മൗലിദുൽ ഹുസ്നൈൻ ; മദ്ഹിൻ സാഗരം vol-1

Поділитися
Вставка
  • Опубліковано 11 вер 2024
  • Producer:Firoz, MA Gold Cheruvathoor
    Lyrics: Muhammad Faizy Pilakkal 9656895964
    Vocal: Rahoof Azhari Akkod
    അറിവിന്റെ ആഴങ്ങൾ നീന്തിക്കയറുമ്പോൾ ഇശ്ഖിന്റെ പേമാരി പെയ്തു - അതിൽ
    നിറവാർന്നൊരായിരം അറിവൂറുമോളങ്ങൾ ഹുബ്ബുർറസൂലായ് വിരിഞ്ഞു - ഖൽ ബിൽ
    മദ്ഹിന്റെ ശീലായ് നിറഞ്ഞു -
    മൗലിദുൽ ഹുസ്നൈൻ പിറന്നു.
    ( അറിവിന്റെ ...)
    കണ്ണിൽ നാം കണ്ടതും കാതോർത്തു കേട്ടതും ചെറുതെന്നൊരവബോധമാണീ കൃതി
    കാത്തിരുന്നൊരുപാടു നാളിലന്വേഷണം കാണാ കിതാബുകളോതുംമൊഴി
    ദ്രുതഗതിയായ്
    ശ്രുതി വരവായ്
    പ്രണയിനി നബി കനവണ വായ്
    തിരുമൊഴിയാൽ
    പുകളുരയായ്
    പ്രിയ കവിയുടൻ
    പുണരുകയായ്
    സ്നേഹോഷ്മളം കണ്ട ചന്തം ! നമ്മോടതു ചേർത്തു പാടുമീ ഗ്രന്ഥം !
    (അറിവിന്റെ .....)
    മുന്നൂറിലേറെ കിതാബുകളവലമ്പം
    മിന്നിത്തിളങ്ങുന്നുവല്ലോ അകം !
    മുന്നേ പ്രശോഭിതം! ശൂന്യം പ്രപഞ്ചവും തിരു നൂറി നാദ്യം മുതൽക്കീ സുമം
    വരമൊഴിയായ്
    തരളിതമായ്
    പ്രിയ നബിയുടെ കഥ കുളിരായ്
    വളരുകയാ -ണിതു കടലായ്
    കൊടുമുടിയായ്
    പല പൊരുളായ്
    ഹബീബിന്റകം പുറം ഭംഗി ....
    പാടുമിതു പോലെയില്ലൊന്നു ലങ്കി
    ( അറിവിന്റെ ....)

КОМЕНТАРІ • 49

  • @rahoofazhariofficial4328
    @rahoofazhariofficial4328 Рік тому +22

    الحمد لله
    മൗലിദുൽ ഹുസ്‌നൈൻ ന്റെ ഭാഗമാവാൻ കഴിഞ്ഞു❣️😍

    • @halo-lq6lm
      @halo-lq6lm Рік тому +1

      നിങ്ങളുടെ വല്ലാത്ത തൗഫീഖ് നമ്മളുടെ അവസ്ഥ ndh 😒

    • @nashratutayba
      @nashratutayba  Рік тому +3

      تقبل الله منا ومنكم
      ووفقك الله للمزيد

    • @sabithmuhammed2469
      @sabithmuhammed2469 Рік тому

      Maulidinte pdf kittumo

  • @user-kt7hw1dh2g
    @user-kt7hw1dh2g Рік тому +2

    ماشاءاللہ
    Usthadinu Afiyathulla deergayus nalkane Allah

  • @akcreations4253
    @akcreations4253 Рік тому

    اَللّٰهُمَّ صَلِّ عَلَى مُحَمَّدْ اَللّهُمَّ صَلِّ عَلَيْهِ وَسَلِّمْ

  • @abuabuabu8126
    @abuabuabu8126 Рік тому +5

    Abdul baseer saqafi Raliyallahu anhu 😍

  • @pmsnellikuthe9926
    @pmsnellikuthe9926 Рік тому

    ماشاء الله🌹🌹🌹🌹🌹🌹

  • @hassiinees
    @hassiinees Рік тому +1

    الحمد لله رب العالمين😘🥰

  • @fathihmedia9024
    @fathihmedia9024 Рік тому +4

    മൗലിദുൽ Husnaini എന്ന് കേൾക്കുമ്പോൾ തന്നെ ഖൽബ് നിറയും 💚💚💚... രോമാഞ്ചമാണ് 🤍🤍🤍... ഇഷ്ടാണ് ഒരുപാട് 💚💚💚... അളവില്ലാത്ത അത്ര മഹാബ്ബത്താണ് ഈ കിതാബിനോട് 💚💚💚...

