Це відео не доступне.
Перепрошуємо.

വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി | Variyamkunnath kunjumuhammed haji | Kalikkavin Chendo | fasila

Поділитися
Вставка
  • Опубліковано 18 сер 2024

КОМЕНТАРІ • 2 тис.

  • @MediaCafeOnline
    @MediaCafeOnline  4 роки тому +1344

    ഈ പാട്ടുകളുടെ Mp3 വേണ്ടവർ
    𝗙𝗼𝗿 𝗪𝗵𝗮𝘁𝘀𝗮𝗽𝗽
    wa.me/919633131415
    ഈ പാട്ട് ഏറ്റെടുത്ത ഓരോ മനസ്സിനും ഹൃദ്യയാഭിവാദ്യങ്ങൾ 😍❤️🙏
    By ടീം MediaCafe

    • @sajnasachu6407
      @sajnasachu6407 4 роки тому +44

      ഈ പാട്ട് അങ്ങട്ട് കേട്ട പാടെ ഹൃദയത്തിൽ ചേർന്നു പോയി അത്രക് അടിപൊളി ആണ് നിങ്ങളുടെ team പൊളി ആണൂട്ട ഒരു ലൈക് അടിക്കാൻ പറ്റുള്ളോല എന്നാ വിഷമം

    • @Nightmare__-
      @Nightmare__- 4 роки тому +8

      Thanks

    • @unaispkpk1692
      @unaispkpk1692 4 роки тому +7

      Super songs 👌

    • @abidjaz3142
      @abidjaz3142 4 роки тому +5

      Muthalaali

    • @shamilshameer4404
      @shamilshameer4404 4 роки тому +7

      MashaAllah 💚♥️💪

  • @nissamahammed4888
    @nissamahammed4888 3 роки тому +252

    വാര്യം കുന്നത്തിന്റെ പേര് രേഖകളിൽ നിന്ന് വെട്ടിയാലും ജനമനസിൽ എന്നും നിലനിൽക്കും💪💪

    • @srksutube3696
      @srksutube3696 2 роки тому +4

      അതെ സങ്കിപട്ടികളെ പാടം പഠിപ്പിക്കാൻ അടുത്ത വാര്യങ്കുന്നമാർ വരണം

    • @ot2uv
      @ot2uv 2 роки тому +2

      Coming back
      History today
      Alhamdulillah

    • @safiyasafiya8748
      @safiyasafiya8748 2 роки тому +1

      സങ്കികൾ

    • @jacksparrow5412
      @jacksparrow5412 2 роки тому +1

      @@srksutube3696 💕💕💕💕☝️

    • @PABLOESCOBAR-nx3ss
      @PABLOESCOBAR-nx3ss 2 місяці тому

      മാപ്പിളലഹള നേരിട്ട് കണ്ട് കുവരണശാൻ എഴുതിയ കവിതയാണ് അതിന് ശേഷം ദുരൂഹ സാഹചര്യത്തിൽ അദ്ദേഹം മരികുന്നു ദുരവസ്ഥയിലെ ഏതാനും ചില വരികൾ ഇങ്ങനെ ആണ്
      ക്രൂര മഹമ്മദർ ചിന്തുന്ന ഹൈന്ദവചോരയിൽ ചോന്നെഴും ഏറനാട്ടിൽ ജനിച്ചവൾ !
      ഭള്ളാർ ദുഷ്ട മുഹമ്മദന്മാർ കേറി കൊള്ളയിട്ടാർത്തഹോ തീ കൊളുത്തി വെന്തുപോയൊരു വമ്പിച്ച മനക്കലെ സനാതനവല്ലിയാണി കുമാരി !
      കൊള്ളക്കാരോട്ടാളെ വെട്ടിക്കോല ചെയ്തു അള്ളാ മതത്തിൽ പിടിച്ചു ചേർത്തും ഉള്ളിൽ നടക്കും തിരക്കിലിരൂട്ടിലീ പുള്ളിമാൻ കണ്ണിയാൾ ചാടിപൊന്നോൽ !
      തെക്കോട്ടു വെച്ചു നടന്നു ദൂരം ചെന്നു പൊക്കത്തില്ലങ്ങോരെടുപ്പ് കാണായി .ഉള്ളിൽ വിളക്കേരിയുന്നുണ്ട് മാപ്പിളപള്ളിയാണെന്ന് ഞാൻ സംശയയിച്ചു !
      വെട്ടുവഴിക്കരികത്താകയാൽ നടന്നോട്ടടുത്തപ്പോൾ അകത്തു കേൾക്കായി തിങ്ങി ജനങ്ങൾ സംസാരിപ്പതും !
      ഇടക്കങ്നെയോരാൾ കല്പിപ്പതും വെള്ളക്കാരെ ചുട്ടോടുക്കുവിൻ ജന്മിമാർ ഇല്ലം ഇടിച്ചു കുളം കുഴിപ്പിൻ !
      അള്ളായല്ലാതൊരു ദൈവം മലയാളത്തിലില്ലാതാക്കിടുവിൻ എന്തു ചെയ്തും !
      ഓതാൻ മരചെരുപ്പുളോരില്ലാത്തവർ എട്ടുപേരങനെ അങ്കണത്തിൽ കഷ്ടം കാണായി ദാ അസംഖ്യംപേരെല്ലാവരും ദുഷ്ട മുഹമ്മദ രക്ഷസന്മാർ !
      ഉത് കൂടാതെ അംബേദ്കർ , ഗാന്ധി , അനിബസന്റ് വരെ കൃത്യമായി അതൊരു ഹിന്ദുവംശഹത്യ ആയിരുന്നു എന്നുറപ്പിച്ചു പറഞ്ഞിരുന്നു അതിന് മുകളിൽ വരില്ല ഒരു വിശദീകരണവും ഒരു ഞായികരണവും

  • @peerumohammedabdulkhader8096
    @peerumohammedabdulkhader8096 2 роки тому +147

    വാരിയൻ കുന്നത്ത് ഇന്ത്യൻ മുസൽമാൻ്റെ അഭിമാനം ചങ്കുറപ്പും നട്ടെല്ലും ഉള്ള നേതാവ്
    അല്ലാഹു മഹാനവർകളെ സ്വീകരിക്കട്ടെ

    • @afaf3925
      @afaf3925 Рік тому

      Aameen

    • @shareefmudavankattil8710
      @shareefmudavankattil8710 Рік тому

      Aameen ya rabbal alameen

    • @PABLOESCOBAR-nx3ss
      @PABLOESCOBAR-nx3ss 2 місяці тому

      മാപ്പിളലഹള നേരിട്ട് കണ്ട് കുവരണശാൻ എഴുതിയ കവിതയാണ് അതിന് ശേഷം ദുരൂഹ സാഹചര്യത്തിൽ അദ്ദേഹം മരികുന്നു ദുരവസ്ഥയിലെ ഏതാനും ചില വരികൾ ഇങ്ങനെ ആണ്
      ക്രൂര മഹമ്മദർ ചിന്തുന്ന ഹൈന്ദവചോരയിൽ ചോന്നെഴും ഏറനാട്ടിൽ ജനിച്ചവൾ !
      ഭള്ളാർ ദുഷ്ട മുഹമ്മദന്മാർ കേറി കൊള്ളയിട്ടാർത്തഹോ തീ കൊളുത്തി വെന്തുപോയൊരു വമ്പിച്ച മനക്കലെ സനാതനവല്ലിയാണി കുമാരി !
      കൊള്ളക്കാരോട്ടാളെ വെട്ടിക്കോല ചെയ്തു അള്ളാ മതത്തിൽ പിടിച്ചു ചേർത്തും ഉള്ളിൽ നടക്കും തിരക്കിലിരൂട്ടിലീ പുള്ളിമാൻ കണ്ണിയാൾ ചാടിപൊന്നോൽ !
      തെക്കോട്ടു വെച്ചു നടന്നു ദൂരം ചെന്നു പൊക്കത്തില്ലങ്ങോരെടുപ്പ് കാണായി .ഉള്ളിൽ വിളക്കേരിയുന്നുണ്ട് മാപ്പിളപള്ളിയാണെന്ന് ഞാൻ സംശയയിച്ചു !
      വെട്ടുവഴിക്കരികത്താകയാൽ നടന്നോട്ടടുത്തപ്പോൾ അകത്തു കേൾക്കായി തിങ്ങി ജനങ്ങൾ സംസാരിപ്പതും !
      ഇടക്കങ്നെയോരാൾ കല്പിപ്പതും വെള്ളക്കാരെ ചുട്ടോടുക്കുവിൻ ജന്മിമാർ ഇല്ലം ഇടിച്ചു കുളം കുഴിപ്പിൻ !
      അള്ളായല്ലാതൊരു ദൈവം മലയാളത്തിലില്ലാതാക്കിടുവിൻ എന്തു ചെയ്തും !
      ഓതാൻ മരചെരുപ്പുളോരില്ലാത്തവർ എട്ടുപേരങനെ അങ്കണത്തിൽ കഷ്ടം കാണായി ദാ അസംഖ്യംപേരെല്ലാവരും ദുഷ്ട മുഹമ്മദ രക്ഷസന്മാർ !
      ഉത് കൂടാതെ അംബേദ്കർ , ഗാന്ധി , അനിബസന്റ് വരെ കൃത്യമായി അതൊരു ഹിന്ദുവംശഹത്യ ആയിരുന്നു എന്നുറപ്പിച്ചു പറഞ്ഞിരുന്നു അതിന് മുകളിൽ വരില്ല ഒരു വിശദീകരണവും ഒരു ഞായികരണവും

