കേരളത്തിൻ്റെ വാനമ്പാടി എന്ന ചിത്ര ചേച്ചിയേയും ഗായിക ഗൗരി ലക്ഷമിയേയും താരതമ്യം ചെയ്യേണ്ട ഒരു ആവശ്യവും ഇതിനില്ല സംഗീതം ഒരു കലയാണ് അത് ആസ്വാദിക്കുന്നത് പല വ്യക്തിത്വങ്ങളും❤
ഈ പെണ്ണിൻ്റെ ഒരു പ്രോഗ്രാം കാണാൻ വലിയ ആൾ തിരക്കായിരുന്നു. വന്നത് മുഴുവൻ ചെറുപ്പക്കാർ. ഇവരൊക്കെ വന്നത് പാട്ടാസ്വദിക്കാനായിരുന്നില്ല. ആ പെണ്ണിൻ്റെ വേഷവിദാനത്തോടായിരുന്നു അവർക്ക് പ്രിയം. വന്നവരൊക്കെയും ഈ പെണ്ണിൻ്റെ വേഷവിദാനത്തെ പുകഴ്ത്തി ആർത്തുല്ലസ്സിക്കുന്നണ്ടായിരുന്നു. അപ്പോൾ മനസ്സിലായ ഒരു കാര്യമാണ്, ചില ഗാനമേളക്കിടയിൽ ആളുകൂടുന്നത് സംഗീതത്തിൻ്റെ മികവുകൊണ്ടല്ല മറ്റു പലതും കൊണ്ടാണെന്ന്.......
പക്ഷേ ഇത് പാട്ട് ആണെന്ന് ആര് പറയും അവർക്ക് ഇത് ഒര പുസ്തകത്തിൽ പറയുകയോ വാർത്താ സമ്മേളനം നടത്തുകയോ ചെയ്താൽ പോരേ, ഇതിൽ എവിടെ സംഗീതം ഇത് സംഗീതമല്ല അപ ശ്രുതി ആണ് ഇത് വഴി അവർ ഉദ്ദേശിച്ചത് വെറും ജന ശ്രദ്ധ ആണ്
@@luisvj088 ഓരോ വ്യക്തിയും തൻ്റെ ,ആശയം or പ്രതിഷേധം കവിതയിലൂടെ ,കലയിലൂടെ, സംഗീതത്തിലൂടെ കലാകാരന്മാർ പ്രകടിപ്പിക്കും ....അതിനുള്ള അവകാശം ഭരണഘടന അവർക്ക് നൽകുന്നു
ആvedeo കണ്ടില്ലേ ശരിയ്ക്കു കാണുകയും കേൾക്കുകയും ചെയ്യുക .ഇപ്പോൾ ചിത്ര പറയാത്ത കാര്യങ്ങൾ പോലും ചിത്രയുടെ തലയിൽ കെട്ടിവെയ്ക്കുകയാണ്. ആർക്കുവേണ്ടി ? എന്തിനുവേണ്ടി ?
പണ്ടും കലാകാരന്മാർ പാട്ട് പാടി കൊണ്ട് അവരുടെ ആശയങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്. പാട്ട് ഒരു മാധ്യമം മാത്രമാണ് അതിലൂടെ ഒരു ആശയമാണ് പുറത്ത് പ്രചരിക്കേണ്ടത്.. She is brilliant
The definition of a song is 'lyrics accompanied by instruments ' and the definition of lyrics is'feelings of the speaker" , most of the comment section are people who doesn't even understand this
ഗൗരി ലക്ഷ്മിയുടെ പാട്ട് കേട്ടപ്പോൾ ഞാൻ വളരെ വിസ്മയപ്പെട്ടു. ...ഈ പെൺകുട്ടി മുൻപും പാടുമ്പോൾ ഞാൻ വിചാരിക്കാറുണ്ടായിരുന്നു ക്ലാസിക്കൽ സോങ് നന്നായിട്ട് പ്രസന്റ് ചെയ്യാൻ പറ്റുന്ന കഴിവ് ഉള്ള കുട്ടിയാണ് ...പക്ഷേ അവൾ അജിത ഹരേ പോലുള്ള കഥകളി സംഗീതത്തെ തൊട്ട്, ക്ലാസ്സിക് സോങ്ങുകളെയെല്ലാം എടുത്ത് ഒരു പോസ്റ്റുമോർട്ടം നടത്തി തന്റെ അംഗവിക്ഷേപങ്ങൾ കൊണ്ടും, മ്യൂസിക് കൊണ്ടും ചടുലമായ താളങ്ങൾ കൊണ്ടും ആകർഷിക്കുകയാണ്... അപ്പോൾ ഞാൻ ഓർത്തത് എല്ലാവർക്കും ഒരു യൗവനകാലം ഉണ്ട് അത് അവൾ ഘോഷിക്കട്ടെ.. പക്ഷേ പുതിയ പാട്ട് കേട്ടപ്പോൾ വിസ്മയപ്പെട്ടു എങ്കിലും ഇത് മീ..റ്റു..വിന്റെ കാലമാണല്ലോ... അവൾ പറഞ്ഞതൊക്കെ സത്യമാണ് എന്ന് പറയുമ്പോൾ ആ വരികൾക്ക് ഒരു സമൂഹത്തെ ഇളക്കി മറിക്കാൻ കഴിയുമെങ്കിൽ അതും ഒരു കലയായി കരുതിയാൽ മതി ...കാരണം അവൾ തന്നെ പറയുന്നു അവൾ അനുഭവിച്ച കാര്യങ്ങളാണ് അവൾ പാടിയത് എന്ന്... അത് കേൾക്കുമ്പോൾ ചിന്താശക്തിയുള്ള ആർക്കും ഹൃദയത്തിലേക്ക് വല്ലാത്തൊരു മുറിവും വേദനയും ഉണ്ടാക്കിയ വരികൾ തീരുന്നുള്ളൂ... ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട് ...ചിത്ര ചേച്ചി നമ്മളെ പ്രണയത്തിൽ മുക്കി നിവർത്തിയും, വരാട്ടുപാടി ഉറക്കിയും, സങ്കടത്തിൽ മുങ്ങി താഴ്ത്തിയും ഒക്കെ ബന്ധുവായ കലാകാരിയാണ്... പഴയ തലമുറയ്ക്ക് ഇഷ്ടം ഉണ്ടായിരുന്ന, ഇപ്പോഴും ഇഷ്ടമുള്ള ആ സംഗീതാത്മകത ഗൗരിലക്ഷ്മിയുടെ പാട്ടിൽ പ്രതീക്ഷിക്കരുത് ...കാരണം അത് മറ്റൊന്നാണ്... ചിത്ര ചേച്ചി കാഴ്ചകൾക്കപ്പുറത്ത് റേഡിയോയിലൂടെ പാടുമ്പോൾ ഉണ്ടായ കൗതുകം അവരുടെ പാട്ടുകളുടെ ഭംഗിയിൽ നിന്നാണ് ....ഗൗരി ലക്ഷ്മിയുടെ പാട്ടിൻറെ ഭംഗി മാത്രമല്ല സ്റ്റേജിലെ അവളുടെ തുള്ളി തുളുമ്പുന്ന എനർജി ലെവൽ ആണ് ആൾക്കാരെ കൂടുതൽ ആകർഷിക്കുന്നത്
ആനയും ആടും തമ്മിലുള്ള വ്യത്യാസം തെരുവിൽ ഉള്ള കുട്ടികൾ പാടുന്ന പാട്ട് ഇവളുടെ പാട്ടിനേക്കാൾ എത്രയോ മികച്ചത് ഇക്കാലത്തു നല്ലതെന്നു പറഞ്ഞു അഭിമാനിക്കാൻ നമുക്കെന്തുണ്ട്
അന്തസ്സുള്ള പാട്ട്, അന്തസ്സില്ലാത്ത സംഗീതം അന്തസ്സുള്ള സംഗീതം എന്നൊക്കെ ഉണ്ടോ.. അന്തസ്സുള്ളത് ഏത് അന്തസ്സില്ലാത്തത് ഏത് എന്നൊക്കെ തീരുമാനിക്കാൻ നമ്മളൊക്കെ ആരാണ്? നിങ്ങൾക്ക് ഇഷ്ടപ്പെടുന്നത് അന്തസ്സുള്ളത് അല്ലാത്തതിന് അന്തസ്സില്ല എന്നൊക്കെ പറയുന്നത് അനീതിയാണ്.."അന്തസ്സ് " എന്നതിന്റെ definition പലർക്കും പലതായിരിക്കും. ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇഷ്ടപെട്ടില്ലന്ന് പറയാം. അല്ലാതെ സംഗീതത്തിനെ അന്തസ്സുള്ളത് ഇല്ലാത്തത് എന്നൊക്കെ തിരിക്കുന്നതൊക്കെ😂😂😂 TM കൃഷ്ണയ്ക്ക് എതിരെ നിൽക്കുന്നതും ഇത്തരം "അന്തസ്സ് " വാദികൾ ആണ് 😂😂😂
നിങ്ങളുടെ video reach ആകാൻ വേണ്ടി സമൂഹത്തിൽ മാന്യമായി ജീവിക്കുന്നവരെ അവർ ഇങ്ങനെ പറഞ്ഞു, അങ്ങനെ പറഞ്ഞു എന്നൊക്കെ പറഞ്ഞു വെറുതെ ഈ controversy ൽ ഒക്കെ കൊണ്ട് വന്നിടല്ലേ. അവർ അങ്ങനെ പറഞ്ഞു എങ്കിൽ അവരുടെ വാ കൊണ്ട് പറയുന്ന edit ചെയ്യാത്ത video ഉണ്ടേൽ അത് ഇടുക. അല്ലാതെ പലരും പലതും പറഞ്ഞു എന്ന് ഇങ്ങനെ പ്രചരിപ്പിക്കൽ നിർത്തുക
I support Gauri. The music has power to communicate a strong message to the society. I think she has done that. A big salute to Gauri, Brilliant work👌🏼
നല്ല പാട്ടാണ് എനിക്കിഷ്ടപ്പെട്ടു. സ്ത്രീകൾ അനുഭവിക്കുന്നഒരു കാര്യം തന്നെയാണ് പറഞ്ഞത്. അവരുടെ പാട്ട് അവർക്ക് ഇഷ്ടമുള്ളതുപോലെ അവർ പാടട്ടെ.. ഇഷ്ടമുള്ള ധാരാളം ആളുകളുണ്ട്... സംഗീതം ആരുടെയും കുത്ത കാവകാശം ഒന്നുമല്ല. എല്ലാവർക്കും ചിത്രയാവാനും കഴിയില്ല.
