💥ഞൻ പിടിച്ച മീനെ കണ്ട് ഞെട്ടിയ മമ്മിയും ചേച്ചിയും | Surprising mom and sister with “HUGE FISH”

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 1,8 тис.

  • @fishingfreaks
    @fishingfreaks  4 роки тому +530

    നമ്മുടെ ഇൻസ്റ്റഗ്രാം പേജ് ആണ് കേട്ടോ -instagram.com/sebin_cyriac/

  • @vishnurajesh1174
    @vishnurajesh1174 4 роки тому +474

    Family അതാണ് സെബിൻ ചേട്ടാ എല്ലാം 😍😍.ആ കാര്യത്തിൽ ചേട്ടൻ ഭാഗ്യവാൻ ആണ് 😘😘

  • @abheeshmurali7056
    @abheeshmurali7056 3 роки тому +66

    കോട്ടയംകാരുടെ "ചേട്ടായി"വിളി കേൾക്കാൻ ഒരു പ്രേത്യേക രസാണ്♥️

  • @RoopaRevathiMusic
    @RoopaRevathiMusic 4 роки тому +422

    Really loved the way you guys present ♥️ nice experience .

  • @charlzthechy4836
    @charlzthechy4836 4 роки тому +274

    മീൻ പിടിക്കാൻ മച്ചാൻ പുലിയാണെങ്കിൽ... പാചകത്തിൽ അമ്മ പുലിസിംഹമാണ്... 💚

  • @002abhijith.v.p2
    @002abhijith.v.p2 4 роки тому +43

    Endha എന്നു അറിയില്ല Sebichoo💕🥰 ങ്ങളെ വീഡിയോ ക്കെല്ലാം വേറെ തന്നെ ഒരു feela.....🥰💕❤️

  • @amalbiju9371
    @amalbiju9371 4 роки тому +108

    "Sink വലുതാക്കേണ്ടി വരും" ചേച്ചീടെ തഗ് ഡയലോഗ്😀😍

  • @shabeebmaloof8146
    @shabeebmaloof8146 4 роки тому +62

    മച്ചാനെ എഡിറ്റിംഗ് പൊളിയായി വരുന്നുണ്ട് ട്ടോ.... 🤞🤞👍👍👍

  • @theworldofmychickens2377
    @theworldofmychickens2377 4 роки тому +24

    Sahooooo..... Ningale video kandu vere onnum kaanan thonatha avasthayayi... Atraykum addict ayipoyi....👌👌👌

    • @fishingfreaks
      @fishingfreaks  4 роки тому +10

      Brother thanks a lot for the support 😍🙂❤️❤️❤️❤️

  • @vijeshparakkandykodiyeri2684
    @vijeshparakkandykodiyeri2684 4 роки тому +162

    ഇ 5മണി എന്ന് ഉള്ളത് ഒരു 3മണി ആകാൻ പറ്റുമോ 😜😜😜😜

    • @nimmy8691
      @nimmy8691 4 роки тому +3

      Yes it is so late

    • @Z4_6
      @Z4_6 4 роки тому +4

      Alla unboxing dude kananam

    • @notebook938
      @notebook938 4 роки тому +1

      പറ്റില്ലല്ലേ......................................................

    • @neviljoseph013
      @neviljoseph013 3 роки тому +1

      @@Z4_6 nallathaada mone

  • @ashikbenny7039
    @ashikbenny7039 4 роки тому +679

    നിങ്ങളുടെ അറിവിനായിട്ട് പറയുവാണ്.കൊഞ്ച്, ചെമ്മീൻ എന്നിവയുടെ വിസർജനാവയവം അതിന്റെ തലയിൽ ആണ്.ഇതൊരു പുതിയ അറിവാണേൽ ലൈക്ക് അടി

    • @bijusebastian421
      @bijusebastian421 4 роки тому +11

      chemmente vaal bhagathaanu...so we usually split the prawns dorsaly all along anterior to posterior to remove its intestine with the digested foor sedements...please respond if I am wrong

    • @curryleaf7690
      @curryleaf7690 4 роки тому

      ua-cam.com/video/9RGuWkfASpA/v-deo.html

    • @levasmun1
      @levasmun1 4 роки тому +3

      പോളി പൊളിച്ചു പൊളിച്ചു പൊളിച്ചു പോളി

    • @jithujith8889
      @jithujith8889 4 роки тому +2

      Ith konj ala

    • @akshrat8989
      @akshrat8989 4 роки тому +2

      നേരത്തെ അറിയാം 😜😜😜

  • @abinbiju3343
    @abinbiju3343 4 роки тому +39

    Sebin chettante Vedios Weekil 2 Divasam Ennulath 3 Divasam Aakkanam Ennulavar Like Adich Abiprayam Ariyikkuka.Sebichettan Uyir.Maranamass😊😊

