പഞ്ചാവാദ്യം, അഞ്ച് വാദ്യോപകരണങ്ങൾ കൂടിച്ചേരൽ panjavadyam kompu ilathalam idakka thimila madhalam

Поділитися
Вставка
  • Опубліковано 5 жов 2024
  • “ഢക്കാച കാംസ്യവാദ്യം ചഭേരി ശംഖശ്ച മദ്ദള: പഞ്ചവാദ്യമിതി പ്രാഹു രാഗമാർത്ഥ വിശാരദാ:”
    കൊമ്പ്, ഇലത്താളം, തിമില, ഇടക്ക, മദ്ദളം ഈ അഞ്ചിനങ്ങൾ ചേർന്നൊരുക്കുന്ന വാദ്യമാണ് . ഈ പഞ്ചവാദ്യം കലശാഭിഷേകകങ്ങളോടനുബന്ധിച്ച് പതിവുള്ള ഒരു അനുഷ്ഠാനവാദ്യമാണ്. പഞ്ചവാദ്യം. തിമില, ശുദ്ധമദ്ദളം, കൊമ്പ്, ഇലത്താളം, ശംഖ് (ആരംഭത്തിലും അന്ത്യത്തിലും മാത്രമേ ശംഖ് വിളിക്കുകയുള്ളൂ) എന്നിവയാണ്.
    ഉള്ളടക്കം
    ഉത്ഭവം
    തിരുത്തുക
    പഞ്ചവാദ്യത്തിന്റെയും കാലപ്പഴക്കത്തെക്കുറിച്ചും ഉത്ഭവത്തെക്കുറിച്ചും ചില അവ്യക്ത ധാരണകളല്ലാതെ സത്യസ്ഥിതി അറിയാൻ ഇനിയുമായിട്ടില്ല. അടിസ്ഥാനപരമായി ഇത്‌ ഒരു ക്ഷേത്ര കലാരൂപമാണ്‌. ഇന്നത്തെ രീതിയി‌ൽ പഞ്ചവാദ്യം ക്രമീകരിച്ചത് തിരുവില്വാമല വെങ്കിച്ചൻ സ്വാമി, അന്നമനട പീതാംബരമാരാർ, അന്നമനട അച്യുതമാരാർ, അന്നമനട പരമേശ്വരമാരാർ, പട്ടാരത്ത് ശങ്കരമാരാർ തുടങ്ങിയവരാണ്. പഞ്ചവാദ്യത്തിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളും വാദ്യരീതിയും ചിട്ടപ്പെടുത്തുന്നതി‌ൽ ഇവ‌ർ പ്രധാന പങ്കു വഹിച്ചു.
    ഒരു പഞ്ചവാദ്യത്തിൽ സാധാരണഗതിയിൽ മേളക്കാരുടെ എണ്ണം നാല്‌പതാണ്‌. പതിനൊന്നു തിമിലക്കാർ, അഞ്ചു മദ്ദളം, രണ്ടു ഇടയ്ക്ക, പതിനൊന്നു കൊമ്പ്‌, പതിനൊന്ന്‌ ഇലത്താളം ഇങ്ങനെയാണ്‌ അതിന്റെ ഉപവിഭജനം. ഓരോ വാദ്യവിഭാഗത്തിനും കൃത്യമായി സ്ഥാനം നിർണയിച്ചിട്ടുണ്ടു. അതനുസരിച്ച്‌ തിമിലക്കാരും മദ്ദളക്കാരും ഒന്നാം നിരയിൽ മുഖാമുഖം നിരക്കുന്നു. തിമിലയ്‌ക്കു പിന്നിൽഅണിനിരിക്കുന്നത്‌ ഇലത്താളക്കാരാണ്‌. കൊമ്പുകാരുടെ സ്ഥാനം മദ്ദളക്കാരുടെ പിന്നിലാണ്‌. ഈ വാദ്യനിരയുടെ രണ്ട്റത്തുമായി തിമിലയ്‌ക്കും മദ്ദളത്തിനും ഇടയ്‌ക്ക്‌ അതായത്‌ മധ്യഭാഗത്ത്‌ തലയ്‌ക്കലും കാല്‌ക്കലുമായി ഇടയ്‌ക്ക വായിക്കുന്നവർ നിലകൊളളുന്നു.ഇലത്താളക്കാരുടെ പിന്നിലാണ്‌ ശംഖിന്റെ സ്ഥാനം. ശംഖു വിളിയോടെയാണ്‌ പഞ്ചവാദ്യം ആരംഭിക്കുന്നത്‌. ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിലാണ് സാധാരണയായി പഞ്ചവാദ്യം അവതരിപ്പിക്കുക. മധ്യകേരളത്തിലാണ് പഞ്ചവാദ്യം കൂടുതലായി അവതരിപ്പിക്കുക. ഏറ്റവും പ്രശസ്തമായ പഞ്ചവാദ്യാവതരണം തൃശൂർ പൂരത്തിനാണ് നടക്കുക. മഠത്തിൽ വരവ് പഞ്ചവാദ്യം എന്നാണ് തൃശൂർ പൂരത്തിലെ പഞ്ചവാദ്യം അറിയപ്പെടുന്നത്. തൃശൂർ പൂരത്തിലെ പ്രധാന പങ്കാളികളിലൊന്നായ തിരുവമ്പാടി ക്ഷേത്രസംഘമാണ് ഇത് അവതരിപ്പിക്കുക.മറ്റൊരു പഞ്ചവാദ്യ വേദി തൃപൂണിതുറ ശ്രീ പൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോഉത്സവത്തിനോട് അനുബന്ധിച്ച് ആണ്.