പഴയ തലമുറ സംഗീതത്തെ ചിട്ടപ്പെടുത്തിയത് വളരെ ശാസ്ത്രീയ മായിട്ടാണ്. പക്ഷേ കുറച്ചു കാലമായി സംഗീതത്തിന്റെ എല്ലാ മാനതന്ധങ്ങൾ ലെങ്കിച്ചാണ് പല പാട്ടുകളും പിറവി കൊണ്ടത്. ആ കൊണ്ട പാട്ടുകൾ ഒക്കെയും ജനങ്ങൾ മറന്നു പോയി എന്നതാണ്. വരും തലമുറക്ക് ശാസ്ത്രീയമായ പാട്ടുകൾ പഠിക്കുന്നത് കുറഞ്ഞു വരികയും നമ്മുടെ സാംസ്‌കാരിക പൈതൃകം നഷ്ടമാവുകയും ചെയ്യും എന്നതുമാണ് 🙏🙏🙏
അതിന് ആരാ സപ്പോർട്ട് ചെയ്യുന്നത് ന്യൂ ജൻ അതിന് ട്യൂൺ വേണ്ട വരിപോലും വേണ്ട..ഇനി കുറെ കഴിയുമ്പോ (ഇപ്പൊ തന്നെയുണ്ട് എന്നാലും ) തുണി പോലും വേണ്ടാതാവും.എപ്പോഴും കയ്യ ടി ക്കാനും കൂവി വിളിക്കാനും ആൾക്കാർ ഉണ്ടാവും...
ചിത്ര ചേച്ചി നന്നായിട്ടുണ്ട് പാടും അതുപോലെ പാടാൻ കഴിയില്ലായിരിക്കും ലക്ഷ്മിക്ക്. പക്ഷേ ഒരാളുടെ അനുഭവത്തെ പാട്ടക്കണോ കഥയാക്കണോ എന്നൊക്കെ അവനവന്റെ ഡിസിഷൻ ആണ്. നമുക്ക് ആ പാട്ടോ കഥയോ ഇഷ്ടമില്ലെൻകിൽ അത് വായിക്കണ്ട കേൾക്കണ്ട അത്ര തന്നെ. ഇതിനേക്കാൾ priority ഉള്ള എത്ര കാര്യങ്ങൾ വേറെ ഉണ്ട്. ഇതൊക്കെ ഓരോരുത്തരുടെയും വ്യക്തി സ്വാതന്ത്ര്യം ആണ് ഹേ
ഈ കുട്ടിയുടെ programm ഞാൻ നേരിട്ട് കണ്ടിരുന്നു. ഈ കുട്ടിയുടെ മറ്റ് പാട്ടുകൾ കേൾക്കുമ്പോ അറിയാം നന്നായി പാടുന്നുണ്ട്. ഈ പാട്ട് ഒരു പെണ്ണെന്ന നിലയിൽ എനിക്ക് വല്ലാത്ത ഒരു feel ഉണ്ടാക്കി. ഇതിലെ സംഗീതമല്ല ആ feel തന്നത്. ഇതിൽ പറയുന്ന കാര്യങ്ങൾ ഒരുപാട് സ്ത്രീകൾ അനുഭവിച്ചതാണ്. അതുകൊണ്ടുതന്നെ ആ സംഗീതത്തെ കുറ്റം പറയാൻ എനിക്ക് പറ്റുന്നില്ല അവളുടെ ജീവിതം അവൾക്കിഷ്ടപ്പെട്ട രീതിയിൽ അവൾ പാടി.
പോക്സോ കേസ് കൊടുക്കേണ്ട വിഷയം പാട്ട് എന്ന് പറഞ്ഞു കാറി കൂവുന്നതാണ് പ്രശ്നം...പാട്ട് എന്ന് പറഞ്ഞു എന്തെങ്കിലും കോമാളി തരം കാണിച്ചാൽ എല്ലാവരും സപ്പോർട്ട് ചെയ്യണം എന്ന് നിർബന്ധം ഇല്ലല്ലോ?? സപ്പോർട്ട് ചെയ്യുന്ന നിങ്ങളെപോലെ വിമർശിക്കുന്നവരും ഉണ്ടാകും. അതും അനുഭവിക്കാൻ തയ്യാറായിരിക്കണം
@@ArshaVarghese അതെ പക്ഷേ.. അതിൽ സപ്പോർട്ട് ചെയ്യുന്നവരും അല്ലാത്തവരും ഉണ്ടാകുമല്ലോ?? ചില പോസ്റ്റുകളിൽ ഒക്കെ ഇവർക്ക് ഇങ്ങനെ ഒരു അനുഭവം നേരിട്ടത് കൊണ്ട് സപ്പോർട്ട് ചെയ്തേ പറ്റു എന്നത് പോലെയാണ്... അതിന്റെ കാര്യം ആണ് പറഞ്ഞത്
Full support to her..nammude samoohathil nadakunna Reality thanne alle lyrical akyath.. Ea roksham onnum ingane cheyunnavanmorod illalo.. Entha ath? Lokath ivde ullavanmarke ithrakum krimikadi undakarullu..
എല്ലാ പാട്ടുകാർക്കും മൂല്ല്യം ഉണ്ട്. എന്നാലും ചിത്രമാമ്മയെ പോലുള്ളവരുടെ പാട്ട് എത്ര കാലം കഴിഞ്ഞാലും പുതുമ നഷ്ട്ടപെടുന്നില്ല. എന്നാൽ ഇന്നുള്ള പല പാട്ടുകളും വേറൊരു പാട്ടു വരുന്നത്തോടെ അപ്രത്യക്ഷമാവുന്നു അതാണ് സത്യം
Sheriyan 🤷🏿♂️ Art is a form of expression, express cheyyan pala medium um edukkam, chelar painting edukkum, chelar movies edukkum, gowri music choose cheythu, athre ullu ❤
വരികളുടെ പ്രേശ്നം കൊണ്ടൊന്നും അല്ല ഈ പാട്ടിനെ അംഗീകരിക്കാൻ ചിലർ മടിക്കുന്നത്തിൻ്റെ കാരണം. കേൾക്കാൻ ഇമ്പമുള്ള ഈണം ആയിരുന്നേൽ വരികൾ പോലും ശ്രദ്ധിക്കില്ല. Language അറിയാത്ത പാട്ടുകൾ പോലും ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. ഒരു song എന്ന രീതിയിൽ flop ആണ്. But അവരുടെ content, പരിശ്രമം 👏🏼👏🏼👏🏼
Music is art. An artist tells his /her story through their art. Art was created to spread political and social awareness which can be done through sharing personal experiences like this artist. People show more interest and pay more attention when these think pieces are represented through art be it in whatever form.
സമൂഹത്തിൽ പെൺകുട്ടികളും, ആൺകുട്ടികളും അനുഭവിക്കുന്ന ഒരു പൊതുവായ പ്രശ്നം അവർ ഒരു പാട്ടിലൂടെ പച്ചയായി വിളിച്ചു പറഞ്ഞപ്പോൾ അതിലെ മെസ്സേജ് മനസിലാക്കാതെ അവരുടെ പാട്ടിലെ "സംഗതി" തപ്പിപ്പോയ കുറെ സംഗീത ആസ്വാദകരെ ഈ കൂട്ടത്തിൽ കണ്ടു... കഷ്ട്ടം സമൂഹമേ...... കഷ്ട്ടം....
ഇതൊരു പാട്ടായി അംഗീകരികത്തവർ അങ്കീകരിക്കേണ്ടന്നെ...എത്ര സിനിമയിൽ ഉണ്ട് ഇതുപോലത്തെ പാട്ടുകൾ ...പാടുന്നവർ അവരുടെ ശൈലിയിൽ പാടിക്കൊട്ടെ അത് എൻജോയ് ചെയ്യുന്ന ഒരു സമൂഹം ഇവിടെ ഉണ്ട് .
