മുരടിപ്പ് തടയാൻ ഒരു നുള്ള് ചാരവും മഞ്ഞൾ പൊടിയും മതി /Mulakile muradippu/Mulakile kurudippu

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 273

  • @KPSurendran-l2d
    @KPSurendran-l2d 9 місяців тому +14

    ഇയാളുടെ വീഡിയോ കണ്ടു വളരെ ഇഷ്ടപ്പെട്ടു താൻ സത്യസന്ധമായ രീതിയിലാണ്
    പറയുന്നത് കാരണം മഞ്ഞൾപൊടിയും... ചാരം വെഡിങ് തന്നെ അത്.. പറഞ്ഞിട്ടുണ്ട് അതുകൊണ്ട് ഇയാളുടെ വീഡിയോ ഞാൻ
    പൂർണ്ണമായും കണ്ടു കണ്ടു
    മറ്റുള്ള ചാനലുകൾ ഇതുപോലെ കാര്യങ്ങൾ പറയുമ്പോൾ ഈ സസ്പെൻസ് സിബിഐ ഡയറിക്കുറിപ്പ്... മാതിരിയാണ് പറയാറ് അത് കാണുമ്പോൾ നമ്മൾ കാണത്തില്ല ഞാൻ കാണത്തില്ല..🌹....👍.....🇮🇳

    • @subashomr
      @subashomr  9 місяців тому +1

      Thank you so much

  • @philominaps4246
    @philominaps4246 6 місяців тому +4

    മിടുക്കൻ very good. Thank you so much.

  • @latheeflathi9796
    @latheeflathi9796 Рік тому +7

    നല്ല വീഡിയോ. എല്ലാം വളരെ വ്യക്തമായി വിശദീകരിച്ചു. അനിയന്റെ നമ്പർ കിട്ടിയാൽ നന്നായിരുന്നു. വിജയാശംസകൾ !

  • @santhoshkannankg5880
    @santhoshkannankg5880 8 місяців тому +5

    എൻ്റെ മുളകിന് ഈ പ്രശ്നം ഉണ്ട്. ഇത് ചെയ്തു നോക്കണം👍

  • @madhudamodarannair6526
    @madhudamodarannair6526 9 місяців тому +4

    എല്ലാവർക്കും റിപ്ലൈ കൊടുക്കുന്നു,,,, അതാണ് നിങ്ങളെ വ്യത്യസ്തനാക്കുന്നത്,,,,, സൂപ്പർ ഞാൻ പരീക്ഷിച്ചു വിജയിച്ചു താങ്ക്സ്,,,,, മുളക് ചെടി യിലെ ദ്രുത വാട്ടത്തിന് എന്താണ് ചെയ്യുക പ്ലീസ് റിപ്ലൈ

    • @subashomr
      @subashomr  9 місяців тому +1

      Thank you
      തക്കാളിയിലും മുളകിലുമൊക്കെ ഉണ്ടാവുന്ന ദ്രുത വാട്ടത്തിനുള്ള മരുന്ന് ഞാൻ കുറെ അന്വേഷിച്ചും പരീക്ഷിച്ചുമൊക്കെ നോക്കിയിട്ട് അതിന് നല്ലൊരു മരുന്നില്ല. ഒന്നിന് വെന്നാൽ അടുത്തതിലേക്ക് പടരുന്നതിന് മുന്നെ പെട്ടെന്ന് രോഗം വെന്ന ചെടി വേരോടെ പറിച്ച് കത്തിക്കുക. പിന്നെ നടുന്നതിന് മുന്നെ മണ്ണി നല്ലത് പോലെ ട്രീറ്റ് ചെയ്യുക. നല്ല വിത്ത് തെരഞ്ഞടുക്കുക

    • @madhudamodarannair6526
      @madhudamodarannair6526 8 місяців тому +1

      താങ്ക്സ് ​@@subashomr

  • @mathewparampil3958
    @mathewparampil3958 3 місяці тому +2

    Excellent presentation, to the point. Thanks

  • @binoimk9916
    @binoimk9916 7 місяців тому +2

    Thanks bro for your valuable information

  • @jishasunoj5914
    @jishasunoj5914 Рік тому +10

    Njan use cheythu adipoli, mulakinte kurudippu ellam maari😊 thank you 😍

  • @sudhakaranp399
    @sudhakaranp399 Рік тому +83

    പുളുവടി ഇല്ലാത്ത കാര്യമാത്ര പ്രസക്തമായ വിവരണം. അടിപൊളി!