  • @sajithbalan85
    @sajithbalan85 2 роки тому +46

    ഗായിക സൂപ്പർ... നല്ല പാട്ട്... ചരിത്രം മറക്കാതിരിക്കാം.. 💪💪💪

  • @muhammedmusthafa2792
    @muhammedmusthafa2792 2 роки тому +460

    നമ്മുടെ പ്രിയ വല്ലിപ്പ ശഹീദ് വാരിയംകുന്നന്റെ ഫോട്ടോ ഇന്ന് പ്രകാശനം ചെയ്തു .ആയിരം വാരിയംകുന്നൻമാർ സമുദായത്തിൽ ഇനിയും പിറവിയെടുക്കട്ടെ .ആമീൻ

  • @ananthakrishnan8663
    @ananthakrishnan8663 4 роки тому +240

    മാപ്പിള പാട്ടിന്‍റെയും ,നാടന്‍ പാട്ടിന്‍റെയും ഒരു രുചി....കൊളെളാം.....

  • @irshadalichalil8219
    @irshadalichalil8219 4 роки тому +293

    അഭിമാനം മലപ്പുറം കാരനായി ജനിച്ചതിൽ. വാരിയം കുന്നത് കുഞ്ഞഹമ്മദ് ഹാജി 🔥🔥🔥🔥🔥❤️❤️❤️❤️

    • @lukhmankoppam1866
      @lukhmankoppam1866 4 роки тому +6

      പക്ഷെ അവരുടെ ഉമ്മയുടെ നാട് മണ്ണാര്‍ക്കാട് ( പാലക്കാട്) ആണെന്ന് കേട്ടിട്ടുണ്ട്.

    • @usmania4009
      @usmania4009 2 роки тому +1

      No...
      SULTHAN VARIYANKUNNATHU

    • @fazilrahman799
      @fazilrahman799 2 роки тому +2

      വള്ളുവനാട് അഭിമാനം 💪💪

    • @PABLOESCOBAR-nx3ss
      @PABLOESCOBAR-nx3ss 2 місяці тому

      മാപ്പിളലഹള നേരിട്ട് കണ്ട് കുവരണശാൻ എഴുതിയ കവിതയാണ് അതിന് ശേഷം ദുരൂഹ സാഹചര്യത്തിൽ അദ്ദേഹം മരികുന്നു ദുരവസ്ഥയിലെ ഏതാനും ചില വരികൾ ഇങ്ങനെ ആണ്
      ക്രൂര മഹമ്മദർ ചിന്തുന്ന ഹൈന്ദവചോരയിൽ ചോന്നെഴും ഏറനാട്ടിൽ ജനിച്ചവൾ !
      ഭള്ളാർ ദുഷ്ട മുഹമ്മദന്മാർ കേറി കൊള്ളയിട്ടാർത്തഹോ തീ കൊളുത്തി വെന്തുപോയൊരു വമ്പിച്ച മനക്കലെ സനാതനവല്ലിയാണി കുമാരി !
      കൊള്ളക്കാരോട്ടാളെ വെട്ടിക്കോല ചെയ്തു അള്ളാ മതത്തിൽ പിടിച്ചു ചേർത്തും ഉള്ളിൽ നടക്കും തിരക്കിലിരൂട്ടിലീ പുള്ളിമാൻ കണ്ണിയാൾ ചാടിപൊന്നോൽ !
      തെക്കോട്ടു വെച്ചു നടന്നു ദൂരം ചെന്നു പൊക്കത്തില്ലങ്ങോരെടുപ്പ് കാണായി .ഉള്ളിൽ വിളക്കേരിയുന്നുണ്ട് മാപ്പിളപള്ളിയാണെന്ന് ഞാൻ സംശയയിച്ചു !
      വെട്ടുവഴിക്കരികത്താകയാൽ നടന്നോട്ടടുത്തപ്പോൾ അകത്തു കേൾക്കായി തിങ്ങി ജനങ്ങൾ സംസാരിപ്പതും !
      ഇടക്കങ്നെയോരാൾ കല്പിപ്പതും വെള്ളക്കാരെ ചുട്ടോടുക്കുവിൻ ജന്മിമാർ ഇല്ലം ഇടിച്ചു കുളം കുഴിപ്പിൻ !
      അള്ളായല്ലാതൊരു ദൈവം മലയാളത്തിലില്ലാതാക്കിടുവിൻ എന്തു ചെയ്തും !
      ഓതാൻ മരചെരുപ്പുളോരില്ലാത്തവർ എട്ടുപേരങനെ അങ്കണത്തിൽ കഷ്ടം കാണായി ദാ അസംഖ്യംപേരെല്ലാവരും ദുഷ്ട മുഹമ്മദ രക്ഷസന്മാർ !
      ഉത് കൂടാതെ അംബേദ്കർ , ഗാന്ധി , അനിബസന്റ് വരെ കൃത്യമായി അതൊരു ഹിന്ദുവംശഹത്യ ആയിരുന്നു എന്നുറപ്പിച്ചു പറഞ്ഞിരുന്നു അതിന് മുകളിൽ വരില്ല ഒരു വിശദീകരണവും ഒരു ഞായികരണവും

  • @harshinaja1120
    @harshinaja1120 4 роки тому +108

    മദ്രസയിൽ ഞാൻ ആദ്യമായി പാടിയ പാട്ട് teem media cafe 😍😍😍😍😍

  • @majeedkt4723
    @majeedkt4723 4 роки тому +109

    അന്ന് ബ്രിട്ടീഷുകാരുടെയും ഇന്ന് സങ്കികളുടെയും ഉറക്കം കെടുത്തുന്ന വാരിയൻ കുന്നൻ
    اللهم اغفر له و ارحمه

    • @jacksparrow5412
      @jacksparrow5412 2 роки тому +1

      🌹🌹🌹

    • @jaihind.jaisikh6737
      @jaihind.jaisikh6737 2 роки тому

      💩💩💩💩

    • @PABLOESCOBAR-nx3ss
      @PABLOESCOBAR-nx3ss 2 місяці тому

      മാപ്പിളലഹള നേരിട്ട് കണ്ട് കുവരണശാൻ എഴുതിയ കവിതയാണ് അതിന് ശേഷം ദുരൂഹ സാഹചര്യത്തിൽ അദ്ദേഹം മരികുന്നു ദുരവസ്ഥയിലെ ഏതാനും ചില വരികൾ ഇങ്ങനെ ആണ്
      ക്രൂര മഹമ്മദർ ചിന്തുന്ന ഹൈന്ദവചോരയിൽ ചോന്നെഴും ഏറനാട്ടിൽ ജനിച്ചവൾ !
      ഭള്ളാർ ദുഷ്ട മുഹമ്മദന്മാർ കേറി കൊള്ളയിട്ടാർത്തഹോ തീ കൊളുത്തി വെന്തുപോയൊരു വമ്പിച്ച മനക്കലെ സനാതനവല്ലിയാണി കുമാരി !
      കൊള്ളക്കാരോട്ടാളെ വെട്ടിക്കോല ചെയ്തു അള്ളാ മതത്തിൽ പിടിച്ചു ചേർത്തും ഉള്ളിൽ നടക്കും തിരക്കിലിരൂട്ടിലീ പുള്ളിമാൻ കണ്ണിയാൾ ചാടിപൊന്നോൽ !
      തെക്കോട്ടു വെച്ചു നടന്നു ദൂരം ചെന്നു പൊക്കത്തില്ലങ്ങോരെടുപ്പ് കാണായി .ഉള്ളിൽ വിളക്കേരിയുന്നുണ്ട് മാപ്പിളപള്ളിയാണെന്ന് ഞാൻ സംശയയിച്ചു !
      വെട്ടുവഴിക്കരികത്താകയാൽ നടന്നോട്ടടുത്തപ്പോൾ അകത്തു കേൾക്കായി തിങ്ങി ജനങ്ങൾ സംസാരിപ്പതും !
      ഇടക്കങ്നെയോരാൾ കല്പിപ്പതും വെള്ളക്കാരെ ചുട്ടോടുക്കുവിൻ ജന്മിമാർ ഇല്ലം ഇടിച്ചു കുളം കുഴിപ്പിൻ !
      അള്ളായല്ലാതൊരു ദൈവം മലയാളത്തിലില്ലാതാക്കിടുവിൻ എന്തു ചെയ്തും !
      ഓതാൻ മരചെരുപ്പുളോരില്ലാത്തവർ എട്ടുപേരങനെ അങ്കണത്തിൽ കഷ്ടം കാണായി ദാ അസംഖ്യംപേരെല്ലാവരും ദുഷ്ട മുഹമ്മദ രക്ഷസന്മാർ !
      ഉത് കൂടാതെ അംബേദ്കർ , ഗാന്ധി , അനിബസന്റ് വരെ കൃത്യമായി അതൊരു ഹിന്ദുവംശഹത്യ ആയിരുന്നു എന്നുറപ്പിച്ചു പറഞ്ഞിരുന്നു അതിന് മുകളിൽ വരില്ല ഒരു വിശദീകരണവും ഒരു ഞായികരണവും

