RENAULT KWID BS6 | KWID MALAYALAM REVIEW | DOWN PAYMENT, EMI, ON RAD PRICE

Поділитися
Вставка
  • Опубліковано 25 гру 2021
  • RENAULT KWID BS6 | KWID MALAYALAM REVIEW | DOWN PAYMENT, EMI, ON RAD PRICE
    contact number - 9061059970
    INSTAGRAM ID :- exarmymallu...
    Maria Shalu UA-cam CHANEL PLEASE SUPPORT & SUBSCRIBE :- • Malta| Tourism| Malta ...
    Facebook page ex ARMY MALLU VLOGS :- / ex-army-mallu-vlogs-10...
    #exarmymalluvlogs #renaultkwid #kwid

КОМЕНТАРІ • 126

  • @rahulrajur5305
    @rahulrajur5305 2 роки тому +7

    ജോമിചേട്ടാ 💞💞പുതിയ വണ്ടിമേടിക്കാൻ പോകുന്നവർക്ക് 💞💞ഈവീഡിയോ 👍👍ഉപകാരപ്പെടും 👍👍👍👍👍👍👍👍👏

  • @anzuadoor5703
    @anzuadoor5703 2 роки тому +2

    Useful video 👌thanks bro
    Kwid upyogikkunna arenkilum cmnt cheythe

  • @mansoorckd7966
    @mansoorckd7966 11 місяців тому +5

    വണ്ടി കൊള്ളാം പാർട്സ് മാരുതി പോലെ സുലഭ മാക്കണം എങ്കിൽ കേരളത്തിൽ വിജയിക്കും

  • @samabrahamhr
    @samabrahamhr 2 роки тому +6

    Take direct loan from the bank. Dont take loan from car dealers and they will get commission .purchase accessories from outside. Take deduction loan only

  • @sunwinvlogs9617
    @sunwinvlogs9617 2 роки тому

    നല്ല അറിവ് തന്നതിന് നന്ദി

  • @madappurakkalrijil2233
    @madappurakkalrijil2233 Рік тому

    Kwid climber 2022 vangi. Power steering illa. Steering return varunnilla. Chodichappol electronic steering angane anennu parayunnu. Udyippano

  • @gopinathanvelunair9984
    @gopinathanvelunair9984 2 роки тому +40

    4 വർഷമായി ക്വിഡ് ക്ലൈമ്പർ ഉപയോഗിക്കുന്നു.40000 km ഓടി. ഇതുവരെ നല്ല അനുഭവമായി തോന്നുന്നു

    • @ikramkamal12
      @ikramkamal12 Рік тому

      Millege ethre kitunund bro?

    • @harikallampalli
      @harikallampalli Рік тому +1

      ​@@ikramkamal1223

    • @Gladiatorking7
      @Gladiatorking7 Рік тому

      Njnum edukkan pokunnund. Nalla reviews anu ellayidathum Kanan sadhikunnath.

    • @jaisonjoseph3130
      @jaisonjoseph3130 9 місяців тому

      ഇതിന് മൈ ലേങ് എത്ര കിട്ടു. ന്നത്.

    • @tijuthomas3
      @tijuthomas3 9 місяців тому

      ​@@jaisonjoseph313025

  • @roggergaming9096
    @roggergaming9096 2 роки тому +2

    creta 2021 review cheyumo

  • @favaskc3632
    @favaskc3632 2 роки тому +13

    Innova crysta GX cheyyamo, ellarum cheyyunnth z verient top model aan. Plz its a request..!!

  • @ajin1231
    @ajin1231 2 роки тому

    Viswambharan Pathanamthitta AMT Full option price

  • @stupot1952
    @stupot1952 2 роки тому

    were can i buy the renault kwid in thailand

  • @arunds8712
    @arunds8712 2 роки тому

    Tata punch base model cheyu bro....

  • @jibinjay158
    @jibinjay158 2 роки тому +1

    Nic bro❤️

  • @arjunkb4742
    @arjunkb4742 2 роки тому +2

    First

  • @kgnairkg5685
    @kgnairkg5685 2 роки тому +2

    മൈലേജ് എന്താണ് പറയാഞ്ഞത്....

