1336: ചിയ വിത്തുകൾ കഴിക്കുന്നത് കൊണ്ടുള്ള ചില അത്ഭുതകരമായ ആരോ​ഗ്യ​ഗുണങ്ങൾ | benefits of Chia Seeds

Поділитися
Вставка
  • Опубліковано 25 сер 2024

КОМЕНТАРІ • 435

  • @kunhimuhammed990
    @kunhimuhammed990 Рік тому +888

    ചിയ seeds അറിയാത്തവർ ആരും ഇല്ലെന്ന് അങ്ങിനെ പറയല്ലെ അത് എന്തണെന്ന് അറിയാത്തവർ ആണ് കൂടുതൽ.

  • @Indian.3455
    @Indian.3455 5 місяців тому +82

    സത്യം പറഞ്ഞാൽ എനിക്കറിഞ്ഞുകൂടാ ഞാനിത് ആദ്യമായി കേൾക്കുകയാണ്

    • @praveenmenon1852
      @praveenmenon1852 2 місяці тому +2

      Valare nalkath ann, ravile oru spoon with lemon and honey mix chethu verum vayaril ravile kazicha nalath ann, thale naal thane vellathil ittu pitte divasam kudikkuka naan paracha pole

    • @leenabenny1925
      @leenabenny1925 Місяць тому

      Chia seed ennu പറഞ്ഞാൽ supermarketl okk kitto

    • @murshidakv5131
      @murshidakv5131 Місяць тому

      Kas kas sarbathil okke idunna

    • @Beemaaaaa
      @Beemaaaaa Місяць тому

      ​@@murshidakv5131kas kas um chia seedum vere vere item aanutoo

    • @milananoob7646
      @milananoob7646 27 днів тому

      ​​@@leenabenny1925kittum.athra villa onnum ella...200.gm medichal thane orupaadu und..valare nalathu annu.Dr.paranja alavv kazhichal mathi

  • @meenakshiriju3222
    @meenakshiriju3222 16 днів тому +6

    ഞാൻ ഡെയിലി ചിയാ seeds +flax seeds കുടിക്കാറുണ്ട്.. സൂപ്പർ

  • @AlfunaAmeen
    @AlfunaAmeen 5 місяців тому +28

    Chiya seeds ആദ്യം ആയി കേൾക്കുന്നു. Anoy way good information 👍💞

  • @user-kd1oe2jg4q
    @user-kd1oe2jg4q 2 дні тому +1

    Thankz
    Vangich vech
    nth cheyyumnnu aalojich irikumpozhanu vdeo kananidayayath😊

  • @rajank5355
    @rajank5355 Рік тому +54

    നല്ല അറിവിന്‌ നന്ദി Dr sir 👍

  • @himabenny1446
    @himabenny1446 5 місяців тому +1

    ❤🙏❤️thankyou again for a very valuable information and easily available and cost effective ingredient!👏

  • @sereenamusthafa5528
    @sereenamusthafa5528 16 днів тому

    Thanks Dr ji😊

  • @phoenix_2202
    @phoenix_2202 13 днів тому

    എല്ലാ ദിവസവും രാവിലെ സ്മൂത്തിയിൽ ഇട്ട് കഴിക്കും...❤

  • @teresa29810
    @teresa29810 5 місяців тому +3

    Thank you for this useful video. I was thinking about it bcos always hearing the benefits.thank you doctor.

  • @ponnumolus8156
    @ponnumolus8156 Рік тому +2

    Ziva.നല്ല.മിടുക്കി.ഉഷാറായി

  • @hajarabiaaju3367
    @hajarabiaaju3367 Рік тому +10

    Thank you dr ❤❤

  • @fousufousu8008
    @fousufousu8008 Рік тому +3

    Sir, thank you so much👍💜

  • @sneharoy353
    @sneharoy353 6 місяців тому +1

    Thanks doc

  • @JencyBiju254
    @JencyBiju254 11 днів тому +1

    ഡോക്ടർ ചിയ സീഡ്‌സും കസ്കസും ഒരു പോലെ തന്നെ യാണ് ഇരിക്കുന്നത് ഇതിന്റെ ഡിഫറെൻസ് പറയുന്ന ഒരു short വീഡിയോ ചെയ്യാമോ??