    • @Rightforrightright
      @Rightforrightright 2 місяці тому

      ഇതൊക്കെ തള്ള് ആണ്‌, ബ്രിട്ടീഷ് കാരുടെ തോക്കിന് മുന്‍പില്‍ നിന്നും യുദ്ധം ചെയതു പോലും, 21 നൂറ്റാണ്ടിലും ഇതൊക്കെ വിശ്വസസിക്കുന്നവര്‍ ഉണ്ടോ? ചിലപ്പോൾ വഴക്ക് കലപില പറഞ്ഞു കാണും, തോക്ക് ഇല്‍ നിന്നും ഒരു വെടി മതി ചാകാന്‍ .

    • @Rightforrightright
      @Rightforrightright 2 місяці тому

      ഇതൊക്കെ തള്ള് ആണ്‌, ബ്രിട്ടീഷ് കാരുടെ തോക്കിന് മുന്‍പില്‍ നിന്നും യുദ്ധം ചെയതു പോലും, 21 നൂറ്റാണ്ടിലും ഇതൊക്കെ വിശ്വസസിക്കുന്നവര്‍ ഉണ്ടോ? ചിലപ്പോൾ വഴക്ക് കലപില പറഞ്ഞു കാണും, തോക്ക് ഇല്‍ നിന്നും ഒരു വെടി മതി ചാകാന്‍ .

  • @greenbanducity8401
    @greenbanducity8401 4 роки тому +466

    അടി പൊളി. പണ്ട് ദഫ് ഗാനങ്ങളിൽ ഒരു പാട് ഇതിഹാസം സൃഷ്ട്ടിച്ച ഈ ഗാനം ദൃഷ്യാവിഷ്കരിച്ചവർക് ഒരു പാട് നന്ദി... BY: GREEN BAND MEDIA

    • @mujeebrahman9208
      @mujeebrahman9208 4 роки тому +11

      ശെരിയാ ഈ പാട്ടിൽ ദഫ് കളിക്കാൻ ഒരു എനർജി ആയിരുന്നു..
      ഞങ്ങൾ കളിച്ചിട്ടുണ്ട്. പാടുന്ന ആളുടെ എനർജി പോലെ ഇരിക്കും ദഫ് 👍👍

    • @muhammedansar7371
      @muhammedansar7371 4 роки тому +8

      ഓർമകൾ പണ്ടത്തെ നബിദിനാഘോശത്തിലേക് തിരികെ പോയി....
      ഒരുപാട് തവണ ഈ ഗാനം ദഫിന് പാടിയിട്ടുണ്ട്...

    • @sadhiquepanayathil8637
      @sadhiquepanayathil8637 4 роки тому +2

      ഞാൻ പാടിയിട്ടുണ്ട് ദഫിന്..

    • @rishadmpm4360
      @rishadmpm4360 4 роки тому +4

      ദഫ് കളിയുടെ അവസാനത്തെ ആ കലാശകൊട്ട്, അതായിരുന്നു ഞങ്ങക്ക് ഈ പാട്ട്...
      മുഹബ്ബത്ത് പാട്ടിനോടും, മലബാറിനോടും, ധീര യോദ്ധാക്കളോടും, ❤️❣️

    • @anjalielfia
      @anjalielfia 4 роки тому

      ua-cam.com/video/dR0b4Gv3c5w/v-deo.html

  • @MrAnsarahamed
    @MrAnsarahamed 4 роки тому +681

    മലബാറിന്റ അഭിമാനം വാരിയൻകുന്നൻ കുഞ്ഞ് അഹമ്മദ് ഹാജി അള്ളാഹു അവർക്ക് ദറജഉയരത്തട്ടെ ആമീൻ.

  • @arjunpc3346
    @arjunpc3346 2 роки тому +77

    Varian Kunnan is The Nethaji of Kerala 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳.

  • @zakariyazakky8639
    @zakariyazakky8639 4 роки тому +97

    ഈ പാട്ട് ഞാൻ തന്നെ കുറെ പ്രവിശ്വം കേട്ടു .എത്രകേട്ടാലും മതി വരുന്നില്ലാ മാഷാ അള്ളാ ഫാസിലാ നന്നായി പാടി ...

    • @lalu9921
      @lalu9921 3 роки тому +1

      വരിയിലെ മികവ്...ആലാപന സൌന്ദരൃ൦..പിന്നെ സിന്ധുഭൈരവി രാഗത്തിന്റെ ആക൪ഷണ൦

    • @muhammadrabeeh.m4086
      @muhammadrabeeh.m4086 2 роки тому

      Super

    • @abdulbasithbasith7472
      @abdulbasithbasith7472 2 роки тому

      Athille vari aaan aveshm

    • @riyasparengal4809
      @riyasparengal4809 Рік тому

      @@lalu9921 മാപ്പിള പാട്ടുകൾ ക്കും 72 രാഗങ്ങളിൽ തന്നെ ആണോ

  • @ebadurahmantech
    @ebadurahmantech 4 роки тому +474

    Nice song

  • @nazerkaratt3892
    @nazerkaratt3892 4 роки тому +38

    ചരിത്രത്തിന്റെ ഇന്നലെകളെ സന്ഗീതത്തിന്റ മധുരിക്കുന്ന ഓര്മകൾകൊണ്ട് ധന്യമാക്കിയ ഈ കൊച്ചു കലാകാർക്ക് ഇരിക്കട്ടെ ഒരു big സലൂട്ട്👏👌👌

  • @kkriyas22
    @kkriyas22 4 роки тому +18

    മോളെ ഫാസില നീ ആലപിച്ച സുന്ദരമായ ഈ മഹത്തായ അലാബനം ഒരു ദേശത്തിന്റെ ചുടുചോരയാണ്... ആ മഹാന്റെ കബറിടം സ്വർഗം ആക്കണമേ നാഥാ..

  • @ronaldofan969
    @ronaldofan969 4 роки тому +1242

    ഓരോ മലപ്പുറം ജില്ലക്കാരുടെയും അടങ്ങാത്ത ആവേശം!
    വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി

    • @sajnasachu6407
      @sajnasachu6407 4 роки тому +105

      മലപ്പുറത്തെ മാത്രം അല്ല കേരള മെമ്പാടും

    • @shamilshameer4404
      @shamilshameer4404 4 роки тому +14

      Njangalkkummm

    • @indianfromcalicut2351
      @indianfromcalicut2351 4 роки тому +69

      @Masna lople travelogue അങ്ങനെയാണെങ്കിൽ കുഞ്ഞാലി മരക്കാരെ കോഴിക്കോട്ടുകാർ ഇങ്ങെടുത്തു 😏😏.താനൊക്കെ എന്ത് ദുരന്തമാടോ വാരിയം കുന്നനും കുഞ്ഞാലിമരക്കാരും ടിപ്പു സുൽത്താനും എല്ലാം ഇന്ത്യയുടെ അഭിമാനമാണ്
      അല്ലാതെ മലപ്പൊറം തള്ളുമായി വരരുത് പ്ളീസ്

    • @superrichu.8343
      @superrichu.8343 4 роки тому +12

      @Masna lople travelogue മലപ്പുറം എന്താ കേരളത്തിലല്ലേ 😄

    • @ijazmohammad6629
      @ijazmohammad6629 4 роки тому +12

      Malappuram karante alla keralathinte thanneyann

  • @faizalk7089
    @faizalk7089 4 роки тому +786

    അല്ലാഹു നാളെ അദ്ദേഹത്തെയും നമ്മളെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ

  • @moidugoodmoideen6704
    @moidugoodmoideen6704 3 роки тому +44

    അദ്ദേഹത്തിന്റെ ചരിത്രം സ്വരാജ് നിയമ സഭയിൽ അവതരിപ്പിച്ചപ്പോൾ ഹൌ ഇപ്പഴും കുളിര് കോരുന്നു, സ്വരാജിന്റെ ശൈലി 👌👌👌

