തിരുവാതിര നക്ഷത്രം |

Поділитися
Вставка
  • Опубліковано 8 лип 2024
  • പല വിഷയങ്ങളിലും ശരിയായ വിജ്ഞാനം ഇവർ സമ്പാദിക്കും. എന്നാൽ അതിനനുസരണമായി ഉള്ള പ്രശസ്തിയോ പ്രതാപവോ ഇവരിൽ കാണാറില്ല. ആകാശപരപ്പിൽ തീക്കട്ടപോലെ മിന്നിത്തിളങ്ങിക്കൊണ്ടിരിക്കുന്ന ഏക നക്ഷത്രമാണ് തിരുവാതിര. ഇതിൽ തിരുവാതിര നക്ഷത്രത്തിൽ ജനിക്കുന്ന വ്യക്തികളുടെ സ്വഭാവഗുണങ്ങൾ പറ്റിയും പ്രവർത്തന രീതികളെ പറ്റിയും പൊതുവേ ഉള്ള ഒരു വീക്ഷണം ഇവിടെ വിശദീകരിക്കുന്നു.(തീർച്ചയായും വ്യക്തികളുടെ സാഹചര്യങ്ങൾക്കും സന്ദർഭത്തിനും അനുസരിച്ച വ്യക്തി രൂപീകരണങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകാമ് ) വിശദീകരണങ്ങൾ നൽകിയിരിക്കുന്നത്, നാടി ജോത്സ്യൻ : യദു കൃഷ്ണഗിരി, ചന്തിരൂർ, ph : 7907849441
    #തിരുവാതിര
    -----------------------------------------------------------------
    "𝐓𝐨 𝐤𝐧𝐨𝐰 𝐚𝐧𝐝 𝐀𝐰𝐚𝐫𝐞 𝐚𝐛𝐨𝐮𝐭 𝐲𝐨𝐮𝐫 𝐛𝐢𝐫𝐭𝐡 𝐬𝐭𝐚𝐫, 𝐃𝐌"
    "𝐘𝐨𝐮 𝐜𝐚𝐧 𝐫𝐞𝐚𝐜𝐡 𝐚𝐭 : +𝟗𝟏 𝟕𝟗 𝟎𝟕 𝟖𝟒 𝟗𝟒𝟒𝟏"
    -----------------------------------------------------------------
    They will acquire proper knowledge in many subjects. But they do not see the corresponding fame or glory. Ardra is the only star that is shining like a fireball in the sky. In this, a general view of the characteristics and working patterns of persons born under #ardra Nakshatra is explained here.(Of course there may be changes in personality formations depending on individual circumstances and context) Explanations are provided by Nadi Jotsyan : Yadu Krishnagiri, Chandiroor, ph : 7907849441
    Facebook : profile.php?...
    Mail : www.yadhukrishnagiri@gmail.com
    -----------------------------------------------------------------
    Gpay : yadhukrishnagiri@okhdfcbank

КОМЕНТАРІ • 3

  • @Jayalekshmi-tq5rv
    @Jayalekshmi-tq5rv 23 дні тому

    👍🏻👍🏻

  • @jins007
    @jins007 21 день тому +1

    Chetta marriage nna nadakkum....18/9/1995 thiruvathira.
    Samayam enni agote nallathe anno...
    Onne parayamo....🙏🏻