പരാതി കൊടുത്ത സംവിധായകന് പബ്ലിസിറ്റി മാനിയയെന്ന് അശ്വന്ത് കോക്ക് | Cinema 'review bombing' case

Поділитися
Вставка
  • Опубліковано 25 жов 2023
  • 'റാഹേൽ മകൻ കോര എന്ന സിനിമ ഞാൻ കണ്ടിട്ടില്ല, ഞാനെത്രയോ റിവ്യൂകൾ ചെയ്തിട്ടും ഇതുവരെ കേസ് വന്നിട്ടില്ല'; സിനിമ പരാജയപ്പെട്ടാലും സ്വയം പ്രശസ്തനാകണമെന്നാണ് കരുതിയാണ് സംവിധായകൻ ഉബൈനി കേസ് കൊടുത്തതെന്ന് അശ്വന്ത് കോക്ക്
    UA-cam, Facebook among nine accused in Kerala’s first-ever cinema 'review bombing' case
    #reviewbombing #moviereview #entertainment #filmreview #pratheeshgopinath #case #spotreporter #moviereviewcase #AsianetNewsLive #KeralaNewsLive #MalayalamNewsLive #Malayalamnewsupdates
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Instagram ► / asianetnews
    Threads ►www.threads.net/@asianetnews
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 203

  • @ashiqmy4920
    @ashiqmy4920 7 місяців тому +327

    Kok കേസിൽ പെട്ടത് കൊണ്ട് മാത്രം ആളുകൾ തിരിച്ചറിഞ്ഞ ഒരു പടം🤭🙏

    • @mumbaipolicemumbaipolice8623
      @mumbaipolicemumbaipolice8623 7 місяців тому +16

      Kok positive പറഞ്ഞിരുന്നെങ്കിൽ 100 ദിവസം നിറഞ്ഞ സദസിൽ ഓടേണ്ട പടമായിരുന്നു റാഹേളിന്റെ ചൊന്തം കോരാ... 😆😆😆😆😆

    • @arjunkaarjun6736
      @arjunkaarjun6736 7 місяців тому +2

      🤣

    • @mrdubboli
      @mrdubboli 7 місяців тому +5

      പ്രകൃതിപടങ്ങൾ limit ചെയ്യുക.
      അല്ലെങ്കിൽ bomb കൾ ഇനിയും പൊട്ടും😂

  • @kayzerzoze
    @kayzerzoze 7 місяців тому +261

    ഇൗ പടം ഇറങ്ങിയത് പോലും ആരും അറിഞ്ഞില്ല.. എന്നിട്ട് ആണ്

    • @sunilsubramanianpalakkad6250
      @sunilsubramanianpalakkad6250 7 місяців тому +3

      അത് അറിവ് ഇല്ലായിമ

    • @user-ov5gv6gs2r
      @user-ov5gv6gs2r 7 місяців тому

      ​@@sunilsubramanianpalakkad6250 അതെങ്ങാനാണ് സുഹൃത്തേ അറിവില്ലായ്മ ആകുന്നത്.. സിനിമയ്ക്കു പബ്ലിസിറ്റി ഇല്ലാത്തത് കൊണ്ട് ഭൂരിഭാഗം ആളുകളും ഇങ്ങനെ ഒരു പടം ഇറങ്ങുന്നത് അറിഞ്ഞിട്ടില്ല.. അതൊരാളുടെ അറിവില്ലായ്മ ആയി കണക്കാക്കാൻ സാധിക്കില്ല... ഇപ്പോൾ തന്നെ ഇങ്ങനൊരു പടം ഇറങ്ങുന്നുണ്ടെന്നു അറിഞ്ഞത് തന്നെ ഈ വാർത്ത കണ്ടപ്പോളാണ്... അതും അശ്വന്ത് കോക്‌ എന്ന വെക്തി കേസിൽ ഉൾപെട്ടതുകൊണ്ടാണ് ഈ ഞാൻ പോലും ഈ സിനിമയെ കുറിച്ച് കേൾക്കുന്നത് തന്നെ...

    • @kayzerzoze
      @kayzerzoze 7 місяців тому

      @@sunilsubramanianpalakkad6250 അയ്യോ അറിവ് ഉള്ള സെട്ടൻ വന്ന്

    • @aswindev7664
      @aswindev7664 7 місяців тому

      ഇയാൾ അറിഞ്ഞില്ല എന്ന് പണ

    • @kayzerzoze
      @kayzerzoze 7 місяців тому +13

      @@aswindev7664 അറിഞ്ഞ സെട്ടൻ പോയി കണ്ടിരുന്നേൽ പ്രോഡിസർക് 100 രൂപ എങ്കിലും കിട്ടിയേനെ. പടം. ഒരാഴ്ച എങ്കിലും ഓടിയെനെ

