VALA VEESHAL TRAINING | How To Throw A Cast Net

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 329

  • @Nani-ny1ov
    @Nani-ny1ov 4 роки тому +48

    എങ്ങിനെ ഇഷ്ടപ്പെടാതിരിക്കുംbro നല്ല അവതരണം അടിപൊളി

    • @POPPYSANDVBT
      @POPPYSANDVBT  4 роки тому +1

      Thanx broii♥️♥️

    • @Nani-ny1ov
      @Nani-ny1ov 4 роки тому

      bro Wats app No തരുമോ
      താങ്കളിൽ നിന്നും ഒരു പാട് കാര്യങ്ങൾ
      അറിയാനുണ്ട്

    • @POPPYSANDVBT
      @POPPYSANDVBT  4 роки тому +1

      @@Nani-ny1ov 8593849262

    • @suhailo2651
      @suhailo2651 4 роки тому +1

      ഞാനും ഇതൊന്നു പഠിക്കണം എന്ന് വിചാരിച്ചിരുന്നു.. ഇപ്പൊ ഒരു idea കിട്ടി.. Tnx broo😍😍

    • @alamgirsk4584
      @alamgirsk4584 4 роки тому +1

      @@POPPYSANDVBT I'm interested the job

  • @gopalanpradeep64
    @gopalanpradeep64 2 роки тому +3

    വളരെ നന്നായി സഹോദരാ ! ഒരു വല വാങ്ങി വെച്ച്
    പഠിക്കാൻ നോക്കി , പലരുടെയും വീഡിയോ കണ്ടു
    പക്ഷെ നിങ്ങളുടെ മെത്തേഡ് ആണ് ലെളിതം

    • @salamaathil80
      @salamaathil80 Рік тому

      4kollamai njanum vaanghichittu ithupole idea enik kittiyittilla ini nnatilpoyaal polikum

  • @ajeshptajeshpt5188
    @ajeshptajeshpt5188 3 роки тому +5

    എെന്നെ പോലെ വ വല വീശി പഠിക്കാൻ ആഗ്രഹമുള്ളവർക്ക് ഒരു പാട് ഉപകാരപ്രദമായ വീഡിയോ താക്സ് മച്ചാ🤗🤗🤗🤗

  • @renjithkumar9013
    @renjithkumar9013 3 роки тому +5

    കൊച്ചു കുട്ടികൾക്ക് വരെ മനസിലാകുന്നത് പോലെ ആണ് ഭായ് യുടെ അവതരണം 👌👌👌👍

  • @12345ghhh
    @12345ghhh 4 роки тому +9

    നിങ്ങടെ അവതരണവും നിങ്ങടെ നല്ല മനസ്സുമാണ് നിങ്ങടെ വിജയം

    • @POPPYSANDVBT
      @POPPYSANDVBT  4 роки тому

      ♥️♥️ thanx broii

    • @nowfalvu6665
      @nowfalvu6665 2 роки тому

      ചേട്ടൻ 👍👍👍👍👍👍 അവതരണം സൂപ്പർ

  • @chidambarancp4577
    @chidambarancp4577 7 місяців тому

    കൊള്ളാം തിയറിക്കലായു തന്നെ പഠിപ്പിച്ചു നന്ദി

  • @user-co6ht7zj8r
    @user-co6ht7zj8r 6 місяців тому

    നാളെ വീശിവലയും ആയി കടലിൽ ഇറങ്ങാൻ പോവുന്ന ഞാൻ... Tx brooo

  • @review5860
    @review5860 2 роки тому +1

    നല്ല രീതിയിൽ പഠിപ്പിച്ചു. 👏👏

  • @abdunnazirm9700
    @abdunnazirm9700 3 роки тому +2

    വല വാങ്ങി ഇന്നലെ മറ്റൊരു യൂട്യൂബ് നോക്കി വീശി പകുതി ശരിയായി
    ഇനി ഇത് ഇന്ന് ശ്രമിക്കണം
    ശരിയാകും

  • @gopalakrishnan9993
    @gopalakrishnan9993 3 роки тому

    അടിപൊളി ബട്ട്‌ ഉണ്ണിക് വല വീശാൻ അറിയാം കേട്ടോ.. ആക്ടിംഗ് പോലെ ഫീൽ ചെയ്തു.. എന്നാലും വേണ്ടില്ല നന്നായിട് മനസിലാകുന്നപോലെ പഠിപ്പിക്കുന്നെ സുപ്പർ 🌹🌹🌹🌹🌹🌹😊🌹😊

    • @POPPYSANDVBT
      @POPPYSANDVBT  3 роки тому

      Thanx bro😍...
      ഉണ്ണി ഇപ്പോൾ നന്നായി വീശുന്നുണ്ട്....

