കാണാത്തവർക്ക് Mass Entry Karnan | തമ്പുരാൻ എന്നു പറഞ്ഞാൽ ഇതാണ് | Chalissery pooram | KARNAN

Поділитися
Вставка
  • Опубліковано 14 жов 2024
  • #Thamburan #Karnan #Mass
    #MANGALAMKUNNU #KARNAN #chalissery #pooram
    മറ്റു കൂട്ടുകാർക്കു കാണുവാൻവേണ്ടി ഷെയർ ചെയ്യുക.
    ഇഷ്ടപ്പെട്ടെങ്കിൽ ലൈക്ക് ചെയ്യുവാനും കമന്റ് ചെയ്യുവാനും മറക്കരുത്.
    നിങ്ങൾ ആദ്യമായാണ് എന്റെ യൂട്യൂബ് ചാനലിൽ നിന്നും വീഡിയോ കാണുന്നതെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക. സബ്സ്ക്രൈബ് ചെയ്തു ബെൽ ഐക്കൺ കൂടി ക്ലിക് ചെയ്താൽ ഞാൻ ഇടുന്ന വീഡിയോകൾ ഒന്നും തന്നെ നഷ്ടപ്പെടാതെ കാണുവാൻ സാധിക്കും.
    കൂടുതൽ എന്തെങ്കിലും വിവരങ്ങൾ അറിയുവാൻ ഫേസ്ബുക് പേജ് ലൈക്ക് ചെയ്യുക
    Facebook :
    / increationsphotography
    DON'T FORGET TO SHARE OUR VIDEO FOR YOUR FRIENDS
    LIKE AND SUBSCRIBE OUR CHANEL AND DON'T FORGET TO PRESS THE BELL ICON FOR NEW UPDATES
    / increationskattakampal
    challissery pooram 2022
    chalissery pooram 2021

КОМЕНТАРІ • 1 тис.

  • @Jv_vlogs_
    @Jv_vlogs_ 4 роки тому +1908

    കർണൻ എന്ന് പേര് കേൾക്കുമ്പോൾ തന്നെ രോമാഞ്ചം അന്ന്

    • @arunkumara3125
      @arunkumara3125 4 роки тому +19

      അന്നും ഇന്നും എന്നും

    • @drisyahh
      @drisyahh 3 роки тому +9

      സത്യം

    • @vxishnavv
      @vxishnavv 3 роки тому +6

      Ath pinne angane thanne alle🔥💥⚡️

    • @MI-ns5kt
      @MI-ns5kt 3 роки тому +4

      സത്യം

    • @_mr_proffesor_9187
      @_mr_proffesor_9187 3 роки тому +2

      സത്യം

  • @focus___v_4923
    @focus___v_4923 3 роки тому +437

    നൂറു ഗജവീരൻ മാർ ഒരുമിച്ചു നിന്നു പോരാടിയപ്പോ അവർ ഓർത്തില്ല വരുന്നത് നിലവിന്റെ തമ്പുരാനാണെന്നു......💪💪💪 കർണന് പകരം കർണ്ണൻ മാത്രം... പ്രേണാമം ❤❤❤❤

  • @gopanjay
    @gopanjay 3 роки тому +440

    *അടുത്ത തലമുറയ്ക്കു പറഞ്ഞു കൊടുക്കാൻ കർണ്ണ ചരിതം രചിച്ച് പൊന്നുതമ്പുരാൻ യാത്രയായി 😢😢😢😭😭 മലയാള മണ്ണിൽ ഇനി ഇല്ല കർണ്ണചരിതം ..... യാത്രയായി സുര്യപുത്രൻ*.....😭😢😢

  • @MALLUCAT
    @MALLUCAT 3 роки тому +465

    അവസാനത്തെ എന്ന് പറയല്ലേ. ഓരോ ഉത്സവം ഉണ്ടാവുമ്പോളും നമ്മുടെ മനസ്സിൽ ഒരു സ്ഥാനം സൂര്യപുത്രന് ഇണ്ടാവും 😥😥🙌🙌🙌😭

  • @iamyourfriend5207
    @iamyourfriend5207 3 роки тому +428

    തലയെടുപ്പ് , ഗാംഭീര്യം , അച്ചടക്കം , അനുസരണ, ഇതെല്ലാം ഒരു പോലെ ഒത്തിണങ്ങിയവൻ ഒരേ ഒരു കർണ്ണൻ. കേരളീയരുടെ മനസ്സിൽ കർണ്ണന് മരണമില്ല. പ്രണാമം കർണ്ണാ.

  • @jamsheerkozhikkara4397
    @jamsheerkozhikkara4397 3 роки тому +3314

    കർണ്ണൻ വിട പറഞ്ഞതിന്ന് ശേഷം വീഡിയോ കാണുന്നവർ

  • @giridharsnair2821
    @giridharsnair2821 3 роки тому +159

    കർണനോടുള്ള ഇഷ്ടം കാരണം എൻ്റെ മകന് പേരുനൽകി **കർണൻ**

  • @sreeragsree888
    @sreeragsree888 3 роки тому +157

    എണ്ണം പറഞ്ഞ 40 ഓളം ആനകൾ തലയെടുപോടെ നിൽകുമ്പോൾ 1 ആനയെ മാത്രം എല്ലാവരും ശ്രെധിക്കണമെങ്കിൽ അവന്റെ പേര് കർണ്ണൻ എന്ന് ആകണം

    • @solorakeshvr9729
      @solorakeshvr9729 2 роки тому +1

      🔥🔥🔥💯

    • @unniunni5965
      @unniunni5965 Рік тому +1

      🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥!