@@Survivor_SUNപെണ്ണുങ്ങൾ വഴിയെ പോകുമ്പഴൊ, പബ്ലിക്കിലോ കയറി പിടിക്കില്ല..അവസരം കിട്ടിയാൽ മുതലാക്കുന്ന പെണ്ണുങ്ങളും ഉണ്ട്..നിങ്ങളുടേ പറച്ചിൽ കേട്ടാൽ തോന്നും എല്ലാ ആണുങ്ങളും കയറി പിടിക്കാൻ നടക്കുക ആണെന്ന്.. Pi
Rap um paattum tirichariyatta aalkarano ivade 😕 kashttam, pinne atinde lyrics serikkum meaningful aanu at anubhavichavarkke manasilavu, it is really an inspirational song ❤, pinne sayip cheyta super nammal cheytal flop atrollu
ഇങ്ങനെ ആണെങ്കിൽ ഓരോ ഗായകർക്കും ഉണ്ടാകുന്ന അനുഭവം ഇതുപോലെ songs ആക്കിയാൽ.. പോരേ... അവർ അത് ചെയ്തില്ലല്ലോ.. ഒരാൾ മാത്രം...👍 unique one 😎 ഇനി ഇങ്ങനെ ചെയ്യാതിരുന്നാൽ കൊള്ളാം 😇🙌
Edi mole avr aarum igne direct aayi oru genderine kuthiyitilla enn pennamgalk swantharyam kooduthal aayo ann aanganlude kali kaalam start aayi ith pole orennam njngal girlsne patti paadiyalo appo ningalk pollum onn podi avdnn😂🥴 we respect women not bitches😏
പഴയസംഗീതം പാട്ടുകൾ ഹൃദയത്തിൽ ഉൾ ചേരും ജീവിതമാകും കഷ്ടപ്പാടുകളും ദുരിതങ്ങളുണ്ടാകുമ്പോഴും ഒരു സാന്ത്വനമായി കുളിർ കാറ്റായി മന്ദമാരുതനായി നമ്മെ ആഹ്ളാദത്തോടെ ചലിപ്പിക്കും ഇന്ന് എന്ത് നെഗറ്റീവ് പ്രക്രിയകളായാലും മനുഷ്യവിരുദ്ധ കോപ്രായമായാലും ശിരസാവഹിക്കാനും സാംശീകരിക്കാനും ഈ തലമുറ മുന്നിലാണ് ഇതിൻ്റെ വ്യത്യാസം എന്നാൽ മുൻ പറത്ത പോലേ അന്ന് ഹൃദയമാണ് തടിച്ചതെങ്കിൽ ഇന്ന് സിരകളാണ് തുടിക്കുന്നത് അന്നത്തെ സംഗീതം രോഗശാന്തി വരെ നല്കുമ്പോൾ ഇന്നത്തെ സംഗീതം വൈകൃതങ്ങൾ സമ്മാനിക്കുന്നു അത് പറഞ്ഞാലൊട്ട് മനസ്സിലാകുകയില്ല താനും
ഇത് നിങ്ങളുടെ മക്കൾ ഇത് കേട്ട് പഠിച്ച് പാടിയാൽ നി്ങ്ങൾ super മോളെ എന്ന് പറയ്യുമോ....😢😢😢 പാട്ട് മറ്റുള്ളവർക്ക് കൂടി കേട്ട് ആസ്വദിക്കുവാനും കേട്ട് പഠിച്ച് മറ്റുള്ളവരുടെ മുമ്പിൽ പാടുവാനുളള ഈണവും ഉണ്ടായിരിക്കണം.... അത് ആവണം പാട്ടുക്കൾ.... അല്ലാതെ തൂറി നാറ്റിക്കരുത്
പ്രശസ്തിഅതാണ് ഇന്ന് കാലത്ത് ഏറ്റവും വലുത്അതിനുവേണ്ടി ജനങ്ങൾ എല്ലാ സ്ഥലങ്ങളിലുംഎല്ലാ രീതികളിലുംപലകാര്യങ്ങളും കാണിക്കുന്നുണ്ട്നമ്മുടെ നാശത്തിലേക്ക് നമ്മൾ എത്തിക്കഴിഞ്ഞിരിക്കുന്നു
Gaury can sing anything that she likes. It's none of Chitra's business. People have their own preferences. There are various genres of music in this world. If Gaury likes what she sings, she can sing it. 🙂
ചിത്ര ചേച്ചിയെ പറയാൻ ഇവർക്ക് ഒരു right ഇല്ല പാട്ട് എന്ന് പറഞ്ഞ് എന്തും കാട്ടികൂട്ടാം എന്നാണൊ മനസ്സിന് ശാന്തയും കുളിർമയാണ് പാട്ട് അത് രോഗത്തെ വരെ ഇല്ലാതാക്കും ഇത് പാട്ടല്ല കഥയാണ് ഉദ്ദേശിച്ചത് എങ്കിൽ അത് വച്ച് ഒരു സിനിമ ആക്കു അതല്ലെ നല്ലത് ചിത്ര ചേച്ചി the legendary iconic singer❤❤
എന്താണ് ഈ പാട്ടിനൊരു കുഴപ്പം... അവരുടെ അനുഭവം അവർ ഒരു പ്രതിഷേധം ആയി അവതരിപ്പിച്ചു... പാട്ടുകൾ എന്നും ഒരേ പോലെ ആവില്ലല്ലോ... Anyway... I realy like this song.. ❤️
ചിത്ര ചേച്ചിയുടെ കാലത്തിനു മുന്നേ ഉണ്ടായിരുന്നില്ലേ ഇവിടെ പാട്ടുകൾ, ആ പാരമ്പര്യമാണോ ഇവർ തുടരുന്നത്, A M Raja, Jiki, ഏതൊക്കെയോ ഭാഗവതർ മാർ പാടിയ പാട്ടുകൾ ഉണ്ട് സിനിമയുടെ തുടക്ക കാലത്ത്. ഓരോ കാലത്തും പുതിയ ചില മാറ്റങ്ങൾ വരും, ജനങ്ങൾക്ക് ഇഷ്ടപെട്ടാൽ കുറച്ച് കാലം അതു തുടരും പിന്നെ വീണ്ടും മാറ്റങ്ങൾ വരും.
Ayalk oru patt ezhuthanum ath prajaripikkkanum avakasham und. Ath ishtapettal promote cheyyuga.. Ishtapettilell scroll cheyyth poovuka... I personally like this kind of songs 🥹🫵🙌
Ellarum ippo chitra chechiye pole paadanam enn undo? Ellakkum musicil different taste kaanum. Athil ippo entha preshnam? Athkond thanne ahn there are different types of music genres such as popular music, pop music, jazz, classical music, heavy metal, electronic dance music, Alternative rock, soul music okke ollath. Oru velya group of malayalis nu chitra chechide type music ahn ishtam enkil there is another side who enjoys Gowri Lekshmis music as well. ❤
ഓരോ കത്തികൾ ,പാട്ടുകാരാണെന്ന് പറഞ്ഞു വരും പൊതുവെ അവർക്കു താല്പര്യം ഇത്തരം വിഷയങ്ങളാണ് ,എന്നിട്ടു തോന്നുന്നത് പോലെ പാടും ,നടക്കും,പറയുന്നവർക്ക് കുറ്റവും
എന്തിനാണ് ഹെ ഇത്രയും ബഹളം.... അവർക്ക് ഇഷ്ടമുള്ള പോലെ ലക്ഷ്മി ചെയ്ത്... കേള്കണമോ വേണ്ടയോ എന്നത് നമ്മുടെ ചോയ്സ്... വ്യക്തി സ്വതന്ത്രം രണ്ടാക്കും ഉണ്ടല്ലോ
@@ArunDas-i1pകാട്ടാളന്മാരുടെ ബോധത്തിന് അനുസരിച്ച് ഇഷ്ടവും അനിഷ്ടവും നോക്കിയല്ല ഇതൊക്കെ തീരുമാനിക്കുന്നത് മണ്ടാ. സയൻസിലും യുക്തിയിലും അധിഷ്ഠിതമായ ബോധം വെച്ചാണ് ഇതൊക്കെ തീരുമാനിക്കേണ്ടത്. അതുപോലും അറിയില്ലേ? അങ്ങനെ ഇഷ്ടം നോക്കിയാണ് ശരി തെറ്റുകൾ തീരുമാനിക്കുന്നത് എങ്കിൽ ആൾക്കൂട്ട ആക്രമണങ്ങളും ശരിയാണെന്ന് പറയേണ്ടി വരും.
Many times she is appearing before audiences as if in a wash room....what more can be expect from her....Music is godly and should be respected in all ways ...like in a temple,church or mosque.....
പാട്ട് (കല) ആസ്വദിക്കാൻ മാത്രം ഉള്ളതല്ല.. പ്രതികരിക്കാൻ കൂടി ഉള്ളതാണ്.. പാട്ട് (കല) എങ്ങിനെ വേണമെന്ന് പാട്ടുകാർ (കലാകാർ) തീരുമാനിക്കും.. പ്രതികരിക്കാൻ കാണിച്ച ഗൗരി ലക്ഷ്മിയുടെ ധൈര്യത്തെ നമിക്കുന്നു.. പ്രതികരണ ശേഷി ഇല്ല്യാത്തവർ ട്രോളും, ഉപദേശിക്കും.. അവരോടു പോയി പണി നോക്കാൻ പറ
I think everyone can express their emotions however they wish to !!! No disrespect to chitra maam .... Its like there r so many movies that comes, v choose which to watch n avoid..
@@ArshaVarghese കഴിവ് ഇല്ലെങ്കിൽ ഫേമസ് ആകുവാൻ വേണ്ടി ഇത് പോലെ കുല്സിതങ്ങൾ ആലോചിച്ചു പാട്ട് പാടിയാൽ അതിനെ oke support ചെയുന്ന നിന്നെ പോലെ തന്നെ ആകും ആാാ പാട്ടുകാരിയുടെ മാതാപിതാക്കൾ അത് കൊണ്ട് തന്നെ ആണ് 8 വയസിൽ ഇത് പോലെ അനുഭവം ഉണ്ടായിരിക്കണം, പിഴ കനി കുസൃതിക്ക് കൂട്ടു ആണ് ഈൗ നിങ്ങൾ പറഞ്ഞ പാട്ട് ക്കാരി
@@ajay-hu3vg aa paatt irangiyath oru kollam munp aado. Annonnum than ith kandille. Ann aarum ithine trolliyillallo. Oru lady swantham jeevithathil undaya trauma oru paattinte roopathil purath ethichapol chila pakal Manyanmark ath kulsitham.
ചിത്ര ചേച്ചി, ജാനകി അമ്മ, വാണി അമ്മ,സുജാത ചേച്ചി, മിന്മിനി, അങ്ങനെ നിരവധി ഗായികമാരുടെ അത്ഭുതം തോന്നിപ്പോകുന്ന... മനസ്സിനെ കുളിണിയിക്കുന്ന.. സംഗീതത്തിന്റെ മഹത്വം പഠിപ്പിച്ചുതന്ന പാട്ടുകളിൽ അലിഞ്ഞു ജീവിച്ച ഞങ്ങൾക്ക് ഇതുപോലുള്ള കോപ്രാട്ടികൾ കാണുമ്പോൾ അറപ്പാണ് തോന്നുന്നത്.. വിവരമില്ലാത്ത കുറേ പിള്ളേർ കിടന്നു തുള്ളുന്നത് കണ്ടിട്ട് സ്വയം എന്തോ തേങ്ങയാണെന്നു ധരിച്ചു നടക്കുന്ന കോമരം.. സംഗീതത്തെ വ്യഭിചരിച്ചുനടക്കുന്ന ഒരു ജന്മമായി മാത്രമേ ഇവളെ കാണാൻ കഴിയൂ..
എത്ര കാലം കഴിഞ്ഞാലും ചിത്ര ചേച്ചി ഞങ്ങളുടെ സ്വന്തം
ചിത്ര ചേച്ചിക്ക് പകരം വെക്കാൻ ഇനി ആളില്ല
സുജാത ചേച്ചിയുടെ വോയ്സും നല്ലതല്ലേ😊
Oralku pakaram vekkaan mattarkkum aakilla.
@@EasySeven 🥰
ഉണ്ട് ശ്രേയാ ഘോഷാൽ
Eee pattum athinte meaningum
Singer thante anubavam parayunnathu anu...
Athinte singing style mathram anu preshnam..
