പ്രോസ്റ്റേറ്റ് കാൻസർ ശരീരം വളരെ മുൻകൂട്ടി കാണിക്കുന്ന അപായ ലക്ഷണങ്ങൾ | All about Prostate Cancer

Поділитися
Вставка
  • Опубліковано 9 вер 2024
  • പ്രോസ്റ്റേറ്റ് കാൻസർ ശരീരം വളരെ മുൻകൂട്ടി കാണിക്കുന്ന അപായ ലക്ഷണങ്ങൾ | All about Prostate Cancer
    മൂത്രമൊഴിക്കുന്ന സമയത്ത് ഈ പ്രയാസങ്ങൾ ഉണ്ടാവാറുണ്ടോ ? ശ്രദ്ധിക്കുക
    #prostate #cancer
    Dr Jolly Thomson MD
    Director
    Life Care Centre
    Thevara,Ernakulam,Kochi-682013
    Ph: 91-484-2881860, +91-9495989534

КОМЕНТАРІ • 274

  • @shinojng7717
    @shinojng7717 Рік тому +82

    ഡോക്ടർക്ക് ഒരായിരം അഭിനന്ദനങ്ങൾ🙏👍 നല്ല വിശദീകരണം. ഏവർക്കും ഉപകാരപ്രദം

  • @rameshpnair4463
    @rameshpnair4463 Рік тому +27

    ഡോക്ടർ സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ നല്ല രീതിയിൽ വിശദീകരിച്ചു വളരെ സന്തോഷമായി അഭിനന്ദനങ്ങൾ

  • @kunhi1552
    @kunhi1552 Рік тому +36

    ഇത്രയും വ്യക്തമായും സത്യസന്തമായും ഈ അസുഖത്തെ കുറിച്ച് പറഞ്ഞ് തന്ന ഡോക്ടർക്ക് ഒരു പാട് നന്ദി.

  • @duragaprasadnv2528
    @duragaprasadnv2528 Рік тому +40

    നല്ല ഡോ. മാത്രമല്ല നല്ല ഒരു അധ്യാപികയുമായ dr. ക്ക്💐

    • @sadasivanpillai5232
      @sadasivanpillai5232 Рік тому +4

      Thank you Dr.

    • @velukuttyn8092
      @velukuttyn8092 Рік тому

      Good useful information

    • @utopianlazarus2895
      @utopianlazarus2895 Рік тому

      Dr. Madam ദയവായിട് എങ്ങനെ ഈ postrate നോർമൽ ആക്കി സുഖം ആക്കാം എന്ന് പറഞ്ഞു തരാമോ plz?

    • @utopianlazarus2895
      @utopianlazarus2895 Рік тому +1

      അടുത്തുള്ള ഒരു ഡോക്ടർ a കാണു എന്ന് പറയാതെ, ഞാൻ ഇത് ചെറിയ തുകക്ക് ശരിയാക്കിത്തരാം എന്ന് പറയാൻ മനസ്സ് കാണിക്കു madam

    • @chandunair3844
      @chandunair3844 Рік тому +1

      താങ്ക്സ്.o Pസമയം എപ്പോഴാണ്

  • @thambiallapuzha5262
    @thambiallapuzha5262 Рік тому +8

    എല്ലാകാര്യങ്ങളും വളരെ വിശദമായി പറഞ്ഞുതന്നതിനു എത്ര മാത്രം അഭിനന്ദനം പറഞ്ഞാലും മതിയാകില്ല. നന്ദി.

  • @abdulnazar7741
    @abdulnazar7741 Рік тому +10

    ഇത്രയും വിശദമായി കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി ഡോക്ടർ Thank u very much

  • @sivadasanbabu6787
    @sivadasanbabu6787 Рік тому +11

    വളരെ നല്ല രീതിയിൽ ഉള്ള അവതരണം നന്ദി

  • @refillindia944
    @refillindia944 Рік тому +22

    ആ വിശദീകരണം കേൾക്കുമ്പോഴുള്ള സംതൃപ്തി, way of modulation, അതിലുപരി ആ പരിജ്ഞാനം, കുലീനത അതു വേറെ ഒരു ലെവലാ എനിക്കൊന്നു നേരിൽ കാണണം, കൂടുതൽ വൈകാതെ ഞാൻ വരുന്നുണ്ട്, ഡോക്ടർക്ക് എല്ലാ നന്മകളും നേരുന്നു 🙏. RK from Bangalore.

