Titus Kappan|റൂഹാ ധ്യാനവുമായി ഇതാ അടുത്ത തീവെട്ടി

Поділитися
Вставка
  • Опубліковано 14 лис 2022
  • Titus Kappan
    റൂഹാ ധ്യാനവുമായി ഇതാ അടുത്ത തീവെട്ടി
    Join this channel to get access to perks:
    / @i2inews
    © 2022 i2i News
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #TitusKappan #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #Catholicasabha #TitusKappanMinistries #Pastorsajithjoseph #Pastoranigeroge #Pastorkaabraham #Binuvazhamuttom #Pastorshameerkollam #Anishkavalam
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 326

  • @user-jq6zx1mv1c
    @user-jq6zx1mv1c 7 місяців тому +8

    ശ്രീ സുനിൽ ,താങ്കളുടെ എല്ലാ വീഡിയോകളുഠ ഞൻ കാണുന്നുണ്ട് അത്യുഗ്രൻ എല്ലാ മതങ്ങളിലും ഇമ്മാതിരി അന്ധവിശ്വാസങ്ങളും അതുവഴി പാവങ്ങളെ മുതലെടുക്കുന്നവരും ഉണ്ട് . അതെല്ലാം തുറന്നുകാട്ടണം . സർവ്വവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.

  • @thambiennapaulose936
    @thambiennapaulose936 Рік тому +11

    സഹോദരാ, ഈ വിഷയത്തിൽ മൂന്ന് ദിവസത്തേക്ക് 700 രൂപ വാങ്ങി മൂന്ന് ദിവസത്തെ താമസ സൗകര്യവും അഞ്ചു നേരത്തെ ഭക്ഷണവും മൂന്ന് നേരം ഭക്ഷണം രണ്ടു നേരം കാപ്പി അവിടെ പോകുന്നവരുടെ ഇഷ്ട വിഷയമായ ദൈവിക കാര്യങ്ങളെക്കുറിച്ച് പ്രഗൽഭരായ ആളുകൾ വിവിധ ക്ലാസുകൾ നടത്തുന്നു ഇതിൽ വലിയ അക്രമം ഉണ്ടെന്നു കാണുന്നില്ല സോത്ര കാഴ്ചയും മറ്റു ചിലവുകളും ഇല്ല എന്ന് അവർ പറയുന്നുണ്ടല്ലോ മനസമാധാനം ഇല്ലാത്തവർ അല്പം മനസ്സമാധാനം വാങ്ങട്ടെ അതിന് നിരീശ്വരവാദികളായ നമ്മൾ എന്തിന് അസ്വസ്ഥരാകണം സജിത്ത് ബ്രദറിനെ പോലെ സാമ്പത്തികമായി സമൂഹത്തിൽവലിയൊരു ചൂഷണം നടത്തുന്നുണ്ടെങ്കിൽ പ്രതികരിക്കുന്നതിൽ തെറ്റില്ല ഇതിനേക്കാൾ വലിയ അനീതികൾ ഉണ്ടെങ്കിൽ അതിനെക്കുറിച്ച് ചർച്ച ചെയ്യൂ 🙏

  • @annakuttyskariah6016
    @annakuttyskariah6016 Місяць тому +4

    ധനം ഉണ്ടാക്കാൻ പറ്റിയ വേല 😢

  • @ajithmathew1406
    @ajithmathew1406 Рік тому +29

    സത്യദൈവത്തെയും ദൈവനാമത്തെയും ദുഷിക്കപ്പെടാൻ വേണ്ടി കുറെ ആളുകൾ ഇറങ്ങിയിട്ടുണ്ട്.....

    • @elizabethvarghese1798
      @elizabethvarghese1798 Рік тому +1

      ദൈവം പറയാത്ത കാര്യങ്ങൾ എന്താ ഇവർ ചെയ്യുന്നത് - ?

    • @elizabethvarghese1798
      @elizabethvarghese1798 Рік тому +1

      ഇവന്മാരുടെ കയ്യിൽ അല്ലേ പരിശുദ്ധാത്മാവ്വ

  • @josephgeorge5356
    @josephgeorge5356 Рік тому +18

    ഇഷ്ടപ്പെട്ടു. ഇങ്ങനെയുള്ളവരോട് സംസാരിക്കുമ്പോൾ ശബ്ദം മാറ്റി വിളിക്കണം! അവർ ഇനിയുള്ള കാലം വളരെ ശ്രദ്ധിക്കും.

  • @jesskmon7169
    @jesskmon7169 Рік тому +26

    😂😂 ഞാനും ഇതുപോലെ തുടങ്ങിയാലോ എന്നാലോചിക്കുന്നു 🌹😄

    • @asukesh4209
      @asukesh4209 Рік тому +2

      ബൈബിൾ കുറച്ചൊക്കെ പഠിച്ചിട്ടുണ്ട്. ഷെയറായി തുടങ്ങിയാലോ ? 🌹

    • @reenajose5528
      @reenajose5528 Рік тому +2

      Njsnum. Koiditalo ???😛😛😛😜😜😛😜

    • @jesskmon7169
      @jesskmon7169 Рік тому +1

      😂😂😂😂എനിക്ക് ബൈബിൾ നന്നായി അറിയാം. പിന്നെ പ്രവചനസിദ്ധിയും ഉണ്ട്. കൂടിക്കോളൂ. ഞാൻ റെഡി... 😂

    • @reenajose5528
      @reenajose5528 Рік тому +1

      @@jesskmon7169 thurannna manassinu thanks. Chathalum. Kurissu krishikku njan eillla

    • @reenajose5528
      @reenajose5528 Рік тому

      @@jesskmon7169 eeew. Lokam. Dyvathea. Vittu
      Lahati vittu
      Kootti koduthu
      Kattum mudichum
      Assoooya moothu
      Apavatham paranju
      Ayyyyyyo. .........

