RE Meteor 350 Vs Honda Highness 350 | ആരാണ് better Touring Machine?

Поділитися
Вставка
  • Опубліковано 30 вер 2024

КОМЕНТАРІ • 232

  • @boxer4488
    @boxer4488 Рік тому +21

    *HONDA IS HONDA* 🔥🔥🔥❤
    Refinement,durability,maintainsfree, build quality, reliability

  • @user-df2pg4ie3v
    @user-df2pg4ie3v 3 роки тому +80

    Honda nthayalum enfiedine pole vazhiyil avilla😂

    • @MalluSphere
      @MalluSphere  3 роки тому +1

      👻👻👻🤭

    • @SAJIL1993
      @SAJIL1993 2 роки тому +3

      Ath sheriyaaaa

    • @respect5235
      @respect5235 2 роки тому +12

      Meteor zindabad.... ✨️✨️✨️✨️

    • @sree0728
      @sree0728 2 роки тому +21

      വഴിയിൽ ആയാൽ അവിടെ പായും വിരിച്ചു കിടക്കാം, enfield ന് പിന്നേം service centres ഉണ്ട് 😌😌

    • @boxer4488
      @boxer4488 Рік тому +5

      @@sree0728 അയ്യോ honda bigwing sales മാത്രമേ വേറെ ഉള്ളൂ service full available ആണ്. അവർ പാ വിരിക്കുമ്പോഴേക്കും ആളെത്തും, നിങ്ങ ടെന്റ് വലിച്ചു കെട്ടിക്കോ

  • @manukannan8942
    @manukannan8942 2 роки тому +14

    Rider cmfrt meteor തന്നെ ആണ് നല്ലത് ജാൻ 2 yr ayt hiness use ചെയ്യുന്നു. Camplaint free ആണ്. Mileage ind. Engine super ആണ്. പക്ഷെ cmfrt rider and pillion sokam ആണ്. Meteor ആ കാര്യത്തിൽ അടിപൊളി ആണ്. Engine kurachu koodi better honda ആണ്. Exost നോട്ട് m honda ആണ് നല്ലത്. പക്ഷെ സസ്‌പെൻഷൻ and ട്രാവെല്ലിങ് cmfrt rider and pillion meteor തന്നെ ആണ് better. Pinne honda യുടെ spare cost വളരെ കൂടുതൽ ആണ്. Rand m രണ്ട് സ്വഭാവം ulla വണ്ടികൾ ആണ്. നമുക്ക് ചേരുന്നത് ഏതാണ് എന്ന് ഓടിച്ചു നോക്കി തീരുമാനിക്കുക. Honda യുടെ build ക്വാളിറ്റി മറ്റു ഹോണ്ട bykes വെച്ച് നോക്കുബോ hiness ന് കുറവാണു. Engine alla body and പെയിന്റിംഗ്.

    • @prasanthmathew80
      @prasanthmathew80 Рік тому +1

      Bro, riding comfort enganund??? Oru 6 feet man nu comfortable ano?

    • @VijeeshP-lu1nu
      @VijeeshP-lu1nu 6 місяців тому +1

      ഈ പറയുന്ന മെറ്റീയോറിലും പുറകിൽ ഇരിക്കാൻ സ്ഥലം കുറവാണ് ....

    • @arifzain6844
      @arifzain6844 6 місяців тому

      Rider and pillion comfort ronin undu. Meteor eniku ariyilla but cb 350 rsinekal adipoli anu