    • @sajinss9455
      @sajinss9455 Рік тому +1

      ᴛʜᴀɴᴋꜱ ꜰᴏʀ ᴠᴀʟᴜᴀʙʟᴇꜱ ᴀᴅᴠɪᴄᴇ ᴅʀ

    • @abdulhaq9958
      @abdulhaq9958 Рік тому

      എനിക്ക് നേരിട്ടു കാണണം. വൈകാതെ ഞാൻ വരുന്നുണ്ടു്.

    • @shafeeqkunnathfathima5661
      @shafeeqkunnathfathima5661 Рік тому

      ​@@sajinss9455 👍🏻

  • @anvarpunnilath
    @anvarpunnilath 7 місяців тому +1

    താങ്ക്യൂ ഡോക്ടർ വളരെ ലളിതം ആയും മനസിലാവുന്നടും രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു, മറ്റു ഡോക്ടർസ് പറയാത്ത ഗുണങ്ങളും ദോഷങ്ങളും പറഞ്ഞു തന്നു,❤

  • @abdulkhaderhaneefa7636
    @abdulkhaderhaneefa7636 Рік тому +6

    വളരെ ഉപകാരപ്രദം ഒത്തിരി നന്ദിയുണ്ട്

  • @mohananmeempat4072
    @mohananmeempat4072 Рік тому +5

    ഡോക്ടറുടെ വിശദമായ പ്രസ്താവന വളരെ ഉപകാരപ്രദമാണ്. നന്ദി👍

  • @stephenvs6101
    @stephenvs6101 Рік тому +13

    🙏learned practitioner, this is what ordinary people needed, sincerely guided, God bless you 👍

  • @musthafa4575
    @musthafa4575 Рік тому +3

    Nice മരുന്നുകൾ സൈഡ് എഫ്ക്ട് ഉണ്ടന്ന് ഉറച്ചു പറയാൻ കാണിക്കുന്ന ഡോക്ടറുടെ മനസ് സ്വകാതർഹമാണ്🌹

  • @basheercpwearereadytosuppo6947

    ഡോക്ടറുടെ പ്രോസ്റ്റേറ്റ് ഗ്ളാ൯റ് സംബന്ധിച്ച ക്ളാസ് വളരെയധികം ഉപകാരപ്രദമായി . 🙏🙏

  • @niyaskochi1030
    @niyaskochi1030 Рік тому +5

    താങ്ക് യൂ ഡോക്ടർ... വളരെ വ്യക്തമായ അവതരണം

  • @divakaranmk9557
    @divakaranmk9557 Рік тому +2

    ഡോക്ടർ വളരെ നന്നായി അവതരിപ്പിച്ചു. എല്ലാവർക്കും വളരെ ഉപകാരപ്രദം. നന്ദി അറിയിക്കുന്നു.

  • @elsyjohn5081
    @elsyjohn5081 Рік тому +6

    This is the correct treatment ! Reducing and ultimately stopping medicines are the correct procedures . 🙏🏻🙏🏻

  • @mohandask5197
    @mohandask5197 Рік тому +5

    Very informative expects more descriptions about diseases

  • @satheeshbabuc.m7025
    @satheeshbabuc.m7025 Рік тому +2

    നല്ല വിശദീകരണം 'നന്ദി ഡോക്ടർ

  • @narayanapillaipillai8256
    @narayanapillaipillai8256 Рік тому +2

    വളരെ ഫലപ്രദമായിരുന്നു ഡോക്ടറുടെ പോസ്റ്റ് സ്റ്റേറ്റിൻ്റെ വിവരണം നന്ദി.

