പരിപ്പ് കറി ഇങ്ങനെ ഉണ്ടാക്കിയിട്ടുണ്ടോ 😋 Dal Fry | Parippu curry |

Поділитися
Вставка
  • Опубліковано 6 жов 2024
  • Parippu curry recipe
    Dal fry recipe
    Dal tadka
    #daltadka
    Saji Therully Parippu curry
    Ingredients
    Pigeon pea - 1 cup
    Onion - 120 g
    Tomato - 100 g
    Green chilly - 2
    Water - 2 1/2 cup
    Shallots - 10
    Garlic - 5 Clove (big)
    Dried chilly - 10 no
    Cumin seed - 1/2 tbsp
    Ghee / Coconut oil - 2 tbsp
    Mustard - 1 tsp
    Turmeric - 1/2 tsp
    Curry leaves
    Salt

КОМЕНТАРІ • 636

  • @deepikasdileepan
    @deepikasdileepan 6 місяців тому +132

    ഇന്നാണ് ഇത് try ചെയ്തുനോക്കിയത് sooper tasty ആയിരുന്നു .... 🥰 thanks ചേട്ടാ

    • @SajiTherully
      @SajiTherully  6 місяців тому +4

      Thank You ❤️

    • @futureworld6280
      @futureworld6280 3 місяці тому

      Amma idak ee kari indakum ,njangal ivide ithine takaliyum parippum enna parayaru sadarna parippu ishtamillatha njn ithu mathram kazhikum.chapthiyude koode odukatha combinationanu

    • @fathimanajiya4376
      @fathimanajiya4376 2 місяці тому

      ചുവന്ന പരിപ്പ് പറ്റുവോ

    • @NajiyaSawad
      @NajiyaSawad Місяць тому

      Njan inn try aakki adipoli ❤

  • @villoonnilsebastian2341
    @villoonnilsebastian2341 7 місяців тому +44

    മറ്റു പല അവതാരകരും കണ്ടു പഠിക്കേണ്ട ക്ലാസ് അവതരണം 👍

  • @MagicRings-or5ix
    @MagicRings-or5ix 29 днів тому +2

    Super tasty thankyou

  • @ChandranPk-ih8cv
    @ChandranPk-ih8cv 7 місяців тому +56

    പരിപ്പു കറി സൂപ്പർ ആണ്. അതിന്റെ കൂടെ ആ ഹൃദയം തരണേ എന്ന ആ മയക്കുന്ന സംസാരവും കൂടെ ചേർന്നാൽ ഇരട്ടി SUPER. 🌹👍🙏♥️

  • @CHIPPY-n8k
    @CHIPPY-n8k 8 місяців тому +306

    ഹൃദയം തരണേ....
    കൂട്ടുകൂടണേ....
    ഇത് കേൾക്കാനാണ് വീഡിയോ
    കണ്ടുതുടങ്ങിയത്.
    Bt ഇപ്പോൾ പലതും പാചകം ചെയ്യുന്നത് ഈ ചാനൽ നോക്കിയാണ്. എല്ലാം സൂപ്പർ ❤❤

    • @SajiTherully
      @SajiTherully  8 місяців тому +11

      Thank You❤️

    • @sheejababuraj94
      @sheejababuraj94 8 місяців тому +1

      👍👍👍🌹

    • @ShaileahMohan
      @ShaileahMohan 7 місяців тому +8

      ഇങ്ങനെ വേണം ഫാസ്റ്റായി പറയണം കറി ഉണ്ടാക്കാൻ ഒരു ദിവസം spend ചെയ്യണ്ടല്ലോ

    • @ashap.k6397
      @ashap.k6397 7 місяців тому +3

      Sathyam❤❤❤

    • @GeethaMohan-nz1np
      @GeethaMohan-nz1np 7 місяців тому

      😢😢😢​@@SajiTherully

  • @sharonrosepaul8528
    @sharonrosepaul8528 Місяць тому +2

    Good recipe..thank you!! 😀

  • @sreekalak4953
    @sreekalak4953 8 місяців тому +21

    ❤... തന്നിരിക്കുന്നു.... ഹൃദയം തരണേ എന്ന് കേൾക്കുമ്പോൾ കുട്ടിക്കാലത്തു കേട്ട് മനസ്സിൽ പതിഞ്ഞ ഒരു കഥ ഓർമ വരുന്നു... ഹൃദയം മരത്തിൽ മറന്നുവച്ചു എന്ന് പറഞ്ഞു മുതലയെ പറ്റിച്ച കുരങ്ങന്റെ കഥ ❤

