടുണ്ട് , മറ്റു ഭാഷകൾക്ക് പ്രത്യേകിച്ച് ദ്രാവിഡഭാഷകൾക്ക് ഇത്തരമൊരു കഴിവുള്ള തായി തോന്നിയിട്ടില്ല എന്തുകൊണ്ടായിരിക്കാം ഒന്നു വിശദീകരിക്കാമോ?
    മണ്ടത്തരമാണെങ്കിൽ ക്ഷമിക്കണം.

  • @johnpushparajkr8140
    @johnpushparajkr8140 3 роки тому

    സത്യതിൻേറ മുഖം വികൃതമാണ്
    ദ്രാവിഡ ഭാഷാ കുടുംബം , തമിഴ് ഭാഷാ കുടുംബം . മലയാളം ഭാഷാ , തമിഴ് ഭാഷാ കുടുബത്തിൽപ്പെടുന്നു .
    സംസ്കൃതം ,തുടക്കത്തിൽ രഹസ്യമായി സങ്കേതം ( Elite Brahmins Secret Code for Learning ) ആയിയാണ് ഉപയോഗിച്ച് തുടങ്ങിയത് . ബ്രഹ്മണർ മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധന ഉണ്ടായിരുന്നു . അന്തർ ജനങ്ങളും കൊച്ചു കുട്ടികളുടെയും , സാധാരണ ഭാഷയായ , പ്രാകൃതം എന്ന ഭാഷയിൽ മാത്രമേ സംസാരിക്കാവോ എന്ന നിർബന്ധം ഉണ്ടായിരുണ് .
    ഏകദേശം ഏ . ഡി 6-ാം നൂറ്റാണ്ടു വരേ കേരളത്തിൽ മഹാ ശിലായുഗ സംസ്കാരം നിലനിന്നുതായി പറയപ്പെടുന്നു . ഗോത്ര ജീവിതമാണ് ഈ കാലഘട്ടത്തിൽ ഉണ്ടായിരുന്നത് . മലനാട്ടിൽ , ഏഴാം , എട്ടാം നൂറ്റാണ്ടുകളിൽ വലിയ തോതിൽ ബ്രഹ്മണ കുടിയേറ്റം ഉണ്ടാകുന്നതു . ഏകദേശം 9-ാം നൂറ്റാണ്ടു കഴിഞ്ഞാണ് മലയാള ഭാഷയും സംസ്കാരവും , ബ്രഹ്മണർ വന്നത് കൊണ്ടു് ഉരുത്തിരിഞ്ഞു വരുന്നതു . ഇല്ലെങ്ങിൽ തമിഴ് സംസ്കാരവും , തമിഴ് ഭാഷയുടെ വകഭേദമായ മലനാട്ടു തമിഴിൽ ( Dialect ) ഒതുങ്ങി നിൽക്കുമായിരുന്ന് . മലയാള വർഷം തുടങ്ങ്ന്നതു ഏ . ഡി 825 മുതൽ ആണ് .

  • @johnpushparajkr8140
    @johnpushparajkr8140 3 роки тому

    Proto Dravidian from Afghanistan Braguie language
    പടിഞായിറ് < പഴയ തമിഴ്
    படிஞாயிறு < பழைய தமிழ்
    പടിഞാറ് < മലയാളം
    படிஞாறு < மலையாளம்
    തത്തൈ < പഴയ തമിഴ്
    தத்தை < பழைய தமிழ்
    തത്ത < മലയാളം
    അങ്കാടി < പഴയ തമിഴ്
    அங்காடி < பழைய தமிழ்
    അങ്ങാടി < മലയാളം

  • @sameerm2778
    @sameerm2778 3 роки тому

    👍