ശല്യം കാരണം ലുട്ടാപ്പിയുടെ മൈക്ക് ഓഫാക്കി 🤣

Поділитися
Вставка
  • Опубліковано 10 вер 2024
  • ശല്യം കാരണം ലുട്ടാപ്പിയുടെ മൈക്ക് ഓഫാക്കി 🤣 #newsdebatetroll #troll #newstroll #luttappi #aarahim #shafiparambil
    #shafiparambiltroll #aarahimtroll #luttappirahimtroll #cpimtroll #kammitroll #ldftroll

КОМЕНТАРІ • 378

  • @josechekkaparamban9277
    @josechekkaparamban9277 2 місяці тому +109

    ആ ശവി റഹിമിന്റെ മൈക് ഓഫ്‌ ചെയ്യു

  • @rajanpaul3477
    @rajanpaul3477 Місяць тому +94

    ഈ റഹീമിനെ ചർച്ചയ്ക്ക് വിളിക്കുന്നത് മഹാകാഷ്ടമാണ്

  • @reghuprasad3614
    @reghuprasad3614 2 місяці тому +131

    ലുട്ടപ്പി എവിടെ പോയലും ഇതെന്നെ അവസ്ഥ😂

  • @prasanths-h6o
    @prasanths-h6o 2 місяці тому +207

    റഹീമിനെ പോലുള്ളവരാണ് ഈ പാർട്ടി നശിപ്പിക്കുന്നത്

    • @rammohammadsinghazad8449
      @rammohammadsinghazad8449 Місяць тому +5

      Rahimin abhivadhyangal .

    • @Pkd.99
      @Pkd.99 Місяць тому

      100

    • @manojpb3471
      @manojpb3471 Місяць тому

      ​@@rammohammadsinghazad8449എന്തിന്😂

    • @Idammava
      @Idammava Місяць тому

      ആ മൈക്കേ ഓഫാക്

  • @surendranp4808
    @surendranp4808 Місяць тому +57

    രാഹുൽ മാങ്കൂട്ടത്തിലിനൊ ഷാഫി പറമ്പിലിനൊ മറുപടി കൊടുക്കാൻ ഇന്ന് CPM ൽ ആരും ഇല്ല.

    • @noushadnoushad293
      @noushadnoushad293 20 днів тому

      Rahul aayirunnel Raheem original shavam pole aayeene

  • @vinodchakka
    @vinodchakka 2 місяці тому +49

    റഹിമിന്റെ അണ്ണാക്കിൽ വല്ല മറ്റേസാധനം തിരുകിയാലേ മിണ്ടാതിരിക്കുള്ളൂ

  • @geethakumaryseethalekshmi2276
    @geethakumaryseethalekshmi2276 2 місяці тому +46

    മറുപടി പറഞ്ഞു കഴിഞ്ഞാൽ സ്വിറ്റ്ചഓഫ് ചെയ്യുക. അടുത്ത ആൾ പറയട്ടെ. റഹീം പാർട്ടിക്കാരെ പറ്റി പറയുമ്പോൾ ബഹളം വെക്കുന്നത് എന്ത്
    .

    • @pk-ch2xd
      @pk-ch2xd Місяць тому +1

      RahimSudapikammiParanariM.p

  • @MahroofaliYouTube
    @MahroofaliYouTube Місяць тому +34

    വിവരം ഇലയിമ നിന്റെ കുറ്റം അല്ല റഹീമേ നിന്റെ നേതാവിന്റെ കുറ്റം ആണ്... അവൻ പിണറായി വിജയന്റെ 😂😂😂😂😂

  • @babymathew814
    @babymathew814 2 місяці тому +54

    ലുട്ടാപ്പിപൊട്ടനാണെന്നറിയില്ലേ. പാവം ചെവികേൾക്കില്ല.

  • @jacobkuriakose4683
    @jacobkuriakose4683 Місяць тому +75

    റഹിം ലുട്ടാപ്പിയുടെ മൈക്ക് ഓഫ്‌ ചെയ്തുകൂടെ? അയാളെപ്പോലെയുള്ള വിവരവും ബോധവുമില്ലാത്ത പാഴുകളെ ചർച്ചക്ക് വിളിക്കാതിരിക്കുക. ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതേ.

  • @aayushans8360
    @aayushans8360 Місяць тому +32

    റഹീ൦ വെളളമടിച്ച് ഫിറ്റായിട്ടാണോ ഇരിക്കുന്നതു?