  • @musthafapp5185
    @musthafapp5185 2 роки тому

    2019 മോഡലും 22 മോഡലും തമ്മിൽ വ്യത്യാസം വല്ലതും ഉണ്ടോ

  • @najumudheenncr346
    @najumudheenncr346 2 роки тому +13

    പുതിയ വണ്ടി നോക്കുന്നവർക്ക് കൂടുതൽ ഉപകാരം ഈ ചാനെൽ ഓരോ കമ്പനിയുടെയും വണ്ടി മാറിമാറി വിടുന്നു,all the best

  • @kiranjacks7109
    @kiranjacks7109 2 роки тому +2

    Black undel onn njn urappayum vagiyene☺️

  • @mellitwilliammellitmellitw2959
    @mellitwilliammellitmellitw2959 2 роки тому

    ടാറ്റാ ഐറിസ് ടാക്സി എക്സ് ചേഞ്ച്‌ undo?

  • @sajukaruthedam2415
    @sajukaruthedam2415 2 роки тому +4

    Engine power and mileage are not specified All the other informations are delightful

  • @goodboy4464
    @goodboy4464 2 роки тому +7

    Hello Comment Section,
    I want to buy Renault Kwid car but confused weather to buy Manual or Automatic transmission car. All in the comment section are welcome to share their views. 🙂

    • @arunarmin3279
      @arunarmin3279 2 роки тому +2

      Manual is better i own one .Test drived both automatic is not engaging to drive

    • @goodboy4464
      @goodboy4464 2 роки тому +1

      @@arunarmin3279 thanks for replying but now I have made up mind to buy 2nd hand AMT Kwid ✌️

    • @arunarmin3279
      @arunarmin3279 2 роки тому +1

      @@goodboy4464 k bro gud luck

    • @shaheenkapoor4912
      @shaheenkapoor4912 2 роки тому

      @@goodboy4464 how is it?

    • @psycho-pilot-313
      @psycho-pilot-313 Рік тому

      @@arunarmin3279 what is the price bro

  • @shijazz978
    @shijazz978 2 роки тому +17

    Wandi ellam kollam comfort okke ind but engine vere vekkendi varum. Power enthaann ee vandi kettitt polum illa😅. Alto800 is bettar than this car

    • @adhilsinan7000
      @adhilsinan7000 2 роки тому +5

      1000cc undallo

    • @adamadam-bx7jj
      @adamadam-bx7jj 2 роки тому +7

      Chetta vandi upayogikkathe kuttam parayan nikkaruthu nalla kidilan performence ulla vandiyanu

    • @user-cq3li7ii7f
      @user-cq3li7ii7f 2 роки тому +2

      Crct ahnu powe delivery ella katta shogam ac ettu kazigal cycle adichu kalayum😂🤣🤣🤣🤣

    • @user-cq3li7ii7f
      @user-cq3li7ii7f 2 роки тому

      @@adamadam-bx7jj bro ente cousin എടുത്ത ആണ് ഇമ്മാതിരി ശോകം 🤣🤣🤣🤣 വേറെ ഇല്ല ഒരു കാർ എന്ന് വേണേ പറയാം 🤣🤣

    • @AK.5543
      @AK.5543 2 роки тому

      💯

  • @shaanmuhammad4009
    @shaanmuhammad4009 2 роки тому +3

    30 000 എല്ലാ കസ്റ്റമെറിനും കിട്ടുമോ??

  • @jithukj8892
    @jithukj8892 2 роки тому +2

    Frst

  • @anasa8299
    @anasa8299 2 роки тому +1

    Mahandra KUV 100 review

  • @nishadnichu3409
    @nishadnichu3409 2 роки тому

    2017 ക്വിഡ് RXT 1000cc and 2017 model eon magna+ ഏതാണ് ബെറ്റർ..