  • @joseyjohn8776
    @joseyjohn8776 7 місяців тому +65

    Kok.. സുധിഷ്.. Unni... റിവ്യൂ പറയാതിരുന്നത് മൂലം.. കഴിഞ്ഞ ആഴ്ച ഇറങ്ങിയ ആറു സിനിമകളും.. കോടി ക്ലബ്ബിൽ കയറി..😂😂😂🤣... ഇനി മുതൽ എല്ലാ.. പ്രേക്ഷകരും കണ്ടതിനു ശേഷം ഒരാഴ്ച്ച കഴിഞ്ഞേ റിവ്യൂ പാടുള്ളൂ....😅😂

  • @sajipp3932
    @sajipp3932 7 місяців тому +94

    ഇങ്ങനെയൊരു മൂവി ഇറങ്ങിയതുതന്നെ അറിഞ്ഞിട്ടില്ല....😅 Aswand kok💯👍

  • @dreamshore9
    @dreamshore9 7 місяців тому +80

    മൺസൂൺ :ഇപ്പൊ റിവ്യൂ പറയുമ്പോൾ പ്രൊഡ്യൂസർമാർക്ക് വേണ്ടിയാവാണം 😅

  • @abhilash7381
    @abhilash7381 7 місяців тому +75

    KOK ഡയറക്ടറിനു പൈസ കൊടുത്തിട്ടുണ്ട് അദ്ദേഹത്തെ പ്രൊമോട്ട് ചെയ്യാൻ.😂

  • @akhilkumar9328
    @akhilkumar9328 7 місяців тому +14

    ചില സിനിമകൾ പേര് കേൾക്കുമ്പോൾ തന്നെ എങ്ങും എത്താൻ പോണില്ല എന്ന് ഒരു തോന്നൽ തോന്നും.

  • @MikeVijayan-2.0
    @MikeVijayan-2.0 7 місяців тому +33

    തട്ടിക്കുട്ട് പടം പൊട്ടി പാളിസ് ആകണം... 😆😆😆

  • @StatusWorld-lg8zt
    @StatusWorld-lg8zt 7 місяців тому +9

    ഇമാതിരി ദാരിദ്യ പടങ്ങൾ ഒക്കെ നാട്ടിൽ ഇറങ്ങുന്നുണ്ടെന്ന് ഇതുപോലുള്ള പരാതികളിലാണ് അറിയുന്നത് 😂

  • @jaganjoseph129
    @jaganjoseph129 7 місяців тому +17

    150രൂപയോളം കൊടുത്ത് കാണുന്ന.ഒരാൾക്ക് പറയാൻ ഉള്ള അവകാശം ഇല്ലേ..😑

    • @maana5623
      @maana5623 7 місяців тому

      ലെ ഡയറക്ടർ: "അവകാശമുണ്ട്. പക്ഷേ ഏഴു ദിവസം കഴിഞ്ഞിട്ട് വായ തുറന്നാൽ മതി. ഒരുപാട് ആൾക്കാരുടെ പ്രയത്നമാണ് ഒരു സിനിമ. ഒരാള് നെഗറ്റീവ് റിവ്യൂ ഇടുമ്പോൾ ആരും പോയി കാണില്ല. അത് റിവ്യൂ ചെയ്യുന്നതിൻറെ മാത്രം കുഴപ്പമാണ്, അതുകൊണ്ടാണ് ഏഴു ദിവസം കഴിഞ്ഞിട്ട് റിവ്യൂ ഒക്കെ വന്നാൽമതി എന്ന് ആവശ്യം ഉന്നയിച്ചത്. എൻറെ ന്യായമായ ആവശ്യമാണ്. റിവ്യൂസ് നോക്കാതെ ജനങ്ങൾ സിനിമ കണ്ടേ പറ്റൂ."
      😅

  • @aldrin_3113
    @aldrin_3113 7 місяців тому +41

    കോക്കാച്ചിയുടെ എക്സ്പ്രഷൻ 2:41 😂

  • @jayakumarpk9153
    @jayakumarpk9153 7 місяців тому +15

    ഈ സിനിമ ഞാൻ കണ്ടിട്ടില്ല. എനിക്ക് പരിചയമുള്ള ആരും കണ്ടിട്ടില്ല.😮 ഞാൻ റിവ്യൂ ചെയ്യും, വിമർശിക്കും. ഇദ്ദേഹം ഇത് വഴി നാടും നന്നാക്കും

    • @neethaa806
      @neethaa806 7 місяців тому +2

      ഇതിന്റെ rivew അയാൾ ചെയ്തട്ടില്ല... Rahel മകൻ കോര....
      ചെയ്ത റിവ്യൂ എല്ലാം സത്യസന്ധമാണ്

  • @DiNiL.K
    @DiNiL.K 7 місяців тому +9

    ഒരു മൈക്ക് എടുത്ത് പുള്ളിയുടെ വേണ്ടപെട്ടവരെ പേരെടുത്തു പറയാതെ അസഭ്യം പറഞ്ഞാൽ,അത് കേട്ട് അയാൾക്ക് പൊള്ളുന്നിലെങ്കിൽ പുള്ളിയുടെ ആശയം ശരിയാണ്😂😂

