ഇനി ഈ വിദ്യ അറിയില്ല എന്ന് പറയരുത് ഓർക്കിഡ് തൈകൾ ഉണ്ടാക്കുന്ന ശരിയായ രീതി | ORCHID PROPAGATION

Поділитися
Вставка
  • Опубліковано 6 кві 2022
  • ഇനി ഈ വിദ്യ അറിയില്ല എന്ന് പറയരുത് ഇത്രയും എളുപ്പത്തിൽ ഓർക്കിഡ് തൈകൾ ഉണ്ടാക്കാമായിരുന്നു #orchid #gardening #deepuponnappan
    For business enquiries: deepuponnappan2020@gmail.com
    Whatsapp: 9497478219
    * SOIL TESTER : amzn.to/3j6jXTb
    * 5 LTR SPRAYER : amzn.to/2RHWhZf
    * 2 LTR SPRAYER : amzn.to/3ce4q0S
    * PSEUDOMONAS FLUORESCENS : amzn.to/2ZRcjV4
    * ORGANIC PESTICIDE : amzn.to/3kCN7cL
    * DOLOMITE : amzn.to/3kALEDY
    * BEAUVERIA BASSIANA : amzn.to/2EqjhJl
    **Connect With Me**
    Subscribe My UA-cam Channel: ua-cam.com/users/deepuponnappa...
    Follow/Like My Facebook Page: / plantwithmedeepuponnappan
    Follow me on Instagram: / deepuponnappan20
    e-mail:www.deepuponnappan2020@gmail.com
    ** Cameras & Gadgets I am using **
    * CANON M50 : amzn.to/385DIaA
    * RODE WIRELESS : amzn.to/384VR8r
    * WRIGHT LAV 101 : amzn.to/3ccYQvS
    * JOBY TELEPOD : amzn.to/33ILzYa
    * TRIPOD : amzn.to/3kxIssH

КОМЕНТАРІ • 62

  • @user-yv4lm3fb8u
    @user-yv4lm3fb8u 2 роки тому +8

    ദേ നോക്കിയേ , ഒരമ്മ പെറ്റ ,അച്ഛനും മരുമകനും പോലുണ്ട് 😍😍😍😍😍

  • @AminaAmina-bp4oc
    @AminaAmina-bp4oc 2 роки тому +14

    അടിപൊളി അമ്മായി അപ്പനും മരുമകനും. നിങ്ങളുടെ യോജിപ്പ് .
    നിങ്ങളുടെ വിജയം. 👍🏻👍🏻

  • @sheebarahim3689
    @sheebarahim3689 16 днів тому +1

    ഞങ്ങളും ഇതുപോലുള്ള പോട്ട് ഉണ്ടാക്കി പക്ഷെ കുറച്ചുനാൾ കഴിയുമ്പോൾ അത് പൊടിഞ്ഞുപോവുന്നു അങ്ങനെ അജ്ജാറെണ്ണംപൊടിഞ്ഞുപോയി

  • @suseeladevi8457
    @suseeladevi8457 2 роки тому +3

    ഓർക്കിഡ്, റോസ് ഏറ്റവും ഇഷ്ടം ഉള്ള പൂക്കൾ ആണ് 💕ഓർക്കിഡ് ന്റെ വില കാരണം മേടിക്കാറില്ല 😔രണ്ടെണ്ണം ഉള്ളതിൽ അച്ഛൻ ചെയ്യുന്നപോലെ അല്ല ചട്ടിയിൽ കുത്തി വെച്ച് തന്നെ തൈകൾ ഉണ്ടാക്കിഎടുക്കും 🥰അച്ഛൻ അടിപൊളി congrats 🙏