  • @malathigovindan3039
    @malathigovindan3039 8 місяців тому +21

    നല്ല ഡാൽ ഫ്രൈ ഉണ്ടാക്കാറുണ്ട്. ചെറിയഉള്ളി യ്ക്കുപകരം northil സവാള ചോക്കുന്നു.👍👌❤️

  • @SimiSuni
    @SimiSuni 8 місяців тому +24

    അടിപൊളി ആണല്ലോ ട്രൈ ചെയ്ത് നോക്കണം 👍

  • @miniachukrishna7222
    @miniachukrishna7222 8 місяців тому +42

    എന്റെ അമ്മേ ഒരു രക്ഷയും ഇല്ല സൂപ്പർ ചേട്ടാ 🥰🥰ഹൃദയം മാത്രം അല്ല എന്റെ കരളും തന്നു അല്ല പിന്നെ 👍👍

  • @merina146
    @merina146 8 місяців тому +1

    ഇതു ഒരുപാട് വർഷം മുന്പേ ഞങ്ങളുടെ വീട്ടിൽ ഉണ്ടാക്കുന്നതാണ്.. അടിപൊളി ആണ് എനിക്ക് ഒത്തിരി ഇഷ്ടം ആണ്.. വാങ്ങിട്ടു കുറച്ചു മല്ലിയില കൂടി ചേർത്താൽ സൂപ്പർ ആണ്

  • @BijishaThomas-ol9uq
    @BijishaThomas-ol9uq 7 місяців тому +13

    ഹൃദയം ചോദിച്ചപ്പോൾ പണ്ട് മുതലേടേം കുരങ്ങന്റെ കഥ കേട്ടത് ഓർത്തുപോയി...
    മാണ്ട...
    ഞാൻ പോണ്..
    ന്നാലും കറി പൊളിച്ചു 🙂❤️...

  • @sintojohn5383
    @sintojohn5383 7 місяців тому +3

    സൂപ്പർ ഹദയം തന്നു കൂട്ട് കൂടി ഇപ്പോ എല്ലാ കറികളുടെയും റെസിപ്പി നോക്കാറുണ്ട്❤❤❤❤

  • @jasminerazak5987
    @jasminerazak5987 8 місяців тому +7

    കാണാൻ തന്നെ നല്ല beautiful

  • @susanalexander8756
    @susanalexander8756 8 місяців тому +7

    ഇത് ഞങ്ങള് നോർത്ത് ഇന്ത്യൻ സ്പെഷ്യൽ ആണ് മല്ലിയില കൂടി ചേർക്കും എന്ന് മാത്രം ❤

  • @sudarsanas4591
    @sudarsanas4591 8 місяців тому +11

    പരിപ്പ് കറി ഇഷ്ടായി 👍🤗❤️

  • @asarsulu1877
    @asarsulu1877 8 місяців тому +37

    ഞങ്ങൾക്കറിയാം എന്നാലും ഇങ്ങള് പറഞ്ഞോളീൻ.... 🥰❤

  • @s-eprath
    @s-eprath 8 місяців тому +5

    ഇന്ന് തന്നെ ഉണ്ടാക്കി നോക്കിയിരിക്കും 👌🏻👍🏻ഹൃദയം ഒന്നേ ഉള്ളു.. തരത്തില്ല. സ്നേഹം മാത്രം തരാം 🤭😍

  • @shihanaman5013
    @shihanaman5013 Місяць тому +1

    Hridayam mattoralkk koduthu poyi❤❤ koottukoodam😂😂❤❤❤❤❤❤❤❤

  • @nishavijayan94
    @nishavijayan94 8 місяців тому +8

    പരിപ്പ് കറി സൂപ്പര്‍ ആയിട്ടുണ്ട് ❤❤❤❤

  • @mollythomas2486
    @mollythomas2486 6 місяців тому +9

    ❤ആദ്യമേ തന്നു. ഇനി പരിപ്പ് കറി ഉണ്ടാക്കി നോക്കട്ടെ. എന്നിട്ടു തീരുമാനിക്കാം കൂട്ടു koodano എന്നു.

