ബാറ്ററി വേണ്ടാത്ത ഓഫ്‌ഗ്രിഡ് ഇൻവെർട്ടർ | Solar Batteryless Off-grid Solar Inverter | Murickens Group

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 61

  • @ashrafyousaf2404
    @ashrafyousaf2404 2 місяці тому +3

    Mppt ആണ് ഉപയോഗിക്കുന്നത്,, ഇത് എല്ലായിടത്തും കിട്ടും,,, കുറെ കൊല്ലത്തു എക്സ്പീരിയൻസ് ഒന്നും വേണ്ട

  • @rajagopalwarrier7123
    @rajagopalwarrier7123 Місяць тому +1

    ഒരു ഇലക്ട്രിക് കാർ ചാർജ് ചെയ്യാൻ ഈ സംവിധാനം ഉപയോഗിക്കാമോ, 230 വോൾട്ട്, കറൻ്റ് >_ 16A, പവർ 3.6 Kw, 4 മണിക്കൂർ ചാർജിംഗ്

  • @skpulikkal4343
    @skpulikkal4343 9 місяців тому +5

    ഓഫ് ഗ്രിഡ് എന്ന പ്രയോഗം കൊണ്ട് എന്താണ് ഉദ്ദേശിച്ചത്?.
    പാനൽ പവർ മതിയാവാതെ വന്നാൽ ഗ്രിഡിൽ നിന്നും പവർ എടുക്കും എന്നും പറയുന്നുണ്ട്.

    • @murickens
      @murickens  9 місяців тому +3

      നിലവിൽ പാനൽ മാത്രം ഉപയോഗിച്ച വർക്ക് ചെയ്യും. പാനൽ വോൾടേജ് പോരാതെ വന്നാൽ മാത്രം ഗ്രിഡിൽ നിന്നും എടുക്കും. അതായത് 100% ലോഡ് compensate ചെയ്യാനായി പാനലിൽ നിന്നും 90% ഉണ്ടെകിൽ , 10% മാത്രമേ ഗ്രിഡിൽ നിന്നും എടുക്കു.
      കൂടാതെ ബാറ്ററി ആഡ് ചെയ്യാനുള്ള ഓപ്ഷൻ ഉം ഉണ്ട്.

    • @prakashkuttan1653
      @prakashkuttan1653 8 місяців тому

      3 kw ഇൻവെർട്ടറിനുമാത്രം എന്താണുവില

    • @ppakbarali
      @ppakbarali 6 місяців тому

      Ithinue Kse​b permission വേണ്ട എന്ന് പറയുന്നു.. ഇതു ഉപയോഗിക്കുമ്പോൾ grid ലേക്ക് തിരിച്ചു കേറാൻ cance ഇല്ലേ?@@murickens

    • @murickens
      @murickens  6 місяців тому

      @@ppakbarali ith offgrid system aanu

    • @ashrafvamban
      @ashrafvamban Місяць тому

      48/ votl ETHRA vila

  • @subairkannayil5040
    @subairkannayil5040 3 дні тому

    3 kw inverter മാത്രം വില ?

  • @joyvadakkan2862
    @joyvadakkan2862 Місяць тому +1

    3kv ഇൻവെർട്ടർ മാത്രം 70,000 രൂപയാണ് പറയുന്നത്. യൂട്യൂബിൽ നമ്മളെ പറഞ്ഞു പറ്റിക്കൽ. ഫോൺ ചെയ്ത നമ്മുടെ ടൈം വേയ്സ്റ്റ്

    • @murickens
      @murickens  Місяць тому

      @joyvadakkan2862 എന്ത് പറ്റിച്ചു ... ???
      ഇത് ബാറ്റെറിയില്ലാതെ ഡേ ടൈം ഫുള്ളി ഓഫ്‍ഗ്രിഡ് ആയിട് സോളാറിൽ work ചെയ്യുന്നതാണ്.

  • @mohanannair4588
    @mohanannair4588 Місяць тому

    Cost?

  • @chinthuthomas1840
    @chinthuthomas1840 Рік тому +1

    👍

  • @sankaranarayanank6052
    @sankaranarayanank6052 7 місяців тому

    5kw pannel ഇല്ലാതെ റേറ്റ്...?

    • @murickens
      @murickens  2 місяці тому

      Please Contact us : +91 9188323232, 8281848484

  • @anasalhasha
    @anasalhasha Рік тому +1

    Will this support lifepo4 battery?

    • @murickens
      @murickens  Рік тому +1

      yes. it supports lifepo4 battery.

  • @vijoshbabu8329
    @vijoshbabu8329 3 місяці тому

    Online ups ന് പകരം ഇത് ഉപയോഗിക്കാൻ സാധികുമോ?

    • @murickens
      @murickens  3 місяці тому

      @@vijoshbabu8329 no

  • @shafivtreecosolar8485
    @shafivtreecosolar8485 3 місяці тому

    500 w ന്റെ 4 പാനൽ കൊടുക്കാൻ 3. Kw ഉണ്ടാകുമോ ?

    • @murickens
      @murickens  2 місяці тому

      Please Contact us : +91 9188323232, 8281848484

    • @sahilkadakkal4458
      @sahilkadakkal4458 2 місяці тому +2

      500+500= 1000 (1kv)
      500x4=2000(2kv)
      500x6=3000(3kv)
      Pattikkappedaruth

    • @murickens
      @murickens  2 місяці тому +1

      @@sahilkadakkal4458 enth pattikapedaruthenn....🙄
      *kw

  • @vinodpoovakkod7701
    @vinodpoovakkod7701 Рік тому +1

    കരണ്ട് ഇല്ലങ്കിൽ വർക്ക് ചെയ്യുമാ ?

