ASADULLILLAHI RALIYALLA | FAZILA BANU | UMMAR CHERUMUKK | RAJEEV RAAM | ASHIF NAAS | ABID JAZ

Поділитися
Вставка
  • Опубліковано 20 сер 2024
  • #fasila #fazila #fasilabanu #madeena #mappilappattukal #nabidinasong2023 #nabidina_mappilppatt

КОМЕНТАРІ • 304

  • @user-fw6rx8cm6i
    @user-fw6rx8cm6i 3 місяці тому +8

    മാശാ അല്ല മനോഹരമായ ശബ്ദത്തിൽ പാടിയ സുന്ദരിക്കുട്ടി കലക്കിയട്ടോ വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനം ഒരുപാടു ആ ശംസകളും അഭിനന്ദനങ്ങളും നേരുന്നു വീണ്ടും വരുമാല്ലോ

  • @hussainismail6384
    @hussainismail6384 10 місяців тому +49

    ഫാസിലാടെ പാട്ടുകളിൽ വെച്ച് കാട്ടിക്കുട്ടുകൾ ഇല്ലാത്ത വ്യത്യസ്ഥമായ നല്ല ഒരു ആലാപനം ഇതുപോലുള്ള ലാളിത്യമായ ശൈലി നിലനിർ ത്താൻ ശ്രദ്ധിക്കുമല്ലോ❤

    • @cinangaming2348
      @cinangaming2348 3 місяці тому

      Ippol oru thoppiyumayi iringiyanu stage programm😅😅

  • @muhammadsharafas1609
    @muhammadsharafas1609 10 місяців тому +41

    അൽഹംദുലില്ലാഹ് മാഷാ അള്ളാ ഈ വേഷം അടിപൊളി സോങ്ങും നല്ലത് ഇന്ന് ലൈക്ക് ഫുള്ളും ഫാസില മോൾക്ക് കിടക്കട്ടെ ♥️
    👍👍👍👍👍👍👍👍👍👍👍🌹

  • @fathimanajiya7044
    @fathimanajiya7044 10 місяців тому +46

    ഇനി മോൾ എന്നും ഈ വേഷത്തിലാവട്ടെ.....അടിപൊളി q👍👍🌹🌹🌹

    • @sooppyk9302
      @sooppyk9302 5 місяців тому

      അത് പശുവും ചാണകവും ഇഷ്ടപ്പെടുകയില്ല ഇവർ എന്ന് നന്നാവും ലോകാവസാനിക്കുന്നതിന്റെ മുമ്പ് ബദ്ധം വരുമോ ഇല്ല

    • @hameedvelladath2220
      @hameedvelladath2220 3 місяці тому

      P
      .😊

  • @mohammedv3234
    @mohammedv3234 10 місяців тому +31

    ഹലോ എന്ത് നല്ലൊരു പാട്ടാണിത് കേട്ടാലും കേട്ടാലും മതിവരാത്ത ഒരു പാട്ട് എല്ലാവിധ ആശംസകളും നേരുന്നു

  • @AbduSamadEk
    @AbduSamadEk 10 місяців тому +47

    സൂപ്പർ. അടക്കവും ഒതുക്കവും ഉള്ള വേഷം. ഇതുപോലുള്ള നല്ല പാട്ടുകൾ ആവർത്തിച്ചു കേൾക്കും. എല്ലാവിധ ആശംസകളും.

  • @ajululu3222
    @ajululu3222 10 місяців тому +45

    കേൾക്കാൻ ഇമ്പമാർന്ന ഗാനം വീണ്ടും വീണ്ടും കേൾക്കാൻ തോന്നി മുസ്ലിം വേഷം അടിപൊളി 👍

  • @misnaayoob3010
    @misnaayoob3010 8 місяців тому +18

    രണ്ടു മാസമായ നമ്മുടെ മോൾക്ക് ഈ പാട്ടു കേൾക്കുമ്പോൾ കരച്ചിൽ നിർത്തും

  • @UmmerVps
    @UmmerVps 9 місяців тому +15

    ഉറങ്ങുന്ന സമയത്ത് ഞാൻ ഈ പാട്ട് കേട്ടാണ് ഉറങ്ങുന്നത് മനസ്സിന്ന് നല്ല സുഖമാണ് മോൾ ടെ കഴിവിനെ എന്നും അള്ളാഹു നിലനിർത്തി തരട്ടെ

    • @user-lc2nx1ob5z
      @user-lc2nx1ob5z 9 місяців тому

      മ്യൂസിക്ക് സ്ത്രീ ശബ്ദം രണ്ടും ഹറാമാണു.