  • @jacobpoulose5276
    @jacobpoulose5276 Рік тому +4

    You are not only a doctor but also a medical professional teacher ❤️😁👍🙏

  • @jacobabrahamabraham728
    @jacobabrahamabraham728 Рік тому +6

    Well explained, great video;thanks doctor

  • @ashokdevadasan3916
    @ashokdevadasan3916 Рік тому +4

    Thanks Dr for the informative video. You have beautifully explained the causes and remedial measures especially for BPH and prostrate cancer. You deserve a 🎉

  • @ahamedkabeervm
    @ahamedkabeervm Рік тому +4

    ഒരായിരം നന്ദി ഡോക്ടർ

  • @jamestinks8894
    @jamestinks8894 Рік тому +5

    Wonderful, comprehensive presentation. I would like to consult

  • @cvanirudhancvanirudhan5185
    @cvanirudhancvanirudhan5185 Рік тому +3

    വളരെ നല്ല അറിവ്

  • @sajikumarrpillai95
    @sajikumarrpillai95 Рік тому +4

    Great information.Thank you very much Doctor

  • @ckm247
    @ckm247 Рік тому +1

    🙋 hi dr. നന്നായി മനസ്സിലാക്കാൻ പറ്റുന്നുണ്ട്. നന്ദി.

  • @babuphilip2321
    @babuphilip2321 Рік тому +3

    Thank you Dr. for your great information which is useful to each and every person. May God bless you.

  • @abdurasheed8541
    @abdurasheed8541 Рік тому +2

    Very informative session. Excellant narration. Thank you very much doctor 🙏🙏🙏

  • @salimsalim-xl7nd
    @salimsalim-xl7nd Рік тому +5

    Beautifully presented..... Thank you doc

  • @RajaKumar-nn4li
    @RajaKumar-nn4li Рік тому +10

    ഇതിന് Surgery എത്രകണ്ട് നല്ലതാണ് Prostate enlarge ന് മരുന്നു കൊണ്ട് ശരിയാവിലെ

  • @babup1007
    @babup1007 Рік тому +2

    Thanks very much for the correct information
    God bless you Dr.

  • @francisinjody6365
    @francisinjody6365 Рік тому +2

    Thank you Doctor, you explained very good way. I am in treatment for urinal problems. Getting well.

  • @sunnythomas6449
    @sunnythomas6449 Рік тому +6

    Thank you, Dr. Jolly for beautifully explaining problems, symptoms , and treatments relating to prostrate issues.

  • @97456066
    @97456066 Рік тому +3

    psa 35 ayi hospitalil admit ആയി കിടക്കുമ്പോൾ ആണ് ഞാൻ ഇ വീഡിയോ കാണുന്നത് എന്നെ treat ചെയ്യുന്ന dr പോലും ഇത്രയും വിശദമായി പറഞ്ഞു തന്നിട്ടില്ല

  • @joepalocaren9374
    @joepalocaren9374 Рік тому +3

    If you could do show the exercises on you tube it would be helpful for persons who live abroad

  • @josephjoy9306
    @josephjoy9306 Рік тому +2

    Dr mam വാളരെ നല്ല വിവരണം.....

  • @rajendranpillai9642
    @rajendranpillai9642 Рік тому +1

    എന്തു നല്ല അവതരണം വളരെ നന്ദി ഡോക്ടർ

  • @radhakrishnankoothaliparam5095
    @radhakrishnankoothaliparam5095 8 місяців тому +1

    Thanks a lot Dr very useful and helpful advise. Wish to consult you
    K p radhakrishnan

  • @cvsreekumar9120
    @cvsreekumar9120 Рік тому +3

    How beautiful & elaborated explanation!Thank you doctor!❤️

  • @santhoshkumaranchuthenguvi3706
    @santhoshkumaranchuthenguvi3706 9 місяців тому

    വളരെ നല്ല വിശദീകരണം

  • @suriyakironpn9838
    @suriyakironpn9838 Рік тому +3

    Absolutely stunning revelations about present days treatment for BPH. Doctor I agree with you life style issues can be corrected. I would like to consult you next month. Will get in touch with you soon. Thank you so much for your wonderful presentation on BPH.

    • @jamesjoseph5978
      @jamesjoseph5978 Рік тому

      Dr.Thank u very much for ur valuable information.

  • @RKaa101
    @RKaa101 Рік тому +5

    Thanks Dr for nice explanation..such quality contents are always appreciated

  • @antony168
    @antony168 10 місяців тому

    കാര്യങ്ങൾ ലളിതമായും ചുരുക്കിയും പറയുക. വീഡിയോ യോ യു ഡേ ടൈം അനാവശ്യമായി കൂട്ടുന്നു.