  • @dreamlife4019
    @dreamlife4019 4 роки тому +38

    ഈ പാട്ട് കേക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ ആണ് മച്ചാനെ......ശരിയല്ലേ frdsss👍👍👍👍👍

  • @noufal1797
    @noufal1797 4 роки тому +308

    മുമ്പിൽവന്ന് നിറയോഴിക്കാൻ പറയുന്ന
    *വാരിയംകുന്നനാവുക* !
    മറഞ്ഞുനിൽക്കുന്ന
    *ശ്രതുവിന്റെ* *ആയുധങ്ങളെ*
    അശക്തമാകുക !!
    #ഗ്രേറ്റ്‌ വാരിയംകുന്നൻ.
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @FASIL_KALIKAVU
      @FASIL_KALIKAVU 4 роки тому +29

      മലപ്പുറം എന്ന് കേൾക്കുമ്പോ ഹാലിളക്കുന്നുണ്ടോ, വാരിയൻക്കുന്നത് കുഞ്ഞഹമ്മദ് ഹാജി എന്ന് പറയുമ്പോ നെഞ്ചിൽ പിടച്ചിലുള്ളവരുണ്ടോ എന്നാൽ അതെ മലപ്പുറത്തെ മണ്ണിൽ അതെ കുഞ്ഞഹമ്മദ് ഹാജിയുടെ പേര മക്കൾ സ്വല്പം അഹങ്കാരത്തോടെ പറയുന്നു, ആൻഡമാനിലെ സെല്ലുലാർ ജയിലിൽ മാപ്പെഴുതി ഷൂ നക്കിയവനാണെന്റെ താന്ത എന്ന് പറയുന്നതിനേക്കാൾ ആത്മാഭിമാനമുണ്ട് വെള്ളക്കാരന്റെ തോക്കിനു മുന്നിൽ നെഞ്ജ് വിരിച്ചു നിന്ന, രാജ്യത്തെ ഒറ്റു കൊടുത്ത ചേക്കുട്ടിയുടെ തലയറുത്ത, മരണത്തെ കൈയ്യിലെ പൂമാല പോലെ സ്വീകരിച്ചു തന്റെ നെഞ്ജ്ജിലേക് വെടിയുതിർക്കാൻ ബ്രിട്ടീഷ് സൈനിക തലവനോട് ആക്രോശിച്ച ധീരനായ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പിന്തലമുറയാണ് ഞങ്ങൾ എന്ന് പറയുന്നതിൽ അഭിമാനമേയൊള്ളു,

    • @Bakerswholesaleworld
      @Bakerswholesaleworld 4 роки тому +4

      ഇതാണ് ഹാജി ഹിന്ദു പത്രത്തിന് കൊടുത്ത കത്തിന്റെ ഒറിജിനൽ, അത് ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.. സങ്കികൾക്കുള്ള നല്ലൊരു അടിയാണിത്
      ua-cam.com/video/OOYPWLQyano/v-deo.html

    • @Aseelanishad
      @Aseelanishad 4 роки тому

      വാരിയം കുന്നത്തിനെ കുറിച് കൂടുതലറിയാൻ..
      🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦
      ua-cam.com/video/CaGFjBqRtpA/v-deo.html

    • @jacksparrow5412
      @jacksparrow5412 3 роки тому

      @@FASIL_KALIKAVU 🔥💕🔥💕🔥

    • @ashrafkoppilan19
      @ashrafkoppilan19 3 роки тому

      ഫെയ്‌സ് ബുക്കിൽ പോരാ ധീരത

  • @legendundertaker7350
    @legendundertaker7350 4 роки тому +73

    എന്റെ ഉപ്പാന്റെ വല്ലിപ്പ 💪❤️ധീരനായഞങ്ങളുടെ വല്ലിപ്പ ❤️വാരിയൻകുന്നത് കുഞ്ഞഹമ്മദാജി അങ്ങയുടെ പൗത്രനായതിലും
    ഇനീഷ്യൽ V. K എന്നായതിലും ഞാൻ അഭിമാനിക്കുന്നു 💪🇬🇧

    • @faisalvlogs5530
      @faisalvlogs5530 4 роки тому

      Is it true????

    • @nishadparamberi5471
      @nishadparamberi5471 4 роки тому +6

      എന്നിട്ടും സ്വന്തം പേരും ഇമേജും വെക്കാൻ ഭയമോ ?

    • @nasifbarazi4371
      @nasifbarazi4371 4 роки тому

      Aaaa background veedum ayalude charithravum thammilenth bandhamundo?

    • @noohbinsaleem6042
      @noohbinsaleem6042 4 роки тому +1

      pinnenthinu fake I D vechu abhimanamanel

    • @abduljabbarsthinks5465
      @abduljabbarsthinks5465 4 роки тому +1

      Ennitt flag britanteyanallo pahaya
      Ninakk parambaryame ullu
      Vivekamilla

  • @savadak7455
    @savadak7455 4 роки тому +7

    വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഓർമ്മക്ക് മലപ്പുറത്ത് തല ഉയർത്തി നിൽക്കുന്ന കൊട്ടക്കുന്നും...പിന്നെ അദ്ദേഹത്തിന്റെ പേരിലുള്ള മലപ്പുറം നഗരസഭയുടെ ടൗൺ ഹാളും തന്നെ ധാരാളം... അടിപൊളി song..👍👍

  • @shakirmaniyara3906
    @shakirmaniyara3906 2 роки тому +13

    വാരിയംകുന്നൻ്റെ ഒറിജിനൽ ഫോട്ടോ പുറത്തു വന്ന ശേഷം ഇതു കാണുന്നവരുണ്ടോ❤️

  • @noise_toast
    @noise_toast 4 роки тому +214

    വെല്ലിപ്പ വാരിയമാകുന്നത്തെ ....
    നൂറ്റാണ്ടിനിപ്പുറം ഒരു തലമുറ അങ്ങയെ ഓർത്തു അഭിമാനിക്കുന്നു .
    അങ്ങയുടെ പോരാട്ട വീര്യം ഇന്ത്യക്ക് അഭിമാനം .
    🇮🇳♥️ Jai Hind.

    • @afsaleaperumbavoor9880
      @afsaleaperumbavoor9880 4 роки тому +3

      താങ്കളുടെ വല്ലിപ്പയാണോ....?

    • @noise_toast
      @noise_toast 4 роки тому +5

      AFSAL EA PERUMBAVOOR കാവ്യാത്മകമായി എഴുതിയതാണ്

    • @rauf9403
      @rauf9403 4 роки тому

      AFSAL EA PERUMBAVOOR 🤦🏻‍♂️

    • @hamzakk5266
      @hamzakk5266 3 роки тому

      O

    • @mallufoodranger-mfr6205
      @mallufoodranger-mfr6205 3 роки тому

      Vallippa Indiakk Swathanthryam Kittan alla poraadiyath. Padichitt veemb ilakk bro. (NB: I'm also Muslim from Pandikkad)

  • @createtraveller3912
    @createtraveller3912 4 роки тому +431

    ബേജാറില്ലാത്ത ബാല്ല്യാപ്പന്റെയ് പേര കുട്ടിയോൾ 🔥🔥🔥🔥🔥

    • @chilanga6307
      @chilanga6307 4 роки тому +1

      Really

    • @hidayaph639
      @hidayaph639 3 роки тому

      Aarude പേരക്കുട്ടിയാണ്

    • @user-to4yd2ur8w
      @user-to4yd2ur8w 3 роки тому +5

      @@hidayaph639 ബേജാറില്ലാത്ത ബല്യപ്പാൻറെ

    • @hidayaph639
      @hidayaph639 3 роки тому

      @@user-to4yd2ur8w അതാരാ

    • @Jaleelkovayil
      @Jaleelkovayil 3 роки тому +6

      @@hidayaph639 ബേജാറില്യാത്ത വല്യാപ്പ

  • @rayhan_rym
    @rayhan_rym 4 роки тому +15

    പണ്ട് മദ്രസയിൽ ദഫ് കളിക്കുമ്പോൾ
    ഞങ്ങടെ സ്റ്റേജിലെ ഫാസ്റ്റ് നമ്പർ 🔥🔥😍

  • @orupolyfamilyopf6087
    @orupolyfamilyopf6087 4 роки тому +16

    വാരിയൻ കുന്നൻ.. അധിനിവേശക്കാരെന്റെ നെഞ്ചിലെ തീയായിരുന്നു....😍😍😍.. പാട്ട് കൊള്ളാം അഭിനന്ദനങ്ങൾ

