Cast Net Repair| വല നെയ്യാൻ പഠിക്കാം 100%

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 159

  • @anilk6966
    @anilk6966 4 роки тому +21

    വല കെട്ടുന്നത് ഇത്രയും സിമ്പിളായി പറഞ്ഞു തന്ന നിങ്ങൾക് ഒരുപാട് നന്ദി. ഞാൻ പഠിച്ചു കേട്ടോ

  • @vineshvinu8775
    @vineshvinu8775 3 роки тому +8

    സൂപ്പര്‍. ഇത്രയും സിമ്പിള്‍ ആയിരുന്നു എന്ന് അറിഞ്ഞില്ല. വളരെ നല്ലത്‌ Thanks

  • @muhammedsudeer7648
    @muhammedsudeer7648 3 роки тому +3

    വിഡിയോ എടുക്കമ്പോൾ ഇതു മാതിരി എടുക്കണം. വളരെ വ്യക്തമായി കാണാം.

  • @sarathlal8671
    @sarathlal8671 2 роки тому +4

    അടിപൊളി.... ഇത്രയും സിമ്പിൾ ആയി പറഞ്ഞുതന്നതിന് നന്ദി 🙏☺️☺️☺️☺️

  • @btmedia3058
    @btmedia3058 Рік тому +1

    ഞാൻ പഠിക്കാൻ വേണ്ടി തയ്യാറാവുകയാണ് ഇത്രയും സിമ്പിളായി കാണിച്ചുതന്ന നിങ്ങൾക്കു നന്ദി

  • @chakkullathukavusreemuruka7817
    @chakkullathukavusreemuruka7817 3 роки тому +2

    എൻ്റെ പൊന്നു ബ്രോ, പല വീഡിയോയും കണ്ടു. എല്ലാത്തിലും വലകെട്ടുന്നത് കാണിക്കുന്നുണ്ട്.ഒന്നിലും ഒരു വ്യക്തതയില്ല. ഈ വീഡിയോയിൽ വളരെ സിമ്പിളായ് കാണിച്ചിരിക്കുന്നതു കൊണ്ട്, ഒരു കൊച്ചു കുട്ടിക്കു പോലും പഠിക്കുവാൻ സാധിക്കും.വളരെ നന്ദി ബ്രോ🙏🙏 ഞാൻ പഠിച്ചു.

  • @aneeshs7444
    @aneeshs7444 3 роки тому

    കൊള്ളാം ചേട്ടാ വലയുണ്ടങ്കിലും അത് ഇങ്ങനെ ഏടാൻ എനിക്കറിയില്ലായിരുന്നു നന്ദിയുണ്ട് കേട്ടോ

  • @safu161
    @safu161 Рік тому

    Bro... ഞാൻ കുറെ വീഡിയോ കണ്ടു നോക്കി ഈ വീഡിയോ കണ്ടു ഇപ്പോയാ idea കിട്ടിയത് thanks 😍

  • @ajithks934
    @ajithks934 4 роки тому +2

    നിങ്ങളുടെ അവതരണവും ക്യാമറയും സൂപ്പർ ക്ലാരിറ്റിയും ആണ് പൊളിക്ക് മാച്ചാനേ ഇനി നിങ്ങൾ മുന്നോട്ട് അടിച്ചു കയറും

  • @dileepnambala6397
    @dileepnambala6397 3 роки тому

    Chettaaa...... Soooooooper.... Ithra simple aayit aarum paranjilla

  • @SobharajRs-bv7pj
    @SobharajRs-bv7pj 5 місяців тому

    നല്ല രീതിയിൽ ഉപകാരം ഉള്ള വീഡിയോ ആണ്

  • @nidhinshaju111
    @nidhinshaju111 4 роки тому +1

    Adipoli bro... Clear aayi kanichittunde..
    Vala kettunna orupade vdos unde... Bt ithra simple aayi simple aayitum clear aayitum vere evdem kaanikkunnilla... Good job ❤️

