അമ്മമാരുടെ സ്വപ്നം സാക്ഷാൽക്കരിച്ച് യൂസഫലി | M. A.Yusuff Ali | Lulu group |LULU | Gandhibhavan

Поділитися
Вставка
  • Опубліковано 16 лис 2022
  • അമ്മമാരുടെ സ്വപ്നം സാക്ഷാൽക്കരിച്ച് യൂസഫലി | Yusuff Ali along with three mothers inaugurates Gandhibhavan worth 15 Crore
    | M. A.Yusuff Ali | Lulu group |LULU | Gandhibhavan
    #iypevallikadan #mayusufali #gandhibhavan #pathanapuram #lulugroup #lulugroupinternational #gandhibhavanpathanapuram #shorts #yousufbhai
    -------------------------------------------------------------------------------------------------------------------------
    Subscribe for more videos
    ......................................................................................
    💙 facebook : / iypevallikadan
    ❤ Instagram : / iypevallikadan
    💜TikTok : vm.tiktok.com/ZSeDEombD/
    💛For Promotion & Enquiry : iypevallikadan@gmail.com
    :07510173289

КОМЕНТАРІ • 126

  • @mohammedkutty3785
    @mohammedkutty3785 Рік тому +25

    യൂസഫ് അലി സാറിന് ആരോഗ്യത്തോടെ ഒരുപാട് കാലം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.
    അതിനു വേണ്ടി പ്രാർത്ഥിക്കുന്നു ❤️

  • @shaheerkvshaheerkv257
    @shaheerkvshaheerkv257 Рік тому +26

    ആ അമ്മമാരുടെ മുഖത്ത് കാണുന്നതിനേക്കാൾ എന്ത് സന്തോഷമാണ് ഈ ലോകത്ത് ഉളളത്

  • @vinustephen6662
    @vinustephen6662 Рік тому +40

    ഇങ്ങനെയുള്ള ഒരു മകന്ന്..ജന്മം നൽകിയ ആ ഉമ്മ ...എത്ര ഭാഗ്യവതിയാണ്..
    Congratulations 💐💐

    • @GauriP-di3yk
      @GauriP-di3yk 2 місяці тому +1

      യുസുഫ് ഭായെ ഒന്നു കാണാൻ പറ്റുമോ അവിടെ
      ഉളള ആരെങ്കിലും കണ്ടാൽ മതി 😢

  • @mumbaionline
    @mumbaionline Рік тому +34

    ഇദ്ദേഹത്തെ പോലെയുള്ള നന്മ മരങ്ങൾ നമ്മുടെ ഭാരതത്തിന്റെ യശസ്സ് വാനോളം ഉയർത്തും... ഭാരതത്തിന്റെ സേവനപാരമ്പര്യം ഈ കാലഘട്ടത്തിലും നിലനിർത്തി കൊണ്ടുപോകുന്നത് ഇവരെപ്പോലുള്ളവർ 👍🏼👍🏼👍🏼

    • @kadeejaabdu1214
      @kadeejaabdu1214 Рік тому

      233333332333³33eeeeeeéeeeeeeé66666éeeeeeeéeeeéeeeeeeéeeeeéeeeeeeeeeeéeeeeeeeeeeeeeeééeee my

  • @sreenis6338
    @sreenis6338 Рік тому +15

    ഒരു നേരത്തെ അന്നം കൊടുക്കുന്നവർ ആണ് ഞാൻ കണ്ട ദൈവം ഈ മനുഷ്യൻ ഒരു അത്ഭുതം ആണ്

  • @hamzamullappat1945
    @hamzamullappat1945 Рік тому +5

    അള്ളാഹു യൂസഫലി സാറിന് ആയുസരോഗ്യവും റഹ്മത്തും നൽകട്ടെ 🤲🤲🤲

  • @karazakrazak1325
    @karazakrazak1325 Рік тому +3

    ഇത്രയും നന്മയുള്ള ഒരു മനുഷ്യൻ ഇനി ഭൂമിയിൽ ഉണ്ടാകുമെന്ന് തോന്നുന്നില്ല, ദൈവം അദ്ദേഹത്തിന് ദീർഘായുസ്സുള്ള ആഫിയത്ത് കൊടുക്കട്ടെ

