Renault KWID RXE Base Variant Detailed Malayalam Review // Price // EMI // Downpayment //

Поділитися
Вставка
  • Опубліковано 4 жов 2024
  • FOR MORE DETAILS
    PLZ CONTACT
    ARSHAD : 7️⃣9️⃣ 0️⃣7️⃣ 6️⃣2️⃣ 8️⃣3️⃣ 5️⃣3️⃣
    ============================================
  • Розваги

КОМЕНТАРІ • 35

  • @rajeshrajan1334
    @rajeshrajan1334 2 роки тому +32

    5 ലക്ഷം രൂപയുടെ വണ്ടി പവർ സ്റ്റീയറിംഗ് ഇല്ല രണ്ടു വിൻഡോ പോലും പവർ വിൻഡോ ഇല്ല ചാർജ് കുത്താൻ ഒരു ചാർജിങ് സോക്കറ്റ് പോലുമില പാട്ടുപെട്ടി ഇല്ല ഫ്രണ്ട് 2 പവർ വിൻഡോയും പവർ സ്റ്റീയറിങ് എങ്കിലും കൊടുക്കാമായിരുന്നു

    • @ebuqble33
      @ebuqble33 2 роки тому +1

      Alto 800 lxi is better, i guess

    • @manuthankachan8370
      @manuthankachan8370 2 роки тому

      സത്യം. Engine ഉം ബോഡിയും മാത്രം

  • @Ebinkanakaraj
    @Ebinkanakaraj 2 роки тому +16

    പവർ സ്റ്റീറിങ് ഇല്ല, പവർ വിൻഡോ ഇല്ല, മ്യൂസിക് സിസ്റ്റം ഇല്ല....4 ചക്രവും, ബോഡിയും, എൻജിനും മാത്രം 5 ലക്ഷം രൂപയോ??? ആൾട്ടോ എത്രയോ ഭേദം

  • @ziyadr
    @ziyadr 2 роки тому +2

    ആ drl ന് പകരം പവർ സ്റ്റീയറിങ് add ചെയ്യാമായിരുന്നു

  • @honor9n154
    @honor9n154 2 роки тому +2

    അടിപൊളി bro

  • @rectog8639
    @rectog8639 2 роки тому +1

    Bhagyathinu 5 lakh rupeesinu 4 wheel kittunundelo bhagym

  • @saleemburaidhah6522
    @saleemburaidhah6522 2 роки тому

    വിശാഖ് ബ്രോ..
    നൈസ് വിഡിയോ
    ✌️✌️👌👌
    റിയാദിൽ നിന്നും

  • @amaresh.b3453
    @amaresh.b3453 2 роки тому +1

    Review Poli 🔥🔥🔥❤❤❤🥰🥰🥰😍😍😍👌👌👌

  • @amjithkdkm2010
    @amjithkdkm2010 2 роки тому +1

    Paranju vannal onnum illa 4 Tyre undallo athu mathi

  • @mallubrozz047
    @mallubrozz047 2 роки тому

    Kia carens premium vs prestige detailed comparison cheyyymo

  • @honor9n154
    @honor9n154 2 роки тому +2

    Drl പൊളി

  • @Sigma-uw5hz
    @Sigma-uw5hz 2 роки тому

    Dual air bag illa bro full option il mathrme ullu dual base model il driver side il mathrme ullu

  • @jayakumarm.d5105
    @jayakumarm.d5105 2 роки тому +1

    Citroën C3 is coming...

  • @madhum.l6251
    @madhum.l6251 2 роки тому +5

    സത്യത്തിൽ എന്തിനാ ഈ വണ്ടി വിൽക്കുന്നത് ഒരു ഫീച്ചർ പോലുമില്ലാത്ത ഈ വണ്ടി വാങ്ങുന്നവൻ മണ്ടന്മാർ ആവും ഇതിലും എത്രയോ ബേധം ആൾട്ടോ

    • @ziyadr
      @ziyadr 2 роки тому +2

      Spressoyilum ഇതിലും കൂടുതൽ ഫീച്ചർസ് ഉണ്ട് 5 ലക്ഷത്തിന് (vxi variant)

    • @ramilalramilal2922
      @ramilalramilal2922 2 роки тому +1

      Spresso vxi ithilum better power steering. Front power windows. Music system. 14 inch wheel. Better space

  • @arifma0
    @arifma0 2 роки тому +2

    ningalu enth work cheyyunu? car sales il aano?

    • @VVEntertainment2020
      @VVEntertainment2020  2 роки тому +1

      ഇപ്പൊ സെയിൽസിൽ അല്ല second ഷോപ്പിൽ കയറാൻ ഒരു പ്ലാൻ undu

  • @TorQueonroad4600
    @TorQueonroad4600 6 місяців тому

    Better than alto k10

  • @aadhyaaadhya8545
    @aadhyaaadhya8545 2 роки тому

    Kwid rxe 449 on road price

  • @unais1541
    @unais1541 2 роки тому +1

    A/C ittaal milage kurayumooo ❓❓❓❓❓❓

  • @nisanthnis1344
    @nisanthnis1344 2 роки тому

    Prathyekich karynglonum illa

  • @manuraj6214
    @manuraj6214 2 роки тому

    ❤❤❤❤🥰🥰👌👌👌

  • @vipinkumark4476
    @vipinkumark4476 2 роки тому +1

    Power😪😪😪

  • @flowerslove.2649
    @flowerslove.2649 2 роки тому

    🙂✌

  • @shameemv9288
    @shameemv9288 2 роки тому +1

    എബാടെ മ്മളെ
    Carans base 😄😄

    • @VVEntertainment2020
      @VVEntertainment2020  2 роки тому +4

      വണ്ടി എത്തിയിട്ടില്ല വരട്ടെ ഞാൻ ഇടയ്ക്കു ഇടയ്ക്കു അവന്മാരെ വിളിക്കുനുണ്ട് വന്നോ വന്നോ എന്ന് ചോദിച്ചു ഉറപ്പായും set ആക്കാം മറക്കില്ല

    • @SunilKumar-gu9xy
      @SunilKumar-gu9xy 2 роки тому +1

      @@VVEntertainment2020 വിശാഖ് ബ്രോ.... കിയ ഷോറൂമുകാരെ അവന്മാർ എന്നൊന്നും വിളിക്കല്ലേ....... നമുക്ക് വണ്ടി തരില്ല അവർ....🤣😄😜😂

  • @rashidkololamb
    @rashidkololamb 2 роки тому

    ഒരു ആവശ്യവുമില്ലാത്ത വീഡിയോ.. ☺️

  • @_peaky_blinder_
    @_peaky_blinder_ 2 роки тому

    ഇത് വെറും ഊള വണ്ടി... ഇത്രേം രൂപ കൊടുത്ത് ഒരു തേങ്ങേഇല്ല