  • @focus___v_4923
    @focus___v_4923 3 роки тому +96

    അവൻ ഒറ്റക്കാണ് വന്നത് monstar 💪💪

  • @akhileshv8690
    @akhileshv8690 3 роки тому +174

    KARNAN എന്നും ജനമനസ്സിൽ ഉണ്ടാകും 💐💐

  • @ratheeshvava6165
    @ratheeshvava6165 4 роки тому +335

    എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല ഈ വീഡിയോ തുടക്കത്തിൽ കുറെ സ്റ്റാറ്റസ് ഇട്ടു എന്നിട്ടും മതിയാവണില്ല അത്രയും മാസ്സ് എൻട്രി വേറെ ആരും തരില്ല

    • @madcuts4507
      @madcuts4507 4 роки тому +4

      ua-cam.com/video/C6S9M7F0Hvo/v-deo.html
      തമ്പുരാൻ 🔥🔥🔥🔥

    • @k_i_l_i4036
      @k_i_l_i4036 3 роки тому +2

      ഇതിനു മുൻപ് ഇതേ പൂരത്തിന് കാളിയുടെ ഇതേ ഒരു entry ഉണ്ടായിരുന്നു

    • @vasudevkk5427
      @vasudevkk5427 3 роки тому +8

      @@k_i_l_i4036 ആര് vannalum E thrill kittila athin thampuran thanne vennam. But eni undakilalo😭💔

    • @chandraprathapmanu434
      @chandraprathapmanu434 3 роки тому +4

      സത്യം. പക്ഷെ ഇപ്പൊ കാണുമ്പോൾ കണ്ണ് നിറയുന്നു. എന്ത് പറഞ്ഞിട്ടെന്താ കാര്യം. പോയില്ലേ...😔

    • @karnanissam82
      @karnanissam82 3 роки тому

      @@chandraprathapmanu434 namude mansil ennum jeevikuno

  • @ashlyjiason598
    @ashlyjiason598 3 роки тому +91

    ഇന്ന് ഇപ്പോൾ ഈ വിഡിയോ കാണുബോൾ കണ്ണ് നിറയുന്നു പ്രവാസ ജീവിതത്തിൽ നാടിനെ കുറിച്ച് ഓർക്കുമ്പോൾ നാട്ടുപെരുമ പറയുമ്പോൾ നാവിൽ അദ്യം എത്തിരുന്ന പേര് ആണ് രാമനും കർണനും ഇന്ന് ഇപ്പോൾ വീഡിയോകാണുമ്പോൾ രാമന് ഒപ്പം ഇനി ഒരിക്കലും കർണ്ണനെ കാണാൻ പറ്റില്ലല്ലോ എന്ന സങ്കടം മാത്രം 🥺🥺🥺🥺

  • @abhishekchandran7046
    @abhishekchandran7046 4 роки тому +1305

    രാമനെ വെല്ലാൻ ഒരുത്തൻ ഉണ്ടെങ്കിൽ അത് ഈ തമ്പുരാൻ മാത്രമാണ്

    • @pranavsambru77
      @pranavsambru77 4 роки тому +45

      തല എടുപ്പിൽ വെല്ലാൻ അങ്ങനെ പറ bro

    • @jeneeshr5156
      @jeneeshr5156 4 роки тому +103

      @@pranavsambru77 നല്ല അനുസരണയും, അച്ചടക്കവും ഉള്ള
      സ്വഭാവവും ഉണ്ട് ഇത്ര കരുത്തനായ
      ഒരു ജീവിയുടെ ഒരു തട്ട് മതി എന്തും ഇല്ലാതാവാൻ അപ്പോൾ കര്ണന്റെ സ്വഭാവം വളരെ പ്രശംസനീയം ആണ്

    • @balumakesmusic
      @balumakesmusic 4 роки тому +5

      Kaliyo

    • @unnikuttan1910
      @unnikuttan1910 4 роки тому +69

      @@pranavsambru77 Thala eduppu kond mathram alla karnan thampuraan aayath inne vare aa kombil oru chorakkara purandittilla Raajavennu ningalokke vilikkunna aana ethra pere konnittund Avsanam ayi Chandrasekharane kuthimalathiyathonnum marannittilla aarum ethra maaychalum athokke oru Kari pole kidakkum saho.

    • @madcuts4507
      @madcuts4507 4 роки тому +7

      ua-cam.com/video/C6S9M7F0Hvo/v-deo.html
      തമ്പുരാൻ 🔥🔥🔥🔥🔥😍😍😍😍

  • @anoopk3457
    @anoopk3457 4 роки тому +146

    ചാലിശ്ശേരി പൂരം 💥💥

  • @sukanyajinesh732
    @sukanyajinesh732 2 роки тому +20

    ഞാൻ ആദ്യമായും അവസാനമായും കണ്ടു.. പൊന്നു തമ്പുരാനേ.. അത്രയും ആഹ്ലാദകരമായ നിമിഷങ്ങൾ.. അതൊരു ചരിത്രത്തിന്റെ ഭാഗമാകുമെന്ന് കരുതിയില്ല....

