'ചൈനയില്‍ ശ്മശാനങ്ങള്‍ നിറഞ്ഞു'; 24 ന്യൂസില്‍ ശ്രീകണ്ഠന്‍ നായര്‍ക്ക് സജിമാര്‍ക്കോസിന്റെ വെല്ലുവിളി

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 120

  • @janardhananvaliaveettil791
    @janardhananvaliaveettil791 День тому +55

    ചൈനയിൽ നിന്ന് ഒരു മലയാളി വ്ലോഗ്ഗർ പറഞ്ഞതാണ് ഒരുഗ്രൻ ട്രോളായി വന്നിരിക്കുന്നത്. ചൈനയിൽ ഇങ്ങനെയൊരു വൈറസ് വന്ന കാര്യം ചൈനക്കാർ അറിയണമെങ്കിൽ അവർ കേരളത്തിൽ വന്ന് ഇവിടുത്തെ മാപ്രാ ചാനലുകൾ കാണണമെന്നാണ് ആ ട്രോൾ,

  • @shafimohammed9365
    @shafimohammed9365 День тому +68

    ചൈനക്കാർ വിവരങ്ങൾ അറിയാൻ ഇപ്പോൾ 24 chanel ആണെത്രേ കാണുന്നത്

  • @Ragatheeram
    @Ragatheeram 21 годину тому +9

    സത്യസന്ധമായി പ്രവർത്തിയ്ക്കുക എന്നതല്ലല്ലോ നമ്മുടെ ഭൂരിപക്ഷം മാധ്യമങ്ങളുടെയും ധർമ്മ രീതി !!!😂

  • @ckkoseph
    @ckkoseph День тому +57

    വൈറസ് ബാധിച്ചത് ഇൻഡ്യൻ മാധ്യമങ്ങൾക്കാണ്. അതിൽ മലയാളം മാധ്യമങ്ങളും ഈ വൈറസ് കാര്യമായി ബാധിച്ചു. അന്തർദേശീയ മാധ്യമങ്ങൾക്ക് ഈ വൈറസ് ബാധിച്ചിട്ടില്ല

  • @sasidharannair6718
    @sasidharannair6718 День тому +28

    HMPV വൈറസ് ആദ്യമായി കണ്ടെത്തിയത് ചൈനയിൽ അല്ല. അതു 2021 ൽ നെതർലാൻഡിൽ ആണ്. എന്തും തട്ടി വിടാൻ കേരളത്തിലെ കുറെ ചാനലുകൾക്ക് വലിയ ഉത്സാഹമാണ്.

  • @sunnyemmatty890
    @sunnyemmatty890 День тому +16

    ജനം ടിവി നേക്കാൾ ഞങ്ങളാണ് സംഘപരിവാറിന് വേണ്ടി കേരളത്തിൽ കഠിനാധ്വാനം ചെയ്യുന്നത് എന്നുകരുതി തീർക്കാനുള്ള വല്ലാത്ത വ്യഗ്രത ഇപ്പോൾ 24ന് ഉണ്ട് ഒരു സമയത്ത് ചാനൽ റേറ്റിങ്ങിൽ 100 പോയിൻറ് വരെ എത്തിയവർ എങ്ങനെ കീഴ്പോട്ടു പോയി എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ഇപ്പോഴുള്ള നിലവാര തകർച്ച കോൺഗ്രസിന് വേണ്ടിയും സംഘപരിവാറിന് വേണ്ടിയും സത്യമല്ലാത്ത വാർത്തകൾ അങ്ങനെയാണെന്ന് വരുത്തി തീർക്കാൻ വല്ലാതെ പണിയെടുക്കുന്നു പി പി ദിവ്യയെ വേട്ടയാടാൻ മാധ്യമങ്ങൾക്ക് വല്ലാത്ത ധാർമിക ബോധം ആയിരുന്നു എന്നാൽ കോൺഗ്രസിലെ നേതാക്കൾ കോടികൾ തട്ടിയെടുത്ത് അവരുടെ തന്നെ നേതാവിനെയും മാനസിക വെല്ലുവിളി നേരിടുന്ന മകനെയും ആത്മഹത്യയിലേക്ക് തള്ളി വിട്ടിട്ട് ഐസി ബാലകൃഷ്ണൻ എതിരെയുള്ള കത്ത് ഇന്ന് പുറത്തുവന്നപ്പോൾ കോൺഗ്രസ് നേതാക്കൾ പറയുന്ന പച്ചക്കള്ളങ്ങൾ ഒരു ഉളുപ്പുമില്ലാതെ മറുചോദ്യം പോലും ചോദിക്കാതെ സംപ്രേഷണം ചെയ്യുന്ന നെറികെട്ട മാധ്യമപ്രവർത്തനം ഇന്ന് കണ്ടു വലിയ വിചിത്രമായ ഒരു വാദം കോൺഗ്രസ് നേതാക്കൾ പറയുന്നുണ്ട് അതെന്താണ് എന്നല്ലേ കത്തെഴുതിയത് സിപിഐ എമ്മുകാർ ആണെന്ന് അവർ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിന് വേണ്ടിയാണത്രേഅത് വെള്ളം തൊടാതെ വിഴുങ്ങുന്ന മാധ്യമ നപുംസകങ്ങൾ ഫണ്ട് എന്ന എച്ചിൽ കഷ്ണം എറിഞ്ഞുകൊടുത്ത എന്തിനും അവർ കൂട്ടുനിൽക്കും സിപിഐഎമ്മിനെ കയ്യിൽ നിന്നും അത് കിട്ടാത്തതുകൊണ്ട് സർക്കാർ വിരുദ്ധ വാർത്ത കൊടുത്തു നടക്കുന്നു

