ഞങ്ങൾ ഞങ്ങളുടെ ചെറുപ്പകാലത്ത് ഈ പാട്ട് കേൾക്കുമ്പോൾ ഞങ്ങൾ വീട്ടിൽ വന്ന് റെഡിയായില്ല പാട്ട് കേൾക്കുമ്പോൾ ഞങ്ങൾ ശ്രദ്ധിച്ചിരിക്കും വളരെ പാവപ്പെട്ടവരായിരുന്നു അന്ന് കാലങ്ങളിൽ ഒന്നും അധികം വീടുകളിൽ ഒന്നും ടിവി ഒന്നും ഉണ്ടായിരുന്നില്ല ഒരുവിധം വീടുകളിലൊക്കെ റേഡിയ ഉണ്ടായിരുന്നു ഫീലാണ് ഈ പാട്ട് സൂപ്പർ സൂപ്പർ
Kg ജോർജ് എന്ന പ്രതിഭ ഇങ്ങനെയൊരു സിനിമ സൃഷ്ടിക്കാൻ വേണ്ടി ദൈവം മണ്ണിലേക്ക് ഇറക്കി വിട്ടതാണെന്നു തോന്നിപോകുന്ന സിനിമ. എത്രയോ പ്രാവിശ്യം കണ്ടു. ഇനിയെത്ര കാണാൻ ഇരിക്കുന്നു. ഓരോ പ്രാവിശ്യം കാണുമ്പോഴും എന്ധെങ്കിലും പുതുമ ഈ സിനിമ ഒളിച്ചു വെച്ചിട്ടുണ്ടാകും. ലോക സിനിമയിൽ മലയാളത്തെ അടയാളപ്പെടുത്തുന്ന സിനിമകളിൽ ഒന്ന് ❤
നാടക ജീവിതം സിനിമയിലൂടെ നമുക്ക് കാണിച്ചു തന്ന ജോർജ്സാറിനെക്കുറിച്ചുള്ള ഓർമകൾ മനസിലേക്ക് ഓടിയെത്തുന്നു. നെടുമുടിയുടെ ഈ ശോകഗാന രംഗവും അഭിനയവും എന്നും ഓർമകളിൽ നിറഞ്ഞു നില്ക്കും.
@@esasidharan6573 യവനിക എന്ന സിനിമയിലെ നാടകത്തിലെ നായകൻ നെടുമുടിയും , വില്ലൻ നാഗവള്ളിയുമായിരുന്നു. നായകനായ നെടുമുടി ,വേദിയിൽ ഏകനായി നിന്ന് നായികയായ ജലജയെ ഓർത്തുകൊണ്ട് പാടുന്ന ഗാനരംഗമാണിത് .പാടുന്നതിനിടയിൽജലജ ഇടയ്ക്കിടെ വേദിയിൽ പ്റത്യക്ഷപ്പെടുന്നതും ,നെടുമുടിആലിംഗനം ചെയ്യുമ്പോൾ അപ്റത്യക്ഷമാകുന്നതും എത്റ മനോഹരമായാണ് ജോർജ്സാർ ചിത്റീകരിച്ചിരിക്കുന്നത് .