  • @peacegardenvlogs3917
    @peacegardenvlogs3917 2 роки тому +20

    വളരെ ഉപകാരപ്പെട്ടവീഡിയോ ആയിരുന്നു

  • @nainusfamily3838
    @nainusfamily3838 Рік тому +5

    എനിക്കും ഉണ്ട് ചെറിയ ഒരു തോട്ടം വളരെ പ്രദമായ വീഡിയോ🙏🙏

  • @rajeevane6553
    @rajeevane6553 6 місяців тому +1

    Good demonstrations😊

  • @vimalakolikara7456
    @vimalakolikara7456 8 місяців тому +2

    Thank you 🙏

  • @mariammact2579
    @mariammact2579 8 місяців тому +1

    Quick explanation. Every youtubers should learn from him

    • @subashomr
      @subashomr  8 місяців тому

      Thank you so much

  • @ftholmes3153
    @ftholmes3153 9 місяців тому +1

    Thanks

  • @ഷാനിഷാനി-ട9ച
    @ഷാനിഷാനി-ട9ച 8 місяців тому +2

    നന്നായി പറഞ്ഞു തന്നു നന്ദി god bless you 🙏🙏🙏🙏🙏

  • @sreekalaaneeshaneesh6317
    @sreekalaaneeshaneesh6317 Рік тому +3

    Njan e video first kandathu oru 4 day munne.annu thanne njan ente mulakinu ithu cheyithu.aa mulakuchedi nammal muradippu karanam odichu kalayumayirunnu.pinne varunnathum avastha athu thanne.ennal e tips cheyithu Innu 4 days Aayi aachedikku nalla mottukal kanikkan thudaggi.nalla thilirppum vannapoluddu.very thanks.ellavarum peadikkathe cheyithu nokku.

  • @cvr8192
    @cvr8192 6 місяців тому +1

    Very good share🎉🎉🎉🎉🎉

  • @aibelannbelmoj2389
    @aibelannbelmoj2389 10 місяців тому +1

    Thans 👍👍👍👍

  • @abubackerhajipothancheri488
    @abubackerhajipothancheri488 Рік тому +3

    നല്ല അവതരണം

  • @Abhi-2255
    @Abhi-2255 9 місяців тому +1

    Bro ente veetil ulla krishiyude prasnam ithanu... Aake tension.. Thanks fr valuable information

    • @subashomr
      @subashomr  9 місяців тому +1

      ഇതൊന്നു പരീക്ഷിച്ചു നോക്കു . മഞ്ഞ് കാലമായത് കൊണ്ട് വെള്ളീച്ച നിറയാനും സാധ്യതയുണ്ട് :

  • @susyphilip3263
    @susyphilip3263 Рік тому +1

    Thank you for the vedeo, njan kanthari mulaku adyamoke orupadu mulaku kitti, pinneedu pathu ila varumbolekum muradikkan thudangum , njan ithonnu try cheyyunnu, thank you so much

  • @agnescharles5964
    @agnescharles5964 9 місяців тому +1

    Good simple and easy thanks

  • @ushanair868
    @ushanair868 9 місяців тому +1

    Ottiri ishtamai.. Nallathai
    Preseñted❤

  • @damodaran.arikkulam5775
    @damodaran.arikkulam5775 Рік тому +7

    കാര്യമാത്ര പ്രസക്തമായ വിവരണം 👌🙏❤️

  • @hafsasworld3892
    @hafsasworld3892 8 місяців тому +1

    Useful video 👌

  • @hafsathkurikkal7691
    @hafsathkurikkal7691 8 місяців тому +2

    കടല പൊടിയാണോ വേപ്പിൻ പിണ്ണാക്കാണോ നല്ലത്. കുരുടിപ്പിൻ്റെ റിസൽറ്റ് അറിഞ്ഞിട്ട് പറയാം