  • @sebastianmm3418
    @sebastianmm3418 День тому +23

    ശ്രീകണ്ഠൻ നായരുടെ അമിത ആവേശം കണ്ടപ്പോൾ തന്നെ തോന്നി, ഇന്നേക്ക് എങ്ങനെയെങ്കിലും കളം പിടിക്കാൻ പറ്റുമോ എന്ന് പയറ്റി നോക്കുന്നതാണെന്ന്.

  • @mohanadasjs6724
    @mohanadasjs6724 День тому +8

    കെമാൽ പാഷ മാർ കയർ എടുത്തു.What a ട്രാജഡി?ശ്രീകണ്ഠൻ നായർ മാപ്പു പറയണം.

  • @INDIAVIEW-2024
    @INDIAVIEW-2024 День тому +10

    24 News- next news - 3 ഉം 8 ഉം മാസം പ്രായമുള്ള കുട്ടികൾ ഒറ്റയ്ക്ക് ചൈന സന്ദർശിച്ചു, അതിനാൽ അവർക്ക് അവിടെ നിന്ന് വൈറസ് ബാധിച്ചു

  • @nazarkunjue1271
    @nazarkunjue1271 День тому +10

    നമ്മടെ മാപ്രകൾ ആദ്യം പറഞ്ഞത് HMV എന്നാണ്. പിന്നെ കുറെ കഴിഞ്ഞാണ് HMPV എന്ന് തിരുത്തി പറഞ്ഞത്.

  • @unnikrishnanup9071
    @unnikrishnanup9071 День тому +13

    ചാനലുകളുടെ വിശ്വാസ്യതയാണ് ഇതുവഴി ഇല്ലാതാകുന്നത്.

  • @faisalfaisalmp440
    @faisalfaisalmp440 День тому +7

    ആരാധ്യം ഫ്ലാഷ് ന്യൂസ്‌ പുറത്ത് വിടും എന്നുള്ള മത്സരമാണ്

  • @muhammedkkandy3199
    @muhammedkkandy3199 День тому +6

    ഒരു പോസ്റ്റ്മോർട്ടം അനിവാര്യം 😊

  • @pmkrishnankutty8950
    @pmkrishnankutty8950 День тому +19

    ആദ്യം മാപ്പു പറഞ്ഞവർ ഞങ്ങളാണ്, എന്നു മേനി നടിക്കുന്നവരാണ് ഐശ്വര്യ കണ്ഠൻ നായരും കുട്ട്യോളും .

  • @aslamvakathanam2383
    @aslamvakathanam2383 День тому +8

    Dubai, സൗദിയിൽ ഒന്നും ഒരു പ്രശ്നം ഇല്ല. എത്രയ ചൈനക്കാർ ദുബായ് ല്ലേ ഉണ്ട്.