  • @pillaigirishkumar1712
    @pillaigirishkumar1712 Рік тому +12

    മനസ്സിൽ നന്മയുകവർക്കേ ഇതൊക്കെ ചെയ്യാൻ പറ്റു ❤️❤️❤️

  • @achukp7187
    @achukp7187 Рік тому +4

    ഈ മനുഷ്യൻ എന്നെ കരയിപ്പിച്ചു കളഞ്ഞല്ലോ ദൈവം അനുഗ്രഹിക്കട്ടെ, യൂസഫലി സാർ ലക്ഷക്കണക്കിന് ആളുകളുടെ പ്രാർത്ഥനയുണ്ട് അങ്ങേക്കും കുടുംബത്തിനും

  • @vishnudivakaran389
    @vishnudivakaran389 Рік тому +13

    ഈ മനുഷ്യന് സർവേശ്വരൻ ദീർഘ ആയുസ് നൽകട്ടെ 💕💕💕

  • @hussainv5540
    @hussainv5540 Рік тому +1

    യുസഫ് സാറിന് ഇഹലോക സുഖത്തേക്കാൾ ഏറെ
    പരലോകം ദൈവം അല്ലാഹു നൽകുമാറാകട്ടെ
    ആരോഗ്യ ആയുസ്സും പ്രധാനം ചെയ്യട്ടെ ഇനി അച്ഛന്മാർക്കും
    ഇത്തരം ചെയ്തു കൊടുക്കട്ടെ 👏🏻

  • @Zabakoona
    @Zabakoona Рік тому +14

    കണ്ണ് നിറയാതെ എങ്ങിനെയാണിത് കാണാൻ കഴിയുക
    യൂസഫ് ഭായ് ഐയ്പ് 💙

  • @resmisreekumar4153
    @resmisreekumar4153 Рік тому +2

    ഒരു യഥാർത്ഥ മനുഷ്യൻ എങ്ങെനെയായിരിക്കണം എന്ന് അദ്ദേഹത്തെ കണ്ടു മനസ്സിലാക്കണം, സർവേശ്വരൻ അദ്ദേഹത്തിന് ദീർഘായുസ്സ് നൽകട്ടെ 🙏

  • @steach4463
    @steach4463 Рік тому +9

    ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽആലമീൻ

  • @hajarababy1084
    @hajarababy1084 Рік тому +2

    ആയുസ്സും ആര്യോഗ്യമുo സ്മ്പത്തും ഇനിയും ഒരുപാട് നൽകട്ടെ ആമീൻ

  • @rajashekharmenon186
    @rajashekharmenon186 Рік тому +3

    യൂസഫലി സാറിന്റെ നന്മ നിറഞ്ഞ വലിയ മനസ്സിന് മുൻപിൽ എത്രയോ ചെറുതാണ് ഈ ലോകം

  • @ibrahimk9177
    @ibrahimk9177 Рік тому +4

    അല്ലാഹു ആരോഗ്യമുള്ള ആഫിയത്തുള്ള ആയുസ്സും നൽകുമാറാവട്ടെ

  • @vishakhkk3858
    @vishakhkk3858 Рік тому +9

    യുസഫ് അലി സർ 👍👍👍

  • @sulaimanputhalath8196
    @sulaimanputhalath8196 Рік тому +4

    രാഷ്ട്രീയക്കാര്‍ ഇല്ലാത്തതിനാല്‍ സന്തോഷം തോന്നി..
    ഇങ്ങിനെ വേണം ഉത്ഘാടിക്കാൻ

  • @ansps3894
    @ansps3894 Рік тому +15

    കണ്ടപ്പോൾ സന്തോഷം കൊണ്ടു കണ്ണ് നനഞു ❤

  • @shylashaji1332
    @shylashaji1332 Рік тому +8

    സന്തോഷം... 🥰🥰

  • @narayankutty744
    @narayankutty744 Рік тому +6

    A Great visionary

  • @shahinanisar7446
    @shahinanisar7446 Рік тому +5

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @saali2551
    @saali2551 Рік тому +4