    • @subashomr
      @subashomr  8 місяців тому

      കടല പൊടി അല്ല കടല പിണ്ണാക്ക് ആണ് ഉപയോഗിക്കേണ്ടത്. കടല പിണ്ണാക്ക് നല്ലൊരു വളം ആണ് വേപ്പിൻ പിണ്ണാക്ക് കിട്ടാനാശിനി ആയിട്ടും കണക്കാകാം

  • @gurukripa365
    @gurukripa365 Рік тому +3

    Thank You. Very helpful.

  • @lakshmisajithran8467
    @lakshmisajithran8467 Рік тому +1

    നല്ല വീഡിയോ

  • @hafsamechery5797
    @hafsamechery5797 Рік тому +9

    കുറെ ഒച്ച വെക്കാതെ നല്ല വിവരണം

  • @SureshKumar-pl5bv
    @SureshKumar-pl5bv Рік тому +1

    Thanku

  • @hafsasworld3892
    @hafsasworld3892 8 місяців тому +2

    Subscribed

  • @madhuritg2235
    @madhuritg2235 10 місяців тому +2

    👌👌

  • @KeziaMaria.KennethMBabyBabyvar
    @KeziaMaria.KennethMBabyBabyvar 2 місяці тому +1

    Pacha kakka പൊടിയുടെ ഉപയോഗം പറയാവോ

  • @sugupp7608
    @sugupp7608 Рік тому +1

    നന്നായിട്ടുണ്ട്

  • @remadevipg7315
    @remadevipg7315 Рік тому +10

    നല്ലതായിട്ടു വിവരിച്ചു തന്നു 👍

  • @ShylajaRahim-m6m
    @ShylajaRahim-m6m Рік тому +2

    Super

  • @jinimolmathew9103
    @jinimolmathew9103 Рік тому +2

    ഒന്ന് ചെയ്ത് നോക്കിട്ടു പറയാം

  • @teresashaji4630
    @teresashaji4630 Рік тому +2

    . ഉഗ്രൻ
    gh

  • @ALAMOL-yw2bn
    @ALAMOL-yw2bn 10 місяців тому +1

    Nalla video

  • @ushamurali3107
    @ushamurali3107 7 місяців тому +1

    വഴുതനയിലെ മുരടിപ്പും, ഉറുമ്പും പോകുമോ, ഇത് ഒഴിച്ചാൽ?

    • @subashomr
      @subashomr  7 місяців тому

      ഉറുമ്പിനും ഉറപ്പ് പറയാൻ പറ്റില്ല. '

  • @moidunniayilakkad8888
    @moidunniayilakkad8888 Рік тому +4

    വീഡിയോ ഇഷ്ടമായി .Thanks❤️

  • @tessyjoy8848
    @tessyjoy8848 10 місяців тому +1

    Very useful video

  • @shobanakumari4841
    @shobanakumari4841 Рік тому +3

    Nice video, thank you

  • @jameelajamu2504
    @jameelajamu2504 Рік тому +3

    Super Avatharannam

  • @mariyamhomelyvlogs
    @mariyamhomelyvlogs Рік тому +2

    ❤️👍

  • @anupamakv22
    @anupamakv22 Рік тому +3

    കാന്താരി മുളകിന് ഇത് ഉപയോഗിക്കാമോ?