  • @soumyathilakaraj2447
    @soumyathilakaraj2447 2 місяці тому

    Thank you doctor 🙏

  • @bindujabindu9504
    @bindujabindu9504 3 місяці тому +2

    👌inform dr 🙏

  • @vijubalan3378
    @vijubalan3378 11 місяців тому +2

    Njan daily kudikarundu nalla effective anu

  • @indiradevi4317
    @indiradevi4317 11 місяців тому +5

    ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്

  • @sisilysisilythomas4782
    @sisilysisilythomas4782 Рік тому +87

    ഇത് കഴിച്ചിട്ട് ആദ്യത്തെ മാസം എനിക്ക് 4kg weightloss ഉണ്ടായി. വെറും വയറ്റിൽ ചെറു ചൂടുവെള്ളത്തിൽ ഒന്നോ രണ്ടോ ടീസ്പൂൺ സോക്കിത് വെച്ചിട്ട് നാരങ്ങാനീരും തേനും ചേർത്ത് കഴിക്കാം

    • @renisajan487
      @renisajan487 Рік тому +1

      ശരിക്കും?

    • @AdEmS67638
      @AdEmS67638 Рік тому +2

      Yes weight nannayi loss aakum

    • @achuremi6072
      @achuremi6072 Рік тому +1

      Constipation um best anu

    • @sanasavad
      @sanasavad Рік тому

      Feed ചെയുമ്പോൾ കുടിക്കാൻ പറ്റോ plz റിപ്ലൈ

    • @AdEmS67638
      @AdEmS67638 Рік тому +2

      @@sanasavad yes

  • @user-hw7oh9ok8b
    @user-hw7oh9ok8b 3 дні тому

    Sir. Mula Paal Kudikkunna Katti undenkhil ith Kudikkamo
    Please reply

  • @devikac8833
    @devikac8833 Рік тому +3

    Veetil medich therathila shavarma paraja vedicherum nallathonum chela samayath veetkark manasilavilllllaaaa

  • @herbal3udafyudafy800
    @herbal3udafyudafy800 3 місяці тому

    Thanks dr❤

  • @sivalekshmirssivalekshmirs7292
    @sivalekshmirssivalekshmirs7292 3 місяці тому +1

    Thanks Doctor 🩶

  • @rajeswaris2372
    @rajeswaris2372 Рік тому +2

    ❤❤❤❤❤❤ thank u sir

  • @telmatrivili3283
    @telmatrivili3283 Рік тому

    Thank u Dr.

  • @AbdulSalam-cv8po
    @AbdulSalam-cv8po 11 місяців тому +2

    ഞാൻ കഴിക്കുന്നു. (ചിയാ. കിൻവ. Buck wheat. ഓട്സ്.)

  • @jyothirgamaya7611
    @jyothirgamaya7611 Рік тому +1

    Thank you for valuable information Doctor❤🙏🙏🙏🙏🙏.....

  • @saleenabasheer2376
    @saleenabasheer2376 Рік тому +4

    പറഞ്ഞു തന്നതിന് താങ്ക്സ് 😊

  • @shajiam1125
    @shajiam1125 5 місяців тому +4

    Fox nuts (makhana) താമര വിത്തിനെ കുറിച് പറയാമോ dr,,

    • @vision6423
      @vision6423 4 місяці тому +2

      പല രോഗത്തിന് നല്ലതാണ് രാവിലെ കഴിക്കുന്നത് നല്ലതാണെന്ന് പറയുന്നു

  • @user-pn1kc1pd4n
    @user-pn1kc1pd4n 8 днів тому

    Enikum ariyilla endhane chiya seeds

  • @sumavasudev2346
    @sumavasudev2346 7 місяців тому +3

    chiya seeds aano flax seeds aano kooduthal nallath doctor?

