Day in My Life| BirthdaySpecial| Home Vlog| My Job|SkinCare|Family|Cooking|Lockdown Day in My Life

Поділитися
Вставка
  • Опубліковано 16 вер 2024
  • Welcome to PonnuAthiraz World 🙏🙏🙏🙏
    Am welcoming all to my family.....
    This s Athira..Ponnu s my nick name....
    Ponnuathiraz World, is all about DIY,Beauty,Fashion,Lifestyle,Travel....
    Am sharing my small life experience...You can trust me as ur sister...❤
    Keep in touch....
    Be Positive With Ponnu
    Feel free to contact❤
    Mail ID:
    ponnuathirazworld2019@gmail.com
    Social Media
    Facebook
    PonnuAthira
    PonnuAthiraz World
    Instagram
    Ponnu577
    http// ponnu577
    __________________________________________
    Frequently asking Question
    To get Kolarak
    pls watsup 9895221082
    _______________________________________

КОМЕНТАРІ • 602

  • @PonnuAthirazworld
    @PonnuAthirazworld  4 роки тому +67

    Hellooi.....
    സുഖല്ലെ എല്ലാർക്കും.....?????
    ഒരുപാട് വൈകി ചെയ്ത ഒരു Day in My Life video ആണിത്.... video ചോദിച്ച എല്ലാർക്കും dedicate ചെയ്യുന്നു ട്ടോ.....
    നിങ്ങൾക്കിഷ്ടായോന്ന് പറയണം...
    മറക്കരുത്.... നിങ്ങൾ ടെ support കൊണ്ടാണ് നന്മുടെ ചാനൽ ദിവസം കൂടുംതോറും ഇങ്ങനെ വലുതായി വരുന്നത്... എന്നും ഉണ്ടാവണം....
    Keep in touch...Take care..Love you..
    Ponnu❤

  • @anitharilesh3541
    @anitharilesh3541 4 роки тому +14

    Cute family....
    ജാടയൊന്നുമില്ലാത്ത ഒരു നല്ല ഡേ in my life... സൂപ്പർ 😘😘

  • @varunkumar-bj3wt
    @varunkumar-bj3wt 4 роки тому +2

    ഹായ് പൊന്നൂസ്
    കൊള്ളാം
    ഇത്ര real ആയിട്ട് video ഒന്നും ആരും ചെയ്യില്ല
    അതാണ് മറ്റുള്ളവരിൽ നിന്ന് പൊന്നൂസിനെ വ്യത്യസ്ത ആക്കുന്നത്
    ഒരുപാട് ഇഷ്ടമാണ്
    ഈൗ ഒരു video കാണാനും aaa voice ഒരുപാട് isthaa
    അത് കാണാനും കേൾക്കാനും ആണ് യുട്യൂബിൽ വരുന്നത് തന്നെ
    ഇനിയും ഇങ്ങനെ തന്നെ തുടരാൻ പ്രാർത്ഥിക്കാം

  • @sabupeter7605
    @sabupeter7605 4 роки тому +12

    പോന്നു ആ ഫേസ് ഓയിൽ മസാജിന്റെ വീഡിയോ ചെയനട്ടോ... day in my life supper

  • @Indian-gn7tz
    @Indian-gn7tz 4 роки тому +34

    ഒരു ദിവസം ഇത്രയും വേഗം കഴിഞ്ഞോ വളരെ രസകരമായിരുന്നു good Family

  • @junaisjunu1880
    @junaisjunu1880 4 роки тому +17

    ഈ ലോക്ക്‌ഡൌൺ സമയത്തു ഒരുപാട് പേരുടെ Day in my life കണ്ടു എന്തോ എനിക്ക് കൂടുതൽ ഇഷ്ടമായത് നിങ്ങളുടേതാണ്. എല്ലാം ബോറടിക്കാതെ കണ്ടു (ആ പാട്ടു മാത്രം വേണ്ടായിരുന്നു ട്ടൊ )

  • @soumirasack5105
    @soumirasack5105 4 роки тому +1

    Ponnu athira'z ന്റെ ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും best vedeo. Thank u Ponnu, lock down കാലത്ത് ഒരു നല്ല day in my life ചെയ്തതിന്.

