ജെയ്ക്ക് രാഷ്ട്രീയ കാപട്യം കാണിക്കുന്നെന്ന് ​ഗോപാലകൃഷ്ണൻ; മറുപടിയുമായി ജെയ്ക്കും

Поділитися
Вставка
  • Опубліковано 15 тра 2024
  • മോദിയെ നുണയൻ എന്ന് വിളിച്ചില്ലേ? ജെയ്ക്ക് രാഷ്ട്രീയ കാപട്യം കാണിക്കുന്നെന്ന് ​ഗോപാലകൃഷ്ണൻ; നുണ പറയുന്നയാളെ പിന്നെ ഹരിശ്ചന്ദ്രൻ എന്ന് വിളിക്കണോയെന്ന് ജെയ്ക്ക്, ചർച്ചയ്ക്കിടെ വാ​ഗ്വാദം
    #JaickCThomas #CPM #BGopalakrishnan #BJP #SuperPrimeTime
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 982

  • @subhashp9048
    @subhashp9048 15 днів тому +356

    ജയ്ക്കിൻ്റെ കാപട്യം തുറന്നു കാട്ടിയപ്പോൾ അന്തം മാതു അതിൽ കുഞ്ഞിനെ വലിച്ചിട്ടു😂😂😂😂😂

    • @vijikrishnakumar5335
      @vijikrishnakumar5335 15 днів тому

      Enthu kapatyam .modide chettatharam thurannu paranjappol veettilollavare parayunne tharavadi thendi

    • @2129madhu1
      @2129madhu1 15 днів тому

      ഒട്ടകം എന്ന സങ്കി തെമ്മാടി നേതാവിന്റെ അണ്ണാക്കിൽ കൊടുത്തു

    • @MoniSoma-rh7sl
      @MoniSoma-rh7sl 15 днів тому

      ഈ ചെക്കൻ എന്താ sfi ഗുണ്ട മാതിരി സംസാരിക്കുന്നതു.

    • @abdulnassar766
      @abdulnassar766 15 днів тому

      ഇയ്യാൾ കള്ളും മോന്തിറ്റാണോ വന്നത്? ബുദ്ധിയില്ലാത്ത ജീവി .

    • @moidunnigulam6706
      @moidunnigulam6706 15 днів тому +5

      ജെയ്ക്കിൻ്റെ കുടുംബം കമ്യൂണിസ്റ്റല്ലെങ്കിൽ എന്താ പിന്നെ പ്രശ്നം...?

  • @vijuvn334
    @vijuvn334 15 днів тому +256

    ഹിന്ദു ആചാരങ്ങൾ കാപട്യം ക്രിസ്ത്യൻ മുസ്ലിം ആചാരങ്ങൾ മഹത്തരം അതാണ് പുതിയ കമ്മ്യൂണിസം

    • @riyasks2779
      @riyasks2779 15 днів тому +1

      Ethanu mahattaram¿

    • @mammedpadikkal1856
      @mammedpadikkal1856 15 днів тому +13

      ഇപ്പോൾ ബിജെപിയെക്കാൾ വർഗീയ വിഷമാണ് കമ്മ്യൂണിസം, വടകരയിൽ ഇപ്പോൾ സംഭവിക്കുന്നത് അതാണ്

    • @rafeekhameed2740
      @rafeekhameed2740 15 днів тому +1

      Ne kurachu chavum kunne

    • @vijikrishnakumar5335
      @vijikrishnakumar5335 15 днів тому +2

      ​@@mammedpadikkal1856aano enna née poyi modide nattil poyi jeevikkado

    • @2129madhu1
      @2129madhu1 15 днів тому

      സങ്കികൾ ഹിന്ദുക്കൾ അല്ല

  • @nationalist2024...
    @nationalist2024... 15 днів тому +311

    ഗോപാലകൃഷ്ണൻ പറഞ്ഞത് ശെരിയാണെന്ന് ബോധമുള്ള സിപിഎംകാർക്ക് മനസിലാകും 👍

    • @VijayaKumar-bk5qd
      @VijayaKumar-bk5qd 15 днів тому

      എട പരനാറി ജയ്ക്കെ നീ എന്നാ പുളുത്തും ഗോപാലകൃഷ്ണൻ കോട്ടയത്തു വന്നാൽ നീ ഒന്നും പുളുത്തത്തില്ല

    • @shilupg
      @shilupg 15 днів тому +3

      At home sari pakshe at home Angu North India

    • @user-he5pm9rr1e
      @user-he5pm9rr1e 15 днів тому +1

      ​@@shilupgsouth india Muri andikku theer azhuthi koduthatho

    • @subairtk4601
      @subairtk4601 15 днів тому +3

      ഒട്ടകം കോവാലനെന്ന് ബഹുമാനത്തോടെ പറയൂ മിത്രമേ....