  • @nandu1992
    @nandu1992 7 місяців тому +93

    Kok genuine റിവ്യൂ ആണ് പറയുന്നത് ചെകുത്താനെ പോലെ സിനിമ കാണാതെ റിവ്യൂ പറയുന്നവന്മാരെ തെരുവിൽ ഇട്ട് അടിക്കണം

    • @AnilKumar-qi3hj
      @AnilKumar-qi3hj 7 місяців тому

      Beeshma paravathinu negative review paranja kalla panniyanu kok....ini avan negative review paranjal chup aavum

    • @nandu1992
      @nandu1992 7 місяців тому +11

      @@AnilKumar-qi3hj ഈ പറഞ്ഞ സാധനത്തിനു പറയണ്ട റിവ്യൂ തന്നെയാണ് അയാൾ പറഞ്ഞത്

    • @uv9591
      @uv9591 7 місяців тому +3

      ​@@AnilKumar-qi3hjenikkum beeshma average movie aayitan thoniyath. He's just telling his opinion.

    • @mrdubboli
      @mrdubboli 7 місяців тому

      But paalthu Janwar short film nu ivan positive paranju padam kandu moonji cash poyi.
      Athukond jaya jaya he kk poyilla 😂😂😂

    • @dipinkarickal5081
      @dipinkarickal5081 7 місяців тому +2

      ​@@AnilKumar-qi3hjഅതിന് ഭീഷ്മ ഒരു ആവറേജ് പടം ആയിട്ടെ എനിക്കും തോന്നിയുള്ളൂ.

  • @Sreejith_calicut
    @Sreejith_calicut 7 місяців тому +10

    റിവ്യൂ മാസ്റ്റർ കൊക്ക് 💥

  • @kainadys
    @kainadys 7 місяців тому +7

    Abhipraya swathantriyam Supreme Court samrakshikkum......👍👍👍

  • @shyamu4vlb
    @shyamu4vlb 7 місяців тому +5

    അയ്യോ, ആരെയും പേർസണൽ ആയി അധിക്ഷേപിക്കാത്ത ഒരു പാവം. 🫠

  • @jithinsamson9467
    @jithinsamson9467 7 місяців тому +4

    ഈ അവസരത്തിൽ ചോതിക്കാമോന്ന് അറിയില്ല... എന്നാലും ചോദിക്കുവാ... ഏതാ പടം?

  • @Ajithkumar-pu6qh
    @Ajithkumar-pu6qh 7 місяців тому +7

    അയ്യോപാവം ഇവന്റെ യൂടൂബ് കാട്ടുച്ചയേത് കളയണം എന്നാലേ പഠിക്കു 😆😆😆😆

  • @user-hz1pn9tr6q
    @user-hz1pn9tr6q 7 місяців тому +4

    മാക്രി വയ്യ ഉക്രി എന്നൊക്കെ പറഞ്ഞ് കളിയാക്കുകയല്ല സിനിമാ നിരൂപണം ഇവനൊക്കെ ഒരു റൂമിൽ ഇരുന്നു വായിൽ തോന്നുന്നത് വിളിച്ചു പറയും കുറെ ആൾക്കാർ ലൈക്കും കമന്റും ചെയ്യും ഇവന്റെ കീശയും നിറയും ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം അതുതന്നെ

    • @arunsajeev4873
      @arunsajeev4873 7 місяців тому +4

      ഒരു വലിയ auditorium വാടകയ്ക്ക് എടുത്ത് ticket vech ആൾക്കാരെ കേയറ്റി review parayanamaayirikkum അല്ലേ?

  • @dineshvazhayil3019
    @dineshvazhayil3019 7 місяців тому +4

    Enna telegram il varuka athu para nigal

  • @botzzzz8131
    @botzzzz8131 7 місяців тому +7

    It's like a promotion for movie🤣

  • @vishnupillai300
    @vishnupillai300 7 місяців тому +9

    Address ilatha film industry..Ippozhum theatre nirayaan oru Leo vendi vannu..Ennitum ahankarathin kuravilla..

    • @stardust7202
      @stardust7202 7 місяців тому

      😂👍👌
      Leo🔥

    • @Proud_Malayalee
      @Proud_Malayalee 6 місяців тому

      കണ്ണൂർ squad, ഗരുഡൻ

  • @dhinu8
    @dhinu8 7 місяців тому +3

  • @juvelpbaiju7561
    @juvelpbaiju7561 7 місяців тому +14

    ചിരിപ്പിക്കല്ലേ ഡയറക്ടറേ 😂😂😂

  • @dragonbooster9377
    @dragonbooster9377 7 місяців тому +3

    റഫെൽ മകൻ കോര ഞാൻ കണ്ടതാ averaginte അടുത്ത പോലും എത്തില്ല എനിക്ക് കണ്ടിട്ട് അങ്ങനെയാ പറയാനുള്ളെ

  • @Comments-wg9lx
    @Comments-wg9lx 7 місяців тому +1

    സത്യം. ഞാനും കണ്ടിട്ടില്ല. But ഇ news കൊണ്ട്. ആ സിനിമ ജനങ്ങൾ ഒന്ന്‌ കണ്ട് നോക്കും 😂

