SUBHARKATHIN MIHRAB / FAZILA BANU / HARIS THALIPARAMBA/ NABEEL KONDOTTY/SABU ANTONY /ASHIF NAAZ

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 527

  • @muhmdali9901
    @muhmdali9901 3 роки тому +26

    Very very nice song 👍👍
    wonderful voice👌👌
    Thanks fasilatha

  • @saifudheenkuniyilsaifu5886
    @saifudheenkuniyilsaifu5886 3 роки тому +100

    എന്റെ അഭിപ്രായത്തിൽ ഇങ്ങനെ ഉള്ള പാട്ടുകൾ പാടുമ്പോൾ പാട്ടിന്റെ രീതിയിൽ ഡ്രെസ്സും മ്യൂസിക്കും ശ്രദ്ധിക്കുക

  • @mydreamever379
    @mydreamever379 2 роки тому +9

    എപ്പോഴും ഇങ്ങനെ മുടിയെല്ലാം മറച്ചു നടന്നൂടെ.. അത് കാണാൻ തന്നെ ഒരു ഐഷര്യം ആണ്.. ക്യാമറ ക് മുന്നിൽ ഇപ്പൊ അഭിനയിതിന് വേണ്ടി ഇട്ടതാണെങ്കിലും ഇങ്ങനെ തുടരാൻ നാഥൻ അനുഗ്രഹിക്കട്ടെ

  • @zainmedia8522
    @zainmedia8522 3 роки тому +38

    മേക്കപ്പ് ഇട്ട്മൊഞ്ചക്കി,മ്യൂസിക്കുമിട്ട് മുത്ത് നബിയുടെ പാട്ട് പാടുമ്പോൾ ഒന്ന് ആലോചിക്കുമായിരുന്നു...

  • @shaheermanappadi
    @shaheermanappadi 3 роки тому +260

    നല്ലൊരു ഗാനം ഓൾടെ ഒരു ഒലക്കമ്മലെ അഭിനയം

  • @thaslishameer4333
    @thaslishameer4333 3 роки тому +23

    My favourite song🔥Pandokke നബിദിനത്തിന് daff ന് eppazhum ഈ songs kelkkaarnnu💞

  • @Sajimujeeb-e9z
    @Sajimujeeb-e9z 6 місяців тому

    Enik nalla ish dama ❤❤❤ sound sooper 👍👍👍👍👍👍👍👍👍👍😘🤲

  • @arifkappil9852
    @arifkappil9852 3 роки тому +43

    ഈ ഗാനം രചിച്ചത് ഹാരിസ് തളിപറമ്പാണ്‌.
    രചന എന്നത് ഒരാളുടെ ആത്മാവിഷ്കാരമാണ്.അദ്ദേഹത്തിൻ്റെ ചിന്തയിൽ നിന്ന് പൊട്ടി വിടരുന്ന കാവ്യാ വിഷ്കാരം.
    അതിനെ മറ്റൊരാളുടെ പേരിൽ മാറ്റി എഴുതുന്നത് ഏറ്റവും വൃത്തികെട്ട സ്വഭാവമാണ്. അതാണ് ഇവിടെ നടന്നിറ്റുള്ളത്. ഇങ്ങനെയുള്ള പ്രവണതകളെ എതിർക്കുകയും അപലപ്പിക്കേണ്ടതുമാണ്.
    എഴുതാൻ പറ്റുമെങ്കിൽ മാത്രം എഴുതുക. മറ്റൊരാളുടെ സൃഷ്ടിയെ സ്വന്തം പേരിലേക്ക് മാറ്റുന്നത് കഷ്ടമാണ്.