  • @bareeratm1307
    @bareeratm1307 9 місяців тому +1

    👌🏻👌🏻👌🏻

  • @shaginavk
    @shaginavk 9 місяців тому +1

    ഈ Solution എല്ലാ ചെടികൾക്കും നല്ലതാണോ

  • @vamanvalooparambil9424
    @vamanvalooparambil9424 Рік тому +3

    Thank you for showing this very easy method. 🎉😊

  • @maniyammedepachakappura
    @maniyammedepachakappura Рік тому +1

    വളര് ഉപകാരം ആയ വീഡിയോ

  • @somalatha8905
    @somalatha8905 Рік тому +2

    👍

  • @josep2620
    @josep2620 5 місяців тому +1

    Karyamparayu

  • @LazarKuttiparambil
    @LazarKuttiparambil Рік тому +1

    😊
    Ok

  • @ghostride2239
    @ghostride2239 Місяць тому +1

    ഇത് എത്ര പ്രാവശ്യം ഉപയോഗിക്കണം

    • @subashomr
      @subashomr  Місяць тому +1

      രണ്ട് മൂന്ന് പ്രവാശ്യം ചെയ്ത് നോക്കു.

  • @vismmayacv2091
    @vismmayacv2091 Рік тому +7

    വലിച്ചു നീട്ടാത്ത വീഡിയോ നന്നായി 👍

  • @kmcmedia5346
    @kmcmedia5346 Рік тому +2

    കൊള്ളാം 😍👍

  • @rur5617
    @rur5617 11 місяців тому +1

    കാന്താരി മുളകിന് ഇത് ചെയാമോ ചേട്ടാ

    • @subashomr
      @subashomr  11 місяців тому

      Yes ellarhinum cheyyam

  • @shahala2724
    @shahala2724 8 місяців тому +1

    Thengha pinnak pattumo

    • @subashomr
      @subashomr  8 місяців тому

      Thenga pinnaakkum use cheyyam ...but kadalapinnakkinte athra effect enthayalum kittilla

  • @subaidakms7146
    @subaidakms7146 Рік тому +3

    Spper

  • @raghuramkala890
    @raghuramkala890 9 місяців тому +1

    Very informative
    🙏

  • @MohanKumar-bo9qb
    @MohanKumar-bo9qb Рік тому +1

    👌👌👌👍

  • @shubisabu-pb5hc
    @shubisabu-pb5hc 7 місяців тому +1

    കറിവേപ്പ് എങ്ങനെ ആണ് പിടിപ്പിക്കുന്നത് എവിടുന്നാണ് നല്ല കറിവേപ്പ് കിട്ടുന്നത്

    • @subashomr
      @subashomr  7 місяців тому

      തഴ്സറികളിൽ തൈ കാണാറുണ്ട്.

  • @nazzz4230
    @nazzz4230 Рік тому +2

    Good

  • @peepingtom6500
    @peepingtom6500 Рік тому +2

    Good video 👍👍👍

  • @subaidakoya454
    @subaidakoya454 Рік тому +2

    തേങ്ങ പിണ്ണാക് പറ്റുമോ

    • @subashomr
      @subashomr  Рік тому

      തേങ്ങ പിണ്ണാക്കും നല്ലതാണ് പക്ഷെ . കടലപ്പിണ്ണാക്കിന്റെ അത്ര ഫലം കിട്ടില്ല

  • @rosyantony6606
    @rosyantony6606 Рік тому +3

    Thanks 👍

  • @sudheertt8703
    @sudheertt8703 4 місяці тому +1

    മുരടിപ്പ് എങ്ങനെയൊക്കെ വരുമെന്നുകൂടി പറഞ്ഞിരുന്നെങ്കിൽ ?

  • @praneeshcinema1056
    @praneeshcinema1056 2 роки тому +3

    ബ്രോ പേര മരം പെട്ടന്ന് വളരുവാൻ പറ്റിയ ടിപ്സ് വീഡിയോ അപ്‌ലോഡ് ചെയ്യുമോ?

    • @subashomr
      @subashomr  2 роки тому +4

      ആദ്യം ഒരു തൈ നട്ടു നോക്കേണ്ടി വരും. അറിയാത്ത കാര്യം പറയാൻ പറ്റില്ലാലൊ .

