കടയിലെ മുഴുവൻ മീനിനെ മേടിക്കുന്നെ കണ്ടിട്ട് ഉണ്ടോ | I Bought All the Betta Fish | Surprise Purchase

Поділитися
Вставка
  • Опубліковано 29 сер 2024
  • Click here to Subscribe:- bit.ly/2wtRgMR
    1.Part-1 കടൽ പന്നിയോ..കൊമ്പൻ സ്രാവോ പിടിച്ചില്ലങ്കിൽ നാളെ കാണാം😂- • അടുത്തത്‌ കാരി..വേണോ പ...
    2.Part -2 കടൽ പാമ്പും..അനാകോണ്ടയും..പിടിച്ചില്ല 😂 നേരം വെളുത്തു☺️- • Part -2 കടൽ പാമ്പും..അ...
    3.250/- രൂപക്ക് ഒരു കിടിലൻ ബോട്ട് യാത്ര 😍- • 250/- രൂപക്ക് ഒരു കിടി...
    4.മൃഗ...സ്നേഹികൾ...ഈ വീഡിയോ കാണരുത് 🤭- • 250/- രൂപക്ക് ഒരു കിടി...
    5.നാടും..നാട്ടു മാങ്ങയും..നല്ല നാടൻ മീനും.. ആഹാ അന്തസ്😋- • നാടും..നാട്ടു മാങ്ങയും...
    visit our website:fishingfreaks.in
    contact email: sebin.cyriac@gmail.com

КОМЕНТАРІ • 10 тис.

  • @sayoojyasajin6126
    @sayoojyasajin6126 3 місяці тому +15

    2024 il kannunavarundo

  • @gayathrio3966
    @gayathrio3966 3 роки тому +2607

    തൊമ്മന് ഒരു കൂട്ടുകാരൻ വേണം എന്നു അഭിപ്രായം ഉള്ളവർ ഒരു like👇👇👇👇👇👇👇👇👇👇👇👇👇

  • @Krishnadathan18
    @Krishnadathan18 3 роки тому +318

    ഇത്രയും നല്ല ഫാമിലി സപ്പോർട്ടുള്ള വേറെ യൂട്യൂബർ ഇല്ല

  • @videotech9235
    @videotech9235 3 роки тому +91

    ഫൈറ്റർ ഫിഷിനെ ഇഷ്ടപ്പെട്ടവർ ലൈക് അടി🐟🐟🐠🐠
    👍👍

    • @abdurahman6
      @abdurahman6 3 роки тому +1

      പോടാ പെട്ട 😄😄😄😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣

  • @sarang1431
    @sarang1431 3 роки тому +629

    ആ കടകാരന്റെ നല്ല സമയം🙏🙌🤣

  • @midhunjoshy6613
    @midhunjoshy6613 3 роки тому +299

    ഗപ്പി യെ മേടിക്കണമെന്നുള്ളവർ ലൈക്‌ 😜🥰

  • @vaheedbinusidheeq5986
    @vaheedbinusidheeq5986 3 роки тому +608

    ഇതിൽ ഒരു beta fishനെ കിട്ടാൻ ആഗ്രഹം ഉള്ളവർ ലൈക്‌ ബട്ടൺ നീല നിറത്തിൽ മുക്കി തരണേ

    • @sameerethikkal5432
      @sameerethikkal5432 3 роки тому +6

      Yanik vanam✌

    • @_sayanthvtk5290
      @_sayanthvtk5290 3 роки тому +9

      Bro കിളിയെ ഇടുമ്പോ അവയുടെ കാഷ്ട്ടം വെള്ളത്തിൽ ഒരുപാട് ആവുല്ലേ അപ്പൊ മീനുകൾക്ക് endelum പ്രശ്നം ഉണ്ടാവുമോ

    • @jinoypjose1220
      @jinoypjose1220 3 роки тому +2

      @@_sayanthvtk5290 good question

    • @snehaannajacob6100
      @snehaannajacob6100 3 роки тому +2

      Entea kail blue undu😍

    • @fishingfreaks
      @fishingfreaks  3 роки тому +46

      Bro udane oru give away vekkam ❤️❤️❤️

  • @gamingwithmachan3496
    @gamingwithmachan3496 3 роки тому +25

    സൂപ്പർ 👌👌...
    ചേട്ടൻ പൊളി യാണ് 🤩🤩🙂🙂

  • @mrnachunaz3102
    @mrnachunaz3102 3 роки тому +152

    നൂറു fighter ഫിഷിനെയും വാങ്ങി ചേട്ടൻ വീട്ടിൽ പോയാൽ ചേട്ടന്റെ അമ്മയും വീട്ടുകാരും കണ്ണ് തള്ളി പോകും 😋 ഇനി ഇത് എന്റെ വീട്ടിൽ ആണോ ഞൻ വാങ്ങി പോകുന്നു എങ്കിൽ ചന്തിക്ക് രണ്ട് മൂന്ന് വര കാണാം 😘മാമനോട് ഒന്നും തോന്നല്ലേ.....