    • @gopalakrishnan9993
      @gopalakrishnan9993 3 роки тому

      ഒരു പ്രാവശ്യം ഒറ്റ തവണ കണ്ടിട്ട് വീശി .... Really നല്ല റൗണ്ട് ആയ്ട്ട് വന്നു... താങ്ക്സ് ബ്രോ... ഇപ്പോ നല്ല മഴയ ഇപ്പോ വീശാൻ പോകുവാ..... നല്ല കോൺഫിഡന്റ് ആണ്... ഇന്ന് ഉച്ച തൊട്ട് വീശാൻ പഠിക്കുന്നെ... ഇത്രേം സമയം കൊണ്ട് ഒരു പാട് വീശി നോക്കി ഒരു 10,50 ടൈംസ് വീശി കുറച്ച് ഒകെ സെരിയാകുന്നുള്ളർന്നു... ബട്ട്‌ വീഡിയോ കണ്ടിട്ട് ഒരു time വീശി... Result😍😍😍😍😍😍🌹🌹🌹🌹🌹

    • @POPPYSANDVBT
      @POPPYSANDVBT  3 роки тому

      Thanx broi😍😍😍

    • @ArunKumar-ht9yw
      @ArunKumar-ht9yw Рік тому

      Superbbbb chettaaa❤❤❤.. Hari

  • @arunkumarkottaramthoppil1048
    @arunkumarkottaramthoppil1048 8 місяців тому

    നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു ബ്രോ, വളരെ നന്ദി 🥰

  • @jasonjayan
    @jasonjayan 4 роки тому +1

    നല്ല simple ആയി പറഞ്ഞു തന്നു വല ഒന്നു വാങ്ങി ചെയ്തു നോക്കണം ...... Thank u bro

    • @POPPYSANDVBT
      @POPPYSANDVBT  4 роки тому

      ♥️♥️♥️♥️♥️♥️

  • @vishnupavithran3424
    @vishnupavithran3424 2 роки тому +1

    കൊള്ളാം വളരെ നല്ല രീതിയിൽ അവതരണം

  • @muhmmedbasheer.mbasheer6477

    Njaaan vala veeshalil thudakkakaaranaannu...padikkaan orupaadu vdeos kandu pareekshichu.valiya maattamonnumillarnnu.... But ee vdeo kandittu try aakki..... Ponnu monne oru rakshayumilla poli😍
    Aaah pinnoru kaaaryam mattulla vdeos manasikaathe repeat kaanarundu.... But ningalude avatharanathil athinte aavshyam varaarilla..... ❤❤❤👏👏👏

  • @aiswaryam8321
    @aiswaryam8321 4 роки тому +2

    നല്ല അവതരണം.
    ഒരുപാട് ഇഷ്ടപ്പെട്ടു.

  • @krishnachandrantg6753
    @krishnachandrantg6753 Рік тому

    Ithu polathe video Kanan wait cheyth irikkuayirunnu. Vala veeshaan polum ariyillengilum njan oru vala undaakki tharam aduthulla chettanod paranju. Ellam vangan ulla cashum koduthu. Ippo ellam pani kazhinju. Innu poyi edukkanam. Veeshi nokkanam. 10 days aayaalum 1 month aayaalum prblm illa padichaal mathi.., video adipoli aanato..

  • @maheshm9015
    @maheshm9015 Рік тому

    pala alkarum video cheyarundu, manasilakunna reethiyil detailed ayi , valare manoharamayi avatharippikunnu . tks broo eniyum video cheyuka ❤

  • @abdulsaleem934
    @abdulsaleem934 8 місяців тому

    താങ്ക്യൂ ചേട്ടാ. ഞാൻ ആഗ്രഹിച്ച വിഡിയോ. ഞാൻ പഠിക്കും

  • @HarishHarish-le8bs
    @HarishHarish-le8bs 3 роки тому

    സൂപ്പർ ബ്രോ..വല വീശാൻ പഠിക്കുന്നവർക്ക് ഉപകാരപ്പെടുന്ന വീഡിയോ ...