  • @sabnisyug
    @sabnisyug Рік тому +12

    20.Group mentality. ഞങ്ങളും അവരും. ഞങ്ങൾ ദൈവ മക്കൾ, അവർ അവർ ജാതികൾ,നരകത്തിലെ വിറക് കൊള്ളികൾ. (ദൈവം സകല മനുഷ്യരുടേയും സൃഷ്ടി താവ് ആണെന്നും സകല മനുഷ്യരെയും സ്നേഹിക്കുന്നു എന്ന കാര്യം ഇവർ സൗകര്യപൂർവ്വം വിസ്മരിക്കുന്നു.)
    21. Cult ഗ്രൂപ്പ് ഇൽ പെട്ടവർ തമ്മിൽ കാണുമ്പോൾ കോൾ ഉണ്ടാകുന്ന ഒരു പ്രത്യേക തരം സന്തോഷം.
    22. പേടിപ്പിച്ച് നിർത്തുക .ഈ വിശ്വാസത്തിൽ നിന്നും നീ പിറകോട്ട് പോയാൽ ദൈവം നിന്നെ കീറിക്കളയും എന്ന ഒരു ഭീതി അവൻറെ ഉള്ളിൽ ഇടുക.(സ്വതന്ത്രമായി ചിന്തിക്കാൻ അവസരം കൊടുക്കാതിരിക്കുക). പുറത്തു പോകുന്നവനെ കുറിച്ച് അഭി ഖ്യാതി പറയുക, ഭീതി പെടുത്തുക.
    23. ഇഷ്ടമില്ലാത്ത ഭരണത്തിന് ,ഗവൺമെൻറിന് , എതിരെ പ്രാർത്ഥിക്കുക .തെരഞ്ഞെടുപ്പുകൾക്ക് മുമ്പ് കൈകോർത്തുപിടിച്ച് ഇഷ്ടമില്ലാത്ത ഗവൺമെൻറ് നെതിരെ പ്രാർത്ഥിക്കുക.
    24. ദുരുപദേശങ്ങൾ പ്രസംഗിച്ചു ഉം, കള്ള പ്രവചനങ്ങൾ നടത്തിയും, ഒരു പ്രത്യേക മാനസിക വൈകല്യതിലേക്ക്ല എത്തിക്കുക. (സൈക്കോളജിക്കൽ അടിമ.) മതഭ്രാന്ത്, മതതീവ്രവാദം.

  • @sheebaac8122
    @sheebaac8122 Рік тому +4

    Very very good massage thank you very much god bless you

  • @idiculajacob7882
    @idiculajacob7882 Рік тому +9

    😆😆😁😁😆😆
    നല്ല രസം കേൾക്കാൻ .

  • @sabnisyug
    @sabnisyug Рік тому +15

    14. ആഴ്ചയിൽ ആറു ദിവസവും ജോലിചെയ്യുന്ന ഒരു വിശ്വാസിയുടെ ടെ, മനുഷ്യൻറെ ഏഴാമത്തെ ദിവസം മുഴുവനും പാസ്റ്റർ കവർന്നെടുക്കുക churchൻ്റേ ഓരോ കാരണങ്ങൾ പറഞ്ഞ്. (ഗൾഫിൽ ആണ് ഇത് കൂടുതലും ). ബാക്കി ആഴ്ചയിൽ ആറു ദിവസവും പാസ്റ്റർ വീട്ടിൽ വിശ്രമിക്കുക ആണെന്നുള്ള കാര്യം ഈ പൊട്ടൻ ഓർക്കുന്നില്ല.
    15.abuse your time and energy. ഞായറാഴ്ചത്തെ ആരാധന മുതൽ ശനിയാഴ്ച വൈകിട്ടത്തെ ഒരുക്ക പ്രാർത്ഥന വരെയുള്ള ഉള്ള 7 ദിവസവും tract വിതരണം, ഭവനസന്ദർശനം , സഹോദരി സമാജം, കോട്ടേജ് മീറ്റിംഗ് ,വെള്ളിയാഴ്ച പ്രാർത്ഥന, സ്പെഷ്യൽ മീറ്റിംഗ്,തുടങ്ങി ഇത്യാദി ഉള്ള കലാ പരിപാടികളിലൂടെ അവനെ മതത്തിനുവേണ്ടി എൻഗേജ്മെൻറ് ആക്കി നിർത്തി ചിന്തിക്കാൻ അവസരം കൊടുക്കാതിരിക്കുക..
    16. 24 മണിക്കൂർ ചെയിൻ പ്രയർ. 24 മണിക്കൂറിൽ ഓരോ മണിക്കൂറും മാറി മാറി പ്രാർത്ഥിക്കാൻ കൊടുക്കുക. അവൻറെ സ്വകാര്യജീവിതം, കുടുംബജീവിതം , സെക്സ് തുടങ്ങിയുള്ള കാര്യങ്ങളിൽ പോലും പ്രത്യക്ഷമായ പരോക്ഷമായ ഇടപെടുകയാണ് ഇതിലൂടെ ചെയ്യുന്നത്..
    17. വിവാഹം, ബർത്ത് ഡേ, വസ്ത്രധാരണം തുടങ്ങിയുള്ള വിശ്വാസിയുടെ ഓരോ പേഴ്സണൽ കാര്യത്തിലും ഇടപെടുക.(ഇതിലെല്ലാം പാസ്റ്ററുടെ /സഭയുടെ ഒരു പട്ടാള ചട്ട നിയമങ്ങൾ ഉണ്ടായിരിക്കും.eg കിരീടം വയ്ക്കരുത് ബൊക്ക പിടിക്കരുത് സെക്കൻ സാരി ഉടുക്കുന്നത് കേക്ക് മുറിക്കരുത് etc.)
    18.identity വേഗത്തിൽ വെളിപ്പെടുത്താതെ ഇരിക്കുക (hide ചെയ്യുക) എപ്പോഴും ഒരു ദുരൂഹത കാത്തുസൂക്ഷിക്കുക.(ആദ്യത്തെ ചോദ്യത്തിൽ പ്രൊട്ടസ്റ്റൻറ് ആണെന്ന് പറയുക .പിന്നീട് പതുക്കെ പതുക്കെയേ താൻ ആയിരിക്കുന്ന ന വിഭാഗം വെളിപ്പെടുത്തുക യുള്ളൂ).
    19. ബൈബിൾ ആണ് അടിസ്ഥാന വിശ്വാസം എന്ന് പറയുകയും അതിന് സമാന്തരമായി മറ്റൊരു ദുരുപദേശം പ്രസംഗിക്കുകയും ജീവിതത്തിൽ പാലിക്കുകയും ചെയ്യുക.