    • @riboosworld4395
      @riboosworld4395 3 роки тому +5

      എല്ലാ commentinum അവർ Like ചെയ്തു ഇതിനൊരു Replay അവർ തന്നില്ല കാരണം അതിനവർക്ക് ഉത്തരമില്ല

    • @shifanafaizal5679
      @shifanafaizal5679 2 роки тому

      👌😄

    • @dhilkhushi
      @dhilkhushi Рік тому

      അല്ലെങ്കിലും മറ്റുള്ളവരുടെ അദ്ധ്വാനത്തേ സ്വന്തം പേരിലാക്കുന്നത് ചില പിറപ്പുകേടുകളുടെ സ്വഭാവമാണ്😊

    • @mahin-bb4ev
      @mahin-bb4ev Рік тому

      Njan ningalude abhipraythode 100% yojikkunnu..... Pazhaya ee paatonnu kelkanam vallatha feela... Ithipo onnum thonnanila🙄

  • @ishaqmo8907
    @ishaqmo8907 3 роки тому +31

    ഒന്നും പറയാനില്ല കിടു 👍തിമിർത്തു കലക്കി 👍 നല്ല അർത്ഥമുള്ള വരികൾ

  • @hussainpottothungal9116
    @hussainpottothungal9116 Рік тому +8

    നല്ല വരികൾ 👍🏻, അഭിനയം മാറ്റി വെച്ചു പാട്ട് മാത്രം ആണെങ്കിൽ കുറച്ചു കൂടെ സൂപ്പർ ആകുമായിരുന്നു. സൂപ്പർ സൗണ്ട് ❤g👍🏻

  • @Ramxu_Official
    @Ramxu_Official 3 роки тому +35

    ഈ ഗാനത്തിന്റെ വരികൾ കേൾക്കാൻ അതി സുന്ദരമാണ്
    നല്ല അർത്ഥമുള്ള വരികൾ ഗാനം അടിച്ച് പൊളിച്ചു തിമിർത്തു കലക്കി
    ഇനിയും ഇതുപോലെയുള്ള ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.

    • @fathimathshaniya9461
      @fathimathshaniya9461 3 роки тому +2

      SanaHi

    • @abdulasees5431
      @abdulasees5431 3 роки тому +3

      @@fathimathshaniya9461 poo

    • @noushadpunnas4907
      @noushadpunnas4907 3 роки тому +1

      S

    • @abdulnazer4179
      @abdulnazer4179 3 роки тому +1

      ഹാരിസ് തളിപ്പറമ്പിന്റെ വരികൾ ഇബ്നു വില്ലൂർ ന്റെ പേരിലാക്കി ഇറക്കിയ ആൽബം എന്ന പ്രത്യേകത കൂടി ഈ സോങ്ങിനുണ്ട്.

    • @MuhammadAli-wz8cz
      @MuhammadAli-wz8cz 3 роки тому +1

      🌹🌹

  • @shefeekollam
    @shefeekollam 3 роки тому +7

    ഒരു ഡസൻ ബർമുഡ ഇട്ട ഫ്രീക്കന്മാരും 2ഡസൻ മിഡിയും ടോപ്പും അണിഞ്ഞ ഇത്താത്തമാരുടെ ടപ്പാകുത്തും കൂടി ബാക്ക്ഗ്രൗണ്ടിൽ ഉണ്ടെങ്കിൽ പൊളിച്ചേനെ.. ഒന്ന് പോയിനെടാ മുത്ത്നബിയുടെ മദ്ഹ് ഗാനം അലമ്പ് ആക്കി ത്ഫൂ

  • @yasararfath7825
    @yasararfath7825 2 роки тому +3

    Adipoli nthayulam Nalla voice mashallah allhu anugrahitte

  • @falulrahman6796
    @falulrahman6796 3 роки тому +33

    ഞാൻ മദ്രസയിൽ ദഫ് കളിച്ച സോങ് മാഷാ അള്ളാഹ് 👌👌👌👌

  • @dhulfukhardhulfu9697
    @dhulfukhardhulfu9697 3 роки тому +2

    Faazi itha adipoli aayyi mashallah nalla rasam und monjathi aayyittund enik ishttayyi egale ee song poli aayittund💕💕❤️❤️