  • @arunajay7096
    @arunajay7096 3 роки тому +71

    'കർണ്ണാപ്പി പോയി...ആരെയും ദ്രോഹിക്കാതെ...ആരോടും പരിഭവം ഇല്ലതെ,നിലവിന്റെ തമ്പുരാൻ കാലത്തിന്റെ തിരശീലയിൽ മറഞ്ഞു"!!😥😭🌹🌹🌹പ്രണാമം സൂര്യതനയൻ കർണ്ണൻ 🔥😍💪

  • @akhiljames9727
    @akhiljames9727 3 роки тому +66

    കണ്ണ് നിറഞ്ഞു ഒന്ന് കാണാൻ കഴിഞ്ഞല്ലല്ലോ karanna നിന്നെ 😔💔

  • @jayanbalakrishnan9006
    @jayanbalakrishnan9006 4 роки тому +83

    ഞങ്ങടെ ചാലിശ്ശേരി പൂരം 💪🔥💞💞🤘😻😻karnan effect🔥

    • @arjunv2618
      @arjunv2618 3 роки тому +1

      കർണനെ മാറ്റി നിർത്തിയപ്പോൾ പ്രശ്നം ആയിരുന്നോ അവിടെ

  • @basheerckd8926
    @basheerckd8926 4 роки тому +264

    🙏 മംഗലാംകുന്ന് കർണൻ 🙏
    തലപ്പൊക്ക മാമാങ്ക വേലകളിൽ പൊരുതി തോൽക്കുന്ന ചാവേർ ആവാനല്ല... തലപൊക്കത്തിന്റെ തമ്പുരാൻ ആവാനാണ് തന്റെ ജന്മം എന്ന് തിരിച്ചറിവുള്ള ഒരാന...
    ജനസാഗരത്തെ ഉന്മാദത്തിലാക്കി അവരുടെ രക്തത്തിൽ അലിയുന്ന തികഞ്ഞ യോദ്ധാവ്...
    പോരാട്ടത്തിന്റെ പുതിയ ചുവടുകൾ ചൊല്ലി പഠിച്ചു കർണൻ വീണ്ടും വരുകയാണ് നാടും നഗരവും അടക്കി വാഴാൻ...

    • @sureshradhikasureshradhika5436
      @sureshradhikasureshradhika5436 4 роки тому +2

      ?

    • @INDIAN-nq2li
      @INDIAN-nq2li 4 роки тому +4

      👌👌👌✌✌✌

    • @madcuts4507
      @madcuts4507 4 роки тому +1

      ua-cam.com/video/C6S9M7F0Hvo/v-deo.html
      തമ്പുരാൻ 🔥🔥🔥🔥🔥😍

    • @nandanavismayap3755
      @nandanavismayap3755 4 роки тому +2

      ഉയിരാണ് തമ്പുരാൻ

    • @jomishnj4143
      @jomishnj4143 3 роки тому +3

      @@sureshradhikasureshradhika5436 enthado oru ? Ninakku karnane ariyamo??? Avan aranennu ninakkariyamo??? Ninte yoyoru???? Ni thanne oru ?????alle???

  • @joymon8471
    @joymon8471 3 роки тому +61

    സൂര്യപുത്രന് പ്രണാമം 😭😭😭🌹🌹🌹

  • @anandusvlog
    @anandusvlog 3 роки тому +22

    എന്തെഴുതണം എന്റെ തമ്പുരാനെ...😥
    നിന്റെ പ്രതിഭ നീ എടുത്ത് കാട്ടിയ പാർക്കാടി പൂരം കഴിയവേ...നീ നിറഞ്ഞാടിയ പെരുന്നയിൽ ഇന്ന് തൈപ്പൂയമായിരിക്കെ....അളവിനും അഴകിനും മുകളിൽ ആണത്തം ഒന്ന് കൊണ്ട് മാത്രം നീ വിജയകിരീടം ചൂടിയ ചെറായികരയിൽ മറ്റൊരു തലപ്പൊക്കത്തിന് വേദിയൊരുങ്ങവെ..കഴിഞ്ഞതെല്ലാം ഓർമ്മകളുടെ വർണ്ണചെപ്പിലൊളിപ്പിച്ചു നീ മാഞ്ഞുവോ കർണ്ണാ....ആകാശ നക്ഷത്രങ്ങളെ കാണാൻ തലയുയർത്തി നോക്കുമ്പോൾ തലയെടുപ്പോടെ നീ അവിടെയും ഉണ്ടാകും...മറക്കില്ല.. മറക്കാനാവില്ല കർണ്ണാ...ശതകോടി പ്രണാമം..🙏❤️

  • @amxr.7
    @amxr.7 3 роки тому +98

    നിലവിന്റെ തമ്പുരാന് പ്രണാമം 🌹🥀

    • @subindevasia2738
      @subindevasia2738 3 роки тому +2

      കർണ്ണൻ അവൻ്റെ പുനർജന്മം കൊള്ളകാടെൻ

    • @Messi_editz_2299
      @Messi_editz_2299 3 роки тому +1

      😭😭😭😭

    • @amxr.7
      @amxr.7 3 роки тому +1

      @@subindevasia2738 ❤️

  • @Gulumal8070
    @Gulumal8070 Рік тому +20

    അവിടെ ഇത്രയും ആനകൾ ഉണ്ടായിട്ടും മുഴുവൻ ക്യാമറയും കർണ്ണൻ്റെ നേരെ 🥰🥰🥰🥰

  • @ചങ്ക്സ്-ന8ഝ
    @ചങ്ക്സ്-ന8ഝ 4 роки тому +161

    Surya puthran fans adi like👍❤

  • @sagarsubin
    @sagarsubin 3 роки тому +14

    ഒറ്റയ്ക്ക് ഒറ്റ നിലവിൽ നിന്ന് മാസ്സ് കാണിച്ച് ഇതിഹാസം കുറച്ചി ഇട്ടാണ് കർണ്ണൻ ഈ ലോകത്തോട് വിടപറഞ്ഞത്.....# തമ്പുരാൻ# കർണ്ണൻ 🐘🐘🐘🐘