  • @afeenamujeeb4079
    @afeenamujeeb4079 4 роки тому +3

    First time njan Day in my life vlog skip cheyyathe kandu tto..Ishtaayi..Super😍😍

  • @rasiyaiqbal6
    @rasiyaiqbal6 4 роки тому

    കുറേ മുൻപ് കണ്ടതാണ് പൊന്നൂടെ വീഡിയോ.... ഈ വീഡിയോ കണ്ടപ്പോൾ ഞെട്ടിപോയി... പൊന്നു എത്ര പെട്ടന്ന് ജോലിയൊക്കെ തീർത്തു... ഗുഡ്.. ചിക്കൻ വറുത്തതോ മറ്റോ ഉണ്ടല്ലോ.. അതു സ്പീഡിൽ കാണിച്ചത് കൊണ്ടു മനസിലായില്ല...എന്തായാലും അഭിനന്ദനങ്ങൾ... 👍

  • @rabirabeeh2004
    @rabirabeeh2004 4 роки тому +22

    ഞാൻ ഫാത്തിമ ചേച്ചി വെള്ളം ഇരുന്നു കുടിക്കണം ഇല്ല എങ്കിൽ മരുന്ന് ഇല്ലാത്ത രോഗം വരും

    • @chottuzworld
      @chottuzworld 4 роки тому +1

      Vellam erunnu kudikanam ennullad areela..angane kettittilla....
      Vellam ninnu kudichal end asugam varaanaadaa???

    • @sreyavipi7224
      @sreyavipi7224 4 роки тому +1

      Anganeyokke undo

    • @jafarshamla665
      @jafarshamla665 4 роки тому +3

      Shariyanu.nammal bakshanam kayikumbolum vellam kudikumbolum irunnu kudikkanam.illenkil marunnillatha rogam varum

    • @Tpentertainment9562
      @Tpentertainment9562 4 роки тому +1

      വെള്ളം ഇരുന്ന് കുടിച്ചില്ലെങ്കിൽ മരുന്നില്ലാത്ത രോഗം കൊണ്ട് നിങ്ങളെ പരീക്ഷിക്കും

    • @Tpentertainment9562
      @Tpentertainment9562 4 роки тому

      കിഡ്നി പ്രോബ്ലം ഉറപ്പായും ഉണ്ടാവും

  • @seenushefee5355
    @seenushefee5355 4 роки тому +3

    നല്ല rasand vdo kandirikkan,
    Chechii... Chottun കുഞ്ഞി vavane വേണമെന്ന് തോന്നുന്നു 😊😊😊..

  • @anaghagopidas4623
    @anaghagopidas4623 4 роки тому +3

    Chechuseee nanyind...elavardem day in my life ne kaalum endo ith othiri istayi....oru positive energy pole......love u....stay safe & happy dear😘❤

  • @sumayyashameer7082
    @sumayyashameer7082 4 роки тому

    Nalla ishtayitto chechi iniyum Kore kaalam ingane thanne happy Aayitt life povann praryhikkam

  • @jewelkumar7456
    @jewelkumar7456 4 роки тому

    Nyc friendly video shootings..... of correct routine unedited moments really nyc

  • @kaarthikasuresh6790
    @kaarthikasuresh6790 4 роки тому +19

    Nice video....അനാവശ്യ കാട്ടിക്കൂട്ടലുകളും show off ഉം ഇല്ലാത്ത സാധാരണ ജീവിതം....ഒരു പാട് ഇഷ്ടായി...stay blessed with family...

