സമകാലിക പ്രശ്നങ്ങളെ അവഗണിക്കുന്നവരെ ആക്ഷേപിച്ചും പരിഹസിച്ചും നർമത്തിൽ ചാലിച്ചു അവതരിപ്പിക്കുന്ന എന്ക്കിഷ്ടപ്പെട്ട ഏറ്റവും നല്ല പരിപാടി... ഇതിന്റെ സൃഷ്ടി കർത്താക്കൾക്കും അഭിനേതാക്കൾക്കും എന്റെ ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട്... 👌🏼👍🏼🙏🏻🥰❤
ഇന്നുവരെ മടുപ്പിക്കാതെ / ചിരിപ്പിച്ചുകൊണ്ടു / ചിന്തിപ്പിച്ചുകൊണ്ടു മുന്നോട്ടുപോവുന്ന മറിമായം ടീമിന് എന്റെ ആശംസകൾ ഒപ്പം നന്ദിയും.... ഇന്നുവരെ സിനിമാനടന്മാരെ കാണാൻ കൊതിക്കാത്ത ഞാൻ നിങ്ങളുടെ ടീമിനെ ഒരിക്കലെങ്കിലും കാണണം എന്ന് പലവട്ടം ആഗ്രഹിച്ചിട്ടുണ്ട്. ജീവിതത്തിൽ ആദ്യമായാണ് ഒരു സോഷ്യൽ മീഡിയ പ്ലാറ്റഫോമിൽ കമന്റ് ചെയ്യുന്നതും. Credit goes to @ marimayam
എൻ്റെ നാട്ടിലെ കൃഷി ഓഫിൽ ഇങ്ങനെയുള്ള ഒരു പ്രശ്നങ്ങളും ഇല്ല. തൈകളും വളവും വരാത്ത താമസം, നാട്ടുകാർ അത് ഏറ്റെടുക്കും. ഓഫീസർമാരും കൗൺസിലർമാരും എല്ലാം നല്ല പ്രവർത്തനം ആണ്
സംഭവം കോമഡിയാണ്. കൂലിവേല ചെയ്ത് ജീവിക്കുന്നവരോട് ഒരു ഉപദേശം. വീട്ടിൽ വരുന്ന രാഷ്ട്രീയക്കാർ, ഗവർമെന്റ് ജോലിക്കാർ, യൂട്യൂബർമാർ, ചാരിറ്റിക്കാർ തുടങ്ങിയവർക്ക് ഒരു രൂപ പോലും കൊടുക്കരുത്. കാരണം അവരെല്ലാം പണത്തിന്റെ വിലയറിയാതെ കൊട്ടാര സമാന ജീവിതം നയിക്കുന്നവരാണ്
ഈ മറിമായം ടീമിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ലാ 👏👏👏👏👏👏
മൊയ്തു ഒരു രക്ഷയും ഇല്ല സൂപ്പറ അടിപൊളി ആയിട്ടുണ്ട് 👍👍👍👍
മൊയ്തുവിന്റെ സംസാരം കണ്ടിട്ട് ചിരി വരുന്നു 😁😁😁
😂😂
വിക്ക്സ് 😄😄😄😄😄
Sarkarinte Mona😅
@@jobinjohn5139❤
@@jobinjohn5139¹
എല്ലാവരും ഒന്നിനൊന്ന് മെച്ചമെന്നെ പറയാനൊള്ളൂ ...❤❤പക്ഷെ ഇന്നത്തെ ഈ എപ്പിസോഡിൽ മൊയ്ദുവിന്റെ അഭിനയം അതിഗംഭീരം 🔥🔥🔥
ഞാൻ കരുതി സർക്കാരിന്റെ മോനാണെന്നു എജ്ജാതി മൊയ്തു 😀😀😀
സമകാലിക പ്രശ്നങ്ങളെ അവഗണിക്കുന്നവരെ ആക്ഷേപിച്ചും പരിഹസിച്ചും നർമത്തിൽ ചാലിച്ചു അവതരിപ്പിക്കുന്ന എന്ക്കിഷ്ടപ്പെട്ട ഏറ്റവും നല്ല പരിപാടി... ഇതിന്റെ സൃഷ്ടി കർത്താക്കൾക്കും അഭിനേതാക്കൾക്കും എന്റെ ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട്... 👌🏼👍🏼🙏🏻🥰❤
ഓരോ സ്കിറ്റും വ്യത്യസ്ഥവും, ചിന്തിപ്പിച്ചു, ചിരിപ്പിക്കുന്നതും, അഭിനേതാക്കളുടെ, സ്വാഭാവിക നടനവും !