  • @MrSurendraprasad
    @MrSurendraprasad Рік тому

    നന്നായിട്ടുണ്ട് 👌👌

  • @goatfarmarvlogs7116
    @goatfarmarvlogs7116 Рік тому

    ബ്രോ അവതരണം അടിപൊളി❤

  • @lejukannamparambil1782
    @lejukannamparambil1782 4 роки тому +1

    വിഡിയോ കാണാൻ വൈകി പോയി, വളരെ വിശദമായി കാണിച്ചു തന്നു ബ്രോ👍👍

  • @hamzapuzhakkattiri7730
    @hamzapuzhakkattiri7730 2 роки тому +1

    അടിപൊളി സൂപ്പർ

  • @BYJUMRKshmr
    @BYJUMRKshmr 8 місяців тому

    Nannayi manassilakunna reethiyil paranguthannathinu . Super

  • @evergreen6380
    @evergreen6380 4 роки тому +1

    brother... njan vala eriyan padichu... nallathupole veeshum... good idea.....thanks for the video...
    njan vala veeshunna video undu... athenganaya kanikkunne...... chetta...
    i am from trivandrum

    • @POPPYSANDVBT
      @POPPYSANDVBT  4 роки тому

      വാട്സ്ആപ്പ് ൽ അയക്കു.. ബ്രോയ്‌
      8593849262
      ♥️♥️♥️

  • @sulfikarp7695
    @sulfikarp7695 3 роки тому

    Jhan padikan anu ... tanx Nalla avadaranam

  • @gpnsabariyilkalady6614
    @gpnsabariyilkalady6614 2 роки тому

    നന്നായിട്ടുണ്ട് അവതരണം

  • @shabadziyad7344
    @shabadziyad7344 3 роки тому

    ഗുഡ് ബ്രദർ താങ്ക്സ് 😍

  • @akhilr1796
    @akhilr1796 3 роки тому

    💚❣️വളരെ നല്ല അവതരണം ഭായ് സൂപ്പർ ❣️💚💚👍🏽👍🏽👍🏽

  • @harikumarb6147
    @harikumarb6147 2 роки тому

    കലക്കി മച്ചാനെ... 😍

  • @nithinrajunni1268
    @nithinrajunni1268 4 роки тому +2

    Onnum parayanilla... supperrr

  • @joshithathamangalam7725
    @joshithathamangalam7725 Місяць тому

    സൂപ്പർ❤❤❤

  • @muhammednufailmuhammednufa8182

    Polichu eatta nalla avatharanam i like that

  • @johncysamuel
    @johncysamuel 10 місяців тому

    You are great 👍❤️🙏

  • @Rennymarian
    @Rennymarian Рік тому

    👍 bro very good teeching and thank u💞

  • @DijinlalakDijinlalak
    @DijinlalakDijinlalak 6 місяців тому

    സൂപ്പർ video 👌👌👌

  • @shyjupunjakattil5933
    @shyjupunjakattil5933 3 роки тому

    ഞാൻ വല വാങ്ങിയിട്ട് രണ്ടുമാസം കഴിഞ്ഞു നിങ്ങളുടെ വീഡിയോ കണ്ടതിനു ശേഷമാണ് പഠിക്കാൻ തുടങ്ങിയത്

  • @kaleshmkthakazhy9283
    @kaleshmkthakazhy9283 3 роки тому

    കൊള്ളാം പൊളി സാനം 😍😍😍❤️❤️❤️😍😍😍

  • @kannanms8179
    @kannanms8179 4 роки тому +1

    ഒരു തനിനാടാൻ അവതരണം അടിപൊളി

    • @POPPYSANDVBT
      @POPPYSANDVBT  4 роки тому

      Thanx bro❤🙏😍

    • @unnikrishnanvp1407
      @unnikrishnanvp1407 3 роки тому

      ഞാൻ ഇപ്രാവശ്യം വീശി നോക്കി മൂന്നു ദിവസം കൊണ്ട് എനിക്ക് പഠിക്കാൻ കഴിഞ്ഞു നിങ്ങളാണ് എന്റെ ഗുരു കുറച്ചൊക്കെ മീൻ കിട്ടി വളരെ സന്തോഷം

    • @POPPYSANDVBT
      @POPPYSANDVBT  3 роки тому +1

      വീശാൻ പഠിച്ചു മീൻ കിട്ടി എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം ബ്രോ 😍

  • @mohamedshareef7636
    @mohamedshareef7636 3 роки тому +1

    നല്ല അവതരണം

  • @abdulrasheedp5509
    @abdulrasheedp5509 2 роки тому +1

    Yah mwone poli😍💪🏻

  • @sudheeshselva9617
    @sudheeshselva9617 4 роки тому +1

    നല്ല അവതരണം 🎏

  • @amivlogs5731
    @amivlogs5731 2 роки тому

    ആശാന്‍ പോളി അല്ലെ കിടു സൂപ്പർ good information thanks

  • @travelthesoul
    @travelthesoul 4 роки тому

    best video in UA-cam

  • @paachezworld7172
    @paachezworld7172 Рік тому

    👍🏻 clear explanation.

