കുമ്മായം വെള്ളത്തിൽ കലക്കി അരിച്ചു സ്‌പ്രയേറിൽ ഒഴിച്ച് സ്പ്രേ ചെയ്താൽ ഒച്ചുകൾ ചത്തുപോകും. ചെടികൾക്ക് പറമ്പിനോ യാതൊരു ദോഷവുമില്ല. അധിക ചെലവുമില്ല. രാത്രി ഒച്ചുള്ള സ്ഥലത്ത് സ്പ്രേ ചെയ്താൽ മതി. എനിക്ക് നല്ല ഗുണമുണ്ട്
പ്രത്യേകിച്ചും ഇവ രാത്രി കാലങ്ങളിൽ പച്ച പൂപ്പൽ പിടിച്ച മതിലുകളിൽ ഒച്ചുകൾ നിരന്നിരിക്കും. അവയെ എല്ലാറ്റിനേയും പെറുക്കിയെടുത്ത് ഒരു പാത്രത്തിൽ/കുഴിയിലിട്ട ശേഷം അതിനു മുകളിൽ അല്പം കല്ലുപ്പിട്ടാലും അവ കൂട്ടത്തോടെ നിത്യശാന്തി പ്രാപിക്കുന്നതാണ്.
കഷ്ടപ്പെട്ട് കണ്ടെത്തിയതാണെങ്കിൽ തീർച്ചയായും അതിന് പ്രതിഫലം കിട്ടണം ..എന്നാൽ അത് അമിത ലാഭം കൊയ്യുന്ന രീതിയിൽ ആകരുത് ...ഒരു കിലോ പൗഡർ എത്ര സ്ഥലത്ത് പ്രയോഗിക്കാം എന്ന് പറയുന്നില്ല ...കർഷകർക്ക് താങ്ങാവുന്ന വില ആണെങ്കിൽ അല്ലെ അവർ അത് വീണ്ടും വാങ്ങുകയുള്ളു ...
ഇഞ്ഞ് കുറേ നേരമായല്ലോ കണകുണാ പറയുന്നു.മരുന്നങ്ങ് പറഞ്ഞുട് ഞങ്ങൾ പൊടിയുപ്പ് വിതറുകയാണ് ചെയ്യൂന്നത്. ഒച്ച് ഉരുകിവെള്ളമായിപ്പോകും.അത്ര നല്ല മരുന്ന് വേറെ ഇല്ല.പല ചാനലുകളിലും ഞാനിത് പറഞ്ഞിട്ടുണ്ട്.'സത്യത്തിൽ ഈ 5 ലക്ഷത്തിന് എനിക്കാണ് അർഹത
@@KL06farm ഒച്ചിനെ എടുത്ത് ഒരു ടിന്നിൽ ഇട്ടു ഉപ്പ് കൊടുത്താൽ മതി. നമ്മുടെ വീട്ടിൽ ഇപ്പോൾ ഒച്ചകൾ വരുന്നില്ല... ചുറ്റുപാടും ധാരാളം ഒഴിഞ്ഞ പറമ്പ് ഉണ്ടെങ്കിലും...
ഏതൊരു വിഷയത്തെ കുറച്ചു അവതരിപ്പിയ്ക്കുമ്പോൾ... തുടക്കം മുതൽ വലിച്ചു നീട്ടി ഒച്ച് പോലെ നിങ്ങളിലെ സംസാരം ഇഴഞ്ഞു പോകാതെ ആളുകെ ബോറടിക്കാതെ അത്യാവശ്യം പ്രധാന കാര്യങ്ങൾ പറഞ്ഞു അവതരിപ്പിക്കാനും, അവസാനിപ്പിക്കാൻ പരമാവധി ശ്രമിക്കുക. എങ്കിലേ.. മറ്റുള്ളവർക്ക് ഷെയർ ചെയ്യാൻ താല്പര്യം കാണിക്കൂ..