    • @abhilashraj2000
      @abhilashraj2000 3 місяці тому

      ഞാൻ meteor കൊടുത്തിട്ട് ഹോണ്ട ഹൈനസ് എടുത്തത് ആണ്. കാലു മുൻപോട്ടു വെച്ച് ഉള്ള meteor position ഒരു 200 കിലോമീറ്റർ തുടർച്ചയായി ഓടിക്കുമ്പോ കുഴപ്പമില്ല. Continue ആയി ഓടിക്കാൻ പറ്റില്ല കാലു നീട്ടി വക്കുന്നത് വല്ലാതെ ആകും. പിന്നെ നിർത്തി rest എടുക്കാതെ പറ്റില്ല. പെട്ടെന്ന് വല്ല hump അല്ലെങ്കിൽ ഗട്ടർ വന്നാൽ meteoril നടുവിന് തന്നെ ആകും ഷോക്ക് വരുന്നത് കാലു മുന്നോട്ടു വെച്ചിരിക്കുന്നത് കാരണം ബോഡി പെടലിൽ ചവിട്ടി ഒന്ന് ലിഫ്റ് ചെയ്തു ഷോക്ക് കുറക്കാൻ കഴിയില്ല. ഹൈനസ് വേറെ ലെവൽ. Meteor pole short gear അല്ല എന്നെ ഉളളൂ. പക്ഷേ സ്ലിപർ ക്ലച്ച് ഉള്ളത് കൊണ്ട് ഗിയർ മാറുന്നത് butter ഈസി ആണ്. എത്ര ഒക്കെ നല്ല maintain ചെയ്താലും ഒരു 15000 കിലോമീറ്റർ ആകുമ്പോൾ meteor ഒരുമാതിരി പഴേ വണ്ടി പോലെ അലന്നു പോകുന്നുണ്ട്. ഹൈനസ് അതു ഒരു 50000 ഓടിയാലും നല്ല maintain ചെയ്താൽ പുത്തൻ പോലെ തന്നെ engine പെർഫോമൻസ്.

  • @deepeshdeepu3327
    @deepeshdeepu3327 3 роки тому +12

    Honad നല്ല വണ്ടിയൊക്കെതന്നെ പക്ഷെ റോയൽ എൻഫീൽഡ് meteyorite ഒരു ഫീൽ കിട്ടുന്നില്ല... ഹൈനസിൽ.. അതാണ് prblm..

    • @MalluSphere
      @MalluSphere  3 роки тому +3

      Cheriya oru vandiyude feel aanu. Athakum... Oru mass aayit thonnunnilla.alle?

    • @deepeshdeepu3327
      @deepeshdeepu3327 2 роки тому +2

      @@MalluSphere അങ്ങനെ അല്ലെ ബ്രോ.. എനിക്ക് മാത്രം ആണോ അങ്ങനെ തോന്നിയത്...

    • @MalluSphere
      @MalluSphere  2 роки тому +1

      Cruising feel tharunnillennu enikum thonni bro

    • @Avdp7250
      @Avdp7250 2 роки тому

      @@deepeshdeepu3327 Bro എനിക്ക് പൊതുവിൽ RE അത്ര ഇഷ്ടമല്ല but meteor vs Highness നോക്കുമ്പോൾ Highness ഒന്നുമല്ല

    • @arunsoman1577
      @arunsoman1577 2 роки тому

      @@Avdp7250 രണ്ട് വണ്ടിയും ടെസ്റ്റ് ഡ്രൈവ് നടത്തി മെറ്റിയോർ ആണ് കൂടുതൽ നല്ലത് എന്ന് തോന്നി ഏത് എടുക്കണം എന്ന് കൺഫ്യൂഷനിലാണ് , മെറ്റിയോർ പഴയ classic 350 കസ്റ്റമേഴ്സിന് നൽകി കൊണ്ടിരിക്കുന്ന പണി തരുമോ എന്ന് ഒരു പേടിയുണ്ട്

  • @abir6781
    @abir6781 3 роки тому +14

    HONDA 🔥🔥🔥

  • @adarshvl4038
    @adarshvl4038 3 роки тому +13

    Meteor fuel meter accurate alla. Good video 👍

  • @manoop.t.kkadathy2541
    @manoop.t.kkadathy2541 3 роки тому +11

    ഉള്ളതിൽ നല്ലത് ഹോണ്ട ആണോ?

    • @MalluSphere
      @MalluSphere  3 роки тому +8

      Quality 💯

    • @dinesh2759
      @dinesh2759 3 роки тому +7

      Premium vandi honda thanneyanu...quality parts and long life performing partner

    • @shajahanshajahan9677
      @shajahanshajahan9677 2 роки тому +2

      പെട്ടെന്ന് തുരുമ്പ് എടുക്കില്ല

  • @sandrajsaju6552
    @sandrajsaju6552 3 роки тому +20

    Meteor halogen headlight aanenkilum useful aanu ❤
    (Opposite varunnavante kannil adikkam ennallathe led use illa)

    • @MalluSphere
      @MalluSphere  3 роки тому +1

      Pinnallaa ❤️

    • @The_Real_Phantom
      @The_Real_Phantom 2 роки тому +1

      Led ഇല്ലാത്തതിന്റെ രോദനം

    • @arunajay7096
      @arunajay7096 Рік тому +1

      കണ്ണിൽ അടിക്കാൻ best halogen തന്നാ!😄

    • @arifzain6844
      @arifzain6844 6 місяців тому

      😂 better viability led anu. Ee manjum mazhayum ulla rajyangalil ulla new vahangalil okke led , laser lights okke anu varunnathu. Avide visibility kooduthal anel halogen alle use cheyyu?