    • @Proud_Malayalee
      @Proud_Malayalee 6 місяців тому

      ഒരിക്കലും ഇല്ല... കേസ് കൊടുക്കണമെഞില് പടം അത്രക്ക് മോശം ആയിരിക്കും

  • @india200
    @india200 7 місяців тому +8

    Theere vayya kok nu 😢..vayya award for kok 😂😅

  • @Active22923
    @Active22923 7 місяців тому +24

    Kok നൊപ്പം ❤

  • @alanksd8095
    @alanksd8095 7 місяців тому +4

    Kok🔥🔥🔥

  • @shaggy9824
    @shaggy9824 7 місяців тому +2

    റാഹേൽ മകൻ കൂറ 100 കോടിയിലേക്ക് കുതിക്കുന്നു 🔥🔥🔥

  • @jyotheeshp
    @jyotheeshp 7 місяців тому +3

    Kok makes sense!

  • @TheCreedoftheCapitalist
    @TheCreedoftheCapitalist 7 місяців тому +2

    സത്യം പറയൂ guys പടം എങ്ങനെ ഉണ്ട് ട്രെയിലർ കണ്ടപ്പോൾ എസ്റം തോനി

  • @coldstart4795
    @coldstart4795 7 місяців тому +4

    Kok ❤

  • @jhghgg522
    @jhghgg522 7 місяців тому +26

    Engil kok onnu direct cheyy...nigal nokatee

    • @user-lj5zm2kc1i
      @user-lj5zm2kc1i 7 місяців тому +49

      Ohoo😂😂.
      Than pottan anoo
      Enki pinne e ias coaching centre il oll sir mark motham ias ayikkode .
      Psc coaching centre il olla sir il nalla psc job vaggikoode
      🤦🤦🤦

    • @arunvijayan7642
      @arunvijayan7642 7 місяців тому +4

      @@user-lj5zm2kc1i review നെ വിമർശിക്കാൻ റിവ്യൂ ചെയ്യേണ്ടിയും വരും 😒

    • @amroy5224
      @amroy5224 7 місяців тому +4

      Ennal cinemakkar swantjamayi reviews cheyth ithra viewers ne undakkatte.

    • @sunilsubramanianpalakkad6250
      @sunilsubramanianpalakkad6250 7 місяців тому

      😂😂😂

    • @jhghgg522
      @jhghgg522 7 місяців тому +6

      @@user-lj5zm2kc1i IAS coaching centerike sir chilapol oru 3 times engilum try cheythe kanum exam athupole psc sirumm...apol kokine 1 film direct cheyan nokikudee☺️☺️☺️.

  • @NSK1127
    @NSK1127 7 місяців тому +9

    Body shaming ഏറ്റവും കൂടുതൽ നടത്തുന്നത് aswanth kok ആണ്

    • @SumithTS
      @SumithTS 7 місяців тому +5

      Evade mimicrykarum cinemakarum nadathunna athre body shaming onnum eyalu cheythitt ella.

  • @jibicena6630
    @jibicena6630 7 місяців тому +2

    Kok ❤❤❤❤

  • @alvinmathew4074
    @alvinmathew4074 7 місяців тому +2

    As a citizen l tell kok is correct 💯

  • @commonmansperspective4704
    @commonmansperspective4704 7 місяців тому +22

    സമൂഹത്തിൽ FFC എന്ന വൃത്തികെട്ട പരിപാടി തുടങ്ങി വച്ചവൻ ആണ് അശ്വന്ത് കൊക്ക്.

    • @anandualepy
      @anandualepy 7 місяців тому +5

      സമൂഹത്തിൽ വൃത്തികേട് ആയിട്ടു ffc മാത്രം അല്ല ഒള്ളത്

    • @Proud_Malayalee
      @Proud_Malayalee 6 місяців тому

      എന്നാ താൻ കേസ് കോഡ്

  • @rahulmohan883
    @rahulmohan883 7 місяців тому +2

    Pulli parajathu correct anu, budgeting akkan bodham vende

  • @rajeshr6507
    @rajeshr6507 7 місяців тому +5

    Kok ne pidichu akathittal e cinemakar mothathil naarum.kok nu mayalalikalude valiya support undu.kok ayalude sailey mattathe dhayiramayi mumbottu povuka

    • @AnilKumar-qi3hj
      @AnilKumar-qi3hj 7 місяців тому

      kok nte parippu edukkan thanneyanu plan....ini avan negative review paranjal .......chup

  • @praveenc.b__3139
    @praveenc.b__3139 7 місяців тому +1

    Kok 🔥

  • @akshaypm4212
    @akshaypm4212 7 місяців тому +1

    Kok🔥

  • @shimnashamnad28
    @shimnashamnad28 7 місяців тому +2

    Nannayi ippozha happy ayi... Athrakum show allayoo ne kanikunna ne ara ....