    • @user-jj2rx7ck5g
      @user-jj2rx7ck5g 15 днів тому

      ഇവ നന്ന് ഡൽഹിയിൽ അറസ്റ്റു ചെയ്തു കൊണ്ടുപോകുമ്പോൾ ഡബിൾ എയർറഹീമിൻ്റെ പണിയായിരിയ്ക്കും -മുദ്രാവാക്യം പോലും ഓർമ്മയില്ലാത്തവൻ

  • @Prakashkumar-vi2ix
    @Prakashkumar-vi2ix 15 днів тому +188

    ശ്രീ ഗോപാലകൃഷ്ണന്‍ പറഞ്ഞതാ 💯 ശരി ജയ്ഹിന്ദ് 🧡🧡🧡🧡🧡🙏🙏🙏🙏

    • @subairtk4601
      @subairtk4601 15 днів тому +8

      Al ഒട്ടഹം എന്ന് പറയൂ ബഹുമാനം വേണ്ടേ

    • @2129madhu1
      @2129madhu1 15 днів тому

      ഒട്ടകം എന്ന സങ്കി തെമ്മാടി നേതാവിന്റെ അണ്ണാക്കിൽ കൊടുത്തു

    • @vp7456
      @vp7456 15 днів тому

      ജയ് ചാണക സംഗമെന തറവാടിയ മയിര പൂരിയ പൊലയാടിയ ഗോപാല നായിന്റെ മോനേ

    • @MalayaliMalli
      @MalayaliMalli 15 днів тому

      😂😂😂😂😂

    • @MalayaliMalli
      @MalayaliMalli 15 днів тому +1

      കോബാലൻ 😁😁😁

  • @Skumar27276
    @Skumar27276 15 днів тому +198

    Ad. ബി ഗോപാലകൃഷ്ണൻ 👏👏👏👏👏

    • @2129madhu1
      @2129madhu1 14 днів тому

      ഒന്ന് പോടാ ഒട്ടകം എന്ന സങ്ക പരിവാർ തെമ്മാടി

    • @muhammedkhan9109
      @muhammedkhan9109 12 днів тому +1

      ഗോപാല കൃഷ്ണനെ പോലുള്ള ചെറ്റകളെ ചർച്ച യ്ക്ക്‌ വിളിക്കരുത് പൊട്ടൻ മരപ്പൊട്ടൻ 56 നുണ പറയുമ്പോൾ നുണ ആണെന്ന് ജയ്ക്ക് അടക്കമുള്ള ആയിരം കമ്മ്യുണിസ്റ്റ്കാര് പറയും ശാഖ പൊട്ടൻ കോവാലന് കേൾക്കാൻ വയ്യെങ്കിൽ ഇറങ്ങി പൊയ്ക്കോ

    • @muhammedkhan9109
      @muhammedkhan9109 11 днів тому +2

      3 മാസമുള്ള കുഞ്ഞിനെ എന്തിനാ ഇതിലൊട്ട്‌ വലിച്ചിടുന്നത് കുഞ്ഞു കമ്മ്യുണിസ്റ്റ് പാർട്ടി യിൽ മെമ്പർഷിപ്‌ എടുക്കണോ എന്തൊക്കെയാ ഈ ശാഖ പൊട്ടൻമാർ പറയുന്നത്

    • @sandeepputhooran296
      @sandeepputhooran296 11 днів тому

      🤣🤣😂😂😂

    • @muhammedkhan9109
      @muhammedkhan9109 11 днів тому +1

      ഗോപാല കൃഷ്ണനെ പോലുള്ള ചെറ്റകളെ ചർച്ച യ്ക്ക്‌ വിളിക്കരുത് പൊട്ടൻ മരപ്പൊട്ടൻ 56 നുണ പറയുമ്പോൾ നുണ ആണെന്ന് ജയ്ക്ക് അടക്കമുള്ള ആയിരം കമ്മ്യുണിസ്റ്റ്കാര് പറയും ശാഖ പൊട്ടൻ കോവാലന് കേൾക്കാൻ വയ്യെങ്കിൽ ഇറങ്ങി പൊയ്ക്കോ

  • @user-jb4wz9st6f
    @user-jb4wz9st6f 15 днів тому +142

    മാതു,,, ഗോപാൽ കൃഷ്ണൻ പറഞ്ഞതെ ഞങ്ങളിൽ ഉള്ളത് മാനവ രക്തം എന്ന് പറഞ്ഞവർ എന്തിന് മാമോദിസാ മുക്കുന്നത്

  • @soccermeme4666
    @soccermeme4666 15 днів тому +112

    ജയ്ക്ക് ❌ തോൽക്ക് 💯

    • @2129madhu1
      @2129madhu1 14 днів тому

      Jail C Thomas 😍😍
      Nunendra mongi 😀😀

  • @ratheesanpuliyeri4519
    @ratheesanpuliyeri4519 15 днів тому +62

    മാതും.. ജയ്ക്കും കണക്കാ 😂😂😂ഇവളെന്ത് അവതരിക

  • @jayachandranps1135
    @jayachandranps1135 15 днів тому +147

    ഈ നട്ടെല്ലില്ലാത്ത മാതുവെന്ന ഇടതുപക്ഷക്കാരി നയിക്കുന്ന ചർച്ചയിൽ പോകുന്ന ഇതര രാഷ്ട്രീയ ക്കാരെ സമ്മതിക്കണം

    • @kmbinuptatnd
      @kmbinuptatnd 15 днів тому

      എന്തും പറഞ്ഞു പോകാം എന്നു ബിജെപി കാർ വിചാരിച്ചാൽ അതങ്ങു കൈയിൽ വെച്ചാൽ മതി.. ഞാനും ഒരു ഹിന്ദുവാണ് നിന്റെയൊക്കെ വർഗീയത കൈയിൽ വെച്ചാൽ മതി.. ജയ്കിനു അഭിവാദ്യങ്ങൾ..