  • @gayathrisudheer554
    @gayathrisudheer554 3 роки тому +34

    കർണ്ണൻ എന്ന പേരുകേൾക്കുമ്പോൾ എല്ലാം ആനപ്രേമികൾക്ക് രോമാഞ്ചവും അതിലേറെ അഭിമാനവും ആണ്🥰നിന്റെ ഓർമകൾ മരിക്കണമെങ്കിൽ ഞാനും മരിക്കണം💔😔

    • @valsanmaroli340
      @valsanmaroli340 2 роки тому +2

      കാണാതെ പോയല്ലോ വലിയ നഷ്ടം 🙏🙏🙏🙏♥️♥️♥️♥️🇮🇳🇮🇳🇮🇳🇮🇳

  • @vishnudileep8899
    @vishnudileep8899 Рік тому +12

    💥💥💥 "കർണ്ണൻ ആരാണെന്ന് ചോദിച്ചാ ഉത്തരമില്ല " . അത്രേം ആനകൾ അവിടെ നിന്നിട്ടും. ആർപ്പുവിളിയും , ആരവവും അവനിലേക്ക് വന്ന് ചേരണമെങ്കിൽ അതിനൊരു ഒരു റേഞ്ച് വേണം. 🔥🔥🔥

  • @Sahyaputhran7
    @Sahyaputhran7 Рік тому +9

    കർണ്ണൻ എന്ന പേര് യൂട്യൂബിൽ എവിടെ കണ്ടാലും ഓപ്പൺ ചെയ്യും ഒരേ ഒരു നാമം കർണ്ണൻ

  • @helpmetoreach1msubscriberw430
    @helpmetoreach1msubscriberw430 3 роки тому +189

    മ്മടെ പൂരം... ചാലിശ്ശേരി പൂരം... കര്‍ണൻ അവസാനമായി വേഷം കെട്ടി ആടിയ, ആയിരങ്ങളെ ആവേശം കൊള്ളിച്ച മാസ്സ് കാണിച്ച ദിവസം..ഓര്‍മകള്‍ എന്നും കുടെ .. 🐘😍❤️

    • @aquaman5552
      @aquaman5552 2 роки тому

      Elephant attack ua-cam.com/video/zHSY1rypC8Y/v-deo.html

    • @Panda99975
      @Panda99975 2 роки тому +1

      Uff 😍😍😍🥰

  • @sudheeshsudhi904
    @sudheeshsudhi904 3 роки тому +52

    ഈ അവിസ്മരണീയ നിമിഷങ്ങൾ നേരിൽ കാണാൻ ഉള്ള ഭാഗ്യം ലഭിച്ചു... ആ ആൾക്കൂട്ടത്തിൽ ഒരാളായി ഞാനും ഉണ്ടായിരുന്നത് ജീവിതത്തിലെ സൗഭാഗ്യങ്ങളിൽ ഒന്നു തന്നെ...

    • @sujithcvcherikkattil6551
      @sujithcvcherikkattil6551 3 роки тому +1

      Edha pooram

    • @sudheeshsudhi904
      @sudheeshsudhi904 3 роки тому +1

      @@sujithcvcherikkattil6551 ചാലിശ്ശേരി

    • @sujithcvcherikkattil6551
      @sujithcvcherikkattil6551 3 роки тому +1

      2019 or 2020

    • @sudheeshsudhi904
      @sudheeshsudhi904 3 роки тому +2

      @@sujithcvcherikkattil6551 2020 ൽ കൊറോണ നമ്മടെ ഏരിയയിൽ അത്രയ്ക്കു അങ്ങോട്ടു തീവ്രമല്ലാതിരുന്ന ടൈം...

    • @rohinirohith5441
      @rohinirohith5441 3 роки тому +3

      Njanum undayii...chalissery pooram

  • @sreejithsreeju6116
    @sreejithsreeju6116 4 роки тому +61

    തമ്പുരാൻ 😘😘😘😘

  • @sureshsureshk427
    @sureshsureshk427 4 роки тому +123

    അഭിമാനിക്കുന്നു കർണന്റെ നാട്ടുകാരൻ ആയതിൽ

  • @athirarenjith8544
    @athirarenjith8544 4 роки тому +364

    കർണൻ വന്നപ്പോൾ ആണ് പൂരം പൂർണ മയത്

  • @gopika.ggopika.g3518
    @gopika.ggopika.g3518 3 роки тому +27

    സത്യം പറഞ്ഞാൽ ചില ഇടങ്ങളിൽ ഇങ്ങനെ ആർപ്പുവിളിയും ഒച്ചയും ഒക്കെ കൂടി ആവുമ്പോൾ ഏതോരാനയും ഒന്ന് ഇടയും, ഇത് കിടുവാ കേട്ടോ... നിങ്ങൾ ആൺപിള്ളേർ വെറുതെയല്ല ഇതിന്റെ ഫാൻ ആവുന്നത്, എനിക്ക് രാമനെയായിരുന്നു ഇഷ്ടം ഇവന്റെ മരണശേഷം ഇവന്റെ അല്ല തമ്പുരാന്റെ ആരാധികയായ ഒരാൾ ആഹ്ണ് ഞാൻ... ഇപ്പോ രാമനെ പോലെത്തന്നെ പൊന്ന് തമ്പുരാനെയും നിക്ക് ഇഷ്ടാണ്.........😊😊😊😊❤❤❤❤❤❤🔥🔥🔥🔥🔥🔥