നെടുമുടി വേണു, നാഗ വള്ളി വേണു, ജഗതി, ഗോപി, തിലകൻ, ശ്രീനിവാസൻ, അശോകൻ മലയാള സിനിമ യുടെ മുത്തുകൾ, onv സാർ ന്റെ വരികൾ, ദാസേട്ടൻ സ്വരം, ജോർജ് സാർ ന്റെ സംവിധാനം, പൊളി
പറഞ്ഞറിയിക്കാൻ പ്രയാസം ആണ് അത്രയ്ക്ക് ഈ ഗാനം ഇഷ്ടം ആണ് എങ്ങനെ സാധിച്ചു..... ഈ വരികൾ... സംഗീതം... ആലാപനം... നാടകം കാണാത്തവർക്കു ഇത് നാടകം... ആണ് ഇങ്ങനെ ഒരു സിനിമ ഇനി ഉണ്ടാകില്ല ജോർജ് സാർ അങ്ങ് ഈ സൃഷ്ടി ഉണ്ടാകുമ്പോൾ ചിന്തിച്ചിരുന്നുവോ.. ഇത് ഒരു കാലത്തും ആർക്കും മറക്കുവാൻ ആവാത്ത ഒരു സിനിമ ആയിരിക്കും എന്ന്..... നെടുമുടി ചേട്ടനും പോയി.... പ്രണാമം സാർ 🙏❤
ഇന്ന് റിയൽ മി 8പ്രൊ ഫോണിൽ ബോട്ടിന്റെ ഹെഡ് സെറ്റ് വച്ചു കേൾക്കുമ്പോൾ എനിക്ക് ഇന്നും ആ പഴയ മർഫി റേഡിയോയിലൂടെ കേൾക്കുന്ന അത്ര സുഖം കിട്ടില്ല ..ഓർമ്മകൾ... ഒഴുകി.. നീങ്ങുന്നു.... പിന്നിലോട്ട് ❤❤
പഴയ കാലത്തേക്ക് കൂട്ടി കൊണ്ട് പോകുന്ന അനശ്വര ഗാനങ്ങളിൽ ഒന്ന്... ആറാം ക്ലാസ്സിൽ ആണെന്ന് തോന്നുന്നു ഈ സിനിമ പുറത്തിറങ്ങിയത്... ട്രാൻസിസ്റ്റർ റേഡിയോ ചെവിയോട് ചേർത്ത് പിടിച്ചു കേട്ട ഗാനങ്ങൾ... ആ പഴയ സുവർണ കാലം 🙏🙏🙏
MBS is great. Even if it is in a cinema he made it befitting to a Drama. Look at the lyrics. Fine at the same time most suited for the Dramas of those days. Thank you.
പാട്ടൊക്കെ നല്ലതാണ്, പക്ഷെ നാടക ഗാനത്തിന്, western chord pattern വച്ചു ചെയ്തത് സിനിമക്ക് യോജിച്ചതല്ല.മാത്രമല്ല സ്‌ക്രീനിൽ കാണുന്നതിന്റെ 4 ഇരട്ടി ഉപകരണങ്ങൾ പാട്ടിൽ വരുന്നുണ്ട്.ഇതൊക്കെ ജോൺസൻ മാഷ് ആയിരുന്നെങ്കിൽ ലളിതമായ ഉപകരണം മാത്രം ഉപയോഗിച്ച് സിനിമയുടെ സിറ്റുവേഷന് ചേരുന്ന പാട്ട് ഉണ്ടാക്കിയേനെ.
@@ZammieSam Where is four times Instruments? That time it is western chords are used maximum..Harmonium,Violin,Guitar,Flute,Thabala, Triple drum That is only used.. Your Drunkard Johson Mash is nowhere Near MBS>>
@@CONCURRENTLIST എന്തൊക്കെ പൊട്ടത്തരം ആടോ പറയുന്നത്. പാട്ടിൽ entire strings section തന്നെ വരുന്നുണ്ട്. അത് തന്നെ പോരെ 12 എണ്ണം.പാട്ടിൽ ആകെ കാണിക്കുന്നത് സോളോ വയലിൻ.😂😂 Bass ഗിറ്റാർ ആണ് വായിക്കുന്നത് സീനിൽ. പാട്ടിൽ,സിതാർ, ഗിറ്റാർ ഒക്കെ വരുന്നുണ്ട്, കീബോർഡ് chords വ്യക്തമായി കേൾക്കാം. സീനിൽ കാണുന്ന നാടകഗാനത്തിന്റെ അകമ്പടിക്ക് ചേരുന്ന സംഗീതം അല്ല ഇത്. ( ഗാനം ഒറ്റക്ക് ഉഗ്രൻ ആണ്).
1960's ലെ ഞങ്ങൾ ഒത്തിരി പ്രണയിച്ച ഒരു സിനിമയും അതിലെ പാട്ടുകളും! Feels nostalgic 😢😢😢😢😢 ഇവിടെ ഇവിടെ വെറുതെയിരുന്നെൻ ഓർമ്മകളിന്നും .... ഇതിലെ ഏതു കഥാ പാത്രത്തെ മറക്കാനാവും?