    • @binuprajan3776
      @binuprajan3776 15 днів тому

      മാതു അന്ദം കമ്മി ആണല്ലോ പിന്നെ ഒന്നും പറയാനില്ല

    • @Abhijith814
      @Abhijith814 14 днів тому

      ​@@kmbinuptatndsheri sudaappi😂😂😂😂😂

    • @kmbinuptatnd
      @kmbinuptatnd 13 днів тому

      @@Abhijith814 ഇതിനൊക്കെ മറുപടി തരാൻ എന്റെ നിലവാരം സമ്മതിക്കുന്നില്ല. നീയൊക്കെ ഇങ്ങനെയേ പറയു... വെറും വർഗീയ വാദിയാണ് താനൊക്കെ...

    • @Abhijith814
      @Abhijith814 13 днів тому

      @@kmbinuptatnd okda🤣🤣🤣🤣

  • @viralshortsandreels9817
    @viralshortsandreels9817 15 днів тому +32

    ഗോപാലകൃഷ്ണൻ പൊളി. തോൽക്😂😂😂ഇളിക്കുന്നു

  • @sujithanair7112
    @sujithanair7112 15 днів тому +28

    ഞങ്ങളിൽ മാനവ രക്തം ആണ് പക്ഷേ മതം വിട്ട് കളി ഇല്ല 😂

  • @cool-pk3cz
    @cool-pk3cz 15 днів тому +100

    രാഷ്ട്രീയ കാപട്യം തുറന്ന് കാട്ടിയ ഗോപാല കൃഷ്ണ ്ന് അഭിവാദ്യം മാതു ചുമ്മാ അലക്കുന്നു ഒരു മര്യാദ വേണ്ടേ

    • @user-jj8vk6ii8s
      @user-jj8vk6ii8s 15 днів тому

      Onnupoda

    • @2129madhu1
      @2129madhu1 14 днів тому

      ഒന്ന് പോടാ ഒട്ടകം എന്ന സങ്ക പരിവാർ തെമ്മാടി

  • @adhipremz
    @adhipremz 15 днів тому +44

    വെറുതെ അൽക്ക ജയിക്ക് പൊട്ടൻ 3 പ്രവാസ്യം തോറ്റത്😅

  • @niyasknl7523
    @niyasknl7523 15 днів тому +75

    ജയ്ക്കിനെ ഇനിയും തോൽപ്പിക്കരുത് ഇനി അവൻ തോറ്റാൽ 😄

    • @revvtkurian4566
      @revvtkurian4566 15 днів тому

      THOTTAL VEENDUM THOLKKANAI NILKKUM

    • @TrueIndian8500
      @TrueIndian8500 15 днів тому

      സങ്കിക്കു ഊമ്പിക്കൊട് നായിന്റെ മോനെ

    • @shaijasha9880
      @shaijasha9880 11 днів тому +1

      😄😄😄 രാഷ്ട്രീയത്തിൽ എല്ലാവരും എല്ലാകാലവും ജയിക്കില്ലെടോ പിന്നെ ജയിക്ക് തന്റെ നേതാക്കളെ പ്പോലെ ജയിക്കും എന്ന് ഉറപ്പുള്ള മണ്ഡലത്തിൽ അല്ല സ്ഥാനാർഥിയായി നിന്നത് അങ്ങനെ യാണെങ്കിൽ കേരളത്തിൽ എത്രയോ മണ്ഡലങ്ങൾ ഉണ്ട് ഇടതിന് സ്വന്തം അവിടെ യല്ലാതെ സ്വന്തം മണ്ഡലത്തിൽ തന്നെയാ നിന്നത് അത് യുഡിഫ് മണ്ഡലം ആണ് എന്നറിഞ്ഞുതന്നെയാ നിന്നത് അതിന് കൊട് ലൈക്‌ ജയിക്കിന്‌ ജയിക്കാൻ നിങ്ങളെ പ്പോലെ up യിലോ ഗുജറാത്തിലോ അല്ലെങ്കിൽ കോൺഗ്രസ്‌ നേതാവിനെ പ്പോലെ റായ്ബരേലി യിലോ പോയി നിൽക്കേണ്ട ഗതികേട് ഇല്ല കോ ലീ ബി

  • @Abrahamson.
    @Abrahamson. 15 днів тому +41

    മാതുവിനെ പോലെ ചീ പി എമ്മിന്റെ പിൻവാതിൽ നിയമനം പ്രതീക്ഷിച്ചു നടക്കുന്ന കമ്മിണിയുടെ ഒക്കെ ചർച്ചക്ക് എന്തിനാ പോകുന്നെ

    • @2129madhu1
      @2129madhu1 14 днів тому

      ഒന്ന് പോടാ ഒട്ടകം എന്ന സങ്ക പരിവാർ തെമ്മാടി

  • @franciskurian5669
    @franciskurian5669 15 днів тому +91

    Gopalakrishnann 💪💪💪🙏🙏🙏

    • @asokankunnuma5262
      @asokankunnuma5262 15 днів тому

      ഗോലാപകഷ്ണൻ പറയുന്നത് വൃത്തികേടാണ്.