    • @badshasulthan9272
      @badshasulthan9272 3 роки тому +3

      മ്മക്കങ്ങനെ പ്രത്യേകിച്ച് ഒരിഷ്ടം ഇല്ല 😁ആനയാണോ ❣️ജീവനാണ്😘

  • @akashshaji2430
    @akashshaji2430 3 роки тому +11

    ആ വരവുകൊണ്ട് എല്ലാ കാണികളെയും തന്നിലേക്ക് അവഹിക്കുന്നു രോമാഞ്ചം 🔥🔥🔥🔥 അത് വരെ ബാക്കി ഉള്ളവരുടെ ഫോട്ടോസ് എടുത്ത ഫോൺ എല്ലാം ഒറ്റയടിക്ക് തിരിഞ്ഞു കർണന് നേരെ 🔥🔥🔥🔥❤

  • @nevermind5651
    @nevermind5651 3 роки тому +14

    സ്വർഗ്ഗത്തിൽ ഇരുന്ന് കാണുന്നുണ്ടോ കർണാ മലയാളമണ്ണിന്റെ സ്നേഹം 😔

  • @sumanchalissery
    @sumanchalissery 3 роки тому +18

    *𝐒𝐫𝐞𝐞 𝐌𝐮𝐥𝐚𝐲𝐚𝐦𝐩𝐚𝐫𝐚𝐦𝐛𝐚𝐭𝐡 അമ്മയുടെ തട്ടകം* മ്മടെ #ചാലിശ്ശേരിപൂരം 🧡🔥

  • @jishnuappu7555
    @jishnuappu7555 3 роки тому +5

    നെഞ്ചിൽ കനൽ കോരിയിട്ടാണ് കർണ്ണാ നിന്റെ വിടപറയലെങ്കിലും മറക്കില്ല നിന്നെ മരിക്കുംവരെ 💔

  • @subinsukumaran8973
    @subinsukumaran8973 3 роки тому +5

    ഈ വീഡിയോ എപ്പൊ കണ്ടാലും എൻ്റെ കണ്ണ് നിറയും രാമനെ ഇഷ്ടമാണ് എങ്കിലും കർണനോട് ഇഷ്ടം കൂടുതൽ തോന്നാറുണ്ട്...

  • @vozamaraktv-art5595
    @vozamaraktv-art5595 6 місяців тому +3

    Goosebumps wholesale റേറ്റിൽ കൊടുക്കപെടും 😎🔥
    Karnan ❤️

  • @pveditzz2538
    @pveditzz2538 3 роки тому +5

    ഈ നിൽപ്പിൽ കർണ്ണനെ തൊടാനുള്ള ഭാഗ്യം ഉണ്ടായി 😍😍 മറക്കില്ല കർണ്ണാ

  • @_suriyanarayanan_6445
    @_suriyanarayanan_6445 7 місяців тому +23

    2024 ilum kanunnavar undo?

  • @user-dq1bb1lo4y
    @user-dq1bb1lo4y 9 місяців тому +5

    ഈ ചരിത്ര നിമിഷം നേരിട്ട് കാണാൻ പറ്റി 🔥🔥🔥കർണ്ണൻ മുത്ത് ❤❤❤❤

  • @nandanavismayap3755
    @nandanavismayap3755 4 роки тому +50

    നിലവിന്റെ ഇന്ദ്രജാലം തീർക്കുന്ന ഉലകാനായകൻ ഗജരാജൻ മംഗലാംകുന്ന് കർണ്ണൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🐘

  • @chandraprathapmanu434
    @chandraprathapmanu434 3 роки тому +7

    ഉഫ്ഫ്.. രോമാഞ്ചം ആയിരുന്നു.❤❤❤❤പക്ഷെ ഇപ്പൊ കാണുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു.😔