  • @anilthomasplavelil4076
    @anilthomasplavelil4076 День тому +15

    സ്ത്രീകൺഠൻ വെറുതേയല്ല നാട്ടുകാർ നിന്നെ തെറിവിളിക്കുന്നത്

  • @ആദിദ്രാവിഡന്

    W H O അറിയുന്നത്തിനുമുൻപ്..... മല്ലു മാപ്രാസ് അറിയും.... 😊

  • @sasindran.kkappadan1150
    @sasindran.kkappadan1150 День тому +12

    കള്ള വാർത്ത ചമക്കുന്നതിനു ഉള്ള താല്പര്യം ചൈന ഒരു കമ്മ്യൂണിസ്റ്റ്‌ രാജ്യം ആയതു കൊണ്ടാവാം

  • @lindaraphal5066
    @lindaraphal5066 День тому +8

    വളരെ നല്ലത മോനെ

  • @MathewTG-o8e
    @MathewTG-o8e День тому +6

    ശ്രീകണ്ഠൻ നായർ ഈ വെല്ലുവിളി ഏറ്റെടുക്കണം

  • @jacobvarghese8626
    @jacobvarghese8626 День тому +2

    Justice പോലും ഇത്‌ ചൈന യിൽ ഇത്‌ പൊട്ടി പുറപ്പെട്ടു എന്ന കാര്യം ആരും അറിയില്ല

  • @lawrenceka2419
    @lawrenceka2419 День тому +5

    ഇരുപത്തിനാല് ചാനലിൻ്റെ ഗതികേട് 😂😂😂

  • @ohakhader2986
    @ohakhader2986 День тому +5

    Welcome. Newsat hose. 🎉❤❤❤❤❤❤

  • @syamalakumari1673
    @syamalakumari1673 День тому +10

    24 ചാനൽ നിലനിൽക്കട്ടെ. ആർക്കെങ്കിലും മൂന്നുനാലു പേർക്കു ജോലികിട്ടട്ടെ. ശ്രീകണ്ഠൻ നായർക്കു ബുദ്ധിമുട്ടുകൾ കൂടാതെ കഴിയട്ടെ ജനങ്ങൾക്കു ഗുണപരമല്ലെങ്കിലും ഏതാനും ആളുകളുടെ പട്ടിണി മാറ്റാൻ കഴിയുന്നതിൽ സന്തോഷം'

    • @ambikama5600
      @ambikama5600 16 годин тому

      അങ്ങനെയെങ്കിൽ അങ്ങേരുടെ വീട്ടിലെ ആളുകളെ കൂടുതൽ പണം കിട്ടുന്ന ജോലിക്ക് നിറുത്തട്ടെ😮.

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V День тому +4

    മാധൃമങൾ.വൈറസുകൾ. അങ്ങനെ യാണ് 😅😅😅😅😅😅

  • @cksreedevi8277
    @cksreedevi8277 День тому +6

    ❤❤❤

  • @pramodmp6070
    @pramodmp6070 День тому +13

    എന്റെ മകൾ ചൈനയിൽ.... മെഡിക്കൽ സ്റുഡന്റ്... അവർക്കവിടെ വലിയ പ്രശ്നങ്ങളൊന്നും ഇല്ല....
    കഴിഞ്ഞ തണുപ്പിലും ഇതുപോലെ പനിയുണ്ടായിരുന്നു....
    അതേയുള്ളു.....

  • @sasindran.kkappadan1150
    @sasindran.kkappadan1150 День тому +5

    അമേരിക്കയിൽ മുൻപുണ്ടായ ഒരു വൈറസ് ആണിത്. ഇപ്പോൾ അത് ചൈനയിൽ വന്നു. അത്ര തന്നെ

  • @NihalManu-zk9bs
    @NihalManu-zk9bs День тому +4

    ചൈനക്കാരൊക്കെ മലയാളം വാർത്ത ചാനൽ കാണാൻ തുടങ്ങി

  • @sureshbabu9118
    @sureshbabu9118 День тому +15

    ഈ കണ്ടൻ നായർ എന്ന തുള്ളൽ 😂😂😂😂 എന്തോ എന്തരോ!!!!!😮😢

  • @amith1374
    @amith1374 День тому +3

    Asianet news and Reporter tv 👍🏻. ജനങ്ങളിൽ ആശങ്ക ഉണ്ടാക്കിയില്ല.