  • @radhu5400
    @radhu5400 2 місяці тому +62

    കൊന്നത് സ്വന്തം പാളയത്തിൽ നിന്ന് ആണെന്ന് അറിയുന്ന റഹീം, ബേജാർ ആയി മെഴുകുന്നു.

  • @raveendranka5771
    @raveendranka5771 Місяць тому +22

    ഇയാളെയെന്തിന ചർച്ചക്ക് വിളിക്കുന്നത് അയാൾ മാത്രം പറഞ്ഞാൽ മതിയോ മറ്റുള്ളവർക്ക് പറയാനുള്ളത് കേൾക്കണ്ടേ ....
    ഇത്രയും വ്യത്തികെട്ട വ്യക്തിയും പാർട്ടിയും .....

  • @t.kprakashnair4460
    @t.kprakashnair4460 Місяць тому +16

    ചാനലുകാർ ആദ്യം ചെയ്യേണ്ടത് ഒരാൾ സംസാരിക്കുമ്പോൾ മറ്റുള്ളവരുടെ സ്പീക്കർ അല്ലെങ്കിൽ മൈക്ക് ഓഫ്‌ ചെയ്യണം ഇടക്ക് കയറി സംസാരിക്കാൻ അനുവദിക്കരുത്,

  • @Sallar62
    @Sallar62 2 місяці тому +38

    ലുട്ടാപ്പി പൊട്ടൻ മുള്ളി 😂

  • @thomasthekkekara
    @thomasthekkekara Місяць тому +18

    റഹിമിന്റെ ഈ വിരൽ അഭ്യാസം ഒരു സ്ഥിരം പരിപാടി ആണ്, ഇയാൾക്ക് ഒന്നും ശക്തമായി പറയാൻ അറിയില്ല, മറ്റുള്ളവരെ പറയാൻ അനുവദിക്കുകയുമില്ല. അങ്ങേരുടെ മൈക്ക് ഓഫ് ആക്കണം

  • @ratheeshiruvetty3392
    @ratheeshiruvetty3392 Місяць тому +24

    ഞാൻ ബിജെപി ആണ് പക്ഷേ ഷാഫിക്ക എന്ന മനുഷ്യനെ ഒരുപാട് ഇഷ്ട്ടം അത് അയാളൊരു മനുഷ്യ സ്‌നേഹി ആയതുകൊണ്ട് ❤❤❤

    • @mohamedshareef3361
      @mohamedshareef3361 21 день тому

      മനുഷ്യസ്നേഹം ഉള്ള ബിജെപിയാണല്ലോ താങ്കളുടെ പാർട്ടി .
      സിപിഎം മനുഷ്വത്വമില്ലെങ്കിലവർ ബിജെപിയുടെ അനിയനാണ് ബിജെപി. ഏറ്റവും വലിയ മനുഷ്വത്വമില്ലാത്ത വർഗ്ഗീയ തീവ്രവാദികളാണ്

  • @adheevmon6212
    @adheevmon6212 Місяць тому +20

    റഹിം വെറുതെ വായിട്ട് ഇളക്കുകയാണ് ഷാഫി നിർത്തുമ്പോൾ മൂപ്പരും നിർത്തും😂😂..തോക്കിൽ കേറി വെടിവെക്കുക്കായാണ്

  • @kunjammabenjamin5615
    @kunjammabenjamin5615 Місяць тому +11

    Shafi I really respect you.

  • @user-xl2jo3jb2g
    @user-xl2jo3jb2g 2 місяці тому +21

    ഹായ്. ലുട്ടാപ്പി

  • @prasadbabupoothali5019
    @prasadbabupoothali5019 Місяць тому +29

    വെറുതെയല്ല ലൂട്ടാപ്പി എന്ന് വിളിക്കുന്നത്.😜 അലമ്പൻ, വിവരം കെട്ടവൻ🙆

  • @DareDevil-ew7em
    @DareDevil-ew7em Місяць тому +7

    സത്യം പറഞ്ഞാൽ എത്ര തവണ പറഞ്ഞിട്ടും മനസിലാകാതെ വീണ്ടും വീണ്ടും സംസാരിക്കുന്ന അവനിട്ടു 2 എണ്ണം ആരെങ്കിലും കൊടുക്ക്

  • @mannadypushpakaran5992
    @mannadypushpakaran5992 Місяць тому +14

    ആങ്കറും റഹീമുമായി അഡ്ജസ്റ്റ്മെൻ്റ് ഉണ്ട് അതാ മൈക്ക് ഓഫ് ചെയ്യാത്തത്.