  • @sudheervelavoor
    @sudheervelavoor 4 роки тому +81

    2:04 jisa rose സൂപ്പർ😚😗😙😍😘

  • @praveenprasad6308
    @praveenprasad6308 4 роки тому +56

    നമ്മുടെ ചുന്ദരി kutti😍😍😍

  • @vigneshacharya8767
    @vigneshacharya8767 4 роки тому +34

    പൊളി... 😍😍
    ഈ വീഡിയോ fb കണ്ടിട്ട് ആണ് ഞാൻ ചാനൽ subscribe ചെയ്തത്
    എല്ലാ വീഡിയോസും ഒരേ പൊളി 😍😍

  • @nihanmohammed6172
    @nihanmohammed6172 4 роки тому +25

    മച്ചാനെ ഇങ്ങനത്തെ വീഡിയോ ഇട്ട് പ്രവാസികളായ ഞങ്ങളെ കൊതിപ്പിക്കല്ലെ 😋😋😋

  • @user-cq7oy4cy3n
    @user-cq7oy4cy3n 3 роки тому +6

    രണ്ടാമതു കാണുന്നവർ ഉണ്ടോ 💥👍🏼

  • @meerachandran3566
    @meerachandran3566 4 роки тому +117

    അച്ഛൻ ഒരു 10 എണ്ണം ഞാൻ ഒരു 20 എണ്ണം കിട്ടിയത് ഒരു 3 എണ്ണം പൊളി dialogue 😍

  • @unnyway1161
    @unnyway1161 4 роки тому

    You are amazing.very good youtuber.താങ്കളുടെ ഓരോ വീഡിയോ കാണുമ്പോഴും താങ്കളുടെ ഒപ്പം നിന്ന് മീൻ പിടിക്കുന്നത് പോലെ ഫീൽ ചെയ്യാറുണ്ട്.and താങ്കളുടെ passion..അതിനെ താങ്കൾ എത്രത്തോളം ഇഷ്ടപ്പെടുന്നുവെന്നത് താങ്കളുടെ ലങ്ങുഅജിൽ നിന്ന് തന്നെ അറിയാൻ സാധിക്കും.ഒരുപാട് ഒരുപാട് wishes..നന്മകളും സ്നേഹവും നേരുന്നു..ആ വിട്ടുപോയി..താങ്കളുടെ ഫാമിലിക്കും especially അമ്മക്ക് ഒരുപാട് സ്നേഹം.. നന്മകൾ ഒരുപാട് നേരുന്നു.

  • @ShanzaVlog786
    @ShanzaVlog786 4 роки тому +21

    ഒരുപാടു വൈകിയാ നിങ്ങടെ വിഡിയോ കാണുന്നേ ........ഒരു രക്ഷയുമില്ലാട്ടോ....കിടു 👌

  • @zedxevove4065
    @zedxevove4065 4 роки тому +28

    മീൻ പിടുത്തവും മീനും ഒന്നും താൽപര്യമില്ല
    But എല്ലാ വീഡിയോസും കാണാറുണ്ട്☺️☺️😍

  • @praveenviswanath7640
    @praveenviswanath7640 4 роки тому

    Sebin machane intro kidilosky.... Kuthi pidutham oronnonnara kalayanu... felt wow..

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 4 роки тому +45

    ജിസാറോസ് പൊന്നുന്നു ഒരു ലൈക്

  • @anikuttan91
    @anikuttan91 4 роки тому +2

    മച്ചാന്റെ ഫിഷിങ് and അമ്മച്ചിടെ പാചകം.......പൊളി ഒന്നുംപറയാനില്ല സൂപ്പർ

  • @nadeemmanzoor5002
    @nadeemmanzoor5002 4 роки тому +43

    Mummy professional fish cutting annu💯❤️

  • @hilltopkitchen
    @hilltopkitchen 4 роки тому +18

    Amma 💖

  • @deekshith1778
    @deekshith1778 4 роки тому +28

    2:15 👶ponnu nde chiri super aa

  • @NAZRUVLOGGER20
    @NAZRUVLOGGER20 4 роки тому

    സെബിൻ ബ്രോ ചാനലിന്റെ തുടക്കം മുതൽ ഉള്ള എല്ലാ വീഡിയോയും ഞാൻ ഇന്ന് കണ്ടു കഴിഞ്ഞു ❤ അഡിക്ട് ആക്കി കേട്ടോ നിങ്ങൾ സൂപ്പർ ആണ് ഒരിക്കൽ കാണാം കേട്ടോ