  • @AbdulRahim-ye8sp
    @AbdulRahim-ye8sp 3 роки тому +1

    Ithilum simple aayittu paranju kodukkan kazhiyilla....... Super Bro😍😍😍😍

  • @kiswaworld854
    @kiswaworld854 3 роки тому

    ഞാൻ ഉദ്ദേശിച്ചത് വ്യക്തമായി മനസ്സിലായി thanks👌👍👍🎉🎉🎉

  • @babeeshmb5170
    @babeeshmb5170 Рік тому

    Thank you ...ajan eth kure kalammayi nokunnu..thank you chetta..😚😚😚😚

  • @abhiramrm2838
    @abhiramrm2838 3 роки тому +1

    Vykipoi njan ith kaanan ithuvare nthokkayo kaatti kettiyathaynu
    Anna annan poliyaanu ❤️

  • @19898751
    @19898751 3 роки тому

    ഉഷാറായി ബ്രോ.
    Njan try ചെയ്തു

  • @midhunbabu4863
    @midhunbabu4863 2 роки тому

    തപ്പിനടന്ന വീഡിയോ. സുപ്പർ ചേട്ടാ 😍👍

  • @prasanthbala2152
    @prasanthbala2152 3 роки тому +1

    Thanks chetta ❤ oru samshayam undu
    Aadyavum avasanavum oru kettu idille
    Athu urukkiyillel aa kettu azhinju pokille

  • @Powerflow-z7h
    @Powerflow-z7h 5 місяців тому +1

    സൂപ്പർ വീഡിയോ 🙏👍.

  • @sachithneelanjanam8169
    @sachithneelanjanam8169 Місяць тому

    Super. 👍. Thank you very much. 🙏👍👌

  • @shabeeshullisseri7862
    @shabeeshullisseri7862 3 роки тому

    ഞാൻ ഒരിക്കലും പഠിക്കൂല എന്ന് തീരുമാനിച്ചതാ ഇനി ഒന്നു പരീക്ഷിക്കണം thanks മച്ചാനെ

  • @bennybenny4314
    @bennybenny4314 3 роки тому +1

    Nice njan padichu

  • @youyubenoob8030
    @youyubenoob8030 3 роки тому

    എല്ലാർക്കും നല്ലോണം ഉപകാരപ്പെടുന്ന വീഡിയോ❤️❤️❤️

  • @sreejithkumar3871
    @sreejithkumar3871 3 місяці тому

    വ്യക്തമായ വീഡിയോ❤

  • @cirilsgeorge4163
    @cirilsgeorge4163 3 роки тому

    വളരെ ഉപകാരം ചെയേട്ട...

  • @aiswaryam8321
    @aiswaryam8321 4 роки тому +1

    Vedeo kurach lengthy aanenkilum valare krithyamaayi manassilaakkan patti...
    Oru samshayavum baakki vekkaathe oru adhyapakane pole karyangal paranju thannu
    Njan vala neytheduth vedeo ayachu tharam

    • @POPPYSANDVBT
      @POPPYSANDVBT  4 роки тому

      Thanq..
      തീർച്ചയായും അയച്ചു തരണം

  • @muhammedsudeer7648
    @muhammedsudeer7648 3 роки тому

    വളരെ നന്നായി.

  • @johnpjoseph5268
    @johnpjoseph5268 3 роки тому

    ചേട്ടായി താങ്കൾ മുത്താണ്

  • @sarathks2813
    @sarathks2813 4 роки тому +1

    അളിയൻ സൂപ്പറാണ്👍

  • @MrSurendraprasad
    @MrSurendraprasad Рік тому

    വീഡിയോ good... നിങ്ങൾ വലിയ കയറിൽ .. Note കാണിച്ച പോലെ ഉള്ളതിൽ തന്നെ കെട്ട് ഇട്ട് കാണിച്ചാൽ പെട്ടന്ന് മനസ്സിലായിരുന്നു.. ഇത് നൂല് എടുക്കുന്നത് ഒരു കൺഫ്യൂഷൻ ഉണ്ട്

  • @sumayyasaleem3164
    @sumayyasaleem3164 3 роки тому +2

    സൂപ്പർ 👍👍👍😄🌹

  • @naijuananya4578
    @naijuananya4578 3 роки тому +1

    വളരെ ഉപകാരം ഉള്ള ഒരു വീഡിയോ 'പിന്നെ വലയുടെ ചുരുക്ക് കാൽ / ചരട്‌ മാറ്റുന്നത് ഒന്ന് ഇതുപോലെ ഒന്ന് കാണിയ്ക്കുമോ ?

