MUDRA INTERIORS & DEVELOPERS
MUDRA INTERIORS & DEVELOPERS
  • 801
  • 2 031 385
റൂമുകളുടെ വലുപ്പം ഇങ്ങനെ വേണം തീരുമാനിക്കാൻ | How to decide room sizes
This is How Room Sizes Should Be Decided
റൂമുകളുടെ വലുപ്പം ഇങ്ങനെ വേണം തീരുമാനിക്കാൻ | How to decide room sizes
Are you planning to build or renovate your house? Room sizes can make or break your living experience! In this video, we break down how to decide to room dimensions based on your family’s needs, plot size, budget, and other critical factors. Learn why standard room sizes might not always work for you and how to design a home that’s truly yours. Avoid costly mistakes, ensure proper ventilation, and create a space that balances functionality and comfort. Watch now to get expert insights!
Room size planning
Room dimensions for houses
How to decide room sizes
Bedroom size guide
House planning tips
Home design ideas
Functional house design
Room size mistakes to avoid
House construction guide
Ventilation tips for bedrooms
Welcome to Mudra Interiors & Developers
A channel dedicated to sharing authentic insights on Building Construction, Interior Design, and related fields. Discover the correct techniques for Construction, essential Materials with their pros and cons, key Services, and emerging Trends in the industry. Our content also explores Real Estate Investment opportunities, helping you make informed decisions. Here, you’ll find Practical Advice, unbiased Material Evaluations, and Step-by-Step Guides on Construction and Design, without promotions of third-party products or services.
Corporate Video: ua-cam.com/video/87mHygnkhFI/v-deo.html
Subscribe: / @mudrainteriorsanddevelopers
Web site: mudrainteriorsdevelopers.com/
Instagram: mudrainteriorsdevelopers#
Facebook: / 100086293101077
Threads: www.threads.net/@mudrainterio...
linktr.ee/mudradevelopers
Contact: Shaji PD, Mudra Interiors & Developers,
Construction Company
Calicut Kerala | Bengaluru Karnataka +91 9846397196
Email: mudrainteriorscalicut@gmail.com
Tagline: “Building Relations to Finest Life”
Переглядів: 1 884