  • @drpjvarier
    @drpjvarier 2 роки тому +10

    Oru variety avatharanam konduvaran sramikkunnathil abhinandanangal... I really enjoyed. Hnessil cheli therikkunnathayi complaint parayunnundu, also rust issues. Ithine kurichu honest aaya oru review idumo??

  • @gokulgopan2097
    @gokulgopan2097 2 роки тому +6

    Was searching all the time for meteor mallu videos. Couldnt stop untill i ended upon this one. Yet you were very close bro😄😄👍

  • @athulthilakeshan9771
    @athulthilakeshan9771 Місяць тому

    മൊത്തത്തിൽ പറഞ്ഞാൽ meteor കൊള്ളില്ല..

  • @vettakaaranmedia664
    @vettakaaranmedia664 4 місяці тому

    Ithu randum 60-100 pogan easily pattunnah vandiya.... Kollam randum...randum njan odichu nokki... But Highness njan book cheithu.... Orru changenu....

  • @hakeemmuhammad710
    @hakeemmuhammad710 Рік тому +1

    Bullet 😂😂😂😂😂😂 aashante workshopil ninnum eragaan samayam kittulla mallus vikaaram bike 🤣🤣🤣🤣

  • @joharabraham1407
    @joharabraham1407 3 роки тому +3

    ഹോണ്ട ഹൈനെസ് RENTAല്‍ എവിടെ കിട്ടും...RENTAL എടുക്കാന്‍ ആണ്.

  • @TravelBro
    @TravelBro Місяць тому

    ആ പൂച്ചടെ ഒരു അവസ്ഥ 😀

  • @jmnthomas3
    @jmnthomas3 2 роки тому +13

    Rider comfort meteor aanu നല്ലത്

  • @rajeshhroshan3809
    @rajeshhroshan3809 2 роки тому +4

    അടിപൊളി അവതരണം രണ്ടുപേരും. മ്യൂസിക് ഗുഡ്. ലൊക്കേഷൻ ഗുഡ്

  • @sashikp2975
    @sashikp2975 2 роки тому +6

    നല്ല അവതരണം, അടിപൊളി 👍

  • @Karakkuttil
    @Karakkuttil Рік тому +1

    CB 350 oru street bike pole annu enk tonniyath... 2,3 geariL annu nalla performance valichu kayattam vandi athupole cut chayith kayatti povam..meteor annu original cruiser bike low end torque poli but over valichu kayattan pattilla.. Savadhanam acceleration ayi varanm

  • @godwinthomas.c6095
    @godwinthomas.c6095 2 роки тому +3

    meteor 43 mileage when riding thrissur kodungallur route, for last 6 months consistantly.

  • @jubin2611
    @jubin2611 2 роки тому +2

    ee typ video njan evdeyo kanditundallo
    Zigwheels

    • @MalluSphere
      @MalluSphere  2 роки тому +1

      Undakum bro. Swabhavikam... 😁

  • @anilKumar-dc3kk
    @anilKumar-dc3kk Рік тому +1

    ഹൈനെസ്സിന്റെ എറ്റവും വലിയ പോരായ്മയായി എനിക്ക് തോന്നിയത് ടാങ്കിൽ വരുന്ന ഡിസൈൻ ആണ്. പഴയ സ്‌പ്ലെൻഡറിന്റെത് പോലെയായി. എന്തൊരു ബോർ ആണ്. ആ ഒറ്റക്കാരണം കൊണ്ടാണ് അത് വേണ്ടാന്ന് വെച്ചത്.