    • @PonnuAthirazworld
      @PonnuAthirazworld  4 роки тому

      🥰🥰🥰

    • @kaarthikasuresh6790
      @kaarthikasuresh6790 4 роки тому +1

      @@PonnuAthirazworld ഞാൻ ഇന്നലെ രാത്രി സ്വപനത്തിൽ ഇയാളുടെ വീട്ടിൽ വന്നു...നമ്മൾ കുറെ നേരം സംസാരിച്ചിരുന്നു...ഇയാൾക്കത് ശല്യമായോ..ആവോ...😀😀

    • @PonnuAthirazworld
      @PonnuAthirazworld  4 роки тому

      @@kaarthikasuresh6790 hahaa

  • @sheejava1143
    @sheejava1143 4 роки тому

    Ponnuzeee polichutto video kandappol valiya santhosham thonni ponnuz enth cheythalum ath cute ane ponnus pazhayathupole active aayi. Chettane ente birthday wishings ariyikkunnu late aayippoyathine sorry. Enikk net illathathu kond one week you tube open cheyyan pattiyilla.chottappane ente chakkarayumma😘😘😘😘😘

  • @aswathitm7036
    @aswathitm7036 4 роки тому

    Haiii chechiiiiii... കുറച്ച് bzy ആയിരുന്നു അതാ video കാണാൻ late ആയെ,,
    ഞാൻ പല day in my life കണ്ടിട്ടുണ്ട്... പക്ഷെ,, ഞാൻ ഇതുവരെ കണ്ടതിൽ വെച്ചു best എന്നു എനിക്ക് ഇഷ്ട്ടപ്പെട്ട day in my life video അത് ചേച്ചിടെ ആണ്...... Originality feel ചെയ്തു അതാണ് എനിക്ക് തോന്നിയ positive 👍👍👍

    • @PonnuAthirazworld
      @PonnuAthirazworld  4 роки тому +1

      Thank you so much dear
      amak sugaayille daa

    • @aswathitm7036
      @aswathitm7036 4 роки тому

      @@PonnuAthirazworld chechiiiii😍😍😍
      അമ്മക്ക് ബുദ്ധിമുട്ടുണ്ട് എന്നാലും വല്യ കാര്യയിട്ടു ഇപ്പോ പറയുന്നില്ല.. ആയുർവേദം മരുന്ന് കഴിക്കുന്നുണ്ട്,,
      Doctors ടെസ്റ്റ് ഒക്കെ ചെയ്തുനോക്കിട്ടും കുഴപ്പൊന്നുമില്ല എന്നു തന്നെയാ പറയുന്നത്... പക്ഷെ അമ്മക്ക് ബുദ്ധിമുട്ട് പറയുന്നു

  • @anoopkrishnan4620
    @anoopkrishnan4620 4 роки тому +2

    ഞങ്ങൾക്ക്‌ വേണ്ടി കുറച്ചു കേക്ക് തന്നില്ലേ....
    ശരിക്കും സന്തോഷംണ്ട് ട്ടാ ... 😍
    പിറന്നാൾ ആശംസകൾ... 😍
    ശുഭരാത്രി 😍

  • @jasminerassaljasminerassal9568
    @jasminerassaljasminerassal9568 4 роки тому +2

    Happy birthday chettayeee live long God bless you,🍧🍧🍧💐💐💐

  • @fathimathusabira9052
    @fathimathusabira9052 4 роки тому +1

    Channel subscribe cheythu. Oru video kandappol thanne ishtayii. Good presentation.. keep it up..
    Go ahead.. Allah bless uuu

  • @sandhyarenjith9654
    @sandhyarenjith9654 4 роки тому

    Ayyo Ponnu..innanee video kandath...vishuntetha adyam kandath....iniyippo wish cheythitt karyamilla engilum oru birthday wish koodi ente vaka...kure late ayitt....inganathe videos koodi idak idatto...really enjoying...

