Це відео не доступне.
Перепрошуємо.
Royal Enfield Meteor 350 User Review
Вставка
- Опубліковано 25 лип 2022
- NB:2nd Gear Top Speed 70-80 kmph ആണ്
Download link for RE Meteor 350 Owner's Manual
www.royalenfie...
Download Link for RE Meteor 350 Specs Brouchure
www.royalenfie...
ഞാൻ ഉപയോഗിക്കുന്നു
20k km മുകളിൽ ഓടി
പല വണ്ടികളും ഉപയോഗിച്ച എനിക്ക് ഇത് തന്ന ഫീൽ വേറെ ലെവൽ ആണു 😘😘😘😘
❤️
100℅ truthfull review.... Mathrubumiy calander... Poollaaa... Onnaam vishu cristmas AAHHOOSHAM AATHUMAVATTAA.... REVIEW ANNTTAA THANNAAA❤❤❤❤❤❤
Nice review.... I saw your hunter review. Now I m watching your vedios one by one
Nice review!
Trivandrum full karangiyathpoloru feel😊
Idukkikkaran👍
😊
RE always brings out awesome colour schemes.
Bro CB350 washing timil swirls oke varathe engane nokum.
PPF oke permanent solution aano atho periodic film replacements veno.?
wash using dedicated shampoo. 3M preferred. use it in mild quantity, use only high gsm microfiber cloth. keep diff clothes for washing and drying. always dry the vehcl aftr washing.
ppf is a good option if done with good quality. will last upto 5-6 yrs. but imo cb paint quality is not consisitent, so won't prefer it.
also bro if posbl pl try to dm me on fb or insta for general queries. appreciate ur engagement in most of my videos
@@KLRider thanks bro 👍✨️😊
Noted the points 👍. Videos here are very helpful and straight to content 👌
17000km ayi ithuvare entethu kidilan experience anu Long ride ok powli anu backrest illel backil irikkunna alkukalku kurachu prashnam anu athumathreme porayma thonniyullu
🔥
Going to buy tomorrow
Superb review 👏
Wait is over
Bro ഞാൻ ഒരു സെയിൽസ് എക്സിക്യൂട്ടീവ് ആണ്. ഡെയിലി യൂസ് നു ആണ്. എത്ര mileage പ്രതീക്ഷിക്കാം ബ്രോ?
Well explained jisaab
Thangal hness and metor odiche alle ...enike relax ayi ore 50-60 km odikan pattiya ore bike parayamo
Good description
നല്ല പ്രസന്റേഷൻ 👍👍
Thanks for the information bro
Bro daily college poyi veran 50km ind appo ith edukkan pettumo ? Almost all types of road is there while going to college. Your opinion 😊
yes. good option
Bro cb 350 rs ne patti oru video cheyyamo plss
bro hness series cheythitund, athil hness v rs eth edukanam enoru video koodi und. still i will try to do a dedicated video on RS if i get one. any doubt, dm on insta or fb
Bro cityil odikumpo ee riding posture entenkilm prsnm undo
06:48
Bro meteor 350 pumb cheyunila petrol enth cheyum vandi start aavunilaa
fuel pump issue akum. chilapo clean cheythal ready aakum. contact sc
❤❤❤❤
Bro,ഞാൻ 350 standard 2018 model ആന്ന് യൂസ് ചെയ്യുന്നു. എൻ്റെ പ്രോബ്ലം back pain ആന്ന്.കിക്ക് ചെയ്യുന്നത് കൊണ്ടാണോ എന്നറിയില്ല ..ഇതൊന്നു upgrade ചെയ്യാൻ താൽപര്യം ഉണ്ട്.. അത്യാവശ്യം യൂസ് ചെയ്യുന്ന ഒരാളാണ്. Back pain ആന്നു എൻ്റെ main problem... ഏതു വണ്ടി ഞാൻ യൂസ് ചെയ്യണം എന്നറിയില്ല bro യുടെ എക്സ്പീരിയൻസ് ഒന്ന് share ചെയ്യാവോ pls..
new standard and meteor 2um back to back odich noku. meteor aanu kooduthal seating comfort ullath. pakshe rear suspension kurach hard aanu
ഹലോ ബ്രോ എനിക്ക് ഒരു ചെറിയൊരു സംശയം ഒന്ന് ക്ലിയർ ചെയ്യാനാണ് ഞാൻ ഈ മെസ്സേജ് അയക്കുന്നത് എനിക്കൊരു 350 വണ്ടി എടുക്കണമെന്ന് അത് ഐനസ് ആണോ നിങ്ങളെ ഇന്ന് റിവ്യൂ ചെയ്ത നെറ്റ്വർ ആണോ നല്ലത് എന്ന് ഒരു കൺഫ്യൂഷൻ എനിക്കുണ്ട് എനിക്ക് റൈഡ് ഒന്നും പോകാനുള്ളതല്ല എനിക്ക് സാധാരണ ഗതിയില് ഓടിച്ചു ഉപയോഗിക്കാനുള്ള കൂടുതൽ കിലോമീറ്റർ ഓടുന്ന ആളല്ല ശരാശരി ഉപയോഗം മാത്രമേയുള്ളൂ റൈഡ് ഒന്നും പോകുന്നില്ല നിങ്ങളുടെ അഭിപ്രായം എന്താണ് ബ്രോ
ബ്രോയുടെ requirementnu hness ആണ് better. hness tall gearing ഇഷ്ടമായെങ്കിൽ go for it
@@KLRider താങ്ക്സ്
Classic ne kaalum better meteor anu
Bro മഴയത് ഓടിക്കുമ്പോ നന്നായി ചളി തെറിക്കുന്നുണ്ട് എന്തേലും പരിഹാരം ഉണ്ടോ??
മഴയത്ത് ഓടിക്കണ്ട
Use fork cover.. Issue will be reduced.. I m using
Bro de Height etreya
174
Mileage ethra kittunnd??
55km
@@charlesthomas.k1287 seriously 😮
35-40