  • @asif_bin_said
    @asif_bin_said 4 роки тому +177

    ഇബ്നു വില്ലൂരിന്റെ തൂലികയിൽ വിരിഞ്ഞ അതിമനോഹരമായ ഗാനം...... ✨️✨️✨️✨️🎶

    • @mirshadkktr483
      @mirshadkktr483 4 роки тому +3

      എന്റെ കൂട്ടുകാരൻ അബ്‌ദുള്ള തിരൂർക്കാടാണ് ഈ പാട്ട് പാടിയത്

    • @user-xk7vy4ck1v
      @user-xk7vy4ck1v 4 роки тому +3

      അബ്ദുള്ളയുടെ ശബ്ദം സ്ത്രീ ശബ്ദമായി തോന്നിയത് എനിക്ക് മാത്രമാണോ

    • @tpfaisalkottakkal1881
      @tpfaisalkottakkal1881 4 роки тому

      സ്വാമി ശ്രീ തവള പൂറ്റിൽ തൃക്കുണ്ണാനന്ദ തിരുവടികൾ ua-cam.com/video/kEfaY-W3XqU/v-deo.html

    • @Bilal-9198
      @Bilal-9198 4 роки тому +5

      @@user-xk7vy4ck1v എന്ത് ഊക്കിയ പേരാടാ... 😂

    • @mahshooq.mohamed
      @mahshooq.mohamed 3 роки тому +1

      @@tpfaisalkottakkal1881 എങ്ങനെ tag ചെയ്യാൻ തോന്നി ആ പഹയനെ? 😂

  • @ar-vlogs7014
    @ar-vlogs7014 4 роки тому +221

    ഇ പാട്ട് വെച്ച് ദഫ് കളിച്ച നമ്മൾ അതൊക്കെ ഒരു കാലം

    • @muhsinabanu2263
      @muhsinabanu2263 4 роки тому +1

      😍

    • @anasta5168
      @anasta5168 4 роки тому +3

      Yes.. 5 years njn Duff kalichittundu. Ee paattu ella varshvum undayirnn....

    • @hasbullakollam
      @hasbullakollam 4 роки тому +3

      അത് ഏതായിരുന്നു പാട്ട് ഇതിന്റെ ഒർജിനൽ പഴയ ഗാനം ഏതായിരുന്നു

    • @AbdulKader-uq5vl
      @AbdulKader-uq5vl 4 роки тому +1

      @@hasbullakollam j

    • @AbdulKader-uq5vl
      @AbdulKader-uq5vl 4 роки тому +2

      @@hasbullakollam 9b

  • @visitmediasong1794
    @visitmediasong1794 3 роки тому +13

    ഞമ്മളെ മലപ്പുറത്തിന്റ കേടാതെ നിൽക്കുന്ന ധീരശൂര്യം ഇത്‌ പോലോത്ത മഹത്മാകൾ ഓടി നടന്ന മണ്ണ് അല്ലെ അത് അങ്ങനെ നില നിൽക്കട്ടെ 😍

  • @ajayank222
    @ajayank222 4 роки тому +195

    അറിയാം അദ്ദേഹത്തിന്റെ വീറും പോരാട്ടവും പക്ഷെ ഇന്നുകൾ മാറ്റി വരയ്ക്കപ്പെടുന്നു പലർക്കും ഇന്ന് നില നില്കാൻ അത്‌ വേണ്ടി വരുന്നു

  • @Saifu_96
    @Saifu_96 4 роки тому +77

    ഗത കാലങ്ങളുടെ പുനർവായന പോരാട്ടമാണ്...
    മരണത്തെ പോലും അതിജീവിച്ച ധീരാ...
    ബ്രിട്ടീഷുകാർ ഭയന്ന പേരാ...
    വാരിയൻ കുന്നൻ വീരാ...😍😍

  • @vavasworldkudag6236
    @vavasworldkudag6236 4 роки тому +75

    ഒരുപാട് ഇഷ്ടം ആയി, ഫാസിലയുടെ ശബ്ദത്തിൽ ഈ പാട്ട്, നല്ല എനർജിയോടെ പാടി.

  • @ummeryahu5777
    @ummeryahu5777 7 місяців тому +1

    അതി മനോഹരമായി ധീര ദേശാഭിമാനിയെ കുറിച്ച് പാടിയ ഫാസിലാബാനുവിന് അഭിനന്ദനങ്ങൾ നേരുന്നു.

  • @riyaslakkidi7715
    @riyaslakkidi7715 4 роки тому +114

    മദ്രസയിലെ ദഫ്ന് ഇടിമുഴക്കം സൃഷ്ടിച്ച പാട്ട്.

    • @nehartcailgraphy2285
      @nehartcailgraphy2285 Рік тому

      Good

    • @user-fu7fe7nd6g
      @user-fu7fe7nd6g Місяць тому

      ഞാൻ പഠിക്കുമ്പോൾ കിളി പറിയെ song മത്സരം ത്തിൽ 💯

  • @aneezcp6146
    @aneezcp6146 4 роки тому +34

    വരികൾ എഴുതിയ ഇബ്നുക്ക ക്ക്..അഭിനന്ദനങ്ങൾ

  • @abubinshan
    @abubinshan 4 роки тому +20

    ജീവിച്ചത് കുറച്ചുകാലം, ആരും കൊതിക്കുന്ന പുരുഷാരം, ധൈര്യം അതു സിംഹത്തേക്കാൾ വലുത്,,, അഭിമാനം ഒരു മലപ്പുറത്തുകാരനായതിൽ,,,,

  • @aneesarajif2553
    @aneesarajif2553 3 роки тому +8

    ഓരോ രാജ്യസ്നേഹികൾക്കും ധീര രക്തസാക്ഷികകൾക്കും സ്വാതന്ത്യ സമര സേനാനികൾക്കും സമർപ്പിക്കുന്നു
    ജാതി മത ഭേദമന്യേ ഓരോ വിപ്ലവകാരി യും വെട്ടിത്തിളങ്ങുന്ന നക്ഷത്ര മാണ്

  • @shameerchakkuvally6122
    @shameerchakkuvally6122 4 роки тому +7

    വാരിയംകുന്നത്ത് കുഞ്ഞ് മുഹമ്മദ് ഹാജിയുടെ ചരിത്രം കൊണ്ട് പാടിയപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു

  • @nandukumar6224
    @nandukumar6224 4 роки тому +333

    Indian Muslim😍😍

    • @ameervp5479
      @ameervp5479 4 роки тому +13

      Nandu Kumar 💪🏻💪🏻💪🏻

    • @sayyidabdulbasithtk3678
      @sayyidabdulbasithtk3678 4 роки тому +22

      Nandu kumar 🥰🥰🥰നമ്മൾ ഒന്നാണ്

    • @nawabp9172
      @nawabp9172 4 роки тому +9

      We are one 🥰❤️

    • @sajnasachu6407
      @sajnasachu6407 4 роки тому +16

      💪💪💪💪നാം ഇന്ത്യക്കാർ

    • @abdulgafoorc5271
      @abdulgafoorc5271 4 роки тому +4

      We are one bro❤️

  • @shirosshiru565
    @shirosshiru565 4 роки тому +3

    എത്ര കേട്ടിട്ടും മതിയാകുന്നില്ല ഈ ചരിത്രം ഗാനം. ഈ പാട്ടിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അതി മനോഹരമായി പാടിയ ഫാസിലയ്ക്കും അഭിനന്ദനങ്ങൾ

  • @hashimmuhammed3585
    @hashimmuhammed3585 3 роки тому +9

    Maasha Allah കേട്ടാലും കേട്ടാലും മതി വരില്ല... പാട്ടും കൊള്ളാം സ്വരവും കൊള്ളാം....

  • @ameeralameer3328
    @ameeralameer3328 3 роки тому +21

    ഭാരതത്തിന്റെ ധീര പുത്രൻ 🔥🔥🔥വാരിയൻ കുന്നൻ🔥🔥🔥

  • @indianfromcalicut2351
    @indianfromcalicut2351 4 роки тому +286

    ഇന്ത്യയുടെ ധീരദേശാഭിമാനി നമ്മുടെ വല്ല്യാപ്പ വാരിയം കുന്നത് കുഞ്ഞഹമ്മദാജി
    ധീരനായിരുന്നു😘😘😘
    അല്ലാതെ സവർക്കറേ പോലെ ഭീരുവല്ലയിരുന്നു 😁

    • @shahalmuhammed7329
      @shahalmuhammed7329 4 роки тому +2

      Yes
      Kozhikkodayalu Malappur am aaylum thammil sneham undayalmath

    • @MRGamer-qc5xw
      @MRGamer-qc5xw 3 роки тому +2

      Yes

    • @jacksparrow5412
      @jacksparrow5412 3 роки тому +2

      🔥💕🔥🇹🇷💪🇵🇰

    • @muhsinn4568
      @muhsinn4568 6 місяців тому

      ​@@jacksparrow54121921 സിനിമ സൂപ്പർ ആണ് ഇന്ന് പലരും ചരിത്രം മാറ്റിഎഴുതുന്നു യഥാർഥ ചരിത്രം പുറത്തു വരും മുസ്ലിം വീരപുരുഷന്മാരെ അവസാനിക്കുന്നു അവരും ചരിത്രത്തിൽ പങ്കുണ്ട് നമ്മൾ ആരും ചോദ്യം ചോദിക്കുന്നില്ല

  • @sivaprasad8424
    @sivaprasad8424 Рік тому +4

    ആയിരം വാരിയംകുന്നൻ മാർ ഉടലെടുക്കട്ടെ .