Відео

കൊടും കാട്ടിലൂടെ ഒരു സ്റ്റാഫ് ടൂർ 2024-25 | Team Building | staff tour
Переглядів 51День тому
കൊടും കാട്ടിലൂടെ ഒരു സ്റ്റാഫ് ടൂർ 2024-25 | Team Building | staff tour Discover the joy and benefits of staff tours with Mudra Interiors & Developers! Our team recently embarked on a 2-day trip to Karnataka as part of our annual tradition. These tours are more than just a break; they strengthen team spirit, boost morale, and create unforgettable memories. In this video, we’ll showcase the highl...
Happy New Year! | Happy New Year 2025 | YouTube construction channel
Переглядів 7114 днів тому
Happy New Year! | Happy New Year 2025 | UA-cam construction channel
ലാഭം നഷ്ടം ലാഭം! വാസ്തുവാണോ വീടിൻറെ തറയുടെ ഉയരം തീരുമാനിക്കേണ്ട ഘടകം? Importance of basement height
Переглядів 3,5 тис.21 день тому
ലാഭം നഷ്ടം ലാഭം! വാസ്തുവാണോ വീടിൻറെ തറയുടെ ഉയരം തീരുമാനിക്കേണ്ട ഘടകം? Importance of basement height
സിമൻറ് ഗുണനിലവാരം നിങ്ങൾക്ക് സ്വയം പരിശോധിക്കാം | Quality Control in Construction
Переглядів 12528 днів тому
സിമൻറ് ഗുണനിലവാരം നിങ്ങൾക്ക് സ്വയം പരിശോധിക്കാം | Quality Control in Construction
കെട്ടിടം തകർന്നു! ഈ വീഡിയോ കാണാതെ കെട്ടിടം പണിയരുത്. Soil Testing Benefits
Переглядів 838Місяць тому
കെട്ടിടം തകർന്നു! ഈ വീഡിയോ കാണാതെ കെട്ടിടം പണിയരുത്. Soil Testing Benefits
കേരളത്തിൽ റിയൽ എസ്റ്റേറ്റ് തകർന്നോ? പ്രതീക്ഷക്ക് വകയുണ്ടോ? Kerala Real Estate Crisis
Переглядів 16 тис.Місяць тому
കേരളത്തിൽ റിയൽ എസ്റ്റേറ്റ് തകർന്നോ? പ്രതീക്ഷക്ക് വകയുണ്ടോ? Kerala Real Estate Crisis
ഇന്റീരിയർ ഡിസൈനിംഗിൽ ഈ വലിയ തെറ്റ് ചെയ്യരുത്! Common interior design mistakes
Переглядів 4,3 тис.Місяць тому
ഇന്റീരിയർ ഡിസൈനിംഗിൽ ഈ വലിയ തെറ്റ് ചെയ്യരുത്! Common interior design mistakes
കോടികൾ നഷ്ടപ്പെട്ട സ്വപ്നം ഒരു വില്ലാ പ്രോജക്റ്റ് ദുരന്ത കഥ Professional land assessment
Переглядів 16 тис.Місяць тому
കോടികൾ നഷ്ടപ്പെട്ട സ്വപ്നം ഒരു വില്ലാ പ്രോജക്റ്റ് ദുരന്ത കഥ Professional land assessment
കോൺക്രീറ്റ് ഇല്ലാതെ കെട്ടിട നിർമ്മാണം സാധ്യമോ? non-concrete structures
Переглядів 503Місяць тому
കോൺക്രീറ്റ് ഇല്ലാതെ കെട്ടിട നിർമ്മാണം സാധ്യമോ? non-concrete structures
കോഴിക്കോട് നിങ്ങളെ വിളിക്കുന്നു! Villas near Kozhikode | Plots in Calicut town
Переглядів 4362 місяці тому
കോഴിക്കോട് നിങ്ങളെ വിളിക്കുന്നു! Villas near Kozhikode | Plots in Calicut town
കിച്ചൻ വാൾ യൂണിറ്റ് കൃത്യമായ ഉയരം എങ്ങനെ കണ്ടെത്താം? Custom Kitchen Overhead Unit
Переглядів 3692 місяці тому
കിച്ചൻ വാൾ യൂണിറ്റ് കൃത്യമായ ഉയരം എങ്ങനെ കണ്ടെത്താം? Custom Kitchen Overhead Unit
കൃത്യമായ കിച്ചൻ ക്യാബിനറ്റ് ഉയരം എങ്ങനെ കണ്ടെത്താം? Ideal Kitchen Counter Height
Переглядів 3,7 тис.2 місяці тому
കൃത്യമായ കിച്ചൻ ക്യാബിനറ്റ് ഉയരം എങ്ങനെ കണ്ടെത്താം? Ideal Kitchen Counter Height
ടോയ്‌ലറ്റ് സൈസ് എത്ര വേണം? bathroom planning tips | Toilet Layout Ideas
Переглядів 4422 місяці тому
ടോയ്‌ലറ്റ് സൈസ് എത്ര വേണം? bathroom planning tips | Toilet Layout Ideas
വീടുകൾ താഴ്ന്നുപോവുന്നത് എന്തുകൊണ്ട്? Why buildings collapse | Causes of house sinking
Переглядів 8382 місяці тому
വീടുകൾ താഴ്ന്നുപോവുന്നത് എന്തുകൊണ്ട്? Why buildings collapse | Causes of house sinking
ജനലുകൾ സുരക്ഷിതമോ? Window Safety, Secure Windows, Home Security Windows, Window protection tips
Переглядів 2,1 тис.3 місяці тому
ജനലുകൾ സുരക്ഷിതമോ? Window Safety, Secure Windows, Home Security Windows, Window protection tips
നിങ്ങളുടെ ചുറ്റുമതിൽ ഇങ്ങനെയാണോ? Pros and cons of compound walls, How compound walls affect health
Переглядів 6833 місяці тому
നിങ്ങളുടെ ചുറ്റുമതിൽ ഇങ്ങനെയാണോ? Pros and cons of compound walls, How compound walls affect health
പെയിൻ്റിലെ കെമിക്കലും രാസവസ്തുക്കളും Non-toxic paints for homes, Safe paints for babies
Переглядів 1593 місяці тому
പെയിൻ്റിലെ കെമിക്കലും രാസവസ്തുക്കളും Non-toxic paints for homes, Safe paints for babies
മാർബിളും ഗ്രാനൈറ്റും marble vs granite, what is marble, what is granite
Переглядів 8243 місяці тому
മാർബിളും ഗ്രാനൈറ്റും marble vs granite, what is marble, what is granite
ടൈലുകൾ പൊട്ടിത്തെറിക്കുന്നതിൻറെ 12 കാരണങ്ങളും, 7 പരിഹാരങ്ങളും #FloorTiles #TileCracking
Переглядів 4644 місяці тому
ടൈലുകൾ പൊട്ടിത്തെറിക്കുന്നതിൻറെ 12 കാരണങ്ങളും, 7 പരിഹാരങ്ങളും #FloorTiles #TileCracking
ബാത്ത്റൂം സെറ്റപ്പ് ഗൈഡ് Bathroom fixture placement guide | Toilet accessories positioning tips
Переглядів 4954 місяці тому
ബാത്ത്റൂം സെറ്റപ്പ് ഗൈഡ് Bathroom fixture placement guide | Toilet accessories positioning tips
ലോകോസ്റ്റ് വീടുനിർമ്മാണം: ബെസ്റ്റ് 10 ടിപ്‌സ് #LowCostConstruction #BudgetHomeBuilding
Переглядів 4394 місяці тому
ലോകോസ്റ്റ് വീടുനിർമ്മാണം: ബെസ്റ്റ് 10 ടിപ്‌സ് #LowCostConstruction #BudgetHomeBuilding
4 തരം ബ്രിക്കുകൾ 40 ഗുണങ്ങൾ 40 ദോഷങ്ങൾ Strong Construction Materials | Durable Building Solutions
Переглядів 1894 місяці тому
4 തരം ബ്രിക്കുകൾ 40 ഗുണങ്ങൾ 40 ദോഷങ്ങൾ Strong Construction Materials | Durable Building Solutions
വീടുകളിലെ ഗ്ലാസ് പാർട്ടീഷൻ: 6 ഗുണങ്ങളും 15 ദോഷങ്ങളും modern glass partitions | Kerala home design
Переглядів 3,1 тис.5 місяців тому
വീടുകളിലെ ഗ്ലാസ് പാർട്ടീഷൻ: 6 ഗുണങ്ങളും 15 ദോഷങ്ങളും modern glass partitions | Kerala home design
വയനാട് പുനർനിർമ്മാണം Wayanad Rebuild | Landslide Prevention | Wayanad Landslides
Переглядів 1355 місяців тому
വയനാട് പുനർനിർമ്മാണം Wayanad Rebuild | Landslide Prevention | Wayanad Landslides
വീടുനിർമ്മാണ തട്ടിപ്പിൽ വീഴരുത് Home Construction Scam
Переглядів 1,4 тис.5 місяців тому
വീടുനിർമ്മാണ തട്ടിപ്പിൽ വീഴരുത് Home Construction Scam
വീട് നിർമ്മാണ തട്ടിപ്പ് പകുതി പൈസയ്ക്ക് വീട്! | Home construction fraud
Переглядів 2,5 тис.6 місяців тому
വീട് നിർമ്മാണ തട്ടിപ്പ് പകുതി പൈസയ്ക്ക് വീട്! | Home construction fraud
പാലങ്ങൾ തുടർച്ചയായി തകരുന്നത് എന്തുകൊണ്ട്? Bihar bridge collapse | New bridge collapse in Bihar
Переглядів 8076 місяців тому
പാലങ്ങൾ തുടർച്ചയായി തകരുന്നത് എന്തുകൊണ്ട്? Bihar bridge collapse | New bridge collapse in Bihar
വിഡ്ഢികൾ വീടുപണിയുന്നു, ബുദ്ധിമാൻ വാടകയ്ക്ക് താമസിക്കുന്നു owning a house vs renting
Переглядів 2,8 тис.6 місяців тому
വിഡ്ഢികൾ വീടുപണിയുന്നു, ബുദ്ധിമാൻ വാടകയ്ക്ക് താമസിക്കുന്നു owning a house vs renting
വെട്ടുകല്ല് ഗുണങ്ങളും വെല്ലുവിളികളും Laterite stone construction | Laterite stone advantages
Переглядів 9126 місяців тому
വെട്ടുകല്ല് ഗുണങ്ങളും വെല്ലുവിളികളും Laterite stone construction | Laterite stone advantages