  • @RajMohan-zg7sq
    @RajMohan-zg7sq Рік тому +2

    Good information dr.angu prostate
    kuzhapam undayerunu epol tabelate
    kazhichu kodu erigunu.kuravudu

  • @sujathas6519
    @sujathas6519 Рік тому +2

    Valuable information 👌 thank u so much mam ❤️

  • @sainudeenpksainudeenpk3072
    @sainudeenpksainudeenpk3072 Рік тому +1

    Verygoodteechingand explonation

  • @ptmathew1626
    @ptmathew1626 9 місяців тому

    Congratulations. Thank you so much for your vast knowledge about Prostrate problems.

  • @janardhanann9642
    @janardhanann9642 Рік тому +2

    Very good Information.

  • @vasudevavaidyarvasudevan6227
    @vasudevavaidyarvasudevan6227 10 місяців тому

    നല്ല വിശദീകരണം.. Congrats❤️🌹

  • @dineshkrisahnan9929
    @dineshkrisahnan9929 Рік тому +1

    dear doctor, thousads of congrats, wonderful expanation, in my nexrt trip india, i will visit you, doctor, mamy many thanks , dinesh.bangkok

  • @sebastianaj
    @sebastianaj Рік тому +1

    Thank you doctor.May God bless you

  • @sunilkumar-xt7uu
    @sunilkumar-xt7uu Рік тому +2

    Thanks, Doctor, can you explain after robotic surgery what is the next step taken

  • @yohannantv2999
    @yohannantv2999 Рік тому

    Explanation ambly clear. Also clear the cost of treatment

  • @jomonkj2002
    @jomonkj2002 Рік тому +1

    Good informations'well explained...thank u mam

  • @rizwank.starofcochin2734
    @rizwank.starofcochin2734 Рік тому +2

    DR
    വൃക്ഷണ വിക്കത്തെ പറ്റി ഒന്ന് വിഡിയോ ചെയ്യാമോ ?

  • @user-sd4wq2wt1i
    @user-sd4wq2wt1i Рік тому +1

    Thank u Dr.
    ഹെർണിയ യെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ. Please

  • @sebastianpeevee38
    @sebastianpeevee38 Рік тому

    Congratulations. ....
    No suitable words to say. ....about your class......
    All the blessings from ALMIGHTY. ...

  • @georgepallil321
    @georgepallil321 Рік тому +2

    Would you kindly give a study on Female bladder cancer and possible treatments. GM Pallil

  • @johnthomas6670
    @johnthomas6670 Рік тому +1

    Excellent. Thank you, Doctor

  • @tampisnagarjuna
    @tampisnagarjuna 2 місяці тому

    Excellent presentation

  • @prasoonps6524
    @prasoonps6524 3 місяці тому

    മനുഷ്യത്വവും നല്ല അവതരണവും നന്ദി ❤

  • @shobhakc951
    @shobhakc951 Рік тому +3

    Very clear and enformative 👍

  • @abduambukkadan2796
    @abduambukkadan2796 Рік тому

    നല്ല വിശതീകരണം 👍

  • @sajitavm5861
    @sajitavm5861 Рік тому +2

    Good explanation

  • @mathaijacob6316
    @mathaijacob6316 Рік тому

    Almighty Jehovah God bless you Doctor.

  • @user-wc9wg1oq2w
    @user-wc9wg1oq2w 9 місяців тому

    Good and excellent lecture, understandable slow words❤

  • @jacobmolly9859
    @jacobmolly9859 Рік тому +1

    Thanks a lot Doctor.Everything about Prostate is explained very clearly. May God bless you 🙏

  • @krishnankuttynair8976
    @krishnankuttynair8976 Рік тому

    Well explained the BPH.THANKS A LOT DEAR DR.

  • @johnpk6090
    @johnpk6090 Рік тому

    A great problem explained in the most simple way to understand. More videos from you will be a blessing to many.