  • @devasenapunnari386
    @devasenapunnari386 6 місяців тому +2

    ടൗൺലോഡ് ചെയ്തിട്ടു എപ്പോഴും കാണും

  • @harikrishnana.r9630
    @harikrishnana.r9630 3 роки тому +5

    ഇനി ഇത് പോല്ലേ ഒരു ഇതിഹാസം ഉണ്ടാവില്ല കർണൻ ❤❤❤🔥🔥🔥

  • @Verukkappettavan123
    @Verukkappettavan123 2 роки тому +7

    നമ്മടെ കർണനെ കണ്ടാണ് ഞാൻ ഒരു ആന ആരാധകൻ ആയത് ആ ഇഷ്ട്ടം മ്മടെ കർണനോട് മാത്രം

  • @syamjthchandran5805
    @syamjthchandran5805 4 роки тому +106

    1:47 വന്നിരുകുന്നത് കർണനാണ് ചാലിശേരി കത്തും.... 😍

    • @madcuts4507
      @madcuts4507 4 роки тому +3

      ua-cam.com/video/C6S9M7F0Hvo/v-deo.html
      തമ്പുരാൻ 🔥🔥🔥🔥🔥

    • @varuntk7470
      @varuntk7470 4 роки тому +2

      Polum

  • @mohammedsanojsaleem9363
    @mohammedsanojsaleem9363 4 роки тому +36

    Announcement um powlliiii Karnan Uyir 😘😘😘🤘🤘🤘

  • @ghajasnehi_karnnan5951
    @ghajasnehi_karnnan5951 3 роки тому +41

    കർണ്ണൻ അന്ന് ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല 😭😭😭😭😭😭

  • @ismu-m5j
    @ismu-m5j 7 місяців тому +2

    ഇതൊക്കെയാണ് നെപ്പോറ്റിസം 🔥🔥

  • @nimmip3687
    @nimmip3687 3 роки тому +4

    ഇത് കണ്ടാൽ സങ്കടം സഹിക്കാൻ പറ്റുന്നില്ല എന്റെ കണ്ണാ നിന്നെ കാണാൻ ഇനിയും പറ്റുമോ

  • @robbery7106
    @robbery7106 2 роки тому +2

    കണ്ണ് നിറഞ്ഞു രോമങ്ങൾ എണീറ്റു നിന്ന് എനിക്കെന്തോ ഒരു അടങ്ങാത്ത ആവേശം karnaaa🥺🥺🥺🥺

  • @jinoraju8874
    @jinoraju8874 3 роки тому +18

    അത്രയും ആനകൾ അവിടെ നിരന്നു നിന്നപ്പോൾ എല്ലാരും നോക്കിയത് കർണ്ണനെ മാസ്സ്

  • @nandhadevu4557
    @nandhadevu4557 7 місяців тому +3

    കർണ്ണനെ അവസാനമായി ചാലിശ്ശേരി പൂരത്തിന് കൊണ്ടുപൊയത് നങ്ങടെ കമ്മിറ്റി ആണ് ❤😢😭😭

  • @RAHULC-vc4wu
    @RAHULC-vc4wu 3 роки тому +5

    അന്നും, ഇന്നും, ഇനി എന്നും കർണ്ണൻ ഉയിർ ❤😘😘😘😘ഒരിക്കലും മറക്കില്ല ഞാൻ എന്റെ തമ്പുരാനെ ❤❤❤❤❤️❤️❤️❤️❤️😘😘😘😘😘😘

  • @Verukkappettavan123
    @Verukkappettavan123 2 роки тому +3

    യൂട്യൂബ് എടുക്കുമ്പോ കർണന്റെ പടമോ പേരോ ഉണ്ടേൽ അത് കാണാതെ ഞാൻ പോകില്ല ഒരുപാട് ഒരുപാട് ഒരുപാടിഷ്ടം കർണനോട്

  • @trendingcorner5978
    @trendingcorner5978 3 роки тому +8

    ചാലിശ്ശേരി മണ്ണിനെ ഇളക്കിമറിച്ച സൂര്യപുത്രൻ.... മംഗലാംകുന്ന് കർണ്ണൻ 🥇miss you karnnaa😓

  • @haridasmenon2662
    @haridasmenon2662 8 місяців тому +2

    ആ നിരന്നു നിൽക്കുന്നവർ ഓർത്ത് കാണില്ല ഈ അവതാരം വന്നാൽ പിന്നെ ഞങ്ങൾ ഒന്നും അല്ല എന്ന് 💪💪💪💪💪🔥🔥🔥🔥

  • @shyjumadambi4020
    @shyjumadambi4020 3 роки тому +27

    അലിക്കര നവയുഗ പൂരഘോഷ കമ്മറ്റി 💪💪💪

  • @limeshk2340
    @limeshk2340 3 роки тому +3

    ഇത് കാണുമ്പോൾ വല്ലാത്തൊരു നഷ്ടം തോന്നുന്നു 😔😔 കർണൻ
    🌹🌹പ്രണാമം

  • @user-vc9vq2ql5n
    @user-vc9vq2ql5n 3 роки тому +24

    കർണ്ണൻ ന്റെ അവസാന പൂരം ഷോരാണുർ തൃപ്പാറ്റ കവിലാണ് അത് കഴിഞ്ഞാണ് കോവിഡ് വന്നത് പിന്നെ പൂരം നടത്തിയിട്ടില്ല

  • @ettansvlog7930
    @ettansvlog7930 2 роки тому +3

    Ith neril kanda oral aann njn avdenikkumbo oru vikaram thanne aayirunnu🔥 karnan🥺

  • @deepukbabu9077
    @deepukbabu9077 4 роки тому +31

    കർണ്ണൻ ❤️

  • @nibudevasia8722
    @nibudevasia8722 3 роки тому +18

    നിലാവിന്റെ തമ്പുരാന് പ്രണാമം 😭😭😭🙏🙏🙏

  • @adhila1596
    @adhila1596 3 роки тому +63

    നിലവിന്റ തമ്പുരാന് പ്രണാമം

  • @gafoor.m.b9699
    @gafoor.m.b9699 3 роки тому +23

    ഞാൻ ലാസ്റ്റ് ആയി കർണ്ണനെ കണ്ടു 2020 മാർച്ച് 1 ചാലിശ്ശേരി പൂരം ☺💋💪😪😭

  • @rajeshfort4214
    @rajeshfort4214 4 роки тому +9

    നമ്മടെ മുല്ലയാമ്പറമ്പ് , ചാലിശ്ശേരി പൂരം ,,,,The real Heeeeeero കർണ്ണൻ ....പട വെട്ടി പട നയിച്ചവൻ കർണ്ണൻ ,ഇല്ല ആവില്ല മക്കളെ തിരിച്ചു പോകുവിൻ 🔥🔥🔥🔥🔥💪💪