കേരളത്തിൻ്റെ വാനമ്പാടി എന്ന ചിത്ര ചേച്ചിയേയും ഗായിക ഗൗരി ലക്ഷമിയേയും താരതമ്യം ചെയ്യേണ്ട ഒരു ആവശ്യവും ഇതിനില്ല സംഗീതം ഒരു കലയാണ് അത് ആസ്വാദിക്കുന്നത് പല വ്യക്തിത്വങ്ങളും❤
ഈ പെണ്ണിൻ്റെ ഒരു പ്രോഗ്രാം കാണാൻ വലിയ ആൾ തിരക്കായിരുന്നു. വന്നത് മുഴുവൻ ചെറുപ്പക്കാർ. ഇവരൊക്കെ വന്നത് പാട്ടാസ്വദിക്കാനായിരുന്നില്ല. ആ പെണ്ണിൻ്റെ വേഷവിദാനത്തോടായിരുന്നു അവർക്ക് പ്രിയം. വന്നവരൊക്കെയും ഈ പെണ്ണിൻ്റെ വേഷവിദാനത്തെ പുകഴ്ത്തി ആർത്തുല്ലസ്സിക്കുന്നണ്ടായിരുന്നു.
അപ്പോൾ മനസ്സിലായ ഒരു കാര്യമാണ്, ചില ഗാനമേളക്കിടയിൽ ആളുകൂടുന്നത് സംഗീതത്തിൻ്റെ മികവുകൊണ്ടല്ല മറ്റു പലതും കൊണ്ടാണെന്ന്.......
Basically music is art ... People should understand that first , She made it with her own feelings and experience... Athanu art
Killing is also an art for physco so is tht okay for you... stupidity this is not a song..tht girl got some problem 😂
Onu podey basically
@@jojosaiph7745 poda Jojo mone
Mr Basically spotted 😁
@@AshishOrton nee poda ninte local englishum kond
ഇതൊക്കെ പാട്ടാണെങ്കിൽ പാട്ടിനെ ,എന്ത് പറയും😅😅😅😅
വയറൽ ഭ്രാന്ത് 🤣🤣
ഇത് പാട്ട് അല്ല പാട്ട..🤢
Its rap
Karpidicha thathamma etteduthirinno?
എന്നാ താൻ ഒന്ന് എഴുതി കാണിക്ക് 😂
പാട്ട്കാരി പാട്ടിലൂടെ സാമൂഹ്യ വിമർശനം നടത്തി. ഗംഭീരം. പാട്ടിലും മാറ്റങ്ങൾ ഉണ്ടാവട്ടെ
പക്ഷേ ഇത് പാട്ട് ആണെന്ന് ആര് പറയും അവർക്ക് ഇത് ഒര പുസ്തകത്തിൽ പറയുകയോ വാർത്താ സമ്മേളനം നടത്തുകയോ ചെയ്താൽ പോരേ, ഇതിൽ എവിടെ സംഗീതം ഇത് സംഗീതമല്ല അപ ശ്രുതി ആണ് ഇത് വഴി അവർ ഉദ്ദേശിച്ചത് വെറും ജന ശ്രദ്ധ ആണ്
@@luisvj088 ഓരോ വ്യക്തിയും തൻ്റെ ,ആശയം or പ്രതിഷേധം കവിതയിലൂടെ ,കലയിലൂടെ, സംഗീതത്തിലൂടെ കലാകാരന്മാർ പ്രകടിപ്പിക്കും ....അതിനുള്ള അവകാശം ഭരണഘടന അവർക്ക് നൽകുന്നു
തേങ്ങ കൊല ഒരുമാതിരി santhosh pandit ന്റെ പാട്ട് പോലെ ഇണ്ട് 🤣🤣🤣🤣
Angne anekil nte peri gowri leksmi ennitt ...adutha variyil touch cheytha aaninte Peru paranjoode... generalize cheyanda karyam illallo
ഒരു സംശയം മാത്രമുള്ളൂ. ഇത് പാട്ടാണോ
Avale kadha paranjathu😅
😂
Ulla pattu
Bro, enne Njan work cheyyuna sthapanathil ethe polathe pattayirunnu. Onnum manasilayila.
എന്തോ പറു പറ പറഞ്ഞു....
ഇതുമായി ചിത്രക്ക് ഒര് ബന്ധവുമില്ല ഇത് ഫേക്ക് ന്യൂസ് ആണ്
ആvedeo കണ്ടില്ലേ ശരിയ്ക്കു കാണുകയും കേൾക്കുകയും ചെയ്യുക .ഇപ്പോൾ ചിത്ര പറയാത്ത കാര്യങ്ങൾ പോലും ചിത്രയുടെ തലയിൽ കെട്ടിവെയ്ക്കുകയാണ്. ആർക്കുവേണ്ടി ? എന്തിനുവേണ്ടി ?
പണ്ടും കലാകാരന്മാർ പാട്ട് പാടി കൊണ്ട് അവരുടെ ആശയങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്. പാട്ട് ഒരു മാധ്യമം മാത്രമാണ് അതിലൂടെ ഒരു ആശയമാണ് പുറത്ത് പ്രചരിക്കേണ്ടത്.. She is brilliant
Appo ee sexual abuse cheriya കാര്യമാണോ അവള് അതു വിറ്റ് ക്യാഷ് ആകുവല്ലേ
പക്ഷേ ഇതിൽ എവിടെ സംഗീതം , അവർക്ക് പറയാറുള്ളത് സമൂഹത്തോട് പറയാൻ എന്താന് പൊതുജനത്തേ ഉപദ്രവിക്കുന്നു, ഇത് വെറും ചീപ്പ് ഷോ ആണ്
The definition of a song is 'lyrics accompanied by instruments ' and the definition of lyrics is'feelings of the speaker" , most of the comment section are people who doesn't even understand this
ഗൗരി ലക്ഷ്മിയുടെ പാട്ട് കേട്ടപ്പോൾ ഞാൻ വളരെ വിസ്മയപ്പെട്ടു. ...ഈ പെൺകുട്ടി മുൻപും പാടുമ്പോൾ ഞാൻ വിചാരിക്കാറുണ്ടായിരുന്നു ക്ലാസിക്കൽ സോങ് നന്നായിട്ട് പ്രസന്റ് ചെയ്യാൻ പറ്റുന്ന കഴിവ് ഉള്ള കുട്ടിയാണ് ...പക്ഷേ അവൾ അജിത ഹരേ പോലുള്ള കഥകളി സംഗീതത്തെ തൊട്ട്, ക്ലാസ്സിക് സോങ്ങുകളെയെല്ലാം എടുത്ത് ഒരു പോസ്റ്റുമോർട്ടം നടത്തി തന്റെ അംഗവിക്ഷേപങ്ങൾ കൊണ്ടും, മ്യൂസിക് കൊണ്ടും ചടുലമായ താളങ്ങൾ കൊണ്ടും ആകർഷിക്കുകയാണ്... അപ്പോൾ ഞാൻ ഓർത്തത് എല്ലാവർക്കും ഒരു യൗവനകാലം ഉണ്ട് അത് അവൾ ഘോഷിക്കട്ടെ.. പക്ഷേ പുതിയ പാട്ട് കേട്ടപ്പോൾ വിസ്മയപ്പെട്ടു എങ്കിലും ഇത് മീ..റ്റു..വിന്റെ കാലമാണല്ലോ... അവൾ പറഞ്ഞതൊക്കെ സത്യമാണ് എന്ന് പറയുമ്പോൾ ആ വരികൾക്ക് ഒരു സമൂഹത്തെ ഇളക്കി മറിക്കാൻ കഴിയുമെങ്കിൽ അതും ഒരു കലയായി കരുതിയാൽ മതി ...കാരണം അവൾ തന്നെ പറയുന്നു അവൾ അനുഭവിച്ച കാര്യങ്ങളാണ് അവൾ പാടിയത് എന്ന്... അത് കേൾക്കുമ്പോൾ ചിന്താശക്തിയുള്ള ആർക്കും ഹൃദയത്തിലേക്ക് വല്ലാത്തൊരു മുറിവും വേദനയും ഉണ്ടാക്കിയ വരികൾ തീരുന്നുള്ളൂ... ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട് ...ചിത്ര ചേച്ചി നമ്മളെ പ്രണയത്തിൽ മുക്കി നിവർത്തിയും, വരാട്ടുപാടി ഉറക്കിയും, സങ്കടത്തിൽ മുങ്ങി താഴ്ത്തിയും ഒക്കെ ബന്ധുവായ കലാകാരിയാണ്... പഴയ തലമുറയ്ക്ക് ഇഷ്ടം ഉണ്ടായിരുന്ന, ഇപ്പോഴും ഇഷ്ടമുള്ള ആ സംഗീതാത്മകത ഗൗരിലക്ഷ്മിയുടെ പാട്ടിൽ പ്രതീക്ഷിക്കരുത് ...കാരണം അത് മറ്റൊന്നാണ്... ചിത്ര ചേച്ചി കാഴ്ചകൾക്കപ്പുറത്ത് റേഡിയോയിലൂടെ പാടുമ്പോൾ ഉണ്ടായ കൗതുകം അവരുടെ പാട്ടുകളുടെ ഭംഗിയിൽ നിന്നാണ് ....ഗൗരി ലക്ഷ്മിയുടെ പാട്ടിൻറെ ഭംഗി മാത്രമല്ല സ്റ്റേജിലെ അവളുടെ തുള്ളി തുളുമ്പുന്ന എനർജി ലെവൽ ആണ് ആൾക്കാരെ കൂടുതൽ ആകർഷിക്കുന്നത്
നല്ല വിലയിരുത്തൽ. 👍👍
Ethanu ethinulla correct reaply❤
😂😂😂😂
Thuniyillathe thulliyal kooduthal energy kittum
ഇത്രേയുള്ളൂ കാര്യം.. Well said 👍🏻
കേരളത്തിൽ വാനം പാടി ചിത്ര ചേച്ചി തന്നെ... 🤩🤩
Keralathile വാണം പാടി മറ്റവളും 🤧😂
ഇപ്പോൾ പുതിയ വാനമ്പാടി സിതാര (സിതുമണി )ആണ് ചിത്ര ചേച്ചി യെക്കാൾ ഒരുപാട് മുന്നിലാണ് സിതാര
@@raju-bq3xsNooo never ever
😅😅😅😂😂@@raju-bq3xs
സിത്തുമണി❤
ആനയും ആടും തമ്മിലുള്ള വ്യത്യാസം തെരുവിൽ ഉള്ള കുട്ടികൾ പാടുന്ന പാട്ട് ഇവളുടെ പാട്ടിനേക്കാൾ എത്രയോ മികച്ചത് ഇക്കാലത്തു നല്ലതെന്നു പറഞ്ഞു അഭിമാനിക്കാൻ നമുക്കെന്തുണ്ട്
Athokode njan ennum pazhaya songinthe kude.