    • @MalluSphere
      @MalluSphere  Рік тому +1

      Tankinte oke look meteor aanu better

  • @VinKrishSolutions
    @VinKrishSolutions 3 роки тому +4

    Nice comparison 😊👍👍

  • @vettathethu
    @vettathethu Рік тому +1

    RE ക്ലാസ്സിക്‌ 350, 😊 RE meteor 350 ഇതിൽ ഏതാണ് നല്ലത്

  • @adarshjain6917
    @adarshjain6917 3 роки тому +2

    എന്ത് ...യുദ്ധഭൂമിയിൽ പുതിയൊരു ഭടനോ.....

    • @MalluSphere
      @MalluSphere  3 роки тому

      Aa bhadane udane kollunnathaayirikum

  • @dreamcatcher6519
    @dreamcatcher6519 3 місяці тому +1

    നൈസ്

  • @AxelSebastian-vk2vx
    @AxelSebastian-vk2vx 3 роки тому +4

    Kidilan presentation 🥰👍

  • @arun93chm
    @arun93chm Рік тому +1

    സിറ്റി റൈഡിങ് ഹൈനെസ്സ് കൊള്ളില്ല... ഈയൊരു കാരണം കൊണ്ട് തന്നെ ഹൈനസ് വിttuകളഞ്ഞ് ഒരുപാട് പേരെ അറിയാം

  • @Mammunnihater
    @Mammunnihater 2 роки тому +3

    Meteor Eduthu

  • @lubulabimammu2694
    @lubulabimammu2694 2 роки тому +2

    Service kondupokan kurach koodudhal odendivarum Honda 😁

  • @nandupm
    @nandupm 2 роки тому +2

    meteor ❤️❤️

  • @mubzplay
    @mubzplay Рік тому +1

    Royal Enfield വണ്ടികൾ ക്ക് ഞാൻ കണ്ട ഒരു പ്രത്യേകത നാട്ടിൽ 5ത് gearil പോകാം 30~40 സ്പീഡിൽ പോകാം, ഹൈനസ് 3rd gearil 40 il പോകാൻ പറ്റുന്നില്ല

    • @arifzain6844
      @arifzain6844 6 місяців тому

      Ronin 5th gearil 24kmph povum atha onnude mechan

  • @പ്രവാസികിച്ചൻ

    Meteor supernova use cheyyunna aarelum undo abiprayangal parayamo book cheyyanam vijarikkunnu

  • @satheeshsatheesh7552
    @satheeshsatheesh7552 2 роки тому +2

    വേറിട്ട ഒരു അവതരണം 👍👍👍👌

  • @sikanderbadusha5815
    @sikanderbadusha5815 2 роки тому +2

    Comparison സൂപ്പർർർ ബ്രോ, thanku👍

  • @jainjacob-cj9qt
    @jainjacob-cj9qt 5 місяців тому

    🤣🤣🤣🤣🎉🎉 super cherupathil school ormavannu njanum ente chungu frd thamil olla conversation 😂😂😂

  • @sreekanthvs9508
    @sreekanthvs9508 2 роки тому +2

    Need to take one.. Which ll be better... Vibration less aano for meteor

    • @MalluSphere
      @MalluSphere  2 роки тому +1

      Randum nalla machines thanneyaanu. Test Drive nokiyit oru decision edukunnathavum nallath😊

  • @abhizzzz7305
    @abhizzzz7305 6 місяців тому

    മൈലേജ് വച്ചു നോക്കിയാൽ എതാണ് നല്ലത്... ഉപയോഗിക്കുന്നവർ ഒന്നു കറക്റ്റ് ആയി പറഞ്ഞു തരാമോ... ഞാൻ കുറച്ചു നാളായി കൺഫ്യൂഷൻ ആണ്... ഒരെണ്ണം എടുക്കാൻ ആണ്.. ഡെയിലി യൂസ് ആണ്.. പ്ലീസ് ഹെല്പ്..

    • @arifzain6844
      @arifzain6844 6 місяців тому

      Try ronin, njn check cheythu 47 around kitty mileage. Oru 43 enkilum kitumayirikum avg ennu prathikshikam. Ee paranja pole alla, square engine ayathinal videoyile randu vahangaludeyum oru character athinu kittum. Mathram alla TVS ippo kooduthal service centers ronin thudangiyathinal REyude athra illenkilun hondayude big winginekal service kittan chance undu. 350 cc alla ennathanu pinne palarum parayunna oru karyam, 350 cc enthina? 350cc engine vahangalude performance kittumenkil pinne cc kootiyitu valla karyam undo? Anyway just give a try on ronin too.