    • @abdulrahmanap1873
      @abdulrahmanap1873 Місяць тому +1

      ഇതൊക്കെ എന്ത് 50 ഡിഗ്രി സെൽഷ്യസ് ഉള്ള സമയത്ത് വിശ്വാസിയുടെ ഉമിനീരിനു പോലും ഉപരോധമേർപ്പെടുത്തുന്ന മതം അറിയാമോ

    • @gk-dl7wl
      @gk-dl7wl 28 днів тому

      Ex aano?​@@abdulrahmanap1873

  • @chirackenjoseph1916
    @chirackenjoseph1916 Рік тому +9

    സുനിൽ കിടിലൻ എപ്പിസോഡ് സൂപ്പർ 👍👍🧡♥️

  • @sabnisyug
    @sabnisyug Рік тому +11

    മറ്റുള്ളവരോടുള്ള അസഹിഷ്ണത
    . 2.അടുത്തത് ഈ ഗ്രൂപ്പിൽ നിന്നും ഒരാൾ ഒരാൾ വിട്ടുപോയാൽ അയാളെക്കുറിച്ച് അവി ഖ്യാതി പറഞ്ഞു പരത്തുക.
    3. Next കൂട്ടത്തിലുള്ള ഒരു വ്യക്തിയുടെ കുടുംബത്തിൻറെ സകല കാര്യത്തിലും അവിടുത്തെ local പാസ്റ്റർ ഇടപെടുക. (വ്യക്തിസ്വാതന്ത്ര്യത്തിന് മേലും പൗരാവകാശത്തിനും മേലെ ഉള്ള കടന്നുകയറ്റം .)

  • @lilalila2194
    @lilalila2194 Рік тому +4

    സൂപ്പർ,സഹോദര

  • @mathewgeorge3153
    @mathewgeorge3153 Рік тому +3

    Dear brother Anil you are doing great job before the coming of Jesus Christ, expose the devil to the public

  • @sabnisyug
    @sabnisyug Рік тому +10

    5. അടുത്തതു ഞങ്ങൾ മാത്രമാണ് വേർതിരിക്കപ്പെട്ട ക്രിസ്തുവിൻറെ യഥാർത്ഥ സഭ ബാക്കി എല്ലാവരും നരകത്തിലെ വിറകുകൊള്ളി കൾ എന്ന പഠിപ്പിക്കൽ.
    6.പൗരോഹിത്യം ഇല്ലെന്നു പറയും ദശാംശം ബലമായി പിടിച്ചു വാങ്ങുകയും ചെയ്യുക.
    7. കള്ള പ്രവചനങ്ങൾ.

    • @prakashpaul7314
      @prakashpaul7314 Рік тому

      റൂഹാ ധ്യാനക്കാരുടെ സ്റ്റാഫിനെ വിളിച്ചിട്ട് കൃപാസനം ധ്യാനക്കാരെ പറ്റി അധിഷേപിച്ചുകൊണ്ട് സിസ്റ്റേഴ്സ്നോട്‌ ചർച്ച ചെയ്തിട്ട് എന്ത് പ്രയോജനം...😮😂

  • @annakuttyskariah6016
    @annakuttyskariah6016 2 дні тому

    ഞാനും പോയി ഇതൊക്കെ കാണാൻ. പൈസ പോകട്ടെ എന്നു കരുതി. നല്ല പരിപാടികൾ തന്നെ.

  • @mathewanish283
    @mathewanish283 Рік тому +4

    Adipoli

  • @thomaskutty2658
    @thomaskutty2658 Рік тому +2

    Excellent message for people to go diyanam

  • @gracejohnson1074
    @gracejohnson1074 Рік тому +3

    Your Advice💯🙏🔥🔥🔥🙏

  • @jesskmon7169
    @jesskmon7169 Рік тому +13

    യോനിയിലെ മുഴ. മുലയിലെ വാരിക്കോസ്സും മാറ്റും 😂😄😄😄

  • @beenasanto4449
    @beenasanto4449 Рік тому +2

    Super 👍

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 9 місяців тому +1

    Excellent Meseeg

  • @kuriyakoskuriyakos8840
    @kuriyakoskuriyakos8840 Рік тому +4

    Oh my god

  • @sheelagoodsong4735
    @sheelagoodsong4735 Рік тому +2

    Ellam Daivam anugrahitta 👏

  • @kjjohnyyt
    @kjjohnyyt Рік тому +3

    മൂന്നു ദിവസ്സം താമസത്തിനും ഭക്ഷണത്തിനുമായി 700 രൂപ ഒട്ടും കൂടുതലല്ല. വേറൊന്നും ലഭിച്ചില്ലെങ്കിലും ലഭമാണ്.

  • @TheHeyree
    @TheHeyree Рік тому +10

    ടൈറ്റസ്സ് കോപ്പൻ...ഗുഹ ധ്യാനം

  • @johnson.jmathewjohn8846
    @johnson.jmathewjohn8846 Рік тому +31

    അതും വന്നു, അഞ്ചു പൈസ മുതൽ മുടക്കില്ലാത്ത ഒരു ബിസ്സിനെസ്സ് ഇതല്ലാതെ ഈ ലോകത്തിൽ ഒന്നുമില്ല, ദൈവം കൊറോണ അയച്ചു എന്നിട്ടും രക്ഷയില്ല ഇനിയും ദൈവം എന്തു അയക്കുവൻപോകുന്നുവോ.