    • @tinyvarkey4749
      @tinyvarkey4749 15 днів тому

      Gopalakrishnan 😂❤

  • @hareesh9553
    @hareesh9553 15 днів тому +91

    ജെയിക്കിന് ലോട്ടറിയുടെ അനൗൻസ്മെന്റിന് പറ്റും അതെ വോയ്സ് അല്ലാതെ ഇവനെ ഒന്നും രാഷ്ട്രീയത്തിൽ ഒരു ഭാവിയും ഇല്ല.....

    • @abdulrasheedk2720
      @abdulrasheedk2720 15 днів тому +2

      😂😂😂

    • @2129madhu1
      @2129madhu1 14 днів тому

      ഒന്ന് പോടാ ഒട്ടകം എന്ന സങ്ക പരിവാർ തെമ്മാടി

  • @chandrankedaram4485
    @chandrankedaram4485 15 днів тому +63

    ജയിക് ലോക ഫ്രോഡ്

  • @niyasknl7523
    @niyasknl7523 15 днів тому +135

    സിപിഎം എന്ന വിഷത്തെ സൂക്ഷിക്കുക.

    • @ckv1893
      @ckv1893 15 днів тому +3

      Sanghiyeee ....20 ennathineyum ithavanayum veettil iruthum

    • @subairtk4601
      @subairtk4601 15 днів тому +1

      👢👢 നക്കികൾക്ക് വിഷം തീരെയില്ല 🤣🤣🤣

    • @2129madhu1
      @2129madhu1 15 днів тому

      റെവന പോലുള്ള റാപ്പിസ്റ് കൾക്ക് കുട പിടിക്കുന്ന സങ്കി തെമ്മാടികളെ സൂക്ഷിക്കുക

    • @vivekv5194
      @vivekv5194 15 днів тому +1

      ​@@ckv1893സിപിഎം എവിടെയിരിക്കുമെന്നതാ.....

    • @manjuxavier6945
      @manjuxavier6945 14 днів тому +1

      കോൺഗ്രസും

  • @malik.....8659
    @malik.....8659 15 днів тому +34

    ഇതിപ്പോ തോൽക്കണോ മാധുവാണോ സിപിഎം 😂

  • @rameshrajamony472
    @rameshrajamony472 15 днів тому +23

    Well done Mr.Gopala Krishnan Ji❤

  • @rojeralex
    @rojeralex 15 днів тому +18

    നല്ല ബെസ്റ്റ് അവതാരിക... !

  • @lohithakshank7595
    @lohithakshank7595 15 днів тому +41

    ഗോപാലകൃഷ്ണൻ 👍🏾👍🏾👍🏾

  • @vinodkumar-li4uc
    @vinodkumar-li4uc 15 днів тому +40

    മതേതരം ജൈക്കും കമ്മ്യൂണിസ്റ്റ്‌..... കമ്മ്യൂണിസ്റ്റ്‌ തലയിൽ മുട്ടിണ്ടു ഒളിച്ചു അമ്പലം, പള്ളി., എന്നിട്ട് ഭയങ്കര മാർക്സിസം പറയും

    • @asokankunnuma5262
      @asokankunnuma5262 15 днів тому

      അതെ ഞങ്ങളങ്ങനെയൊക്കെയാണ് താൻ പോയി കേസുകൊടു സംഘി

  • @sajimadathilchandrangadan7771
    @sajimadathilchandrangadan7771 15 днів тому +24

    ഗോപാലകൃഷ്ണൻജി♥️🩷💜🩵👍

  • @user-nh1ih7yx4s
    @user-nh1ih7yx4s 15 днів тому +34

    അന്തം മാതു

  • @satheeshkrishnan1410
    @satheeshkrishnan1410 15 днів тому +31

    മാതൃഭൂമി യുടെ അജണ്ട എന്താണ് എല്ലാവർക്കും അറിയാം...😂😂😂

  • @sanilkumar527
    @sanilkumar527 15 днів тому +27

    മാതു അസ്സൽ കമ്മിണി ആണ് ഈ ചാനലിൽ ഒക്കെ വരാതെ ഇരിക്കുന്നതാണ് നല്ലത്

  • @joshikrishnan6018
    @joshikrishnan6018 15 днів тому +27

    ഇവിടെ നിന്ന് പോകില്ല എന്ന് പറയാൻ ജെയ്ക്കിന് എൻത് അധികാരം

  • @bijunambiar4995
    @bijunambiar4995 15 днів тому +54

    ഗോപാലകൃഷ്ണൻ പൊളിച്ചു❤❤❤ ജെയ്ക്കിന് കിട്ടേണ്ടതാണെന്ന് സഖാവായ നമ്മൾക്ക് പോലും അറിയാം ❤❤❤