  • @bmk7890
    @bmk7890 3 роки тому +2

    I got 41.74 kmpl mileage for my meteor.

    • @MalluSphere
      @MalluSphere  3 роки тому

      ❤️❤️❤️❤️😀😀😀

    • @redcruiser1338
      @redcruiser1338 2 роки тому +1

      Enikkum 40 kittunund after 10k km

  • @peterk9926
    @peterk9926 2 роки тому +7

    BY looks Meteor wins, but about reliability Honda ... Good video appreciated.❤

  • @serventofalfaandtheomega3040
    @serventofalfaandtheomega3040 Рік тому +1

    ജാവയോ.. 😆വേണ്ട

  • @dreamcatcher2288
    @dreamcatcher2288 Рік тому +1

    ഞാനും വിചാരിച്ചു ഈ പഹയൻ എന്താ ഇത്ര വലിയ ആലോചനയെന്ന്..

  • @albertsebin
    @albertsebin Рік тому +1

    aa poocha sir peedichu poyi.

  • @jamesfranco4829
    @jamesfranco4829 2 роки тому +1

    Polli review anu ithu 😂😂

  • @shinufitnesslover7212
    @shinufitnesslover7212 Рік тому +1

    Kidu comparison variety

  • @JamesBond-cd2pj
    @JamesBond-cd2pj 2 роки тому +1

    ആകപ്പാടെ confusionഇൽ ആണ് bro ഒരു kind of begginer എന്ന നിലയിൽ meteor എടുക്കണോ അതോ highness എടുക്കണോ എന്ന് 😖
    ചില facts കാണുംബോ honda ആ factsil മുന്നിൽ ആണ് but my mind and heart says meteor..ആകപ്പാടെ confusionഇൽ ആണ്.
    And ഞാൻ കുറച്ച് tall ആയിട്ടുള്ള കുറച്ച് weightഉും ഉള്ള ആളാണ്. അധികം വല്യ ഭീമാകാരമായ speedil ഒന്നും പോവാതെ ഒരു സാധാ safe ആയ medium speedil ഒക്കെ..comfort ആയിട്ട് ഓടിച്ച് പോകാനാണ് ഞാൻ ഉദ്ദേശിക്കുന്നത്..അതും ഒരു daily useന്. And I'm kind of a beginner...so എനിക്ക് highness ആണോ meteor ആണോ best??..what's your opinion.

    • @MalluSphere
      @MalluSphere  2 роки тому

      Kurach relaxed aayitulla ride aanenkil kooduthal suit Meteor aanu. Pinne evde poyalum service network ullathum RE thanne aanu. Service side nokumbol RE valya thalavedhana onnum tharilla.
      Ennvaych Higness mosam aanennalla. Valare nalla bike thanne aanu Highness. Hondayude refinement oke myaarakam aanu. But broyude purpose oke vaych nokumbo suit aakunnath meteor aanenna feel cheyunne. Enthayalum 2 um bro oodich nokuka. Baki oke heart enth parayunno ath pole ang pokuka. Vere aarum parayunnath nokanda

    • @JamesBond-cd2pj
      @JamesBond-cd2pj 2 роки тому

      @@MalluSphere Thank you soo much for your reply bro😍..Thanks a lot for sharing your opinion ❤❤❤

    • @JamesBond-cd2pj
      @JamesBond-cd2pj 2 роки тому

      @@MalluSphere Bro ഒരു doubt കൂടി..അതായത് highness ൻ്റെ anniversary edition ഈ highnessഉമായി compare ചെയ്യുംബോൾ ഏതാണ് better??

    • @MalluSphere
      @MalluSphere  2 роки тому +1

      Look difference mathre ullu bro. Spec wise same aanu.

  • @suhailmuthu3062
    @suhailmuthu3062 2 роки тому +1

  • @amjadiringattiri5125
    @amjadiringattiri5125 2 роки тому +1

    Good Presentation

  • @kilimanoorcreations8155
    @kilimanoorcreations8155 3 роки тому +2

    Jawa monayi🔥

  • @rsammk
    @rsammk 8 місяців тому

    Nice presentation :) Thanks!