  • @riyothomas1883
    @riyothomas1883 3 роки тому

    Bro nannayit undu....👍👍👍

  • @georgemb6920
    @georgemb6920 Рік тому

    Super excellent

  • @sivadassiva4991
    @sivadassiva4991 3 роки тому

    ചേട്ടാ വളരെ നന്നായി

  • @sajukohna8355
    @sajukohna8355 5 місяців тому

    Very good

  • @vishnudas2659
    @vishnudas2659 4 роки тому +1

    Supper ayyittu undu 👌👌👌👌

  • @sajithsaji3761
    @sajithsaji3761 4 роки тому +1

    Adipoli chetta

  • @jabirjabi5534
    @jabirjabi5534 4 роки тому

    Informative video
    Oru vala engane enna videok vendi kathirikkunnu

    • @POPPYSANDVBT
      @POPPYSANDVBT  4 роки тому +1

      ഞാൻ ചെയ്യാം ബ്രോ.... ഇപ്പോളുള്ള കുറച്ചു സമയക്കുറവ് മൂലമാണ് ഇടാൻ പറ്റാത്തത്....
      സമയമെടുത്ത് എല്ലാർക്കും മനസ്സിലാവുന്ന രീതിയിൽ തന്നെ ചെയ്യാം

  • @latheefvazhangattil6858
    @latheefvazhangattil6858 4 роки тому +1

    എനിക്ക് ഒരുപാട് ഉപകാരമായി

    • @POPPYSANDVBT
      @POPPYSANDVBT  4 роки тому

      ഒരുപാട് സന്തോഷം bro.. ♥️♥️😍😍

  • @steephenp.m4767
    @steephenp.m4767 4 роки тому +1

    Super informations, Thank you

  • @jabirjabi5534
    @jabirjabi5534 4 роки тому +3

    Complete cast net making parts A to Z

    • @POPPYSANDVBT
      @POPPYSANDVBT  4 роки тому +1

      തീർച്ചയായും ചെയ്യാം ബ്രോ

  • @rahipurohith8196
    @rahipurohith8196 3 роки тому

    Machaaneaaa sooooper

  • @aswinharie1297
    @aswinharie1297 Рік тому

    സൂപ്പർ

  • @Nani-ny1ov
    @Nani-ny1ov 4 роки тому

    Bro ഒരു പാട് നന്ദിയുണ്ട്

    • @POPPYSANDVBT
      @POPPYSANDVBT  4 роки тому

      Welcome bro
      നിങ്ങളുടെ സപ്പോർട്ടിനും ഒരുപാട് നന്ദി

  • @akp5925
    @akp5925 Рік тому

    Verygood

  • @saji_pappan
    @saji_pappan 4 роки тому +2

    Nice dear

  • @jeninmanu9699
    @jeninmanu9699 3 роки тому

    വെരി ഗുഡ്...

  • @johnuuskitchen1388
    @johnuuskitchen1388 4 роки тому

    മാഷേ ... നന്നായിട്ടുണ്ട്.

  • @aneenatitus5286
    @aneenatitus5286 3 роки тому +1

    Njan chatu nokum

  • @ArunKumar-hr5ye
    @ArunKumar-hr5ye 3 роки тому +1

    Tnx bro 👍✌️😊😊😊❤️

  • @anitkp5387
    @anitkp5387 2 роки тому

    Super

  • @cholaentertainment8029
    @cholaentertainment8029 2 роки тому

    Useful video

  • @steephenp.m4767
    @steephenp.m4767 6 місяців тому

    Super Thanks for your super informative video

  • @prajithchals1454
    @prajithchals1454 3 роки тому

    Thanks

  • @bb4cuts946
    @bb4cuts946 4 роки тому

    താങ്ക്സ് bro

    • @POPPYSANDVBT
      @POPPYSANDVBT  4 роки тому

      Welcome bro..
      And thanks for ur support ♥️

  • @latheefvazhangattil6858
    @latheefvazhangattil6858 4 роки тому +1

    Super 👍

  • @e-netcybercafe31
    @e-netcybercafe31 4 роки тому +1

    Good

  • @sarathchikku8768
    @sarathchikku8768 4 роки тому +1

    Good boy

  • @sreelakshmisreelakshmi5879
    @sreelakshmisreelakshmi5879 3 роки тому

    Soooper

  • @fazalanakkara5493
    @fazalanakkara5493 4 роки тому +1

    ഇതിലും സിമ്പിളായി പറയാൻ പറ്റില്ല

  • @majeedmanoor7556
    @majeedmanoor7556 4 роки тому +1

    ഒരു വിരലിൽ കണ്ണി പിടിച്ചുഅടക്കുക എന്നാൽഇത്ര ബുദ്ദിമുട്ട് ഇല്ല നൂൽ ഇടക്ക് ഇടക്ക് കട്ട്ചയ്യേണ്ടി വരില്ല