  • @shamsudeenbasheer177
    @shamsudeenbasheer177 2 місяці тому +43

    സഖാവ് നിക്കറിൽ മുള്ളി

  • @ravinarayanan8984
    @ravinarayanan8984 Місяць тому +5

    നിഷക്ക് ചർച്ചയിൽ പങ്കെടുക്കുന്നവരെ കണ്ട്രോൾ ചെയ്യാൻ പറ്റില്ലെങ്കിൽ ഇത് അവസാനിപ്പിച്ചു കൂടെ?

  • @rasheedshukkoor5876
    @rasheedshukkoor5876 Місяць тому +7

    റഹിമിന് ഒരു ദിവസം ഫുൾ ആയി സംസാരിക്കാൻ ഏതെങ്കിലും ചാനൽ സൗകര്യം ഒരുക്കികൊടുക്കണം. കേരളത്തിലെ ജനങ്ങൾ മൊത്തം കേൾക്കട്ടെ.

  • @sunnycdlm7398
    @sunnycdlm7398 2 місяці тому +14

    ഈ..... ഇല്ലാത്തവനെ പുറത്താക്കണം

  • @dinesannambiar5833
    @dinesannambiar5833 2 місяці тому +10

    ഇതാണ് മലയാളി കണ്ടുപിടിച്ച ചാനൽ ചർച്ചാ രീതി. ഇതിൻ്റെ പേര് AEPA Debate System. വളരെ ലളിതം. ഓൻ പറേന്നത് ഇവൻ കേക്കൂല്ല ഇവൻ പറേന്നത് ഓനും. രണ്ടാളും നിർത്തുമ്പോ അവതാരക(ൻ) പറഞ്ഞോളും. '' System ൻ്റെ മുഴുവൻ പേര്. Ari Ethra, Payar Anjazhi! 😊

  • @johnbosco3145
    @johnbosco3145 Місяць тому +8

    ഭാര്യ പൊലും ലുട്ടാപ്പി ആണെന്ന് അംഗീകരിച്ച ഡബിൾ 'A'.

  • @moideenkunhi7696
    @moideenkunhi7696 Місяць тому +17

    ഇതുപോലുള്ളതുണ്ടെങ്കിൽ CPM ന്റെ ഒപ്പീസ് പൂട്ടും അയ്യേ

  • @JohnBosco-wi2qm
    @JohnBosco-wi2qm Місяць тому +9

    അല്ല😂 അല്ല😢 അല്ല😅 ലുട്ടു😂

  • @ravinarayanan8984
    @ravinarayanan8984 Місяць тому +5

    ലുട്ടാപ്പി ഇങ്ങനെ അക്ഷമ കാട്ടുന്നത് എന്തിനാണ് 😭😭😭 ലുട്ടാപ്പിയുടെ standard വളരെ ഉയർന്നതാണ് 🥵🥵

  • @shareefkambraj7876
    @shareefkambraj7876 Місяць тому +3

    ഇവനെ പോലെ ഉള്ളവനെ ചർച്ചക്ക് വിളിക്കുന്ന നിങ്ങളെ പറഞ്ഞാൽ മതി. ഇതല്ലാം കാണുന്ന ഒരു ജനത ഇവിടെ ഉണ്ടന്ന് റഹീം മനസ്സിലാകുക

  • @Muhdalicknadal
    @Muhdalicknadal Місяць тому +4

    ല ല്ല ലാലാ ല്ലല്ല ഷാഫി ടെ മുന്നിൽ ഒക്കെ ഇരിക്കാൻ ഇവന് എങ്ങനെ ധൈര്യം വന്നു 😂😂😂

  • @Hisham-gz3ri
    @Hisham-gz3ri Місяць тому +7

    ആഹാ നമ്മുടെ രാഷ്ട്രീയ വിഷം റഹീമല്ലേ ഇത് 😂

  • @priyankajithesh3681
    @priyankajithesh3681 2 місяці тому +10

    രണ്ടു പേര് പറഞ്ഞതും കേട്ടില്ല. ചെവിയിൽ ഒരു മുരൾച്ച പോലെ..

