എലി പെട്ടിയിൽ ഇന്നും എലികൾ കുടുങ്ങുന്നുണ്ട്. മനുഷ്യ ഗന്ധം ഉള്ളിടതാണ് എലികൾ കൂടുതലായി കാണപ്പെടുന്നത്. എളിക്കേനിയിൽ വെക്കുന്ന തീറ്റ കണ്ടിട്ടാണ് എലി വരുന്നത്. ഒരിക്കൽ കെണിയിൽ അകപ്പെട്ടു രക്ഷപ്പെട്ട എലികൾ വീണ്ടും കെണിയിൽ കുടുങ്ങിയ അനുഭവം എനിക്കുണ്ട്.
അങ്ങനെ ആണെങ്കിൽ മനുഷ്യൻ സ്പർശിച്ച പല ഭക്ഷണ സാധനങ്ങളും പൊട്ടിച്ച തേങ്ങ ഒക്കെ എലികൾ കരണ്ട് തിന്നുന്നുണ്ടല്ലോ. ഇതിലൊക്കെ തന്നെ മനുഷ്യ ഗന്ധം സെൻസ് ചെയ്യാമല്ലോ. അങ്ങനെ ആണെങ്കിൽ ഇതിലെ ഒക്കെ മനുഷ്യന്റെ സ്മെൽ സെൻസ് ചെയ്ത് ഇവയൊക്കെ ഒഴിവാക്കി പോകേണ്ടതല്ലേ

മനുഷ്യർ താമസിക്കുന്ന വീട്ടിൽ അല്ലെ എലി വരുന്നത് അപ്പോൾ അവിടെ മനുഷ്യരുടെ മണം സാധാരണം ആണല്ലോ 😮🙂😐
ഭക്ഷണം ആണ് ലക്ഷ്യം. അത് എലി കഴിക്കും. അതിലേക്ക് ഉള്ള വഴിയിലെ അപകടം മണത്തു അറിയും
Chumma nammal uragubol kaalil vannu kayararundu appozha @@ChileChicken-yl2bd
മുൻപ് എലി കുടുങ്ങി എന്ന് മറ്റു എലി കണ്ട് കാണും
പശ ഉള്ള ബോർഡ് ഉം ഇപ്പോൾ ഇവിവറ്റകൾ തിരിച്ചറിഞ്ഞു ഒഴിവാക്കി പോകുന്നുണ്ട്...
Kappa vechal eli pettiyal kayarum
So, you are saying they will be trapped if we use glouse, isn't it? 1:49
Yes.. One of the tips while using rat trap is always wear gloves 👍🏻
🌹🙏👍❤
Then how rat run in my kitchen. Human smell is there also?
@@sebinfrancis5159 food തേടി പോകുമ്പോൾ അപകടം ഒഴിവാക്കുക എന്നാണ് മണം കൊണ്ട് ഉള്ള ലക്ഷ്യം. Safe ആണ് എന്ന് തിരിച്ചു അറിഞ്ഞാൽ food കഴിക്കും
How they take humans food materials?This chemistry is mis matching .
Their aim is to take food by avoiding dangers around them.
അങ്ങനെ ആണെങ്കിൽ മനുഷ്യൻ സ്പർശിച്ച പല ഭക്ഷണ സാധനങ്ങളും പൊട്ടിച്ച തേങ്ങ ഒക്കെ എലികൾ കരണ്ട് തിന്നുന്നുണ്ടല്ലോ. ഇതിലൊക്കെ തന്നെ മനുഷ്യ ഗന്ധം സെൻസ് ചെയ്യാമല്ലോ. അങ്ങനെ ആണെങ്കിൽ ഇതിലെ ഒക്കെ മനുഷ്യന്റെ സ്മെൽ സെൻസ് ചെയ്ത് ഇവയൊക്കെ ഒഴിവാക്കി പോകേണ്ടതല്ലേ
ലക്ഷ്യം ഭക്ഷണം ആണ്. അത് കഴിക്കും. അതിന് ചുറ്റും ഉള്ള അപകടത്തെ മണം കൊണ്ട് തിരിച്ചു അറിഞ്ഞു ഒഴിവാക്കും
Haa pasht, apo ee adukalayil veykuna bakshanathin mansuhyande smell illayrikum? Ororo mandatharangal vilambunu🤣
ലക്ഷ്യം ഭക്ഷണം കഴിക്കുക എന്നാണ്. അതിന്റെ ഇടയിൽ വരുന്ന അപകടം സാധ്യതയേ തിരിച്ചു അറിയുവാൻ മണം ഉപയോഗിക്കുന്നു. രണ്ടും രണ്ടാണ് 👍🏻