    • @POPPYSANDVBT
      @POPPYSANDVBT  4 роки тому

      അറിവ് മറ്റുള്ളവർക്ക് കൂടി പറഞ്ഞു കൊടുക്കാനുള്ള നിങ്ങളുടെ മനസ്സിന് ഒരുപാട് നന്ദി ♥️♥️

  • @റോമിയോജൂലിയറ്റ്

    ചേട്ടാ 7 മുഴം 10mm കണ്ണിവലയ്ക്ക് എത്ര രൂപ ആകും

  • @jayeshshankaran6690
    @jayeshshankaran6690 4 роки тому

    Thanks bro

    • @POPPYSANDVBT
      @POPPYSANDVBT  4 роки тому

      Welcome..
      And thanx for your support bro

  • @simplevideos5627
    @simplevideos5627 2 роки тому

    👌👌👌👌👌

  • @sreerajk1554
    @sreerajk1554 2 роки тому

    Valayude eeyam kettunnath enganeyann enn. Parayamo

  • @lockalfishing3429
    @lockalfishing3429 3 роки тому

    Ente valayude adi hagatula Oru muza vala full ayt kreri atu eganeyanu matuka

  • @MK-my7lz
    @MK-my7lz 3 роки тому

    Athra kanni vitan frot idandath onn parayo

  • @sudheerkakkurumbil2935
    @sudheerkakkurumbil2935 3 роки тому

    Bigsalute

  • @shoukumayanad6338
    @shoukumayanad6338 4 роки тому +1

    👌

  • @_Tuttus_
    @_Tuttus_ 2 роки тому

    Ettaaa ennik pratical text und 😔😔😔

  • @vavachiparu5786
    @vavachiparu5786 3 роки тому

    വല മൊത്തം കെട്ടുന്ന വീഡിയോ ചെയ്യാമോ

  • @harisp.a7417
    @harisp.a7417 4 роки тому

    Veeshu vala cut cheyyuna video cheyyamo

    • @POPPYSANDVBT
      @POPPYSANDVBT  4 роки тому +1

      തീർച്ചയായും ചെയ്യാം ബ്രോ

  • @vineethappu5423
    @vineethappu5423 2 роки тому

    Kodukka undo valla

  • @aneenatitus5286
    @aneenatitus5286 3 роки тому +1

    Noketu parya

  • @hareeshkumar3538
    @hareeshkumar3538 3 роки тому

    👍👍👍......

  • @harshu1206
    @harshu1206 4 роки тому

    Spr

  • @thoufeeqts6
    @thoufeeqts6 3 роки тому

    നെറ്റ് റിപ്പയർ ചെയ്യാനുപയോഗിക്കുന്ന നൂൽ കോർക്കുന്ന ചെറിയ സ്റ്റിക്ക് എവിടെ നിന്ന് കിട്ടും ?

    • @shibushibu2011
      @shibushibu2011 3 роки тому

      വലകടയിൽ നിന്നും കിട്ടും

    • @POPPYSANDVBT
      @POPPYSANDVBT  3 роки тому

      വലയും ഫിഷിങ് സാധനങ്ങൾ ഒക്കെ വിൽക്കുന്ന എല്ലാ കടയിലും ഉണ്ടാവും.....
      അങ്ങനെയുള്ള സ്ഥലം സ്പോട് ചെയ്യാൻ പറ്റുന്നില്ലെങ്കിൽ അടുത്തുള്ള ഫിഷിങ് ഹാർബർ എവിടെയാണെന്ന് നോക്കുക... അതിനടുത് 2 കടകൾ എങ്കിലും ഉണ്ടാവും.... അതും അല്ലെങ്കിൽ ഓൺലൈനിൽ ആമസോണിലും ഫ്ലിപ്കാർട്ടിൽ എല്ലാം കിട്ടും ❤

  • @mathewstephen5539
    @mathewstephen5539 4 роки тому

    നീലേശ്വരത്ത് എവിടെയാണ് വീശു വല കെട്ടാനുള്ള നെറ്റ് കിട്ടുന്നത്.