  • @devasenapunnari386
    @devasenapunnari386 6 місяців тому +1

    പൊന്നെ നീ ഇന്നും എന്റെ ജീവിതത്തിന്റെ ഭാഗമാണ്‌ ❤️

  • @yadhukrishna1038
    @yadhukrishna1038 3 роки тому +3

    സ്റ്റാറ്റസ് കണ്ടു full വീഡിയോ കാണുന്നത് ഇന്ന് ഓ രോമാഞ്ചം ❤️❤️❤️❤️❤️❤️

  • @tdxgamer7235
    @tdxgamer7235 Рік тому +2

    2varashathinu sesham search cheythu video kanunn najn ❤❤❤marikilla e oramakal

  • @avinaskv
    @avinaskv 3 роки тому +6

    ഇത് എന്റെ നാട്ടിലെ പൂരം അവസാനമായി കർണനെ കണ്ടത് പൂരത്തിന് ഇടയിൽച്ച് ഇനി ഒരിക്കലും ചാലിശ്ശേരിയുടെ മണ്ണിലെക്ക് അവൻ വറുക്കയില്ല പങ്കെടുത്ത പൂരത്തിന് നല്ല ഓർമ്മകൾ തന്നിരുന്നു അതിൽ കഴിയാം

  • @subinsubin8195
    @subinsubin8195 3 роки тому +2

    അതെ കർണ്ണന്റെ അവസാനത്തെ പൂരം 😭😭😭😭😭😭ചാലിശ്ശേരി പൂരം 😭😭😭😭😭എന്റെ നാട്ടിൽതെ പൂരം🔥🔥🔥 ആദ്യമായും അവസാനമായും കർണ്ണനെ കണ്ടത് അവിടെ പൂരം പറമ്പിൽ വെച്ച് 😭😭😭😭😭😭😭 എല്ലാവരെയും കണ്ണീരിൽ ആഴ്ത്തി വിട പറഞ്ഞ കർണൻ 😔😔😔😔

  • @publiccommenter3190
    @publiccommenter3190 4 роки тому +153

    കര്ണന്റെ നിലവിനെ മനസിലാക്കാൻ കോലം പിടിക്കുന്ന ആളുടെ ചലനങ്ങൾ ശ്രദ്ധിച്ചാൽ തന്നെ മതിയാകും

  • @easyfarmingthrissur
    @easyfarmingthrissur 3 роки тому +3

    കർണൻ ഒരു വികാരം അല്ല പറയാൻ വാക്കില്ല 😍

  • @delwinignatious1096
    @delwinignatious1096 4 роки тому +19

    Thalayedupil suryaputhrane vellan oru avatharam pirakendi irikunnu.... Suryaputhran karnan🔥🔥🔥🔥♥️♥️🔥🔥

  • @Arzal-pi5gu
    @Arzal-pi5gu 7 місяців тому +2

    ഇടക്കിടക്ക്... ഈ video കാണാൻ തോന്നുന്നു ആദ്യം രോമാഞ്ചവും പിന്നെ അത് കണ്ണീരു മാക്കുന്ന നമ്മുടെ കർണാപ്പി 🥺

  • @gafoor.m.b9699
    @gafoor.m.b9699 4 роки тому +5

    ഈ മൊതല് ഒരു മൊതല് കർണ്ണൻ ഇഷ്ട്ടം☺💋👌👍👋💪

  • @ajith924
    @ajith924 3 роки тому +2

    Maadhanga manikym ✨. Nillavinte thamburan 🥺 karnappi 🥀

  • @aswingopal6746
    @aswingopal6746 3 роки тому +4

    🔥🖤മംഗലംകുന്നു കർണൻ 🖤🔥

  • @manumanu.b9974
    @manumanu.b9974 3 роки тому +1

    നിനക്ക് മരണമില്ല എൻ്റെ തമ്പുരാൻ 💖💖💖💖

  • @bunnysoldier2501
    @bunnysoldier2501 2 роки тому +3

    ഞങ്ങളുടെ മംഗലംകുന്നിന്റെ തമ്പുരാൻ 🔥🔥❤

  • @mkd1016
    @mkd1016 2 роки тому +16

    ഈ പൂരം👌🏻👌🏻👌🏻👌🏻👌🏻🔥🔥🔥🔥ചെക്കൻ തകർത്തു.......10 _20ആനകൾ ഒരു സൈഡ് 🔥🔥🔥🔥🔥🔥🔥ചെക്കൻ opposit 👌🏻👌🏻👌🏻❣️❣️❣️ആ വിഡിയോ ഇപ്പഴും രോമാഞ്ചം ആണ് ❤️❤️❤️❤️
    കർണൻ 😥😥😥

  • @dhaneshvlogs2209
    @dhaneshvlogs2209 4 роки тому +10

    അഭിമാനം.. ഞങ്ങളുടെ നാട്ടിൽ ഇവൻ ഇങ്ങനെ വന്നതിൽ..... ചാലിശ്ശേരി മുലയാംപറമ്പത്കാവ് പൂരം 2020

    • @Yadh_uu_
      @Yadh_uu_ 3 роки тому +1

      Enthannu karnan matram ottakk nilkkunnath?