👍
Rap ahn..pattum rap um thamil Ula difference padikku
@@ANJANAR-hj5mtooho ithayiunno rap song.
@@Dr_o_gram7ano...mon ethoke rap songs ketitind??? Kona paryan valiya kazhiv analo
ഇതിലും നല്ലത് കഥ പറയുകയാണ് സംഗീതം അതിന് അതിൻ്റെ അന്തസ്സ് വേണം
Gowri Lekshmi pattu kari aanu allade script writero novelisto alla. Aval avalkariyuvanna reethilu avalude life lu experience cheitha situation pattayi ezhuthi athinu nalla reachum kitti. Ithu oru katha aayi ezhuthiyal ithupolulla oru ayiram kadhakalilonnayi mari poyene. Ithoru pattayi vannondo ithithra popular aayath.
@@bistobabu665പൂറ 😮
Yes it's rap that's story telling
@@bistobabu665 ഇത്രയും ഡൈര്യം ഉള്ള അവൾക് അവന്മർദ് പേര് പറഞ്ഞാല് എന്താ 😂😂😂 അവൾടെ ഫുൾ ഫാമിലിയെ പറ്റി പറയുന്നില്ലേ അവരടെ പേര് പറഞ്ഞാല് എന്താണ്
അന്തസ്സുള്ള പാട്ട്, അന്തസ്സില്ലാത്ത സംഗീതം അന്തസ്സുള്ള സംഗീതം എന്നൊക്കെ ഉണ്ടോ.. അന്തസ്സുള്ളത് ഏത് അന്തസ്സില്ലാത്തത് ഏത് എന്നൊക്കെ തീരുമാനിക്കാൻ നമ്മളൊക്കെ ആരാണ്? നിങ്ങൾക്ക് ഇഷ്ടപ്പെടുന്നത് അന്തസ്സുള്ളത് അല്ലാത്തതിന് അന്തസ്സില്ല എന്നൊക്കെ പറയുന്നത് അനീതിയാണ്.."അന്തസ്സ് " എന്നതിന്റെ definition പലർക്കും പലതായിരിക്കും. ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇഷ്ടപെട്ടില്ലന്ന് പറയാം. അല്ലാതെ സംഗീതത്തിനെ അന്തസ്സുള്ളത് ഇല്ലാത്തത് എന്നൊക്കെ തിരിക്കുന്നതൊക്കെ😂😂😂
TM കൃഷ്ണയ്ക്ക് എതിരെ നിൽക്കുന്നതും ഇത്തരം "അന്തസ്സ് " വാദികൾ ആണ് 😂😂😂
ഇതും ചിത്രയും തമ്മിൽ ഒരു ബന്ധവും ഇല്ല
Point🔥
Yes
സത്യം 🤣എന്തെങ്കിലൊക്കെ പറയണോല്ലോ ഷോ അത്രേ ഒള്ളു
UA-cam channel നടത്തുന്നവർക്ക് ഉറപ്പിച്ചു പറയാൻ തന്ത ഇല്ല
100% ഞാൻ ഗൗരി ലക്ഷ്മിയെ സപ്പോർട്ട് ചെയ്യുന്നു, ആ pain എനിക്ക് മനസിലാകും ഞാനും അനുഭവിച്ചതാ ഇത് പോലുള്ള അവസ്ഥ ആൺ കുട്ടി ആയിട്ടും കൂടി
💯
💯
💯
Bruh💀
Bro അതു പാട്ട് ആക്ക് ക്യാഷ് കൊറേ കിട്ടും ♥️
Sangeetham is not something need to stand static always..it must evolve..its something vibrant like any other things
നിങ്ങളുടെ video reach ആകാൻ വേണ്ടി സമൂഹത്തിൽ മാന്യമായി ജീവിക്കുന്നവരെ അവർ ഇങ്ങനെ പറഞ്ഞു, അങ്ങനെ പറഞ്ഞു എന്നൊക്കെ പറഞ്ഞു വെറുതെ ഈ controversy ൽ ഒക്കെ കൊണ്ട് വന്നിടല്ലേ. അവർ അങ്ങനെ പറഞ്ഞു എങ്കിൽ അവരുടെ വാ കൊണ്ട് പറയുന്ന edit ചെയ്യാത്ത video ഉണ്ടേൽ അത് ഇടുക. അല്ലാതെ പലരും പലതും പറഞ്ഞു എന്ന് ഇങ്ങനെ പ്രചരിപ്പിക്കൽ നിർത്തുക
പാട്ട് എന്ന് പറഞ്ഞാൽ ദൈവത്തിന്റെ ഒരു അനുഗ്രഹമാണ് ഇതൊന്നും ഒരു പാട്ടല്ല ചിത്ര ചേച്ചിയുടെതാണ് പാട്ട്
I support Gauri.
The music has power to communicate a strong message to the society.
I think she has done that.
A big salute to Gauri,
Brilliant work👌🏼
നല്ല പാട്ടാണ് എനിക്കിഷ്ടപ്പെട്ടു. സ്ത്രീകൾ അനുഭവിക്കുന്നഒരു കാര്യം തന്നെയാണ് പറഞ്ഞത്. അവരുടെ പാട്ട് അവർക്ക് ഇഷ്ടമുള്ളതുപോലെ അവർ പാടട്ടെ.. ഇഷ്ടമുള്ള ധാരാളം ആളുകളുണ്ട്... സംഗീതം ആരുടെയും കുത്ത കാവകാശം ഒന്നുമല്ല. എല്ലാവർക്കും ചിത്രയാവാനും കഴിയില്ല.
Ningalepole bodham illathavar kk Ulla pattanu nannayitt aswadhikku😅
@@Rasi-i8w ബോധ്യം നിലച്ചു പോയതുകൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത്
കു ണ്ടിലെ തവളയായിട്ട് ഇപ്പോഴും ജീവിക്കുകയല്ലേ
എന്തിനാ ഇതിന്റെയൊക്കെ പുറകെപോകുന്നത് പോയി കേറട്ടെ 😊ചിത്രേചി എന്നും നെഞ്ചിലുണ്ടാവും 😍
പഴയ തലമുറ സംഗീതത്തെ ചിട്ടപ്പെടുത്തിയത് വളരെ ശാസ്ത്രീയ മായിട്ടാണ്. പക്ഷേ കുറച്ചു കാലമായി സംഗീതത്തിന്റെ എല്ലാ മാനതന്ധങ്ങൾ ലെങ്കിച്ചാണ് പല പാട്ടുകളും പിറവി കൊണ്ടത്. ആ കൊണ്ട പാട്ടുകൾ ഒക്കെയും ജനങ്ങൾ മറന്നു പോയി എന്നതാണ്. വരും തലമുറക്ക് ശാസ്ത്രീയമായ പാട്ടുകൾ പഠിക്കുന്നത് കുറഞ്ഞു വരികയും നമ്മുടെ സാംസ്‌കാരിക പൈതൃകം നഷ്ടമാവുകയും ചെയ്യും എന്നതുമാണ് 🙏🙏🙏
അതിന് ആരാ സപ്പോർട്ട് ചെയ്യുന്നത് ന്യൂ ജൻ അതിന് ട്യൂൺ വേണ്ട വരിപോലും വേണ്ട..ഇനി കുറെ കഴിയുമ്പോ (ഇപ്പൊ തന്നെയുണ്ട് എന്നാലും ) തുണി പോലും വേണ്ടാതാവും.എപ്പോഴും കയ്യ ടി ക്കാനും കൂവി വിളിക്കാനും ആൾക്കാർ ഉണ്ടാവും...
സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന പാട്ടുകൾ ഉണ്ട് പഴയത് ശത്രീയതുകൊണ്ട് വിലയിരുത്താൻ ശ്രമിക്കരുത്
എത്ര തലമുറ കഴിഞ്ഞാലും സംഗീതം ദൈവീകമാണ്. നല്ല ഈണവും വരികളും മനസ്സിൽ എന്നും തങ്ങി നിൽക്കും
@@brahmajyothitrustboardofin485 ith rap ahnu pattum rap um vere vere ahnu....kalam marunen anusarich puthya puthya rap polethe karyangalum varum athu koode angeekarikan padiknm
Chithra ji യെ എന്തിനാണ് ഇതിലേക്ക് വലിച്ചിടുന്നത്.... Ks chithra ma ❤❤❤
Chithra's skill set is next level she's trained
ചിത്ര ചേച്ചി നന്നായിട്ടുണ്ട് പാടും അതുപോലെ പാടാൻ കഴിയില്ലായിരിക്കും ലക്ഷ്മിക്ക്. പക്ഷേ ഒരാളുടെ അനുഭവത്തെ പാട്ടക്കണോ കഥയാക്കണോ എന്നൊക്കെ അവനവന്റെ ഡിസിഷൻ ആണ്. നമുക്ക് ആ പാട്ടോ കഥയോ ഇഷ്ടമില്ലെൻകിൽ അത് വായിക്കണ്ട കേൾക്കണ്ട അത്ര തന്നെ. ഇതിനേക്കാൾ priority ഉള്ള എത്ര കാര്യങ്ങൾ വേറെ ഉണ്ട്. ഇതൊക്കെ ഓരോരുത്തരുടെയും വ്യക്തി സ്വാതന്ത്ര്യം ആണ് ഹേ
ഈ കുട്ടിയുടെ programm ഞാൻ നേരിട്ട് കണ്ടിരുന്നു. ഈ കുട്ടിയുടെ മറ്റ് പാട്ടുകൾ കേൾക്കുമ്പോ അറിയാം നന്നായി പാടുന്നുണ്ട്. ഈ പാട്ട് ഒരു പെണ്ണെന്ന നിലയിൽ എനിക്ക് വല്ലാത്ത ഒരു feel ഉണ്ടാക്കി. ഇതിലെ സംഗീതമല്ല ആ feel തന്നത്. ഇതിൽ പറയുന്ന കാര്യങ്ങൾ ഒരുപാട് സ്ത്രീകൾ അനുഭവിച്ചതാണ്. അതുകൊണ്ടുതന്നെ ആ സംഗീതത്തെ കുറ്റം പറയാൻ എനിക്ക് പറ്റുന്നില്ല അവളുടെ ജീവിതം അവൾക്കിഷ്ടപ്പെട്ട രീതിയിൽ അവൾ പാടി.