    Alhamdulillah Alhamdulillah Alhamdulillah

  • @mohammedtp1643
    @mohammedtp1643 Рік тому +2

    Yousaf Ali Bhai the Great in the World. God bless him.❤❤❤👍

  • @johnsamuel3016
    @johnsamuel3016 Рік тому +6

    God bless you Sir

  • @akbarvavad233
    @akbarvavad233 Рік тому +1

    കണ്ടുപടിക്ക് രാഷ്ട്രീയക്കാരെ.. Yusuf bhay.. Thanks ❤❤

  • @anjanikm2501
    @anjanikm2501 Рік тому +1

    God bless MA Yusuf Ali sir
    May he live longer
    Lots of love 💜💜💜

  • @aslameeyakt5459
    @aslameeyakt5459 Рік тому +2

    Masha allah

  • @jinujames
    @jinujames Рік тому +6

    നമിക്കുന്നു സർ...🙏

  • @arabikunhi7886
    @arabikunhi7886 Рік тому +4

    Yousuf bai great job god bless u

  • @sananda699
    @sananda699 Рік тому +2

    God bless you sir♥️♥️

  • @bestwishescargo1715
    @bestwishescargo1715 Рік тому +4

    best luck yousuf baai

  • @nazrathbeegum3214
    @nazrathbeegum3214 Рік тому +3

    മനസ്സ് നിറഞ്ഞു ❤️

  • @shaheerkvshaheerkv257
    @shaheerkvshaheerkv257 Рік тому +5

    ഹീറോ MA Sir

  • @prajithabhi4283
    @prajithabhi4283 Рік тому +1

    Salute ma sir

  • @venugopalnair7435
    @venugopalnair7435 Рік тому +1

    Salute yusufali sir .humanbeing
    At its best.sure ammas will be blessing you in abundance.
    Wish many rich people around the world emulates this deed.
    Kudos.

  • @haneefa14
    @haneefa14 Рік тому +4

    Great job from Yousuf gee

  • @shihabshaan6669
    @shihabshaan6669 Рік тому +3

    അമ്മമാർ മനസിലാക്കുക സയൻസും കെമിസ്ട്രിയും mathamaticsum പഠിപ്പിച്ചു എന്റെ മക്കൾ ഉയരങ്ങളിൽ എത്തണം എന്നുള്ള ചിന്തമാത്രമായാൽ ഇതുപോലെ അനാഥ മന്ദിരങ്ങളിൽ കിടക്കേണ്ടിവരും നിങ്ങളെയൊക്കെ മക്കൾ ഉപേക്ഷിച്ചു പോയത് നിങ്ങൾ അവരെ കാരുണ്ണ്യo എന്തെന്ന് പഠിപ്പിക്കാത്തത് കൊണ്ടാണ് കാരുണ്യം പഠിപ്പിച്ച മാതാപിതാക്കൾകുണ്ടയ ഒരു മോനെ ഇപ്പോൾ ദൈവം നിങ്ങൾക് തന്നിരിക്കുന്നു മറ്റുള്ളവന്റെ യഥനയുംവേദനയും മക്കളെ പഠിപ്പിച്ചു വളർത്തണം അല്ലാതെ എന്റെ മക്കൾ ഉയരങ്ങളിൽ എത്തണം എന്ന ചിന്ത മാത്രമുണ്ടായാൽ ഇതു പോലെ അനാഥ മന്ദിരങ്ങളിൽ കിടന്നു മരിക്കേണ്ടി വരും സ്വർത്ഥതാല്പര്യമുള്ള എല്ലാമാതാപിതാക്കളുo ഇത് മനസ്സിലാക്കിയാൽ വലിയ ഗുണമായിരിക്കും സഹജീവികളോടുള്ള കരുണ ആരും മറക്കരുത്

