വിഡ്ഢികൾ വീടുപണിയുന്നു, ബുദ്ധിമാൻ വാടകയ്ക്ക് താമസിക്കുന്നു owning a house vs renting

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 13

  • @MUDRAINTERIORSandDEVELOPERS
    @MUDRAINTERIORSandDEVELOPERS  7 місяців тому +2

    വിഡ്ഢികൾ വീട് പണിയുന്നു, ബുദ്ധിമാൻ വാടകയ്ക്ക് താമസിക്കുന്നു! കെട്ടിടനിർമ്മാണ മേഖലയിലെ എൻറെ അനുഭവപരിചയം വച്ച്, ഈ പ്രസ്താവന വിലയിരുത്തുന്നു.

  • @purappad
    @purappad 7 місяців тому +2

    ഞാന്‍ 30 വര്‍ഷമായി വാടകയ്ക്ക് താമസിക്കുന്നു, എനിക്ക് സ്ഥലവും വീട് വെക്കാനുള്ള പണവും ഉണ്ട്, പക്ഷെ eppo veedinepatti ചിന്തിക്കുന്നില്ല!പണം ഷെയർ markatil നിക്ഷേപിക്കുന്നു വര്‍ഷത്തില്‍ നല്ലോരു തുക tax ആയി കൊടുക്കുന്നു 😊

  • @franciskt4171
    @franciskt4171 7 місяців тому +2

    Rented house is good for people with transferable jobs, and own house for permanent living...😊

  • @SS-wu2ej
    @SS-wu2ej 7 місяців тому +4

    Thaamasikkan swantham veedu nallathaanu,athum varumaanathekkal pathiratti loan um baadhyathakalum edukkathe. Property yekkaal pathiratty nalkunna financial investments vere ullathu kondu investment aayi veedum sthalavum ,prathyekichu flood situation koodi varunna Keralathil athra buddhiparam alla. Vere state il settle cheytha enikku avide swantham flat undu,pakshe Keralathil property illa. Pakaram invest cheytha mutual funds um shares um multibaggers aayappol enikku loan illathe thanne keralathil veedu vaangaan pattum,pakshe athu profitable allathathu kondu cheyyilla. Valiya loan edukkunnathu mandatharam aanu

  • @HeheHddh-dx6gq
    @HeheHddh-dx6gq 7 місяців тому +1

    He didn't mention the main disadvantage of rented house....unfortunately if one family member dies, land lord may not allow to keep the body for public exibition....a big problem...otherwise rental house is best...

  • @jacobjoseph2723
    @jacobjoseph2723 7 місяців тому +3

    അത്യാവിശ്യമെങ്കിൽ വളരെ ചെറിയ വീട്പണിയുക കേരളത്തിൽ വീടിനും സ്ഥലത്തിനും ഇനിയും വില കുറയും

  • @johnskuttysabu7915
    @johnskuttysabu7915 7 місяців тому +3

    Vadakaveedu mathi😮

  • @subhapadmanabhan821
    @subhapadmanabhan821 7 місяців тому +1

    Foolish men will build houses and wise men will occupy it
    This statement was quoated by George Bernadshaw😊

  • @SarinaVS-b8e
    @SarinaVS-b8e 7 місяців тому +1

    ബെഞ്ചമിൻ ഫ്രാങ്ക്ളിൻറെ ബുക്സ് ഞാനും വായിച്ചിട്ടുണ്ട് അതിലൊന്നും ഇങ്ങിനെയൊരു സ്റ്റേറ്റ്മെൻറ് കണ്ടിട്ടില്ല…..ഇത് ഏതോ fake motivationകാർ പടച്ചുവിട്ടതാകും….ഒരുപാട് ആളുകളെ കൺഫ്യൂഷനിലാക്കിയിട്ടുണ്ടാകും…..താങ്കൾ ഇങ്ങിനെയൊരു വീഡിയോ ഇട്ടതു നന്നായി…..സ്വന്തം വീട്ടിൽ താമസിക്കുമ്പോഴുള്ള സമാധാനം വേറെവിടെയും കിട്ടില്ല ചെറുതെങ്കിലും സ്വന്തയായൊരു വീട്ടിൽ താമസിക്കാനായിരിക്കും എല്ലാവരും ആഗ്രഹിക്കുക അത് അങ്ങിനെ തന്നെയാണ്….

    • @MUDRAINTERIORSandDEVELOPERS
      @MUDRAINTERIORSandDEVELOPERS  7 місяців тому

      അതെ..സാധാരണക്കാർ വല്ലാതെ തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടുണ്ട്.

  • @abdurahimanthayyullathil-lk1zl
    @abdurahimanthayyullathil-lk1zl 7 місяців тому +3

    Sondamayi.veed❤😂