  • @keerthikrishnanm5311
    @keerthikrishnanm5311 4 роки тому

    നന്നായി തന്നെ അവതരിപ്പിച്ചു

  • @bijuthomas340
    @bijuthomas340 2 роки тому

    Really super dear, good luck

  • @chandragc3654
    @chandragc3654 4 роки тому +5

    Very good explanation keep it up.

    • @POPPYSANDVBT
      @POPPYSANDVBT  4 роки тому

      Thanx bro

    • @latachellan8502
      @latachellan8502 3 роки тому

      Excellent way of teaching pls let me know how to throw a net far away in seashore.

  • @shanavasshan326
    @shanavasshan326 3 роки тому +1

    കിടു

  • @mdrajamani
    @mdrajamani 3 роки тому +1

    സുഹൃത്തേ... ഈ വീഡിയോ കണ്ടതോടെ ഒരു കാര്യം ബോധ്യമായി... വല വീശൽ പഠിപ്പിക്കുന്നത് മാത്രമല്ല മറ്റ് പല യൂട്യൂബേഴ്സും ചെയ്യുന്ന ഒരു പ്രധാന കാര്യം പ്രിയ സുഹൃത്ത് ചെയ്യുന്നില്ല; സബ്സ്ക്രൈബ് കൂട്ടാനുള്ള വിദ്യ.
    അതുകൊണ്ടുതന്നെ സുഹൃത്തിന്റെ ചാനൽ ഞാൻ ആത്മാർത്ഥമായി സബ്സ്ക്രൈബ് ചെയ്യുന്നു... കാരണം; അടങ്ങാത്ത ആഗ്രഹത്താൽ ഞാനും ഒരു വീശുവല വാങ്ങി, അല്പം വീശാൻ അറിയാമായിരുന്നു... പക്ഷേ... അത്ര പോര.
    അതു കൊണ്ട് തന്നെ ഒരാഴ്ച്ചകൊണ്ട് ഞാൻ കണ്ട നൂറുകണക്കിന് വീഡിയോകളിൽ അബദ്ധ ധാരണകൾ ഉണ്ടാക്കിയ വീഡിയോകൾ... ഇത് കണ്ടതുകൊണ്ട് മാത്രം വലിച്ചെറിഞ്ഞു കളയുന്നു... (നല്ല വീഡിയോകൾക്ക് അഭിനന്ദനങ്ങളും അറിയിച്ചിട്ടുണ്ട്)
    ഒരു യൂട്യൂബർക്കു വേണ്ടത് നല്ല അവതരണ ശൈലി മാത്രമല്ല അതിലും മേൽ വേണ്ടത് ചെയ്യുന്ന കലയേക്കുറിച്ചുള്ള നിറഞ്ഞ ബോധ്യമാണ്... അത് 100% സുഹൃത്തിൽ നിലനില്ക്കുന്നു എന്നതാണ് ഈ വീഡിയോ ഏവരെയും പഠിപ്പിച്ച ഒരു വലിയ കാര്യം.
    നന്ദി... പ്രിയ സുഹൃത്തേ.... താങ്കളുടെ മൊബൈൽ നമ്പർ കിട്ടിയാൽ വളരെ ഉപകാരമായിരുന്നു...
    എന്ന് സ്നേഹത്തേടെ ഒരു യൂട്യൂബ് പ്രേക്ഷകൻ
    രാജാമണി കൂത്താട്ടുകുളം.

    • @POPPYSANDVBT
      @POPPYSANDVBT  3 роки тому +1

      Thanx bro😍
      8593849262

    • @mdrajamani
      @mdrajamani 3 роки тому

      @@POPPYSANDVBT വളരെ സന്തോഷം...

