സിനിമ റിവ്യൂവേഴ്‌സിന് തിരിച്ചടി ,റിവ്യൂ 48 മണിക്കൂറുകൾക്ക് ശേഷം മാത്രം | Review Bombing

Поділитися
Вставка
  • Опубліковано 11 бер 2024
  • Review Bombing
    #reviewbombing #aswanthkok #highcourt #moviereview #callmeshazzam #arju #sudheesh
    Digital Partner : Movie World Visual Media Private Limited
    || ANTI-PIRACY WARNING ||
    This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

КОМЕНТАРІ • 36

  • @DanPieu
    @DanPieu 2 місяці тому +9

    റിവ്യൂ പാടില്ല എന്നാണ് പറഞ്ഞത്, അതിൽ പോസിറ്റീവ് റിവ്യൂവും ഉൾപ്പെടും ഹൈദർ സെർ. അപ്പോൾ റിലീസ് ദിവസം തന്നെ റാഹേൽ മകൻ കോര, രാമചന്ദ്ര ബോസ്, ഡാൻസ് പാർട്ടി ഒക്കെ കിടിലമെന്ന് പറയുന്ന നിങ്ങളുടെ റിവ്യൂവും നടക്കില്ല.

    • @thisisme1208
      @thisisme1208 2 місяці тому

      😂😂

    • @maradona2319
      @maradona2319 2 місяці тому

      Kozhappam illa njammente aalkarude padamgal onnum ini oodilla 😂😂😂avanmarkku vendi idunna reviews okke avaru poottikollum😂😂

  • @hapn-tp2gj
    @hapn-tp2gj 2 місяці тому +8

    ഞങ്ങളും ഇനി മുതൽ ആദ്യ ദിനം തീയറ്ററിൽ എത്തുന്നില്ല എന്ന തീരുമാനം എടുത്തതായി അറിയിച്ചു കൊള്ളുന്നു

  • @NitheeshTM
    @NitheeshTM 2 місяці тому +5

    ഇനിമുതൽ 2 ദിവസം കഴിഞ്ഞേ സിനിമ കാണു എന്നകാര്യത്തിൽ കാര്യത്തിൽ എനിക്കും സംശയം ഇല്ല

  • @thisisme1208
    @thisisme1208 2 місяці тому +2

    ആവശ്യമില്ലാതെ Cash മേടിച്ചിട്ട് സിനിമാക്കാരെ പൊക്കി പിടിച്ച് ഇല്ലാത്ത Positive Review ഇട്ടാൽ
    അവർക്കെതിരെയും Case എടുക്കണം 😎

  • @maradona2319
    @maradona2319 2 місяці тому +2

    Valare nalla karyum ivammarude ee pandaram lidicha review tanne onnu nirthiyirunnel...athu valare nalla karyum ayirunnene

  • @akhilraj6187
    @akhilraj6187 2 місяці тому +8

    ഇവിടെ വന്ന് മെഴുക്കുന്ന റിവ്യൂവേഴ്സിന്റെ അടിമകൾ അറിയാൻ, സിനിമ നിങ്ങൾ രണ്ട് ദിവസം കഴിഞ്ഞ് കണ്ടാൽ മതി 👍👍

    • @tm-zf3ud
      @tm-zf3ud 2 місяці тому +4

      രണ്ടുദിവസം കഴിഞ്ഞും കാണാൻ പടം തീയേറ്ററിൽ ഉണ്ടായാൽ ഭാഗ്യം.
      ഒറ്റ ദിവസത്തെ മൗത്ത് പബ്ലിസിറ്റി മതി പടം പൊട്ടാൻ.

    • @sebastiantijoy628
      @sebastiantijoy628 2 місяці тому

      Pottan loka pottan

  • @ManuManu-tg7mp
    @ManuManu-tg7mp 2 місяці тому +2

    Poli❤

  • @jithinprince1698
    @jithinprince1698 2 місяці тому +3

    🔥

  • @jobbolthe2448
    @jobbolthe2448 2 місяці тому +3

    😂appol enni 2divsam kaznja padam kannam😊

  • @JM-hn8mf
    @JM-hn8mf 2 місяці тому +1

    Cinema promotionile parayunna vakdhanagal palichille viswasa vanchanakku consumer courtile paradhi kodukkanam

  • @mohamedanas4789
    @mohamedanas4789 2 місяці тому +2

    ❤❤❤❤❤

  • @kaderkovoor1160
    @kaderkovoor1160 2 місяці тому

    ഇനി 48 മണിക്കൂർ കഴിഞ്ഞിട്ട് സിനിമ കാണാം .. നല്ല സിനിമ നിർമ്മിക്കുന്നതിന് പകരം ഇരുട്ടുകൊണ്ട് ഓട്ട അടക്കുന്നു ..സിനിമാക്കാരും കോടതി വിധിയും തീർത്തും പരിഹാസ്യം

  • @sangeeeth1985
    @sangeeeth1985 2 місяці тому +3

    👍🏻👍🏻👍🏻

  • @arjunraj7996
    @arjunraj7996 2 місяці тому +1

    Haider Ali and other news channels.. Epozhu cinema karude kashtapadu paisayu mathre parayu.. Sadharana karan kodukunne 150-200rs endha vila illathe.. Oralk ipo townill poyi cinema kanan (travel, snacks.. Ticket) minimum 500 venam. Aswanth kokina polthe geniune reviewers ulladh kond alugal koothara padangalk thala vech kodukadhe rakshapedunnu. Cinema kark athrekum commitment indenkill nalle cinema eduku... Pina arayum pedikandallo.. Idh 5 paisak kollathe padam eduth vekum.. Ennit potya reviewersinte thalayill idum chayum. Reviewers ulladh kond ente kore paisa enii labham aytund.