Muttathod ittaal ochinte deham muriyumennu mandatharam parayaruth pareekshikkanaayi njan cheythathaanu muttathod kaikond podich ittu ente njoy pothos oru pot full och thinnu theertthu 😢
ഇതിലുമൊക്കെ ചിലവ് കുറഞ്ഞ മാർഗ്ഗം ഉണ്ടല്ലോ.. അര കിലോ മൈദാ മാവിൽ കുറച്ച് ശർക്കരയും, തുരിശോ,Snailkill ലോ ചേർത്ത്,അല്പം ഈസ്റ്റും ചേർത്ത് മിക്സ് ചെയ്ത് കുഴമ്പു രൂപത്തിൽ ആക്കി, രാവിലെ വയ്ക്കുക... വൈകുന്നേരം തോട്ടത്തിന്റെ പല ഭാഗങ്ങളിൽ ആയി ഇത് വച്ചാൽ മതി.. ഒച്ചുകൾ ഇത് കഴിച്ച് ചത്തൊടുങ്ങും (മഴയുള്ള സമയത്ത് ഈ പ്രയോഗം കാര്യമായ ഗുണം ചെയ്യില്ല)
നിങ്ങൾ കൃഷിയെ സ്നേഹിക്കുന്ന ഒരു യഥാർത്ഥ കർഷകയാണെങ്കിൽ ഇങ്ങനെ പൈസ ഉണ്ടാക്കുവാനുള്ള ആർത്തി കാണിക്കരുത്. കർഷകന് ഒപ്പം നിൽക്കണം. അവന് ന്യായവിലയ്ക്ക് മരുന്ന് കൊടുക്കണം 🙏🙏🙏
താങ്കൾക്ക് ഇത്ര കർഷക പ്രേമം ഉണ്ടെങ്കിൽ ഒരു മരുന്ന് കണ്ട് പിടിച്ച് ന്യായവിലക്ക് കൊടുക്ക് ഒരു കിലോ മരുന്നിന് 600 രൂപ എന്നത് അന്യായമല്ല ഇതിന്റെ ഉത് പാദന ചെലവ് പരിഗണിക്കേണ്ടേ
കുമ്മായം തുരിശു ഒരേ അളവിൽ വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്താൽ മതി.. ഞാൻ 20വർഷമായി ഒരു കാർഷിക സ്ഥാപനം നടത്തുന്നു...... ഇതു ഉപയോഗിക്കുക 👍🌱@@sarojinidamodaran5293
എന്റെ പൊന്നോ എന്താ വില. ഒരു 2 കിലോ മൈദയും അര കിലോ ശർക്കരയും ഇത്തിരി ഈസ്റ്റ് ചേർത്ത് പുളിപ്പിച്ചു 300 കോപ്പർ salfete ( തുരിശു ) ചേർത്തു പറമ്പിൽ കിടക്കുന്ന കരിയിലയിൽ മുക്കി ഇട്ടാൽ മാത്രം മതി ഒച്ച് ചത്തു പോകും. തുരിശു ഇല്ലെങ്കിൽ എന്തെങ്കിലും കീടനാശിനി ചേർത്താലും മതി.... അല്ലാതെ ഈ വിലക്ക് കർഷകർക്ക് വാങ്ങാൻ പറ്റില്ലല്ലോ 😳😳😳😳
അൽപം പൊട്ടിയുപ്പ് വിതറിയാൽ നടക്കുന്ന കാര്യം. അതും പുതിയൊരറിവല്ല എന്നിട്ടു പോലും 5 ലക്ഷം ഇനാം ' അൽപം പച്ചക്കറ് വേസ്റ്റ് ഒരു പാത്രത്തിലിട്ടു വെച്ച് 7 ദിവസം തുടർച്ചായായി 10 രൂപയുടെ പൊടിയുപ്പ് വിതറിയാൽ മതി. ഒച്ച് ശല്യം അസ്തമിക്കും. ചെമ്പോത്തെന്ന പക്ഷിയും ഒരു തരം ചാരനിറത്തിലുള്ള കൊക്കും ഇതിനെ മുച്ചൂടും മുടിക്കാൻ പ്രകൃതി തന്നെ ഏർപ്പെട്ടു ത്തിയ പടയാളികളായുണ്ട്.