  • @dileepmalayil3697
    @dileepmalayil3697 6 місяців тому

    Super adipoly

  • @renjithkumar9013
    @renjithkumar9013 3 роки тому

    പൊളി മച്ചാനെ 🤗🤗🤗

  • @stephinjosephaj419
    @stephinjosephaj419 3 роки тому

    Padippikkanda avashyamilla.. unnikk nerathe valaveeshan ariyam..

  • @akhilkramesh911
    @akhilkramesh911 3 роки тому

    കൊള്ളാം പൊളി സാധനം 🔥🔥🔥

  • @ArunKumar-ht9yw
    @ArunKumar-ht9yw 3 роки тому

    Njan aagrahichirunnathanu. Thanks Brooii❤

  • @krishnark3515
    @krishnark3515 4 роки тому +2

    നല്ലൊരു ചേട്ടൻ

  • @chakkittasworld3152
    @chakkittasworld3152 4 роки тому

    വളരെ നന്നായിട്ട് കാണിച്ചു
    Thanks bro

  • @Adam-jo8mo
    @Adam-jo8mo 9 місяців тому

    Very good 👍

  • @vipinns7786
    @vipinns7786 3 роки тому

    Super chetta...

  • @bijumon3223
    @bijumon3223 2 роки тому

    ഒന്നും പറയാൻ ഇല്ല സൂപ്പർ സൂപ്പർ

  • @ashrafkaittuparambil3934
    @ashrafkaittuparambil3934 7 місяців тому

    adipoliyayi padippikkunnude

  • @Mobileland-y6t
    @Mobileland-y6t 6 місяців тому

    Super bro thanks

  • @sumayyasaleem3164
    @sumayyasaleem3164 3 роки тому

    മച്ചാനെ സൂപ്പർ 👍👍👍😄🙋

  • @binugabriel7897
    @binugabriel7897 4 роки тому +2

    മച്ചാനെ പൊളിച്ചു

  • @niyasbava1201
    @niyasbava1201 Рік тому

    Thanks machaa❤

  • @sobinsebastian8526
    @sobinsebastian8526 4 роки тому

    അവതരണം അടിപൊളി ബ്രൊ ✌️✌️

  • @rajeshr3514
    @rajeshr3514 4 роки тому

    സൂപ്പർ വീഡിയോ .....

  • @muhammadmuneernp5720
    @muhammadmuneernp5720 3 роки тому

    Good teaching.

  • @majeedmkd
    @majeedmkd 8 місяців тому

    Good ❤️👍

  • @mudisfakncheru8343
    @mudisfakncheru8343 8 місяців тому

    എങ്ങിനെ ഇഷ്ടപെടാതിരിക്കും 👍👍നല്ല അവതരണം നാട്ടിൽ എവിടെയാ. ഞാൻ കണ്ണൂർ, ഈ കണ്ണൂര്കാരന്റെ ബിഗ് സല്യൂട്ട്

  • @quranlearning9929
    @quranlearning9929 7 місяців тому

    Super 🎉🎉🎉🎉🎉

  • @basheermuhammad712
    @basheermuhammad712 3 роки тому

    നല്ല ക്ലാസ്സ്‌ മാഷേ

  • @fahadfasifahadfasi2515
    @fahadfasifahadfasi2515 2 роки тому +1

    Macha❣️❣️

  • @manjuvincent3280
    @manjuvincent3280 2 роки тому

    ഇത് കൊള്ളാം

  • @rageshmrrageshmr9099
    @rageshmrrageshmr9099 4 роки тому +1

    സൂപ്പർ

  • @parukutty7148
    @parukutty7148 4 роки тому

    Super...adipoli....

  • @manjuvincent3280
    @manjuvincent3280 2 роки тому

    വലയെറിഞ്ഞ ഉടനെയുള്ള ആ ചിരി എന്നോടും ചിരിച്ച് പോയി

  • @itstruthbysanandanan9511
    @itstruthbysanandanan9511 4 роки тому

    നന്നായിട്ടുണ്ട് സഹോദരാ, ആവശ്യമുള്ള കാര്യങ്ങൾ മാത്രം കൃത്യമായി പറഞ്ഞു. എവിടയവീട്.