An unforgettable song, which was being heard in the most impressive voice of an toung Yesudas, adding a new dimension to the song , reminds viewers of the glorious past Malayalam cinema had with movies in the like of Yavanika were seen making its way to entertain the whole lot of viewers.
this song took me to my childhood days when I was hardly 2...3 years old the venue where the drama performances were picturised was the venue of my Parents' wedding(1979) KARTHIKA TIRUNAL KALYANA MANDAPAM Once upon a time this was the venue of the Travancore Royal Family weddings But now HARDLY SOMEONE USES THIS AUDITORIUM
Yes You are absolutely correct ...These movies were released before we born, so we didn't get any chance to watch the movies and songs of 70, 80s... In our childhood days, dileep kunjakko boban, etc were main Heros .. so we got a chance to watch the movies released after 90s...Like anuraga kottaram..
That's incredible.... 💐💐💐💐 Really it is a surprising post. It was thought that, after yesterday's post we have to wait many more days for another songs... But channel surprised us....
എന്തിനാണ് ഈ പാട്ട് ഞങ്ങളെ ഇങ്ങനെ കൊല്ലുന്നതു ♥️💚💚😊
ഞങ്ങൾ ഞങ്ങളുടെ ചെറുപ്പകാലത്ത് ഈ പാട്ട് കേൾക്കുമ്പോൾ ഞങ്ങൾ വീട്ടിൽ വന്ന് റെഡിയായില്ല പാട്ട് കേൾക്കുമ്പോൾ ഞങ്ങൾ ശ്രദ്ധിച്ചിരിക്കും വളരെ പാവപ്പെട്ടവരായിരുന്നു അന്ന് കാലങ്ങളിൽ ഒന്നും അധികം വീടുകളിൽ ഒന്നും ടിവി ഒന്നും ഉണ്ടായിരുന്നില്ല ഒരുവിധം വീടുകളിലൊക്കെ റേഡിയ ഉണ്ടായിരുന്നു ഫീലാണ് ഈ പാട്ട് സൂപ്പർ സൂപ്പർ
ആകാശവാണി ഓർമ വരുന്നു...
അന്നൊക്കെ കേൾക്കുമ്പോൾ പിൽകാലത്ത് ഇത്ര നൊസ്റ്റാൾജിയ വരുമെന്ന് ഒരിക്കലും കരുതിയില്ല...🍂
ഇതൊക്കെ ആസ്വദിക്കാൻ ഉള്ള ഭാഗ്യം നമുക്ക് കിട്ടിയല്ലോ..❤
തീർച്ചയായും
🙏🏻👍🏻
എക്കാലത്തെയും സൂപ്പർ ഹിറ്റ് മൂവി ജോർജ് സാറിന് പ്രണാമം 💕🙏ഇതിലെ ഗാനങ്ങൾ അതിമനോഹരം സംഗീതം പറയാൻ വയ്യ എല്ലാവർക്കും 🙏🙏🙏💕
Old is gold 11-02 -2024 ഈ ഗാനം എത്ര കാലം കഴിഞ്ഞാലും ആസ്വാദകർ മറക്കില്ല ഇതിന്റെ ശില്പിക ളെയും
Kg ജോർജ് എന്ന പ്രതിഭ ഇങ്ങനെയൊരു സിനിമ സൃഷ്ടിക്കാൻ വേണ്ടി ദൈവം മണ്ണിലേക്ക് ഇറക്കി വിട്ടതാണെന്നു തോന്നിപോകുന്ന സിനിമ. എത്രയോ പ്രാവിശ്യം കണ്ടു. ഇനിയെത്ര കാണാൻ ഇരിക്കുന്നു. ഓരോ പ്രാവിശ്യം കാണുമ്പോഴും എന്ധെങ്കിലും പുതുമ ഈ സിനിമ ഒളിച്ചു വെച്ചിട്ടുണ്ടാകും. ലോക സിനിമയിൽ മലയാളത്തെ അടയാളപ്പെടുത്തുന്ന സിനിമകളിൽ ഒന്ന് ❤
Reference of Malayalam cinema.....