  • @holidayvibes2170
    @holidayvibes2170 2 роки тому +7

    ടോപ് മോഡൽ 662000 രൂപ,5വർഷത്തേക്ക് 9800*60=588000. Down payment 30000, അപ്പോൾ 618000. ബാക്കി ഡിസ്‌കൗണ്ട് ആണോ

  • @vishnuprasad3279
    @vishnuprasad3279 2 роки тому

    Helo chetta. Chettan kottayamkaran ano

  • @arjunkb4742
    @arjunkb4742 2 роки тому +3

    Bro ngan Kottayam pala annu murukumpuzha evarude show room undu service undu avide😁

  • @thangalmedia1708
    @thangalmedia1708 Рік тому +4

    السلام عليكم ورحمة الله وبركاته
    നല്ല മൈലേജ് നൽകുന്ന കാർ ആണ് ഞാൻ ഉപയോഗിച്ചു.
    പക്ഷേ വലി കുറയും.വാഹനഠ, ഉറപ്പ് കൂട്ടി ക,ബനി ഇറക്കണം.വാങ്ങിയവർ
    കൂടുതൽ ഉപയോഗിക്കണം വാങ്ങിയിട്ട് പെട്ടെന്ന് വിൽക്കരുത്. കാരണം വിൽക്കുന്ന സമയത്ത് വില കുറയും. സാധാരണ എല്ലാ വാഹനങ്ങളും വിൽക്കുമ്പോൾ വില കുറയാറുണ്ട് അതിനേക്കാൾ ഒക്കെ ഏറെ ഈ വാഹനം വിൽക്കുമ്പോൾ വില കുറയും.

    • @basheerpaingal7801
      @basheerpaingal7801 Рік тому

      ഇതിന്റെ വീൽനെട്ട് മൂന്നുണ്ണം ഒള്ളു അത് എന്താ അങ്ങനെ കാരണം?

  • @adhilsinan7000
    @adhilsinan7000 2 роки тому +9

    Kwid 1000cc poliyaa super🥰🥰🥰👍

    • @sayuz8852
      @sayuz8852 2 роки тому

      Minimum ano 1000 cc

    • @akhilmoncy1545
      @akhilmoncy1545 Рік тому

      @@sayuz8852 800cc model poraa enna parayunne

  • @shafeekshafi3691
    @shafeekshafi3691 2 роки тому

    Thrissur undo

  • @ismailtp4149
    @ismailtp4149 2 роки тому +1

    മൈലേജ്?

  • @__vivek___66666
    @__vivek___66666 Рік тому

    Climber price ano 6 lakh

  • @azizma705
    @azizma705 2 роки тому

    സാറേ.. തൃശൂർ.. റിനു.. വിന്റെ. ഷോറൂം എവിടെ എന്നൊന്ന് പറയാമോ.. കോൺ.. Nomber... പ്ലീസ്

  • @kannanchk
    @kannanchk 2 роки тому +1

    25000 km odubozhakum ente friendinte vandi timing chayan potti🙏

  • @karthikm7063
    @karthikm7063 2 роки тому +10

    Imagine this car cost 8.5 lak with 1.2 litre turbo diesel engine with 110 bhp 😆. I will buy it for sure 👍

  • @dreamon2329
    @dreamon2329 2 роки тому +2

    Personal experience Datsun redi go is best in the segment same engine same power.also main difference is redi go always have higher. Visibility and good seating position and good ground clearance (best in class) pls do a test drive

  • @shifazakbar9013
    @shifazakbar9013 2 роки тому +3

    Better Maruti

  • @sharafuddeenkavott5758
    @sharafuddeenkavott5758 2 роки тому +6

    ഓട്ടോമാറ്റികിൽ ഗിയർ സിസ്റ്റം ഇപ്പോഴും ഉൾപെടുത്തിയില്ല..
    ഓവർ ടേക്ക് ചെയുമ്പോൾ ഒന്ന് പവർ കൂടുതൽ വലിപ്പിക്കണം എന്ന് തോന്നിയാൽ എന്ത് ചെയ്യും

    • @kiranjacks7109
      @kiranjacks7109 2 роки тому

      Acculturation kootanam ☺️

    • @sharafuddeenkavott5758
      @sharafuddeenkavott5758 2 роки тому

      @@kiranjacks7109 കൂട്ടാൻ വേണ്ടേ.