  • @Ligi995
    @Ligi995 Рік тому +1

    Thank you for your valuable information 👍🏻

  • @lalsy2085
    @lalsy2085 2 роки тому +3

    Very good information

  • @mazhathulikal119
    @mazhathulikal119 2 роки тому +2

    Njan ithu pole cheuthittundu

  • @sudhakumari-se1rt
    @sudhakumari-se1rt 8 місяців тому +1

    ഞാൻ ചെയ്തുനോക്കി

  • @ambilysalil8856
    @ambilysalil8856 2 роки тому +1

    നല്ല video

  • @Aadhi-midhu
    @Aadhi-midhu Рік тому

    Thank you bro👍👍

  • @jessyshibu6097
    @jessyshibu6097 Рік тому +3

    Super

  • @ambika4909
    @ambika4909 2 роки тому

    Best video 👌👍❤🙏🙏🙏

  • @jayasreemohanan1745
    @jayasreemohanan1745 2 роки тому +2

    പറഞ്ഞുതരുന്നത് നന്നായി മനസ്സിലാക്കി തരുന്നുണ്ട്

  • @dmcreaper6549
    @dmcreaper6549 2 роки тому +1

    👌👌

  • @user-gm5yd6rz9w
    @user-gm5yd6rz9w 8 місяців тому +1

    marqvazhayan orchiday parayunqd oru chilavumillade nqmude natil und

  • @somanpillai2645
    @somanpillai2645 2 роки тому

    Puthiya chedikalku enthu fertilizer aanu kodukkuunnathu....18:18.kollamo

  • @greenyhome7979
    @greenyhome7979 2 роки тому

    Shade. Mathiyo. Atho. Nalla. Veyil
    Veno. Veyilathu Vachathu Manjalichu. Nilkunnu Poovum
    Undavunnukla. Pls. Rply

  • @abbasa5037
    @abbasa5037 2 роки тому

    👍👍

  • @user-zt8qg5fr8j
    @user-zt8qg5fr8j 10 місяців тому +1

    സൂപ്പർ ഇപ്പോഴാണ് കണ്ടത് എനിക്കും അയച്ചു തരുമോ കുറഞ്ഞ വിലയ്ക്ക്

  • @ajul1849
    @ajul1849 2 роки тому +1

    സൂപ്പർ സൂപ്പർ

  • @omanarajagopal5619
    @omanarajagopal5619 9 місяців тому +1

    👍

  • @sabu.ddavood2541
    @sabu.ddavood2541 Рік тому +1

    ❤️❤️❤️👍

  • @sudheerav3655
    @sudheerav3655 Рік тому

    Pappa aniku tharamomoono nalo chedikal...

  • @ajayakumarb9658
    @ajayakumarb9658 2 роки тому

    Hi.

  • @angelvrajan410
    @angelvrajan410 2 роки тому +1

    Orchid sunlight veno

  • @ajithkumar-zr8bf
    @ajithkumar-zr8bf 8 місяців тому +1

    Only Dendrobium can be propagated by this way

  • @sreerekhamj3781
    @sreerekhamj3781 2 роки тому

    സൂപ്പർ

  • @sathimurali1059
    @sathimurali1059 8 місяців тому

    ⚘⚘⚘

  • @sheeba2971
    @sheeba2971 2 роки тому +1

    എന്റെ വീട്ടിൽ പലകളർ ഓർക്കിഡ് ഉണ്ട് നല്ല കളർ നോക്കി ആരോ മോഷ്ടിച്ചു നോക്കാൻ താല്പര്യം ഇല്ലാതായി എന്നാലും ഇപ്പോഴും പൂവ് ഇടുന്നുണ്ട്

  • @sajithasusan7935
    @sajithasusan7935 2 роки тому

    എന്റെ ഓർക്കിഡ് il തണ്ട് മുറിക്കാതെ തന്നെ തൈകൾ കിളുക്കുന്നു അത് pot il വെച്ചാൽ കിളുക്കുമോ. ഫങ്കിസൈടീന്റെ പേര് പറയുമോ?

  • @AnilKk-it1ht
    @AnilKk-it1ht 8 місяців тому

    Hlo

  • @kuriyakkuthalakottur6673
    @kuriyakkuthalakottur6673 2 роки тому

    9

  • @greeshmasanjay4412
    @greeshmasanjay4412 2 роки тому

    Supper 🥰😍

  • @greenyhome7979
    @greenyhome7979 2 роки тому

    Dought. Chothichal. Reply
    Paraunnillao

  • @rejijustin9286
    @rejijustin9286 5 місяців тому +1

    ഓർക്കിഡ് തൈ വില്പനയ്ക്ക് ഉണ്ടോ?

  • @omanarajagopal5619
    @omanarajagopal5619 9 місяців тому +2

    👌👌👌👌

  • @nandanashaji73
    @nandanashaji73 Рік тому

    ഈ കമ്പിൽ വെള്ളം ഒഴിക്കുമ്പോൾ fungi സൈഡ് പുരട്ടിയത് പോകില്ലേ

  • @nalinikm2284
    @nalinikm2284 2 роки тому +1

    ഈ രീതിയിൽ ഓർക്കിഡ് തൈകൾ ഉണ്ടാക്കുന്ന വിധം മാസങ്ങളൾക്കുമുമ്പ് വേറൊരു ചാനൽ അവതരിപ്പിച്ചിട്ടുണ്ട്.