  • @muneerksd5936
    @muneerksd5936 2 роки тому +7

    Rasoolullhaaaa😘😘😘😘😘

  • @rocksvlog697
    @rocksvlog697 Рік тому +13

    ഒരു രക്ഷയുമില്ല നല്ല ആലാപനം എന്റെ മുത്തിനെ വർണിച്ചത് എത്രത്തോളം മനോഹരമാണ് 😘😘🔥🔥♥️♥️

  • @aslammuhammed9275
    @aslammuhammed9275 2 роки тому +1

    Baanu adipoli dressum suupparayittundttoo 😍

  • @ayish__xh
    @ayish__xh 3 роки тому +9

    Aiwa.... Polichu... Njaan inn oru prgm n ഇത് ആണ് പാടിയത് എന്തായാലും പാട്ട് എനിക്ക് ഇഷ്ട്ടായി but വേഷം ആ ബെൽറ്റ്‌ വേണ്ടായിരുന്നു... എന്നാ ente oru അപിപ്രായം... ഞാൻ പറഞ്ഞു എന്നെ ഉള്ളു ട്ടോ 🥰🥰

  • @nafiperumanna3822
    @nafiperumanna3822 3 роки тому +21

    ഇരുപത് വർഷം എങ്കിലും ആയിട്ടുണ്ടാകും ഈ പാട്ട് ആദ്യമായി കേട്ടിട്ട്...
    ഇന്നും ആദ്യം നാവിൻ തുമ്പിൽ എത്തുന്ന വരികൾ ഒന്ന്.....
    അണിയറ പ്രവർത്തകർക്ക് 💕💕💕

    • @subairshan
      @subairshan 2 роки тому

      S njanokke madrasayil padikkumpo ketknu

  • @AthiSAspirant
    @AthiSAspirant Місяць тому

    നല്ല visulas. Nalla ശബ്ദം. അടിപൊളി ❤

  • @ourownmedia1236
    @ourownmedia1236 3 місяці тому

    പാട്ട് 🔥
    ഏറെ നാളായികേൾക്കാൻ ആഗ്രഹിച്ച ഒന്ന് 👍🏻🤝

  • @jdjdjdjdsusuus957
    @jdjdjdjdsusuus957 2 роки тому +1

    സൂപ്പർ. ന ന്നാ യി പാ ടി 👍👍👌👌💐💐

  • @ഫാറൂഖ്പുല്ലഞ്ചേരി

    പടച്ചോനെ. ഇങ്ങനത്തെ ഒരു പാട്ടുകൾ ജീവിതത്തിൽ കേൾക്കാൻ മനോഹരമാണ്.ഇതുപോലെപാട്ടുകൾ ഇനിയും വരട്ടെ.എന്ന് ഞാൻവിചാരിക്കുന്നു.അല്ലാഹുവേപാടുന്ന ആൾക്ക് തൗഫീഖ് ചെയ്യട്ടെ ആമീൻ ആമീൻ യ റബ്ബിൽ ആലമീൻ

