Chembaka Pushpa Video Song | 4K Remastered | Yavanika | KJ Yesudas

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 15

  • @vinodthampi771
    @vinodthampi771 2 місяці тому +2

    KJY shows how well he masterly modulates the classical flow of Pakkala and the crispy rendition of this..

  • @SreepathyKariat
    @SreepathyKariat 4 дні тому +1

    ചെമ്പക പുഷ്പ സുവാസിത യാമം
    ചന്ദ്രികയുണരും യാമം..
    ചെമ്പക പുഷ്പ സുവാസിത യാമം
    ചന്ദ്രികയുണരും യാമം
    ചലിത ചാമര ഭംഗി വിടർത്തി
    ലളിത കുഞ്ച കുടീരം
    ലളിത കുഞ്ച കുടീരം
    ചമ്പക പുഷ്പ സുവാസിത യാമം
    ചന്ദ്രികയുണരും യാമം
    പ്രിയതരമായൊരു സ്വപ്നമുറങ്ങി
    ഇനിയുണരാതെയുറങ്ങി
    ഇവിടെ ഇവിടെ വെറുതെയിരുന്നെൻ
    ഓർമകളിന്നും പാടുന്നു
    ഓരോ കഥയും പറയുന്നു
    ചമ്പക പുഷ്പ സുവാസിത യാമം
    ചന്ദ്രികയുണരും യാമം
    മൃദുപദ നൂപുര നാദമുറങ്ങി
    വിധുകിരണങ്ങൾ മയങ്ങീ
    ഇതിലേ ഇതിലേ ഒരു നാൾ നീ
    വിട ഓതിയ കഥ ഞാനോർക്കുന്നു
    ഓർമ്മകൾ കണ്ണീർ വാർക്കുന്നു
    ചമ്പക പുഷ്പ സുവാസിത യാമം
    ചന്ദ്രികയുണരും യാമം

  • @thomasaniyankunju9509
    @thomasaniyankunju9509 3 місяці тому +4

    വരികളും സംഗീതവും യേശുദാസിൻ്റെ സ്വരവും❤🎉

  • @muziclab90
    @muziclab90 10 місяців тому +3

    നിത്യ ഹരിതം❤

  • @bijukurian5281
    @bijukurian5281 Місяць тому +2

    What a movie!!! Wonderful songs. What a classic by K G George ❤

  • @sujeendrank72
    @sujeendrank72 10 місяців тому +2

    ❤🙏

  • @SreeLatha-x7f
    @SreeLatha-x7f 10 місяців тому +1

    🙏🙏🙏🙏❤❤❤❤❤dasettan

  • @madananviswanathan9323
    @madananviswanathan9323 3 місяці тому +1

    Wow

  • @PradeepMani-b3q
    @PradeepMani-b3q 3 місяці тому

    👍👍❤️❤️

  • @davidisaac7195
    @davidisaac7195 4 місяці тому +1

    2:42

  • @josephaugustine9600
    @josephaugustine9600 10 місяців тому +7

    തബലയില്ലത്ത രംഗത്തും തബല വായിച്ച്ചേട്ടൻ

    • @കൽഹാരം
      @കൽഹാരം 10 місяців тому +8

      വായിച്ച തബലയുടെ സൗണ്ട് കേൾക്കാത്ത ജോസഫ്

    • @malakha9404
      @malakha9404 2 місяці тому +1

      Evidem kuttam kand pidichonam🤦🏻‍♀️🤷🏻‍♀️

  • @udhamsingh6989
    @udhamsingh6989 3 місяці тому +1

    1983 NMSM Govt: College Kalpetta. II ad Pre degree i. Jaithra ... are n
    evening Show കണ്ടു.. 41 years ago ... ഓർമ്മകൾ ഉണ്ടായിരിക്കും ... KG George : നമ്മെ വിട്ടു പിരിഞ്ഞ അതുല്യ പ്രതിഭ... ഓർക്കാതിരിയ്ക്കാനെനിക്കാവിതില്ല ....

  • @kp-zq9tk
    @kp-zq9tk 3 місяці тому

    ❤❤