    • @Proud_Malayalee
      @Proud_Malayalee 6 місяців тому

      പുള്ളി ഇറങ്ങി, വീണ്ടും review ഇടാൻ തൊടങ്ങി.... കെടന്നു മോങ്ങിക്കോ

  • @prarthanajanani829
    @prarthanajanani829 7 місяців тому +15

    Aswanth kok💪❤️

  • @ranjithak4628
    @ranjithak4628 7 місяців тому

    ഇവൻ ഇഷ്ടം പോലെ വ്യക്തിഹത്യ നടത്തിയിട്ടുണ്ട്.. ഉളുപ്പില്ലാതെ പിന്നേം ഓരോന്ന് പറയുവ.. abusive aayt onnum paranjittilla polum.. parama kashtam

  • @amuz165
    @amuz165 7 місяців тому +1

    Kok❤❤

  • @passiontowardscricketandmy1884
    @passiontowardscricketandmy1884 7 місяців тому +1

    Kok❤😊😊

  • @jineshc705
    @jineshc705 7 місяців тому

    ഏതാ ആ സിനിമ

  • @vkp3864
    @vkp3864 7 місяців тому +7

    Aswanth KOK👍🏼

  • @isahakvattekkattel4091
    @isahakvattekkattel4091 7 місяців тому

    ഉണ്ണി വ്ലോഗർ. കണ്ണൂർ സ്‌ക്വാർഡ് കണ്ടു പറഞ്ഞ അഭിപ്രായം വളരെ മോശമായിട്ടായിരുന്നു. ബീഷ്മ പർവം. കോക് മോശമായി അഭിപ്രായം പറഞ്ഞു. വയ്യാ വയ്യാ എന്ന വാക്ക് ഉപയോഗിച്ചു. മോഹൻ ലാലിനെ. സംഭാഷണ രീതി പറഞ്ഞു കളിയാക്കും. ഇതൊക്കെ യാണ് ഇവരുടെ പടങ്ങളെ കുറിച്ചുള്ള വിലയിരുത്തൽ.

  • @bijobsebastian
    @bijobsebastian 7 місяців тому

    Kok 🔥🔥🔥

  • @Vpvlogss
    @Vpvlogss 7 місяців тому +1

    Ithokey enth niyamam aney india engott anu pokunath cinema review cheyyan ee natil jangalk avaksham illey politicsil review nadathunna channelukalo avrkethire casenu niyammam undo

  • @joseprakas5033
    @joseprakas5033 7 місяців тому

    കൂട്ടത്തിൽ അശ്വന്ത് കോക്കും ഫേമസ് ആയല്ലോ.

  • @krishna201k
    @krishna201k 7 місяців тому +2

    ഈ പറയുന്നവൻ കാളയോടുള്ള ആത്മാർത്ഥത ഉണ്ടല്ലോ... വല്ല ജോലിയും ചെയ്ത് ജീവിച്ചൂടെ ഇവനൊക്കെ???

    • @vampire__hunter
      @vampire__hunter 7 місяців тому +7

      He is a higher secondary teacher govt 😂😂😂

    • @futuregoal1875
      @futuregoal1875 7 місяців тому +2

      He is higher secondary teacher 😛😛😛

    • @coldstart4795
      @coldstart4795 7 місяців тому

      +2 ഇംഗ്ലീഷ് ടീച്ചർ anu😀

  • @jishamk.m8389
    @jishamk.m8389 7 місяців тому

    Etha ee Padam.epam iranghi

  • @mrtp7669
    @mrtp7669 7 місяців тому +1

    Ukri എന്ന് വിളിച്ചത് വെക്തി ഹത്യ അല്ലെ

    • @sp8dey10
      @sp8dey10 7 місяців тому +1

      No,name short aakki paranjatha😅

  • @whistlebyishaanyuvaan8618
    @whistlebyishaanyuvaan8618 7 місяців тому +1

    Reviews kaarnam alla padam pottune...but Kok vekthiparam aayi insult cheyyarund

  • @errorliveplays7792
    @errorliveplays7792 7 місяців тому

    Rahel makan kora theatre l kandavark abiprayam rekhappeduthanulla area

  • @Ani-gi1pf
    @Ani-gi1pf 7 місяців тому +4

    Ivante abusing aanu prashnam🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️

  • @dipinkoroth8515
    @dipinkoroth8515 7 місяців тому +1

    Vykthiparamayi cinemayude peril adikshepichitille, und ennanu ente orma, pinne kok parannapole ithoke thanghanulla power undel cheyyunnathayirikkum nallath, allathe. Arelum enthelum parannal choodakukayalla vendath...