Absolutely true,
സത്യം
പ്രിയകരമായൊരു സ്വപ്നമുറങ്ങീ… ഇനിയുണരാതെയുറങ്ങീ ….ഓ.. ONV Sir…അങ്ങേക്ക് ആയിരം പ്രണാമം❤
ഇത്ര കൈയ്യടക്കത്തോടെ സംഗീത സംവിധാനം ചെയ്ത MB ശ്രീനിവാസൻ എന്ന പ്രതിഭക്കും ഒരായിരം പ്രണാമങ്ങൾ .
ഓർക്കസ്ട്രയിലെ എല്ലാരും അടിപൊളി....
പ്രിയ തരമായൊരു സ്വപ്നമുറങ്ങി....... ഓ! ഇട നെഞ്ചിൽ വല്ലാത്തൊരു വിങ്ങൽ... അനിർവചനീയ ശോക നിർഭര ഓർമ്മകൾ ഹൃദയത്തിൽ കുത്തിക്കൊള്ളുന്നു.....
ഇതൊക്കെ എന്തൊരു, പാട്ടാണ് ദൈവമേ - really heart touching
ഇങ്ങനെയൊക്കെ പാടാൻ നമുക്ക് ദാസ്സേട്ടൻ ഉള്ളത് വലിയ അനുഗ്രഹമാണ്
ഒ എന് വി കുറുപ്പിന്റെ രചന എംബി ശ്രീനിവാസൻ സംഗീതം യേശുദാസിന്റ് ഗന്ധർവ നാദം
. പാട്ടു പാടി അഭിനയിച്ച ആളും സൂപ്പർ.. കെജി ജോർജിന്റെ മികച്ച സംവിധാനം
മലയാളത്തിലെ നല്ലൊരു സിനിമ യവനിക... K G ജോർജ്സാറിന് പ്രണാമം... 🌹🌹
Evergreen❤️
മനസ്സിലെന്നും താലോലിക്കുന്ന ഓർമ്മകൾ നൽകുന്ന പാട്ട്. ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ തേങ്ങി പോകുന്നു. 🙏
നാടക ജീവിതം സിനിമയിലൂടെ നമുക്ക് കാണിച്ചു തന്ന ജോർജ്സാറിനെക്കുറിച്ചുള്ള ഓർമകൾ മനസിലേക്ക് ഓടിയെത്തുന്നു. നെടുമുടിയുടെ ഈ ശോകഗാന രംഗവും അഭിനയവും എന്നും ഓർമകളിൽ നിറഞ്ഞു നില്ക്കും.
Venu nagavalli aanu
ll
@@esasidharan6573 യവനിക എന്ന സിനിമയിലെ നാടകത്തിലെ നായകൻ നെടുമുടിയും , വില്ലൻ നാഗവള്ളിയുമായിരുന്നു. നായകനായ നെടുമുടി ,വേദിയിൽ ഏകനായി നിന്ന് നായികയായ ജലജയെ ഓർത്തുകൊണ്ട് പാടുന്ന ഗാനരംഗമാണിത് .പാടുന്നതിനിടയിൽജലജ ഇടയ്ക്കിടെ വേദിയിൽ പ്റത്യക്ഷപ്പെടുന്നതും ,നെടുമുടിആലിംഗനം ചെയ്യുമ്പോൾ അപ്റത്യക്ഷമാകുന്നതും എത്റ മനോഹരമായാണ് ജോർജ്സാർ ചിത്റീകരിച്ചിരിക്കുന്നത് .