  • @basheerkp2127
    @basheerkp2127 Рік тому +3

    ഇത് കണ്ട് അമ്മമാറെ ഇറക്കി വിടാഞ്ഞ നന്ന്

  • @srminteriors450
    @srminteriors450 Рік тому +4

    Dayvam manushyate rupathil vannitu🙏🙏🙏

  • @abdulnasarnk3949
    @abdulnasarnk3949 Рік тому +6

    യുസുഫ് അലി ❤❤❤

  • @Chinjusudheer
    @Chinjusudheer Рік тому +7

    🤲Alhamdulillah🤲💞maasha Allah💞

    • @AnwarMasihUddin
      @AnwarMasihUddin Рік тому

      *Behind the scene* only the faith provoke you to do the benefical welfare services for the people, in order to get back the returns on the day of Judgement, after we die from our creator the Lord of all universals.
      This is one of the beautiful Teaching of Holy Book Quran.

  • @sakthikumar4674
    @sakthikumar4674 Рік тому +3

    Nalla manasine Nanni yusafalisir

  • @jabirk1084
    @jabirk1084 Рік тому +5

    Padachon deergayussum afiyathum nalakaney nadha a manushnik ameen yarabbalameen

  • @surjithvallath1812
    @surjithvallath1812 Рік тому +4

  • @farsananm3753
    @farsananm3753 Рік тому +1

    ഒരുപാട് സന്തോഷം തോന്നി 🥰

  • @anilkumaranildas1081
    @anilkumaranildas1081 Рік тому +3

    ഒന്നുംപറയാൻ വാക്കുകൾ ഇല്ല. അദ്ദേഹത്തിന് ഈശ്വരൻ ആയുസും ആരോഗ്യവും ഈ ഭൂമിയിൽ ഉള്ളിടത്തോളം കാലം കൊടുക്കട്ടെ എന്ന് മാത്രമേ പറയാൻ ഉള്ളു.

  • @saddamakm0077
    @saddamakm0077 Рік тому +4

    👍👍✌️

  • @princypj4930
    @princypj4930 Рік тому +1

    Usefalisir nalla.maid Godblees.you

  • @ajeshbabubabu1123
    @ajeshbabubabu1123 Рік тому +2

    അങ്ങയെ കുറിച്ചു പറയാൻ വാക്കുകൾ ഇല്ല

  • @greeshmagireesh5594
    @greeshmagireesh5594 Рік тому +1

    ❤️❤️❤️❤️❤️

  • @vkebrahim7499
    @vkebrahim7499 Рік тому +2

    Madhallha🔥🔥👍♥️♥️👍🔥

  • @babuthomas9235
    @babuthomas9235 Рік тому +3

    🙏

  • @Anas.A.R99
    @Anas.A.R99 Рік тому +2

    Yousafali,, sir 👍 very good 👍 man 👍👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ Allaha ♥️ Haleel

  • @sunilsunilsnair8996
    @sunilsunilsnair8996 Рік тому +6

    ♥♥♥♥🙏

  • @vahitharasheedrasheed7349
    @vahitharasheedrasheed7349 Рік тому +2

    🤲

  • @sherlyjacob5931
    @sherlyjacob5931 4 місяці тому +1

    God bless you Sir.

  • @sherlyjacob5931
    @sherlyjacob5931 4 місяці тому +1

    God bless you and your family.