  • @abdurshimanmp7393
    @abdurshimanmp7393 4 місяці тому +2

    ഇങ്ങനത്തെ പാട്ടുകൾ ഇനിയും കേൾപ്പിക്കുക ഫാസില ബാനുവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @haneefaapu8651
    @haneefaapu8651 9 місяців тому +24

    അല്ലാഹുവിന്റെ സിംഹം മഹാനായ ഹംസ (റ )❤❤❤

  • @salihshihab47
    @salihshihab47 10 місяців тому +17

    നല്ല അച്ചടക്കത്തോടെ പാടി All the best സഹോദരി

  • @afsalabubaker2572
    @afsalabubaker2572 3 місяці тому +4

    മാഷാ അല്ലാഹ്. ഹംസ (റ) ചരിത്രം കേൾക്കാൻ ഒരുപാടു ഇഷ്ടമാണ്. ഹംസത് ഇബ്നു അബ്ദുൽ മുത്വലിബ്‌ അസദുല്ലാ. നബി (സ്വ) വിളിച്ചത് ഹംസത്തുൽ ഖർറാർ (അടി പതറാത്ത ഹംസ).റസൂൽ(സ്വ)യുടെ കൊച്ചാപ്പ.ഒരു ആവേശം ആണു അസദുൽ ഇലാഹ് അല്ലാഹുവിന്റെ സിംഹം. ❤

  • @ebrahimebrahim9352
    @ebrahimebrahim9352 8 місяців тому +3

    ഇത് പോ ണോ ത്ത. അർത്ഥവത്തായ. നല്ല ഗാനം. കേൾക്കാൻ. ഇനിയും ആഗ്രഹം ഉണ്ടായിരുന്നു. അതുപാടാനും. കേൾക്കാനും അള്ളാ ഹു. സൗ ബാകി യം. നൽകട്ടെ

  • @sakkeenaibrahim4274
    @sakkeenaibrahim4274 5 місяців тому +8

    Masha Allah,❤

  • @jafarmongam3966
    @jafarmongam3966 10 місяців тому +6

    ഫാസിലാ ബാനു നല്ല ഗാനം ഹിജാബും ഹവായ അഥവാ പർദ്ദ ധരിച്ചു നിന്റെ ആ പാട്ട് ഉണ്ടല്ലോ കലക്കിഎത്ര ഗ്ലാമർ അത് പോരേ മതി മട്ടെലേ

  • @sek3154
    @sek3154 10 місяців тому +9

    Mr. Umer sir. He is working in Markaz Karantur and very humble teacher of mine. Love to know that he wrote this.

  • @anwarsadath981
    @anwarsadath981 10 місяців тому +16

    ഏറെ നാളുകൾക്കു ശേഷം നല്ല ഒരു പാട്ട്❤

  • @badhushav3773
    @badhushav3773 11 місяців тому +13

    ഹൃദ്യമായ വരികൾ, ❤കോൺഗ്രാറ്റ്ലഷൻസ് ഫാറൂഖ് ഇക്ക ❤

  • @abdulrahmanp5772
    @abdulrahmanp5772 5 місяців тому +3

    പാട്ടിനേക്കാളും ഇഷ്ടമായത് നിന്റെ വേഷം
    മാഷാ അല്ലാഹ് എപ്പോഴും ഇങ്ങനെ തന്നെ ആവട്ടെ മോളെ

  • @muhammedcchekidappurammuha9173
    @muhammedcchekidappurammuha9173 10 місяців тому +6

    ഫസീലാ ബാനു സൂപ്പർ എനിയും നല്ല ഗാനങ്ങൾ ഉണ്ടാവട്ടെ

  • @aralamsajid4197
    @aralamsajid4197 10 місяців тому +10

    സുന്ദരം ആ ശബ്ദ മധുര്യം

  • @zubairmuhammed6752
    @zubairmuhammed6752 6 місяців тому +6

    കേട്ടാലും കേട്ടാലും മതിയായില്ല. Super. Masha Allah. Thank you

  • @hussainkk5469
    @hussainkk5469 10 місяців тому +12

    മനോഹര ഗാനം ❤️❤️❤️❤️❤️

  • @SadethM
    @SadethM 10 місяців тому +183

    അന്തിമ വിജയം മുസ്ലിംങ്ങൾക് മാത്രം ഇന്ഷാ അല്ലാഹ്

    • @abulhassan9932
      @abulhassan9932 10 місяців тому +15

      : മറ്റു മതസ്ഥരൊന്നും അള്ള അറിയാത്തവരാണോ? നിങ്ങളിൽ ഏറ്റവും ഉത്തമൻ ഏന്റടുക്കൽ ധർമ്മനിഷ o പാലിക്കുന്നവരാണ് എന്നു് പടച്ചവൻ