  • @TheKooliyadan
    @TheKooliyadan День тому +4

    👍

  • @krishnadaskaruparambil543
    @krishnadaskaruparambil543 День тому +1

  • @lawrenceka2419
    @lawrenceka2419 День тому +3

    24 ചാനൽ വ്യാജവാർത്താ കേന്ദ്രമായി മാറി ഇനി ഏഷ്യാനെറ്റിനെ പോലെ ആയി മാറിയ 24 ചാനൽ എങ്ങനെ കാണും 🤣

  • @BasheerKSVty
    @BasheerKSVty 7 годин тому

    👍👍

  • @Bhaskaran-j9p
    @Bhaskaran-j9p День тому +5

    ആരോട് പറയാൻ വെറുതെ ആണോ മാപ്ര എന്ന് പറയാൻ.

  • @gopalanthachat6110
    @gopalanthachat6110 День тому +3

    എരപ്പത്തരത്തിനു മാധ്യമപ്രവർത്തനമെന്നു പേരുണ്ടോ? ചിരുകണ്ടാ!

  • @thulaseedharanpillaipillai1475
    @thulaseedharanpillaipillai1475 День тому +6

    നമ്മുടെ നാട്ടിൽ എന്തെങ്കിലും പ്രത്യേകത തോന്നുന്ന എല്ലാ കേസുകളും പരിശോധിക്കുന്നു. അതിനെ തള്ളി, ഇവിടെയുള്ളവർക്ക് ഒന്നും അറിയില്ലാ എന്നുള്ള ധാരണയിലാണ് ചാനലുകാർ. ആദ്യം ഞങ്ങൾ റിപ്പോർട്ട് ചെയ്യുന്നു, അപ്പോൾ ജനം ചാനൽ കാണാനും, റേറ്റിംഗ് കൂടുകയും ചെയ്യും. ഏച്ചും പേച്ചും അറിയാത്ത കുറെ റിപ്പോർട്ടർമാർ. മാപ്പ് പറയാൻ ജനറൽ മാനേജരും. അടുത്തകാലത്ത് അതാണല്ലോ അവരുടെ പണി.

  • @jinujinuxavier4431
    @jinujinuxavier4431 День тому +4

    ഡൽഹിയിൽ നവംബർ തുടങ്ങി പൊല്യൂഷൻ തണുപ്പ് കൂടുതൽ ഉള്ള സ്ഥലങ്ങളിൽ ഉണ്ട്

    • @aslamvakathanam2383
      @aslamvakathanam2383 День тому

      യൂറോപ്പിൽ, അമേരിക്ക എല്ലാ യിടത്തും ഉണ്ടും

  • @mathews5577
    @mathews5577 День тому +5

    24 ചാനലിന് നാണമില്ലേ?

  • @pushkarang9596
    @pushkarang9596 День тому +6

    ശ്രീ കണ്ടൻ നായർക്ക് മനോനില നിലവാരം പരിശോധിക്കേണ്ടി വന്നേക്കാം😂

  • @midhu69
    @midhu69 День тому +1

    നാളെ
    ഗോപാലൻ (24' മുതലാളി) ചേട്ടന്
    HMPV പിടിപെട്ടൂവെന്ന് ,
    SKN വാർത്ത കൊടുത്താലും അത്ഭുതപെടേണ്ടതില്ല.
    "മുതലാളിയ്ക്ക്
    'മുഞ്ഞ' പിടിച്ചാലും
    മാപ്രയ്ക്ക്
    മുഖ്യം
    'മണി' (money)

  • @KunjumolMary
    @KunjumolMary День тому

    ഈ വൈറസ് ഡിസംബർ 31 ജനുവരി 1 ആയിട്ടാണ് സ്പ്രെഡ് ആയിരിക്കുന്നത് ആറുദിവസം കൊണ്ട് ലക്ഷണങ്ങൾ കാണിച്ച് അസുഖം വരാമെന്ന് Dr മാർ പറയുന്നുണ്ട് ഇപ്പോൾ എങ്കിലും ലോക്ക് ഡൗൺ ചെയ്ത് നിരീക്ഷിചിലാ എങ്കിൽ വളരെ വലിയ അപകടമാണ് ഉണ്ടാവാൻ പോകുന്നത്

  • @muraleedharanomanat3939
    @muraleedharanomanat3939 17 годин тому

    Hai

  • @abdukt648
    @abdukt648 День тому +1

    ഇങ്ങേരുടെ വാർത്ത കണ്ട് ഞാനും ഒന്ന് ഞെട്ടട്ടെ.
    വെറും ഉടായിപ്പ് വാർത്ത.