    • @JohnsonKJJohn
      @JohnsonKJJohn Рік тому

      പക്ഷേ എത്ര കണ്ടാലും ,കൊണ്ടാലും ,കേട്ടാലും അനുഭവിച്ചാലും ,പറഞ്ഞു കൊടുത്താലും മനസ്സിലാക്കാൻ മടിയുള്ള മന്ദബുദ്ധികൾ ആയ മൊണ്ണ പൊട്ട വിശ്വാസികൾ ഉള്ളടത്തോളം കാലം ഈ ഉടായിപ്പ് രാമന്മാർ സുഖമായി ജീവിക്കും പണമുണ്ടാക്കും സുഖിക്കും. ഈ ഉടായിപ്പ് ദൈവവചനപ്രഘോഷണവും വചനക്കച്ചടവും , തിരി, എണ്ണ , കാശു രൂപം ,പത്രങ്ങൾ മാസികകൾ ,പേപ്പറുകൾ ,നോട്ടീസുകൾ ,രൂപങ്ങൾ അങ്ങനെ അങ്ങനെ ലൊട്ടു ലുടുക്ക് സാധനങ്ങൾ വിറ്റ് കൊള്ള ലാഭം ഉണ്ടാക്കും. ആരും തടയാൻ ഇല്ല. മൊണ്ണകളുടെ പരിപൂർണ്ണ സപ്പോർട്ട് ഉള്ളതുകൊണ്ട് ആരെയും പേടിക്കേണ്ട. എന്തെങ്കിലും നക്കാപ്പിച്ച കിട്ടിയാൽ ഈ മൊണ്ണകൾ ഇവരുടെ എല്ലാ തട്ടിപ്പുകൾക്കും കൂടെ നിൽക്കും., ഈ ഉടായിപ്പ്രാമന്മാർക്ക് പണമുണ്ടാക്കാൻ വേണ്ടി മാത്രമാണ് അല്ലാതെ ഒരു ദൈവസ്നേഹം കാരുണ്യപ്രവർത്തിയോ ഒന്നും ഇതിൻറെ പിന്നിൽ ഇല്ല. മുതൽ മുടക്ക് വേണ്ട ലൈസൻസ് വേണ്ട ഓഡിറ്റിംഗ് വേണ്ട കണക്ക് ആരെയും ബോധിപ്പിക്കേണ്ട നഷ്ടം എന്നൊരു സാധനം ഇല്ല കിട്ടുന്നതെല്ലാം ലാഭം. വിദ്യാഭ്യാസത്തിൽ ഇന്ത്യയിൽ ഏറ്റവും മുന്നിട്ടു നിൽക്കുന്ന സംസ്ഥാനമാണ് കേരളം. പക്ഷേ ഏറ്റവും കൂടുതൽ മന്ദബുദ്ധികൾ ഉള്ള സ്ഥലവും കേരളമാണ് .സമ്പൂർണ്ണ സാക്ഷരത.😂

    • @rajanchackogeorge
      @rajanchackogeorge Рік тому

      Fools of all variety available, the evergreen field,.. .. ..

    • @somankrishnan4164
      @somankrishnan4164 Рік тому

      ഇനി ഒന്നും അയക്കില്ല. ഇനി കർത്താവ് നേരിട്ട് ഇറങ്ങി ഇവന്റെയൊക്കെ കരണം അടിച്ചു പൊളിക്കും.

  • @rajumecherry
    @rajumecherry Рік тому +4

    എന്തെന്ന് പറഞ്ഞാലും നമ്മുടെ ക്രിസ്ത്യൻ സ്ത്രീകൾ എന്തിന്റെയും പുറകെ പോകാൻ തയാർ.
    ഇവരെ വീട്ടിലിരുത്തൻ ഭർത്താക്കന്മാർ തയാറാകണം.

    • @jacobchacko8945
      @jacobchacko8945 Рік тому

      ഇനിയും ഉള്ള കാലം ഈ പെണ്ണുങ്ങൾ ഒരണ്ണം ഭർത്താക്കമ്മാരെ അനുസരിക്കില്ല. അങ്ങനെ അല്ലെ നിയമം ഓരോ രാജ്യത്തും

  • @martvarm
    @martvarm 28 днів тому

    Kashttam thanne muthalali!!

  • @sunojsr1912
    @sunojsr1912 Рік тому +4

    സുനിലേ യേശുവിന് യൂദായുടെയും പരിശൻമാരുടെയും ഭൂതം മാറ്റുവാൻ കഴിയാത്തത് എന്ത്? ? ? ? ? ? ?

    • @mvmv2413
      @mvmv2413 Рік тому

      യേശു ഏതു pentecosth വിഭാഗത്തിൽ പെട്ടതാണ്? 🤣😜😜
      M വര്ഗീസ്.

  • @mathewskurian8678
    @mathewskurian8678 Рік тому +2

    Wonderful illustrations,Ruha,kappan,specialist in all problems.Congratolations Mr Sunil to bring these frauds to public

  • @AnilKumar-qn4ld
    @AnilKumar-qn4ld Рік тому

    Visible healing.....
    Reasonable question....
    Acts 16:31 Bible

  • @annakuttyskariah6016
    @annakuttyskariah6016 Місяць тому +1

    സജിത്ത് 800 രൂപയാണ് വാങ്ങിക്കുന്നത്.