Ninne polulla theetangal ullatha orun nalla pattupolum ippo kelkan illathe
പോക്സോ കേസ് കൊടുക്കേണ്ട വിഷയം പാട്ട് എന്ന് പറഞ്ഞു കാറി കൂവുന്നതാണ് പ്രശ്നം...പാട്ട് എന്ന് പറഞ്ഞു എന്തെങ്കിലും കോമാളി തരം കാണിച്ചാൽ എല്ലാവരും സപ്പോർട്ട് ചെയ്യണം എന്ന് നിർബന്ധം ഇല്ലല്ലോ?? സപ്പോർട്ട് ചെയ്യുന്ന നിങ്ങളെപോലെ വിമർശിക്കുന്നവരും ഉണ്ടാകും. അതും അനുഭവിക്കാൻ തയ്യാറായിരിക്കണം
@@aea93നിന്നെ പോലുള്ളവർ ആണ് ഈ നാടിനു തന്നെ നാശം.... Cultureless
@@Xtreme5467 pala singers um vimarshikkapedenda karyangale rap songs ayi paadarund
@@ArshaVarghese അതെ പക്ഷേ.. അതിൽ സപ്പോർട്ട് ചെയ്യുന്നവരും അല്ലാത്തവരും ഉണ്ടാകുമല്ലോ?? ചില പോസ്റ്റുകളിൽ ഒക്കെ ഇവർക്ക് ഇങ്ങനെ ഒരു അനുഭവം നേരിട്ടത് കൊണ്ട് സപ്പോർട്ട് ചെയ്തേ പറ്റു എന്നത് പോലെയാണ്... അതിന്റെ കാര്യം ആണ് പറഞ്ഞത്
ചിത്രചേച്ചി യോട് compare cheyyan ആരും ഇല്ല. 👑
ചിത്ര ചേച്ചിയുടെ തട്ട് താഴ്ന്നു തന്നെ ഇരിക്കും❤❤
Full support to her..nammude samoohathil nadakunna Reality thanne alle lyrical akyath.. Ea roksham onnum ingane cheyunnavanmorod illalo.. Entha ath? Lokath ivde ullavanmarke ithrakum krimikadi undakarullu..
Bro aa lyrics oru kozhapamilla, Rap aaki cheydhadh kolam ayadhan vishayam.
ഗൗരി ലക്ഷ്മി - ഒരു പൊതു ശല്യം !
ഇതൊക്കെ പാട്ടാണെങ്കിൽ ഞാനും പാടി തുടങ്ങും 😬.ആത്മകഥ പറയാൻ ഇല്ല എന്നൊരു പ്രശ്നം മാത്രമേ ഉള്ളു 😂
😂😂😂
😂😂😂
ബസ്ൽ കേറിയ മതി 😜
😂😂😂😂
😂😂😂
എല്ലാ പാട്ടുകാർക്കും മൂല്ല്യം ഉണ്ട്. എന്നാലും ചിത്രമാമ്മയെ പോലുള്ളവരുടെ പാട്ട് എത്ര കാലം കഴിഞ്ഞാലും പുതുമ നഷ്ട്ടപെടുന്നില്ല. എന്നാൽ ഇന്നുള്ള പല പാട്ടുകളും വേറൊരു പാട്ടു വരുന്നത്തോടെ അപ്രത്യക്ഷമാവുന്നു അതാണ് സത്യം
Sheriyan 🤷🏿♂️
Art is a form of expression, express cheyyan pala medium um edukkam, chelar painting edukkum, chelar movies edukkum, gowri music choose cheythu, athre ullu ❤
Chithra mam paranjath paatt na pati aanu but Gowri de paat verum oru song ayi kaanaruthu its a revolution.
വരികളുടെ പ്രേശ്നം കൊണ്ടൊന്നും അല്ല ഈ പാട്ടിനെ അംഗീകരിക്കാൻ ചിലർ മടിക്കുന്നത്തിൻ്റെ കാരണം. കേൾക്കാൻ ഇമ്പമുള്ള ഈണം ആയിരുന്നേൽ വരികൾ പോലും ശ്രദ്ധിക്കില്ല. Language അറിയാത്ത പാട്ടുകൾ പോലും ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. ഒരു song എന്ന രീതിയിൽ flop ആണ്. But അവരുടെ content, പരിശ്രമം 👏🏼👏🏼👏🏼
സംഗീത ആസ്വത്തിക്കേണ്ട ഒന്നാണ് അത് ഇങ്ങനെ തകർക്കാൻ പാടില്ല🥺
ജീവിത കഥ എഴുതണം പാട്ട് പാടണം രണ്ടും രണ്ടാണ് ഞാൻ ചിത്ര ചേച്ചി യ്ക്ക് ഒപ്പം
ഇത് പാട്ടാണോ 😂😂😂
Music is art. An artist tells his /her story through their art. Art was created to spread political and social awareness which can be done through sharing personal experiences like this artist. People show more interest and pay more attention when these think pieces are represented through art be it in whatever form.
സമൂഹത്തിൽ പെൺകുട്ടികളും, ആൺകുട്ടികളും അനുഭവിക്കുന്ന ഒരു പൊതുവായ പ്രശ്നം അവർ ഒരു പാട്ടിലൂടെ പച്ചയായി
വിളിച്ചു പറഞ്ഞപ്പോൾ അതിലെ മെസ്സേജ് മനസിലാക്കാതെ അവരുടെ പാട്ടിലെ "സംഗതി" തപ്പിപ്പോയ കുറെ സംഗീത ആസ്വാദകരെ ഈ കൂട്ടത്തിൽ കണ്ടു... കഷ്ട്ടം സമൂഹമേ...... കഷ്ട്ടം....
Ayye, ethano message? Ivalu fake rape cases ne kurich pattu undakate enthiye? Evalu pennugalkku matram support chyuna oruthi ayakond agane anugal enthinu support chyanam? Athinte oru kariyom ella.
പറഞ്ഞു കൊള്ളട്ടെ അതിന് സംഗീതം എന്ന് പറയണമോ? എന്ത് മാത്രം അവസരങ്ങൾ ഉണ്ട് ഇന്നത്തെ കാലത്ത് ? ഒരു meetoo ക്യാംപെയ്ൻ ഇട്ടാൽ പോരെ
Kazhttam thanee
Vilichu paranju ennathu ok....pakshe itu paatu aanennu parayaruthu 😅
പറഞ്ഞോട്ടെ,,പക്ഷെ പാട്ടാണെന്നു പറഞ്ഞോണ്ട് വരരുത്!
ഇത് പ്രധിഷേധമാണ് 🔥🔥🔥🔥. ഒരു ജനറേഷന്റെ അനുഭവമാണ്. അത് സമൂഹത്തിലേക്കെത്തിക്കാനുള്ള മാധ്യമാവുകയാണ് പാട്ട്. 🔥🔥
ഇതൊരു പാട്ടായി അംഗീകരികത്തവർ അങ്കീകരിക്കേണ്ടന്നെ...എത്ര സിനിമയിൽ ഉണ്ട് ഇതുപോലത്തെ പാട്ടുകൾ ...പാടുന്നവർ അവരുടെ ശൈലിയിൽ പാടിക്കൊട്ടെ അത് എൻജോയ് ചെയ്യുന്ന ഒരു സമൂഹം ഇവിടെ ഉണ്ട് .
Crt
ഏതു samhooham
പാടേണ്ട കാര്യം ഇല്ലായിരുന്നു. പറഞ്ഞാൽ മതിയായിരുന്നു 😄😄
ഇങ്ങനെയുള്ള പാട്ടുക്കൾ ദയവ് ചെയ്ത് പാടത്തെ ഇരിക്കും നമ്മുക്ക് ചേർന്നത് അല്ല ഇങ്ങനെയുള്ള പാട്ടുക്കൾ എൻ്റെ അഭിപ്രായം
KS Chithra 🙏❤️❤️❤️
ഇങ്ങനെയുള്ള ആണുങ്ങൾ ഉണ്ട്.അവർക്ക് കുറച്ചെങ്കിലും നാണം വെക്കട്ടെ
പെണ്ണുങ്ങളും ഇല്ലെ?
ഉണ്ടോ ?? ശരിക്കും??? പെണ്ണുങ്ങൾ ആണുങ്ങളെ വഴിയേ പോകുമ്പോഴോ, പബ്ലിക്കിൽ വെച്ചോ ഒക്കെ കയറി പിടിക്കാറുണ്ടോ??? Really?? ഇതൊരു പുതിയ അറിവാണ്.
@@Survivor_SUNund പുത്തിയതോന്നും alla 😂kooduthal athaanu നടക്കുന്നത്😂
@@mohammadmohammad-fx1dm 🤷♀️🤦♀️
@@Survivor_SUNപെണ്ണുങ്ങൾ വഴിയെ പോകുമ്പഴൊ, പബ്ലിക്കിലോ കയറി പിടിക്കില്ല..അവസരം കിട്ടിയാൽ മുതലാക്കുന്ന പെണ്ണുങ്ങളും ഉണ്ട്..നിങ്ങളുടേ പറച്ചിൽ കേട്ടാൽ തോന്നും എല്ലാ ആണുങ്ങളും കയറി പിടിക്കാൻ നടക്കുക ആണെന്ന്.. Pi
എന്ത് പാടിയാലും പറഞ്ഞാലും ആളുകൾ ഏറ്റെടുക്കുന്നത് കൊണ്ട് ആണ് 🚶♀️🚶♀️🚶♀️
Malayalam legendary singer k s chitra
മാലേയം മാറോടലിഞ്ഞും
മൈക്കണ്ണിൽ മാമ്പൂ വിരിഞ്ഞും
നെഞ്ചിൽക്കുതിർന്നാടും പൊന്നിന്നാട
ഒന്നൊന്നായഴിഞ്ഞും
നിന്റെ നെഞ്ചിൽ ചെണ്ടുമല്ലിപ്പൂവിൻ
നേർത്ത ചെല്ലക്കൂമ്പുലഞ്ഞും ആഹാ........... ♥️ ethokke ketta നമ്മൾക്ക് അവളുടെ koothi paattu
Seems like many got offended by the lyrics. 😅 Ur language shows ur chara.