  • @user-ql8sp8cq3x
    @user-ql8sp8cq3x 2 дні тому

    Weight loss unadvumo chia seeds kazhichal

  • @shynisreejith3068
    @shynisreejith3068 4 дні тому

    Dr...chiya seeds കുട്ടികൾക്ക് എത്ര വയസുമുതൽ use ചെയ്യാൻ പറ്റും..pls reply

  • @mrs5747
    @mrs5747 2 місяці тому

    First time kelkinnu ithinepatti Dr😃

  • @anjalikrishnatv9485
    @anjalikrishnatv9485 3 місяці тому +1

    Sunflower seeds enganeyaan kazhikendathu?

  • @shareenasheri2247
    @shareenasheri2247 7 місяців тому +6

    കിഡ്നി രോഗികൾ കഴിക്കാൻ പറ്റുമോ സർ.. രോഗിക് മലബന്ധമുണ്ട് pls reply🙏🙏😥. ഇപ്പൊ പൈൽസ് ബുദ്ധിമുട്ടും ഉണ്ട്... ഇതു കഴിക്കാമോ ഡോക്ടർ.

  • @anilar7849
    @anilar7849 11 місяців тому

    Nandi🎉Chia ,Doctor

  • @suvastips829
    @suvastips829 6 днів тому

    കറുത്ത എള്ളിന്റെ ഗുണവും ദോഷവും പറയണേ

  • @theresathomas8908
    @theresathomas8908 5 місяців тому +2

    Sir properties use cheythollaa definite integral questions idaavo??

  • @Shahin6ck
    @Shahin6ck Рік тому +3

    which time to eat is better for constipation?

    • @10Wazza
      @10Wazza 9 місяців тому

      Good morning empty stomach

  • @Banu-ni9nd
    @Banu-ni9nd 8 місяців тому

    Thank you 👍

  • @jaseerasulphi858
    @jaseerasulphi858 День тому

    Kuttiklkk kodukmo?

  • @user-ef2zr7jn3s
    @user-ef2zr7jn3s Місяць тому

    Thanks dr നമുക്ക് എങ്ങനെ കഴിക്കുന്നത് അറിയില്ല

  • @sakeerkalpurath868
    @sakeerkalpurath868 3 дні тому

    Kuttikalkk kodukamo

  • @elhamainfaryal8652
    @elhamainfaryal8652 День тому

    Uric acid koodumo??
    26age aan enik .2year aay chia seed kaykunu.any problem??

  • @ashrafabdulkaderkader5794
    @ashrafabdulkaderkader5794 21 день тому

    Ithinte vellam matharamano kudikkendathu

  • @3dmenyea578
    @3dmenyea578 Рік тому +5

    Chea seeds ...malayalam??

  • @sureshcv4630
    @sureshcv4630 6 місяців тому +1

    Empty stomech kudikan patto morning

  • @MADHUSREESANKARA
    @MADHUSREESANKARA 2 місяці тому

    What should we have chia seeds or basil seeds, which is better

  • @malikasandkenzasworld1741
    @malikasandkenzasworld1741 5 місяців тому +2

    Sir feeding mothers nu kudikkamo

  • @farhanashirin8755
    @farhanashirin8755 Місяць тому

    Good chia seed brand??

  • @jyothilakshmi748
    @jyothilakshmi748 29 днів тому

    Is it good for cholesterol patients?