  • @jacobpvcodacal8872
    @jacobpvcodacal8872 Рік тому +1

    പരിശുദ്ധാത്മാവ് എപ്പോൾ എങ്ങിനെ ആരിൽ എന്തിനു വരുമെന്നു് അപ് സ്തോലനായ പൗലോസു് പറ യു ന്നതു് ചെവിയുള്ളവൻ കേട്ടാലും. എഫേ സിയർ 1:13 - 14 അവ നിൽ (യേശുവിൽ) നിങ്ങൾക്കും നിങ്ങളുടെ രക്ഷയെ കുറിച്ചുള്ള സുവിശേഷം എന്ന സത്യവചനം നിങ്ങൾ കേൾക്കുകയും, അവനിൽ വിശ്വസിക്കുകയും ചെയ്തിട്ടു് തൻ്റെ സ്വന്തജനത്തിൻ്റെ വീണ്ടെടുപ്പിനു വേണ്ടി തൻ്റെ മഹത്വത്തിൻ്റെ പുകഴ്ചക്കായിട്ടു് നമ്മുടെ അവക ശ ത്തിൻ്റെ അച്ചാരമായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്ര ഇട്ടിരിക്കുന്നു.!!(1) ആദ്യം എന്തു ചെയ്യണം? രക്ഷക്കായുള്ള സുവിശേഷം കേൾക്കണം (2) സുവിശേഷത്തിൽ എന്തുണ്ടു്? രക്ഷിതാവും കർത്താവു മുണ്ടാകണം അല്ലാത്തതു് സുവിശേഷ മല്ലവി ശേഷമാണു് .അങ്ങിനെയുള്ള സവിശേഷ കേൾവിയാൽ ക്രിസ്തുവിനെ വിശ്വസിക്കുമ്പോൾ കേൾക്കുന്ന വ്യക്തിവിശ്വാസിയും ദൈവമകനുമാകും. ദൈവമക്കൾക്ക് അവകാശപ്പെട്ടതാണു് വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവു് പിതാവു് വാഗ്ദത്തം ചെയ്ത ആത്മാവിനെ ലഭിക്കുവാൻ യാ തോരു ഗുസ്തിയും നടത്തേണ്ട മക്കൾ എങ്കിലൊ അവകാശികളും ആകന്നു.(റോമർ 8:16-17) എന്തി നായിട്ടു തരുന്നു.? മൂന്നു കാര്യത്തിനു് (1 ) നമ്മുടെ (വിശ്വാസിയുടെ ) വീണ്ടെടുപ്പിനു് (2) കർത്താവിൻ്റെ മഹത്വത്തിനായിട്ടു് കർത്താവിൻ്റെ പുകഴ്ചക്കായിട്ടു് ഇന്നു് രക്ഷിക്കപ്പെട്ട ഒരാൾ ആത്മാവിനാൽ മുദ്ര ഏറ്റവനാണു് വിശുദ്ധ ജിവിതം നയിക്കുന്നവനുമായിരിക്കും.2 തെസ്സലോനി 2:11 സത്യത്തെ വിശ്വസിക്കാതെ അനീതിയിൽ രസിക്കുന്ന ഏവർക്കും ന്യായവിധി വരേണ്ടതിനു ദൈവം അവർക്കു ഭോഷ്ക്ക് വിശ്വസിക്കു മാറു് വ്യാജത്തിൻ്റെ വ്യാപാരശക്തി അയക്കുന്നു.!!!

    • @sajijoseph9651
      @sajijoseph9651 Рік тому

      ഞാൻ ഒരു കത്തോലിക്കാ വിശ്വാസിയാണ് , താങ്കൾ പറഞ്ഞത് വളരെ ശരിയാണ് . god bless you 🧚🧚🧚

    • @mvmv2413
      @mvmv2413 Рік тому

      Ipc മുറിച് sharon സഭ കിളിപ്പിച്ചപ്പോൾ പരിശുദ്ധത്മാവ് വന്നോ അതോ പോയോ?😄
      M വര്ഗീസ്.

    • @sunnymathai5054
      @sunnymathai5054 7 днів тому

      @@mvmv2413 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @sunnymathai5054
      @sunnymathai5054 7 днів тому

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @valsammakuriakose4636
    @valsammakuriakose4636 Рік тому +2

    Pavam dhyana thozhilalikal.😭😭😭

  • @elizabethjohnson202
    @elizabethjohnson202 Рік тому +2

    Very good Retreat Center
    700 rupees per head
    Very good food🍲
    Chicken biriyani, Mutton biriyani, chicken🐓🐔🐤🐓🐓🐓 🔥🔥roast, Chilli Chicken🐓🐓🐓 mutton rolls.

  • @monarkindia
    @monarkindia Рік тому +5

    മന്ത് രോഗം മാറ്റാൻ പറ്റില്ല വേണേൽ ഇടതുകാലിലെ വലതു കാലിൽ ആക്കിയാൽ മതിയോ സുനിൽ സാറേ
    🤣 ഒരാളുണ്ട്

    • @remakanthanragavan1345
      @remakanthanragavan1345 3 дні тому

      നാറാണത് ഭ്രാന്തന്മാർ. മന്ത് മാറ്റുന്നവർ ആസനത്തിൽ കൃപയോ

  • @rosyantony2329
    @rosyantony2329 Рік тому +1

    If you don't want to go don't go and believe
    People have freedom to believe and do whatever they want.
    If you want to stay in a hotel for 3 days with 3 meals how much u need to pay. If the people are getting some peace of mind with that what's your problem.

  • @mathewvarghese2919
    @mathewvarghese2919 Рік тому

    Paper soup with paper chutney good combination

  • @rajanjohn9158
    @rajanjohn9158 26 днів тому +1

    കുറെ കത്തോലിക്ക മൊണ്ണ കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങും 😄😄😀

  • @rajanjohn9158
    @rajanjohn9158 26 днів тому +1

    കെട്ടു പൊട്ടിക്കുമോ അതോ താലി പൊട്ടിക്കുമോ 😀😀😄എത്ര കുടുംബങ്ങൾ വഴിയാധാരമാകാൻ കിടക്കുന്നു 😀😄🤪

  • @sabnisyug
    @sabnisyug Рік тому +2

    ഓണം ആഘോഷിക്കരുത് അത് ജാതീയമാണ് അത് നരകത്തിലേക്ക് നമ്മെ കൊണ്ടെത്തിക്കും*
    സാമൂഹിക ആഘോഷങ്ങളുടെ ഭാഗമായി ഓണാഘോഷങ്ങളിൽ പങ്കെടുക്കുന്ന ക്രിസ്ത്യാനികളെ പരിഹസിക്കുകയും അതു പറഞ്ഞ് അപ്പോസ്തോലിക സഭകളിൽ നിന്നുള്ള വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് തങ്ങളുടെ കൂടെ കൂട്ടുകയും ചെയ്തു വന്നിരുന്ന പെന്തക്കോസ്തുകാർ ഇതുവരെ പറഞ്ഞതെല്ലാം മറന്ന് ഇപ്പോൾ ഓണം ആഘോഷിക്കുന്നു. *ഓണം യേശുവിനൊപ്പം* ആഘോഷിക്കാൻ പരസ്യവും ചെയ്തുതുടങ്ങി. പെന്തക്കോസ്ത് വിഭാഗങ്ങളുടെ ഇരട്ടത്താപ്പ് തിരിച്ചറിയുക.