  • @ashikkoothuparamb651
    @ashikkoothuparamb651 2 роки тому +1

    Ivalude fashion show aano. Costums

  • @sameershams8602
    @sameershams8602 3 роки тому +11

    ഹെഡ്‍ഫോണിൽ വല്ലാത്തൊരു ഫീൽ 🥰🥰🥰🥰

  • @mohamedshafi9230
    @mohamedshafi9230 3 роки тому +8

    Masha Allah...soooooooooper...🥰🥰🥰💞💞💞💕💕💕😍😍😍

  • @AlaviKutty-uo1ri
    @AlaviKutty-uo1ri 9 днів тому

    Adipoli All the. Best

  • @jaleelkc836
    @jaleelkc836 3 роки тому

    ഇത് ഫുൾ ഷൂട്ട് ഞങ്ങളുടെ നാട്ടിൽ നിന്നാണല്ലൊ കൂട്ടായി അഴിമുഖം

  • @miqdadpk6306
    @miqdadpk6306 2 роки тому +18

    മോളെ ഫാസില നിന്റെ മുഖത്ത് നിന്ന് മറ്റൊരാളുടെ മുഖത്ത് ഇടാനുള്ള മേകപ്പ് നിന്റെ മുഖത്തുണ്ട്. ഈ കണുന്ന മുഖം നിന്റെ ഭർത്താവിനുള്ളതാണ് ലോകത്തിലെ ജനങ്ങൾക്ക് കാണിക്കാനുള്ളതല്ല നിന്റെ എല്ലാ കളികളും വീക്ഷിക്കുവാൻ രണ്ടുവശത്തും മലക്കുകൾ ഉണ്ട് എന്ന് ഓർമയിൽ നിൽക്കട്ടെ.. നിനക്ക് ഖബറിൽ പോലും സമാദാനം കിട്ടുകയില്ല..
    ഖബറിൽ കിടക്കുന്ന കാര്യം ഓർക്കുമ്പോൾ (സുബ്ഹാനല്ലാഹ് )

  • @haneefakm4558
    @haneefakm4558 2 роки тому +7

    മാഷാഅല്ലാഹ്‌ ബാസില മോളെ വളരെ മനോഹരം ആദരാവായ നെബി തിരുമേനി പ്രിയ പത്നി മാരുടെ ഹക്കു കൊണ്ടു സ്വർഗത്തിൽ നാഥൻ തുണക്കട്ടെ.

    • @abuayzin0786
      @abuayzin0786 2 роки тому

      Iwaleeee🤬🤬🤬🤬🤬🤬

  • @rocksvlog697
    @rocksvlog697 Рік тому +9

    ഭാവിയുടെ singer രഹന 💞💞💥💥👌👌

  • @saheera123
    @saheera123 3 роки тому +4

    Adipoli ❤️❤️ eniyum pratheekshikkunnu

  • @ikkakkakunju8867
    @ikkakkakunju8867 3 роки тому +14

    Madrasa,😍
    Nabidhinam,❤️
    Daff☺️
    Patt kettu theerum vare nabidina ghoshayathrayilaayirunnu🤗
    Allah 😌thirichvaratha kaalangal.

  • @mujeebnilambur3499
    @mujeebnilambur3499 2 роки тому +10

    ഈ പാട്ട് യസ് രിബ് എന്ന ഓഡിയോ കാസറ്റിൽ 1999 കാലഘട്ടത്തിൽ പിറന്നത്‌,അതിലെ എല്ലാ പാട്ടുകൾ സൂപ്പർ ഹിറ്റ് ആണ്

  • @rasheedthullisseri4278
    @rasheedthullisseri4278 2 роки тому +38

    അടിപൊളി..... സൂപ്പർ സോങ്.... ഫാസില ഭാനു മനോഹരമായി പാടി.... 👌👌

  • @sonusidhu7039
    @sonusidhu7039 2 роки тому +5

    Suuuuuper 👍Masha allah

  • @shahinnk1276
    @shahinnk1276 2 роки тому

    സൂപ്പർ
    ഇതിന്റെ ഒർജിനൽ കിട്ടുമോ
    യസ് രിബിലെ പാട്ടുകൾ കിട്ടാൻ വല്ല മാർഗ്ഗമുണ്ടോ

  • @afsal8058
    @afsal8058 3 роки тому +6

    Abid jazz ningal vere leval

  • @nechoosnechu9439
    @nechoosnechu9439 2 роки тому +2

    Ee chong ballathoru feelaane🥰 chuuuper 🥰

  • @zubairzubairyachoos5830
    @zubairzubairyachoos5830 2 роки тому +3

    എന്തിനാ ഇത്ര makeover?