  • @ghostvilla125
    @ghostvilla125 8 місяців тому +3

    ഉണ്ടാക്കി നോക്കി ഇന്ന്‌.
    അടിപൊളി 😍😍

  • @yathrakadhavlogs4142
    @yathrakadhavlogs4142 8 місяців тому +99

    പരിപ്പുകറി സൂപ്പറായി👌👌👌
    ഹൃദയമൊക്കെ നേരത്തെ തന്നു ഇപ്പോൾ ഹൃദയമില്ലാത്തവളായി ജീവിക്കുന്നു😂😅

  • @rajis123
    @rajis123 8 місяців тому +1

    പെട്ടെന്ന് ബോറടിപ്പിക്കാതെയുള്ള നല്ല അവതരണം 👍❤️

  • @Malu-t8w
    @Malu-t8w 25 днів тому

    Thzz ഞാൻ വെച്ച് നോക്കി സൂപ്പർ ആയിരുന്നു 🎉🎉🎉

  • @usharaju2718
    @usharaju2718 8 місяців тому +6

    സൂപ്പർ കറി ആണല്ലോ, ട്രൈ ചെയ്തു നോക്കണം ❤️❤️❤️👍

    • @SajiTherully
      @SajiTherully  8 місяців тому +2

      ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ..

    • @jessysabu2504
      @jessysabu2504 8 місяців тому +1

      ❤❤

  • @chitraam8574
    @chitraam8574 8 місяців тому +2

    Super dhal and adipoli presentation 👌

  • @ronybabu5295
    @ronybabu5295 2 місяці тому

    ഞാനും ഇന്ന് ഇത് try ചെയ്തു..ഒരു രക്ഷയുമില്ല... സൂപ്പർ taste ആണ് കേട്ടോ ❤❤

  • @neethunihas5219
    @neethunihas5219 2 місяці тому

    ആദ്യം ആയിട്ട പരിപ്പ് കറി ഉണ്ടാക്കാൻ പോകുവാണ്❤❤❤❤❤❤

  • @sabirap-9467
    @sabirap-9467 7 місяців тому +2

    Soooper njn undakkarund ingane

  • @aiswaryabaiju6299
    @aiswaryabaiju6299 6 місяців тому +3

    Ohhw nthe favorite aanu😋😋super uncle ❤

  • @sumayyayusuf5022
    @sumayyayusuf5022 3 місяці тому

    Undakki. Paripp curry ishtamillatha enikk ith valare ishtamaayi🤩

  • @MiniDixon-g1x
    @MiniDixon-g1x 2 місяці тому

    Innu kurach munpe nj ee curryude recipe kandu apothanne vechu veettil ellavarkum nalla ishtamayi super taste thankyou very much iniyum ithupole simple recipe idane. ❤❤❤

  • @ChinnuBiju-vw5ke
    @ChinnuBiju-vw5ke 8 місяців тому +3

    എന്തായാലും ചെയ്ത് നോക്കും.👍🏻

  • @BashaBasha-wn7cl
    @BashaBasha-wn7cl 2 місяці тому +1

    Paruppu curry Adu Poli 👍🏻👍🏻

  • @divyavijindivya2490
    @divyavijindivya2490 8 місяців тому

    ഞാൻ ഉണ്ടാക്കി എനിക്കു ചപ്പാത്തിടെ കൂടേ കഴിക്കാനാ ഇഷ്ട്ടായത് super recipe 💞❤️

  • @jessyajikumar9326
    @jessyajikumar9326 2 місяці тому

    കാണാൻ അതിമനോഹരം. പരിപ്പ് കറി

  • @SruthiBipin
    @SruthiBipin 2 місяці тому +1

    Njan try cheytharnnu ......adipoli taste aarunnu veetil allarkkim estaayiii🥰🥰🥰🥰 tq so much