    • @firoskhanedappatta2185
      @firoskhanedappatta2185 2 роки тому +1

      Athaanu kwid nte eattavum valiya minus

    • @4l967
      @4l967 2 роки тому

      + - ഉണ്ടാകും ചില വണ്ടികൾ 1.2 ഗിയർ ഉണ്ടാകും അതിലേക് മാറ്റിയ വണ്ടി power ആകും

  • @noushadnoushad121
    @noushadnoushad121 11 місяців тому

    എന്റെ പ്രിയപ്പെട്ട സുഹൃത്തേ എടുത്തു പെട്ടു പോവല്ലേ ഞാൻ എടുത്തിട്ട് 4വർഷം ആയി full complaint പുളിങ്ങും ഇല്ല ഞാൻ എടുത്തത് കോഴിക്കോട് rinult ഷോറൂം എടുത്തിട്ട് പെട്ടു പോയതാ ഇപ്പോൾ റോഡിൽ കുടുങ്ങി എല്ലാപ്പോഴും ഇത് തനെ അവസ്ഥ കമ്പനിക്ക് മെസ്സേജ് അയച്ചിട്ടുണ്ട് replay ഒന്നും ഇല്ല ഇനി ഇവർ പറയാൻ പോവുന്നത് ( 4വർഷം കഴിഞ്ഞില്ലേ വറന്റി കഴിഞ്ഞെന്നു ആയിരിക്കും ) വണ്ടി കമ്പനി തിരിച്ചെടുക്കുമോ? വീഡിയോ ചെയുന്ന നിങ്ങൾ പറ

  • @vewpoint77
    @vewpoint77 2 роки тому +4

    ഇത് വാങ്ങുമ്പോൾ ഒരു ബക്കറ്റ് വെള്ളവും കരുതിക്കോണം. ഓട്ടത്തിനിടയിൽ തീ പിടിക്കാൻ ഇടയുണ്ട്.

    • @jithingopi4206
      @jithingopi4206 2 роки тому +5

      ഒന്ന് പോയേടൊ റോഡ് നിറച്ചും ക്വിഡ് ആണല്ലൊ.

    • @adarshanchal8692
      @adarshanchal8692 2 роки тому

      No.

    • @naturestrength1722
      @naturestrength1722 2 роки тому +3

      അത് ശരിക്ക് ഓടിക്കാൻ അറിയാത്തതിന്റെ കുഴപ്പാമാണ്... എഞ്ചിൻ പരമാവധി ഹീറ്റ് ആക്കി കൂടുതൽ ലോഡ് കൊടുത്തു ഓടിച്ചാൽ ഏത് വണ്ടിയും കത്തും...

    • @dailymindfresher9587
      @dailymindfresher9587 2 роки тому +3

      Ethra kwid kathiya news than kanditund

    • @Asifaas559
      @Asifaas559 2 роки тому +1

      മിനറൽ വാട്ടർ പറ്റുമോ

  • @shaanmuhammad4009
    @shaanmuhammad4009 2 роки тому +15

    30 000 അന്യഷിച്ചു പോയാൽ ഇവർ പറയും ഒന്നെങ്കി പ്രൊഫൈൽ പോരാ .. സിബിൽ സ്കോർ ഇല്ല എന്നൊക്കെ.. പിന്നെ പറയും അത് ഗവ ജോലിക്കാർക്കൊക്കെ ഉള്ളതാണെന്ന്.. rxt ഓപ്ഷണൽ എടുക്കാൻ പോയിട്ട് 60 നു മുകളിൽ ഡൗൺപേയ്മെന്റ് വന്നു 11 അടുത്ത് emi യും 😇😂

