മുട്ടത്തോട് വെറുതെ കളയാതെ ഇങ്ങനെ ഉപയോഗിച്ചു നോക്കൂ വിജയം ഉറപ്പ്

Поділитися
Вставка
  • Опубліковано 13 гру 2021
  • eggshell contains 40% calcium carbonate and magnesium
    eggamino acid can be prepared using egg lime and Jaggery
    eggshell can be crushed well and add with lime and vineagar for easy release of calcium

КОМЕНТАРІ • 58

  • @user-vh5pi4xo7p
    @user-vh5pi4xo7p Місяць тому

    Good information

  • @vijayakumarikuttan1
    @vijayakumarikuttan1 2 роки тому

    വളരെ ഇഷ്ടമായി

  • @saidkulappullysaidkulappul4579
    @saidkulappullysaidkulappul4579 2 роки тому

    Thanku 🙏

  • @shylank2994
    @shylank2994 2 роки тому +1

    Very good information thanku mam

  • @vasuindia771
    @vasuindia771 2 роки тому

    Thank you

  • @jigythomas1052
    @jigythomas1052 2 роки тому

    Good vedeo,Thank you madam

  • @geethamohan3340
    @geethamohan3340 2 роки тому

    Thanks for the super tips👍👍👍🙏🙏🙏

  • @kichukichzz7838
    @kichukichzz7838 2 роки тому

    Evida Njan chayarud Nalathanu Mam👍👍👍👍👍👍

  • @saurabhfrancis
    @saurabhfrancis 2 роки тому +2

    ❤👌

  • @sisnageorge2335
    @sisnageorge2335 2 роки тому

    വീഡിയോ സൂപ്പർ. വളരെ ഉപകാരപ്രദം. നന്ദി

  • @ushakumari2548
    @ushakumari2548 2 роки тому

    Good information. Thank you. ഞാൻ മുറ്റത്തോട് ഉപയോഗിക്കാറുണ്ട്

    • @rajasakarannair2427
      @rajasakarannair2427 2 роки тому +2

      ഉഷാകുമാരി ,മുറ്റത്തോട് ഉപയോഗിക്കരുത് -
      മുട്ടത്തോട് തന്നെ ഉപയോഗിക്കണം.

  • @aliceazhakath6932
    @aliceazhakath6932 2 роки тому

    Useful viedio thanks

  • @jithino5118
    @jithino5118 2 роки тому

    👍

  • @sushamass474
    @sushamass474 2 роки тому

    Very nice information 👌 👍 👏

  • @jobyjose9710
    @jobyjose9710 2 роки тому

    Godd information

  • @ponnammathankan616
    @ponnammathankan616 2 роки тому

    Very good video

  • @reenubabu9162
    @reenubabu9162 2 роки тому

    Super

  • @abduljaleel8697
    @abduljaleel8697 2 роки тому

    നല്ലതായി പറഞു തന്നു
    Thank you

  • @rajeenabindseethy66
    @rajeenabindseethy66 2 роки тому

    Ellam upakarapradgamaya video

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  2 роки тому

      Thank you

    • @prameelachenthamara9217
      @prameelachenthamara9217 2 роки тому

      @@namukkumkrishicheyyam1583 mam thankyou എൻ്റെ ചെമ്പരത്തി പൂവ് മൊട്ടുകൾ വിരിയാൻ പാകം ആവുമ്പോൾ കൊഴിഞ്ഞ് പോകുന്നു.എന്താ പരിഹാരം മാം

  • @sangeethakp4466
    @sangeethakp4466 2 роки тому

    Good information, viniger ethra cherkkanam. Lime juice 10 ml

  • @anumolstanly5610
    @anumolstanly5610 2 роки тому

    Mam 19:19:19 and wetting agent ne kurichu oru video cheyane

  • @ajayasimhaks9021
    @ajayasimhaks9021 2 роки тому +3

    എഗ്ഗ് amino acid എത്ര ദിവസം എടുത്തുവെക്കാം.