КОМЕНТАРІ

  • @rkad3422
    @rkad3422 22 години тому

    ഇവിടുത്തെ കാലാവസ്ഥയെ സംബന്ധിച്ച് പറഞ്ഞാല്‍ വളരെ മോശമാണ്.

  • @neelakandhanpurayannur5816
    @neelakandhanpurayannur5816 2 дні тому

    Real estate മേഖലയിലേക്ക് കള്ളപ്പണത്തിന്റെ കുത്തൊഴുക്കായിരുന്നു. മോഡി വന്നതിനു ശേഷം സ്ഥിതി മാറി. ഈ മാന്യൻ റിയൽ എസ്റ്റേറ്റ് മേഘ 4:03 ലയിൽ നിന്നുള്ള ആളായതിനാൽ റിയൽ എസ്റ്റേറ്റ് തകർന്നു എന്ന് സമ്മതിക്കില്ല. വീട് വെക്കാൻ 5ഉം 10ഉം സെന്റ് സ്ഥലങ്ങൾക്കെ ഇനി ആവശ്യക്കാർ ഉണ്ടാവൂ

  • @DrLijozTechWorld
    @DrLijozTechWorld 3 дні тому

    😡

  • @DrLijozTechWorld
    @DrLijozTechWorld 3 дні тому

    😡

  • @DrLijozTechWorld
    @DrLijozTechWorld 4 дні тому

    😡

  • @rajendranmb9529
    @rajendranmb9529 5 днів тому

    Valuable information 👍🏻

  • @sunilcsadanandan767
    @sunilcsadanandan767 5 днів тому

    സർ, വളരെ വിലപ്പെട്ട വിവരങ്ങൾ അടങ്ങിയ വീഡിയോ. ഞാൻ വീട് വച്ച് കഴിഞ്ഞു. ഈ വീഡിയോ മുൻപേകണ്ടിരുന്നെങ്കിൽ എനിക്ക് ഒത്തിരി പ്രയോജനപ്പെടുമായിരുന്നു.