  • @jabirmon9390
    @jabirmon9390 Рік тому +3

    ❤️❤️🤲

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 3 місяці тому +1

    ❤god bless usef ali ekka shobin ❤

  • @abbasm9302
    @abbasm9302 Рік тому +2

    Super man

  • @sharajithp5788
    @sharajithp5788 Рік тому +1

    🥰🥰🥰🥰🥰🥰🥰

  • @zarazara3220
    @zarazara3220 Рік тому +1

    ❤️❤️❤️

  • @himajayesh440
    @himajayesh440 Рік тому +1

    🙏🏻🙏🏻🙏🏻

  • @riznarazeen7639
    @riznarazeen7639 Рік тому +1

    😘😘😘😘😘nallath varatty

  • @abdulraheemmuthu6829
    @abdulraheemmuthu6829 Рік тому +3

    ❤️❤️

  • @aboobakarbakar110
    @aboobakarbakar110 Рік тому +3

    ❤️❤️❤️❤️❤️❤️❤️🤲

  • @nithinsvvlog2562
    @nithinsvvlog2562 Рік тому +3

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 3 місяці тому +1

    ❤davm thaburane anugrikate usefali ekka shobin ❤

  • @zarazara3220
    @zarazara3220 Рік тому

    Alhamdulilla

  • @fousiyak1447
    @fousiyak1447 Рік тому +3

    🤲🤲🤲

  • @anandnaick2897
    @anandnaick2897 Рік тому +1

    ❤❤❤❤❤❤❤

  • @saleemsunna3511
    @saleemsunna3511 Рік тому +3

    Parayaan vakkukalilla👍👍👍

  • @kabeerkabeer4316
    @kabeerkabeer4316 Рік тому

    MAASHA. AHLLA. HAIRE

  • @aalbiakku669
    @aalbiakku669 Рік тому +3

    somarajan sir num yousaf Ali sir num thanks

  • @ashrafibrahim8411
    @ashrafibrahim8411 Рік тому +1

    sankikal.kannunnundo

  • @rajeevanmavilakkandy1701
    @rajeevanmavilakkandy1701 Рік тому +1

    🙏🙏🙏🤲🤲🤲

  • @user-go1rs9pt1x
    @user-go1rs9pt1x 7 місяців тому +1

    ❤❤❤👍👍👍👍👍👍

  • @karthika.karthika7508
    @karthika.karthika7508 Рік тому +1

    Sir ne contact cheyyunnathu engane

  • @naseemanazar2345
    @naseemanazar2345 Рік тому +1

    Arogimulladeerkausthatta.allahnankumveedilladukkathilan

  • @vasanthisevasadanam367
    @vasanthisevasadanam367 Рік тому +1

    🙏🙏🙏🥰🥰🥰👏👏👏

  • @aboobackervc3108
    @aboobackervc3108 Рік тому +1

    ഇത്ര നല്ലത് ഉണ്ടാക്കിയ ൽ എല്ലാവരും അങ്ങോട് പോക്കം

  • @kamaludeenk266
    @kamaludeenk266 Рік тому +2

    وبالوالدين إحسانا

  • @my-sm5mm
    @my-sm5mm Рік тому +2

    Patiniyum veedum illand veedinte aduthu kifakkunnavare mathram padachone kanichu kodukkunnilla usafaliikka kanunnilla

  • @siddeekkc2615
    @siddeekkc2615 Рік тому +1

    കോടാനുകോടികൾ ബാങ്ക് ബാലൻസ് മാ യി ജീവിക്കുന്ന പാവപ്പെട്ട മുതലാളിമാർക്ക്🤪🤪 ഇതൊരു പ്രചോദനം ആവട്ടെ യൂസഫലി സാഹിബിനും വള്ളിക്കാടൻ സാറിനും നന്മകൾ നേരുന്നു

  • @my-sm5mm
    @my-sm5mm Рік тому +2

    Aduth kidakkunnavarude dhukkam mathram kanunnilla

  • @GauriP-di3yk
    @GauriP-di3yk 2 місяці тому

    യൂസഫലിഭായിയെ
    ഒന്നു കാണാൻ പറ്റുമോ ഫോണ് നമ്പര് ഇല്ല
    ഗാന്ധിഭവനിൽ
    ആരെയെങ്കിലും കണ്ടാൽ മതി 😢