ഒരു കിലൊമൈദാ മാവ് ലേഹ്യം പരുവത്തിൽ ശകലം ഈ സ്റ്റും ചേർത്ത് പുളിപ്പിച്ച ശേഷം 75gm Snake Kill പൊടിച്ച് ലയിപ്പിച്ച് ഒരു മണിക്കൂർ വച്ചശേഷം ഏലത്തോട്ടത്തിൽ ഓരോ ടേബിൾ സ്പൂൺ വീതം 10 അടി അകലത്തിൽ ഇടുക. രണ്ട് ദിവസത്തേക്ക് ധാരാളം മതി.
സഹോദരിയുടേത് ബിസിനസ് താല്പര്യം മാത്രം. പുകയില വെള്ളത്തിൽ തിളപ്പിച്ച് അരിച്ചെടുത്ത് തുരിശു ചേർത്ത് വച്ചാൽ ഒരുതുള്ളി ഒഴിച്ചാൽ ഒച്ചപ്പൻ ഉടൻ ചാകും. ഒരുവർഷം വരെ ഞാൻ ഈ ലായിനി ഉപയോഗിച്ചിട്ടുണ്ട്.
കുറച്ചു ആസിഡ് ഒച്ചിന്റെ മേൽ ഒഴിച്ചാൽ ഒച്ചു ഉരുകിപോകും... ചെടിയിൽ വീഴാതെ ഒഴിക്കുക അല്ലെങ്കിൽ ചൂടുവെള്ളം ഒഴിക്കുക... വെറും കല്ല് കൊണ്ട് ഇടിക്കുക, ചുറ്റിക കൊണ്ട് ഒച്ചിനെ ഇടിക്കുക, ഒച്ചിനെ എടുത്തു തിളച്ച എണ്ണയിൽ ഇടുക, പെട്രോൾ, മണ്ണെണ്ണ ഡീസൽ ഒഴിച്ച് കത്തിക്കുക... സൂക്ഷിച്ചു വേണം... ബ്ലേഡ് അല്ലെങ്കിൽ പിചാത്തി കൊണ്ട് ഒച്ചിന്റെ തല മുറിക്കുക 😂😂🙄😂😂
വലിയ രാജ്യ സ്നേഹം. ഓ, നിങ്ങളുടെ ബിസ്നസ് പരസ്യത്തിന് അല്ലെ ഈ വിഡിയോ ഇട്ടത്. അല്ലാതെ ജനത്തിന് ഒരു ജിവിതം കര കയറാനുള്ള തോന്നും ഈ പരിപാടി യിൽ ഇല്ല. മോശം മായി പോയി.
കുമ്മായം വെള്ളത്തിൽ കലക്കി അരിച്ചു സ്‌പ്രയേറിൽ ഒഴിച്ച് സ്പ്രേ ചെയ്താൽ ഒച്ചുകൾ ചത്തുപോകും. ചെടികൾക്ക് പറമ്പിനോ യാതൊരു ദോഷവുമില്ല. അധിക ചെലവുമില്ല. രാത്രി ഒച്ചുള്ള സ്ഥലത്ത് സ്പ്രേ ചെയ്താൽ മതി. എനിക്ക് നല്ല ഗുണമുണ്ട്
ഇത് ചിലർക്ക് അനുഭവം ഉണ്ട്...
ഉപ്പ് പൊടിച്ചു തുളിയാൽ അല്ലേൽ കലക്കി സ്പ്രൈ ചെയ്‌താൽ ഏത് ഒച്ചും ചത്തു മലക്കും! പരീക്ഷിക്കു !
ഒച്ചു ചാകാൻ ഞാൻ ചെയുന്നത് ഉപ്പും blue toilat cleanar ചേർത്ത ഒഴിക്കും.
പ്രത്യേകിച്ചും ഇവ രാത്രി കാലങ്ങളിൽ പച്ച പൂപ്പൽ പിടിച്ച മതിലുകളിൽ ഒച്ചുകൾ നിരന്നിരിക്കും. അവയെ എല്ലാറ്റിനേയും പെറുക്കിയെടുത്ത് ഒരു പാത്രത്തിൽ/കുഴിയിലിട്ട ശേഷം അതിനു മുകളിൽ അല്പം കല്ലുപ്പിട്ടാലും അവ കൂട്ടത്തോടെ നിത്യശാന്തി പ്രാപിക്കുന്നതാണ്.