  • @AmeerAli-xb3en
    @AmeerAli-xb3en 3 роки тому +1

    ഓരോ ആയിച്ചയിൽ രണ്ടോ മൂന്നോ വട്ടം കേൾക്കും അത്രയും പുളഗിതമാണ് ഈ സോഗ് മലപ്പുറം കാരൻ ആയതിൽ അഭിമാനികുന്നു
    എന്നും ങ്ങൾ മലപ്പുറത് ഇങ്ങനെയായിരുക്കും വരിയൻ കുന്നന്റെപേര കുട്ടികൾ ആണ് മലപ്പുറത്ത്കാർ

  • @safas2009
    @safas2009 Рік тому

    എത്ര തവണ ഈ പാട്ട് കേട്ട് എന്നൊന്നും അറിയില്ല , ഇന്ന് മലപ്പുറം ഫെസ്റ്റിൽ വീണ്ടും പാടി കേട്ടു, എഴുതിയ ഇബ്നു വെല്ലൂർ , പാടിയ ഫാസില ബാനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്മകൾ നേരുന്നു.

  • @mohammedthasneem1807
    @mohammedthasneem1807 4 роки тому +71

    എനിക്ക് ഹിന്ദു സുഹൃത്തക്കളുമുണ്ട് ക്രിസ്ത്യൻസുമുണ്ട് പക്ഷെ അവർ എന്റെ സുഹൃത്തുക്കൾ ആണ് പിന്നെ ഞാൻ മരിക്കുന്നതുവരെ എല്ലാ മനുഷ്യരെയും ഞാൻ സ്നേഹിക്കും കാരണം ഒരാപത് പറ്റിയാൽ എന്റെ ബന്ധുക്കളല്ല എന്നെ രെക്ഷപെടുത്തുന്നതും ഒരു തുള്ളി വെള്ളം തരുന്നതും എന്ന വിശ്വാസമുണ്ട് പിന്നെ മതങ്ങളെ വെച്ച് മനുഷ്യരെ അളകുന്നവരോടു എനിക്കൊന്നും പറയാനില്ല ..

    • @fathimaminha5709
      @fathimaminha5709 3 роки тому +10

      മതം ഏതായാലും മനുശ്യൻ നന്നായാൽ മതി

    • @jacksparrow5412
      @jacksparrow5412 3 роки тому

      🔥💕🔥💕

    • @georgericky22
      @georgericky22 3 роки тому

      Correct

    • @popcr74
      @popcr74 2 роки тому

      @@fathimaminha5709 ശ്രീറി നാരായണ ഗുരു ❣️

  • @althafabdulsamad8157
    @althafabdulsamad8157 2 роки тому +3

    ഒരായിരം വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിമാർ ഈ സമുദായത്തിൽ ഉദയം ചെയ്യും.. ഇന്ഷാ അല്ലാഹ്.. ❤

  • @TheKodooran
    @TheKodooran 2 роки тому +7

    സുൽത്താൻ വാരിയൻകുന്നൻ ❤️👍

  • @anithav.n9908
    @anithav.n9908 3 роки тому +7

    Super song jaihind💕

  • @mkpismail786
    @mkpismail786 4 роки тому +6

    സൂപ്പർ സോങ്ങ്സ് ഇതിൻ്റെ അണിയറ പ്രവർത്തകർക്ക് ഒരായിരം ഹൃദയത്തിൽ ചാലിച്ച അഭിനന്ദനങ്ങൾ

  • @ajmalroshan1286
    @ajmalroshan1286 7 місяців тому +3

    മലപ്പുറം. ❤️കാളികാവ്. ❤️കാരൻ ആയതിൽ അഭിമാനം 🥰🥰😘

  • @786amanu
    @786amanu 4 роки тому +4

    വീരയോദ്ധാവിനു ശതകോടി പ്രണാമം🌹പാട്ട് നല്ല ഫീലിങ്ങോടെ പാടിയതിനു പ്രത്യേക അഭിനന്ദനങ്ങൾ🌹🌹🌹

  • @ayish__xh
    @ayish__xh 2 роки тому +5

    *oufff ഇന്നെനിക്ക് ഒരു program ഉണ്ട് ഞാൻ തീർച്ചയായും ഈ song പാടും എന്ത് രസം ആണ് ഇത് കേൾക്കാൻ എനിക്ക് പെരുത് ഇഷ്ട്ടായിട്ടോ... ഇനിയും ഇങ്ങനെ പാടാൻ കഴിയട്ടെ*

    • @ayish__xh
      @ayish__xh 2 роки тому +1

      അതെ ഈ പാട്ട് ഞാൻ വളരെ ഇഷ്ട്ടപ്പെട്ടു ആണ് പാടിയത് so എനിക്ക് first കിട്ടിട്ടോ എന്തേലും prgm ഉണ്ടേൽ ഇത് പാടിക്കോ ട്ടോ... ങ്കി first കിട്ടിണ്ടായിരുന്നു

    • @saleemka04
      @saleemka04 2 роки тому

      @@ayish__xh ma sha Allah
      Mabrook 🎉🎉🎉🎉

    • @ayish__xh
      @ayish__xh 2 роки тому +1

      @@saleemka04 thank you ❤❤

  • @premansatheesan3163
    @premansatheesan3163 4 роки тому +9

    Nalla Orchestra , Pattu Ganbiram, Abhivaadhyanghal

  • @riyaspvpvriyas6339
    @riyaspvpvriyas6339 4 роки тому +23

    വാരിയൻ കുന്നന്റെ ഓർമ്മകൾ രചിച്ച പാട്ട്

  • @najeebpalamullathil1726
    @najeebpalamullathil1726 4 роки тому +2

    നല്ല സോങ് മനസ്സിൽ വല്ലാതെ തുളച്ചു കയറി നമ്മുടെ ഉപ്പാപ്പമാരുടെ കാലത്തെ വെള്ളക്കാരോട് ഏറ്റുമുട്ടി സ്വാതന്ത്ര്യം വാങ്ങി തന്നവരെ ഓർക്കാൻ പറ്റിയ സോങ്

  • @Shihabkandamangalam
    @Shihabkandamangalam 4 роки тому +12

    ഇത് പണ്ട് കാലത്തെ ഒരു ദഫ് സോങ് ആണ്. ഞാൻ ഈ പാട്ടിൽ ദഫ് കളിച്ചിട്ടുണ്ട്. ഇപ്പോൾ ഈ പാട്ട് വീണ്ടും കൊണ്ട് വന്നവർക്ക് ഒരായിരം അഭിനന്ദനങ്ങൾ👏👏👏

  • @nandakumar9525
    @nandakumar9525 4 роки тому +101

    Indian Muslim😍😍😍😍

  • @jazzmedia3858
    @jazzmedia3858 4 роки тому +17

    Eee സൗണ്ടിൽ ഒരു രക്ഷയും ഇല്ല ഇജ്ജാതി എനർജിയി

  • @nabeelanabi7529
    @nabeelanabi7529 4 роки тому +6

    Masha Allah 😍ഗത കാലത്തിന്റെ പുനർവായന പോരാട്ടമാണ്. ചരിത്രം മാറ്റിമറിക്കാൻ ആർകുംആവില്ല വാരിയം കുന്നൻ 💪💪💪💪💪💪💓💓💓💓

  • @muhammadrafeeque6841
    @muhammadrafeeque6841 4 роки тому

    ഈ പാട്ട് കേട്ട് മടുത്തതായിരുന്നു.
    പക്ഷെ ഇപ്പൊ ഫാസില ബാനു പാടുമ്പോൾ ഒരു വ്യത്യസ്തത തോന്നുന്നു. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.
    ഫാസില ബാനുവിന് അഭിനന്ദനങ്ങൾ നേരുന്നു.
    കൂടാതെ വാരിയംകുന്നത്ത് ഹാജി നമ്മുടെ രാജ്യത്തിന് ചെയ്ത സേവനങ്ങൾ അള്ളാഹു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ. എന്ന് പ്രാർത്ഥിക്കുന്നു

  • @faisalsunich8377
    @faisalsunich8377 4 роки тому +39

    ചരിത്രത്തെ എത്ര മാറ്റാൻ നോക്കിയാലും പറ്റില്ല കാരണം അത് ചരിത്രമാണ് വെള്ള പട്ടാളക്കാരൻ്റ തോക്കിന് മുന്നിൽ മാറ് കാട്ടിയ ധീരൻ വാരിയൻ കുന്നൻ

  • @mubashiraliali5028
    @mubashiraliali5028 4 роки тому +14

    വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജി 💪❤️

  • @haneefae927
    @haneefae927 2 місяці тому

    എന്റെ സുഹൃത്തു കൂടിആയ Ibnu വിന്നേ വരികൾ സന്തോഷം 👍🏻👍🏻❤❤

  • @jithinkr2824
    @jithinkr2824 4 роки тому +349

    സങ്കികളുടെ പേടി സ്വാപനം ഇത്തരത്തിൽ ഉള്ള ചരിതങ്ങൾ 😂

    • @jacksparrow5412
      @jacksparrow5412 3 роки тому +2

      👍🔥👍

    • @sdpipartofindia9364
      @sdpipartofindia9364 3 роки тому +10

      😁😁😁😁😁 അഭിമാനം ഇന്ത്യൻ മുസ്ലിമിൻ്റെ

    • @ajithajith.s.s7654
      @ajithajith.s.s7654 3 роки тому +7

      Ivanaokke valiya matha theevravathi aayirunnu. Ivanaokke poki nadakkna ninokkoke paranjittulu

    • @BLcKHCK-ct4wn
      @BLcKHCK-ct4wn 3 роки тому +10

      @@ajithajith.s.s7654 ath shagayil ppoyi charithram padichittaan 🙂

    • @blaahblaah4828
      @blaahblaah4828 3 роки тому +1

      @@ajithajith.s.s7654 aaar?