മൊയ്തു വേറെ ലെവൽ 😂 വാ തുറന്ന ചിരി വരുന്നു 😂😂😂🙏🏻
സമകാലിക പ്രശ്നങ്ങൾ..നന്നായി അവതരിപ്പിക്കുന്ന ..മറിമായം ടീമിന്..അഭിവാദ്യങ്ങൾ..❤❤🎉🎉
പ്യാരി ഒടുക്കത്തെ കോമഡി 😂😂😂
അതെ.👏👏👌
പഴയകാലത്തെ നടൻ ഗോവിന്ദൻക്കുട്ടിയുടെ ഒരു രൂപസാദൃശ്യം ❤
മലയാളത്തിലെ ഏറ്റവും നിലവാരമുള്ള അർത്ഥഗർഭമായ ഹാസ്യ പരിപാടി അഭിനേതാക്കൾ അതി സമർത്ഥർ ഇവരെ ഒക്കെയാണ് സിനിമയിൽ എടുക്കണ്ടത്
ശരിയാണ് സിനിമയിൽ അവസരം കുറവാ
Yes i agree with you. The only malyalam tv programe i search episod by episod and watch. All characters has their own highlight ❤ full of fun program
cinimayil poyal ithilaraa abinayikkaa😌
@@jabirmahmood524😊0
@@jabirmahmood5240000
പ്യാരി pwwoli 😁രാഗാവേട്ടൻ മീശ... മൊയിതു മീശ 🤣😁😁ഉണ്ണി മീശ 🤣🤣🤣
മറിമായം ടീം അത് വേറെ ലെവൽ തന്നെ 😄😄😄😄
അഭിനയത്തിലും പ്രമേയത്തിന്റെ കാര്യത്തിലും ഇത്രയും നല്ലൊരു പരിപാടി മലയാളത്തിൽ മറ്റൊന്നില്ല
മൊയ്തു : ഞാൻ ഹജ്ജിന് പോവണ്ട് 😂😂
😂😂
മുല്ലപ്പെരിയാർ ഡാം വിഷയം ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു👍
ഇന്നുവരെ മടുപ്പിക്കാതെ / ചിരിപ്പിച്ചുകൊണ്ടു / ചിന്തിപ്പിച്ചുകൊണ്ടു മുന്നോട്ടുപോവുന്ന മറിമായം ടീമിന് എന്റെ ആശംസകൾ ഒപ്പം നന്ദിയും....
ഇന്നുവരെ സിനിമാനടന്മാരെ കാണാൻ കൊതിക്കാത്ത ഞാൻ നിങ്ങളുടെ ടീമിനെ ഒരിക്കലെങ്കിലും കാണണം എന്ന് പലവട്ടം ആഗ്രഹിച്ചിട്ടുണ്ട്.
ജീവിതത്തിൽ ആദ്യമായാണ് ഒരു സോഷ്യൽ മീഡിയ പ്ലാറ്റഫോമിൽ കമന്റ് ചെയ്യുന്നതും. Credit goes to @ marimayam
எனிக்கும்
ഉണ്ണിയുടെ രണ്ടാമത്തെ വരവ് ചിരിച്ച് ഒരു വഴിയായി
പ്യാരി... 😂😂😂... അമ്മോ... ഇജ്ജാതി 😂😂❤️❤️❤️
Moithu is just brilliant in this episode 😅🥰
സർക്കാരിന്റെ മകൻ അത് കലക്കി 😂
ചിരിച്ച് ചാവും 😂😂😂🤣🤣🤣🤣🤣🤣🤣🤣🤣
പ്യാരി പൊളിച്ചു 🤣🤣🤣🤣🤣
മൊയ്ദു : ഞാൻ ഹജ്ജിനു പോണുണ്ട് 😅
😂
😂😂😂
ഒറ്റക്ക് ഇരുന്ന കാണുമ്പോൾ ഉള്ള ചിരി
എന്റെ പൊന്നേ
എന്നും ഇഷ്ട്ടം 😘😘😘❤️❤️❤️❤️മറിമായം ❤️❤️
രാഘവട്ടന്റയും പ്യാരിയുടയും സീൻ ഓർത്തു ഓർത്തു ചിരിവരുന്നു. 😄
പ്യാരി - രാഘവേട്ടൻ combo 😂😂
6:37 seen 😂
സമൂഹത്തിനു നേരെ പിടിച്ച കണ്ണാടിയാണ് മറിമായം❤
Actors എല്ലാവർക്കും നല്ല വേഷ പകർച്ച ഉണ്ട് ആര് ഏത് വേഷം എടുത്താലും അത് പോലെ ആയിരിക്കും
12:44 സോമി ശരണം. ..വാ അലൈകും മുസ്സലാം 😂😂
കോയ ♥👍👍🌹
Manmadhan: ente swamiyaare alla Hajiyare..,.😅😂😅
എൻ്റെ നാട്ടിലെ കൃഷി ഓഫിൽ ഇങ്ങനെയുള്ള ഒരു പ്രശ്നങ്ങളും ഇല്ല. തൈകളും വളവും വരാത്ത താമസം, നാട്ടുകാർ അത് ഏറ്റെടുക്കും. ഓഫീസർമാരും കൗൺസിലർമാരും എല്ലാം നല്ല പ്രവർത്തനം ആണ്
Such a small expressions of mandu is beautiful and cute.