    • @BTSARMY-kook
      @BTSARMY-kook 3 роки тому +1

      @@Yadh_uu_ athu karnan nilkkana sthalathinte peril entho prashnam undayg athanuu ennu parayana keattuu

    • @Yadh_uu_
      @Yadh_uu_ 3 роки тому +2

      @@BTSARMY-kook ok

  • @sandeeppulinkavu4628
    @sandeeppulinkavu4628 2 роки тому +2

    Njanum undaaayirunnu aaa vismaya nimishathil

  • @afthuuuuuuuuuoi
    @afthuuuuuuuuuoi 3 роки тому +23

    കർണൻ ഫാൻസ്‌ ഉണ്ടക്കിൽ ലൈക്അടിക്കാൻ

  • @karthikvlr9024
    @karthikvlr9024 3 роки тому +2

    ഇത് കർണ്ണനിസം...😘😘... ഇസ്‌തം... ചെക്കൻ പൊളിയാ.. പാലഗാഭ്യ ഗജപതി @#ft. M. Karnnan.🌹💪😘😍😍😍

  • @appuoh_
    @appuoh_ 2 роки тому +3

    ഈ സീൻ നേരിട്ട് കാണണം മോനെ mass ah.......🥺😓😓😓😓

  • @rahulkrishna1324
    @rahulkrishna1324 3 роки тому +4

    ഇനി ഉണ്ടാവുമോ ഇതുപോലൊരു ഇതിഹാസം 🔥കർണ്ണൻ 🔥

  • @abdullabinhaneefa6213
    @abdullabinhaneefa6213 3 роки тому +3

    Poliyeeee karnnan muthanne❤️❤️❤️❤️❤️

  • @sibyraby8399
    @sibyraby8399 2 роки тому +1

    എന്നും നെഞ്ചിലെ കെടാത്ത ഒരു നോവ് 🥺🥺🥺🥺🥺

  • @RashmiRajkumar-o1h
    @RashmiRajkumar-o1h 11 місяців тому +4

    എനിക്ക് ആനയെ ഭയങ്കര പേടിയാണ് എന്നാലും കർണൻ ഒരു ഹരമാണ് ❤❤❤❤❤

  • @manjurakesh97
    @manjurakesh97 3 роки тому +2

    Karnan......thantte thaleyeduppukondu manushyamanassine onnakeyum thenne hridhayathilettan ethihasa chakravarthiyaayavan soorya potran❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @亗-v1j
    @亗-v1j 3 роки тому +3

    കർണ്ണൻ ഉയിർ ❤️❤️❤️❤️ കർണ ഭക്ത💪🏻💪🏻

  • @maheshjikkujikku7218
    @maheshjikkujikku7218 2 місяці тому +1

    ഇന്ന് 10.8.24.. ഇന്നും കാണുന്നു കർണനെ...... മറക്കില്ല

  • @jishnuks5394
    @jishnuks5394 4 роки тому +45

    കർണൻ ...😍😍
    ഞങ്ങടെ പൂരം ....ചാലിശ്ശേരി പൂരം 😍😍😘💪💪💪💪

    • @user-se5yp7nq7h
      @user-se5yp7nq7h 4 роки тому

      ath ethanu jilla???? pls rply nik ariyathilla

    • @pranavkannan876
      @pranavkannan876 4 роки тому +2

      @@user-se5yp7nq7h Palakkad

    • @user-se5yp7nq7h
      @user-se5yp7nq7h 4 роки тому +1

      @@pranavkannan876 thanks

    • @pranavkannan876
      @pranavkannan876 4 роки тому +2

      @@user-se5yp7nq7h Thrissur, palakkad, malappuram jillakalil ninnu poorangal varum

    • @user-se5yp7nq7h
      @user-se5yp7nq7h 4 роки тому

      @@pranavkannan876 okkk....njan Kottayam aane

  • @sukanyajinesh732
    @sukanyajinesh732 2 роки тому +2

    ആ പേര് തന്നെ കേട്ടാൽ രോമാഞ്ചം വരും. കർണ്ണൻ....... കർണ്ണൻ... ❤❤❤❤❤❤❤❤lov u karnnaa... U ' ll nvr die

  • @majeed2113
    @majeed2113 3 роки тому +13

    പോയിലേ..പുന്നാരമുത് എന്റെ കണ്ണിൽ ഇനിയില്ല കണ്ണീർ2ദിവസമായി കരഞു തീർന്നു പാലക്കാടിന്റെ ഒരു മൂലയിൽ ഇപ്പോഴും മനസിലെ ദുഖ:ഭാരം ഒഴിയാതെ😪😪

  • @Nayan557
    @Nayan557 5 місяців тому +1

    ഞാൻ വലിയ ആന പ്രേമി ഒന്നും അല്ല,, പക്ഷെ പ്രേമം തോന്നിയത് ഒരേ ഒരു ആനയോട് മാത്രം അവന്റെ പേരാണ് കർണ്ണൻ ❤️