    • @GodlyLovesYou
      @GodlyLovesYou 15 днів тому +1

      നീ ശാഖയിലെ സഖാവാണോ 😄😄😂😂😂😂😂

    • @bijunambiar4995
      @bijunambiar4995 15 днів тому

      @@GodlyLovesYou തിരോന്തരത്ത് തൂറാൻ പോയ സഖാക്കൾ ഓക്കെ ഇപ്പോ മൂഞ്ചിയില്ലേ 🤣🤣🤣

  • @KuttanUzhavoor
    @KuttanUzhavoor 15 днів тому +15

    തോൽവി സി തോമസ് വല്ലാത്ത ജന്മം,,,,,,,,😂😂😂😂😂

  • @nigeeshpayattuvalappil4940
    @nigeeshpayattuvalappil4940 15 днів тому +18

    മാതുവിന് പൊള്ളി 😆😆

  • @radhakrishnanvalliyil2155
    @radhakrishnanvalliyil2155 15 днів тому +23

    Gk പറഞ്ഞതിൽ എന്താണ് തെറ്റ്. ഞങ്ങളിലില്ലാത്ത രക്തം എന്ന് വിളിച്ചു കൂവിയിട്ട് ചർച്ചയിലിരുന്ന് മെഴുകുന്നോ.?

  • @jibinparakkal
    @jibinparakkal 15 днів тому +39

    പല്ല് കാണിച്ച് ചിരിക്കുക അതാണ് jaick nte pani

  • @starblitz9577
    @starblitz9577 15 днів тому +94

    ചെയ്ക്കിന് എയ്ഡ്‌സ് പിടിച്ച പോലെയുണ്ട്. മതുവിന്റെ പോലുള്ള ഒരു വശം മാത്രം കാണുന്ന പരനാരിണികളോട് ഗോപാലാ നിങ്ങൾ അല്ലാതെ സംസാരിക്കുമോ, ഗെറ്റ് ഔട്ട് ഹൌസ് !!

  • @jiyaji7426
    @jiyaji7426 15 днів тому +41

    മധു ആണോ ഇവിടെ കാര്യം മനസ്സിലാകാതെ... ജയിക്കിന് പിന്നെ പണ്ടേ ബോധമില്ല

  • @user-jj2rx7ck5g
    @user-jj2rx7ck5g 15 днів тому +48

    ഗോപാലകൃഷ്ണൻ തോൽവി തോമസിൻ്റെ കുടുംബത്തിനെ എപ്പോഴാണ് അധിക്ഷേപിച്ചത് - കുടുംബത്തെ എപ്പോഴാണ് അവഹേളിച്ചത് - ഇതിന് നീ ഉത്തരം പറഞ്ഞേ പറ്റു -

  • @pg7s
    @pg7s 15 днів тому +66

    അന്തംകമ്മി പരനാറിയെ ഏത് രീതിയിൽ അഭിസംബോധന ചെയ്യണം എന്ന് മറ്റാർക്കും അറിയില്ലെങ്കിൽ പോലും ബി ഗോപാലകൃഷ്ണൻ ഭംഗിയായി നിർവഹിച്ചു😅😅😅
    അഭിനന്ദനങ്ങൾ 🎉🎉🎉

    • @vijikrishnakumar5335
      @vijikrishnakumar5335 15 днів тому +2

      Chetta Gopalakrishnan 😂

    • @2129madhu1
      @2129madhu1 14 днів тому

      @@vijikrishnakumar5335 ഒന്ന് പോടാ ഒട്ടകം എന്ന സങ്ക പരിവാർ തെമ്മാടി

    • @2129madhu1
      @2129madhu1 14 днів тому

      സങ്കി ചെറ്റയ്ക്കു നാലോണം കിട്ടി

  • @user-jj2rx7ck5g
    @user-jj2rx7ck5g 15 днів тому +32

    മാതു കേട്ടില്ലാത്രെ - ഗോപാലകൃഷ്ണൻ പറഞ്ഞത് മാതു കേട്ടില്ല. മാതുവിൻ്റെ കാതിലെന്താ കുയിലുവന്ന് മുട്ടയിട്ടോ?

  • @jamesmammen396
    @jamesmammen396 15 днів тому +43

    മാക്രി ക ളു ടെ മതേതര, മാനവീക കാപട്യം തുറന്നു കാണിക്കപ്പെടുക തന്നെ വേണം. അതു് ചെയ്ത അഡ്വ. ഗോപാലകൃഷ്ണന് അഭിനന്ദനങ്ങൾ. മാതു അടിസ്ഥാനപരമായി കമ്മിണിയായതുകൊണ്ട് കുഞ്ഞിനെ അതിലേക്കു് വലിച്ചിട്ട് കരഞ്ഞ് സഹതാപം നേടാൻ ശ്രമിക്കുന്നു.

    • @amaldev4150
      @amaldev4150 15 днів тому +1

      Ennittum budhi veettil vachu vote cheyyunna Kerala janatha.

    • @SomuCnairSoms
      @SomuCnairSoms 10 днів тому

      മര്യാദക്ക് സംസാരിക്കാൻ പോലും ഈ സംഘികൾക്കറിയില്ലല്ലോ?
      ഗോപാലകൃഷ്ണൻ തറവാടിയാണെന്നു?എങ്ങനുള്ള തറവാട്?
      ഗോപാലകൃഷ്ണന്റെ അമ്മുമ്മ പാ ചുരുട്ടി തറവാടിന്റെ തെക്കിനിയിൽ വച്ചപ്പോൾ അപ്പൂപ്പൻ ചൂട്ടും കെട്ടി തിരിച്ചുപോയ തറവാടിതമോ?

