കടലാസ്സ് പൂക്കളുടെ വിസ്മയ ലോകം

Поділитися
Вставка
  • Опубліковано 19 тра 2024
  • എറണാകുളം ജില്ലയിലെ വാരാപ്പുഴ എന്ന സ്ഥലത്തായി ബോഗൻവില്ല ചെടികൾ മാത്രം ഉത്പ്പാദിപ്പിച്ചും വിപണനം നടത്തിയും സംരംഭകനായിരിക്കുകയാണ് ജിമ്മി കല്ലൂർ. 200 ൽ പരം സ്വദേശിയും വിദേശികളുമായ കടലാസ് ചെടികളെ ഇവിടെ സംരക്ഷിച്ചു വരുന്നു.
    ##ddmalayalam
    ##ddkrishidarshan
    ##ddkadalassupookkal

КОМЕНТАРІ •