  • @leelammameenakshinair3998
    @leelammameenakshinair3998 Місяць тому +8

    റഹിം പണ്ടേ ഇങ്ങനെ ആണല്ലോ

  • @babuchibabuchi3882
    @babuchibabuchi3882 Місяць тому +2

    Shafiiiiii❤❤❤❤❤

  • @chandranak5511
    @chandranak5511 Місяць тому +4

    രഹിമിന്റെ മൈക് ഓഫ്‌ ആക്കണം

  • @liyakathali8744
    @liyakathali8744 Місяць тому +5

    Shafi......❤❤❤

  • @mohamedrafi5612
    @mohamedrafi5612 20 днів тому +1

    മറ്റുള്ളവരെ പറയാൻ വിടാത്ത ലുട്ടാപ്പി യുടെ സ്വഭാവം കാണുമ്പോൾ കൈ തരിക്കുന്നവർ ഉണ്ടോ

  • @gopalanpnair2913
    @gopalanpnair2913 Місяць тому +1

    റഹീമെ വിവരദോഷി സമാധാ നിക്ക് അയാൾ പറയട്ടെ എന്തിനാ വെപ്രാള്ള o റഹിമെ

  • @PathmasShy
    @PathmasShy Місяць тому +2

    ഇതൊരു തടിതപ്പൽ മറ്റുള്ളവരുടെ മുൻപിൽ ആളാവാൻ

  • @mannadypushpakaran5992
    @mannadypushpakaran5992 Місяць тому +4

    എവിടെ ക്യാപ്ഷനിൽ പറഞ്ഞതുപോലെ മൈക്ക് ഓഫാക്കിയത്.

  • @Mellisa4u
    @Mellisa4u Місяць тому +2

    This is y he is called luttappi

  • @user-dm6lo5mo1w
    @user-dm6lo5mo1w Місяць тому +3

    റഹീഠ CPMന്റെ സഖാക്കളുടെ സംസകാരം കാണിക്കു .o എന്ന് ജനത്തിനറിയാം

  • @kunjappanmk6168
    @kunjappanmk6168 Місяць тому +2

    ദയവുചെയ്ത് ലുട്ടാപ്പിയുടെ മൈക്ക് ഓഫ്‌ ചെയ്യണം

  • @deepakarat706
    @deepakarat706 Місяць тому +3

    മാന്യതില്ലാത്ത റഹിം

  • @sudhakumarr2581
    @sudhakumarr2581 2 місяці тому +3

    that 'not only waste' is great

  • @AbdulLatheef-pd8sc
    @AbdulLatheef-pd8sc Місяць тому +1

    ഇന്നലത്തെ തരിപ്പ് തീരാത്ത വരെ ചർച്ചക്ക് വിളിച്ചാൽ എങ്ങനെയിരിക്കും

  • @jeromjacob6154
    @jeromjacob6154 Місяць тому +3

    ഈ വിവരം കെട്ടവൻ്റെ മൈക് ഓഫാക്ക് പ്ലസ്

  • @lazilakunjuraman7485
    @lazilakunjuraman7485 Місяць тому +4

    ഷാഫി ഒരു നല്ല ഹിന്ദു കുടുംബത്തിൽ ജനിച്ച ആളാണ്. അപ്പൂപ്പൻ ആണട്ടോ..

  • @mathewnm3870
    @mathewnm3870 2 місяці тому +3

    Charcha yennu paranjaal ithaanu charcha... Adipoli.

  • @bineeshbnair2529
    @bineeshbnair2529 Місяць тому +2

    ഒരു MP ഇത്രയും മോശം പെരുമാറ്റം.... കഷ്ടം

  • @usermanojmanoj
    @usermanojmanoj Місяць тому +6

    റാഫി സൂപ്പർഡാ....,

  • @user-ky6zp6dk7z
    @user-ky6zp6dk7z 20 днів тому +1

    മറുപടി ഇല്ലാത്തവൻ കുരച്ചുകൊണ്ടിരിക്കും

  • @noobff5658
    @noobff5658 22 дні тому +1

    റഹിം എന്ന് ചർച്ചയ്ക്കു വന്നാലും ഇങ്ങനെ ആണ് മൈക്കു ഓഫ്‌ ചെയ്യണം

  • @arox9919
    @arox9919 Місяць тому +9

    റെഹീമിന് പറ്റിയ ഒരു കോൺഗ്രസ്‌ ചർച്ചക്കാരിയുണ്ട് പേര് : ഷമ മുഹമ്മദ്‌.

