Good description, നാഗപ്പതി രീതിയിൽ കൂടിതൽ തൈ കിട്ടുമെന്ന് മാത്രമല്ല,തൈ field ൽ നട്ടാൽ രണ്ട് മുട്ട് മുറിച്ച് കവറിൽ താഴ്ത്തി തയ്യാറാക്കുന്ന ചെടിയേക്കാൾ വളർച്ച കൂടുതൽ കാണിക്കുന്നുണ്ട്. Broഞാൻ watsapൽ ജാതികൃഷിയെപ്പറ്റി ഒരു സ൦ശയ൦ ചോദിച്ചിരുന്നു...awaiting your reply...
നഗപതി രീതിയിൽ ഉണ്ടാക്കിയ തൈ വളർന്ന് 5, 6 മുട്ട് അയികഴിയുമ്പോൾ, ആ മുട്ടുകൾ മുറിച്ച് കളബ്രിനത്തിൽ graft ചെയ്യാൻ ഉപയോഗിക്കാമോ? ഇത് നല്ല graft ആയിരിക്കുമോ?
ഇതിൻ്റെ സ്റ്റാർട്ടിങ് കവറിലെ പ്ലാൻ്റിൽ നിന്നാണോ അതോ മദർ പ്ലാൻ്റിൽ നിന്നും ഉള്ള ചെന്തലയിൽ നിന്നാണോ അത് ആദ്യം കാണിക്കൂ എന്നാലേ സ്റ്റാർട്ടിങ് പഠിക്കാൻ പറ്റു
താങ്കളുടെ ഓരോ വീഡിയോയും താങ്കൾ മിനിമം ഒരു പത്തു പ്രാവശ്യം എങ്കിലും താങ്കൾ തന്നെ കാണണം. എങ്കിലേ താങ്കളുടെ അധികപ്രസംഗം എത്രത്തോളം ബോറാണെന്ന് താങ്കൾക്ക് തന്നെ ബോധ്യമാവുകയുള്ളൂ.
Good method
Good and informative video
thanks
Good description, നാഗപ്പതി രീതിയിൽ കൂടിതൽ തൈ കിട്ടുമെന്ന് മാത്രമല്ല,തൈ field ൽ നട്ടാൽ രണ്ട് മുട്ട് മുറിച്ച് കവറിൽ താഴ്ത്തി തയ്യാറാക്കുന്ന ചെടിയേക്കാൾ വളർച്ച കൂടുതൽ കാണിക്കുന്നുണ്ട്. Broഞാൻ watsapൽ ജാതികൃഷിയെപ്പറ്റി ഒരു സ൦ശയ൦ ചോദിച്ചിരുന്നു...awaiting your reply...
my mobile on repair ,so whatsapp nalea moothal akum replay apol tharam ,if anything urgent plz call
!
1 ഉണ്ടാക്കി നോക്കിയാലോ
Super....👍👍👏👏👍👏
Chetta kurumulaku inangal thammil thirichariyan olla oru video cheyamo
Yes sure
Thanks chetta
നഗപതി രീതിയിൽ ഉണ്ടാക്കിയ തൈയ്യിൽ നിന്നും, വീണ്ടും പുതിയ നാഗപതി വയ്ക്കമോ?
Yes
അടിപൊളി 🥰
Full timum kurumulagu kittunna kairali kitto
yes
Thomas Chetan is too young 🥰
Yangambi enna vazhayude oru video edamo
Evidea ulathu
@@KL06farm ua-cam.com/video/uak9-Qyl7p0/v-deo.html
good info....
Thanks
Place evide Anu ennu parayano brother.
idukki
നഗപതി രീതിയിൽ ഉണ്ടാക്കിയ തൈ വളർന്ന് 5, 6 മുട്ട് അയികഴിയുമ്പോൾ, ആ മുട്ടുകൾ മുറിച്ച് കളബ്രിനത്തിൽ graft ചെയ്യാൻ ഉപയോഗിക്കാമോ? ഇത് നല്ല graft ആയിരിക്കുമോ?
Not effactive i think
Yas
എന്റെ അഭിപ്രായം കുട്ടികുരുമുളക്കാന് കോളിബ്റീണത്തിൽ ഗ്രാഫ്റ്റ് നല്ലത് മരത്തിൽ കയറ്റുന്നത് സാദാരണമാണ് നല്ലത്
Yithu kuttikurumulagu pole upayogikamo
No
Theppale ye kurechu parayamo
entha ariyandathu plz call or comment
good
എന്താണ 60 ന്റെ കണക്ക് .? 59 .എ .ണ്ണം ഉണ്ടാക്കാമെങ്കിൽ 60, 61 അതിനു മുകളിലുംഒക്കെ ഉണ്ടാക്കാം'
81 years ,👏👏👏🙏🙏🙏
ഈ തൈകൾ കുട്ടികുരുമുളക്കാനോ അതോ താങ്ങുകാലിൽ കയറ്റുന്നതോ
Kuttikurumulaku Ala
ഇതിൻ്റെ സ്റ്റാർട്ടിങ് കവറിലെ പ്ലാൻ്റിൽ നിന്നാണോ അതോ മദർ പ്ലാൻ്റിൽ നിന്നും ഉള്ള ചെന്തലയിൽ നിന്നാണോ അത് ആദ്യം കാണിക്കൂ എന്നാലേ സ്റ്റാർട്ടിങ് പഠിക്കാൻ പറ്റു
Hi Sithosh K💥
hi bro
ഇ മുളകിന്റെ തൈ എത്ര രൂപyakum
Plz call given no
60
വളെരെ ec ആണല്ലോ
ഈ ആശാന്റെ ട്രോൾ ഒന്ന് കണ്ടിട്ട് വാ അപ്പൊ ആശാൻ ഇതൊന്നു കണ്ടിട്ട് വരാം
entha bro
അച്ചനാണോ മോനാണോ പ്രായക്കൂടുതൽ
അപ്പനേതാ മോൻ
❤️
ബ്രോ താങ്കളുടെ mob no തരാമോ
8744807234
@@KL06farm thanks bro
ചേട്ടാ 60അല്ല. അതിൽ. കൂടുതൽ. ഉണ്ടക്കം. ഇതു. നാഗപതി. രീതി
ഇതു. ഒരുമാതിരി. പെട്ടവർക്കു. അറിയാം
ചേട്ടാ. ഈ 60എന്നാ. കണക്ക്. വെണ്ട
നാഗപതി and serpentine grafting are same..he is telling one year upto 60 saplings can be made...what is wrong in it....
Achanekkalum praayam makane aanooo
oky
i hope nothing wrong
താങ്കളുടെ ഓരോ വീഡിയോയും താങ്കൾ മിനിമം ഒരു പത്തു പ്രാവശ്യം എങ്കിലും താങ്കൾ തന്നെ കാണണം.
എങ്കിലേ താങ്കളുടെ അധികപ്രസംഗം എത്രത്തോളം ബോറാണെന്ന് താങ്കൾക്ക് തന്നെ ബോധ്യമാവുകയുള്ളൂ.
ഇതൊരു പുതിയ രീതിയല്ല
Ariyavunavarku puthiyathu Ala,