  • @thrissurthatha872
    @thrissurthatha872 2 роки тому

    Abilpoil

  • @gopalakrishnanp9745
    @gopalakrishnanp9745 2 роки тому

    നല്ലൊരു അറിവാണ് തന്നത്.
    എന്നാൽ ഈ എഗ്ഗ് അമിനാ ആസിഡ് എത്ര കാലം സൂക്ഷിക്കാം?

  • @sruthilayanarayan691
    @sruthilayanarayan691 2 роки тому +1

    നല്ല അവതരണം ഉപകാരപ്രദമായ വീഡിയോ👍

  • @sabujohn4116
    @sabujohn4116 2 роки тому

    Veena Raani, Joint Director,
    ചെടികൾക്ക് ചുറ്റും ചുണ്ണാമ്പ് കലക്കിയ വെള്ളം ഒഴിച്ചാൽ പ്രയോജനപ്പെടുമോ? അതോ ചെടി കരിയുമോ?

  • @aliptni8146
    @aliptni8146 5 місяців тому

    ഞാൻ മുട്ടത്തോട് ഉണക്കി പൊടിച്ചു വളത്തോട് ഒപ്പം ചെടികൾക്ക് ഇട്ടു കൊടുക്കാറുണ്ട് .എന്താണ് അഭിപ്രായം

  • @nidhafathima3075
    @nidhafathima3075 2 роки тому +1

    ചേച്ചി എന്റെ കാപ്സിക്കം നന്നായി പൂവിട്ടതാണ് ഇപ്പോൾ നോക്കുമ്പോൾ ഇലകളെല്ലാം വാടിയിരിക്കുന്നു ഇന്നലെ സ്യൂഡോമോണസ് കൊടുത്തതാണ്

  • @rajumgrajumg9547
    @rajumgrajumg9547 2 роки тому +1

    ഞാൻ മിക്സിയിൽ പൊടിച്ച മുട്ടത്തോട് നേരിട്ട് ചെടികളുടെ തടത്തിൽ ഇട്ട് കൊടുക്കുകയാണ് ചെയ്യാറുള്ളത്.

  • @rkareem885
    @rkareem885 2 роки тому +1

    പുൽച്ചാടി ചെടികളുടെ ഇലകൾ തിന്നു തീർക്കുന്നു പരിഹാരം പറയുമോ

  • @jobyjose9710
    @jobyjose9710 2 роки тому

    vinegar എത്ര അളവ് ഉപയോഗിക്കേണ്ടി യത് reply തരണം

  • @vincytopson3141
    @vincytopson3141 2 роки тому

    പുഴു ങ്ങിയ മുട്ടയുടെ തോട് ഉപയോഗിക്കമോ

  • @ayshakc7627
    @ayshakc7627 2 роки тому

    ഈ മഴയത്തും പച്ചമുളക് ന്റെ ഇല മഞ്ഞളിക്കുന്നു എന്ത് കൊണ്ടാണ്

  • @vinilkeezhattukunnath1575
    @vinilkeezhattukunnath1575 2 роки тому

    Madam, എന്റെ കറിവേപ്പിന്റെ ഇലകൾ എല്ലാം ഒരു പുള്ളി കുത്ത് കൂടാതെ ഇലകൾ ഊരി യ പോലെ കാണുന്നു. എന്താണ് പ്രതിവിധി?

  • @ltcoljohnbehanan3900
    @ltcoljohnbehanan3900 2 роки тому +3

    Fish amino acid അപ്ലൈ ചെയ്തിനു ശേഷം ഉറുമ്പിന്റെ ശല്യം, എന്താണ് പരിഹാരം?

  • @fidhafathimapa6567
    @fidhafathimapa6567 2 роки тому

    Hi

  • @sulaimantriform8648
    @sulaimantriform8648 2 роки тому

    Madam, ഞാൻ 2 Kg Fish waistഉം 2 kg വെല്ലവും ഭരണിയിൽ വെച്ചിറ്റ് 1 മാസവും 22 ദിവസവും ആയി. ഇനി അത് എന്ത് ചെയ്യണം??

  • @haridasthankappan5863
    @haridasthankappan5863 2 роки тому

    👍