    • @floccinaucinihilipilification0
      @floccinaucinihilipilification0 Рік тому

      വെയില് വേണ൦. മുഞ്ഞ ആക്രമണ൦ നല്ലോണ൦ കാണു൦. അതിനെ പ്രതിരോധിക്കണ൦. പിന്നെ വള൦....

    • @abdulazeez-yr5nx
      @abdulazeez-yr5nx Рік тому

      വെള്ളം വൈൽ

  • @fousifousi1476
    @fousifousi1476 Рік тому +1

    Narangak pattumo

    • @subashomr
      @subashomr  Рік тому

      Onnu try cheythu nokke ..... chilappol ready avum

  • @sumilijo
    @sumilijo 2 роки тому +2

    aha.. new video vannalo... wating arnnuuu...

  • @gowdamannatarajan1092
    @gowdamannatarajan1092 Рік тому +1

    💪👍👏👏👏

  • @venupanackal
    @venupanackal Рік тому +1

    ഹായ് മൊബൈൽ നുഭേർ ayakku

  • @elizabeththomas787
    @elizabeththomas787 Рік тому +1

    Is it chilly powder or turmeric powder?

  • @ABDULJABBAR-ko4bq
    @ABDULJABBAR-ko4bq Рік тому +5

    നഴ്സറിയിൽ പോയി കളയാൻ വെച്ച മുരടിച്ച തൈകൾ കൊണ്ട് വന്ന് പരീക്ഷിക്കുന്ന തന്ത്രം (ഗുണം മുതൽ മുടക്കില്ലാതെ)തൈകൾ 🤣

    • @subashomr
      @subashomr  Рік тому +1

      അങ്ങനേയും ഉണ്ട് . അന്ന് വേറെ തൈ എവിടന്നും കിട്ടാത്തത് കൊണ്ട് അത് തന്നെ വാങ്ങിക്കേണ്ടി വന്നതാണ്

    • @ABDULJABBAR-ko4bq
      @ABDULJABBAR-ko4bq Рік тому +2

      @@subashomr ഗുഡ്.
      മുരടിച്ച തൈകൾക്ക് പുതു ജീവൻ നൽകിയ നല്ല മനസ്സിനുടമ.

  • @abhi.1558
    @abhi.1558 Рік тому +2

    Bro kadala pinnakku annal nilakkadala ano???

    • @subashomr
      @subashomr  Рік тому

      അതെയെന്ന് തോന്നുന്നു. കടലപ്പിണ്ണാക്ക് വാങ്ങിക്കാൻ കിട്ടും.. കാലി തീറ്റകൾ ഉളള കടയിൽ ആണ് കിട്ടുക

  • @shynamanilal1150
    @shynamanilal1150 Рік тому +2

    നല്ല വീഡിയോ 👍🏻

  • @shajijoseph546
    @shajijoseph546 Рік тому +2

    Nice presentation.

  • @madhuritg2235
    @madhuritg2235 10 місяців тому +1

    😅👌👌👌

  • @shirlyjs190
    @shirlyjs190 Рік тому +1

    Ummi kariyichathu annoo

    • @subashomr
      @subashomr  Рік тому

      Alla aduppil kathikkunna charam eduthal mathi

  • @AbdhurahimanAbdhu-k1m
    @AbdhurahimanAbdhu-k1m 7 місяців тому +1

    ഇലനുള്ളി അടുപ്പിൽ ഇട്ടാൽ മതി

  • @sunnymathew6140
    @sunnymathew6140 Рік тому +1

    ഗുഡ്.