  • @Abdullah-kj9qv
    @Abdullah-kj9qv Рік тому +4

    വാക്കുകൾ കൊണ്ട് വർണ്ണിച്ച് തീർക്കാൻ കഴിയാത്ത മദ്ഹിന്റെ സാഗരം 💚
    ഇഹ-പര വിജയത്തിനുള്ള അമൂല്യരത്നം💚

  • @abdulhafeezhafeez7817
    @abdulhafeezhafeez7817 Рік тому

    Mashaallah 🌹🌹♥️♥️♥️♥️

  • @sinu4820
    @sinu4820 Рік тому +1

    ❤️❤️👍

  • @Noorul_Husnain
    @Noorul_Husnain Рік тому +1

    💚💚💚

  • @user-kt7hw1dh2g
    @user-kt7hw1dh2g Рік тому +1

    ماشاءاللہ
    Moulidul husnain 🌹🌹🌹🌹🌹

  • @nashratutayba
    @nashratutayba  Рік тому +8

    أسعد الله الشاعر والمنشد والمحرر والمساعد سعادة الدارين وتقبل من الجميع بحق الحبيب الأعظم ﷺ

  • @muflihaca4142
    @muflihaca4142 Рік тому +2

    ماشاءالله

  • @humaidhaseeb9241
    @humaidhaseeb9241 Рік тому +5

    പിലാക്കൽ ഉസ്താദ് ❤️❤️❤️

  • @sirajudheenrazak1057
    @sirajudheenrazak1057 Рік тому +1

    ഉസ്താദ് 💓

  • @ilalmadeena1280
    @ilalmadeena1280 Рік тому +3

    💚💫اللهم صلّ وسلّم وبارك على حبيبك الأعظم وعلى آل واصحاب حبيبك الأعظم

  • @FLRVisuals
    @FLRVisuals Рік тому

    🥰🥰🌹🌹👍👍

  • @muhammedhusain9475
    @muhammedhusain9475 Рік тому +2

    ആ തിരു മദ്ഹിന് സേവകനാക്കണേ ...

  • @muhammedrafeeq1088
    @muhammedrafeeq1088 Рік тому +4

    അൽഹംദുലില്ലാഹ്... Masha അല്ലാഹ്...
    ഉസ്താദ് ന് ആഫിയതുള്ള ദീർഘായുസ് നൽകണേ അല്ലാഹ്... ആമീൻ ❤❤

  • @nkmunais7363
    @nkmunais7363 Рік тому +1

    ഉസ്താദ് ❣️❣️❣️

  • @sayeedkpskp969
    @sayeedkpskp969 Рік тому +2

    Moulidul husnain😍🤩🌹🌹💔💔💔💔

  • @muhammadalijauhar3553
    @muhammadalijauhar3553 Рік тому +5

    😍

  • @muhammed6804
    @muhammed6804 Рік тому +1

    الصلاة والسلام عليك يا سيدي يا رسول اللهﷺ..💞🤲😢

  • @ayshaca1352
    @ayshaca1352 Рік тому +2

    🥰🥰

  • @lubabalubaba6359
    @lubabalubaba6359 Рік тому +2

    Moulidul husnain chollarund🤲🤲🤲🤲🤲🤲

  • @sahadukpr1172
    @sahadukpr1172 Рік тому +3

    സൂപ്പർ റഹൂഫ് ഉസ്താദ് 😍

  • @hafizrashipk1067
    @hafizrashipk1067 Рік тому +3

    جميييييييل ماشاااااااااء الله ❤️❤️❤️

  • @SalmaSuhail313
    @SalmaSuhail313 Рік тому +1

    ما شاء الله 🌹🌹🌹🌹

  • @shifanahadiya
    @shifanahadiya Рік тому +4

    💞💞💞

  • @sqfipnr316
    @sqfipnr316 Рік тому +2

    استاذنا ومرشدنا...😍

  • @footballclicks4561
    @footballclicks4561 Рік тому +1

    ماشا الله 😍💯

  • @THOUGHTSTALKbyShafeeqhamza
    @THOUGHTSTALKbyShafeeqhamza Рік тому +2

    ❤️❤️

  • @shafisaquafi9743
    @shafisaquafi9743 Рік тому +2

    شيخي وسندي

  • @user-jx5zf9dv7k
    @user-jx5zf9dv7k Рік тому +1

    ماشاء الله 🥰

  • @irfanhisham
    @irfanhisham Рік тому +1

    ما شاء الله....👌🏻👌🏻👌🏻

  • @user-tf7xs5wo2t
    @user-tf7xs5wo2t Рік тому +2

    ماشءالله ❤

  • @mercifultalksAliazhari
    @mercifultalksAliazhari Рік тому +1

    جزاكم الله تعالى خيرا كثيرا..آمين🌷

  • @racersedge8243
    @racersedge8243 Рік тому +1

    ❤️❤️❤️❤️❤️❤️❤️

  • @fjm1216
    @fjm1216 Рік тому +2

    💖💚

  • @sayednuhman4506
    @sayednuhman4506 Рік тому +2

    🥀🤍🤍

  • @zainabaswaliha3012
    @zainabaswaliha3012 Рік тому +2

    💚💚💚

  • @muhammadnajeeb394
    @muhammadnajeeb394 Рік тому +3

    💕👍👍

  • @safafathima9878
    @safafathima9878 Рік тому +2

    🥰🥰