    • @mvmv2413
      @mvmv2413 Рік тому

      Dec 25 Christmas തെറ്റെന്നു പറഞ്ഞിട്ട് Dec 31 പാതിരാത്രി watchnight വിഗ്രഹ ആരാധന മുടക്കില്ല ഈ വികല വിദ്വന്മാർ! 😄😄😄
      M വര്ഗീസ്.

  • @ajithmathew1406
    @ajithmathew1406 Рік тому +5

    സുനിൽ ബ്രദർ, aneesh കാവാലമോ, താങ്കളോ അതിന്റ ഒരു അന്തിമകാര്യങ്ങൾ ഇതുവരെ പറഞ്ഞില്ല.... അതിനുള്ള ഉത്തരങ്ങൾ പറയാനുള്ള ബാധ്യത ഇല്ലേ.

    • @ahammedshahed6374
      @ahammedshahed6374 Рік тому +2

      വാർത്ത വന്നത് മുതൽ കാവാലം രണ്ട് മാസത്തെ ഉപവാസത്തിലാണ്

    • @Abc-qk1xt
      @Abc-qk1xt Рік тому +1

      വിലപേശൽ നടന്നുകൊണ്ടിരിക്കുന്നു..

    • @mvmv2413
      @mvmv2413 Рік тому

      @@ahammedshahed6374 പുതിയ മറുഭാഷ കാണാതെ പഠിക്കുക ആയിരിക്കും. 🤣
      M വര്ഗീസ്.

    • @annakuttyskariah6016
      @annakuttyskariah6016 2 дні тому

      എന്തോ ഭയങ്കരം!!!
      ഭയങ്കര ലാഭം അവർക്ക്.
      ഇവരെ പോലെ ധാരാളം പേർ ഉണ്ട് കേരളത്തിൽ.

  • @sunnymathai5054
    @sunnymathai5054 7 днів тому

    👏👏👏👏👏👏👏👏👏👏👏👏👏👏👏👏👍👍👍👍👍👍

  • @sisilya4942
    @sisilya4942 Рік тому +1

    ചിരിച്ചു വയ്യ,സുനിൽ

  • @prasadtm18
    @prasadtm18 Рік тому

    As far as monnas are there this and much more will happen

  • @benz4369
    @benz4369 Рік тому +1

    Is it thampu sir' s voice in the second call ?

  • @realthink7500
    @realthink7500 Рік тому

    😀😀😀

  • @lalyrajan8108
    @lalyrajan8108 Рік тому +2

    😅😅😂

  • @jaleelk1331
    @jaleelk1331 Рік тому

    Trading Co. Est.

  • @royvarghese4335
    @royvarghese4335 Рік тому

    Ha ha

  • @jacobmundenchira9336
    @jacobmundenchira9336 Рік тому +5

    Very good സുനിലേ

  • @jojac7344
    @jojac7344 Рік тому +2

    ഇതേതാ പുതിയ കലാകാരൻ ? സജിത്തിന്റെ സീനിയർ ആണോ? സത്യം പറഞ്ഞാൽ കേരളത്തിലെ കത്തോലിക്കാ കംപനിയുടെ പുതിയ പ്രോഡക്ടുകളും കച്ചവടതന്ത്രങ്ങളും എത്ര തരം താണു എന്നു തെളിയിക്കുന്നു.

  • @bijumathew7378
    @bijumathew7378 Рік тому +1

    👍👍

  • @jomongeorgegeorge4146
    @jomongeorgegeorge4146 Рік тому +3

    Very good 😂 I love you 😘

  • @letsenjoylife7746
    @letsenjoylife7746 Рік тому +7

    നിങ്ങൾ പൊളി ആണ്

  • @musicrecordsbybinupathiyoo2820

    👍🏻👍🏻👍🏻👍🏻

  • @valsammakuriakose4636
    @valsammakuriakose4636 Рік тому

    ☺️😂🤣🤣

  • @memmeme8806
    @memmeme8806 7 місяців тому

    😂😂😂🤣🤣💯💯🤠🤠

  • @cherianjoseph2345
    @cherianjoseph2345 Рік тому +5

    കൃപാസന 0 പേപ്പർ പെട്രോൾ ടാങ്കിനകത്തിട്ട ആളും ഉണ്ട്' അവസാനം അത് നന്നാക്കൻ ലക്ഷങ്ങ കൊടുത്തു.

    • @cherianjoseph2345
      @cherianjoseph2345 Рік тому

      ദൈവമേ ഇത്രയൊക്കെ കണ്ടിട്ടടുകേട്ടിട്ടു 6 മലയാളി പഠിക്കുന്നില്ലലോണ പന്നിപ്പടക്കമാണ് തിന്നാൽ തല തെറിക്കും എന്ന് അറിയാം എന്നാലും തിന്നും കഷ്ടം

    • @sunnymathai5054
      @sunnymathai5054 7 днів тому

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @sibichanjoseph3290
    @sibichanjoseph3290 Рік тому +1

    പ്രത്യേകിച്ച് പണി ഒന്നുമില്ലെങ്കിൽ ഇതുമൊരു പണി സഭകൾ പിടിച്ചു നിൽക്കണമെങ്കിൽ ഇങ്ങനൊക്കെ ചെയ്യണ്ടേ.

  • @sunipmathews2451
    @sunipmathews2451 6 днів тому

    Background check this kind of people.
    Its like family business

  • @rhythmrhythm519
    @rhythmrhythm519 Рік тому +2

    😂🤣

  • @annakuttyskariah6016
    @annakuttyskariah6016 Місяць тому

    സജിത്തിനെക്കാളും മെച്ചമല്ല ഒരു ധ്യാനവും.
    അവൻ പുതിയ അവയവങ്ങൾ ഉണ്ടാക്കി കൊടുക്കുന്നുണ്ട്.

  • @shainypaulose1343
    @shainypaulose1343 Рік тому +1

    Tinu george നെ പ്പറ്റി എന്താ ഒന്നും പറയാത്തത്

  • @annakuttyskariah6016
    @annakuttyskariah6016 Місяць тому

    മാനസികമായി താല്ക്കാലിക സുഖം തോന്നിയേക്കാം.