    • @NeymarJr-xt2wn
      @NeymarJr-xt2wn 10 місяців тому +1

      ankokke nji nth vijayam

    • @shafeeq3916
      @shafeeq3916 10 місяців тому +2

      എന്ത്‌ വിജയം 😏

    • @salihshams2438
      @salihshams2438 10 місяців тому +5

      അതിന് അള്ളാഹു വിനെ അനുസരിച് ജീവിക്കണം

    • @newcitygroup9178
      @newcitygroup9178 10 місяців тому +1

      Oro madhaggalilum avarude viswsam anusrichu jeevikanakil. Ella madhaggalum nallathanu.

  • @MAIMOONA742
    @MAIMOONA742 9 місяців тому +6

    Enikk kettalum kattalum madhi avuunilla masha allah✌🏻

  • @CHeRaMaN209
    @CHeRaMaN209 5 місяців тому +3

    ഈ കെട്ട കാലത്ത് ഈ പാട്ട് കേൾക്കുമ്പോൾ നല്ല ആവേശം😊

  • @kunhimoidumoidu9341
    @kunhimoidumoidu9341 10 місяців тому +6

    വളരെനല്ലപാട്ട്ദിവസവുംകേൾക്കും❤🎉

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 2 місяці тому +1

    Super👍🇮🇳

  • @Muhammadansil___540
    @Muhammadansil___540 9 місяців тому +7

    അൽഹംദുലില്ലാഹ് വേഷം അടിപൊളി ❤❤❤

  • @abdulla1281
    @abdulla1281 10 місяців тому +9

    നല്ലഗാനം, നല്ലവേഷം

  • @hidmathussunna..9435
    @hidmathussunna..9435 10 місяців тому +72

    വേഷം ഇങ്ങിനെ തന്നെയാവട്ടെ ഫാസിലാ ...

  • @ashiqhyder-lz6wz
    @ashiqhyder-lz6wz 6 місяців тому +1

    Fantastic voice May Allah Plus You

  • @SufiyanSufiyan-sw2bn
    @SufiyanSufiyan-sw2bn 5 місяців тому +1

    Mashaallah good 👍👍👍👍👍👍🎉❤

  • @najamarva8839
    @najamarva8839 10 місяців тому +2

    Supr song masha allah❤👍

  • @user-tj9ic8ui3x
    @user-tj9ic8ui3x 10 місяців тому +3

    Masha Allah👍

  • @Mohammedashrafkannadan-fu4ix
    @Mohammedashrafkannadan-fu4ix 10 місяців тому +1

    Masha allha ghambeeram👍

  • @noushadzahara8803
    @noushadzahara8803 10 місяців тому +4

    Masha allah fasila good voice❤

  • @foreignkitchen5426
    @foreignkitchen5426 11 місяців тому +13

    അടിപൊളി ഒന്നും പറയാനില്ല അള്ളാഹു ഇനിയും നല്ല പാട്ട് പാടാൻ പറ്റട്ടെ 🤲🤲🤲🤲🤲

  • @khadarpkkhadarpk858
    @khadarpkkhadarpk858 10 місяців тому +6

    മാഷാ അള്ളാഹ്👍👍👍

  • @najeebashoukath4159
    @najeebashoukath4159 10 місяців тому +2

    Awesome😍😍😍

  • @yousafkodali315
    @yousafkodali315 10 місяців тому +4

    കേൾക്കാൻ ഈമർന്ന. മുസ്ലിം. ഗാനം. കേട്ട പോൾ. ബി ട്ടു കേൾക്കാൻ തെന്നി

  • @shylaaa6789
    @shylaaa6789 6 місяців тому +1

    വേഷം👍🥰🥰🤲നല്ലത് മോളെ ❤️ഇനിയുംനല്ലപാട്ട്കൾവരട്ടെ 🥰❤️

  • @user-yp4gn8pn6s
    @user-yp4gn8pn6s 10 місяців тому +2

    Beautiful

  • @abdulnazar4486
    @abdulnazar4486 4 місяці тому +1

    Super🎉

  • @AbdulRahoofMadasseri
    @AbdulRahoofMadasseri 10 місяців тому +1

    Feel to watch the song again ആൻഡ് again

  • @muhammedshakkeer2277
    @muhammedshakkeer2277 10 місяців тому +1

    Super super kalakki kiduuu Adipoli iloveyou video thank you ❤

  • @moidumasterputhukkattil4352
    @moidumasterputhukkattil4352 10 місяців тому +1