  • @user-uv6ep8ot3r
    @user-uv6ep8ot3r 7 місяців тому

    📻📻📻🌹🌹

  • @mw.abhinavshivanblm1002
    @mw.abhinavshivanblm1002 7 місяців тому +1

    200 cr clubill kayarenda padam ആണ്

  • @zajeerkhan1463
    @zajeerkhan1463 7 місяців тому

    ഇയാൾ എല്ലാ സംവിദയകരെയും ഇങ്ങനെയാണ് പറയുന്നത് .. kok വിചാരിക്കുന്നത് .. അയാൾ പറഞ്ഞാൽ പബ്ലിസിറ്റി ആയെന്നാണ് ... ഡയറക്ടർ ബിമുബീൻ റഊഫ് നെ പറ്റിയും ഇതു തന്നെ പറഞ്ഞത് ഇപ്പൊ ദിലീപേട്ടൻ ചെയ്ത പടവും ഇവന്റെ പബ്ലിസിറ്റി ക്ക് വേണ്ടി കാത്തുനിക്കാണെന്ന പറഞ്ഞു കേട്ടത്..🤭

  • @manumonkrkr7085
    @manumonkrkr7085 7 місяців тому

    കൊക്ക് full നെഗറ്റീവ് അല്ലേ

  • @abdulrasheedkt2988
    @abdulrasheedkt2988 7 місяців тому +1

    Kok aanu allathinum kaaram ..manushtyam ellatha baasha..kokinum veedath publicity yum cashum.

  • @ratheeshkm-tf6um
    @ratheeshkm-tf6um 7 місяців тому

    ഇവനെ arrest cheyyanam

  • @joobintom6292
    @joobintom6292 7 місяців тому +2

    കോക്ക് ഇവൻ്റെ tantayude പേരാണോ

  • @SumithTS
    @SumithTS 7 місяців тому

    Kok ee cinemayude review parajitt ella pinne egane ayalkk ethire case edukum ake cheythath 1 week eragiya padagale kurichulla otta video anu athilum akshepa hasyamaya reethil prathikarichu ennu mathram anu

  • @sunilsubramanianpalakkad6250
    @sunilsubramanianpalakkad6250 7 місяців тому +3

    ഇവനും അവനു 😁😁😁🙏🏻

  • @lazyguy2600
    @lazyguy2600 7 місяців тому +3

    Kok annan uyir

  • @ANILKUMAR-tl4se
    @ANILKUMAR-tl4se 7 місяців тому +1

    ഈ റിവ്യൂക്കാർക്കെതിരെ കേസ് എടുത്തു തന്നെയാകണം .കേസെടുത്തത് നല്ലതായി .

    • @Proud_Malayalee
      @Proud_Malayalee 6 місяців тому

      അപ്പൊ ഞങ്ങടെ 130 രൂപ പോട്ടെ എന്നോ?

    • @Proud_Malayalee
      @Proud_Malayalee 6 місяців тому

      പുള്ളി ഇറങ്ങി, വീണ്ടും review ഇടാൻ തൊടങ്ങി.... കെടന്നു മോങ്ങിക്കോ

  • @anilakkumaran4581
    @anilakkumaran4581 7 місяців тому +7

    സിനിമ നല്ല തോ ചീത്തയോ ആവട്ടെ പക്ഷേ ഇവരുടെ review ഒക്കെ സിനിമകളേക്കാർ ബോർ ആണ് ഇതൊക്കെ നിരാധിക്കണം കാണാൻ ഉദ്ദേശിക്കുന്നവനെ കൂടി നിങ്ങൾ മുടക്കും

    • @MikeVijayan-2.0
      @MikeVijayan-2.0 7 місяців тому +9

      കാണാതിരിക്കാനുള്ള ഓപ്ഷൻ ഉണ്ടല്ലോ സാറേ.... 🤩🤩

    • @anilakkumaran4581
      @anilakkumaran4581 7 місяців тому

      @@MikeVijayan-2.0 ഒരു റിവുവും കാണാറില്ല സിനിമയും വല്ലപ്പോഴും എല്ലാ പോരായ്മകളും കൃത്യമായി മനസിലാക്കുന്ന ഇവരൊക്കെ നല്ല സിനിമകൾ ചെയ്തു കാണിക്കട്ടെ പിന്നെ ധാനം കൊടുക്കുന്നത് മാത്രം തിരിച്ച് പ്രതീക്ഷിക്കില്ല എല്ലാവരും പണം മുടക്കുന്നതും പണിയെടുക്കുന്നതും പൈസക്കു വേണ്ടി തന്നെ

    • @jibinsabu3919
      @jibinsabu3919 7 місяців тому +1

      ഒരിക്കലും അല്ല കാരണം ഇതേ അശ്വനാഥ് കൊക്ക് തന്നെയാണ് ലിയോ മൂവി ഫസ്റ്റ് ഹാഫ് ബെറ്റർ സെക്കന്റ്‌ ഹാഫ് ബോർ എന്ന് പറഞ്ഞത് എന്നിട്ടും ആ മൂവി ഇപ്പോളും നല്ല പോലെ ഓടുന്നുണ്ട് അതുപോലെതന്നെ bheeshma parvam movie yum blockbuster aahn ഒരു മൂവി നല്ലത് ആഹ്ണേൽ എത്രെ degrade ചെയ്താലും അത് hit aakum

    • @mumbaipolicemumbaipolice8623
      @mumbaipolicemumbaipolice8623 7 місяців тому +1