  • @user-jj2rx7ck5g
    @user-jj2rx7ck5g 15 днів тому +10

    മാതു ഉണ്ടയില്ലാത്ത വെടിവെയ്ക്കുന്നതു കാണുമ്പോൾ ചിരിച്ച എത്ര പേരുണ്ട്

    • @Leo00678
      @Leo00678 15 днів тому +1

      Unda illa vedi🤣🤣🤣🤣🤣maathu

  • @hamidkp4484
    @hamidkp4484 15 днів тому +26

    ഈ ചർച്ച യിൽ ഗോപാല കൃഷ്ണന് സപ്പോർട് കാരണം അയാളെ മുഴുവൻ ആയി പറയാൻ വിട്ടില്ല

  • @rijuvelayudhan954
    @rijuvelayudhan954 15 днів тому +35

    മാതുവിൻ്റെ കിളി പോയ്

  • @user-bp6rc9pz5q
    @user-bp6rc9pz5q 15 днів тому +32

    ഗോപാലകൃഷ്ണൻ 👌👌👌

  • @RC-jb8jx
    @RC-jb8jx 15 днів тому +77

    ചാനലുകാരുടെ വിനോദം നേതാക്കൾ തിരിച്ചറിയുക. തമ്മിലടിപ്പിക്കുന്ന ഇത്തരം നാണംകെട്ട ചർച്ചകൾ ബഹിഷ്കരിക്കുക.

  • @skanilkumar3630
    @skanilkumar3630 15 днів тому +21

    ഗോപാല കൃഷ്ണൻ 👍

  • @user-jj2rx7ck5g
    @user-jj2rx7ck5g 15 днів тому +45

    ഗോപാലകൃഷ്ണൻ പറയാത്ത കാര്യത്തിന് മാദ്ധ്യമവിചാരണ നീ നടത്തിയെങ്കിൽ മാതു നീ മാപ്പുപറഞ്ഞേ മതിയാകു - ഞങ്ങൾ ഉണ്ട് ഗോപാലകൃഷ്ണനൊപ്പം

  • @vaisakhshaji8900
    @vaisakhshaji8900 15 днів тому +15

    Gopalji adipoli❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @enlightnedsoul4124
    @enlightnedsoul4124 15 днів тому +14

    ഗോപാലകൃഷ്ണൻ 👍

  • @user-qi1he1lt7t
    @user-qi1he1lt7t 15 днів тому +6

    ഇളി ആണ് സർ ജയികയീന്റെ മെയിൻ . 28 പല്ലും മുന്നിൽ വരും

  • @user-je4ms4wb3q
    @user-je4ms4wb3q 15 днів тому +5

    Mathu should be a spokesperson of chipiam...

  • @hamidkp4484
    @hamidkp4484 15 днів тому +11

    തോൽക്കൻ എന്നാണ് വിളിക്കേണ്ടത്. ഒരാളെ മുഴുവനും പറയാൻ വിടണം

  • @aniyappi
    @aniyappi 15 днів тому +18

    മാതുവിന്റെയും ജയിക്കിന്റെയും കുരു പൊട്ടി 😀😀😀

  • @pindupindus8759
    @pindupindus8759 15 днів тому +7

    Gopalan Ji, Very good my Brother 🤗🙏🏿🤗

  • @user-mg4mr6kd2k
    @user-mg4mr6kd2k 15 днів тому +9

    മാതുവിന്റെ അജണ്ട പൊട്ടി. 4 ന് മാതു നക്കും

  • @ReviKumar-wm5bz
    @ReviKumar-wm5bz 15 днів тому +11

    ജൈയ്ക് ഒരു തോൽവിയാണ് 🙏🙏

  • @hariprasad2449
    @hariprasad2449 15 днів тому +15

    gopalakrishnan polichu👍👍👍👍

  • @vijeshvasu2811
    @vijeshvasu2811 15 днів тому +12

    അന്തം മാധു

  • @rinchujohn5348
    @rinchujohn5348 15 днів тому +29

    Gopalakrishnan paranjathu sathyam😮😮😮😮l
    CAA kku against udf kar onnum parlamentil samsarichilla ennu paranja Pinarayi Vijayanaeyum Nunayan ennu vilikalo 😮😮😮😮

  • @indumonviswanathanindumon2318
    @indumonviswanathanindumon2318 15 днів тому +5

    മാതുആണെന്ന് തോന്നുന്നു ജയിക്കിന് പാല്കൊടുത്തു വളർത്തിയത് 😂😂

  • @mktvm3839
    @mktvm3839 15 днів тому +27

    Naradhaman tholvi c thomas😂😂😂

  • @AnilKumar-ye9pq
    @AnilKumar-ye9pq 15 днів тому +15

    ഇളിക്കല്ലട്ടാ

  • @happyjourney6700
    @happyjourney6700 15 днів тому +7

    ഇന്നും ജയ്ക്ക് തോൽവി ആയി 🤣🤣

  • @sunilkumarps7614
    @sunilkumarps7614 15 днів тому +5

    ജയ്ക്കിനെപോലെ ഒരു Quality ഇല്ലാത്തവരെവെച്ച് എന്തിനായിങ്ങനെ ദിനം പ്രതി മാതു ജനങ്ങളെ ബോറടിപ്പിക്കുന്നതെന്ന് ഇനിയും മനസ്സിലാകുന്നില്ല.