  • @vishnubhaskar5586
    @vishnubhaskar5586 2 роки тому +1

    Kwid watsp group indo

  • @ibruibru1086
    @ibruibru1086 2 роки тому +1

    Number kitto

  • @ntayachan1531
    @ntayachan1531 2 роки тому +1

    Never buy Renault cars... very unprofessional staff .. after you buy Renault cars service and other dealings are very very poor

  • @yasirvk2136
    @yasirvk2136 2 роки тому

    Ee vandikk ethree milage kittum ariyoo

    • @shamnabasheer1327
      @shamnabasheer1327 2 роки тому +1

      New 11...njn two months aye ullu eduthit... Automatic... Performance is good

    • @purplevlogs9674
      @purplevlogs9674 2 роки тому

      @@shamnabasheer1327 anganund mileage and performance nalladano plz give ur suggestion njanum vangan plan cheyuva so plz..

    • @shamnabasheer1327
      @shamnabasheer1327 2 роки тому +2

      @@purplevlogs9674 automatic aayath kond overtake cheyyumbo oru piditham und... Mileage first service kazhinjappo 11 kittunnund.. But odikkan nalla comfirtable aan... Always good.. Mainly avarude service super aan... Orupaad pulling ulla vandi aan nokkunne enki suggeste cheyyila... As a lady customer enikk ishtam aayi🥰

    • @purplevlogs9674
      @purplevlogs9674 2 роки тому +1

      Am also a lady that's why asking..thank you..

    • @purplevlogs9674
      @purplevlogs9674 2 роки тому

      Halo shaman vandi pettann heat avunundo kurach dooram odikumbozhe

  • @vineeshc690
    @vineeshc690 2 роки тому +3

    പെർ laks means ന്താ ചേട്ടാ.... ഒരു ലക്ഷം രൂപയുടെ കണക്ക് എങ്ങനാ

    • @kiranjacks7109
      @kiranjacks7109 2 роки тому

      Ys

    • @sameersami6555
      @sameersami6555 2 роки тому

      നിങ്ങൾ എത്രയാണ് ഫിനാൻസ് ചെയ്യുന്ന എമൗണ്ട് *ആ പറഞ്ഞ എമൗണ്ട് അതാണ് മാസം emi

    • @sameersami6555
      @sameersami6555 2 роки тому +2

      Ex. 5years 6 lakh
      1997*6=11982
      7 years 6 lakh
      1510*6=9060

  • @joshipj9479
    @joshipj9479 Рік тому +1

    ഈ കാർ ഇലക്ട്രിക് ആണോ

  • @noushadnoushad121
    @noushadnoushad121 11 місяців тому

    എടുത്തു പെട്ടു പോയി bro

  • @user-uo2ml1lo8e
    @user-uo2ml1lo8e 2 роки тому +3

    വണ്ടി എടുക്കാൻ പ്ലാൻ ഒണ്ട് ബുക്ക് ചെയ്തു ഓഫർ ഒന്നും ഇല്ലേൽ കൊട്ടയും പടവും മടക്കും. ആ കാശിന് 1/2 send സ്ഥലം മേടിക്കും.. വാശിയ വാശി 😆🤣

  • @nowfelmohamed2462
    @nowfelmohamed2462 2 роки тому

    ചുമ്മാ

  • @jaimonvp5996
    @jaimonvp5996 Рік тому

    Udayippe showroom...

  • @YahiyaapYahiyaap-to3si
    @YahiyaapYahiyaap-to3si 11 місяців тому

    Aarum edukkarud very bad service

  • @SaianaKrishnaMehrotra-fr4qt

    paid review

  • @ismailc2338
    @ismailc2338 2 роки тому +3

    ഈ വണ്ടി ആരും എടുക്കരുത്, കൊള്ളത്തില്ല

  • @kareemak2452
    @kareemak2452 2 роки тому

    Kollathilla

  • @kanmanamsafeer7197
    @kanmanamsafeer7197 2 роки тому +2

    മക്കലെ എടുക്കല്ല്ലെ എടുതു കുദിങിയത