  • @Priya-pz8z
    @Priya-pz8z День тому

    ഇത് പോലെ ഒരു കമന്റ് കമന്റ് ബോക്സിൽ വന്നിരുന്നു അതുമല്ല ഗവണ്മെന്റ് ഒന്നും ചെയ്യുന്നില്ല എന്നും അപ്പോൾ skn പറഞ്ഞത് ഈ വാർത്ത ശരിയാണെന്നു എനിക്ക് തോന്നുന്നില്ല മാത്രമല്ല ഗവണ്മെന്റ് ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട് എന്നുമായിരുന്നു skn പറഞ്ഞത്

  • @rathimechery5131
    @rathimechery5131 7 годин тому

    വ്യാജ വാർത്ത നൽകുന്ന ചാനൽ മാനേജ്മെൻ്റിനെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണം സാധാരണക്കാരെ ഭയപ്പെടുത്തുന്ന തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കണം

  • @sibyjosephjoseph8592
    @sibyjosephjoseph8592 7 годин тому

    ശ്രീകണ്ഠനും ശ്രേയാംസിനും HMP V

  • @manuv6095
    @manuv6095 12 годин тому

    മധുവിൻ്റെ വീട്ടിലേക്ക് ക്യാമറയുമായി ആളെ വിടാൻ സാധ്യതയുണ്ട്

  • @manuv6095
    @manuv6095 12 годин тому

    കേരളത്തെ ബാധിച്ച ഏറ്റവും വലിയ വൈറസ് ഇവിടുത്തെ 24, റിപ്പോർട്ടർ പോലുള്ള ചില ചാനലുകൾ ആണ്. ഒരു ചാനൽ നശിച്ചാൽ അത്രയും വർഗീയതയും, തമ്മിൽതല്ലും കുറയും എന്നതാണ് ഇപ്പോ കേരളത്തിലെ അവസ്ഥ.....

  • @ShyjaShaji-q4l
    @ShyjaShaji-q4l 11 годин тому

    ഈ മാപ്രകൾ മൊത്തം ഉടായിപ്പ് 😅😅

  • @ShihabKp-i3o
    @ShihabKp-i3o День тому

    Media one 🕜 news best

  • @vjalaja
    @vjalaja День тому +2

    Dr A S അനൂപ്കുമാർ കഴിഞ്ഞ ദിവസം നടത്തിയ ഇന്റർവ്യൂ ഒന്ന് കേൾക്കുന്നത് നല്ലതാണ്.

  • @fathimanashwa2365
    @fathimanashwa2365 День тому

    Enganethe maprakal nadenu dosham chayum

  • @prathapanns8189
    @prathapanns8189 День тому

    Eyal chilappol oru vettavaliyan aanu

  • @sanulkkmaniken6649
    @sanulkkmaniken6649 День тому

    Kanjavu vittu nadakkunna makan patanjathavum.sreekndante acduth

  • @vasanthyta1962
    @vasanthyta1962 День тому

    Kandan nair nunayananu

  • @prasanthc3704
    @prasanthc3704 День тому

    P P James🎉

  • @SajiTR-r2o
    @SajiTR-r2o 20 годин тому

    ചൈന യെകുറിച്ച് അനാവശ്യം പറയുന്നോ എല്ലാം തുറന്നു പറഞ്ഞു ചൈനയെ രക്ഷിക്കണം മധു സാർ പിന്നെ കേരളത്തിന്റെ മാതൃകപരമായ ആരോഗ്യമേഖല പ്രവർത്തനം ചൈനക്ക് മാതൃകയാക്കാവുന്നതാണ്.

  • @omanakuttanr3196
    @omanakuttanr3196 День тому

    2026 തിരഞ്ഞെടുപ്പ് വരുകയാണ് . ഇതിന്റെ പേരിൽ അടച്ചിട്ട് കിററു കൊടുക്കുമൊ. സാഹചര്യം ഊരി തിരിയുന്നു.

    • @98rash
      @98rash День тому

      ഊരി തിരിഞ്ഞ് തെറിക്കുമോ?😂

    • @mathews5577
      @mathews5577 День тому

      ഊരി തിരിയുന്നോ?

  • @Paul-zi9lo
    @Paul-zi9lo День тому +2

    ❤❤❤❤❤❤❤❤

  • @jojik2488
    @jojik2488 День тому

    👍

  • @RaviKumar-mg4yz
    @RaviKumar-mg4yz День тому

  • @basheertkkurukkanatt9720
    @basheertkkurukkanatt9720 21 годину тому

    👍