  • @neha33667
    @neha33667 4 роки тому +3

    Ishttapettu,👍simple, nice family..,😍

  • @asherpc3066
    @asherpc3066 4 роки тому +1

    APPO STAY BLESSED Nalla vdo aayrnnu Chechii Loves From a Little brother 💖🥰

  • @ismailmk3201
    @ismailmk3201 4 роки тому

    👪👍jolikk poi familye engane care cheyunna chottune veshamipikkate nannai nokkunna need ningalku randuperkkum big salute .god bless you

  • @anjubabu8677
    @anjubabu8677 4 роки тому +1

    Hii chechikutty nice video orupadue ishtayito birthday wishes parayanoto Happy birthday chetta

  • @ammuansil7872
    @ammuansil7872 4 роки тому

    Super vlog chechi ithreum bsy tym il chechi njagalk vendi ithra effort eduth video cheythathin orupad thanks

  • @kavithachandran3036
    @kavithachandran3036 4 роки тому

    Hi പൊന്നു... നന്നായിട്ടുണ്ട്...
    എനിക്ക് ലഞ്ച് കഴിക്കുന്ന രീതി വളരെ ... ഇഷ്ട്ടപെട്ടു... ഒരു ജാടയും ഇല്ലാതെ... വളരെ നാച്ചുറൽ ആയി... ചിക്കൻറെയെ മറ്റോ വേസ്റ്റ് വായിൽ നിന്നും എടുത്തു പ്ലേറ്റിന് വശത്തു വച്ചതൊക്കെ വളരെ ഇഷ്ട്ടായി... നമ്മുട വീട്ടിലെ ഒരു കുട്ടിയായിട്ടു തോന്നി... ♥️♥️♥️
    എന്നും സന്തോഷത്തോടെ എല്ലാരും ഇങ്ങനെ ആയി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു..

  • @sincyrajesh1060
    @sincyrajesh1060 4 роки тому

    Enikk orupad eshtamanu ponnu program kandirunnu ellam egena maintain chyunnu nalloru veettamma avatharka super anu tto

  • @shefeesgallery798
    @shefeesgallery798 4 роки тому +1

    വളരെ രസകരമായി അവതരിപ്പിച്ചു ഒരുപാട് ഇഷ്ടായീ.

  • @musicbeatzz6129
    @musicbeatzz6129 4 роки тому +2

    Sarikkum ishttaayi . vedio cheyyaan Vendi eduthapole allaa .ingane thanne aavatte ennu praarthikunnu

  • @sruthisadeesh8453
    @sruthisadeesh8453 4 роки тому +2

    Chechi super👌👌 skincare routine video cheyane.... love youuu

  • @parvathyat1554
    @parvathyat1554 4 роки тому

    Nallathayrnnu chechi...... nalla family.... ennum ingane thanne ayirikatte.... stay happy and stay blessed❤️❤️😍😍😘😘😊😊

  • @seenaseenath6282
    @seenaseenath6282 4 роки тому +8

    അടിപൊളിയാര്ന്നുട്ടോ😘

  • @aryaethanray
    @aryaethanray 4 роки тому

    Hi...video nannayrnnu ponnu..altogether a superb women..happy b'day to ur husband..pls do a video of ur morning skincare and night skincare..waiting for that..Wishing u all gud luck 🙂👍

  • @movienme270
    @movienme270 4 роки тому

    Chechy e vedio kandu kaynjaplekkuk I really felt a connection wid u.. So simple lady.. Really admire u as a mother, wife n a working women... Luv uh❤

  • @resmip9114
    @resmip9114 4 роки тому +1

    Enik bayankara ishtayi ponnu chechi

  • @hashidachi6585
    @hashidachi6585 4 роки тому +7

    ഒരു ലൈക്‌ അല്ലെ ഇടാൻ കയ്യും 😪👍👍👌👌

  • @renjithrahool76
    @renjithrahool76 4 роки тому

    ഒരു സിനിമ പോലും മര്യാദയ്ക്കിരുന്നു കാണാത്ത ഞാൻ ഇത് കണ്ടുതീർന്നതു അറിഞ്ഞില്ല... എത്ര planning ഓടുകൂടിയുള്ള ജീവിത ശൈലികൾ ... എല്ലാ കുടുംബങ്ങൾക്കും ഒരു മാതൃകതന്നെയായിരിക്കും ഈ വീഡിയോ എന്നതിൽ യാതൊരു സംശയവും ഇല്ല.... അനുമോദനങ്ങൾ..... 😍

    • @PonnuAthirazworld
      @PonnuAthirazworld  4 роки тому +1

      Omg
      Working day aavumbo planning Elle onnum nadakkilla.....