  • @rejijustin9286
    @rejijustin9286 5 місяців тому +1

    പൂക്കളില്ലാത്തത് മതി😂

  • @abdulrahimaboobacker4934
    @abdulrahimaboobacker4934 2 роки тому +6

    ഇങ്ങിനെ തണ്ടിൽ നിന്നും keiki കിളിർപ്പിക്കുന്നത് മുമ്പേ ചെയ്തു വരുന്നതാണ്. ഒരു ട്രേയിൽ PERLITE അല്ലെങ്കിൽ ചകരിച്ചോർ നിരത്തി അതിൽ കിടത്തിവെച്ചു ചെറുതായി നനച്ചു കൊടുത്താൽ മതി. 3 മാസം ഒന്നും ആവശ്യമില്ല

  • @jayasreejaya2229
    @jayasreejaya2229 2 роки тому +9

    ഓർക്കിഡ് ഇഷ്ട്ടമാണ് പക്ഷെ വിലകൊണ്ട് വാങ്ങിക്കാൻ പറ്റുന്നില്ല കുറഞ്ഞവിലക്ക് ഇതിന്റെ കമ്പ് തരോ?

    • @anitham7997
      @anitham7997 2 роки тому +1

      Address thannaal ayachu tharaaam.....nallapolr nokumenn urapp thannaaaal

    • @sudheerav3655
      @sudheerav3655 Рік тому +1

      Eniku tharamo moono nalo chedikal pappa.... Sudheera. Kandiyil ho kunnamangalampo. M. I. E. Chethukadavu. Calicut.

    • @jeenashalom5814
      @jeenashalom5814 9 місяців тому

      Randu orchid plant tharavo

    • @elizabethantony724
      @elizabethantony724 9 місяців тому

      ശരിയാണ് എനിക്ക് ഒരു കമ്പിൽ നിന്നും അഞ്ചു തൈകൾ വരെ കിട്ടി

    • @anoopbalachandran7864
      @anoopbalachandran7864 9 місяців тому

      ​@@anitham7997tharumo njan nalla pole nokkam.

  • @Kannans_video
    @Kannans_video 4 місяці тому

    ഇതിൽ പറഞ്ഞ പോലെ ചെയ്ത പക്ഷേ ഒരു തണ്ട് പോലും കിളിർത്തില്ല എല്ലാം ഉണങ്ങി പോയി

  • @adamsafal1644
    @adamsafal1644 6 місяців тому +1

    ഈ തണ്ടിന് ആക്കുന്ന ബുള്ളറ്റ് മരുന്ന് ഓൺലൈനിൽ കിട്ടുമോ

    • @adamsafal1644
      @adamsafal1644 6 місяців тому

      ഇതിന്റെ പേര് ശരിക്കും കാണിക്കാമോ

  • @abdulazeezkuttikolveedu5639
    @abdulazeezkuttikolveedu5639 2 роки тому +5

    നമ്മുടെ വീട്ടിലുള്ള ഓർക്കിഡ്
    പൂവ് പിടിക്കാറില്ല.
    എന്തെങ്കിലും വിദ്യ ഉണ്ടോ.

    • @abdulrahimaboobacker4934
      @abdulrahimaboobacker4934 2 роки тому

      പൂവിടാൻ ഉള്ള വളർച്ച എത്തിയ താണെങ്കിൽ തേങ്ങ വെള്ളം പുളിപ്പിച്ചു നേർപ്പിച്ചു SPRAy ചെയ്തു നോക്കുക, ചിലപ്പോൾ പൂവിട്ടേക്കും

  • @lillyroshni5015
    @lillyroshni5015 2 роки тому

    പാരസെറ്റമോൾ ഉപയോഗിച്ച് വേരു മുളപ്പിക്കുന്നത് എനിക്ക് success ആയില്ല

  • @AnilKk-it1ht
    @AnilKk-it1ht 8 місяців тому +1

    എനിക് ഓർക്കിഡ് ഭയങ്കര ഇഷ്ടമാണ്...വലിയ വിലയാണ്.കബു കിട്ടിയ ൽ നന്നായിരുന്നു... അയച്ചു തരുമോ...
    Anil.k.v..kumbalathuparambil...house..edathiruthi....post...trissur

  • @ourparadise6788
    @ourparadise6788 2 роки тому

    Super

  • @kanakaunanu4807
    @kanakaunanu4807 7 місяців тому +1

    👍

  • @keralaflowers3245
    @keralaflowers3245 Рік тому

    Super

  • @sandhya.e.s.799
    @sandhya.e.s.799 9 місяців тому +1

    👍

  • @angelvrajan410
    @angelvrajan410 2 роки тому +2

    Super

    • @sajirabeegum3287
      @sajirabeegum3287 Рік тому

      അടിപൊളിറിവ് അച്ഛനും