  • @arshadnasaru6969
    @arshadnasaru6969 2 роки тому

    Sathyam parayalo ink asif kappad padunnatha kelkkaan ishttam tto😍😍🥰🥰 but ithaa spr aan nannayittund 🤩🌹🌹❤️❤️❤️😘

  • @odakkals
    @odakkals 2 місяці тому +1

    Allahumma salli ala sayyidina mohammed...

  • @musthafabapu4596
    @musthafabapu4596 3 роки тому +147

    നല്ലൊരു പാട്ട് മ്യൂസിക് ഇട്ട് കൊളാക്കി

    • @abdulnazer4179
      @abdulnazer4179 3 роки тому +4

      ഹാരിസ് തളിപ്പറമ്പിന്റെ വരികൾ ഇബ്നു വില്ലൂർ ന്റെ പേരിലാക്കി ഇറക്കിയ ആൽബം എന്ന പ്രത്യേകത കൂടി ഈ സോങ്ങിനുണ്ട്.

    • @rasheedmuhmmed2950
      @rasheedmuhmmed2950 3 роки тому

      ഭയകരം

    • @insatmedia8925
      @insatmedia8925 2 роки тому +3

      Fashion show koodi und

    • @muhammedmusthafab5300
      @muhammedmusthafab5300 2 роки тому

      Satyam

    • @haseenamusthafa30
      @haseenamusthafa30 2 роки тому

      0lll àpz

  • @shajinusaiba1262
    @shajinusaiba1262 2 роки тому +1

    Liftik kuranju poy😁

  • @mircle_art_zone2238
    @mircle_art_zone2238 2 роки тому

    Spr banu itha

  • @jamsheedjamshi6936
    @jamsheedjamshi6936 2 роки тому +20

    കണ്ണടച്ചു കേൾക്കാൻ നല്ല സുഖം.... കണ്ണ് തുറന്നാൽ 😔😔😔

    • @sabeerpp9513
      @sabeerpp9513 2 роки тому +2

      നീ കണ്ണ് തുറക്കണ്ട

  • @AbdullaK.A-e7f
    @AbdullaK.A-e7f 10 місяців тому

    فاصله بانو والله ما قصرت طوبى لك

  • @Allvibeswithme
    @Allvibeswithme 3 роки тому +1

    Super 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @ABI.dxb..
    @ABI.dxb.. 3 роки тому +15

    ഈ പാട്ടു ഇങ്ങിനെയും പാടാമോ എല്ലാം ഇപ്പോ ഇതിന്ടെ ഒർജിനൽ കേട്ടാൽ ഇതു എത്ര കുളമായി മനസിലാകും

  • @muhammedabdullahabdullah3446
    @muhammedabdullahabdullah3446 3 роки тому +1

    Masha Allah kure kalmayi tirayunu..
    Ini swarnakilikal padum swarga huranikal...song kudi

  • @jafarstar1529
    @jafarstar1529 3 роки тому +3

    നിർമ്മാതാവിന് ഏറ്റവും കൂടുതൽ ക്യാഷ് ചിലവായത് ഇവളെ പൊട്ടി ഇടാൻ ആകും 😀😀

  • @mubeenaismayil7573
    @mubeenaismayil7573 2 роки тому

    Poliyaatto

  • @noushadkk363
    @noushadkk363 2 роки тому +1

    അടിപൊളി 👌👌👌👌

  • @ajmalaju6200
    @ajmalaju6200 2 роки тому

    Adipoleee❤

  • @salammobilesairport157
    @salammobilesairport157 3 роки тому +1

    music haraam enn arinju kond ee paatil thanne kond poyi koduthathil ....entha parayaa ithinokke....