  • @fathimathulfidhapk9afadwap180
    @fathimathulfidhapk9afadwap180 4 роки тому +1

    Video nannayittund. Uchakk food athra nirbandham illa. Nightila heavy food ishttam.illenkil urakk sheriyaavatha poleya😅

  • @achuash4388
    @achuash4388 4 роки тому

    Ishtayi ... Kanuna njanglkum sandosham... Enum ingane happy ayit irikatte chechiyum chechide family um..🥰

  • @hasthammaduram4906
    @hasthammaduram4906 4 роки тому

    Adyam nigalde vefio kandappoo njn karudi colge okka padikkunna oru kutty anenn... Pinne ann idokka kanunnd.... Sherikkum nalla cheruppam feel cheyyunnuuuu...

  • @shamsichalil3309
    @shamsichalil3309 4 роки тому

    Ithre day cheyyan pattatha day video nalla oru day thane cheyyan pattilo chechi. Vdo spr aayirnu.... njn eganathe vdos kanarillayirnu but ith full kandu. Nmmle chechi alle 🤩😀🤩😘 chechide oru vitham ella vdo kanarund nalla useful aanu thanks 😘😘😘

  • @preethimalu9207
    @preethimalu9207 4 роки тому +7

    Ellam oru pole balance cheyyunnu great Job

    • @KeralaCaffe
      @KeralaCaffe 4 роки тому

      ua-cam.com/video/APsiqrP4AoI/v-deo.html

    • @KeralaCaffe
      @KeralaCaffe 4 роки тому

      Please support

  • @ryanmathewjohn5684
    @ryanmathewjohn5684 4 роки тому +3

    Iniyum Day in my life cheyanam. ...
    Love you ponnu Chechi💓💓❤

  • @sujashaju4340
    @sujashaju4340 4 роки тому

    സൂപ്പർ വീഡിയോ ചോട്ടു ummma സന്തോഷമ കൊണ്ട് കണ്ണുനിറഞ്ഞു പോയി എന്റെ വീട്ടിലെ ഒരംഗത്തെ പോലെ തോന്നി

  • @jinijose504
    @jinijose504 4 роки тому

    Ithiri late aayi poyida. Ennalum chettanu happy b. Day Pinne adipoli vedio aayirunnu. Kandirunnappol. Njagalum. Avidundarunna. Pole feelu cheithu. Manasinu nalloru. Sathosham thonni. Pinne. Pavam chettan. 2 vikruthi kuttikale. Sahikanam. Alle 2 um kunju kuttikal. Daivam anugrahikate. Nigalude e.. kunju family ne

  • @bijinasujeeshkk2957
    @bijinasujeeshkk2957 4 роки тому

    Ponnu njan ninte big fan aanu. Ipo kurachaayitte ullu video kaanan thudangiyittu. Super aanu.Ee video kandapo manassilaayi iringaadanpalli aanu ninte veedennu.ente veedu medical college aanu.

  • @MrRomeo-sw2of
    @MrRomeo-sw2of 4 роки тому

    Simple and humble person 👌good attitude ❤️I really like you and your videos👍🏻

  • @mrsmenon8046
    @mrsmenon8046 4 роки тому

    Naanum coconut paste aane use cheyyare....ethra pettenne ella paniyum theetho. Enikke oru kickstart aayi tto. Thanks 😊...