  • @shyamps1494
    @shyamps1494 4 роки тому +6

    പുതുമയുള്ള വീഡിയോകളായി ചാനൽ അതിമനോഹരമായ മുന്നേറുന്നു... സെബിൻ ഭായ്ക്ക് എല്ലാ വിധ ആശംസകളും നേരുന്നു....
    പിന്നെ ഭായ് കട്ടള,രോഹു പിടിക്കുന്ന വീഡിയോ കാണാൻ ആഗ്രഹം ഉണ്ടു.
    പ്ലീസ്...

  • @gafoorambalavan3288
    @gafoorambalavan3288 3 роки тому +1

    Mummy yude fish curry adipoliyann iniyum ath polulla recipes nagal pradishikunnu👍👍👍

  • @vin7769
    @vin7769 4 роки тому +5

    രാത്രി മീൻ പിടിക്കുന്ന സുഖം അതൊന്ന് വേറെ തന്നെയാ ❣❣🌙

  • @nijasnazar1427
    @nijasnazar1427 4 роки тому +1

    Clean chyyunna samayathe cutzz indalloo... Ore pwoli 👌

  • @jayathmathew8016
    @jayathmathew8016 4 роки тому +19

    Fishing Freaks Sebin chettayyi and Mummy Uyir.... ❤️❤️❤️❤️❤️✌️✌️✌️✌️

  • @sabithavelayudan4593
    @sabithavelayudan4593 3 роки тому +7

    Mummy fish cutting and fish fry super annegil Oru like 😁 😁😁

  • @kennanp.a8235
    @kennanp.a8235 4 роки тому +4

    Bro video കാണുമ്പോൾ oru positive vibes ആണ് മോനേ

  • @vinumichus4181
    @vinumichus4181 4 роки тому

    @Sebin തൻ്റെ വീഡിയോസ് കുറെയായി കാണുന്നു.am also എ subscriber. വലിഷ്ഠറ്റോ. ഫ്രണ്ട്സിനോഡും പറഞ്ഞു. ഫാമിലി attachment അത് കാണണേൽ തൻറെ വീഡിയോ കണ്ടാ മതി
    . പൊളി. ഞാൻ പ്രവാസിയാണ്. so i know the value. nee പോളിക്കു മുത്തേ❤️❤️❤️

  • @Crunchy2k3
    @Crunchy2k3 4 роки тому +35

    മമ്മിടെ ഫിഷ് കട്ടിങ് ഉം കുക്കിംഗ്‌ എന്റെ പൊന്നെ

  • @DeepuDeepu-fq3vz
    @DeepuDeepu-fq3vz 4 роки тому

    ജോബി ചേട്ടൻ പൊളി, ഒരു രക്ഷയും ഇല്ല

  • @athula2906
    @athula2906 4 роки тому +5

    Sibin bro kidilan video ...onnum parayan ella...especially mummy always awesome 😍

  • @sreelekshmi8261
    @sreelekshmi8261 3 роки тому

    അമ്മ മീൻ വീട്ടുന്നതും കറി വെക്കുന്നതും ഒക്കെ കാണാൻ നല്ല രസം ഉണ്ട് കൊതി അവണേ.... sebichaya 👌👌😍😍😍

  • @menappadanvlogs
    @menappadanvlogs 4 роки тому +9

    ഈ ചാപ്‌റ്റർ ഹൊറർ &പവർ പാക്ക് പർഫോമെൻസ് 💪💪😳😳👍👍ചേച്ചിയുടെ ഡയലോഗ് 😅സിങ്ക് വലുതാകേണ്ടി വരോ 😅😅😅🤠

  • @chinjulal1057
    @chinjulal1057 4 роки тому

    മമ്മിയുടെ camnt സൂപ്പർ ഞാനുണ്ടാക്കിയത് കൊണ്ട് സൂപ്പർ .......