    • @MUDRAINTERIORSandDEVELOPERS
      @MUDRAINTERIORSandDEVELOPERS 5 днів тому

      വളരെയധികം ആളുകൾ ഇതാണ് ശരിയെന്നും, ഇതുപോലുള്ള അറിവുകൾ ഇനിയും ഷെയർ ചെയ്യണമെന്നും പറഞ്ഞു മെസേജ് അയക്കുന്നുണ്ട്. എന്നാൽ ചിലർ കേട്ടാൽ അറക്കുന്ന തെറിയും അസഭ്യവും മെസേജ് അയക്കുന്നുണ്ട്. രണ്ടും അവർ പഠിച്ചതും വളർന്നതുമായ സംസ്കാരമായിട്ടേ ഞാൻ കൂട്ടുന്നുള്ളൂ.

  • @praveenpaulk
    @praveenpaulk 6 днів тому

    1. What is the ideal height for rooms in a single storey house? 2. For open plan living and kitchen now the trend is to have bifold doors opening out to lawn area. Is double glazed glass in long bifolds suitable for Kerala climate. Request your kind reply. Thanks

    • @MUDRAINTERIORSandDEVELOPERS
      @MUDRAINTERIORSandDEVELOPERS 6 днів тому

      1) For single-story houses with a flat roof, an 11-foot ceiling height is ideal as it helps reduce heat. If it's a sloped roof, a 10-foot ceiling height will sufficient. 2) If the living area opens to the south, west, or southwest, it will experience excessive heat. In such cases, it is advisable to avoid installing glass doors in those areas.

  • @ramzee47
    @ramzee47 6 днів тому

    I still dont know why people constider vastu. Technology ithrem advanced aaya timilum kinar kuthan polum atharam aalukale vilikkunnath kanumbol sankadam thonnum

  • @DrLijozTechWorld
    @DrLijozTechWorld 6 днів тому

    😡😡😡

  • @nidha
    @nidha 6 днів тому

    Sir Ac vekkunna bedroomil air hole vekkano. Please reply

    • @MUDRAINTERIORSandDEVELOPERS
      @MUDRAINTERIORSandDEVELOPERS 6 днів тому

      എയർഹോൾ വച്ചാൽ AC ഓട്ടോ കട്ടോഫ് ആവില്ല. എയർഹോൾ സാധാരണ വയ്ക്കുന്നത് ചൂടായ വായു പുറത്തേക്കു പോവാനും, ചെറിയ രീതിയിൽ പുറത്തുള്ള വായു റൂമിലേക്ക് കയറാനുമാണ്, അടച്ചിട്ട മുറികളിലെ എയർ സർക്കുലേഷനുവേണ്ടിയാണ്. ഇപ്പോൾ പൊതുവെ എയർഹോൾ വയ്ക്കാറില്ല.

  • @jayadeep7362
    @jayadeep7362 7 днів тому

    Vasthu oru andha visuasam.

  • @jayadeep7362
    @jayadeep7362 7 днів тому

    In formative video.

  • @Anesh-f6l
    @Anesh-f6l 7 днів тому

    Vaastu nokki Veeduvechavarudey Veedukal chennu nokiyaal ariyaam😅😅Athu...Vaasthu purushanu Vendi nirmichathaanennu😅😅😅Clint. Veedu nirmikunnavantey...oru Aagrahavum Athupolulla plaanil...nadakilla ..nadakaan..kaniyaan maar samathikilla😅😅😅

  • @santhu2018
    @santhu2018 7 днів тому

    ഏടോ തനിക്ക് വാസ്തു ഇഷ്ടമില്ലെങ്കിൽ നീ ചെയ്യേണ്ട… വാസ്തു ഇഷ്ടമുള്ളവർ അത് ചെയ്തോട്ടെ…നീ മാത്രമല്ല ആർക്കിടെക്റ്റ്… ആയിരകണക്കിനു വർഷങ്ങൾക്ക് മുമ്പ് ഭാരതത്തിലെ ആർക്കിടെക്ട് ആണ് വാസ്തു ആചാര്യനും തച്ച് ശാസ്ത്രവും

    • @MUDRAINTERIORSandDEVELOPERS
      @MUDRAINTERIORSandDEVELOPERS 7 днів тому

      @@santhu2018 സാറെ സാറിനോട് ചെയ്യേണ്ട എന്നോ, ആരും ചെയ്യരുത് എന്നൊരിടത്തും ഞാൻ പറഞ്ഞിട്ടില്ലല്ലോ, ഞാൻ വീഡിയോയിൽ പറഞ്ഞ ഓരോ കാര്യങ്ങളെയും അതിലെ തെറ്റുകൾ വിശദീകരിച്ചു വാസ്തുപരമായി ഒരു വീഡിയോ സാറ് ചെയ്‌താൽ നന്നായിരുന്നു 🙏🙏🙏.