  • @Shamna-bj7tb
    @Shamna-bj7tb 4 роки тому +18

    സൂപ്പർ എനിക്ക് ഇഷ്ടപ്പെട്ട സോംഗ് ആണ്

  • @mohammedkoya8460
    @mohammedkoya8460 4 роки тому +5

    തീർത്തും കാലോചിതമായ ഗാനം നന്ദി

  • @mrcinr212
    @mrcinr212 Рік тому +2

    ibnu villoor the grate creator... proud of dear as friend

  • @AbdulBasith-qc6sy
    @AbdulBasith-qc6sy 4 роки тому +1

    എത്ര കേട്ടാലും മതി വരാത്ത song ഒന്നും കൂടി കേട്ടപ്പോൾ വല്ലാത്ത രോമാഞ്ചം 👌👌👌👌👌

  • @binsiya435
    @binsiya435 4 роки тому +17

    എനിക്കു ഏറ്റവും ഇഷ്ടപെട്ട ഗായിഗ മാരിലൊരാണ് ഫാസില ബാനു.

  • @kasimkp462
    @kasimkp462 2 роки тому +3

    Super polichu allahu anugrahikkette

  • @sujalalakshmi5230
    @sujalalakshmi5230 3 роки тому +2

    Njan orupad munne ketta pattanu ithu enik bayankra ishtam aanu ithu ❤❤❤🔥🔥🔥

  • @Nazeemaiizack
    @Nazeemaiizack 4 роки тому +9

    വാരിയം കുന്നത് ധീര പട നായകൻ 🔥

  • @khaleelchithari9686
    @khaleelchithari9686 4 роки тому +5

    പത്തു പ്രാവശ്യം കേട്ടു, സൂപ്പർ 🌹🌹🌹🌹

  • @noufalkunnathadathil3538
    @noufalkunnathadathil3538 4 роки тому +19

    Great
    അണിയറ പ്രവർത്തകർക്ക് ആശംസകൾ

  • @Shihabkandamangalam
    @Shihabkandamangalam 4 роки тому +9

    Good singing by Faseela banu.... fantastic feeling ❣️❣️❣️

  • @mohamedjasirvp87
    @mohamedjasirvp87 2 роки тому +18

    വാരിയം കുന്നത് അഹമ്മദ് ഹാജി ♥️ ആ ഒരു പേര് മതി, നാടിനെ ഒറ്റു കൊടുത്ത ചതിയന്മാരുടെ മുട്ട് വിറക്കാൻ. അഭിമാനിക്കുന്നു ഈ മലപ്പുറം മണ്ണിൽ ജനിക്കാനായത്തിൽ 💪

  • @shaaa64
    @shaaa64 4 роки тому +25

    കിഴടങ്ങാൻ അറിയാത്ത ചങ്കുറ്റം💪 വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി♥️

  • @miz2726
    @miz2726 4 роки тому +38

    Lyrics : ibnu villoor legend (All rounder )
    എല്ലാ മേഖലയിലും തന്റേതായ കഴിവ് തെളിയിച്ച വ്യക്തി... ❤

  • @minnal8842
    @minnal8842 3 роки тому

    ബാനു ഇത്താന്റെ ഓരോ പാട്ടുകളും എനിക്ക് ആവേശവാണ്..... ഇത്താന്റെ ഒരു ബിഗ് ഫാൻ ആണ് ഞാൻ... 👍👍👍👍അടിപൊളി ആയിട്ടുണ്ട്..👍👍👍👍

  • @saifudheenkoottilangadi828
    @saifudheenkoottilangadi828 4 роки тому

    ഇബ്നു വില്ലൂരിന്റെ രചനയിൽ ok ശിഹാബുദ്ധീൻ മുസ്ലിയാർ , നൗഫൽ ചെലൂർ എന്നിവരുടെ അശ്രാന്ത പരിശ്രമത്തിൽ ഏതാണ്ട് 10 വർഷങ്ങൾക്കു മുൻപ് പിറവിയെടുത്ത മനോഹര ഗാനം...സമകാലിക സംഭവങ്ങളുടെ സാഹചര്യത്തിൽ സാങ്കേതിക മികവുകൂട്ടി പുറത്തിറക്കിയ ഗാനം... ഈ ഗാനം പ്രേക്ഷകരിലെത്തിക്കാൻ സാമ്പത്തികമായും ശാരീരികമായും മാനസികമായും ഒരുപാട് ബുദ്ധിമുട്ടിയ oks നും നൗഫൽ മാസ്റ്റർക്കും ഒരായിരം അഭിവാദ്യങ്ങൾ

  • @suhairsuhair.k2230
    @suhairsuhair.k2230 4 роки тому +6

    സമകാലിക സാഹചര്യത്തിന്റെ അനിവാര്യം ആണ് ഇത്തരം പാട്ടിന്റെ തിരിച്ചു വരവ്

  • @ranamedia3092
    @ranamedia3092 4 роки тому +13

    Polichu thimirthu kudukki kulukki

  • @harisbeach9067
    @harisbeach9067 2 роки тому +2

    Vaariyam kunnathu kunnahammad haji
    Malappurathinte abhimaanam..!💚💪💚🔥🔥🔥🔥🔥🔥
    Brittishukaarude pedi swapnam
    Allahu avarude kabar vishaalamaakki kodukkatte..aameen🖑🖐🙏🙏

  • @raihanarafeek25
    @raihanarafeek25 4 роки тому +2

    Madrassa padanam kazhinjappo ee paatt valland miss cheythu.. ippo ithaa veendum kealkkan aayi👍

  • @hishamv8649
    @hishamv8649 4 роки тому +4

    കൊള്ളട്ടെ.. കൊള്ളേണ്ടിടത്ത് കൊള്ളട്ടെ... super😍🥰🥰

  • @NOUSHADPMnpm
    @NOUSHADPMnpm 4 роки тому +179

    മരണത്തിൻ്റെ മുമ്പിലും ധൈര്യം കൈവിടാത്തവരും , തോൽക്കാത്തവരും ആ ചരിത്രം അഭിമാനത്തോടെ പറയട്ടെ . അത് സദ്ധാമാണെങ്കിലും , വാരിയം കുന്നനാണെങ്കിലും , ചെഗുവേരയാണെങ്കിലും ശരി 💕💕💕 മാപ്പെഴുതി കൊടുത്തവരും , ഷൂ നക്കി കൊടുത്തവരും അവരുടെ ചരിത്രത്തിലും അഭിമാനം കൊള്ളട്ടെ ...

    • @Aseelanishad
      @Aseelanishad 4 роки тому

      വാരിയം കുന്നത്തിനെ കുറിച് കൂടുതലറിയാൻ..
      ua-cam.com/video/CaGFjBqRtpA/v-deo.html

    • @abdulsathar367
      @abdulsathar367 4 роки тому +9

      പൂർണമായും തലമറക്കാതെ ഒരു മുസ്ലിം പെണ്ണിനെ കൊണ്ട് പാട്ട് പാടിച്ച ഈ പാട്ടിൻ്റെ സംവിധായകനല്ലേ യ താത്ഥ മുസ്ലിം വിരുദ്ധൻ എന്നിരിക്കെ സംഘിയെ എന്തിന് പൊങ്കാല ഇടുന്നു.
      ഈ പാട്ടിൻ്റെ ഇടയ്ക്ക് സുന്നത്തായ തൊപ്പിയും - താടിയും വെച്ചവരെ കാണിക്കുമ്പോൾ തല മറക്കാതെ മുസ്ലിം പെണ്ണിനെ കൊണ്ട് പാടിച്ചവൻ പുണ്യവാളനോ ?