  • @siddiquevayalpurayil9648
    @siddiquevayalpurayil9648 Місяць тому

    ശ്രീകൃഷ്ണ പരുന്ത് സിനിമയിലെ നായികയെ കുറിച്ച് പറയാമോ 🙏

  • @fareedamt9528
    @fareedamt9528 Рік тому +2

    😘😘thankyou ഡോക്ടർ

  • @farsanafarsy8761
    @farsanafarsy8761 Рік тому +2

    Doctor ee seed kazhikunnadhiloodey utrus endhengilum problem undakumo pls reply

  • @vahabhanan2899
    @vahabhanan2899 24 дні тому

    Badam gum engane kazhikaam adinte gunangal enthoke dr

  • @nasflix_2.0
    @nasflix_2.0 4 місяці тому

    Rose marry and allovera , aryaveppu ethokke mudikk നല്ലതാണോ

  • @prakashvkvk4943
    @prakashvkvk4943 17 годин тому

    തടി വെക്കാൻ എത്ര സ്പൂൺ കഴിക്കണം അറിയുന്ന ആരെകിലും പറഞ്ഞു തരുമോ

  • @neenuaby3204
    @neenuaby3204 Рік тому +2

    Thyroid patients chia seed flacc seed kazhikan pattuo

  • @robinbiju7023
    @robinbiju7023 2 місяці тому

    Hemp seed kaychal gain cheyum ennu arinju.... But negative side indo athopole is it legal?

  • @Sxhxixnxe
    @Sxhxixnxe 3 місяці тому

    Blood thinning akum Ennu parayunnu,athupole diabetic patients use chyanum padilla ennu paranju kettu,is it true

  • @vishnukingini7572
    @vishnukingini7572 Рік тому +10

    Ennale ethu medikkan supermarketil chenittu ethinte peeru marannu pooya njan chana vithum vaagi ethirichu vannu

  • @chikku723
    @chikku723 2 місяці тому

    Ethu kazhichal melinjupokumennu paranjitu njan kazhichilla sheriyano sir

  • @NK-ep8vs
    @NK-ep8vs 4 місяці тому

    What about basil seeds please guide.

  • @diyamish
    @diyamish 5 місяців тому +1

    Chia seeds um cuscus um same aaano

  • @mumthasmumthas4997
    @mumthasmumthas4997 16 днів тому

    എല്ലാ ദിവസവും 2 സ്പൂൺ വീതം ഉപയോഗിക്കാമോ

  • @user-st3zp8xr3t
    @user-st3zp8xr3t 5 місяців тому

    Dr isabgol husk daily kazikkamo

  • @spicydine3979
    @spicydine3979 6 місяців тому

    Ith kdikkumpol chavachu kudikkano.

  • @drishyap7649
    @drishyap7649 24 дні тому

    10 ,15 vayasulla kuttigalku kodukamo

  • @askarali2196
    @askarali2196 2 місяці тому

    Uric Asid ulavarkk kayikkamo ?

  • @meera11101
    @meera11101 5 місяців тому +1

    ചിയ സീഡ് പല പ്രാവശ്യം ഞാൻ വാങ്ങി. കുതിർത്ത് കഴിഞ്ഞു നോക്കുമ്പോൾ അടിയിൽ ചെറിയ തരി കല്ലുകൾ കാണുന്നു. ചവച്ചു കഴിക്കുമ്പോൾ ആണ് അറിയൂ.ആർക്കെങ്കിലും ഇത് പോലെ ഉണ്ടോ?

  • @interlockomaninterlock4880
    @interlockomaninterlock4880 2 місяці тому

    how to eat chiaseeds?