    Good song

  • @akbarcmk9723
    @akbarcmk9723 10 місяців тому +2

    Mashallah

  • @gopia6530
    @gopia6530 10 місяців тому +1

    Super song👍👍👍👍

  • @murshidmurshid2975
    @murshidmurshid2975 8 місяців тому +3

    2:15,3:38 line 😍😍😍😍

  • @fakrudheenpk1228
    @fakrudheenpk1228 10 місяців тому +2

    Mashaallah

  • @murshidmurshid2975
    @murshidmurshid2975 8 місяців тому +2

    Nostalgia song 😍😍😍😍

  • @naseeraismailnaseera-ym4mo
    @naseeraismailnaseera-ym4mo 10 місяців тому +3

    Mashaallah❤

  • @hibamedia9603
    @hibamedia9603 Місяць тому

    Massha allha❤❤

  • @RayanVazhakkamadam-ry6dc
    @RayanVazhakkamadam-ry6dc 5 місяців тому +2

    💯👍

  • @Ashraf-qx4mx
    @Ashraf-qx4mx 8 місяців тому +1

    Vambuttahamza raliyallayude mattoruganam athi super❤❤❤

  • @user-xm9rc6rz2c
    @user-xm9rc6rz2c День тому

    Allhahu dhreegayusse nalgthe 2muth manigalkmashahall

  • @sajeerpp6345
    @sajeerpp6345 10 місяців тому +1

    തകർത്തു തീർത്തു 👌👌👌

  • @user-hl3te1su5g
    @user-hl3te1su5g 10 місяців тому +2

    അടിപൊളി പാട്ട് ഫാസില ബാ നു

  • @rahimpbava5286
    @rahimpbava5286 Місяць тому

    നല്ല സൊങ്ങ് സൂപ്പർ ആയിട്ട് ഉണ്ട് ട്ടോ

  • @uvaiskwandoor3590
    @uvaiskwandoor3590 11 місяців тому +2

    Masha allah superb❤

  • @user-xj9te7fl6q
    @user-xj9te7fl6q 8 місяців тому +1

    Masha allah❤❤

  • @askar456asker6
    @askar456asker6 10 місяців тому +2

    Endoru manoharamaa ee veshamokke mashaallah

  • @siddiquev.k2500
    @siddiquev.k2500 11 місяців тому +2

    Masha alla 🤲🤲🤲

  • @jameela8931
    @jameela8931 10 місяців тому +1

    Masha allha

  • @mahamoodtv2509
    @mahamoodtv2509 10 місяців тому +2

    Mashaallah. Faisla. Goodvoice❤

  • @muneerkm9636
    @muneerkm9636 10 місяців тому +2

    ഒരു രക്ഷയില്ല അടിപൊളി

  • @rayyantricks1012
    @rayyantricks1012 11 місяців тому +2

    ഉഷാറായിട്ടുണ്ട്

  • @lallla1569
    @lallla1569 10 місяців тому +2

    അന്തി മ വി ജ യം ഫ ല സ്തി നി ജ ന ങ്ങ ൾ ക്ക് ഉണ്ടാ വ ട്ടെ. ആമീൻ 🤲ആമീൻ 🤲. മുഹമ്മദ്‌ തെ ച്യാട്.

  • @noufalmv1548
    @noufalmv1548 10 місяців тому +1

    Super❤❤❤

  • @ashrafmadavoor905
    @ashrafmadavoor905 10 місяців тому +1

    Mashaallaa adipoli songe

  • @muhammadriyas1974
    @muhammadriyas1974 10 місяців тому +1

    Super song ❤❤

  • @JasiraJasi-rp6me
    @JasiraJasi-rp6me 10 місяців тому +3

    Masha allha🤲❤

  • @shahidaak5568
    @shahidaak5568 10 місяців тому

    Mashaallah suppar vasam

  • @youdufyousuf9448
    @youdufyousuf9448 6 місяців тому +1

    ❤❤❤

  • @Rnboyshorts
    @Rnboyshorts 7 місяців тому +1

    Ee patt nangal group song ayi madarasa sargamelakk padi
    Jillayil firstum statil second um kitty mashaallah