@@esasidharan6573nedumudi aanu
എന്നും പ്രിയപ്പെട്ട ഗാനം ആണിത്... ആ ഗാനത്തിന് ഈ മനോഹരദൃശ്യ മികവ് തന്നതിന്
വളരെ,,, വളരെ,, നന്ദി.. 🙏🙏
നെടുമുടി വേണു, നാഗ വള്ളി വേണു, ജഗതി, ഗോപി, തിലകൻ, ശ്രീനിവാസൻ, അശോകൻ മലയാള സിനിമ യുടെ മുത്തുകൾ, onv സാർ ന്റെ വരികൾ, ദാസേട്ടൻ സ്വരം, ജോർജ് സാർ ന്റെ സംവിധാനം, പൊളി
Mammooty
Mammooty best movie
ജലജ ❤️
ഇങ്ങനെ കൊല്ലാതെ കൊല്ലല്ലേ 😔😔അത്രക്കും നോവ് ആണ് ഈ പാട്ട്... സുന്ദരം മനോഹരം 🌹🌹
യേശുദാസിന്റെ സുന്ദര ഗാനാലാപനം മതി വരാത്ത ഗാനം🌹🌹🌹🌹❤️🌹❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹❤️❤️❤️❤️🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
പറഞ്ഞറിയിക്കാൻ പ്രയാസം ആണ് അത്രയ്ക്ക് ഈ ഗാനം ഇഷ്ടം ആണ് എങ്ങനെ സാധിച്ചു..... ഈ വരികൾ... സംഗീതം... ആലാപനം... നാടകം കാണാത്തവർക്കു ഇത് നാടകം... ആണ് ഇങ്ങനെ ഒരു സിനിമ ഇനി ഉണ്ടാകില്ല ജോർജ് സാർ അങ്ങ് ഈ സൃഷ്ടി ഉണ്ടാകുമ്പോൾ ചിന്തിച്ചിരുന്നുവോ.. ഇത് ഒരു കാലത്തും ആർക്കും മറക്കുവാൻ ആവാത്ത ഒരു സിനിമ ആയിരിക്കും എന്ന്..... നെടുമുടി ചേട്ടനും പോയി.... പ്രണാമം സാർ 🙏❤
പ്രണാമം കെ ജി ജോർജ് സർ 🙏
MBS , ONV കൂട്ടുകെട്ടിന്റെ മാന്ത്രിക സ്പർശം. ഗാനഗന്ധർവ്വൻറെ ആലാപനം.
പഴയ നഷ്ടപെട്ടാതെ ഇന്നും പുതുമ തോന്നുന്ന ഗാനം
എന്തൊരു വരികൾ, മരിക്കാത്ത കവികൾ, മരണമില്ലാത്ത വരികൾ ❤❤❤
ഓർമ്മകൾ കണ്ണീർ വാർക്കുന്നു..... ❤
പഴകും തോറും മധുരം കൂടുന്നു
ഇതിലെ.. ഇതിലെ...ഒരു നാൾ നീ വിട യോതിയ കഥ ഞാൻ ഓർക്കുന്നു..... ഓർമ്മകൾ കണ്ണീർ വാർക്കുന്നു ..........😌🙏🙏❤️
ഇതിലേ ഇതിലേ ഒരു നാൾ നീ വിട ഓതിയ കഥ ഞാൻ ഓർക്കുന്നു, ഓർമ്മകൾ കണ്ണീർ വാർക്കുന്നു. നമസ്ക്കാരം ഓയെൻ വി, MBS and Dasettan
ഇതിലെ രണ്ടുപാട്ടും പാടി അഭിനയിച്ച ആൾ സൂപ്പർ ആണ്.. നല്ല ഒറിജിനാലിറ്റി.. ദാസേട്ടന്റെ വോയിസ് ❤️❤️❤️❤️
Dasetta ...What a melliflous rendition .....loved it
ഇന്ന് റിയൽ മി 8പ്രൊ ഫോണിൽ ബോട്ടിന്റെ ഹെഡ് സെറ്റ് വച്ചു കേൾക്കുമ്പോൾ എനിക്ക് ഇന്നും ആ പഴയ മർഫി റേഡിയോയിലൂടെ കേൾക്കുന്ന അത്ര സുഖം കിട്ടില്ല ..ഓർമ്മകൾ... ഒഴുകി.. നീങ്ങുന്നു.... പിന്നിലോട്ട് ❤❤
സൗണ്ട് കോളിറ്റിയും വീഡിയോ യും സൂപ്പർ മാറ്റിനി 👏👏
എത്ര നല്ല മലയാള വാക്കുകൾ. എത്ര നല്ല ഈണം; എന്ത്ര നല്ല ആലാപനം. ഇനി ഇങ്ങനെയുള്ളതൊന്നു ഉണ്ടാവുമെന്നു തോന്നുന്നില്ല
അതൊക്കെ ഒരു കാലം
പഴയ കാലത്തേക്ക് കൂട്ടി കൊണ്ട് പോകുന്ന അനശ്വര ഗാനങ്ങളിൽ ഒന്ന്... ആറാം ക്ലാസ്സിൽ ആണെന്ന് തോന്നുന്നു ഈ സിനിമ പുറത്തിറങ്ങിയത്... ട്രാൻസിസ്റ്റർ റേഡിയോ ചെവിയോട് ചേർത്ത് പിടിച്ചു കേട്ട ഗാനങ്ങൾ... ആ പഴയ സുവർണ കാലം 🙏🙏🙏
എന്റെ അച്ഛൻ പാടുമായിരിന്നു... ഇതു കേൾക്കുമ്പോ സങ്കടം വരും....