  • @rajeshsiva6533
    @rajeshsiva6533 4 місяці тому

    Dr what about flex seed

  • @sunilpaul6866
    @sunilpaul6866 Рік тому +2

    Daily കഴിക്കാമോ

  • @smart5gal
    @smart5gal 9 місяців тому

    How to increase weight effectively for a diabetic person, need to increase minimum 10kg

  • @ajayakumar8860
    @ajayakumar8860 8 місяців тому +1

    ചിയാ സീഡ്, ഫ്ലാക്സ് സീഡ് ഇവ തൈറോയ്ഡ് ഉള്ളവർക്കു പാടില്ല ഇതിനെ കുറിച്ച് പറയാമോ

  • @krishna_21322
    @krishna_21322 3 місяці тому

    Ramathulasiyude seed(vith) aan ee chiaseed

  • @MADHUSREESANKARA
    @MADHUSREESANKARA 2 місяці тому

    What about basil seeds

  • @hidayathullaa2171
    @hidayathullaa2171 Рік тому +1

    രാവിലെ വെറും വയറ്റിൽ കഴിക്കാൻ പറ്റുമോ

  • @sujathasuresh1228
    @sujathasuresh1228 Рік тому +2

    Good information 👌👌

  • @dailybooster9114
    @dailybooster9114 5 місяців тому

    Dubaiyilokke ath band cheythu enn kelknnu...... Kudalin dosham?

  • @studentgurlvlog
    @studentgurlvlog 3 місяці тому

    Diabetics ollavar eganeya kazhikendathu verum vayyatil aano

  • @raichelbabu7396
    @raichelbabu7396 Місяць тому

    Cuscus good ആണോ

  • @maimoonamaimu868
    @maimoonamaimu868 5 місяців тому +1

    Kaskas ano onnu parayamo dr plz

  • @asnaak5231
    @asnaak5231 3 місяці тому

    Feeding mothers inu kazhiksmo

  • @Odinvillive
    @Odinvillive 4 місяці тому

    Chavakathe swallo cheythal mathiyo?

  • @vibincherian5873
    @vibincherian5873 2 місяці тому

    I coffe egane ennu parayavo?

  • @NikhilMereena986
    @NikhilMereena986 5 місяців тому

    Doctor ethinte side effects enthanu enik fatty liver und tablet edukkunnu sugar um und ethu kazykkavo

  • @HimaHima-os7cp
    @HimaHima-os7cp 11 днів тому

    ഒരു കാര്യം ഡോക്ടർ പറയാൻ മറന്നു
    ചിയ സീഡ് കഴിക്കുന്നവർ തീർച്ചയായും ധാരാളം വെള്ളം കുടിക്കുക

  • @sobhamenon7479
    @sobhamenon7479 Рік тому

    Thank you for information

  • @ramseenaNiyas
    @ramseenaNiyas 24 дні тому

    Dr ith pregnancyil kazhikkavo.

  • @user-ti9el1nf8s
    @user-ti9el1nf8s 18 днів тому

    കസ്കസ് ആണോ ചിയാ സീഡ്സ്

  • @roshanthomas2000
    @roshanthomas2000 4 місяці тому

    Kaskas ano ithu.... Atho both different ano

  • @vishnukingini7572
    @vishnukingini7572 Рік тому +1

    Dr. Paalu kodukunna amma maark ethu use cheyyamo plz reply me

  • @rajithasuresh-qu1em
    @rajithasuresh-qu1em Місяць тому

    കസ്കസ്. ചിയാ സീഡ് രണ്ടും ഒന്നാണോ. ഞാൻവാങ്ങിയപ്പോൾ കിട്ടിയത് മുതിരയുടെ കണക്ക് ഇരി ക്കുന്നതാ തന്നത്. ചണവിത്ത് അതാണോ ഇത്

  • @akhilll__1122
    @akhilll__1122 2 місяці тому

    Daily ravile kazhikavo

  • @EisenThomes-ir6cs
    @EisenThomes-ir6cs 6 місяців тому

    Can children over 4 years eat this to relit constipation?

  • @Mommyworld786
    @Mommyworld786 7 місяців тому

    Feeding mothers n ith kazhikan patumo? Paal kurayumo?

  • @gireeshcv5622
    @gireeshcv5622 3 місяці тому

    Sir ഇത് കഴിക്കേണ്ട സമയം ഒന്ന് പറഞ്ഞു തരാമോ