Ente ponnu chitra chechi Ee kotharakalodu onnum argue cheyan pokanda, avarude standard avaru kanikunu, ignore such nuisances
Rap um paattum tirichariyatta aalkarano ivade 😕 kashttam, pinne atinde lyrics serikkum meaningful aanu at anubhavichavarkke manasilavu, it is really an inspirational song ❤, pinne sayip cheyta super nammal cheytal flop atrollu
This ain't rap this is crap...pinne sayip padiyal kidilam akunath hip hop music black people nte culture il udal eduthatha...don't disgrace it
ഇങ്ങനെ ആണെങ്കിൽ ഓരോ ഗായകർക്കും ഉണ്ടാകുന്ന അനുഭവം ഇതുപോലെ songs ആക്കിയാൽ.. പോരേ... അവർ അത് ചെയ്തില്ലല്ലോ.. ഒരാൾ മാത്രം...👍 unique one 😎 ഇനി ഇങ്ങനെ ചെയ്യാതിരുന്നാൽ കൊള്ളാം 😇🙌
Chetta mattangal varandee eppolum oreer pole pattu kekkannul ndh resaman ullath pullikarik avrude experience patt akkanamenn thonni ath avarude ishtaman 🤝🏻
ചിത്ര ചേച്ചി ഉയർ ❤❤❤
Baby Jean,dabzer padya rap adipoli...ival padiyaa🙂
💯
Edi mole avr aarum igne direct aayi oru genderine kuthiyitilla enn pennamgalk swantharyam kooduthal aayo ann aanganlude kali kaalam start aayi ith pole orennam njngal girlsne patti paadiyalo appo ningalk pollum onn podi avdnn😂🥴 we respect women not bitches😏
Oru gender ne motham criticize cheyunna reethiyil ulla paat aano rap.. avrk chilapo mosham anubhavam undayi kaanum.. ennvach aanu enn motham oru gender ne vach adhikshepikenda oru avshyavum illa.. nere thirich ayrnel ivde feminichikal lahala undakiyeene😊
Avark rap padan ariyam ivalk ariyathila adanu vethyasam..
ചിത്ര ചേച്ചി പറഞ്ഞത് കാര്യം തന്നെ അല്ലെ❤!!! ഗൗരി എണ്ണിച്ചു പോടെയ്
Satyam anu chithra paranjath
പഴയസംഗീതം പാട്ടുകൾ ഹൃദയത്തിൽ ഉൾ ചേരും ജീവിതമാകും കഷ്ടപ്പാടുകളും ദുരിതങ്ങളുണ്ടാകുമ്പോഴും ഒരു സാന്ത്വനമായി കുളിർ കാറ്റായി മന്ദമാരുതനായി നമ്മെ ആഹ്ളാദത്തോടെ ചലിപ്പിക്കും ഇന്ന് എന്ത് നെഗറ്റീവ് പ്രക്രിയകളായാലും മനുഷ്യവിരുദ്ധ കോപ്രായമായാലും ശിരസാവഹിക്കാനും സാംശീകരിക്കാനും ഈ തലമുറ മുന്നിലാണ് ഇതിൻ്റെ വ്യത്യാസം എന്നാൽ മുൻ പറത്ത പോലേ അന്ന് ഹൃദയമാണ് തടിച്ചതെങ്കിൽ ഇന്ന് സിരകളാണ് തുടിക്കുന്നത് അന്നത്തെ സംഗീതം രോഗശാന്തി വരെ നല്കുമ്പോൾ ഇന്നത്തെ സംഗീതം വൈകൃതങ്ങൾ സമ്മാനിക്കുന്നു അത് പറഞ്ഞാലൊട്ട് മനസ്സിലാകുകയില്ല താനും
Avaludee ishtam athukond aval paadi .....
Ningalk ishtamunde kanaam kannaaathirikkaam ..
( Ivide ellaavarkkum freedom und )
ഇത് നിങ്ങളുടെ മക്കൾ ഇത് കേട്ട് പഠിച്ച് പാടിയാൽ നി്ങ്ങൾ super മോളെ എന്ന് പറയ്യുമോ....😢😢😢 പാട്ട് മറ്റുള്ളവർക്ക് കൂടി കേട്ട് ആസ്വദിക്കുവാനും കേട്ട് പഠിച്ച് മറ്റുള്ളവരുടെ മുമ്പിൽ പാടുവാനുളള ഈണവും ഉണ്ടായിരിക്കണം.... അത് ആവണം പാട്ടുക്കൾ.... അല്ലാതെ തൂറി നാറ്റിക്കരുത്
നമ്മുടെ വാനമ്പാടി.... ചിത്ര ചേച്ചി 👍🏻👍🏻👍🏻👍🏻👍🏻
ചിത്ര ചേച്ചി 🤍🤍🤍❤️❤️❤️❤️❤️
എന്തും പാടി സെലിബ്രിറ്റി ആകാം.😂😂😂
Art can show the artist's politics, can create awareness. She has done that by the rap. Meanibgful lyrics.
Enna chechiyum mic eudth erangikko
Enthoke paranjalum ee paatile meaning adipoli ahn.inn almost ella girls nu relate cheyyan pattum😊😊
അവർ പാടിയത് അവരെപ്പോലെ ഉള്ളവരുടെ അഅനുഭവം.
പ്രശസ്തിഅതാണ് ഇന്ന് കാലത്ത് ഏറ്റവും വലുത്അതിനുവേണ്ടി ജനങ്ങൾ എല്ലാ സ്ഥലങ്ങളിലുംഎല്ലാ രീതികളിലുംപലകാര്യങ്ങളും കാണിക്കുന്നുണ്ട്നമ്മുടെ നാശത്തിലേക്ക് നമ്മൾ എത്തിക്കഴിഞ്ഞിരിക്കുന്നു
തുണി ഉടുത്ത് നല്ല പാട്ട് പാട് ചിത്രിയെ കുറ്റം പറയാൻ ഇത് എവിടുന്ന് വന്നു
Correct
Aval enth dharikkanam nn nee ano myre therumanikkunne?
അവർ തുണി ഉടുത്തിട്ടുണ്ടല്ലോ chechi
Paatt ath azhuthunna aalude maanassika avasta aanu. Avarude maathram swatandram. Isttamullar aaswathikkuka. Allathavar kelkkanda. Paatt inbam undavanam annilla. Angane angil ee lokath kavihridayangal undakilla. Avanavante isttamanu avide praadhaanyam. So aa paattinod anikk prethyekich onnum thonnunnilla. Oru anubhavam maathramaye kanakkakkunnullu. Anubhavangal kelkkunna oru aaswadhika aai aa paatt njan kettu.
Gaury can sing anything that she likes. It's none of Chitra's business. People have their own preferences. There are various genres of music in this world. If Gaury likes what she sings, she can sing it. 🙂
❤❤
But what gouri is singing is objectively dog shit
The same is for anybody disliking it.
ഈ പാട്ട് കേട്ടപ്പോൾ എന്റെ പൂച്ച ചത്തു
ചിത്ര ചേച്ചിയെ പറയാൻ ഇവർക്ക് ഒരു right ഇല്ല പാട്ട് എന്ന് പറഞ്ഞ് എന്തും കാട്ടികൂട്ടാം എന്നാണൊ മനസ്സിന് ശാന്തയും കുളിർമയാണ് പാട്ട് അത് രോഗത്തെ വരെ ഇല്ലാതാക്കും ഇത് പാട്ടല്ല കഥയാണ് ഉദ്ദേശിച്ചത് എങ്കിൽ അത് വച്ച് ഒരു സിനിമ ആക്കു അതല്ലെ നല്ലത് ചിത്ര ചേച്ചി the legendary iconic singer❤❤
ഇതിനെ പാട്ട് എന്ന് പറയുവോ 😮.കേരളത്തിന്റെ വാനമ്പാടി ചിത്ര mam തന്നെ ❤
എന്താണ് ഈ പാട്ടിനൊരു കുഴപ്പം... അവരുടെ അനുഭവം അവർ ഒരു പ്രതിഷേധം ആയി അവതരിപ്പിച്ചു...
പാട്ടുകൾ എന്നും ഒരേ പോലെ ആവില്ലല്ലോ... Anyway... I realy like this song.. ❤️
ചിത്ര ചേച്ചിയുടെ കാലത്തിനു മുന്നേ ഉണ്ടായിരുന്നില്ലേ ഇവിടെ പാട്ടുകൾ, ആ പാരമ്പര്യമാണോ ഇവർ തുടരുന്നത്, A M Raja, Jiki, ഏതൊക്കെയോ ഭാഗവതർ മാർ പാടിയ പാട്ടുകൾ ഉണ്ട് സിനിമയുടെ തുടക്ക കാലത്ത്. ഓരോ കാലത്തും പുതിയ ചില മാറ്റങ്ങൾ വരും, ജനങ്ങൾക്ക് ഇഷ്ടപെട്ടാൽ കുറച്ച് കാലം അതു തുടരും പിന്നെ വീണ്ടും മാറ്റങ്ങൾ വരും.
എല്ലാവർക്കും പാട്ടു പാടാനും പാട്ട് എഴുതാനും അവസരം ഉണ്ട്
താൽപ്പര്യം ഉള്ളവർ കേൾക്കുക അല്ലാത്തവർ പിൻ തിരിപ്പിക്കാതെ പോവുക.