  • @sheelushony9728
    @sheelushony9728 4 роки тому +1

    Shooo.ponuuse i like so moo much....elllam oru pole maintain cheyyunnuduuuu..nice da

  • @vaishuadarsh334
    @vaishuadarsh334 4 роки тому

    Chechii.. very realistic day in my life.... Othiti eshtaye

  • @aadya3781
    @aadya3781 4 роки тому

    Superb family 😍 no incubations .. natural behavior.. chechi payasathil salt ettappol Chottunte Camara nokkiyulla expression...uffffff..kidu🥰🥰🥰. 20:30

    • @PonnuAthirazworld
      @PonnuAthirazworld  4 роки тому +1

      Really surprised to hear ds words...
      Thank you
      Love you 🥰

  • @ranjushanikhin7621
    @ranjushanikhin7621 4 роки тому

    Ente same swabhavam aann chechikk.. vritheede karyathilaayalumm, foodaayalumm, panikalaayalum elllam.. love you chechiii... swantham veed evida chechide, hus nte work enthaa?? Pls reply

  • @aswathyrajanaswathyrajan6991
    @aswathyrajanaswathyrajan6991 4 роки тому

    Super vedio ആയിരുന്നു family orupadu ishtappettu love you all😍😍😍

  • @prajishap7089
    @prajishap7089 4 роки тому

    Chechi superb..ellam ethra easy aayitta cheyth theerkkunne..ithinidayiloke skin carinokke enganeya time kandethunne..oil massage cheythulla kuliyoke apo epola cheyyunne.....

  • @ansiraabu3197
    @ansiraabu3197 4 роки тому

    Vedios super ayirunnu chechii kazhinjatharinjillaa. Nalla rasayirunnu kandirikkaan

  • @limisijosh4959
    @limisijosh4959 4 роки тому

    Day in my life adipolii.. പെട്ടെന്ന് kazhinju.. Skin care mrng nd nyt venm

  • @sreejithp3559
    @sreejithp3559 4 роки тому +1

    Day in my life super. Cute family god bless

  • @SijiPJoy
    @SijiPJoy 4 роки тому

    Coconut chicken fry tried..really tasty..thx for this new taste..
    Next Stew try cheyyanam

    • @PonnuAthirazworld
      @PonnuAthirazworld  4 роки тому +1

      Happy to know💃💃💃
      Stew undaakumbo At last coconut oil add cheyaanund video capture aayittillaatto

    • @SijiPJoy
      @SijiPJoy 4 роки тому

      @@PonnuAthirazworld thank you

  • @pramodmelmuri2830
    @pramodmelmuri2830 4 роки тому +1

    Nice family
    ഹാപ്പി വിഷു ✌️

  • @sudeep123bah5
    @sudeep123bah5 4 роки тому

    നല്ല ഒരു ദിവസം എന്നും ഇങനെ തന്നെയാകട്ടെ. ജൻമദിനാശംസകൾ ശിശോഭ് ഭായി

  • @jannuscreations3850
    @jannuscreations3850 4 роки тому +1

    നല്ല hardwork ആണല്ലേ ഈ പെണ്ണുങ്ങൾക്ക് ആണുങ്ങൾക്ക് ജോലിക്ക് പോയി വന്നു കഴിഞ്ഞാൽ വീട്ടിൽ ചുമ്മാതെ ഇരിക്കാമല്ലോ നമുക്കണേൽ 😰😰

  • @lindakerstin9576
    @lindakerstin9576 4 роки тому

    Nice Video Ponnus.pinne chettane Birthday wishes👑👑chottu😘😘Nice Family

  • @surabhisuresh5477
    @surabhisuresh5477 4 роки тому +2

    *ശെരിക്കും നമ്മുടെയൊക്കെ വീട്ടിലെ പോലെ തോന്നി 😍😍ഒരു showoffum illa. ഒത്തിരിഷ്ട്ടായി. ചേട്ടൻ എവിടെയാ ചേച്ചി job* ?