  • @electrixg9841
    @electrixg9841 4 роки тому +12

    Night fishing 🎣 ..
    ഒരു ഒന്ന് ഒന്നര feeling 😍😍

  • @albinantony5221
    @albinantony5221 3 роки тому

    മചാനേ നിങ്ങളുടെ മീൻ പിടതം Super But എനിക്കു ഏറ്റവും ഇഷ്ടം mummy യുടെ Smile ആണ് also cooking.

  • @shammysamuel7
    @shammysamuel7 4 роки тому +4

    Great video bro, really enjoyed your fishing,cooking and family time. I used to be a fish guy long back, after seeing this video I realize how much I miss those times. Thanks 😊.

  • @shabeeb84
    @shabeeb84 4 роки тому +1

    എഡിറ്റിംഗ് ഒരു രക്ഷയും ഇല്ല
    പ്രത്യേകിച്ച് മീൻ കട്ട്‌ ചെയ്യുന്ന ഭാഗം
    എല്ലാ വിഡിയോയിലും അതാ എന്റെ ഫേവറൈറ്റ് ഭാഗം

  • @sanucheruvathur2515
    @sanucheruvathur2515 4 роки тому +9

    ചേട്ടൻ കട്ടപ്പ ഫാൻ ആണ്‌ പറയാൻ പറഞ്ഞു പാവം ബാഹുബലി ചെമ്മീൻ 🤣🤣🤣😁

  • @ajithsiju6151
    @ajithsiju6151 4 роки тому

    സെബിൻ ചേട്ടാ ചേട്ടന്റെ വീഡിയോസ് പൊളിയാണ്. തുടർന്നും വീഡിയോസ് ഇടണം. വീട്ടിൽ എല്ലാരേം അന്നോഷിച്ചൂന്ന് പറയണം പ്രേതേകിച് അമ്മ. ❤️

  • @MrAbrahamvs
    @MrAbrahamvs 4 роки тому +4

    *ഇതൊക്കെയാണ് നാടൻ കൊഞ്ച് പിടുത്തം* 😁👍

  • @antoantony2219
    @antoantony2219 4 роки тому

    എല്ലാ വിഡിയോസും കാണുന്ന subscriber ആണ് ഞാൻ. നല്ല വിഡിയോകൾ ഇനിയും ചെയ്യാൻ കഴിയട്ടെ...

  • @favazfava4210
    @favazfava4210 4 роки тому +124

    കുളത്തിന്റെ 2-ഭാഗത്തിന് വെയിറ്റ് ചെയ്യുന്നവർ ഉണ്ടോ 😜

    • @smijiu3646
      @smijiu3646 4 роки тому +2

      ഉണ്ട്

    • @Au_xi
      @Au_xi 4 роки тому

      രണ്ടാം ഭാഗം അല്ല bro 3 ഭാഗം ആണ് ഇനി

    • @gokul4358
      @gokul4358 4 роки тому

      @@Au_xi no

    • @favazfava4210
      @favazfava4210 4 роки тому

      @@Au_xi അതിന് രണ്ടാം ഭാഗം ഇറ്റില്ലലോ

    • @Au_xi
      @Au_xi 4 роки тому

      @@gokul4358 bro matte carp vangicha video kanu athuil sebi chettan parayunnundu, ithu kulathinte second part ayittu kandal mathi ennu

  • @reuben30.003
    @reuben30.003 3 роки тому +1

    Aa konchu vettuunnaa scenileee sound bhayankara satisfying aanuu 😂😂

  • @nithin2255
    @nithin2255 4 роки тому +3

    26/10/2020 monday ഇന്ന് ഈ ചാനലിലെ വീഡിയോസ് മുഴുവൻ ഇരുന്നു കാണുക തന്നെ ആയിരുന്നു

  • @aswino6778
    @aswino6778 4 роки тому

    Anna annan fagyavaanaa... mummyde cooking... aaah food kaanumbol thanne... kazhikaan thonuvaaaaa.. superbbb

  • @Praveen14
    @Praveen14 4 роки тому +10

    തല കടിക്കുമ്പോൾ ഉള്ള സൗണ്ട് ക്രിഞ്ചോ, ക്രിഞ്ചോ എന്നല്ലേ 😁

  • @ratheeshkumar8624
    @ratheeshkumar8624 4 роки тому

    Kidukki..... thakarppan video.... ithokke kandit ivide irippurakkanilla ente ponnu saho