കഷ്ടപ്പെട്ട് കണ്ടെത്തിയതാണെങ്കിൽ തീർച്ചയായും അതിന് പ്രതിഫലം കിട്ടണം ..എന്നാൽ അത് അമിത ലാഭം കൊയ്യുന്ന രീതിയിൽ ആകരുത് ...ഒരു കിലോ പൗഡർ എത്ര സ്ഥലത്ത് പ്രയോഗിക്കാം എന്ന് പറയുന്നില്ല ...കർഷകർക്ക് താങ്ങാവുന്ന വില ആണെങ്കിൽ അല്ലെ അവർ അത് വീണ്ടും വാങ്ങുകയുള്ളു ...
വില കേട്ട് ഒച്ചും പിന്നെ ഞാനും ഞെട്ടി😮
ഇഞ്ഞ് കുറേ നേരമായല്ലോ കണകുണാ പറയുന്നു.മരുന്നങ്ങ് പറഞ്ഞുട്
ഞങ്ങൾ പൊടിയുപ്പ് വിതറുകയാണ് ചെയ്യൂന്നത്. ഒച്ച് ഉരുകിവെള്ളമായിപ്പോകും.അത്ര നല്ല മരുന്ന് വേറെ ഇല്ല.പല ചാനലുകളിലും ഞാനിത് പറഞ്ഞിട്ടുണ്ട്.'സത്യത്തിൽ ഈ 5 ലക്ഷത്തിന് എനിക്കാണ് അർഹത
ഉപ്പു ഇട്ടാൽ കൃഷി നശിക്കും
@@KL06farm soult .slug pellet and egg shel
Satyam😂
@@KL06farm ഒച്ചിനെ എടുത്ത് ഒരു ടിന്നിൽ ഇട്ടു ഉപ്പ് കൊടുത്താൽ മതി.
നമ്മുടെ വീട്ടിൽ ഇപ്പോൾ ഒച്ചകൾ വരുന്നില്ല...
ചുറ്റുപാടും ധാരാളം ഒഴിഞ്ഞ പറമ്പ് ഉണ്ടെങ്കിലും...
ഒരു പത്ത് ഗ്രാം തുരിശ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്തു കഴിഞ്ഞാൽ ഒച്ച് ചാവും.
1 kg പൗഡറിന് 600 രൂപ!
എല്ലാ കർഷകരും ഉടനെ വാങ്ങിയതു തന്നെ.
ഏതൊരു വിഷയത്തെ കുറച്ചു
അവതരിപ്പിയ്ക്കുമ്പോൾ...
തുടക്കം മുതൽ വലിച്ചു നീട്ടി
ഒച്ച് പോലെ നിങ്ങളിലെ
സംസാരം ഇഴഞ്ഞു പോകാതെ
ആളുകെ ബോറടിക്കാതെ
അത്യാവശ്യം പ്രധാന കാര്യങ്ങൾ
പറഞ്ഞു അവതരിപ്പിക്കാനും,
അവസാനിപ്പിക്കാൻ
പരമാവധി ശ്രമിക്കുക.
എങ്കിലേ.. മറ്റുള്ളവർക്ക്
ഷെയർ ചെയ്യാൻ താല്പര്യം കാണിക്കൂ..
Sure
ഒരു ബക്കറ്റിൽ 1 kg ഉപ്പു കലക്കിവെയ്ക്കുക അതിൽ നിറയെ ഓച്ചിനെ ഇടാം 10 സെക്കൻഡ്‌സ് കൊണ്ടു ചത്തു വെള്ളമാകും
ഒരു അടുപ്പ് ഉള്ള ബക്കറിന്റെ ഉള്ളില്‍ ഒരു കവര്‍ ഉപ്പു പൊടി ഇട്ട് വെക്കണം. ഒച്ചിനെ പറക്കി ബക്കറ്റില്‍ ഇട്ടാല്‍ ഉടൻ ചവുo.
10 രൂപ ചിലവില്‍ കാര്യം നടക്കും.