  • @ranijoseph8952
    @ranijoseph8952 3 місяці тому +1

    അടിപൊളി ട്രൈ ചയ്തു 😋

  • @aminaameenamina4086
    @aminaameenamina4086 7 місяців тому +1

    E dhal fry super ❤

  • @Gliteryyyy22
    @Gliteryyyy22 7 місяців тому +2

    Njan ingane undakkarund❤❤🥰🥰

  • @ieemanislam1481
    @ieemanislam1481 8 місяців тому +2

    Sooper

  • @twinkle_art_world
    @twinkle_art_world 5 місяців тому

    Undaki noki, kollam. Tasty aanu. ഞാൻ ഉണ്ടാക്കിയത് Toor Dal കൊണ്ടാണ്

  • @psc7097
    @psc7097 8 місяців тому +4

    Super
    My favourite curry ❤️❤️

  • @Swathysree200
    @Swathysree200 3 місяці тому

    Supper😍 try cheytu adipoli test 🤤
    Thanku chetta🥰

  • @arjunv8059
    @arjunv8059 7 місяців тому +1

    Superrr

  • @RiyaKunjumon-re2ny
    @RiyaKunjumon-re2ny 25 днів тому

    ❤.my favorite dish

  • @samuelgerald6777
    @samuelgerald6777 8 місяців тому +2

    സൂപ്പർ സൂപ്പർ സൂപ്പർ ❤️🥰

  • @gourikrishnamohan8442
    @gourikrishnamohan8442 6 місяців тому

    ദാ പിടിച്ചോ ഹൃദയം തന്നു കഴിഞ്ഞു 💞അടിപൊളി ഞാൻ ഇന്ന് ഉണ്ടാകാൻ പോകുവാ

  • @SuniMg-t3u
    @SuniMg-t3u 8 місяців тому

    Njan ingane ani undakkunnath. Malliyila koodi ittal super.... ❤❤❤

  • @rajank5355
    @rajank5355 8 місяців тому +2

    അടിപൊളി 👍❤️❤️❤️❤️❤️

  • @ancyjohn8260
    @ancyjohn8260 Місяць тому

    Undakki nokki. Very tasty❤

  • @bijis5374
    @bijis5374 7 днів тому

    My attraction is the cleanliness...so hridhayam tharum ❤ koottum koodum 🫶

  • @gowoohno5424
    @gowoohno5424 3 місяці тому

    സൂപ്പർ ആയിരുന്നു.... ഇന്നാണ് ഉണ്ടാക്കിയത്...

  • @SijuCharles
    @SijuCharles 6 місяців тому +1

    ❤ പരിപ്പ് കറി കിടു ❤️

  • @thalasseryskitchen7612
    @thalasseryskitchen7612 4 місяці тому +1

    Thank you nalla adipoli chrry

  • @premalathasaju7597
    @premalathasaju7597 4 місяці тому +2

    Super 👌 👍 😊

  • @ajithamh6682
    @ajithamh6682 8 місяців тому +1

    പരിപ്പ് കറി സൂപ്പർ👍🏻❤️❤️❤️

  • @ushamohanan4543
    @ushamohanan4543 7 місяців тому +1

    Super adipoli bro undaki nokum.

  • @SuryaSujith-hx6jc
    @SuryaSujith-hx6jc 4 місяці тому

    Ithu kandu njan try cheythu too adipoli

  • @ladhikapradeep8723
    @ladhikapradeep8723 8 місяців тому +3

    നാളെ രാവിലെ പരിപ്പ് കറി ഉണ്ടാക്കും.

    • @SajiTherully
      @SajiTherully  8 місяців тому +1

      ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ

  • @riyaskt8003
    @riyaskt8003 8 місяців тому +1

    പരിപ്പ് curry ഇഷ്ടമില്ലാത്ത ഞാൻ ഒരു തവണ butter dal fry കഴിച്ചു. അതിന് ശേഷം ഞാൻ ആ ക്റിയുടെ fan ആയി

  • @indiraapsara4755
    @indiraapsara4755 8 місяців тому

    കൊതി വന്നുപോയി. ഉണ്ടാക്കണം

  • @ajsalfarha8687
    @ajsalfarha8687 7 місяців тому +1

    Wow

  • @santhoshkannankg5880
    @santhoshkannankg5880 7 місяців тому +1

    കണ്ടിട്ട് വായിൽ കപ്പലോട്ടം😋😋

  • @saranyak.s5252
    @saranyak.s5252 7 місяців тому +1

    Kurachau kaayampodi and malliyila koode ittal adipoli avum

  • @SobiyaBeevi
    @SobiyaBeevi 6 місяців тому +1

    Super

  • @naseemashamsudheen143
    @naseemashamsudheen143 7 місяців тому +1

    അടിപൊളി ❤

  • @littysunil3917
    @littysunil3917 8 місяців тому +1

    💗 kandittu variety ayi thonnunnu try cheyyam

    • @SajiTherully
      @SajiTherully  8 місяців тому

      ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ

  • @anooworld7490
    @anooworld7490 7 місяців тому +1

    Avasaanathe dialogue kettappoye subscribe cheythu👍

  • @anjalyabraham4660
    @anjalyabraham4660 8 місяців тому

    Njngalum undaki noki. Delicious ❤❤ ithrem taste Il paripp curry kazhichitte illa. Thank you brother for this wonderful recipe 🙏