  • @AKHIL-rc6ke
    @AKHIL-rc6ke 9 місяців тому +1

    😂DYVAM ANUGRAHIKATE

  • @kadeejakadeeja62
    @kadeejakadeeja62 15 днів тому

    സാർ എന്നെ ഒന്ന് സഹായിക്കുമോ

  • @visionary_days
    @visionary_days 5 днів тому

    ഈ അമ്മമാരെ പടിയിറക്കിയ ....... കളെ ഈ സമയത്ത് ഓർക്കാതെ വയ്യ 🤬🤬🤬

  • @ishasandchappus3050
    @ishasandchappus3050 Рік тому

    പക്കാ ബിസിനസ്‌....

    • @abeemathewmahew7744
      @abeemathewmahew7744 Рік тому

      ആണങ്കിൽ തന്നെ എന്താണ് കുഴപ്പം ? നിന്നെ കൊണ്ട് പറ്റുമൊ ?

    • @AMNvlog-pf5hz
      @AMNvlog-pf5hz Рік тому

      ഇബ് ലീസ് എത്തി

    • @vidhyageorge8530
      @vidhyageorge8530 Рік тому

      Thanikku pettennu athu manasilaayallo..valya pulliyatto than ..

  • @vishnu-mfc
    @vishnu-mfc Рік тому +5

    ❤️🙏

  • @musthafakp4687
    @musthafakp4687 Рік тому +2

    🤝

  • @muhammadshareef3223
    @muhammadshareef3223 Рік тому

    ഇത് ബിജെപിക്കാർ ആർഎസ്എസുകാരും. ഇനി പ്രശ്നമുണ്ടാക്കാൻ ഞാൻ മതി.

  • @musthafa6719
    @musthafa6719 Рік тому

    വെറുതെഅല്ല യൂസുഫ് അലി ഹെലികോപ്റ്റർ വീണിട്ടും രക്ഷപെട്ടത്

  • @visakhkrishnan6107
    @visakhkrishnan6107 Рік тому +5

    ദൈവത്തിനേക്കാൾ മുകളിലാണ് യൂസഫ് അലി സാർ♥️

    • @nizarnizar9166
      @nizarnizar9166 Рік тому

      ദൈവത്തിന് ചെറുതാക്കാൻ നിങ്ങൾ ആര്

    • @nizarnizar9166
      @nizarnizar9166 Рік тому

      അദ്ദേഹത്തിന് നന്മ പഠിപ്പിച്ചത് ഇസ്ലാമാണ്

    • @visakhkrishnan6107
      @visakhkrishnan6107 Рік тому

      @@nizarnizar9166 ചെറുതാക്കിയത് അല്ല സഹോ ഇപ്പോൾ ആ അമ്മമാർക്ക് ദൈവ തുല്യൻ അല്ലെ ആ മനുഷ്യൻ അത് കൊണ്ട് പറഞ്ഞു എന്ന് മാത്രം 🙏🙏

    • @visakhkrishnan6107
      @visakhkrishnan6107 Рік тому

      @@nizarnizar9166 ഞാൻ അതിന് അദ്ദേഹത്തിന്റെ മതം ഒന്നും പറഞ്ഞില്ലല്ലോ🙏

    • @Abdulkhadar383
      @Abdulkhadar383 Рік тому +2

      @@nizarnizar9166 അർത്ഥം മനസ്സിലാക്കി കമന്റ് ഇട്

  • @KwidTechsolutions1
    @KwidTechsolutions1 Рік тому +2

  • @irshadirshadpp1716
    @irshadirshadpp1716 Рік тому +1

    ❤️❤️❤️

  • @Sirajudheen13
    @Sirajudheen13 Рік тому +4

    ❤️