  • @clchinnappan5110
    @clchinnappan5110 Рік тому +2

    Video നല്ലത് ishtama😅

  • @floccinaucinihilipilification0

    മണ്ഡരി ബാധിച്ചതിനെ ഇത് വച്ച് മാറ്റിയെടുക്കാ൯ പറ്റുമോ?🤔

  • @bijoypillai8696
    @bijoypillai8696 Рік тому +2

    മുളക് ചെടിക്ക് ACIDIC മണ്ണ് അല്ലേ വേണ്ടത് ? അപ്പൊൾ കുമ്മായം ഇട്ടാൽ കൊള്ളാമോ ?

    • @subashomr
      @subashomr  Рік тому

      കൂടുതൽ ACIDIC ഒരു ചെടിക്കും നല്ലതല്ല

  • @KochuKrishiKoottam
    @KochuKrishiKoottam Рік тому +1

    👌💚🌱🥰

  • @Kandakmohammedabdulla
    @Kandakmohammedabdulla Рік тому +4

    👍👍👍

  • @syamprasad133
    @syamprasad133 Рік тому +2

    മുരടിച്ചു വന്നതിനു കൊടുത്താൽ മുരടിപ്പ് മാറുമോ

    • @subashomr
      @subashomr  Рік тому

      അതെ ഞാൻ അങ്ങനെ കൊടുത്തിട്ട് മാറിയതാണ്

    • @syamprasad133
      @syamprasad133 Рік тому

      @@subashomr താങ്ക്സ്

  • @sajanvaikom2893
    @sajanvaikom2893 9 місяців тому +1

    മുളക് പൊടി ആന്നോ അതോ മഞ്ഞൾ പൊടി ആണോ

    • @subashomr
      @subashomr  9 місяців тому

      Manjal thanne anu

  • @praneeshcinema1056
    @praneeshcinema1056 2 роки тому +3

    Usefull video

  • @abdulsalamk15
    @abdulsalamk15 Рік тому +4

    എല്ലുപോടിച്ചു ഉണ്ടാകുന്നതാണോ എല്ലുപോടി ഇപ്പൊ മുക്കാൽഭാഗം മണലാണ് വരുന്നത് നോക്കിവാങ്ങുക

    • @subashomr
      @subashomr  Рік тому +1

      അതെ എല്ലാത്തിലും പറ്റിപ്പാണ് ഇപ്പോൾ .

  • @riyasvm6829
    @riyasvm6829 Рік тому +3

    വെണ്ണീർ ആണോ ചാരം എന്നത്

  • @reejaa2516
    @reejaa2516 Рік тому +2

    Thanks bro try cheyyumo

  • @jameelamk9660
    @jameelamk9660 Рік тому +1

    തക്കാളി ചെടിയുടെ ഇല വാട്ടത്തിനുംഇത് പോലെ ചെയ്യാൻ പറ്റുമോ

    • @subashomr
      @subashomr  Рік тому

      അത് ബാക്ടീരിയൽ വാട്ടം ആവാം

  • @51envi38
    @51envi38 Рік тому +1

    Ithu ethra days koodumbol cheyyanam..dilution video il paranja pole cheythal mathi ille..

    • @subashomr
      @subashomr  Рік тому

      Nalla muradippu undengil 2-3dhivassam koodumbol koduthu nokku

    • @51envi38
      @51envi38 Рік тому

      @@subashomr ok

  • @saurabhfrancis
    @saurabhfrancis 2 роки тому +12

    ❤👌

  • @SafusCreation
    @SafusCreation 2 роки тому +3

    Ende Uppa kummayam use cheyyunnath kanditund. Ende veetil rasavalam vangunnath kanditeyilla. Veetile waste use cheyth eppozhum jaivavalam undaki store cheythu vekarund. Chilli and tomato okke maximum veetil thanne undakam.

    • @subashomr
      @subashomr  2 роки тому

      Athe angane thanne anu vendathu

  • @minizachariah2191
    @minizachariah2191 Рік тому +1

    Simple explanation 👍

  • @subaidakms7146
    @subaidakms7146 Рік тому +2

    Supprr👍👍👍

  • @edwinpigeonsloftguppyfarm
    @edwinpigeonsloftguppyfarm Рік тому +1

    New subcriber