  • @adholokham5599
    @adholokham5599 3 роки тому +2

    Achu pwoli ❤️

    • @MalluSphere
      @MalluSphere  3 роки тому +1

      Njn pinne pande pwoliyalleda 😜

  • @nobelkk2855
    @nobelkk2855 2 роки тому

    The guy on Honda is Born surrendered

  • @hakeemmuhammad710
    @hakeemmuhammad710 Рік тому

    Homda ❤️👌👌👌👌 engine ❤️👌 international brand Royal Enfield made in palarivattom 😂😂😂😂

    • @Karakkuttil
      @Karakkuttil Рік тому

      Nalla arivu 🤣🤣🤣🤣monne Australia, US, UK okke sayippanmar RE review chayiyunna videos kanu...

    • @Honey_Bee007
      @Honey_Bee007 9 місяців тому

      ​@@Karakkuttilso ... Njan ivide europil( France) Enfield Anu use cheyu nathu...price difference undd ..build quality better Anu ..pakshe engine ..😅😂😂

  • @Ajay-hv7ik
    @Ajay-hv7ik Рік тому

    Bro heught ethraa

  • @ananthu1862
    @ananthu1862 3 роки тому +1

    Meteor❤️

  • @ananduvlr1437
    @ananduvlr1437 3 роки тому +1

    💓

  • @richujoseph2939
    @richujoseph2939 2 роки тому

    Honda

  • @moyalm8549
    @moyalm8549 2 роки тому

    Hiness

  • @hafeelabdulla7762
    @hafeelabdulla7762 2 роки тому

    Nice

  • @jacobjohn9263
    @jacobjohn9263 2 роки тому

    5:18- meteor nteyum h’ness nteyum idayil pettu poya paavam poocha 😂

  • @powerfullindia5429
    @powerfullindia5429 2 роки тому

    Metor 14 km tank capacity

  • @aryanasura1327
    @aryanasura1327 2 роки тому

    😂😂😂😂😄😄😄😄

  • @abcyclonz
    @abcyclonz 2 роки тому

    RE okke ipo waste aan

  • @jubin2611
    @jubin2611 2 роки тому

    Honda vazhil kedakano.......Enfield pole Thakra patta allallo Honda undakunne
    h ness il irikunnavanu nannayinsamsarikan polum arilla.......athanu prashnam

    • @MalluSphere
      @MalluSphere  2 роки тому +1

      Honda vazhiyil kidakum enn ithil paranjitundo?
      Hness irikunna avan allelum kurach kuzhapam kooduthala 😂

    • @jubin2611
      @jubin2611 2 роки тому

      @@MalluSphere vazhiyil kidannal enn paranjitund service centre nde karyathil.....worlds most reliable bike undakunnath Honda anu

  • @rabbirubiel4932
    @rabbirubiel4932 2 роки тому

    Honda is good..

  • @ambadiambadi7005
    @ambadiambadi7005 2 роки тому

    Honda⚡️

  • @shamil0760
    @shamil0760 Рік тому

    5.8 height ulla aalkark odikkan pattiya bike eatha?

    • @MalluSphere
      @MalluSphere  Рік тому +1

      Ithilipo 2 bikelum height oru prblm alla bro. Meteor seat height kuravanu 765mm. Bt cruiser riding posture aayath kondu kaalu oke neeti vaych irikam. Highness aanelum 800mm mathre ullu. Ente height 5.5 aanu. Enik seat height oru prblm aayit feel cheythitilla. Bro enthayalum oru test ride eduth nokunnath thanne aanu better.

  • @NikhilRaj-cj4bq
    @NikhilRaj-cj4bq 3 роки тому

    Cinematography achu anu poli 👍
    ithu athara poraa..

  • @latheef101
    @latheef101 3 роки тому

    Woou kiduki jawa polichu machaanmaare pklichh

  • @abir6781
    @abir6781 3 роки тому

    Dey dey... Vishayam thaanna

  • @vikaspk3928
    @vikaspk3928 2 роки тому

    Backpain ulla aalkarkk eathaa nallath???

    • @MalluSphere
      @MalluSphere  2 роки тому

      2 um nalla comfort aanu. Kurachoodi nalla cruising seating position Meteor aanu.