      മലയാളത്തിൽ ഇഷ്ടം പോലെ ചാവേറുകൾ ഇപ്പോൾ ഇറങ്ങുന്നുണ്ട്..അതിനൊക്കെ കേറി കൈയിലെ പൈസ കളയാൻ നമ്മുക്ക് ബുദ്ധിമുട്ടുണ്ട്... Kok പോസിറ്റീവ് പറഞ്ഞിരുന്നെങ്കിൽ 100 ദിവസം നിറഞ്ഞ സദസിൽ ഓടേണ്ട പടമായിരുന്നു റാഹേൽ മകൻ ചോര.... 😆😆😆

    • @mrdubboli
      @mrdubboli 7 місяців тому

      Ban Unnis vlog

  • @Rahulvcc
    @Rahulvcc 7 місяців тому +3

    അതിനു ഇവനെതാ 🤣🤣

  • @electrowizard26
    @electrowizard26 7 місяців тому +1

    kok positive paranjaal mathram 100 divasam odaan vembunna padangal😂😂😂… kore ooombiya cinemaa kaar

  • @FunFlix642
    @FunFlix642 7 місяців тому +1

    Ithrayam kaalam janagale pattich mosham cinema chyth cash undakki. Next generation athinu samathikullaa.. Review kollamengil padam kaanum... Cash waste avila😁

  • @Chef_-_Ajith92
    @Chef_-_Ajith92 7 місяців тому +1

    Kanathe oru padam mosham aanu ennu parayan Evan ethaa

  • @arunraj1881
    @arunraj1881 7 місяців тому +16

    അവൻറെ കൊക്ക് പോയി അദ്വാനിച്ചു ജീവിക്

    • @rahiph
      @rahiph 7 місяців тому +24

      അദ്ധ്വാനത്തിന്റെ ഇടക്ക് കമന്റ് ഇടാൻ ചേട്ടൻ കാണിച്ച ആ മനസ്സ്!!....

    • @ArunkumarArun-jd5hn
      @ArunkumarArun-jd5hn 7 місяців тому

      Oombikal

    • @pramodp2815
      @pramodp2815 7 місяців тому +11

      അയാൾ ഒരു പ്ലസ് ടു അധ്യാപകനാണ്.

    • @instantknowledge6842
      @instantknowledge6842 7 місяців тому

      അയാൾ നല്ല പണിയുണ്ട്.

    • @stardust7202
      @stardust7202 7 місяців тому +1

      ​@@rahiph😂

  • @leoryan4047
    @leoryan4047 7 місяців тому

    Tv full kok analo😂 scen

  • @ArunkumarArun-jd5hn
    @ArunkumarArun-jd5hn 7 місяців тому +18

    പടം കാണാതെ റിവ്യൂ കാണുന്ന കൊക്ക് അണ്ണൻ

    • @shaheerpmrs9777
      @shaheerpmrs9777 7 місяців тому

      Kok ന്റെ PA ആണോ ?

    • @vijayakumari8173
      @vijayakumari8173 7 місяців тому +1

      Video tana paranjiki ee 6 movie yum kanditila but atinte producers Nala movie Anu na prayune nu 😂 atu sarcasm aki video ete kok adyam video nalonam kanu enitu para 🤣 eganata cheriya movie na kuriche arinjatu tane kok paranjita 😂

    • @Proud_Malayalee
      @Proud_Malayalee 6 місяців тому

      ​@@vijayakumari8173അത് അറസ്റ്റ് ചെയ്ത് കഴിഞ്ഞ് പോറത്ത് ഇറങ്ങി കഴിഞ്ഞാ.. sarcastic video ചെയ്തത് നന്നായി.. ഒരു കാര്യോം ഇല്ലാതെ കേസ് എടുത്തതിന് അത്രേം എങ്കിലും ചെയ്യണം

  • @DEK209
    @DEK209 7 місяців тому

    Publicity ottum agrahikathavar anu youtubers😂

  • @PV-wu1vb
    @PV-wu1vb 7 місяців тому +1

    Ivante peru tanne enthu vrithikeda😂😂

  • @sukanyaratheesh-up3ji
    @sukanyaratheesh-up3ji 7 місяців тому

    Araa ee kok

  • @isahakvattekkattel4091
    @isahakvattekkattel4091 7 місяців тому

    പാവം പേർസണലായിട്ടു കുറ്റം പറയാത്ത ഒരാൾ. ഇന്ത്യ കണ്ട മഹാനടൻ. മമ്മുക്ക യെ ഇന്ത്യയിലെ ഏറ്റവും മോശമായി അഭിനയിക്കുന്ന ആളെന്നു പറഞ്ഞു. അദേഹത്തിന്റെ നടത്തത്തിനെ വരെ കുറ്റം പറഞ്ഞു വീഡിയോ ചെയ്തവനാണ് കോക്. അതു പോലെ ഒരു പടം ഇറങ്ങി യാൽ അയാൾക്കു തോന്നുന്നതൊക്കെ പറയും. മമ്മുക്കാനേ കുറ്റം പറഞ്ഞു വീഡിയോ ചെയ്തതൊക്കെ. ക്യാഷ് വാങ്ങി യാകും.