  • @sulaikareem8523
    @sulaikareem8523 10 місяців тому

    സൂപ്പർ 😍

  • @nadiyanazri7978
    @nadiyanazri7978 9 місяців тому

    Maasha allah .faasilatha super song❤

  • @abdullaalakkal3013
    @abdullaalakkal3013 3 роки тому +4

    സൂപ്പർ അടിപൊളി 👌👌👍👍👍🌹🌹

  • @ayshathshyma7051
    @ayshathshyma7051 2 роки тому +4

    Mashaallha suppar ❤❤

  • @arkntr3310
    @arkntr3310 3 роки тому +3

    👍super👍

  • @xmedia5631
    @xmedia5631 2 роки тому +1

    Uff ejjathi sng ❣️👏👍

  • @musthafamjs155
    @musthafamjs155 3 роки тому +11

    Good sing 🌺🌺🌺
    Congrats

  • @alwayswithaperson4737
    @alwayswithaperson4737 3 роки тому +20

    പാട്ടിന്റെ വരികൾ. അത്യാവശ്യം കൊള്ളാം അതിന്റെ മഹിമ തകർത്തുകളഞ്ഞ വിശ്വൽ☝️
    റസൂലിനെ കുറിച്ചുള്ള പട്ടാവുമ്പോ
    അതിനെ ഇമ്പമാകുന്ന കൊച്ചു മക്കൾ അതാണ് ഉത്തമം.
    ഇത് കച്ചവടം മാത്രം ഉദ്ദേശിച്ചുള്ള വിശ്വൽസ് ആയി മാറി ☝️

  • @minnusworld2189
    @minnusworld2189 3 роки тому +3

    Fasi polichutto

  • @odakkals
    @odakkals 2 місяці тому

    chest ingane focus cheyyanamayirunnilla... Aara Camera?

  • @haneefakm4558
    @haneefakm4558 3 роки тому

    Bhasi ijju polichu wgood.

  • @sulaikhasinu5608
    @sulaikhasinu5608 3 роки тому +3

    സൂപ്പർ പൊളിച്ചു 🥰🥰🥰🥰👍👍👍👍👍

  • @shahnaartcraft
    @shahnaartcraft 3 роки тому +9

    Masha allah🥰

  • @saifudheenkuniyilsaifu5886
    @saifudheenkuniyilsaifu5886 3 роки тому +3

    ചില മാപ്പിള പാട്ടുകാർ പാടുന്നത് നല്ല ഇസ്ലാമിക വരികൾ ആയിരിക്കും പക്ഷെ അവരുടെ കോലവും ഭാവവും കാണുമ്പോൾ മാപ്പർഹിക്കാത്ത പോലെയാണ്. അവർ ഉദ്ദേശിക്കുന്നത് ഇസ്ലാമിക പൈതൃകമാണ് പക്ഷെ ഒരു പാട്ടുകാരും അത് ഉദ്ദേശിക്കുന്നില്ല അങ്ങനെ എങ്കിൽ ഈ കോലത്തിൽ ഒരു പാട്ടുകാരും വരികയില്ല

  • @lulukallingal6470
    @lulukallingal6470 2 роки тому +4

    Mashallha song ❤️

  • @faseelaazeez8095
    @faseelaazeez8095 2 роки тому

    Nalla paat... Ethra nalla paatkarund.. Ithine evidunn kiti🙄

  • @haris3884
    @haris3884 Рік тому +1

    🌹👌സൂപ്പർ 🌹

  • @shamsudheenvp2347
    @shamsudheenvp2347 2 роки тому

    സൂപ്പർ 👌

  • @shafeequekizhuparamba
    @shafeequekizhuparamba 3 роки тому +26

    സൂപ്പർ വരികൾ, അർത്ഥവത്തായ നല്ല വരികൾ / ഈണം അതി മനോഹരം, പാടിയതും അതി ഗംഭീരമായി , കേൾക്കാൻ ഇമ്പമുള്ള ട്യൂൺ.... ഫാസില മനോഹരമായി പാടുകയും ചെയ്തു..... പക്ഷെ ... ഈ വിശ്വൽ ഈ പാട്ടിന് തീരെ യോജിച്ചതല്ല.... ചില സ്ഥലങ്ങളിൽ വളരെ മോശം ....