❤❤❤
ഇഷ്ടപെട്ട ഗാനം, കേൾക്കുമ്പോൾ ഹൃദയത്തിൽ ഒരു വിങ്ങൽ ❤❤❤❤🎉
പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഊഷ്മളമായ സ്നേഹോപഹാരം
എന്തു സുന്ദരമായിരുന്നു ഈ സിനിമ, അന്നത്തെ കാലത്തു എത്ര കലാഭംഗി ഇതുപോലെ ഒരുസിനിമ.
തബലിസ്റ്റ് അയ്യപ്പൻ 🙏🙏
ഇതാണ് മലയാള ഭാഷയുടെ വശ്യത, സൗന്ദര്യം!!!
Onv സാർ, mb ശ്രീ നിവാസൻ.... 🙏🙏🙏🙏
Favourite song❤️
"അസാന്നിധ്യം" കൊണ്ട് പോലും സിനിമയിൽ നിറഞ്ഞുനിന്ന tabalist അയ്യപ്പൻ!
Never made such a dramatic and natural movie in Malayalam. May be the best from George Sir🎉
നിഴലും നിലാവും❤❤ ഗാനാലാപനവും❤❤
മലയാളത്തിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്ന്.
സിനിമാ വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തകം
എത്ര മനോഹരം ഈ ഗാനം കേൾക്കുമ്പോൾ നമ്മൾ ഏതോ ലോകത്താണന്നു തോന്നും
ONV, MBS, KJY ഹിറ്റുകളുടെ ത്രിമൂർത്തികൾ
2024-ലും അതിന് ശേഷവും യവനികയിലെ അവാർഡ്കൾ വാരി കൂട്ടിയ പാട്ടുകൾ കേൾക്കാൻ വരുന്നവർ ഉണ്ടോ?
MBS is great. Even if it is in a cinema he made it befitting to a Drama. Look at the lyrics. Fine at the same time most suited for the Dramas of those days. Thank you.
Absolutely true....❤❤❤
പാട്ടൊക്കെ നല്ലതാണ്, പക്ഷെ നാടക ഗാനത്തിന്, western chord pattern വച്ചു ചെയ്തത് സിനിമക്ക് യോജിച്ചതല്ല.മാത്രമല്ല സ്‌ക്രീനിൽ കാണുന്നതിന്റെ 4 ഇരട്ടി ഉപകരണങ്ങൾ പാട്ടിൽ വരുന്നുണ്ട്.ഇതൊക്കെ ജോൺസൻ മാഷ് ആയിരുന്നെങ്കിൽ ലളിതമായ ഉപകരണം മാത്രം ഉപയോഗിച്ച് സിനിമയുടെ സിറ്റുവേഷന് ചേരുന്ന പാട്ട് ഉണ്ടാക്കിയേനെ.
ഒന്ന് പോ സാറെ,
@@ZammieSam Where is four times Instruments? That time it is western chords are used maximum..Harmonium,Violin,Guitar,Flute,Thabala, Triple drum That is only used.. Your Drunkard Johson Mash is nowhere Near MBS>>
@@CONCURRENTLIST എന്തൊക്കെ പൊട്ടത്തരം ആടോ പറയുന്നത്. പാട്ടിൽ entire strings section തന്നെ വരുന്നുണ്ട്. അത് തന്നെ പോരെ 12 എണ്ണം.പാട്ടിൽ ആകെ കാണിക്കുന്നത് സോളോ വയലിൻ.😂😂
Bass ഗിറ്റാർ ആണ് വായിക്കുന്നത് സീനിൽ. പാട്ടിൽ,സിതാർ, ഗിറ്റാർ ഒക്കെ വരുന്നുണ്ട്,
കീബോർഡ് chords വ്യക്തമായി കേൾക്കാം.