  • @Marykuttykl008
    @Marykuttykl008 2 місяці тому

    കാണാൻ നല്ല ഭംഗി ഉണ്ട് കഴിച്ചോ 👌

  • @binduks132
    @binduks132 8 місяців тому +1

    Great and Super recipe!😊

  • @muhammedsahal4636
    @muhammedsahal4636 8 місяців тому +3

    ഹൃദയം എന്റെ ആൾക്ക്
    കൊടുത്തു പോയി
    😊😊

  • @RiyasFlourish
    @RiyasFlourish 2 місяці тому

    Nalla vrithikku recipe paranju....😊😊

  • @pradeeppa4356
    @pradeeppa4356 2 місяці тому +1

    പരിപ്പ് കറീ
    അടിപൊളി സൂപ്പർ

  • @shyladas9387
    @shyladas9387 8 місяців тому +2

    Soooooperrrrrrr❤

  • @divya2025divi
    @divya2025divi Місяць тому

    Njn ithu try chyum

  • @rajeshp6214
    @rajeshp6214 8 місяців тому +1

    Pachamulakana..supper

  • @isha5100
    @isha5100 6 місяців тому +1

    നല്ല ടേസ്റ്റ് ഉണ്ട് അച്ഛാ.. ഞാൻ ഇന്നലെ ഇണ്ടാക്കി

  • @mohammedasharaf9344
    @mohammedasharaf9344 Місяць тому

    നാട്ടിൽ ഇല്ലാത്ത തും പ്രവാസിയുടെ ഒഴിച്ച് കൂടാനാവാത്ത സഹചാരി... ഇഷ്ടം ഈ വിഭവം

  • @sajnAmeer
    @sajnAmeer 8 місяців тому

    Woww👍🏼

  • @sulthan-o4h
    @sulthan-o4h 2 місяці тому +1

    ഹൃദയം ഒന്നെ ഉള്ളൂ അതു മറ്റൊരാൾക്ക് കൊടുത്തു... പകരം എൻ്റെ കിഡ്നി തരട്ടെ ❤🎉

  • @ajiarun7629
    @ajiarun7629 5 місяців тому +1

    Super❤

  • @refizinumonzinumon6287
    @refizinumonzinumon6287 2 місяці тому

    Supper, njan undakki noki

  • @jalajamangaldasmangaldas6090
    @jalajamangaldasmangaldas6090 6 місяців тому +1

    Chapathikku super!!!

  • @sindhunair4787
    @sindhunair4787 8 місяців тому +1

    👍🏼സൂപ്പർ

  • @RugminiNair-gd3cl
    @RugminiNair-gd3cl 7 місяців тому +1

    Yennalum kollam

  • @Anjana-t4n
    @Anjana-t4n Місяць тому +3

    നെയ്യുപോലും ഹൃദയത്തിന്റെ shape ഇൽ വീണു 😂

  • @poojapoojapooju5075
    @poojapoojapooju5075 2 місяці тому

    സൂപ്പർ 👍

  • @jayakumars107
    @jayakumars107 8 місяців тому +1

    കൊള്ളാലോ.. കൂട്ടും കൂടി 🥰🥰🥰

  • @AbidaAbi-t2h
    @AbidaAbi-t2h 8 місяців тому +2

    Njn innle chettante ee vidio kandirnnu inn paripp curry indakkmbl idupolya indkye samshym thonni inn veendm nokki😊 paripp currym Neychorm liver frym👍Njanglude innathe Friday spl😄

  • @easahajiraeasa5683
    @easahajiraeasa5683 7 місяців тому +2

    😋😋😋👌👌👌

  • @Ganga290
    @Ganga290 8 місяців тому +3

    adipoly

  • @padmanabhan4335
    @padmanabhan4335 4 місяці тому

    I like his style of presentation !!

  • @PrabhaP-h4u
    @PrabhaP-h4u 8 місяців тому +1

    Super brother...nigaluda presentation is excellent .ororecipiee um njangal veetammamarkku try chayyam inspiration undavum .I am ur subscriber always trying all recipes tht u are posting.God bless u❤

  • @mayaprasannan6778
    @mayaprasannan6778 8 місяців тому +1

    Super.

  • @rockstar7980
    @rockstar7980 8 місяців тому +1

    സൂപ്പർ ❤️

  • @indhukrishna8457
    @indhukrishna8457 8 місяців тому

    ഇന്നാ പിടിച്ചോ 🥰❤️❤️❤️❤️😊

  • @sruthijk
    @sruthijk 7 місяців тому +1

    Nice transition