  • @noushadmumthas4067
    @noushadmumthas4067 4 роки тому +25

    അമ്മയുടെകുക്കിങ് പൊളിയാട്ടോ അമ്മടെ കുക്കിങ് ഇഷ്ടമുള്ളവർ അടി like✌️✌️

  • @muhammedjaseel1410
    @muhammedjaseel1410 4 роки тому +1

    Awww......ithokkeyaan aandava yogam

  • @sidhartharun975
    @sidhartharun975 4 роки тому +9

    Chettante heavy sanam ishtamullavar😅.... ivide like

  • @prabhullakhosh
    @prabhullakhosh 4 роки тому +1

    മമ്മി ആണ് ഹീറോ... ലൗ your cooking mamma

  • @rafeekkuttymon5697
    @rafeekkuttymon5697 4 роки тому +15

    ഹരിക്കുട്ടൻ മിസ് യു 😍😍😍

  • @simonjoseph2542
    @simonjoseph2542 4 роки тому

    Pwoli sadhnam bro katta waitingaaarunnuu ee videokke mulakitta kottyam meen curry undakkunathum ulpeduthaneeee.....

  • @navaneeth2148
    @navaneeth2148 4 роки тому +12

    Harikkuttan miss cheyyunnavar like

  • @bessamknazar4789
    @bessamknazar4789 4 роки тому +1

    ഇതിപ്പോ വീഡിയോസ് കണ്ടു കണ്ടു സീരിയൽ ഒക്കെ കാണുന്ന പോലെ അഡിറ്റായി....😵😵
    എല്ലാ വിഡിയോസും സൂപ്പർ ആണ് ബ്രോ...
    ബിഗ് ❤️ from വയനാട്... 😉👍

  • @appuandme2700
    @appuandme2700 4 роки тому +8

    Harikkuttan fanss എവിടെ പൊയീ 💓😀😀😀😀😀

  • @Dileepdilu2255
    @Dileepdilu2255 4 роки тому +3

    Super bro👍❤👌😍❣അടിപൊളി സാനം✌🎉

  • @vjibinnarayan2413
    @vjibinnarayan2413 4 роки тому +3

    Happy family
    ..stay happy 🥰 God bless you alll

  • @fishingmyhobybysyam1914
    @fishingmyhobybysyam1914 4 роки тому

    എല്ലാ വീഡിയോയും ഒന്നിനൊന്നു മെച്ചം എല്ലാ സൂപ്പർ എല്ലാവിധ ആശംസകൾ

  • @midhunh619
    @midhunh619 4 роки тому +4

    U r a good son
    " Brother
    " Friend
    " Vloger
    മറ്റെന്ദേക്കയോ 🥰🥰🥰🥰

  • @sinuhassi148
    @sinuhassi148 3 роки тому

    എന്റെ പൊന്നോ ആ ചേട്ടൻ മാരകം ആണ് ട്ടോ 💞💞💞👌👌👌കൊഞ്ച് പിടുത്തം 👌👌👌

  • @noorishmuhammed8756
    @noorishmuhammed8756 4 роки тому +22

    9:09 ലെ ചേട്ടൻ ഡേയ് കണ്ണ് വെക്കാതെടെ... 😁😁😁😁😁

  • @highschoolenglish7782
    @highschoolenglish7782 4 роки тому

    Ningalude meen piduthekkalum ningadude family anu ishtamayathu..A heaven which I did not get.

  • @abhiramkrishnan841
    @abhiramkrishnan841 4 роки тому +3

    Sound ഇവിടെ കേട്ടു ചേട്ടാ..... 😋😋😋🤤
    17:23

  • @thufailkappakkal5180
    @thufailkappakkal5180 4 роки тому

    നമ്മുടെ സാഹചര്യം ആണ് നമ്മുളെ പല സ്ഥലങ്ങളിൽ എത്തിക്കുന്നത്

  • @mashithazahra3411
    @mashithazahra3411 3 роки тому +7

    Your such lucky star to have a such a good family ❤️

  • @muhammedharis8417
    @muhammedharis8417 3 роки тому

    മമ്മീടെ മീൻ വെട്ടും കുക്കിങ്ങും... my favourite....