  • @pradeeshjames4063
    @pradeeshjames4063 7 місяців тому +11

    ജൂനിയർ ശാന്തിവിള 😂

  • @_QWERTY___
    @_QWERTY___ 7 місяців тому

    Rahelinte അച്ഛൻ കൂറ പൊളി പടം നാൻ കണ്ട് uff best theater experience better than ks and leo sure 🥵

  • @mynameismaximus3624
    @mynameismaximus3624 7 місяців тому +4

    സിനിമ കാണാതെ ഇയാൾ എന്ത് റിവ്യൂ ആണ് ഇടുന്നത്?

    • @sarath2292
      @sarath2292 7 місяців тому

      Review ഇട്ടിട്ടില്ല

    • @ranjithak4628
      @ranjithak4628 7 місяців тому

      Irtittund

    • @sarath2292
      @sarath2292 7 місяців тому

      @@ranjithak4628 ഈ 6 പടത്തിന്റെ റിവ്യൂ ചെയ്തിട്ടില്ലല്ലോ

  • @mech4tru
    @mech4tru 7 місяців тому +1

    ഇന്ത്യ എന്ത് ഇന്ത്യ😂😂 എന്ത് നീതിന്യായ വ്യവസ്ഥ😂യൂട്യൂബറാടോ... മാഷേ ..കളിക്കല്ലെ കത്തിക്കും കേരളത്തെ 😂😂😂

  • @suhailvvm9387
    @suhailvvm9387 7 місяців тому +2

    ഇയാളുടെ extreme level സിനിമ പ്രവർത്തകരെ പുച്ഛിക്കൽ ഒന്ന് നിർത്തിയാൽ നന്നാവും.. അവരെ ഒന്നും കുറ്റം പറയാൻ ഇയാൾ ആയിട്ടില്ല

    • @mrdubboli
      @mrdubboli 7 місяців тому

      Ennal puchikkenda padam okke ivan positive parayum
      Eg paalthuJanwar jayajayahe.

  • @alphonsexavier1381
    @alphonsexavier1381 7 місяців тому

    Neenake agane thanne venam

  • @jithinchemben7136
    @jithinchemben7136 7 місяців тому

    Hey polayadi mon, paniyeduth jeevikkada...

  • @rajishkumar1481
    @rajishkumar1481 7 місяців тому +1

    പാഴ്

  • @SR-em1zn
    @SR-em1zn 7 місяців тому

    വേട്ടവളിയൻ

  • @vyshakhvsop
    @vyshakhvsop 7 місяців тому

    Ithu kokum directorum thammil ulla oru nadakam anu😂 cinemaye velluna nadakam ithu news akuna madyamangalkum chillara kittikanum... Randu perkum vendath onnu thanne publicity

    • @Proud_Malayalee
      @Proud_Malayalee 6 місяців тому +1

      പക്ഷേ ഇതൊക്കെ പടം പൊട്ടി എന്ന് ഏത് പൊട്ടനും മനസ്സിലാവും.. പബ്ലിസിറ്റി എന്ത്തിനാ പുഴുങ്ങാനോ?

  • @jineeshcv9038
    @jineeshcv9038 7 місяців тому

    Ithu kok review parayatha movie aapo egane kok prathi aakum koppile aalkar

  • @pradeeshjames4063
    @pradeeshjames4063 7 місяців тому +14

    പോയി പണി എടുത്ത് ജീവിക്കട

    • @user-lj5zm2kc1i
      @user-lj5zm2kc1i 7 місяців тому +23

      Aayo pinne chettan ano pullik jeevikan Paisa kodukkunne .
      Pulli oru gov teacher aanu😂😂😂.

    • @sunilsubramanianpalakkad6250
      @sunilsubramanianpalakkad6250 7 місяців тому +5

      നല്ല ടീച്ചർ .... 👌🏻🙄

    • @arunraj1881
      @arunraj1881 7 місяців тому +5

      ​@@user-lj5zm2kc1i🤣🤣🤣🤣ടീച്ചർ മാരുടെ വില കളയാൻ

    • @kirans2300
      @kirans2300 7 місяців тому +7

      he is govt high school teacher, psc padicha passayi kettuna job ane..

    • @unikuttangbr5420
      @unikuttangbr5420 7 місяців тому +3

      Dey pulli government staff aanu🤭 onum ariyathe comment idathe

  • @immoralpolice9900
    @immoralpolice9900 7 місяців тому

    അങ്ങനെ അണ്ണന്റെ വീടൊന്ന് കാണാൻ പറ്റി😅😅😅🥵🥵🥵🥵🥵🥵

  • @jithin3624
    @jithin3624 7 місяців тому +3

    ഇവനൊക്കെ ഏതാ കൊക്കാനോ 😂🤣

  • @jijitgangadharan1114
    @jijitgangadharan1114 7 місяців тому +3

    നന്നായിക്കൂഡേ

  • @Buzzing_Mind
    @Buzzing_Mind 7 місяців тому

    Aswanth konark is a complete hypocrite