Muttathod ittaal ochinte deham muriyumennu mandatharam parayaruth pareekshikkanaayi njan cheythathaanu muttathod kaikond podich ittu ente njoy pothos oru pot full och thinnu theertthu 😢
Farmer - scientist - nursery owner - after Sithosh's video now a superstar
😁❤️
Trivandrum muthalaya pradeshath 80 varsham munpu muthal kulayatta ochu ethinu kummayam or chunnampupodi ethu thukarundu
Snailkill 500 ഗ്രാം ഒരു ഏക്കറിന് ധാരാളം.വർഷത്തിൽ 2 പ്രാവശ്യം കൊടുക്കൂ.ഇത് കൃഷിക്കാരോടുള്ള സ്നേഹം കൊണ്ടല്ല, മറിച്ച് അവരുടെ കച്ചവട താൽപ്പര്യം മാത്രം.
Uppumathram mathi och appolthanne chakum. Pandukalammuthal ith cheythvarunnathan
ഇതിലുമൊക്കെ ചിലവ് കുറഞ്ഞ മാർഗ്ഗം ഉണ്ടല്ലോ.. അര കിലോ മൈദാ മാവിൽ കുറച്ച് ശർക്കരയും, തുരിശോ,Snailkill ലോ ചേർത്ത്,അല്പം ഈസ്റ്റും ചേർത്ത് മിക്സ് ചെയ്ത് കുഴമ്പു രൂപത്തിൽ ആക്കി, രാവിലെ വയ്ക്കുക... വൈകുന്നേരം തോട്ടത്തിന്റെ പല ഭാഗങ്ങളിൽ ആയി ഇത് വച്ചാൽ മതി.. ഒച്ചുകൾ ഇത് കഴിച്ച് ചത്തൊടുങ്ങും (മഴയുള്ള സമയത്ത് ഈ പ്രയോഗം കാര്യമായ ഗുണം ചെയ്യില്ല)
കുമ്മയാവും മുട്ട ത്തൊടും ബേക്കിങ് സോഡായും കൂടി മിക്സ്സ് ചെയ്തു വിതറിയാൽ മതി തൂ രിശു പൊടി കുറച്ചു ആഡ് ചെയ്താൽ കൂടുതൽ ഗുണം കിട്ടും
നിങ്ങൾ കൃഷിയെ സ്നേഹിക്കുന്ന ഒരു യഥാർത്ഥ കർഷകയാണെങ്കിൽ ഇങ്ങനെ പൈസ ഉണ്ടാക്കുവാനുള്ള ആർത്തി കാണിക്കരുത്. കർഷകന് ഒപ്പം നിൽക്കണം. അവന് ന്യായവിലയ്ക്ക് മരുന്ന് കൊടുക്കണം 🙏🙏🙏
താങ്കൾക്ക് ഇത്ര കർഷക പ്രേമം ഉണ്ടെങ്കിൽ ഒരു മരുന്ന് കണ്ട് പിടിച്ച് ന്യായവിലക്ക് കൊടുക്ക് ഒരു കിലോ മരുന്നിന് 600 രൂപ എന്നത് അന്യായമല്ല ഇതിന്റെ ഉത് പാദന ചെലവ് പരിഗണിക്കേണ്ടേ
ഹോ വിശാലമനസ്കൻ നിങ്ങൾ ഒപ്പം നിന്ന കർഷകരുടെ ലിസ്റ്റ് പ്രസ്സിദ്ധികരിക്കണം.
ആഫ്രിക്കൻ ഒച്ചിനെ നശിപ്പിക്കാൻ എന്തെങ്കിലും പോംവഴി ഉണ്ടോ?