  • @abugaming2923
    @abugaming2923 4 роки тому +64

    ആരെക്കിലും 3 മാസത്തിനു ശേഷം കാണുന്നവർ like adi

  • @നീർമാതള..പൂവ്

    Poli machane ഇതൊക്കെ കാണുമ്പോ എന്തോ ഒരു സന്തോഷം 👏👏👏👏😍😍😍😍😍

  • @pkgamimg7351
    @pkgamimg7351 4 роки тому +47

    മീൻ പിടിക്കാൻ ഇഷ്ടമുള്ളവർ like 👍👍

  • @nixonz1522
    @nixonz1522 3 роки тому

    Sebin ningalude ammayude fish cutting style poliiiiiiiiii.

  • @mohammedsuhail327
    @mohammedsuhail327 4 роки тому +5

    ❤️ടാക്കിൾ ഷോപ്പിനെ കുറിച്ചുള്ള വീഡിയോ എപ്പോഴാ വരിക❤️
    വെയ്റ്റിംഗ് ❤️

  • @muhammedsherifkottayamanni5645
    @muhammedsherifkottayamanni5645 3 роки тому

    Ningalude videos ellam thanne adipoliyaanu.ente 4 vayasulla monu sebineyum sebinte thommaneyum orupaad ishtaanu.sebinte channelile ethenkilum oru video kaanaathe avan urangaarillaa

  • @reapergaming4643
    @reapergaming4643 4 роки тому +4

    I loved the cooking part 😍😊😁

  • @tinugtec
    @tinugtec 3 роки тому

    ഒരുമാതിരി മറ്റേ കൊതിപ്പിക്കൽ ആയിപോയി...

  • @eCMastermind
    @eCMastermind 4 роки тому +9

    മഞ്ഞൾ പൊടിയും ഉപ്പും വന്ന ഫൂട്ടേജ് പ്രോപ്പർ ആയി മിക്സഡ് ചെയ്യാഞ്ഞത് എന്താ സെബിൻ ചേട്ടാ

  • @SmeesWorldbySmeeluJeevan
    @SmeesWorldbySmeeluJeevan 4 роки тому

    Edakulla mummy mummy vili 👌👌👌👌👍🏼👍🏼👍🏼👍🏼

  • @adish4357
    @adish4357 4 роки тому +9

    Jellikettu movie polla und... Night 🔥
    Editing ❣️

  • @varghesejoseph7699
    @varghesejoseph7699 4 роки тому +1

    Hai brother....Video orupad ishtam aayi...aadyam aaitaa video kaanunnath...bro yude presentation Adipoli aanu...😍👍❤️

  • @avtechsav8359
    @avtechsav8359 4 роки тому +13

    The man lover's his family so much

  • @sreelal9324
    @sreelal9324 4 роки тому

    Ithra oke meen nammude nattil undenn chettante video kanden sesha manassilayath🥰🥰

  • @sawastudio9220
    @sawastudio9220 3 роки тому +3

    17:08 ഈ സീന്‍ ഒന്നില്‍ കൂടുതല്‍ വട്ടം കണ്ടവരുണ്ടോ? ഹഹ

  • @sajalsadasivan97
    @sajalsadasivan97 4 роки тому

    ഇവൻ പോളിയാണ്..... കൂടുതൽ പറയണ്ടല്ലോ

  • @supersaiyan3704
    @supersaiyan3704 4 роки тому +4

    That chemmeen crackling is so soothing to here

  • @mohammedthoyyib4200
    @mohammedthoyyib4200 4 роки тому +1

    മച്ചാനെ ഇങ്ങള് വേറെ ലെവലാണ് ട്ടാ

  • @thunderbeast9668
    @thunderbeast9668 4 роки тому +9

    Adipoli fishing man sthalam evidayan

  • @sajinpv9943
    @sajinpv9943 4 роки тому

    കൊതിപ്പിച്ച് കൊല്ലല്ലേ മച്ചുനാ😋😋😋😍😍😍

  • @user-xc5gu8zf1q
    @user-xc5gu8zf1q 4 роки тому +32

    💘💘💘HARIKUTTAN ARMY UNDOO💗💗💗💗💗

  • @arshildas1648
    @arshildas1648 4 роки тому

    മീന്‍ കണ്ടപ്പോൾ ഉള്ള ചേച്ചിയുടെ expression പൊളിച്ചു 👌👌👌

  • @jayjinx2591
    @jayjinx2591 4 роки тому +4

    Food kazhikunna steel plate kond grater undakkiya aa chettanu. 😍😍😍😍😍😍😍🙏🙏🙏🙏🙏

  • @sheherbanuk4262
    @sheherbanuk4262 4 роки тому

    Oru rakshayumilla bro..very interesting