എപ്പഴത്തേയും പോലെ സൂപ്പർ.
മൊയന്റെ സംസാരം നല്ല രണ്ട് കേൾക്കാൻ.
കണ്ടാലും കണ്ടാലുംമതിയാവാത്ത മറിമായം 👍👍❤️❤️❤️😂😂😂😂
😟😮 നമുക്ക് എന്തിനാണ് ഒരു കൃഷി ഓഫീസ്??? ശമ്പളം കൊടുക്കാനുള്ള പൈസ പോലും ഇതിൽ നിന്നും കിട്ടുന്നില്ല😁
കൃഷി ഓഫീസ് കുറച്ചു എങ്കിലും സമാധാനം ഉണ്ട്. എംപ്ലോയ്മെന്റ് ഓഫീസ് എന്തിനാണ് എന്നാണ് എന്റെ ഡൌട്ട് 🤔🤔
@@ushashiju1440 🤔 അത് ഇത് വരെ പൂട്ടിയില്ലേ😡 ഭരിക്കുന്നവർ ഉറങ്ങുകയാണോ🤔
സംഭവം കോമഡിയാണ്. കൂലിവേല ചെയ്ത് ജീവിക്കുന്നവരോട് ഒരു ഉപദേശം. വീട്ടിൽ വരുന്ന രാഷ്ട്രീയക്കാർ, ഗവർമെന്റ് ജോലിക്കാർ, യൂട്യൂബർമാർ, ചാരിറ്റിക്കാർ തുടങ്ങിയവർക്ക് ഒരു രൂപ പോലും കൊടുക്കരുത്. കാരണം അവരെല്ലാം പണത്തിന്റെ വിലയറിയാതെ കൊട്ടാര സമാന ജീവിതം നയിക്കുന്നവരാണ്
'Moithu' is rocking 😁
അടിപൊളി ഒന്നും പറയാൻ ഇല്ല ❤️❤️❤️🥰🥰🥰🥰🥰🥰🥰
Moidu- ഞാന് ഹജ്ജ്ന് പോണുണ്ട് 😅
മൊയ്തു സൂപ്പർ തകർത്തു.
അച്ഛൻ ഇല്ലാത്തപ്പോ അമ്മ 😂😂😂
പ്യാരി, ഉണ്ണി,, 😇😇😇🤣
Selected actors and അവരുടെ പേരുകള് ,ആണ് ഈ പരിപാടിയുടെ വിജയം
പേരുകൾ ആണ് ഇതിന്റെ മെയിൻ ഘടകം
ഈ മറിമായം ടീമിനെ എത്ര അഭിനന്ദിച്ചാലും മതിയാവിലാ 👏👏👏
കേരളത്തിൻ്റെ അഭിമാനം: പത്മശ്രീ ഉണ്ണിരാജ്❤❤❤😂😂
മാറിമായത്തിലെ ഈ നടന്മാർ ഇല്ലെങ്കിൽ ഒന്ന് സങ്കല്പിച്ചു നോക്കുക 😂
ഞാൻ ആകെ കൂടി കാണുന്ന സീരിയലാണ് മറിമായം
കോയന്റെ കോമെഡിയാണ് പൊളി ❤❤❤😂😂
പ്യാരി i love u da👌🏻than adipoliya
My favourite niyas ikka aaanu...enklum ithil ellarum sooper aaanu..ith kandirunna oruvitham tension ellam maaarum.. tension free capsule thanne aanu❤❤😂
Moidu polichu ♥️😁✨
ചിരിച്ചു ചിരിച്ചു വയറു നീര് വീണു 🤣🤣🤣🤣🤣🤣🤣
സർക്കാരിന്റെ മോൻ 😂😂
മറിമായം അടിപൊളി 👌👌👍👍👍
ജനങ്ങൾക്ക് ഒരു കാര്യവും ഇല്ലാത്ത വകുപ്പാണ് കൃഷി വകുപ്പ്.