    • @MCK-80
      @MCK-80 2 роки тому +1

      സത്യം

  • @hardworkgirl9238
    @hardworkgirl9238 3 роки тому

    Nannayittund😍

  • @faisalfaisal8252
    @faisalfaisal8252 2 роки тому +1

    Poli👌🏻

  • @mks.10
    @mks.10 2 роки тому +2

    സൂപ്പർ സോങ് 👍🏻👍🏻👍🏻❤

  • @mansoornayyan1946
    @mansoornayyan1946 3 роки тому +4

    Sooper songs allah hair cheyyatte

  • @muhammedshafikoroth878
    @muhammedshafikoroth878 2 роки тому

    പാട്ട് മനോഹരം പാട്ടിന് ചേരാത്ത വിധത്തിലുള്ള വിഡിയോ

  • @fathimaafsath0324
    @fathimaafsath0324 2 роки тому

    Super

  • @hussainkk5469
    @hussainkk5469 3 роки тому +21

    മനോഹര ഗാനം

  • @maharoofmk241
    @maharoofmk241 2 роки тому +1

    പാട്ടിന്റെ ഭംഗി വീഡിയോ കൊണ്ട് ഇച്ചിരി കുളമായി song sp💯👌

  • @ShifinJilu
    @ShifinJilu 3 місяці тому +1

    ഇത് മേക്കപ്പ് അല്ല ഇത് real ആണ് ഫാസില ബാനു എന്റെ കുടുംബമാ

  • @nizar___ot9056
    @nizar___ot9056 3 роки тому +14

    Mashaallah 🥰😍

  • @harismohammedharis.a314
    @harismohammedharis.a314 2 роки тому

    Polichu👍💞

  • @shehintk4355
    @shehintk4355 2 роки тому +1

    Super😘😘

  • @rafeeqwafa9602
    @rafeeqwafa9602 17 днів тому

    മനസ്സിന്റെ മണിയറയിൽ സുന്ദരിയായ മോളുണ്ട്...

  • @hariscp4373
    @hariscp4373 10 місяців тому

    dress enikk ishttapettu super

  • @bushramk211
    @bushramk211 2 роки тому

    Polichuuuuuuu

  • @muhammadsharafas1609
    @muhammadsharafas1609 Рік тому

    ഫാസ്സ് ആയീ പാടി പൊളി മോൾ ഫസീല 👌

  • @jabir.u4262
    @jabir.u4262 3 роки тому +8

    സൂപ്പർ

  • @muhammedajmal5952
    @muhammedajmal5952 2 роки тому

    ഇത് നിങ്ങളുടെ കുട്ടികൾ ആണോ

  • @faisalpv4072
    @faisalpv4072 2 роки тому

    Ea thathayude songs ellam super

  • @fathimanajiyaaah
    @fathimanajiyaaah Рік тому

    Mukkam girls schoolkk vernlleeee thursday 🎉❤❤

  • @fadhizayan5102
    @fadhizayan5102 3 роки тому +2

    Njn inn adthyamaayan ee song kelkunnath. Nys song onnum parayaanila❤

  • @sahiribrahim6848
    @sahiribrahim6848 3 роки тому +10

    💙💙Masha allah🙌🙌💙💙

  • @ansiyabasheer9189
    @ansiyabasheer9189 3 роки тому +3

    ഒത്തിരി ഇഷ്ട്ടപെട്ടു 😍😍✌️

  • @Safvan.bin.abdul.muneer
    @Safvan.bin.abdul.muneer 2 роки тому +5

    Masha allah ❤️😍

  • @noufalnilgiri9074
    @noufalnilgiri9074 2 роки тому

    Super..