    • @PonnuAthirazworld
      @PonnuAthirazworld  4 роки тому

      Corporation ofc calicut daa

    • @ashithaanu1408
      @ashithaanu1408 4 роки тому

      Njnum joliku poyinu vicharichapm orthu evde ah nu onu paranjillalonu

  • @sanjualpysaeditz
    @sanjualpysaeditz 4 роки тому

    Ponnu chechi kidu cute family Belated birthday wishes dear chetta

  • @aswathivinoth7728
    @aswathivinoth7728 4 роки тому

    Da oil massage, pinne skin care Ellam include cheytha vedio venam. Pinne nhan manjishtadi thailam anu use cheyyunnath. Ath skin color vekan nallathanoda. Pls reply me dear

  • @robinsonrobin4081
    @robinsonrobin4081 4 роки тому

    ചേച്ചീടെ one day video കണ്ടു. എന്താ പറയന്നറിയില്ല. പറയാൻ വാക്കുകൾ കിട്ടുന്നില്ല. അത്രക്കും നല്ല video. Good family. എനിക്ക് ഒത്തിരി ഇഷ്ട്ടമായി 💖💖💖💖👌👌👌👌

  • @aryaraj593
    @aryaraj593 4 роки тому

    Nannyitnd ketto..chechi❤❤pine ee cookeril curry leaves idan padillanuu ivd ammayoke panrj ketitund..hole adanj pokunno ntho...

  • @Molu2078
    @Molu2078 4 роки тому

    Hi
    Ponnuse endu rasa nigalude day life Kanan kandu ninnu time poyatharinje illaa .nalloru feel thonnunu ennum igane yavatenu prarthikunu.

  • @sajeela3046
    @sajeela3046 4 роки тому

    Ponnu chechi video poli ayirunnu birthday celebration nannayirunnu good family

  • @shahala878
    @shahala878 4 роки тому +4

    Super familly 😍😍

  • @Divya_Rxtalks
    @Divya_Rxtalks 4 роки тому

    Super family....orupad ishtamayi....wish you all happiness in life

  • @ranivijayan1381
    @ranivijayan1381 4 роки тому +1

    Nice simple family..stay blessed for ever😍

  • @lathakarthikeyan1762
    @lathakarthikeyan1762 4 роки тому

    Valare valare ishttapettu Ponnuusinu serikkum paniyundalo vedio adipoly

  • @swathip3017
    @swathip3017 4 роки тому

    Chechi poliyatto... Fast aayi paniyokke kazhichallo.... Perfect kudumbanaadhaa... Ikishtaayi

  • @soubhagyasajeesh7017
    @soubhagyasajeesh7017 4 роки тому

    Enthu rassyittanu cheythathu .theeralle nu karuthiya kandathu.soooperrrr.eniyum cheyyane ❤

  • @shylabeevi9086
    @shylabeevi9086 4 роки тому

    Valare nannaayittund chechi. Enikk chechiye orupaad ishtamaanu. Love you chechi.

  • @viveksnair9349
    @viveksnair9349 4 роки тому

    Happy birthday chetta. Super video. Nalla ishtamayi.

  • @sudhanair7493
    @sudhanair7493 4 роки тому

    Ishtapettu. Happy family. God bless you all 🙂

  • @anjanamanoj2426
    @anjanamanoj2426 4 роки тому

    Adyamayanu comment cheyyunnath.vedio ishtayito.working women day life use ful ayi pinney thyroid tab kitchen cupboardil kondu vakutto.. brushing kazhinja udan kazhikuto.. njan angane anu

    • @PonnuAthirazworld
      @PonnuAthirazworld  4 роки тому

      Athokke try cheydu no raksha
      Adh maatram orma undaavilla
      Ath pinne duty hus nu koduthadaaanu
      Paavam

  • @harirohitnair4016
    @harirohitnair4016 4 роки тому

    After getting from the 🛏 on the spot should do brushing of teeth. During morning time, in mouth very bad smell will there

  • @joshvlogs21
    @joshvlogs21 4 роки тому

    Happy family... ഒരുപാട് ishtamayi... 🥰🥰🥰

  • @roopeshkrishna4798
    @roopeshkrishna4798 4 роки тому

    Happy birthday chettans .hai ponnus ,hai chottu .good family

  • @vachanavachu6767
    @vachanavachu6767 4 роки тому

    Hi ponnu njan innanu e video kanunnathu....orupad ishttayittund.....