    • @murickens
      @murickens  Рік тому

      കറന്റില്ലെങ്കിൽ സൂര്യപ്രകാശത്തിന്റെ ഏറ്റക്കുറച്ചിലുകൾക്കനുസരിച് work ചെയ്യും.

    • @sanuworks140
      @sanuworks140 Рік тому

      ​@@murickensappol voltage fluctuations undaville bro

    • @sebymathew7398
      @sebymathew7398 Рік тому

      Night current elegil work cheyumo😊

    • @murickens
      @murickens  10 місяців тому

      night work cheyyilla.
      day il out put fluctuations undakilla, but KSEB illenkil sunlight nu anusarichu ayirikkum load support undavuka.

    • @anish428
      @anish428 6 місяців тому

      ​@@murickenswithout battery no backup. So night not possible. Also depend on solar power the output will vary. Means no guarantee on output

  • @josephvarkey2656
    @josephvarkey2656 Рік тому

    രാത്രിയിൽ എന്തു cheyyum

    • @murickens
      @murickens  Рік тому +2

      ഈ സിസ്റ്റം പകൽ സമയത്തെ ഉപയോഗങ്ങൾക്കാണ് ഏറ്റവും അനുയോജ്യം. രാത്രി ഉപയോഗം ഉണ്ടെങ്കിൽ ബാറ്ററി ആഡ് ചെയ്യുവാനുള്ള ഓപ്ഷനും ഉണ്ട്.

    • @newindiaassuranceramanatuk5966
      @newindiaassuranceramanatuk5966 9 місяців тому +1

      GO AND SLEEP....😀

  • @Abc-qk1xt
    @Abc-qk1xt 6 місяців тому +5

    പകൽ നല്ല രീതിയിൽ ഉപയോഗം ഉണ്ടെങ്കിലേ ഇതുകൊണ്ട് പ്രയോജനം ഉള്ളു. ഇല്ലെങ്കിൽ ഉണ്ടാക്കുന്ന വൈദ്യുതി പാഴാകും..

    • @Yhkjdjdj
      @Yhkjdjdj 2 місяці тому

      Battery energy storage system suport chyille

    • @murickens
      @murickens  2 місяці тому

      Battery add cheyan option und

    • @user-to3nv9hc9q
      @user-to3nv9hc9q Місяць тому

      ചൂട് സമയത്ത് പകൽ സമയത്ത് കൂടുതൽ കറൻ്റ് വേണ്ടി വരും

  • @rajasekharan-ckchevikkatho4068

    വിശദമായി ഒരു വീഡിയോ ചെയ്യാമോ 🙏

    • @murickens
      @murickens  Рік тому +1

      ua-cam.com/video/9sHgufZpgY4/v-deo.html

  • @muhammdkutty125
    @muhammdkutty125 10 місяців тому +1

    ഇത് 10 എത്രയാണ്

    • @murickens
      @murickens  10 місяців тому

      Please Contact or Whatsapp us 9188323232 or 8281848484

  • @mujeebka176
    @mujeebka176 Рік тому +1

    Hi

  • @MALLUKRAFT
    @MALLUKRAFT Рік тому +3

    inverter cost ethra

    • @murickens
      @murickens  Рік тому

      Please Contact 9188323232 or 8281848484

    • @MALLUKRAFT
      @MALLUKRAFT Рік тому +6

      @@murickens 3 kw 90,000 INR 🤪🤣🙏amazing price.cheating .. better go for ongrid rate 135 including solar panel & inverter and including installation wow ..
      If you buy from import chinna rate around 30,000... hahah

    • @murickens
      @murickens  Рік тому +1

      ​@@MALLUKRAFT Hi, This is a grid-compensating off-grid solar system 'specially designed for daytime users'. The system will run without batteries and the system will not export power to the grid.

    • @MALLUKRAFT
      @MALLUKRAFT Рік тому

      @@murickens what is the benefits.... zero for customer... comparing to kseb ongrid.... better go for ongrid....
      Usefull for customer

    • @murickens
      @murickens  Рік тому +4

      ​@@MALLUKRAFT This system is best suited for daytime users. (eg schools, offices etc.)
      On grid is not effective in places with frequent power cuts and high voltage variation. Off grid solar system is best there.

  • @babujoseph6115
    @babujoseph6115 3 місяці тому

    5 kw available? How much?

    • @murickens
      @murickens  2 місяці тому

      Please Contact us : +91 9188323232, 8281848484

  • @bmedia900
    @bmedia900 10 місяців тому

    Price ?

    • @murickens
      @murickens  10 місяців тому

      Please Contact or Whatsapp us 9188323232 or 8281848484

    • @moorkathabdulmajeed
      @moorkathabdulmajeed 3 місяці тому

      രാത്രിയിൽ കറണ്ട് കിട്ടാൻ എന്ത് ചെയ്യണം കൂടെ 2ac യും

    • @shibythomas4769
      @shibythomas4769 2 місяці тому

      ​@@murickens
      Hi

    • @murickens
      @murickens  2 місяці тому

      @@shibythomas4769 Hi

    • @rfileVjd
      @rfileVjd 2 місяці тому

      Rate public ariyan padille?
      Parayunna reason rate daily vary cheyyum ennanu.. Enkil 3kv innathe ratinu?