    • @POPPYSANDVBT
      @POPPYSANDVBT  4 роки тому +1

      ഞാൻ വല വാങ്ങുന്നത് നീലേശ്വരത്തു നിന്നല്ല കാടങ്കോട് പുതിയ ഫിഷ് ഹാർബറിന് മുന്നിൽ തന്നെയുള്ള 2 കടകളിൽ നീണാണ്.. കൂടുതൽ സെലെക്ഷൻ വേണമെങ്കിൽ ചെറുവത്തൂർ ഉണ്ട്

    • @mathewstephen5539
      @mathewstephen5539 4 роки тому

      @@POPPYSANDVBT ചെറുവത്തൂർ ഉള്ള കടയുടെ പേര് അറിയാമോ?

    • @mathewstephen5539
      @mathewstephen5539 4 роки тому

      ചെറുത്തൂര് നൈലോൺ വല ഉണ്ടോ?

    • @POPPYSANDVBT
      @POPPYSANDVBT  4 роки тому

      @@mathewstephen5539 und bro...

    • @POPPYSANDVBT
      @POPPYSANDVBT  4 роки тому +1

      Bro കടയുടെ നെയിം ഓർമയില്ല..
      ബസ്സ് സ്റ്റാൻഡിനു ചേർന്നുള്ള മൂത്രപ്പുറയുടെ പിറകിൽ തന്നെയാണ്..
      അവിടെ ആരോട് ചോദിച്ചാലും പറഞ്ഞു തരും

  • @keerthikrishnanm5311
    @keerthikrishnanm5311 4 роки тому +1

    Useful one...

  • @donaldselastin752
    @donaldselastin752 3 роки тому

    വല കട്ട്‌ ചെയ്യാതെയും തൈകാം

  • @renjithsivasankaran8429
    @renjithsivasankaran8429 3 роки тому

    എവിടാ മച്ചനേ

  • @charlescleatus6742
    @charlescleatus6742 Рік тому

    Thanku bro

  • @vp5079
    @vp5079 3 роки тому

    Venkatesh Iyer look

  • @souravv3580
    @souravv3580 4 роки тому +1

    ♥️

  • @Berjin-wo2yc
    @Berjin-wo2yc 4 роки тому

    2valea ankena joien jainatu

    • @POPPYSANDVBT
      @POPPYSANDVBT  4 роки тому

      ഞാൻ വലയുടെ വലിയ കീറുകൾ റിപ്പയർ ചെയ്യുന്ന ഒരു വീഡിയോ ചെയ്തിട്ടുണ്ട്. അതിൽ പേസും വലയും കൂട്ടിച്ചേർക്കുന്നത് പോലെ തന്നെയാണ് 2 വലകൾ കൂട്ടിച്ചേർക്കുന്നത്

    • @Berjin-wo2yc
      @Berjin-wo2yc 4 роки тому

      @@POPPYSANDVBT sorry malealm tareatu

    • @Berjin-wo2yc
      @Berjin-wo2yc 4 роки тому

      @@POPPYSANDVBT 2 valea joient vedeo podunka bro

  • @vineethappu5423
    @vineethappu5423 2 роки тому

    Number onnu send cheyyo chetta

  • @arunvr3585
    @arunvr3585 3 роки тому +1

    താങ്ക്സ് ചേട്ടാ

  • @samadvettupara323
    @samadvettupara323 2 місяці тому

    സൂപ്പർ

  • @abhayanu1286
    @abhayanu1286 Рік тому

    Super

  • @ajithpk1779
    @ajithpk1779 Рік тому

    Good

  • @Univers-c5c
    @Univers-c5c 2 роки тому

    Thanks

  • @ajaykumark1898
    @ajaykumark1898 4 місяці тому

    👌👌👌👌

  • @sachu6012
    @sachu6012 3 роки тому +1

  • @Short_by_ws
    @Short_by_ws 2 роки тому

    👍❤️

  • @ameenthathoor4027
    @ameenthathoor4027 4 роки тому

    👌

  • @jansonvr7476
    @jansonvr7476 7 місяців тому

    Super

  • @magicbream8900
    @magicbream8900 2 роки тому

    thanx

  • @rejiv.thomas9271
    @rejiv.thomas9271 4 місяці тому

    Super