  • @nazeerakt5108
    @nazeerakt5108 4 роки тому +1

    Net theernnirunnu.കുറച്ചു വൈകി
    👍👌👌😍 super

  • @pomegranatevaasu1706
    @pomegranatevaasu1706 4 роки тому

    പ്രാർത്ഥിച്ചുകൊണ്ടുള്ള തുടകവും 🤪അതിമനോഹരമായ വിവരണവും 🤪കേക്ക് കിട്ടിയപ്പോൾ മോന്റെ സന്തോഷവും🤪 എല്ലാം കൊണ്ടും മികച്ച ജീവിതത്തിലെ ഒരു ദിവസം ♥️🤪🤪

  • @babykurian5813
    @babykurian5813 4 роки тому

    Mole ee oil massage Ella type skin karkkum pattumo? Ente oily skin anu kuru varan chance ille. Eyebrows valaran caster oil purattiyal mathi ennu youtubil kand athinu shesham face niraye kurukal vannu vishamichirikkukaya njan

    • @PonnuAthirazworld
      @PonnuAthirazworld  4 роки тому +1

      Chila skin typ suit aavilla
      Adh kondaaanu

    • @babykurian5813
      @babykurian5813 4 роки тому

      Caster oil purattiyittu vanna kurukka Maran enthenkilum parayano. Athu vannukonde irikkunnu.

  • @pscnotesandvoiceclips1766
    @pscnotesandvoiceclips1766 4 роки тому

    Nannayitund athira..... doing well at home and at work..... anchoring nu... questions okke nerathe prepare cheyumo...... job placil kanunnath vere athira.... veetil vere athira.... nice..... take care.....

  • @fabulouslifebyindusangeeth9766
    @fabulouslifebyindusangeeth9766 4 роки тому

    Hai .. njan e channel kaanunath e adutha kaalathaanu... orupaad sandhosham thonni e samsaram ketapo.. natural aayi samsaram..ini ennum kaanottto

  • @malavikasreejith691
    @malavikasreejith691 4 роки тому +3

    ചേച്ചി സൂപ്പർ വീഡിയോ 🥰

  • @krishnendhump123krishnendh6
    @krishnendhump123krishnendh6 4 роки тому

    My frst comment.. belated happy bday wishes..chechine nalla ishta 😁😁🧡🧡🧡🧡😘😘😘

  • @farookrasi8366
    @farookrasi8366 4 роки тому +1

    Chechi supperayittund😍😍😍😍

  • @catherin8612
    @catherin8612 4 роки тому

    Ponnu chechi... nth rasa.. love u..god bless u 😍😍😍chottu, chettan👍💕💕💕

  • @swapnas7021
    @swapnas7021 4 роки тому +2

    Sooper video

  • @itcpclimited9670
    @itcpclimited9670 4 роки тому

    Ayo same ente mon engane counter top il kayri erikum ennittanna chayunanenno kashidae kayil mutthae ennalum chadie dae leafkanum..njan kantahe athoke edum hooo..ethaokae paripadie. 5yrs chotu nu ethra age ayie

  • @Vindhyazworld
    @Vindhyazworld 4 роки тому +3

    അടിപൊളി പോന്നുസേ 🌹🌹

    • @KeralaCaffe
      @KeralaCaffe 4 роки тому

      ua-cam.com/video/APsiqrP4AoI/v-deo.html

  • @ashithaanu1408
    @ashithaanu1408 4 роки тому

    Nalla family... Engane venam chechi... Kandu erikan nalla rasam undarnu

  • @harirohitnair4016
    @harirohitnair4016 4 роки тому

    Happy birthday wishes brother

  • @soumyasou7678
    @soumyasou7678 4 роки тому

    Day in my life adipoli aayitundu😘, happy birthday 🥰 🎉🎊🥰

  • @advsininarayanan2106
    @advsininarayanan2106 4 роки тому

    Hai, ponnu video superr arunnu. God bless ur family.