    • @jayadeep7362
      @jayadeep7362 7 днів тому

      Vasthu kannimoolayilay kakkoosa.

    • @ramzee47
      @ramzee47 6 днів тому

      😂

    • @muhammedali2181
      @muhammedali2181 5 днів тому

      താങ്കൾ പറയുന്നത് തന്നെയാണ് ശരി

  • @MUDRAINTERIORSandDEVELOPERS
    @MUDRAINTERIORSandDEVELOPERS 7 днів тому

    റൂമുകളുടെയും, വീടിൻറെയും അളവുകൾ എങ്ങിനെയാണ് നിശ്ചയിക്കുന്നത്? ആരാണ് നിശ്ചയിക്കുന്നത്? ആർക്കിടെക്റ്റോ എഞ്ചിനീയറോ ആണോ? വാസ്തുവിൻറെ ആളുകളാണോ, അതോ വീട്ടുകാരുടെ ആവശ്യങ്ങളാണോ? നമുക്ക് നോക്കാം. വീഡിയോ മുഴുവനായി കാണൂ.

  • @johnsonthomas5204
    @johnsonthomas5204 8 днів тому

    Land values are not going to increase in five years; in fact, they are likely to decrease due to changes in demand and supply. Alternatively, investing in bonds and debentures can yield an 8% profit. how much he can make by renting the same apartment . how much he can get? If it cost 1 crore, the personmust make 1 lakh rupees in profit every month. If he earn 50 thousand rupees, then that apartment is only worth fifty lakhs. This reflects the market correction that is expected.

  • @46_ARDEDITZ
    @46_ARDEDITZ 12 днів тому

    ദൂരെയുള്ള വെടികെട്ട് കൊണ്ട്,വീട്ടിലെ ജനാല ഇളകുന്നു,,,, enth kondaanenn ariyumo, sir,

  • @manzoormuhammed5596
    @manzoormuhammed5596 13 днів тому

    Thank you sir

  • @MUDRAINTERIORSandDEVELOPERS
    @MUDRAINTERIORSandDEVELOPERS 13 днів тому

    കർണാടകത്തിലെ കുശാൽനഗറിലും സമീപ പ്രദേശങ്ങളിലും നടത്തിയ 2 ദിവസത്തെ സ്റ്റാഫ് ടൂറിൻറെ വീഡിയോയാണിത്. കോഴിക്കോട് നിന്നും താമരശ്ശേരി ചുരം, മാനന്തവാടി, കാട്ടിക്കുളം, കുട്ട, തോൽപ്പെട്ടി, പിരിയപട്ടണ വഴി കുശാൽനഗർ, അബി ഫാൾസ്, മടിക്കേരി തുടങ്ങിയ സ്ഥലങ്ങൾ എക്‌സ്‌പ്ലോർ ചെയ്‌ത്‌ വീരാജ്പേട്ട, ഇരിട്ടി വഴി കോഴിക്കോട് തിരിച്ചെത്തി. വീഡിയോ ഫുൾ HD യിൽ ഇയർഫോൺ വച്ച് കാണ്ടാൽ നന്നായിരിക്കും.

  • @CoRajuRaju
    @CoRajuRaju 13 днів тому

    Ellam nashtama assane😢

  • @manzoormuhammed5596
    @manzoormuhammed5596 14 днів тому

    Informative sir Thanks

  • @viswanathan4905
    @viswanathan4905 15 днів тому

    message your services and charges

  • @moseskp1780
    @moseskp1780 15 днів тому

    , അന്ധവിശ്വാസം എന്ന് മാറും

    • @MUDRAINTERIORSandDEVELOPERS
      @MUDRAINTERIORSandDEVELOPERS 15 днів тому

      മനുഷ്യനുള്ള കാലത്തോളം തുടരും.

    • @CoRajuRaju
      @CoRajuRaju 13 днів тому

      👍​@@MUDRAINTERIORSandDEVELOPERS

  • @RajeevRaj-e7g
    @RajeevRaj-e7g 15 днів тому

    ഏറ്റവും വലിയ കാര്യം ക്യാഷ് ഉള്ളവർ അത് ഇറക്കുന്നില്ല വലിയൊരു തുക ബാങ്കിൽ ഇട്ടാൽ അതിന്റെ intrest കൊണ്ട് ജീവിക്കാം ഇവിടെ ഇൻവെസ്റ്റ് ചെയ്താൽ അത് സമരം ചെയ്തു പൂട്ടിക്കും അല്ലെങ്കിൽ കൊഴ കൊടുക്കണം നിയമം വളരെ മോശമാണ് സംരംഭം തുടങ്ങാൻ മുന്നോട്ട് വന്നാലല്ലേ ഭൂമി വാങ്ങണോ എന്ന് ചിന്തിക്കാൻ

  • @BossKing-n2t
    @BossKing-n2t 17 днів тому

    അന്ധവിശ്വാസത്തിന് കേരളം...i....