കുമ്മായം തുരിശു ഒരേ അളവിൽ വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്താൽ മതി.. ഞാൻ 20വർഷമായി ഒരു കാർഷിക സ്ഥാപനം നടത്തുന്നു...... ഇതു ഉപയോഗിക്കുക 👍🌱@@sarojinidamodaran5293
എന്റെ പൊന്നോ എന്താ വില. ഒരു 2 കിലോ മൈദയും അര കിലോ ശർക്കരയും ഇത്തിരി ഈസ്റ്റ് ചേർത്ത് പുളിപ്പിച്ചു 300 കോപ്പർ salfete ( തുരിശു ) ചേർത്തു പറമ്പിൽ കിടക്കുന്ന കരിയിലയിൽ മുക്കി ഇട്ടാൽ മാത്രം മതി ഒച്ച് ചത്തു പോകും. തുരിശു ഇല്ലെങ്കിൽ എന്തെങ്കിലും കീടനാശിനി ചേർത്താലും മതി.... അല്ലാതെ ഈ വിലക്ക് കർഷകർക്ക് വാങ്ങാൻ പറ്റില്ലല്ലോ 😳😳😳😳
ഒരാചാക്ക്
മിനുപ്പ് ഉണക്ക മിൻ ചന്തയിൽ കിട്ടും
വാങ്ങി പറമ്പിൽ വിതറുക
സകല ഒച്ചും ചത്ത് പോകും
@@johnythomas6310 in hu this medicin not possible bcausvery expensive
Uppan enna bird (crow pheasant) ithine bhakshikkarund , aake kollaanulla margam uppu aanu
Detol drop also work
ഉപ്പ ൻ വരുന്നിടത്തു കാണില്ല, അത് ഈ ഓച്ചിനെ ഭഷിക്കും, തോ ടു മാത്രം കാണും
Excellent information
ഞാൻ കയ്യിൽ കിട്ടിയ അഥവാ കണ്ട ഒച്ചിനെ സിംപ്ളായി കൊലശ്ശേരി കൊണ്ട് ചമ്മന്തിയാക്കി. പിന്നെ കണ്ടിട്ടില്ല 🎉
😁
സ്പോൺസേർഡ് സീരിയൽ
ochu matram alla, vittil ,puzhukal orupadu
salliyamanu.
UPPITTAAL,5MINUTE,KOND
OCHOOS,CHATHOOS,AAKUM
അൽപം പൊട്ടിയുപ്പ് വിതറിയാൽ നടക്കുന്ന കാര്യം. അതും പുതിയൊരറിവല്ല എന്നിട്ടു പോലും 5 ലക്ഷം ഇനാം '
അൽപം പച്ചക്കറ് വേസ്റ്റ് ഒരു പാത്രത്തിലിട്ടു വെച്ച് 7 ദിവസം തുടർച്ചായായി 10 രൂപയുടെ പൊടിയുപ്പ് വിതറിയാൽ മതി. ഒച്ച് ശല്യം അസ്തമിക്കും. ചെമ്പോത്തെന്ന പക്ഷിയും ഒരു തരം ചാരനിറത്തിലുള്ള കൊക്കും ഇതിനെ മുച്ചൂടും മുടിക്കാൻ പ്രകൃതി തന്നെ ഏർപ്പെട്ടു ത്തിയ പടയാളികളായുണ്ട്.
കൊച്ചു പ്രകൃതിക്ക് അത്യാവശ്യമുള്ള ഒരു സാധനമാണ്
ഉപ്പിട്ടാൽ ചത്തു പോകുമല്ലോ ഒച്ചു
എന്റെ പൊന്ന് ചേച്ചി ഇത്രയും ബുദ്ധിമുട്ടേണ്ട ആവശ്യം ഒന്നും ഇല്ല . ചുമ്മാ പൊടി ഉപ്പ് ഇട്ടാ മതി
ഉപ്പ് ഇട്ടാൽ ഒച്ചു ചാകും എന്നാൽ പതുക്കെ മണ്ണ് ഉപയോഗശുന്യമാകും
ഇതെല്ലാം കച്ചവടം മാത്ര
ഇതു ഇത്തിരി കത്തി വിലയാണ്.. കുറച്ചു കൂടി കുറക്കൂ 🙏
ഒരു കിലൊമൈദാ മാവ് ലേഹ്യം പരുവത്തിൽ ശകലം ഈ സ്റ്റും ചേർത്ത് പുളിപ്പിച്ച ശേഷം 75gm Snake Kill പൊടിച്ച് ലയിപ്പിച്ച് ഒരു മണിക്കൂർ വച്ചശേഷം ഏലത്തോട്ടത്തിൽ ഓരോ ടേബിൾ സ്പൂൺ വീതം 10 അടി അകലത്തിൽ ഇടുക. രണ്ട് ദിവസത്തേക്ക് ധാരാളം മതി.