സീനിൽ കാണുന്ന നാടകഗാനത്തിന്റെ അകമ്പടിക്ക് ചേരുന്ന സംഗീതം അല്ല ഇത്. ( ഗാനം ഒറ്റക്ക് ഉഗ്രൻ ആണ്).
Dasettan kalakky
....most beautiful and nostalgic.....
1990 ഇന്നത്തെ യുവജനങ്ങൾക്ക് സ്വപ്നം കാണാൻപോലും പറ്റാത്ത കാലം.
It's.....our cinema
Malayalam....proud....
song❤....and.....acting...
old.....is gold
One classic movie Malayalam ever. This scene s. The play back singer and ochestra team never forget
Craftsmanship മലയാള സിനിമയെ പഠിപ്പിച്ച ലോകോത്തര സിനിമ.. KG. G 🙏
ഗാനഗന്ധർവൻ 😍
നൊസ്റ്റാൾജിയ ❤🤩❤
Legends 😢
1960's ലെ ഞങ്ങൾ ഒത്തിരി പ്രണയിച്ച ഒരു സിനിമയും അതിലെ പാട്ടുകളും! Feels nostalgic 😢😢😢😢😢 ഇവിടെ ഇവിടെ വെറുതെയിരുന്നെൻ ഓർമ്മകളിന്നും .... ഇതിലെ ഏതു കഥാ പാത്രത്തെ മറക്കാനാവും?
1960 അല്ല
@@shajihaneefa6531 ഞാൻ ഉദ്ദേശിച്ചത് 1960 s ൽ ജനിച്ച ഞങ്ങൾ എന്നാണ്....looks like you misunderstood...
An unforgettable song, which was being heard in the most impressive voice of an toung Yesudas, adding a new dimension to the song , reminds viewers of the glorious past Malayalam cinema had with movies in the like of Yavanika were seen making its way to entertain the whole lot of viewers.
Aha what a Brautyful sound for yesudas ❤️👍🏻😘🤣😂😂🥰🥰🥰🫠🫠🫠🫠🌹❤️👍🏻👍🏻🌹🌹🌹🌹🌹🌹🌹👍🏻😘🤣🤣😂🥰🥰😜🫠🤨🤨
ഗായകനും ഗായിക യും.....സൂപ്പർ
ഗായിക ആരാണാവോ?
a complete song.....thank you
അനശ്വര ഗാനങ്ങളിൽ ഒന്ന് ❤
എത്ര മനോഹരമായ സൃഷ്ടി
this song took me to my childhood days when I was hardly 2...3 years old
the venue where the drama performances were picturised was the venue of my Parents' wedding(1979)
KARTHIKA TIRUNAL KALYANA MANDAPAM
Once upon a time this was the venue of the Travancore Royal Family weddings
But now HARDLY SOMEONE USES THIS AUDITORIUM
ഓർക്കസ്ട്രാ വളരെ സൂപ്പർ
ദാസേട്ടാ നമിച്ചു 🙏🙏❤️❤️❤️❤️
ഞാൻ എത്ര തവണ കേട്ടു ❤️❤️❤️❤️❤️
congrats and thanks alot for the uploading of this song as this is my most favorite nostalgic song.....I will keep this as a treasure in my collection
ഒരു നാടകം കാണുന്ന തരത്തിൽ തന്മയത്വത്തോടെ അവതരിപ്പിച്ചു
What an amazing song and music ,mb. Sreenivasan onv sung
Upload 4 songs from Trishna, johnywalker, dhwani,kireedom, nadodikkaattu, ഒരു venal പുഴയിൽ song, 😍
Great quality
The evergreen movie picturised the life on the stage and the real life behind the curtain
All time favorite song! 🤎 Thanks for this!
Now please upload Kasthoori Man Kurunne from Kanamarayathu!