  • @latheefap864
    @latheefap864 17 днів тому

    അന്തവിശ്വാസം മാത്രം

  • @indianfurniture683
    @indianfurniture683 18 днів тому

    ഇതിൽ ഒന്നും ഒരു കോപ്പും ഇല്ല 😂😂😂😂😂

    • @indianfurniture683
      @indianfurniture683 18 днів тому

      @MUDRAINTERIORSandDEVELOPERS സ്റ്റപ്പ് എത്ര ആയാലും ഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല അത് വെറും തട്ടിപ്പാണ്

  • @mohandasp.m9060
    @mohandasp.m9060 18 днів тому

    വാസ്തു ശാത്രത്തിൽ എല്ലാത്തിനും പരിഹാരമുണ്ട്. സ്റ്റെപ്പിൻ്റെ ഉയരം മാത്രമല്ല വാസ്തു. ശാസ്ത്രം അറിയില്ലെങ്കിൽ കച്ചവടത്തിൽ ശ്രദ്ധിച്ചാൽ പോരെ

    • @MUDRAINTERIORSandDEVELOPERS
      @MUDRAINTERIORSandDEVELOPERS 18 днів тому

      @@mohandasp.m9060 ശരിയായ വസ്തുശാസ്ത്രം സാറ് വാസ്തുക്കാരെ പഠിപ്പിക്ക്, അവർ തമ്മിൽ ഒരു ഏകീകരണം വരട്ടെ. ഈ വീഡിയോയിൽ ഞാൻ പ്രതിപാദിച്ച വിഷയങ്ങൾക്ക് വാസ്തു അനുസരിച്ചുള്ള പരിഹാരങ്ങളെന്താണെന്ന് വിശദീകരിക്കുന്ന ഒരു വീഡിയോ ചെയ്യൂ സാറെ, നിലവിൽ അങ്ങിനെ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ ലിങ്ക് പിന് ചെയ്യൂ. എത്രയോ ആളുകൾക്ക് പ്രയോജനമാവും! എനിക്കും പ്രയോജനമാവും. 🙏

  • @goureeshankarasharma5064
    @goureeshankarasharma5064 18 днів тому

    നാം എവിടെ പോകുമ്പോഴും ആദ്യം ചിന്തിക്കുന്നത് ലാഭം ആണ്,സയൻറിഫിക്കായി ചിന്തിച്ചാൽ കോടിക്കണക്കിന് രൂപ മുടക്കി ഡോക്ടർ ആയി ആധുനിക. AI കമ്പ്യൂട്ടർ സംവിധാനവുമുണ്ടെങ്കിലും മനുഷ്യനെ മരണത്തിൽ നിന്നോ മരണഭയത്തിൽ നിന്നോ മോചിപ്പിക്കാൻ ഈ സംവിധാനങ്ങൾക്കൊന്നും ആവില്ല,അതുപോലെ തന്നെയാണ് പ്രപഞ്ച രഹസ്യങ്ങൾ എല്ലാം.ഇതിനെയെല്ലാം ലോജിക്കിലൂടെയോ മനുഷ്യൻ കണ്ടപിടിച്ച ശാസ്ത്രീയതയിലൂടെയോ തടയാനോ നിർവ്വചിക്കാനോ ആവില്ല.വാസ്തു പ്രകാരം രണ്ടു സ്റ്റെപ്പ് മാത്രമേ പാടുള്ളു എന്ന് പറയുന്നില്ല,ഇരട്ടസ്റ്റെപ്പ് അഭികാമ്യം എന്ന് മാത്രമെ പറയുന്നുള്ളു.മുറ്റം ഉയർത്തി ചെയ്താലും വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷപ്പെടാമല്ലോ,അതിന് വാസ്തു തെറ്റാണെന്ന വ്യാഖ്യാനവുമായി വീഡിയോ ചെയ്തിട്ടെന്തു ഫലം,ആരേയും വാസ്തുവിൽ ചെയ്യാൻ നിർബ്ബന്ധിക്കുകയോ അടിച്ചേൽപ്പിക്കുകയോ ചെയ്യുന്നില്ല,ആവശ്യക്കാർ അത് ചെയ്തോളും,വിശ്വാസമുള്ളവർക്ക് അത് അനുഭവങ്ങൾ ആകുന്നുണ്ട്,അത് ആരും പഠിപ്പിച്ചിട്ടല്ല അനുഭവമാകുന്നത്. ലോജിക് നോക്കിയല്ല വിശ്വാസം ഉണ്ടാകുന്നത്, ലോജിക്കോ ശാസ്ത്രീയതയോ മാത്രമാണ് മാനദണ്ഡമെങ്കിൽ ലോകത്ത് ക്ഷേത്രങ്ങളോ പള്ളികളോ മോസ്ക്കുകളോ ആചാരങ്ങളോകാണുകയില്ലായിരുന്നു എന്നുമാത്രം മനസ്സിലാക്കുക കാലദോഷ സമയത്ത് ലോജിക്ക് സഹായിക്കില്യ,ദൈവാധീനമോ ഭാഗ്യമോ മാത്രമെ തുണയാകുകയുള്ളൂ😢😢😢😢😢😢😢