    • @POPPYSANDVBT
      @POPPYSANDVBT  4 роки тому

      ഞാൻ കാസർഗോഡ് ജില്ലയിൽ അച്ചാംതുരുത്തി എന്ന സ്ഥലത്താണ് താമസം ♥️♥️♥️

  • @ritech6230
    @ritech6230 4 роки тому +1

    New subscriber... Waiting for new new videos

    • @POPPYSANDVBT
      @POPPYSANDVBT  4 роки тому

      Thanx bro... theerchayayum nalla vedeokal idam

  • @shajigurudas2419
    @shajigurudas2419 3 роки тому

    Super macha

  • @abdulkader-go2eq
    @abdulkader-go2eq 4 роки тому

    Very good നല്ല അവതരണം thank u bro

  • @royis5383
    @royis5383 3 роки тому

    Super....😍😍

  • @jithujithu6704
    @jithujithu6704 3 роки тому

    Nizzz. Vala veesi padikumbol... Nilathu ninnu veesi padikuuu...

    • @POPPYSANDVBT
      @POPPYSANDVBT  3 роки тому

      Bro vala ഒരിക്കലും നിലത്തു വീശി പഠിക്കരുത്...
      എറിഞ്ഞു പഠിക്കാൻ പറ്റിയ പുഴയോ കയലോ ഇല്ലെങ്കിൽ മാത്രം ഗ്രൗണ്ടിൽ എറിഞ്ഞു പഠിക്കുക

    • @jithujithu6704
      @jithujithu6704 3 роки тому

      @@POPPYSANDVBT njangal nilathu vala veesi padichakunnadu.

    • @jithujithu6704
      @jithujithu6704 3 роки тому

      Vellathil veesan elupam ahnuuu nilathu onnu veesi nokuuu

    • @POPPYSANDVBT
      @POPPYSANDVBT  3 роки тому

      ബ്രോ നിലത്തു വീശുമ്പോൾ വലയുടെ അടി പെട്ടെന്ന് ഡാമേജ് വരാൻ സാധ്യതയുണ്ട്..
      ഗ്രൗണ്ടിൽ വീശുമ്പോൾ ഈയം നിരങ്ങി വല നന്നായി വിരിഞ്ഞു വട്ടത്തിൽ വീഴുന്നതായി തോന്നും

    • @POPPYSANDVBT
      @POPPYSANDVBT  3 роки тому

      ബ്രോ പണ്ട് നമ്മളൊക്കെ ഗ്രൗണ്ടിൽ തന്നെയാ വീശി പഠിച്ചത്.... ബട്ട്‌ ഇപ്പോൾ ആരെയും അങ്ങനെ പഠിപ്പിക്കാറില്ല

  • @janakiarjun1912
    @janakiarjun1912 4 роки тому

    Chettan super anu

  • @manumahandranadhmahandrana169
    @manumahandranadhmahandrana169 4 роки тому

    Very nice man

  • @അളിയാപൊളിയാണ്

    Nalla avataranam bhai

  • @libingeorge419
    @libingeorge419 7 місяців тому

    ഇത് കണ്ടപ്പോൾ ഞാനും ഒരു വല ഓർഡർ ചെയ്തു.. നോക്കാം എന്താകുമെന്ന്🤞🏻

  • @midhunkr0565
    @midhunkr0565 3 роки тому

    Super bro 👌👌👌

  • @binibini3216
    @binibini3216 3 роки тому

    Usharayi

  • @abhiabhijith7881
    @abhiabhijith7881 Рік тому

    Thanks cheetah

  • @ajeeshkuttapukm9399
    @ajeeshkuttapukm9399 3 роки тому

    chetta right side ok aanu left sarikku varunnilla enthu kondanu athu

  • @ratheeshkr93
    @ratheeshkr93 3 роки тому +1

    വല എറിയുമ്പോൾ ഒരു മെയിൻ ട്രിക്കാണ് അവസാനത്തെ ആ വലി അല്ലെങ്കിൽ അവിടം സാവധാനം വിട്ടാലും മതി വല വിരിഞ്ഞിക്കും

  • @hassankm7734
    @hassankm7734 4 роки тому

    Tanks. Bro supperb.

  • @maheshraindrops6711
    @maheshraindrops6711 4 роки тому +1

    Adipoli

  • @naveen8098
    @naveen8098 3 роки тому

    nice bro

  • @sreeshmam.b3643
    @sreeshmam.b3643 4 роки тому

    പൊളിച്ചു ബ്രോ

  • @faisalkololil1211
    @faisalkololil1211 4 роки тому

    Kidu

  • @hashimhashim4256
    @hashimhashim4256 3 роки тому

    Machan poli

  • @shafijan6491
    @shafijan6491 4 роки тому

    Good

  • @vahabnasee5679
    @vahabnasee5679 4 роки тому

    Adipoli bro