സഹോദരിയുടേത് ബിസിനസ് താല്പര്യം മാത്രം. പുകയില വെള്ളത്തിൽ തിളപ്പിച്ച് അരിച്ചെടുത്ത് തുരിശു ചേർത്ത് വച്ചാൽ ഒരുതുള്ളി ഒഴിച്ചാൽ ഒച്ചപ്പൻ ഉടൻ ചാകും. ഒരുവർഷം വരെ ഞാൻ ഈ ലായിനി ഉപയോഗിച്ചിട്ടുണ്ട്.
ഉപ്പ് ഇട്ടാൽ പെട്ടന്ന്ഒച്ചു ചാകും പിന്നെ കാബേജ്ന്റെ തോട് കൂടാതെ പാപ്പരായ്‌ക്ക ടെ ഇല എന്നിവ ചാക്കിൽ കെട്ടി കെണിവെച്ചു ഓച്ചിനെ പിടിക്കാം
Too much Price not Fair
ഒലക്കേടെ മൂട് ആണ്
ഒന്നുംവേണ്ട, ഒരു ചെറിയ കമ്പെടുത്തു ഓച്ചിന്റ പുറത്ത് ഒരടി. അതിന്റെ തോട് പൊട്ടിയാൽ ഒച്ചല്ല ഒച്ചിന്റെ ഡാഡി വരെ ചാവും 😜
ഓച്ച് എന്തെന്ന് മനസ്സിലായില്ല😂
Ippam panakkari akam
Ethavana 5LC thannathu
Oochukalalla ochukala...heading vayichu nokku
Too costly
Ordinary people can't buy
ഉപ്പ് ഇട്ട് കൊല്ലും.
വെണ്ണീർ ഇട്ട് കൊടത്താലുംമതി.
ചാരം പോലെ മറ്റ് മരുന്നില്ല
Fast
കാര്യം പറയൂ മനുഷ്യൻ്റെ സമയം കളയാതെ
ഒന്നും ഉപ്പുപൊടി മാത്രം ഇട്ട് കൊടുത്താലും മതി
കുറച്ചു ആസിഡ് ഒച്ചിന്റെ മേൽ ഒഴിച്ചാൽ ഒച്ചു ഉരുകിപോകും... ചെടിയിൽ വീഴാതെ ഒഴിക്കുക അല്ലെങ്കിൽ ചൂടുവെള്ളം ഒഴിക്കുക... വെറും കല്ല് കൊണ്ട് ഇടിക്കുക, ചുറ്റിക കൊണ്ട് ഒച്ചിനെ ഇടിക്കുക, ഒച്ചിനെ എടുത്തു തിളച്ച എണ്ണയിൽ ഇടുക, പെട്രോൾ, മണ്ണെണ്ണ ഡീസൽ ഒഴിച്ച് കത്തിക്കുക... സൂക്ഷിച്ചു വേണം... ബ്ലേഡ് അല്ലെങ്കിൽ പിചാത്തി കൊണ്ട് ഒച്ചിന്റെ തല മുറിക്കുക 😂😂🙄😂😂
ദയവു ചെയ്തു ഈ തട്ടിപ്പ് പ്രോത്സാഹിപ്പിക്കരുത്.
കേരളത്തിൽ കൃഷി നഷ്ടമാക്കുന്നതിൽ ഇതു പോലെയുള്ള ബഡായികൾകു നല്ലൊരു പങ്കു ണ്ട്.
ഓച്ച് അല്ല കോച്ച് 😄
🤣
ഒരു കിലോ 600 🤣🤣🤣
_
വലിയ രാജ്യ സ്നേഹം. ഓ, നിങ്ങളുടെ ബിസ്നസ് പരസ്യത്തിന് അല്ലെ ഈ വിഡിയോ ഇട്ടത്. അല്ലാതെ ജനത്തിന് ഒരു ജിവിതം കര കയറാനുള്ള തോന്നും ഈ പരിപാടി യിൽ ഇല്ല. മോശം മായി പോയി.
Vila koooduthal thanne.
ഉപ്പുവെള്ളം കുടഞ്ഞാൽ മതി എസ്സെ
ഇതിലൊക്കെ നല്ലത് ഓരോ ഓച്ചിനേം പിടിച്ചു കൊന്നു കളഞ്ഞാൽ മതി
സ്പോൺസേർഡ് സീരിയൽ