  • @philipc.c4057
    @philipc.c4057 Рік тому +1

    പൊളിച്ചു

  • @memmeme8806
    @memmeme8806 7 місяців тому

    KERALAM BHRANDHALAYAM BHRANDHALAYAM

  • @MathaiSamkutty-Ig1ni
    @MathaiSamkutty-Ig1ni Рік тому

    ഈ സ്ത്രീ ഫ്സർമസസിസ്റ് ആണെങ്കിൽ അവരെ സതോറിറ്റിക്കു റിപ്പോർട്ട്‌ ചെയ്യുക.

    • @pauljoseph326
      @pauljoseph326 Рік тому

      The do it with Indian prime minister , becasue he too follows such things . More over why should you be worried?

  • @jancymathew923
    @jancymathew923 Рік тому +3

    ഈ ടൈറ്റ്സ് കാപ്പൺ ഈ ഇട കത്തോലിക്ക സഭ കളത്തിൽ ഇറക്കി യെ ബോംബെ കാരൻ കണ്ണൂർ അലക്കോട് ഉള്ള ഒരു പോത്തക്കോസ്തു പാസ്റ്റർ ആണ് 😄

    • @sathyaanweshi
      @sathyaanweshi Рік тому

      ഓ തൊലിക്കാ സഭ അല്ലെ 🤪

    • @mvmv2413
      @mvmv2413 Рік тому

      അപ്പോൾ pgv @ mav കച്ചോടം പൊളിഞ്ഞോ കർത്താവേ? 😄😄
      M വര്ഗീസ്.

  • @sunojsr1912
    @sunojsr1912 Рік тому

    യേശു കൂട്ടായ്മ ഉണ്ടായിരുന്ന സമയത്ത് അവിടെ നിന്നവർക്ക് യേശു 5 അപ്പം കൊണ്ട് 5000 പേരെ വിശപ്പടക്കി. കൂട്ടായ്മ കൂടുമ്പോൾ ചിലവുകൾ വരും. എല്ലാപേരും ഒരുമയോടെ ചിലവുകൾ നടത്തിയാൽ യാതൊരു കുഴപ്പവും ഇല്ല

  • @abdulkhadir5112
    @abdulkhadir5112 Рік тому +2

    Manthalla kadi rogam marum. Oro udayipayitu oronnirangum. Ladies kudumgum cash pokum. Athrayullu.

  • @ajithmathew1406
    @ajithmathew1406 Рік тому +1

    അല്ല ബ്രദർ, നമ്മുടെ aneesh കാവാലം എന്തായി? ഒരു വിവരവും ഇല്ലല്ലോ.....? നിങ്ങൾ joind ആയോ?

  • @sunojsr1912
    @sunojsr1912 Рік тому +5

    ഇനി അതി വിശുദ്ധനും അഅതി നീതിമാനുമായ സുനിലിന്റ് ശരരീരത്തിലായിരിക്കുമോ അന്ത്യക്രിസ്തു കുടി കൊളളുന്നത്

  • @mayadevipillai787
    @mayadevipillai787 Рік тому

    Sathyatil elarudeyum urakam etode kude poi kituum

  • @geethakrishnan9054
    @geethakrishnan9054 Рік тому

    പരിശുദ്ധ ഹൃദയത്തിൽ മാത്രമേ പരിശുദ്ധമായ ആത്മാവ് വസിക്കുകയുള്ളു. ഒരു കറ പോലും ഉണ്ടാകരുത്

  • @mercybabychen7377
    @mercybabychen7377 6 місяців тому

    കുടുംബമായി പോകണ്ട. പെൺകുട്ടികളെ വിട്ടാൽ മതി. ബ്രദർ ന്റെ കാര്യവും നടക്കും

  • @cherianjoseph2345
    @cherianjoseph2345 Рік тому +3

    മന്തിനൊന്നും ശാന്തി ഇലഖ'ക്യാൻസർ, സിഥിലിന്ന് ഗുണേറിയ കൊതവേദന ലിംഗ വേദന മുതലായവയ്ക്ക് ശാന്തി കിട്ടും.

  • @jacobgeorge5906
    @jacobgeorge5906 Рік тому

    😂😂😂😂

  • @joshyjoseph8841
    @joshyjoseph8841 Рік тому +2

    ഈ സുനിൽ മാത്യു ഒരു ഓർത്തഡോക്സ് കാരനാണ് ഇവന് ആത്മീയമായ കാര്യങ്ങളിൽ ഉപരിവിപളവമായ അറിവേ ഉള്ളൂ എന്ന് ഇവന്റെ എല്ലാ Ep കണ്ടതിൽ നിന്ന് നമുക്ക് മനസ്സിലാക്കാം ... കാശ് കൊടുത്ത് സജിത്തിനെ കത്തോലിക്കാ സഭ എടുത്തു എന്ന് ... ചിരിക്കാതിരിക്കുന്നതെങ്ങനെ?.... ലോകത്തിൽ ഒന്നും പൂർണ്ണതയുള്ളതില്ല.... കത്തോലിക്കാ മക്കൾ ഇതിൽ പങ്കു ചേരല്ലേ.'' ഇവനും മറ്റു സഭകൾക്കും അത്രയും അറിവും വളർച്ചയുമേ ::: ഉള്ളൂ ... ഇവൻ സുനിൽ മാത്യു ... വെറും ഓർത്തഡോക്സ് കാരൻ മാത്രമാണ് ... ഇവനെ കേട്ടാൽ ഇവന്റെ മനോഗതിയിലേക്ക് നമ്മളും എത്തപ്പെടും വഞ്ചിക്കപ്പെടല്ലെ ! സർവ്വ നന്മകളുടെയും നിറകുടമായ കത്തോലിക്കാ സഭയും ... നമ്മുടെ രക്ഷയായ പ്രത്യാശ .......... ജാഗ്രത:

  • @shamsudeenjamalrawther2281
    @shamsudeenjamalrawther2281 Рік тому +2

    എന്തായാലും ആ സ്ത്രീ കുടുങ്ങി .