    • @amithstar4u
      @amithstar4u 2 місяці тому

      Idhilonnum karyamilla bro...ivarkoke millions of views kittum adhupole UA-cam revenues um...UA-cam review oke varunnadhinnu munneyum padam irangiyittund..some movie gets blockbuster nd some flops...nammal ivde kidannu ivarku vendi adipidi koodiyittu ..no use...even this channel must b making good revenue 😅

  • @manjushkrkr4551
    @manjushkrkr4551 2 місяці тому +2

    ഞാൻ എന്തായാലും കൊക്കണ്ണൻ പറഞ്ഞിട്ടേ തിയേറ്ററിൽ പോയി സിനിമ കാണു 😄🙋🏻‍♂️

  • @PEEshooter-pr3sq
    @PEEshooter-pr3sq 2 місяці тому

    Premalu
    Bramayugam
    Manjummal boys
    Cinema pottichit karanju mezhugunnavar ee 3 cinema erangiyath arinjittillaa 😂

  • @tm-zf3ud
    @tm-zf3ud 2 місяці тому

    സിനിമക്ക് പിറകിലെ അധ്വാനം നോക്കിയൊന്നും പടം കാണാനും ഇഷ്ടപ്പെടാനും പറ്റുകേല. കൈയിലെ 150 രൂപ കൊടുത്ത് പടം കാണുമ്പോൾ മോശമാണെങ്കിൽ തല്ലിപ്പൊളി പടം എന്നു തന്നെ പറയും.

  • @mhdirshad1820
    @mhdirshad1820 2 місяці тому

    cinema yile adwanam nokki review parayanenkil ella cinema kkum nalla review kodukkendi varum ella cinema kkum nalla adwanam und ath vechano cinema ne alakkendath onn ppoyi pani nokkedo sadaranakkarante panathin pull vila alle onn poyi pani nokkedo

  • @jomonthomas4523
    @jomonthomas4523 2 місяці тому

    Ini randa thivasam kazhincha padam kanaam pottan ulatha anakil pottum no doubt atha one week kazgincha review paranjalum

  • @user-vs6wi4dd8x
    @user-vs6wi4dd8x 2 місяці тому

    Dileep super fillim

  • @georgejoseph9426
    @georgejoseph9426 2 місяці тому +2

    രണ്ടു ദിവസം കഴിഞ്ഞു ഇനി പടം കാണാൻ വരാം

    • @akhilraj6187
      @akhilraj6187 2 місяці тому +1

      Ok അങ്ങനെ ആകട്ടെ

  • @josephraju3637
    @josephraju3637 2 місяці тому

    Kollillatha cinema..nallatha enn paranju aalukale thettidharippichu..Paisa kalayippichu..samayam kalayippichu.. torture chyppicha Haidar Ali kk ethire aarelum case koduknm... please 😂

  • @tm-zf3ud
    @tm-zf3ud 2 місяці тому +1

    അപ്പോ ഇനി ഫസ്റ്റ് ദിവസം പോലും ചില പടം കാണാൻ ആളുകാണില്ല.

  • @shamn0012
    @shamn0012 2 місяці тому

    review venda padam kanum

  • @user-vs6wi4dd8x
    @user-vs6wi4dd8x 2 місяці тому

    Review onnum venda

  • @jayarajcg2053
    @jayarajcg2053 2 місяці тому +1

    ഒന്നു പോടോ അവിടുന്ന്. മോശം പടങ്ങൾക്ക് മോശം റിസൾട്ട് ആയിരിക്കും. അതിനി എന്തൊക്കെ ചെയ്താലും. താൻ വെറുതെ ചായം തേച്ച കഷ്ടപ്പെടേണ്ട

  • @Sarigasariga123
    @Sarigasariga123 2 місяці тому

    ഇങ്ങനെ അല്ല വേണ്ടത് സിനിമ തിയറ്ററിൽ നിന്നും OTT പ്ലാറ്റ് ഫിമില്ലേക്ക് വരുമ്പോൾ മാത്രം റിവ്യൂ ഇട്ടാൽ മതി എന്നായിരുന്നു സിനിമയെ സ്നേഹിക്കുന്ന ഞങ്ങളുടെ അപിപ്രായം

  • @aseenariyas8543
    @aseenariyas8543 2 місяці тому +2

    Good job ☺