    • @MUDRAINTERIORSandDEVELOPERS
      @MUDRAINTERIORSandDEVELOPERS 18 днів тому

      വീഡിയോയിൽ ഒരിടത്തും വാസ്തു തെറ്റാണെന്നോ, ശരിയല്ലെന്നോ ഞാൻ പറഞ്ഞിട്ടില്ല. അങ്ങിനെ താങ്കൾക്ക് തോന്നിയെങ്കിൽ അത് വസ്തുവിന്റെയോ താങ്കളുടേയോ കുഴപ്പമാവാം. ലോജിക് എന്നത് ഏതൊരു മനുഷ്യനും കാര്യങ്ങൾ വിവേചിച്ചറിയാനും, ശരിയായ നിഗമനത്തിൽ എത്തുവാനുള്ള ഒരു കഴിവാണ്. എൻറെ വീഡിയോയുടെ വിഷയം; സ്റ്റെപ്പ്- ബേസ്മെൻറ് ഉയരവുമായി എങ്ങിനെ ബന്ധപ്പെട്ടു കിടക്കുന്നു, അതെങ്ങിനെ സംരക്ഷണവും ദുരന്തവുമാവുന്നു എന്നതാണ്, വാസ്‌തുകാര്യങ്ങൾ പ്രൂവ് ചെയ്യുക ആയിരുന്നില്ല! സ്റ്റെപ്പ് എന്ന ഒരു കാര്യത്തിൽ തന്നെ വാസ്തുക്കാർ തമ്മിലുള്ള തർക്കത്തെക്കുറിച്ചാണ് പറഞ്ഞത്. 15 ലധികം വീഡിയോകൾ ഞാൻ കണ്ടു. 2 സ്റ്റെപ്പ് പറയുന്ന ആൾ 3 സ്റ്റെപ്പ് പറയുന്ന ആളെയും, തിരിച്ചും വളരെ മോശമായ ഭാഷയിൽ TV യിൽ ഇരുന്നു സംസാരിക്കുന്നതു കേട്ടു. എൻറെ വീഡിയോ മുഴുവനായി കേൾക്കുന്ന, പുതുതായി വീടുപണിയാൻ പോവുന്നവർ ഒരുപക്ഷെ ചിന്തിച്ചേക്കാം, അവർക്ക് ഗുണകരമായേക്കാം.

  • @MUDRAINTERIORSandDEVELOPERS
    @MUDRAINTERIORSandDEVELOPERS 19 днів тому

    Mudra Interiors & Developers" കുടുംബത്തിൻറെ പുതുവത്സരാശംസകൾ! 2025-ൽ കൂടുതൽ പുതുമകളുമായി, മികച്ച സേവനങ്ങളുമായി മുന്നോട്ട് പോകുകയാണ്. അതിന് നിങ്ങളുടെ പ്രോത്സാഹനവും പിന്തുണയും ഞങ്ങൾക്ക് നിർണായകമാണ്. നിങ്ങൾക്ക് ഉപകാരപ്രദമായ കൂടുതൽ കണ്ടന്റുകൾ യുട്യൂബിലും, ഫേസ്ബുക്കിലും, ഇൻസ്റ്റഗ്രാമിലും പങ്കുവെക്കുന്നതിനായി ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

  • @shajiyohanan8599
    @shajiyohanan8599 19 днів тому

    മുകളിൽനിന്നും താഴേക്കു ഇറങ്ങുമ്പോൾ നമ്മൾ നിൽക്കുന്നടത്തുനിന്നും ആദ്യം കാല് എടുത്തുവെക്കുന്നതല്ലെ 1,

  • @gopa8695
    @gopa8695 19 днів тому

    അന്ധ വിശ്വാസം പരത്തുന്ന സാമൂഹ്യ ദ്രോഹികളാണ് വാസ്തു വിറ്റ് ജീവിക്കുന്നവർ.

  • @santhu2018
    @santhu2018 19 днів тому

    തനിക്ക് വാസ്തു അറിയുമെങ്കിൽ അതിനെ കുറിച്ച് പറ..ഇല്ലെങ്കിൽ വാസ്തു ആചാര്യന്മാരെ വിളിച്ചിരുത്തി ഇന്റർവ്യൂ ചെയ്യുക…avoid one man show.