    • @shanthanayar5547
      @shanthanayar5547 Місяць тому

      Dr jayaraj, Amaira shiraskan, Ayoor Biju Anilkumar etc.

    • @arox9919
      @arox9919 23 дні тому

      @@shanthanayar5547 😂😂

  • @sanumanuvlogs8940
    @sanumanuvlogs8940 Місяць тому +1

    ചർച്ച അലംഭക്കുന്നവരുടെ മൈക്ക് ഓഫ് ചെയ്യാൻ പാടില്ലേ

  • @sathisrikumar359
    @sathisrikumar359 Місяць тому +4

    Luttappi😂😂😂😂

  • @gk5941
    @gk5941 Місяць тому +2

    0:35 കേൾക്കൂ കേൾക്കൂ കേട്ടു കൊണ്ടേ ഇരിക്കൂ

  • @rabiak549
    @rabiak549 Місяць тому +4

    ശാഫി അടിപൊളി േനരും നെറിയുമുള്ള സംസാരം - റഹീം വെറും വിവരകോട് വിളിച്ച് കൂവുന്നു

  • @LaluGeorge-uo3il
    @LaluGeorge-uo3il 2 місяці тому +9

    വളർത്തു ദോഷം 😔😔😔

  • @lifetaleswithakki
    @lifetaleswithakki 2 місяці тому +5

    Luttapi😂😂😂😂

  • @JacobShany
    @JacobShany Місяць тому +3

    എന്റെ ദൈവമേ എല്ലാ കഞ്ചാവുകളും എന്റെ പാർട്ടിക്കാറാണല്ലോ

  • @jmmail600
    @jmmail600 2 місяці тому +4

    Switch off his mike

  • @Nasar-m3i
    @Nasar-m3i 2 місяці тому +4

    Luttappi luttappi Rahim

  • @mssaithalvi2533
    @mssaithalvi2533 Місяць тому +1

    മിണ്ടാതെ ഇരിയെടാലുട്ടാപ്പി

  • @vaidyan4563
    @vaidyan4563 2 місяці тому +11

    ഉളുപ്പ് ഉണ്ടോ-മോളെചാനൽ ചർച്ചനിയന്ത്രിക്കാൻ പറ്റിയില്ലെങ്കിൽ ഇറങ്ങിപ്പോടീ

  • @user-jq2gw9du2e
    @user-jq2gw9du2e Місяць тому +4

    റഹിംമേഉരുളല്ലേ 😁

  • @surendranp4808
    @surendranp4808 Місяць тому +1

    ലുട്ടാപ്പി ചർച്ച അലമ്പാക്കുക എന്ന ഒരൊറ്റ ലക്ഷ്യമെയുള്ള

  • @moideenkunhi7696
    @moideenkunhi7696 Місяць тому +4

    റഹീമിനെയൊക്കെ ഇനിയും ചാനൽ ചർച്ചക്ക് അയച്ചാൽ UDF നു ജയ് എളുപ്പം

  • @kochikaran1642
    @kochikaran1642 Місяць тому +1

    റഹീമിനെ വൈദ്യ പരിശോധനക്ക് കൊണ്ടുപോകണം

  • @hemumurukanpillai4604
    @hemumurukanpillai4604 Місяць тому +1

    🤣🤣🤣🤣ഷാഫി യുടെ മുന്നിൽ നിന്നു മുള്ളിപ്പോയി ലുട്ടാപ്പി.