  • @Minnu-zr2qw
    @Minnu-zr2qw 3 місяці тому

    Am from Telangana state but i like F banu songs

  • @muhammadfavasfavasop4682
    @muhammadfavasfavasop4682 10 місяців тому +4

    ഫാറൂഖ് ഇക്ക ആണ് രാജയിതാവ് എന്നത് എനിക്ക് ഒരു പുതിയ അറിവാണ് സന്തോഷം

  • @ashrafpalliparamban5912
    @ashrafpalliparamban5912 10 місяців тому +4

    ഇത് ഹജറുൽ അസവദ് എന്ന ഓഡിയോ കാസ്റ്റിൽ ഉള്ള സോങ് ആണ് ❤18year back old song

    • @SadethM
      @SadethM 10 місяців тому +1

      പഴകും തോറും വീര്യംകുടും

    • @razakkc4616
      @razakkc4616 8 місяців тому

      ചെറുമുക്.. Kc. ഉമ്മറുൽ. ഫാറൂക്.❤❤❤❤

    • @hackeemshadab1580
      @hackeemshadab1580 4 місяці тому

      Hackeem

  • @AbidAli-fz8fv
    @AbidAli-fz8fv 6 місяців тому +1

    ഇങ്ങനെ ഔറത്ത് ഒക്കെ മറച്ച് പാടിയപ്പോൾ എന്ത് ഭംഗി കാതിനും കണ്ണിനും. നിലനിർത്താൻ കഴിയട്ടേ

  • @muhammadbasheer9375
    @muhammadbasheer9375 3 місяці тому

    ما شاء الله.مبروك

  • @razaamp3407
    @razaamp3407 10 місяців тому +30

    ഇതിലാണ് ഫാസില മര്യാദക്കുള്ള ഒരു ഡ്രസ്സ് ഇട്ട് പാടുന്നത് എല്ലാ സ്റ്റേജിലും കോമാളി വേഷമാണ് ഇടാറ് ഇത് നന്നായിട്ടുണ്ട്

    • @stranger8038
      @stranger8038 10 місяців тому

      Avalude vastram ningale pidichu kadicho orora nagativoligal

  • @lallla1569
    @lallla1569 10 місяців тому +1

    അ സ് വ ദും പാ ട്ടും ക ല ക്കി മോളെ ഫാ സി ലാ ബാ നു. ഗുഡ് സൂപ്പർ. ചാ ഡി മ റ ഞ്ഞ ല്ലോ.

  • @MansoorKilinakod-bt8wn
    @MansoorKilinakod-bt8wn 11 місяців тому +12

    ഫാസി ശരിക്കും വേറെ ലെവൽ ആണ്. ഓരോ പാട്ടും പാടുമ്പോ ഉള്ള വോയ്‌സ് മോഡുലേഷൻ 👍🏻👍🏻👍🏻

    • @navaspoonthala5032
      @navaspoonthala5032 10 місяців тому +1

      ഇങ്ങനെ മുടി മറച്ചു പഠിക്കൂടെ,, എപ്പോഴും,,, പാട്ട് സൂപ്പർ

  • @KunjalKunjal-ks7vr
    @KunjalKunjal-ks7vr 9 місяців тому +1

    ❤❤❤❤❤❤

  • @AffectionateBurrito-xm6dz
    @AffectionateBurrito-xm6dz 2 місяці тому

    I. Love you 😍 song

  • @Thimpan9l
    @Thimpan9l 2 місяці тому

    വീഡിയോ ഞാൻ കണ്ടു സൂപ്പർ ആണ്

  • @pranayammadina2021
    @pranayammadina2021 10 місяців тому +3

    മാഷാ അള്ളാഹ്

  • @muneerhawwas9987
    @muneerhawwas9987 10 місяців тому

    Sweet song

  • @Ismayil-yk1fn
    @Ismayil-yk1fn 3 місяці тому

    Mashaalla eniyumpadanam

  • @shamnashajeer1898
    @shamnashajeer1898 10 місяців тому +1

    Sprb singing

  • @HAMZAMP-jq6yq
    @HAMZAMP-jq6yq 10 місяців тому +1

    സൂപ്പർ 👍👌

  • @user-yg9ee6mc8y
    @user-yg9ee6mc8y 10 місяців тому +1

    അടി പൊളി ❤❤❤👍🌹🌹🌹

  • @ameenmudikkode9267
    @ameenmudikkode9267 10 місяців тому +1

    Super❤

  • @user-gu5gy3kh9i
    @user-gu5gy3kh9i 4 місяці тому

    Adipoli

  • @rejishyam7506
    @rejishyam7506 10 місяців тому +1

    Duf muttu kettapolmuthal ഈ pattinuvendi nadakukayayirunnu kelkan patti thanks

  • @usmanp8326
    @usmanp8326 4 місяці тому

    Beautiful dress

  • @user-pp9oc7uh2z
    @user-pp9oc7uh2z 10 місяців тому +1

    Allhadhulillah

  • @mujeebnk
    @mujeebnk 11 місяців тому

    Nice song