100% support for lakshmi ❤
വിമർശിക്കാൻ ഉള്ള അവസരവും ഉണ്ട് 🥱
Ayalk oru patt ezhuthanum ath prajaripikkkanum avakasham und. Ath ishtapettal promote cheyyuga.. Ishtapettilell scroll cheyyth poovuka... I personally like this kind of songs 🥹🫵🙌
Viral Akan vendy oro vesham kettu.chithra chechy paranjadu 💯
asooya
@@Tup7kSh7kurarku chithrachechyko 😂
Gowri lakshmiyude ajitha hare enik ishttaman😊but ee pattu😅
@pavi_thra_pradeep നിങ്ങൾക്ക് കേൾക്കാൻ താൽപര്യം ഇല്ലേൽ കേൾക്കണ്ട😏, ആരെങ്കിലും പറഞ്ഞോ😆😆
Ellarum ippo chitra chechiye pole paadanam enn undo? Ellakkum musicil different taste kaanum. Athil ippo entha preshnam? Athkond thanne ahn there are different types of music genres such as popular music, pop music, jazz, classical music, heavy metal, electronic dance music, Alternative rock, soul music okke ollath. Oru velya group of malayalis nu chitra chechide type music ahn ishtam enkil there is another side who enjoys Gowri Lekshmis music as well. ❤
ഓരോ കത്തികൾ ,പാട്ടുകാരാണെന്ന് പറഞ്ഞു വരും പൊതുവെ അവർക്കു താല്പര്യം ഇത്തരം വിഷയങ്ങളാണ് ,എന്നിട്ടു തോന്നുന്നത് പോലെ പാടും ,നടക്കും,പറയുന്നവർക്ക് കുറ്റവും
Mika feministukalum udayippu aanu
Spr, singer ആണ് Gouri ❤
എന്തിനാണ് ഹെ ഇത്രയും ബഹളം.... അവർക്ക് ഇഷ്ടമുള്ള പോലെ ലക്ഷ്മി ചെയ്ത്... കേള്കണമോ വേണ്ടയോ എന്നത് നമ്മുടെ ചോയ്സ്... വ്യക്തി സ്വതന്ത്രം രണ്ടാക്കും ഉണ്ടല്ലോ
behalam ennu parayunath troll aano comment aano?
comment aanel ath paatuketavarude abipraya swathantryam
troll aanel ath undakiyavarkulla avarkull freedom to expression . atre ulu
@@ArunDas-i1pആൾക്കൂട്ട ആക്രമണം freedom of expression ഇൽ വരുമോ?
@@ArunDas-i1pകാട്ടാളന്മാരുടെ ബോധത്തിന് അനുസരിച്ച് ഇഷ്ടവും അനിഷ്ടവും നോക്കിയല്ല ഇതൊക്കെ തീരുമാനിക്കുന്നത് മണ്ടാ. സയൻസിലും യുക്തിയിലും അധിഷ്ഠിതമായ ബോധം വെച്ചാണ് ഇതൊക്കെ തീരുമാനിക്കേണ്ടത്. അതുപോലും അറിയില്ലേ? അങ്ങനെ ഇഷ്ടം നോക്കിയാണ് ശരി തെറ്റുകൾ തീരുമാനിക്കുന്നത് എങ്കിൽ ആൾക്കൂട്ട ആക്രമണങ്ങളും ശരിയാണെന്ന് പറയേണ്ടി വരും.
Many times she is appearing before audiences as if in a wash room....what more can be expect from her....Music is godly and should be respected in all ways ...like in a temple,church or mosque.....
എന്ത് പാടണം
എന്ത് ധരിക്കണം എന്ന് അവരവരുടെ ഇഷ്ടം
Veetile poyi paadiyal mathi
Ath thanneyan sathyam🙌
Athin eppo thante vittilott varano avarkk paadan athukollam🙌🤣@@footballmaniamalapurakaran8337
ചുമ്മാതല്ല കുറേ പേരെങ്കിലും അധഃപതിക്കിന്നത്....
Absolutely right...her freedom...ninanaku kelkandengil nee veetil poyi iri da
KS chithra...❤❤❤❤
പാട്ട് (കല) ആസ്വദിക്കാൻ മാത്രം ഉള്ളതല്ല.. പ്രതികരിക്കാൻ കൂടി ഉള്ളതാണ്.. പാട്ട് (കല) എങ്ങിനെ വേണമെന്ന് പാട്ടുകാർ (കലാകാർ) തീരുമാനിക്കും.. പ്രതികരിക്കാൻ കാണിച്ച ഗൗരി ലക്ഷ്മിയുടെ ധൈര്യത്തെ നമിക്കുന്നു.. പ്രതികരണ ശേഷി ഇല്ല്യാത്തവർ ട്രോളും, ഉപദേശിക്കും.. അവരോടു പോയി പണി നോക്കാൻ പറ
പാട്ട് (കല) എങ്ങിനെ ആസ്വദിക്കണം എന്ന് ശ്രോതാക്കൾക്കും തീരുമാനിക്കാം... പാട്ട് (കല) വിമർശിക്കാൻ പാടില്ല എന്ന് എവിടെയും പറയുന്നില്ല...
വിമർശനം മാത്രം ആവരുത്.അവർ അതിൽ പറയുന്ന കാര്യങ്ങൾടെ ഗൗരവം ചെറുതല്ല @@Cyp-iu7rg
അതാണ് 💞
@@Cyp-iu7rg:വിമർശിക്കാം പക്ഷെ ഇനി പാടരുത് എന്ന് പറയാൻ സംഗീതം ഒരുത്തന്റായും ഒരുത്തിടേയും തന്ത യുടെ വക അല്ലാലോ 😏
Paatt enn parank enth thonivasavum ezhuthi pidipikam ennano?? Aswadikan vendi ullatan paat .. angne anenkil atmahatya kuripum paatakalo😂😂😂
I love chote chechi.. But still in this matter I support Gowri lakshmi..
She is using her talent as way to protest against those people..
Kerala vanampadi mathramalla chithra chechi. Pattinte lokathinu oru ammakku thulyamanu. Nammude chithramma
ഇവൾക്ക് നന്നായി dress ചെയ്തു കൂടെ.. ചിത്രച്ചേച്ചിയെ എന്തിനാ ഇവിടെ പരാമർശിക്കുന്നത്. ചേച്ചീ എന്നും നമുക്ക് സ്വന്തം.
💝
Athu avalde ishttam
Dressing അവരുടെ ഇഷ്ട്ടം അല്ലെ....
Dressing styles dependents on individual
Ningl idunna dress ninglk nallathanegil mattullavr idunnath avrkoke nallathayirikkum.
Pinne song vimarsanaglum vikarangalum ellm choondikanikan koodi ullathanu ella thalathilum abilitye kanikkan kazhiyunnath aa vyakthiyude capability aanu
@@nikhilaninu3295 🙏🙏
Enth paranjalum background score is 👍
Chithra chechy♥️♥️♥️
I think everyone can express their emotions however they wish to !!! No disrespect to chitra maam .... Its like there r so many movies that comes, v choose which to watch n avoid..
Avarude anubhavam pattiloode kadhayiloode lavithayiloode samoohathe ariyichu athinenthinanu ithra vimarshanam
Paadunnavar paadatte aadunnavar aadatte vimarshikkunnavar vimarshikkatte pukazhthunnavar pukazhthatte athalle swathanthryam🎉
ഈ ചേച്ചിയുടെ അജിത ഹരേ എന്ന song നല്ല feel ഉള്ളതാണ്.. 👍🏻😍... But ഇതെന്ത് പറ്റി 🤔
ആരോ നെഞ്ചിൽ മഞ്ഞായി പെയ്യുന്ന അതു ഗൗരി ലക്ഷ്മിടെ നല്ല പാട്ട് ആണ് 😊
onnum patteella, pattiyathu ninakkanu
കേരളത്തിലെ വാനമ്പാടി - ചിത്ര ചേച്ചി❤
കേരളത്തിലെ വാണംമ്പാടി - ഗൗരി ലക്ഷ്മി🤷🏻♂️
Ajitha hare enna otta pattu mathi ivalde range mnasilakkan❤
അത് ഇവൾ അല്ല എഴുതിയത്
@@INDIANACTRESSGALLERY-qh7bx i know but that voice+aa pattinde vibe unbeatable aahn
Aaro nenjil was ❤❤❤
Athrayum vikruthamaakki avar aa paatti,kazhivullavar cheyth vacha oru sambhavam eduth thalarth tharippanamakki
@@J43445 ningal eathokke patta padiyath, onn paranje kelkatt🤐
പാട്ടുകാരി ചിത്ര മേടം ഇത്രയും പറഞ്ഞിട്ടുണ്ടെങ്കിൽ പാട്ട്അപാരം. ചിത്ര ചേച്ചി അങ്ങനെ ആരെയും കുറ്റം പറയാറില്ല
MDma and കഞ്ചാവ് മൂത്ത് വരുമ്പോൾ ഇത് പോലെ ഉള്ള പാട്ടുകളും ചിന്തകളും അടിച്ചു കേറി വരും 😄😄
👍Very True
Content serious aan. 90% aalukalum chila Ammavanmanmarde kayyeenn ingane anubhavichabar aan. Pullikkari athine paatt pole paranju. Ath chila pakal Manyanmark kondu😂
@@ArshaVarghese കഴിവ് ഇല്ലെങ്കിൽ ഫേമസ് ആകുവാൻ വേണ്ടി ഇത് പോലെ കുല്സിതങ്ങൾ ആലോചിച്ചു പാട്ട് പാടിയാൽ അതിനെ oke support ചെയുന്ന നിന്നെ പോലെ തന്നെ ആകും ആാാ പാട്ടുകാരിയുടെ മാതാപിതാക്കൾ അത് കൊണ്ട് തന്നെ ആണ് 8 വയസിൽ ഇത് പോലെ അനുഭവം ഉണ്ടായിരിക്കണം, പിഴ കനി കുസൃതിക്ക് കൂട്ടു ആണ് ഈൗ നിങ്ങൾ പറഞ്ഞ പാട്ട് ക്കാരി
@@ajay-hu3vg kazhiv illenkilo pullikkari vereyum nalla paattukal padiyittund. Gayakar ennal chithrayum yeshudhas um mathre ullu enn vicharich nadakkunnavarl aa field ine Patti valiya vivaram undakanam ennilla.
Pinne content kulsitham ennokke parayan engane thonnunnu. Kulsitham aalochich paatt undakkiyathalla mister. Jeevithathil anubhavikkendi Vanna trauma aan ath.
@@ajay-hu3vg aa paatt irangiyath oru kollam munp aado. Annonnum than ith kandille. Ann aarum ithine trolliyillallo. Oru lady swantham jeevithathil undaya trauma oru paattinte roopathil purath ethichapol chila pakal Manyanmark ath kulsitham.
ഇതിൽ ചിത്ര ചേച്ചിയെ എന്തിനാണ് ഉൾപ്പെടുത്തിയത്... അവർക്ക് ഇതുമായി ഒരു ബന്ധം ഇല്ലല്ലോ