  • @user-jj2rx7ck5g
    @user-jj2rx7ck5g 15 днів тому +8

    വിളിച്ചു വരുത്തിയത് മാതുവാണെങ്കിൽ മറ പടിയും ഉത്തരവാദിത്വവും മാതുവിനാണ്

  • @sanalmkdmechanic6448
    @sanalmkdmechanic6448 15 днів тому +8

    ഗോപാൽജി 🔥🔥🔥😆🫵✨️✨️

  • @subramaniannampoothiripr500
    @subramaniannampoothiripr500 15 днів тому +6

    കഷ്ടം...
    മാതു
    അതുപോലെ മഹാകഷ്ടം അസഹിഷ്ണുത യുടെ പ്രതീകമായ അൽപ ബുദ്ധി ആയ Jaik.....

  • @madhumenon2539
    @madhumenon2539 15 днів тому +5

    മാതൃഭൂമിയുടെ നിലവാരം കാക്കുന്ന ചർച്ച...തുടരട്ടെ,തുടരട്ടെ,റേറ്റിംഗ് കൂടട്ടേ..

  • @sabupp911
    @sabupp911 15 днів тому +12

    അന്യ ഗൃഹ ജീവി യുടെ മുഖചായ

    • @GodlyLovesYou
      @GodlyLovesYou 15 днів тому

      നീ കണ്ണാടിയിൽ നോക്കിയ. അതിനും വൃത്തികേട😂

  • @user-jj2rx7ck5g
    @user-jj2rx7ck5g 15 днів тому +6

    ഇനി ഗോപാലകൃഷ്ണേട്ടനോട് താങ്കൾ കുടുംബത്തിൽ പിറന്ന അച്ഛനും അമ്മയും ഹിന്ദുവായി ജീവിയ്ക്കണം എന്ന് പറഞ്ഞപ്പോ മാതു താങ്കളെ ആട്ടി പുച്ഛിച്ചില്ലേ? ഈതൻ്റെ ടം ഉണ്ടെങ്കിൽ മാതുവിനെതിരെ കേസ്സു കൊടുക്കണം പറയാത്ത ഒരു കാര്യത്തിന് ജെയ്ക്കിന് വേണ്ടി കുടപിടിയ്ക്കുകയാണ് - ഈ ചർച്ചയിൽ താങ്കളെ നാണം കെടുത്തി നാറ്റിച്ചത് മാതുവാണ് ശുദ്ധ വർഗ്ഗീയതയാണ് മാതു ഇന്ന് പറഞ്ഞത്

  • @muthukuwitelifile941
    @muthukuwitelifile941 15 днів тому +4

    ജയിക്കിന്റ ചിരി നിർത്തി ചർച്ചയിൽ pankedukku

  • @manoj-yd9xe
    @manoj-yd9xe 15 днів тому +3

    ജെയ്ക്കിന് എന്തു തോന്നിവാസവും പറയാം. മറ്റാർക്കും അങ്ങിനെ പറ്റില്ല ഇത് മാധ്യമ നർമ്മം.

  • @sandeepplazhy4368
    @sandeepplazhy4368 15 днів тому +5

    Gopal ji ♥️👍👍👍🙏

  • @sreerajph9738
    @sreerajph9738 15 днів тому +14

    എടാ ജയിക്കെ നിനക്ക് പത്തുപേരല്ല ഒരുത്തന്റെ മുന്നിൽ നില്കാൻ പറ്റുവോ?

    • @ar_leo18
      @ar_leo18 15 днів тому +1

      neyoke njotti kanikada.. enit chelak... vadikum neyoke 😂😂

    • @ar_leo18
      @ar_leo18 15 днів тому +1

      theeta sanghi odraa

    • @sreerajph9738
      @sreerajph9738 15 днів тому

      Chilakkatheda patti theettame...

  • @happyjourney6700
    @happyjourney6700 15 днів тому +4

    Mr ജയിക്ക് വെറുതെ എന്നും തോൽവി ആണല്ലോ തനിക്കു നിർത്തിക്കൂടെ

  • @edfredson
    @edfredson 15 днів тому +6

    ദേ പ്ലാനറ്റ്‌ ഓഫ്‌ ഏപ്‌സിലെ നായകന്‍ ബനിയന്‍ ഇട്ട്‌ ഇരുന്ന്‌ എത്തിനോക്കുന്നു😂😂

  • @proudindianindian8233
    @proudindianindian8233 15 днів тому +3

    ഒന്നായിരുന്ന ഇന്ത്യയെ ഞങ്ങൾക്ക് മാത്രം പ്രതേക രാഷ്ട്രം വേണം എന്ന് പറഞ്ഞു ഇന്ത്യയെ വിഭജിച്ചത് ആരാണ്. ഇന്ന് ഇന്ത്യയിൽ ജീവിക്കുന്ന സമാധാന മതക്കാർ ആരെങ്കിലും വിഭജനത്തിന് എതിരെ വായ് തുറന്നോ