  • @vismayavincent5008
    @vismayavincent5008 Рік тому +1

    Please do not judgement Christian community.

    • @mvmv2413
      @mvmv2413 Рік тому

      Why? Is it your family property?
      Are you its muthalali?🤣🤣
      M varghese.

  • @lysaanthony8791
    @lysaanthony8791 Рік тому

    😂😂😂

  • @mohanankg9722
    @mohanankg9722 Рік тому +2

    റൂപാ ഉണ്ടാക്കുന്ന റൂഹാ വിദ്യ.ധ്യാനം ഫാമിലി യോടൊപ്പം ആയാൽ കൂടുതൽ ആനന്ദം.കാണത്ത സ്ഥലത്തെ അസുഖം പെട്ടെന്ന് മാറ്റും.

  • @somathomas6488
    @somathomas6488 Рік тому

    ലോൺ കിട്ടുമോ brother.. ഞാൻ ഒന്ന് ശ്രെമിക്കട്ടെ... ആളെ പിടിച്ചു തരുമോ 🤣🤣🤣🤣

    • @mvmv2413
      @mvmv2413 Рік тому

      ഒന്നര കോടി മതിയെങ്കിൽ റോണക് ചേട്ടൻ.....
      M വര്ഗീസ്.

  • @mollyfrancis2320
    @mollyfrancis2320 Рік тому +1

    🤣🤣🤣🤣 കച്ചവടം podipodikkuvallo

  • @royvarghese4335
    @royvarghese4335 Рік тому

    Kudil veavasayam

  • @MathaiSamkutty-Ig1ni
    @MathaiSamkutty-Ig1ni Рік тому +3

    ഇതിനു പോകുന്നവർക്കെല്ലാം ചുട്ട അടി വരുന്നു. Wow. പേപ്പർ അരച്ച് ചേർത്ത കപ്പ ബിരിയാണിയും കിട്ടും.

  • @sreenivasankn6913
    @sreenivasankn6913 Рік тому +1

    ഇവനൊക്കെ എവിടുന്നു വരും?

  • @piustp1511
    @piustp1511 9 місяців тому

    പ്രിയ സുനിൽ മാത്യു
    നമ്മൾ മാതാവിലും ദൈവത്തിലും വിശ്വസിക്കുന്നവർ ആണ്... അല്ലാതെ ഈ ഒട്ടകങ്ങൾ പറയുന്നതുപോലെ എന്തിനു പോകണം... സുനിൽ സാറെ ഒരു പൊതു വേദി ഉണ്ടാക്കി തന്നാൽ ഇവന്റെ അണ്ണാക്കിൽ പണിയാൻഅറിയാം അറിയാൻ ഉത്തരം ഇല്ലാത്തതുകൊണ്ടല്ല.. ധൈര്യമായി മുൻപോട്ടു തുടരുക ഞങ്ങൾ കൂടെ ഉണ്ട്

  • @minikurien116
    @minikurien116 Рік тому

    Eyalke, vere, paniyonnumille,

  • @abrahamtgeorge224
    @abrahamtgeorge224 Рік тому

    700₹- കൂടുതലൊന്നുമല്ല ഒന്നുമില്ലേലും മൂന്നുദിവസത്തെ ചാപ്പാടും മുറിയും കിട്ടില്ലേ.. ഒരു റീലാക്സിയേഷൻ അത്രതന്നെ..
    വേണ്ടിയോൻ പോയാൽ മതിയെന്നെ..😆😆

  • @annakuttyskariah6016
    @annakuttyskariah6016 Місяць тому

    ഏതായാലും ഈ പെൺകുട്ടി നല്ലവൾ.
    പാവം.

  • @jacobthomas3180
    @jacobthomas3180 Рік тому

    Purakey Nadakathey.Onnum Baan cheyan pokunnilla.

  • @georgejames9747
    @georgejames9747 Місяць тому

    പോസ്റ്റ് വായിച്ചപ്പോൾ അത് ഇറച്ചിയായി തീർന്നു അതും കർത്താവിന്റെ ഇറച്ചി എങ്ങനെയുണ്ട് എന്തെല്ലാം തട്ടിപ്പ് മണമടിച്ചു കയറുന്നത് കൃപാസനത്തിൽ ആണെങ്കിലും മാതാവും കൃപാസനത്തിലെ മാതാവ് ക്ലോക്ക് ആയിട്ടാ നടക്കുന്നത് സ്വർഗ്ഗത്തിൽ ഒറ്റ വാച്ച് റിപ്പയർമാരും പോയിട്ടില്ല അച്ഛൻ പറയുന്നത് മാതാവ് മാതാവ് കാരണം ആ ഫ്ളോക്ക് ആയിട്ടാണ് കൃപാസനത്തിൽ വന്നിരിക്കുന്നത്

  • @annakuttyskariah6016
    @annakuttyskariah6016 Місяць тому

    മന്തിനു മരുന്നില്ല.

  • @PAC71
    @PAC71 29 днів тому

    മന്ത്, കോങ്കണ്ണ്, പോളിയോ തുടങ്ങി കാണുന്ന ഭാഗങ്ങളിൽ ഉള്ള ഒരു പരിപാടിയും ഇവന്മാരുടെ റൂഹ ഏറ്റെടുക്കുന്നതല്ല...!! തലവേദന, കൃമികടി, ബ്രെസ്റ് ക്യാൻസർ, എയ്ഡ്സ്, മുട്ടുവേദന, നെഞ്ചുവേദന, അകത്തുള്ള മുഴകൾ, എന്നിവയാണെങ്കിൽ റൂഹയൂം കോപ്പനും, സജിത്തും പൊളിക്കും.....!!

    • @sunnymathai5054
      @sunnymathai5054 7 днів тому

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @somathomas6488
    @somathomas6488 Рік тому

    Bro.. ആ no. എനിക്കൊന്നു തരുമോ 🤣🤣🤣

  • @sunipmathews2451
    @sunipmathews2451 6 днів тому

    I really appreciate you bro.
    Don't go this kind of people activity.
    All fraud

  • @jacobdevasia9287
    @jacobdevasia9287 Рік тому

    😆😆😆