    • @ananthu8534
      @ananthu8534 4 роки тому +6

      @@abdulsathar367 അയ്യേ !!!
      നല്ലൊരു വീഡിയോ നാറ്റിച്ചു .
      സങ്കി മാത്രമല്ല തന്നെപ്പോലുള്ള ഗുഹാമനുഷ്യരും നാടിന് അപമാനം .

    • @pareedp.m.4669
      @pareedp.m.4669 4 роки тому

      @@abdulsathar367 അതെ -ബ്രിട്ടീഷ് ഭരണമം
      ഇസ്ലാമിക നിയമം പാലിക്കാന്
      ആര്ക്കും എതിരപ്പുണ്ടാക്കിയിട്ടില്ല

    • @prasadtpthunduparampil5490
      @prasadtpthunduparampil5490 4 роки тому

      Chathi....athaanu. Paadam..

  • @mohamedjasirvp87
    @mohamedjasirvp87 4 роки тому +11

    സങ്കികൾ കാരണം ആരും അധികമാരും അറിയാതെ പോയ ധീര യോദ്ധാവിനെ ആളുകൾ അറിഞ്ഞു തുടങ്ങി,
    വാരിയം കുന്നത്ത് അഹമ്മദ് ഹാജി
    The untold warrior 🌹🌹💪🏻💪🏻💪🏻

  • @hardcoresecularists3630
    @hardcoresecularists3630 2 роки тому +1

    ഇത് നമ്മുടെ പഴയ ഫാസില അല്ലേ 🙏🙏 വാവ vaavaavo വീണ്ടും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. വളരെ ശാന്തസുന്ദരമായ പൊട്ടിത്തെറി ഇല്ലാത്ത കുട്ടി 🙏🙏

  • @ffayiiiz
    @ffayiiiz Рік тому +12

    LYRICS: കാളികാവിൻ ചെണ്ടോ ®
    കാളികാവിൻ ചെണ്ടോ ഒരു കാളവണ്ടിക്കാരനോ
    കാലത്തിൻ തോപ്പിൽ നൽ കുളിരൂറും തേനോ(x2)
    നിലാവുപോൽ ജോലിക്കുന്ന മലരേ
    വാരിയംകുന്നത്ത് എന്ന ധീരശൂരരേ ..(x2)
    പച്ചവിരിച്ച് കുളിർമണം ചിന്തുന്ന-
    വള്ളുവനാടിന്‍റെ മണ്ണിൽ
    വെള്ള പിശാചിന്‍റെ തോക്കിനു മുൻപിലും
    നെഞ്ച് കാണിച്ചൊരു ചെണ്ട് ................(x2)
    കാളികാവിൻ ചെണ്ടോ ഒരു കാളവണ്ടിക്കാരനോ
    കാലത്തിൻ തോപ്പിൽ നൽ കുളിരൂറും തേനോ
    മലനാടിൻ മലരായ പൂങ്കനിയോ
    രണ വീര്യം ഈമാനിൻ ജ്വാലയാണോ
    ധീര ജിഹാദിന്‍റെ നാൾവഴിയിൽ
    ദാനമായി ഈ ജന്മം നൽകിയോരേ ................(x2)
    വെള്ള പിശാചിന്‍റെ വീര്യം കെടുത്തിയ
    വെള്ളിനിലാവിന്‍റെ മൊഞ്ച്
    വാര്യംകുന്നത്തിൻ ശൂരിതം കണ്ടാൽ
    ആരും വിറച്ചിട്ടും നേര് ................(x2)
    കാളികാവിൻ ചെണ്ടോ ഒരു കാളവണ്ടിക്കാരനോ
    കാലത്തിൻ തോപ്പിൽ നൽ കുളിരൂറും തേനോ
    കോട്ടക്കുന്നിന്‍റെ മുകളില്‍ അന്ന്
    തക്ബീർ മുഴക്കി പറന്നതാണോ
    ശറഫുറ്റ ശുഹദാവിൻ ഏടിലാണോ
    പൂമുത്ത് നാടിൻറെ ഓമലാണോ ................(x2)
    ആരുടെ മുന്നിലും മുട്ടുമടക്കാത്ത
    ആവേശം കാണിച്ച ചെണ്ട്
    കാലത്തിനാകുമോ ഇക്കഥ മായ്ക്കുവാൻ
    കണ്ണീരിൽ ചാലിച്ചോരേട് ................(x2)
    കാളികാവിൻ ചെണ്ടോ ഒരു കാളവണ്ടിക്കാരനോ
    കാലത്തിൻ തോപ്പിൽ നൽ കുളിരൂറും തേനോ
    പാടും പടപ്പാട്ടിൻ ഈരടിയിൽ
    ഇതിഹാസം വിരിയിച്ച നായകരേ
    നാടു വിറപ്പിച്ച പട്ടാളത്തെ
    നിഷ്പ്രഭം ആക്കിയ ജ്വാലയാണോ................(x2)
    ധീര ഖിലാഫത്തിന്‍ വീര ചരിതത്തിൽ
    വെട്ടിത്തിളങ്ങുന്ന മൊഞ്ച്
    മാമല നാടിന്‍റെ നെഞ്ചകത്തോപ്പിലെ
    മുല്ല മലരിന്‍റെ ചെണ്ട്................(x2)
    കാളികാവിൻ ചെണ്ടോ ഒരു കാളവണ്ടിക്കാരനോ
    കാലത്തിൻ തോപ്പിൽ നൽ കുളിരൂറും തേനോ (x2)
    നിലാവുപോൽ ജോലിക്കുന്ന മലരേ
    വാരിയംകുന്നത്ത് എന്ന ധീരശൂരരേ (x2)
    പച്ചവിരിച്ച് കുളിർമണം ചിന്തുന്ന
    വള്ളുവനാടിന്‍റെ മണ്ണിൽ
    വെള്ള പിശാചിന്‍റെ തോക്കിനു മുൻപിലും
    നെഞ്ച് കാണിച്ചൊരു ചെണ്ട് ................(x2)
    കാളികാവിൻ ചെണ്ടോ ഒരു കാളവണ്ടിക്കാരനോ
    കാലത്തിൻ തോപ്പിൽ നൽ കുളിരൂറും തേനോ
    *******

    • @indiankeralaite2849
      @indiankeralaite2849 Рік тому

      ജോലിക്കുന്ന അല്ല ജ്വലിക്കുന്ന

  • @shameempk2022
    @shameempk2022 4 роки тому +45

    നിങ്ങൾ മക്കയിലെക് നാടുകടത്താം എന്ന്പറഞ് എന്നെ മോഹിപ്പിക്കണ്ട. ഞാൻ ഈ മലനാട്ടിൽ ആണ് ജനിച്ചത് ഇവിടെ തന്നെ വീണുമരിക്കുകയും ചെയ്യും

  • @gafoorgafoorayappally9376
    @gafoorgafoorayappally9376 3 роки тому

    ഒത്തിരി ഇഷ്ടമായി.. ഈ ഗാനം ദഫ് കളിയിൽ ഒരുപാട് കേട്ടിട്ടുണ്ട്....

  • @mohamedummer2444
    @mohamedummer2444 4 роки тому +2

    പാടേണ്ടവർ പാടിയ പ്പൊ ,,,, യാഥാർത്ഥ feel കിട്ടി,, great

    • @TravellerRashid
      @TravellerRashid 4 роки тому

      സത്യം 😀😀😀👍👍

    • @citacita9196
      @citacita9196 4 роки тому

      Yes.strong and energetic✌👏🏽👌

  • @muhammedshafi7057
    @muhammedshafi7057 4 роки тому +4

    ഞങ്ങൾടെ വലിപ്പ അഭിമാനിക്കുന്നു അങ്ങയെ ഒർത്ത്‌ 💪💪💪💪👍👍👍👍

  • @truthseeker1062
    @truthseeker1062 2 роки тому +3

    വാരിയം കുന്നത്തിന്റെ യഥാർത്ത ഫോട്ടോ കണ്ടവർ ലൈക് അടിക്കു....... കോട്ടക്കുന്നിന്റെ മുകളിലന്നു തക്ബീർ മുകളിനന്ന് തക്ബീർ മുഴക്കി നടന്നതാണോ

  • @mohameduzhinhalath4953
    @mohameduzhinhalath4953 3 роки тому +4

    The greatest warrior world ever seen.may Allah bless his soul.

  • @rafnasbasheer1192
    @rafnasbasheer1192 2 роки тому +4

    മലബാറിലെ മാപ്പിളമാരെ...സൂര്യൻ അസ്‌തമിക്കാത്ത സാമ്രാജ്ത്വത്തോട് പോരാടിയ പോരാളികളെ...ഉറച്ച ഇമാനുമായി പോരാടിയ ആ പോരാളികളുടെ പിന്മുറക്കാർ ആയതിൽ അഭിമാനം 🔥🔥🔥