    പ്രശസ്ത കലാകാരന്മാർ
    തിരുത്തുക
    തിമില
    പല്ലാവൂർ അപ്പുമാരാർ
    പല്ലാവൂർ മണിയൻ മാരാർ
    പല്ലാവൂർ കുഞ്ഞുകുട്ട മാരാർ
    അന്നമനട പരമേശ്വരൻ മാരാർ ,
    കേളത്ത് കുട്ടപ്പമാരാർ
    ചോറ്റാനിക്കര വിജയൻ മാരാർ,
    കുട്ടനെല്ലൂർ രാജൻ മാരാർ
    കോങ്ങാട് വിജയൻ
    പറക്കാട് തങ്കപ്പ മാരാർ
    കലാ: ശ്രീധരൻ നമ്പീശൻ
    കോങ്ങാട് മധു ,
    കരിയന്നൂർ നാരായണൻ നമ്പൂതിരി
    മദ്ദളം
    തൃക്കൂർ രാജൻ
    ചെർപ്പുളശ്ശേരി ശിവൻ,
    കുനിശ്ശേരി ചന്ദ്രൻ,
    പുലാപ്പറ്റ തങ്കമണി,
    കല്ലേകുളങ്ങര കൃഷ്ണവാര്യർ,
    കോട്ടക്കൽ രവി
    കലാമണ്ഡലം കുട്ടിനാരായണൻ,
    നെല്ലുവായ ശശി.
    ഇടയ്ക്ക
    തിച്ചൂർ മോഹനപ്പൊതുവാൾ,
    തിരുവില്വാമല ഹരി,
    തിരുവാലത്തൂർ ശിവൻ
    കൊമ്പ്
    ചെങ്ങമനാട് അപ്പു നായർ
    മച്ചാട് ഉണ്ണിനായർ,
    മച്ചാട് മണികണ്ഠൻ,
    ഓടക്കാലി മുരളി,
    കുമ്മത്ത് രാമൻകുട്ടി നായർ,
    വരവൂർ മണികണ്ഠൻ,
    Panchavadyam (Malayalam: പഞ്ചവാദ്യം), literally meaning an orchestra of five instruments, is basically a temple art form that has evolved in Kerala. Of the five instruments, four - timila, maddalam, ilathalam and idakka - belong to the percussion category, while the fifth, kombu, is a wind instrument.
    Panchavadyam Cherpulasseri Ayyappan Kaavu, Kerala, India
    Panchavadyam at anandanathukavu, Ernakulam
    Much like any chenda melam, panchavadyam is characterised by a pyramid-like rhythmic structure with a constantly increasing tempo coupled with a proportional decrease in the number of beats in cycles. However, in contrast to a chenda melam, panchavadyam uses different instruments (though ilathalam and kompu are common to both), is not related very closely to any temple ritual and, most importantly, permits much personal improvisation while filling up the rhythmic beats on the timila, maddalam and idakka.
    Panchavadyam bases itself on the seven-beat thripuda (also spelt thripuda) thaalam (taal) but amusingly sticks to the pattern of the eight-beat chempata thaalam - at least until its last parts. Its pendulum beats in the first stage (pathikaalam) total 896, and halves itself with each stage, making it 448 in the second, 224 in the third, 112 in the fourth and 56 in the fifth. After this, panchavadyam has a relatively loose second half with as many stages, the pendulum beats of which would now scale down to 28, 14, 7, 3.5(three-and-a-half) and 1.[4]
    Whether panchavadyam is originally a feudal art is still a matter of debate among scholars, but its elaborate form in vogue today came into existence in the 1930s. It was primarily the brainchild of late maddalam artistes Venkichan Swami (Thiruvillwamala Venkateswara Iyer) and his disciple Madhava Warrier in association with late timila masters Annamanada Achutha Marar and Chengamanad Sekhara Kurup. Subsequently it was promoted the late idakka master Pattirath Sankara Marar. They dug space for a stronger foundation (the Pathikaalam), thus making pachavadyam a five-stage (kaalam) concert with an intelligent mixture of composed and improvised parts. Spanning about two hours,
    Panchavadyam is still largely a temple art, but it has come out of its precincts to be seen performed during non-religious occasions like cultural pageantry and according welcome to VIPs.

КОМЕНТАРІ • 7