  • @arunajay7096
    @arunajay7096 Рік тому

    Honda 🔥😍💪

  • @rajeshperiyakavil
    @rajeshperiyakavil 2 роки тому

    👍

  • @ABHIX_SAGAXZ
    @ABHIX_SAGAXZ Рік тому

    Shibin ser😌✌️

  • @Johnlocke369
    @Johnlocke369 2 роки тому

    Poli review comparison♥️☺️☺️

  • @nandudevnandn5662
    @nandudevnandn5662 3 роки тому

    Nice Presentation

  • @infinityvibes2.o180
    @infinityvibes2.o180 2 роки тому

    bro meteor ano classic reditch with abs ano city use + cheriya long tripinu nalathu
    and how is ttyhe plastic parts
    meyeornte parts preshnamundo

    • @MalluSphere
      @MalluSphere  2 роки тому

      City use better Classic aanu bro. Kurachoodi commanding riding posture aanu. Meteor aakumbo relaxed aanu. Long pokan best aanu. Cheriya long trip + kooduthal city ride aanenkil classic aayirikum better

    • @MalluSphere
      @MalluSphere  2 роки тому

      Meteor plastic quality nallathanu bro. Angane oru scene illa

  • @tinses1
    @tinses1 2 роки тому

    Very nice

  • @adityanrvarier7406
    @adityanrvarier7406 2 роки тому

    Pillion comfort ethaa kooduthal?

    • @MalluSphere
      @MalluSphere  2 роки тому +1

      2 um angane bhayankaramayit pillion support kodukunnilla ennathanu sathyam. Pinne short pillion aanel valya scene varunnilla. Short ride aanelum prblm illa. Long ride aanel pillion kurach kashtapedum.

  • @anandus3174
    @anandus3174 3 роки тому +9

    അടുത്ത ബുധനാഴ്ച എന്റെ ഹൈനെസ്സ് വരും ❤❤❤

    • @MalluSphere
      @MalluSphere  3 роки тому +1

      Congratulations bro❤️. Enjoy the ride 🔥🔥🔥

    • @standwithtruth9387
      @standwithtruth9387 3 роки тому +1

      Booking undo bro... dawn payment ethrayan

    • @anandus3174
      @anandus3174 3 роки тому

      @@standwithtruth9387 ready payment aarunnu bro.
      October 5nu delivery aarunnu ❤️

    • @MalluSphere
      @MalluSphere  3 роки тому +1

      Mallu Sphere nu review cheyyan tharunnille???😀

    • @anandus3174
      @anandus3174 3 роки тому

      @@MalluSphere
      Pinnenthaa broo.
      Kottayath vannitt vili.

  • @anilgeorge2062
    @anilgeorge2062 3 роки тому

    Good video

  • @NoName-zp9dy
    @NoName-zp9dy 3 роки тому

    👌👌👌

  • @sureshg4769
    @sureshg4769 2 роки тому

    Nice👍🏼

  • @sweenmanoj
    @sweenmanoj 2 роки тому +1

    Thumbnail polli💥

    • @MalluSphere
      @MalluSphere  2 роки тому +1

      Thanks bro 🥳

    • @sweenmanoj
      @sweenmanoj 2 роки тому

      @@MalluSphere 😊

    • @sweenmanoj
      @sweenmanoj 2 роки тому +1

      @@MalluSphere chetta meteor edukano atho yamaha Mt15 edukano paisa vechum vaaki elam vechum nokumbol

    • @MalluSphere
      @MalluSphere  2 роки тому

      @@sweenmanoj mt15 superaaa.. bro rand vandikalum test drive cheyyuu..enit decision eduk

    • @sweenmanoj
      @sweenmanoj 2 роки тому

      @@MalluSphere ayyo enniku angne cheyan pediya 😂

  • @bennytintu5534
    @bennytintu5534 3 роки тому

    കൊള്ളാം.... 👍

  • @josephvarghese8928
    @josephvarghese8928 3 роки тому

    Nice 👌👌👌

  • @shibuc5344
    @shibuc5344 3 роки тому +2

    HONDA

  • @respect5235
    @respect5235 2 роки тому +2

    Good video.... Bore അടി ഇല്ലാണ്ട് കണ്ട് കുത്തിരുന്ന ആദ്യ വീഡിയോ ആണ് ഇത്. Skip ചെയ്തിട്ടേ ഇല്ല ❤❤❤❤❤❤keep go broooos