    • @MUDRAINTERIORSandDEVELOPERS
      @MUDRAINTERIORSandDEVELOPERS 19 днів тому

      താൻ ആദ്യം മുഴുവൻ വീഡിയോ കാണ്, എന്നിട്ട് കമന്റിട്.

  • @salamkinara8841
    @salamkinara8841 20 днів тому

    ശാസ്ത്രത്തിന്റെ പേര് പറഞ്ഞ് അന്ധവിശ്വാസത്തെ പ്രചരിപ്പിക്കുന്ന കുറേ മന്ദബുദ്ധികൾ കേരളത്തിലുണ്ട് 😂😂😂

  • @eentertainmalayalam2391
    @eentertainmalayalam2391 20 днів тому

    This is very valuable information, thank you, God bless you 🙏🙏🙏

  • @prabeeshchandran
    @prabeeshchandran 20 днів тому

    Very useful

  • @DrLijozTechWorld
    @DrLijozTechWorld 21 день тому

    😅

  • @philiposemp5325
    @philiposemp5325 21 день тому

    🎉

  • @indianfurniture683
    @indianfurniture683 21 день тому

    എന്റെ വീടിന് സ്റ്റപ് പോലും ഇല്ല മുറ്റം കഴിഞ്ഞാൽ 1 stup മുറ്റമാണ് ഹല്ഹമ്ദുലില്ലാഹ്

    • @MUDRAINTERIORSandDEVELOPERS
      @MUDRAINTERIORSandDEVELOPERS 21 день тому

      @@indianfurniture683 😄😄😄

    • @indianfurniture683
      @indianfurniture683 21 день тому

      @MUDRAINTERIORSandDEVELOPERS സ്റ്റപ്പിൽ ഒരു കാര്യവും ഇല്ല ഞാൻ കുറെ വർഷം വിദേശത്തു ആയിരുന്നു അവിടെ സ്റ്റപ്പ് ഉള്ളതും ഇല്ലാത്തതും ആയ ഒരുപാട് വീടുകൾ ഉണ്ട്

    • @MUDRAINTERIORSandDEVELOPERS
      @MUDRAINTERIORSandDEVELOPERS 21 день тому

      @indianfurniture683 വീഡിയോ മുഴുവൻ കണ്ടില്ല അല്ലേ?😄

    • @indianfurniture683
      @indianfurniture683 21 день тому

      @MUDRAINTERIORSandDEVELOPERS no

  • @MUDRAINTERIORSandDEVELOPERS
    @MUDRAINTERIORSandDEVELOPERS 21 день тому

    ലാഭം നഷ്ടം ലാഭം! വാസ്തുക്കാർ പറയുന്നതാണോ വീടിന് ബേസ്മെൻറ് ഉയരം തീരുമാനിക്കേണ്ട ഘടകം? അതിന് എന്തൊക്കെ കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്? ബേസ്മെൻറ് ഉയരം പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? വീഡിയോ മുഴുവനായി കാണൂ.

  • @DrLijozTechWorld
    @DrLijozTechWorld 24 дні тому

    👍

  • @MUDRAINTERIORSandDEVELOPERS
    @MUDRAINTERIORSandDEVELOPERS 28 днів тому

    നിങ്ങളുടെ കെട്ടിട നിർമ്മാണത്തിന് ഉപയോഗിക്കുന്ന സിമന്റിൻറെ ഗുണമേന്മ ഉയർന്നതാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? എന്നാൽ, നിങ്ങൾക്കുത്തന്നെ സൈറ്റിൽവച്ചു ഏതൊരു സിമന്റിന്റെയും ഗുണമേന്മ പരിശോധിക്കുവാൻ കഴിയുമെങ്കിലോ? അതിനായുള്ള 10 ടിപ്പുകൾ കാണൂ!

  • @CVIype
    @CVIype 29 днів тому

    It is highly educational. All shining things are not gold. Most of small time builders try to trap consumers with glossy pictures. Lot of examples are before us.

  • @shalikk2560
    @shalikk2560 Місяць тому

    3x6 ft = 90cm x 120cm is very small

  • @BK-Speech
    @BK-Speech Місяць тому

    Thank you for your valuable information 🙏

  • @Arjun-es4ou
    @Arjun-es4ou Місяць тому

    Rate

  • @arunz9241
    @arunz9241 Місяць тому

    Very useful video. Thankyou Sir. please bring more such videos

  • @DrLijozTechWorld
    @DrLijozTechWorld Місяць тому

    Informative

  • @samk4402
    @samk4402 Місяць тому

    Kerala's real estate faces low demand, especially in rural and semi-urban areas, due to limited high-paying jobs. The land ceiling act restricts large purchases, discouraging big investors. Removing these limits could attract wealthy buyers, transforming Kerala into a premier retirement destination for affluent Indians and foreigners. This potential, coupled with Kerala's natural appeal, makes its real estate some of the cheapest in India.