  • @bijumathai5758
    @bijumathai5758 15 днів тому +14

    മാതു ന് കമ്മികളെ പറഞ്ഞാൽ ഒലിക്കും 🕺🕺🕺

  • @SunilKumar-qr2rn
    @SunilKumar-qr2rn 15 днів тому +3

    Gopalakrishnan ji. U. Rocked❤

  • @shajihari
    @shajihari 15 днів тому +5

    Gopalakrishnan❤

  • @VijeshChandran-vq9up
    @VijeshChandran-vq9up 15 днів тому +6

    Jike, poorimone

  • @anandc8267
    @anandc8267 15 днів тому +22

    ജെയ്ക്ക് 😂😂

    • @reghu2522
      @reghu2522 15 днів тому +1

      Oooooompan jaikkkumm

  • @user-jj2rx7ck5g
    @user-jj2rx7ck5g 15 днів тому +6

    മാതു ഇന്ന് ബബ്ബബ ബ ബ - ബേ

  • @bajithbalan2605
    @bajithbalan2605 15 днів тому +5

    Gopalakrishnan💪💪💪

  • @happygolucky4439
    @happygolucky4439 15 днів тому +3

    തോമസേ പൊളിറ്റിക്സ് പറയരുത്

  • @Preetham6987
    @Preetham6987 15 днів тому +5

    Comment section kandtt lajja thonunnu jaikknod valare moshamaayttaann gopalakrishnan samsaarichath

  • @padmanabhanthrissur7205
    @padmanabhanthrissur7205 15 днів тому +3

    ഒട്ടകത്തെ വടിച്ചു എടുത്ത് കൊണ്ടു പോകാം

  • @Alikt.
    @Alikt. 12 днів тому +1

    രാഷ്ട്രീയ വിജയത്തിന് വേണ്ടി സ്ത്രീകളുടെ യും പിഞ്ചുകുഞ്ഞുങ്ങളുടെ യും രക്തം കുടിക്കുന്ന പ്രസ്ഥാന മുണ്ടെങ്കിൽ അതാണ്.......
    ഗുജറാത്തിൽ പിഞ്ചു കുഞ്ഞുങ്ങളുടെയും ഗർഭിണികളായ സ്ത്രീകളുടെയും രക്തം കുടിച്ച് വളർന്ന പ്രസ്ഥാനത്തിന് ഇനിയും രക്തം വേണ്ടിയിരിക്കുന്നു

  • @albertk5890
    @albertk5890 15 днів тому +5

    ഇവർ രണ്ടു പേരും കേരളത്തിൽ കോൺഗ്രസ്സിനെ തോല്പിച്ച് മോദി യേയും BJP യെയും സഹായിക്കുന്നവരല്ലേ നിങ്ങൾ തമ്മിൽ വെല്ലുവിളിക്കുന്നത് കള്ളക്കളി.

  • @AnilKumar-ye9pq
    @AnilKumar-ye9pq 15 днів тому +8

    ചെലക്കല്ല ജയിക്കേ

  • @rajeshnair-gx7eg
    @rajeshnair-gx7eg 15 днів тому +5

    Cummi got what he waiting !

  • @user-tx6cb5it8c
    @user-tx6cb5it8c 15 днів тому +2

    It is surprising that such vulgar characters like Gopalakrishnan are often seen in TV debates.

  • @gamemaster5318
    @gamemaster5318 15 днів тому +4

    ദയവു ചെയ്ത് R S S നെയും BJP നെയും ചർച്ചക്ക് വിളിക്കരുത്.

    • @udayankv7843
      @udayankv7843 15 днів тому +2

      ആരെവിളിക്കണമെന്ന് താങ്കളാണോ തീരുമാനിക്കുന്നത്.

    • @anuraj4048
      @anuraj4048 15 днів тому +2

      Ninte thanthe vilikkam

    • @jamesmammen396
      @jamesmammen396 15 днів тому

      You idi they are ruling our country

  • @sajukambrath7543
    @sajukambrath7543 15 днів тому +4

    പറയാൻ വാക്കുകൾ ഇല്ലങ്കിൽ 😂പിന്നെ തെറി 😂അതാണ് നമ്മുടെ രാജ്യ സ്നേഹം 😂

  • @josephmm4960
    @josephmm4960 14 днів тому +1

    ഒട്ടകത്തെ തട്ടി😂

  • @gireeshv.k1498
    @gireeshv.k1498 15 днів тому +6

    മാതു ആർക്കാണ് കുഴലൂത്ത് നടത്തുന്നത്.

  • @akhil3364
    @akhil3364 15 днів тому +5

    Bjp❤

  • @baijurakesh2206
    @baijurakesh2206 15 днів тому +1

    മതു capsule അവരുദ്ധ് 😂

  • @user-bn9uv3kw3w
    @user-bn9uv3kw3w 12 днів тому

    Yes that's correct

  • @maneshjohnoommen203
    @maneshjohnoommen203 15 днів тому +3

    ബിജെപി സിപിഎം ഒന്നായത് കൊണ്ട് ഇത് ഒന്നും അവരെ ഇരുവരെ യും ബാധികില്ല. ഇത് ഒക്കെ രണ്ട് പേരുടെ അഭിനയം മാത്രം