Krishivakup karshakar kku vendit ullathalle. Avide povunnavark upakaram und. Orikal polum avide entha nadakunnen ariyathe phn kuthi irunnal avar vitil vann onnum kondu tarilla. Krishibhavan il ninnu 2000 roopa kitunna pm kisan allathe vere enth anukoolyathe patiyanu ningalk ariyavunnath?
സ്വാമി ശരണം -- വലൈകുമുസ്സലാം 😅😅
😂
കലക്കി പ്യാരി നിറം മാറുന്ന ഓന്ത് 😂
ഇതു വരെ തെങ്ങിൻ ചെല്ലിക്ക് ഒരു പരിഹാരം കാണാൻ കഴിഞ്ഞില്ല.
Pyari de character polichu
Koya fans like here 🤣🤣
Marimaym supper ellavarum supper ❤❤❤
ഈ എപ്പിസോഡ് ഉണ്ണി പൊളിച്ചു ചിരിച്ചു ചിരിച്ചു 😂😂😂😅😆😆😆
അടിപൊളി 👏👏👏
This is old episode but its funny still 😅
Pyari officerde mumbil koor maari 😂😂😂yennalum lolidane kaanunnilla unni adipoli 😂😂😂😂
Pyari.. unni.. Koya..... polichu
Moythu polichu 😂
ഇതൊക്കെയാണോ അഭിനയം..ഒരു പരിപാടിയായാൽ അഭിനയിച്ചു കാണിക്കണം..അല്ലാതെ ഇങ്ങനെ കഥാപാത്രമായി ജീവിച്ചു കാണിക്കാൻ പാടുണ്ടോ ❤
പാരിജാതൻ 😂😂😂😂
വ്രിച്ചി മാസത്തിലാ ഹജ്ജിന് പോണത് 😅😅
മൊയ്യ്തു,ഉണ്ണി 🤣🤣
ഒരുപാടിഷ്ട്ടം 🥰
Njan vijarichu sarkkarinta monanennn😂😂😂😂😂
മറിമായം ടീം - പൊള👏👏👏👏👍👍
അന്നും ഇന്നും എന്നും മറിമായം ❤❤❤❤
കലക്കി
ഉണ്ണിക്ക് അഭിനന്ദനം 🎉
Ente ponnu pyaareee
മൊയ്തു 😂😂😂😂😂😂 സിറിച്ചു സിറിച്ചു സത്തു 😂😂😂😂😂😂😂
Moidu sir yevide bombeyilayirunno 😂😂😂
ഈ എപ്പിസോഡ് മൊയ്തീൻ കൊണ്ട് പോയി😃😃
മറിമായത്തിലെ കോട്ടേഷൻ ദാദ, പ്യാരി, അടിപൊളി സെലക്ഷൻ 👍👍
മൊയ്ദു 🤣🤣🤣🤣
What an originality, my God
Adipoli😂😂😂
മന്മഥൻ അടിപൊളി
Koya അടിപൊളി
മൊയ്തു 😊😂😂😂
Very class presentation 😂😂😂
മൂസക കലക്കി 😂
Mouse chathu inim cat m koodi ollu😂
ഉസ്മാൻ എന്ന് കേട്ടപ്പോൾ ചെന്നിത്തലയെ ഓർത്തവരുണ്ടോ 😂
പ്യാരി കൊള്ളാം 😂 ഉണ്ണി ചളി ആവുന്നു
ആതില മെറ്റൽസ് നെടുമങ്ങാട് 😂😂😂
മൊയ്തു. പ്യാരി ❤
Aiwa mudukkanmaar ithupole upload cheythaal njangalude support undaakum. Athalla. Demand iduvanenkil ithu varumbol kaanum athre ullu.
ഞാൻ ഹജിന് പോകുന്നുണ്ട് 😄