  • @babucyriac941
    @babucyriac941 Рік тому

    1000 നന്ദി ഡോക്ടർ

  • @athikarathviswanathan1982
    @athikarathviswanathan1982 Рік тому

    Very informative , especially to common man. The explanation is very good

  • @aniswapna7296
    @aniswapna7296 Рік тому +3

    Thank you Dr

  • @premanathanv.k.2551
    @premanathanv.k.2551 Рік тому

    Great way of explaining the causes and treatment methods..

  • @josephstephen328
    @josephstephen328 Рік тому +1

    Thank you doctor. Good information

  • @babymathew7417
    @babymathew7417 8 місяців тому

    Usefull information.Thank you Dr.🙏

  • @zakeersait3896
    @zakeersait3896 Рік тому +1

    Thankyou for prostatic information doctor.

  • @kumarsugu1852
    @kumarsugu1852 Рік тому +1

    Thank you doctor 🙏

  • @sukumarnair5050
    @sukumarnair5050 Рік тому

    In my case Iam unlucky why I couldn't get information early from this great doctor.

  • @kvmani155
    @kvmani155 Рік тому +1

    Good class🎉

  • @kassimkk7592
    @kassimkk7592 Рік тому +1

    Doctor, very deep explanation. Thank you so much, God bless..

  • @SanthoshKumar-es7lt
    @SanthoshKumar-es7lt 11 місяців тому

    Excellent communication🎉🎉🎉

  • @vijayankuttynair768
    @vijayankuttynair768 8 місяців тому

    ഇത്രയും നല്ല വിശദീകരണം ഞാൻ കേട്ടിട്ടില്ല സംശയം ചോദിക്കാൻ ഫോൺനമ്പർ

  • @TimelyDeeds
    @TimelyDeeds Рік тому

    🌹Very exhaustive and elaborate informative, talk Dr. Hope to meet you for some clarifications 🌹

  • @NRajan-ko9gj
    @NRajan-ko9gj Рік тому

    Thank you doctor... very useful episode 🌹🙏🌹

  • @Sunil.....V
    @Sunil.....V Рік тому +2

    എല്ലാ doctors ഉം patient നോട്‌ ഇതുപോലെ വിശദമായി സംസാരിച്ചു / educate ചെയ്തു treat ചെയ്തിരുന്നെങ്കിൽ എത്ര നന്നായിരുന്നു. ചിലരുടെഒക്കെ ഭാവവും പടുതിയും കാണണം....സഹിക്കാൻ പറ്റില്ല. പിന്നെ ജീവനിൽ കൊതി ഉള്ളതുകൊണ്ട് അങ്ങു സഹിക്കുന്നതാ

  • @hariraj3693
    @hariraj3693 Рік тому +2

    Very good explanation. Highly helpful. 👋👋👋👋

  • @sreeharik2981
    @sreeharik2981 11 місяців тому

    Thaku. Doctor. God bless. You

  • @user-ne7rp2hx9k
    @user-ne7rp2hx9k 11 місяців тому

    Thanks for good information.

  • @suneeshkumar9451
    @suneeshkumar9451 Рік тому +1

    Tks

  • @moncykoshy5615
    @moncykoshy5615 Рік тому +2

    Thank you Dr. for good information about Prostate cancer and functions of the organ.

  • @Mallunetworking
    @Mallunetworking 4 місяці тому

    very helpful thanks

  • @pavithranpavithralayam4330
    @pavithranpavithralayam4330 Рік тому +1

    അനുഗ്രഹീതം 🙏🌷

  • @kichu.monmon6414
    @kichu.monmon6414 10 місяців тому

    Thanks for information sharing

  • @minickanth7287
    @minickanth7287 8 місяців тому

    Heartfull thanks Dr. .....

  • @josephjob9211
    @josephjob9211 8 місяців тому

    Very good informations

  • @GeorgeT.G.
    @GeorgeT.G. Рік тому +2

    well explained dr.

  • @gireeshkumar2230
    @gireeshkumar2230 11 місяців тому

    I want more details about the clinic

  • @chandranv4668
    @chandranv4668 Рік тому +2

    Pv. Chandran palakkad. Very good explanation Thankyou Doctor . I want to meet you where are you practing dr

    • @chandranv4668
      @chandranv4668 Рік тому +1

      Please sent me a ph. Nambar . Pv. Chandran palakkad