  • @viralkerala0741
    @viralkerala0741 3 роки тому

    🔥

  • @secularman7850
    @secularman7850 2 роки тому

    👌👌👌

  • @anupamanair5023
    @anupamanair5023 3 роки тому

    👌

  • @spknair
    @spknair 2 роки тому +7

    3:17
    Slipper clutch ആയതു കൊണ്ട് സിറ്റി റൈഡിൽ ഹാന്റ്ലിങ് മെച്ചമാണ്🤭
    6:22
    മീറ്റിയോറിൽ GPS ഇല്ല.
    നിങ്ങളുടെ ഫോണിൽ കൃത്യമായി ലൊക്കേഷൻ കാണിക്കുമെങ്കിൽ ബൈക്കിലെ മീറ്ററിലും കൃത്യമായി കാണിയ്ക്കും.

  • @deepeshdeepu3327
    @deepeshdeepu3327 3 роки тому +2

    RE 👍👍👍poli വണ്ടി

  • @NikhilRaj-cj4bq
    @NikhilRaj-cj4bq 3 роки тому

    Poli 😍👍

  • @RR-tp5gy
    @RR-tp5gy 2 роки тому +1

    നിങ്ങൾ പറയുന്നു .. Highness നു Meteor നേക്കൾ 1bhp power കൂടുതൽ ആണ്... അപ്പൊ പവർ കൂടുമ്പോ mileage കുറയില്ലെ...45km/l okke കിട്ടുമോ...
    അങ്ങനെ നോക്കുമ്പോ Meteor ൽ അല്ലേ കൂടുതൽ മൈലേജ് കിട്ടേണ്ടത്.

    • @MalluSphere
      @MalluSphere  2 роки тому +1

      Power koodumbo mileage kurayunnathanu normally. Bt 1BHP onnum athra oru difference ala bro. Pinne engine quality um mileage ne affect cheyum. May be athoke aakam ee oru difference nu reason

    • @RR-tp5gy
      @RR-tp5gy 2 роки тому

      @@MalluSphere bro... meteor engane undu... service okke kazhiyumbo.. mileage kittuo
      Athupole paint quality ethaanu nallath
      Meteor or Highness
      Rust issues undo randinum??

  • @vinodthomas1969
    @vinodthomas1969 2 роки тому +1

    Honda👌

  • @SankarGS
    @SankarGS 2 роки тому +12

    Highway kooduthal kidu Meteor anu Highness athryaum illa rendum ulla aal anu 😍😋😋 Njan..hehe ennodu
    TVPM to Bangalore vittatha with my wife .. rendilum Meteor 350 Just simple and Powerful ❤❤💕💕Comfort feel like Harley 883

    • @MalluSphere
      @MalluSphere  2 роки тому +2

      Oru ownership review cheythalo bro ???

  • @akshaykrishna2657
    @akshaykrishna2657 2 роки тому

    Honda Honda anu monuse engine refined annu RE mosham alla but Honda seen anuu

  • @enginebeatzzz
    @enginebeatzzz 3 роки тому +1

    Superb👌👌👌
    Build quality meteor aanu kooduthal better. Honda cb highness athrak pora. Tank, seat ethokka oori varunnath pole thonnum pidikkumbol. Mileage kuravanu 35range aanu njan arinjath. May be athinu mukalil kittunnavar undayirikkam. Enthayalum video super machanssssss. Eni Jawa Varatte😜😜😜

    • @remithraj
      @remithraj 3 роки тому +3

      Njan oru higness owner ana long odicha 45 kittum alankil oru 34 pina vibration highness illa metor cheryia vibration ond

    • @nikhilnikz6348
      @nikhilnikz6348 3 роки тому +2

      tank adunth quality issue alla ath oru bushill clip cheyth vecharikunth annn.

    • @dinesh2759
      @dinesh2759 3 роки тому

      Highness build quality super aanu...mileage long 44 kittunund...Meteor engine pora..exhaust highness nte kidu aan

    • @ADVsancharis.
      @ADVsancharis. 3 роки тому +2

      Meter build quality yo..chena aanu..oro parts ori varunnath meter nte aanu....honda de tank oori varunnath alla vibration manage cheyyan vendi angane set cheyyunnathanu

    • @enginebeatzzz
      @enginebeatzzz 3 роки тому

      @@ADVsancharis. aaha ath kollallo😜

  • @raghultvm256
    @raghultvm256 2 роки тому

    🔥🔥 yezdi