Expecting full movie❤️
ഇതിലെ ഇതിലെ ഒരുനാൾ നീ വിടയോതിയ......
ഓർക്കാസ്ട്ര സൂപ്പർ
Beautiful lines of ONV Kurup sir....
Hope and prayThe movie yavanika be remastered
Yes
You are absolutely correct ...These movies were released before we born, so we didn't get any chance to watch the movies and songs of 70, 80s...
In our childhood days, dileep kunjakko boban, etc were main Heros ..
so we got a chance to watch the movies released after 90s...Like anuraga kottaram..
മൃദുപദ നൂപുരനാദമുറങ്ങി
വിധുകിരണങ്ങള്‍ മയങ്ങി..
ഇതിലേ ഇതിലേ ഒരു നാള്‍ നീ
വിട ഓതിയ കഥ ഞാനോര്‍ക്കുന്നു..
ഓര്‍മ്മകള്‍ കണ്ണീര്‍ വാര്‍ക്കുന്നു..
ചമ്പക പുഷ്പ സുവാസിത യാമം
ചന്ദ്രികയുണരും യാമം..
MBS was really a great musician 👌👌👌
Heart breaks❤ yesudas ❤❤❤
Evergreen song 👌👌👌
അനശ്വര നാട്ടന്മാർ വേണു നാഗവള്ളി നെടുമുടി വേണു പ്രണാമം🙏
ഓർമ്മകൾ. മധുരതരമായ ഓർമ്മകൾ ....
Gorge sir r I p 💐🙏
പഴയകാല ങ്ങൾ....കരച്ചിൽ വരുന്നൂ😢😢😢😢സത്യം.
ചെമ്പക പുഷ്പ സുവാസിത യാമം
ചന്ദ്രികയുണരും യാമം..
ചെമ്പക പുഷ്പ സുവാസിത യാമം
ചന്ദ്രികയുണരും യാമം
ചലിത ചാമര ഭംഗി വിടർത്തി
ലളിത കുഞ്ച കുടീരം
ലളിത കുഞ്ച കുടീരം
ചമ്പക പുഷ്പ സുവാസിത യാമം
ചന്ദ്രികയുണരും യാമം
പ്രിയതരമായൊരു സ്വപ്നമുറങ്ങി
ഇനിയുണരാതെയുറങ്ങി
ഇവിടെ ഇവിടെ വെറുതെയിരുന്നെൻ
ഓർമകളിന്നും പാടുന്നു
ഓരോ കഥയും പറയുന്നു
ചമ്പക പുഷ്പ സുവാസിത യാമം
ചന്ദ്രികയുണരും യാമം
മൃദുപദ നൂപുര നാദമുറങ്ങി
വിധുകിരണങ്ങൾ മയങ്ങീ
ഇതിലേ ഇതിലേ ഒരു നാൾ നീ
വിട ഓതിയ കഥ ഞാനോർക്കുന്നു
ഓർമ്മകൾ കണ്ണീർ വാർക്കുന്നു
ചമ്പക പുഷ്പ സുവാസിത യാമം
ചന്ദ്രികയുണരും യാമം
Padunna actor aaranu....I always liked him
Nedumudi Venu
@@MadhuKallingalthodiഅതല്ല... പാട്ടുകാരൻ ആയി അഭിനയിച്ച ആൾ.
@@ZammieSam Captain Mathew
Kg george sir 🙏🙏🙏🙏🙏🌹
MBS,. ON V... നെടുമുടി വേണു..... and all others behind Yavabika will survive in ആഫ്റ്റർ 3000; also0❤
ഓർമ്മകൾ കണ്ണീർ വാർക്കുന്നു 😢
സൂപ്പർ ക്വാളിറ്റി 💙💙💙
That's incredible.... 💐💐💐💐
Really it is a surprising post.
It was thought that, after yesterday's post we have to wait many more days for another songs...
But channel surprised us....
നല്ല ശബ്ദം I became ur fan
Golden Hitt.. 👌🏻 👌🏻
'Super Song❤❤❤
വേണു നാഗവള്ളി, ഭരത് ഗോപി, അശോകൻ, ജഗതി, ജലജ, മമ്മുട്ടി.