  • @kvPoly-ud2vx
    @kvPoly-ud2vx Місяць тому +1

    ലുട്ടപ്പി ഫുൾ ഫിറ്റാണ്

  • @jerin456
    @jerin456 2 місяці тому +4

    ലുട്ടാപ്പി

  • @jvc6103
    @jvc6103 Місяць тому +1

    ലുട്ടാപ്പി 😂😂double എ റഹിം

  • @asiyabeevi3773
    @asiyabeevi3773 Місяць тому +4

    ഈ റഹീം യദു വിൻറെ മേയർ ക്കും അവളുടെ കെട്ടിയവനും വേണ്ടി കൊറെ കൊഴലൂത്ത് നടത്തിയതാ😂

  • @hamsahamsa3696
    @hamsahamsa3696 Місяць тому +2

    അസ്സൽ ഫ്രോഡാണെന്നുള്ളത് ആമുഖതുണ്ട്.. പറ്റി rageem

  • @husainhusain2193
    @husainhusain2193 19 днів тому

    അയ്യോ റഹീമേ എന്താണ് മോനെ വിശേഷം

  • @ratheeshiruvetty3392
    @ratheeshiruvetty3392 Місяць тому +1

    ഹായ് ലുട്ടു പൊട്ടാ 😂😂😂😂😂

  • @benzvzvz9956
    @benzvzvz9956 Місяць тому +1

    റെഹിമിന്റെ മൈക്ക് ഓഫ്‌ ചെയൂ നിഷ.

  • @babuchibabuchi3882
    @babuchibabuchi3882 Місяць тому

    Athu nammalalla😂😂😂

  • @sihija
    @sihija 22 дні тому

    ആർ സംസാരിക്കണം എന്ന് anchor തീരുമാനിക്കണം. ഒരാൾ സംസാരിക്കുമ്പോൾ ഇടയ്ക്കു കയറി സംസാരിക്കുന്ന ആളുടെ മൈക്ക് ഓഫ് ചെയ്യുക എന്നുള്ളതാണ് സാമാന്യ മര്യാദ അല്ലാതെ ഇതുപോലെയുള്ള തടസ്സപ്പെടുത്തലുകൾ അനുവദിക്കാൻ പാടില്ല.

  • @mohammedasharaf-ld1hd
    @mohammedasharaf-ld1hd Місяць тому +1

    ലുട്ടാപ്പിടെ മൈക് ഓഫാക്

  • @bhuvanendranmamoottil2186
    @bhuvanendranmamoottil2186 Місяць тому +1

    മുള്ളാൻ തോന്നുന്നു

  • @KhadheejaJalal
    @KhadheejaJalal Місяць тому

    👌👍

  • @ajithprasadk7552
    @ajithprasadk7552 2 місяці тому +2

    Etha brand

  • @mohamedalithadathil2551
    @mohamedalithadathil2551 Місяць тому +1

    മാന്യത എന്താണെന്ന് ആദ്യം പഠിച്ചിട്ട് വാടൊ റഹീമെ

  • @samjacob5996
    @samjacob5996 Місяць тому +1

    , ഞെക്കുവീരൻ ചർച്ച അലമ്പാക്കി

  • @josemaalayil5782
    @josemaalayil5782 Місяць тому +1

    Evane andhina e ചർച്ചയ്ക്ക് വിളിക്കുന്നത്.ഈ റഹിം എന്ന് പറയുന്ന.....

  • @bineeshbnair2529
    @bineeshbnair2529 Місяць тому

    ചർച്ചകൾക്കു വിളിക്കുമ്പോൾ ഈ പൊട്ടനെ വിളിക്കാതിരിക്കാൻ ശ്രമിച്ചുകൂടെ......?

  • @user-ks8ds4wk4f
    @user-ks8ds4wk4f Місяць тому

    ഇതൊക്കെ കണ്ടിരിക്കുന്നവരെ വേണം പറയാൻ

  • @vivekchandran2262
    @vivekchandran2262 Місяць тому

    Polichhh shafi❤❤❤❤

  • @mixchannel486
    @mixchannel486 2 місяці тому +3

    Raheeminta tholliyil kayari thooran thonunnu

  • @alexantony1149
    @alexantony1149 Місяць тому

    ഇത്രയും കാലം ബഹളം വച്ചു.. വിവരക്കേട് കാണിച്ചപ്പോൾ റഹിം എംപി ആയി..😅😅😅

  • @savithrik3758
    @savithrik3758 Місяць тому +1

    ഈ ലുട്ടാപ്പിയെ ദയവായി ചർച്ചക്ക് വിളിക്കാതിരിക്കുക

  • @user-xg4xf8il8t
    @user-xg4xf8il8t 2 місяці тому +2

    Ayale lkg polum cherkaruthu

  • @shanijoseph367
    @shanijoseph367 Місяць тому +1

    റെഹിം എന്തിനാ ചിലക്കുന്നെ ഇടയ്ക്കു കേറി

  • @Shanu-n2k
    @Shanu-n2k Місяць тому

    Shafikka👏🏻❤