  • @kl-2family401
    @kl-2family401 3 роки тому +36

    *കാണാൻ നല്ല അഴകാണെങ്കിലും ഉദ്ദേശിക്കുന്ന പോലെ വളർത്താൻ പറ്റാത്ത ഒരിനം😁..എങ്കിലും ഒരുമിച്ചു കുറെ ഫൈറ്ററിനെ കണ്ടപ്പോ പൊളി.* ❤️✌🏻

    • @aBhi-oz4hu
      @aBhi-oz4hu 3 роки тому

      Athentha valarthan pattillenn paranje.correct parayamo?valarthiyittundo?njan vanganamenn vicharikkunnond. Any upadesham?🙂

    • @aswina7279
      @aswina7279 3 роки тому +2

      Bro ethu comment boxil chennalum kanumallo

    • @javedpt9083
      @javedpt9083 3 роки тому

      aBhi beta fish male ne oparam idaan patula

  • @DarkFpes
    @DarkFpes 3 роки тому +73

    2019 : keep away from negative peoples
    2020 : keep away from positive peoples

    • @Am4Ljith
      @Am4Ljith 3 роки тому +8

      Da ubaid ibrahiminta vedoyilum kand ithupola copy ano monusee

    • @myselfabdu_123
      @myselfabdu_123 3 роки тому +1

      എന്റെ channel ഒന്ന് support ചെയ്യുവോ??? Plzz

    • @alangeorge20
      @alangeorge20 3 роки тому +2

      🤣🤣🤣

    • @albertbenny7430
      @albertbenny7430 3 роки тому

      Kand kand maduthu

    • @carmelythomas6387
      @carmelythomas6387 3 роки тому +2

      Poli

  • @rajeevank1150
    @rajeevank1150 3 роки тому +108

    തൊമ്മന് തൊമ്മന് പോലെയുള്ള ഒരു കൂട്ടുകാരനെ വേണം

  • @asifansifacku6617
    @asifansifacku6617 3 роки тому +218

    Aarkengilum fighter undengil onnu like adi

  • @riyaskeloth6739
    @riyaskeloth6739 3 роки тому +190

    Fighter ഇഷ്ടമുള്ളവർ
    ലൈക്‌ 👍👍👍

  • @VeNoM-ql6pn
    @VeNoM-ql6pn 3 роки тому +128

    സെബിൻ ചേട്ടാ ഒരു fighter fish ഇനെ എനിക്ക് തരാമോ എന്ന് മനസ്സിൽ തോന്നുന്നവർ like അടി (plz😂😂)

  • @suhailbinnavas5443
    @suhailbinnavas5443 3 роки тому +50

    😍 bro ഇത് എല്ലാം ആണാണ് 25 f / 25 m വാങ്ങിയാൽ മതിയായിരുന്നു bro

  • @shalurizu647
    @shalurizu647 3 роки тому +79

    Fans fight
    Fishing freaks:like
    Omkv:comment

  • @CZKARMAFF
    @CZKARMAFF 3 роки тому +225

    "ഇത്രയും അധികം മിനെ ഇഷ്ടമുള്ള ഒരു ഫാമിലി" എന്ന് തോന്നിയർ നില മുക്കിക്കോ

  • @ig_twins_photochromy_6957
    @ig_twins_photochromy_6957 3 роки тому +28

    Sebin brooi betta male മാത്രമേ വാങ്ങിയുള്ളു
    കുറച്ചു female bettas നെ വാങ്ങി ഇടൂ natural breeding ആയിക്കൊള്ളും
    ഈ comment ഇഷ്ടപെട്ടവർ like അടിക്ക്

  • @sidharthkn7487
    @sidharthkn7487 3 роки тому +3

    2021nil കാണുന്നവരുണ്ടോ

  • @jithin_thalassery
    @jithin_thalassery 3 роки тому +17

    നമ്മ എന്ത് പറഞ്ഞാലും അത് ചെയ്യുന്ന സെബിച്ചൻ ആൾ പൊളി ആണ്😍. Fighters കാണാൻ തന്നെ ഒരു ഭംഗിയുള്ള മീൻ 😍

  • @bristoff2744
    @bristoff2744 3 роки тому +31

    വീഡിയോക്കെ super പക്ഷേ ഹരിക്കുട്ടന് ഒരു fighter എങ്കിലും കൊടുക്കാമായിരുന്നു. ഇത് എന്നെ sad ആക്കി😥😥

    • @Gunter06
      @Gunter06 3 роки тому +2

      Oru vattam vedichu koduthatha 2000 rs inte aquarium vum koduthu

  • @manujose8259
    @manujose8259 3 роки тому +244

    സെബിച്ചന്റെ ഓസ്കർ ഫിഷിനു എണ്ടു പറ്റി എന്ന് അറിയാൻ താല്പരിയും ഉള്ളവർ ഉണ്ടോ????????
    ഉണ്ടേൽ ഇതൊന്നു നീലം മുക്കിട്ടു പോണേയ്

  • @BigVlogger
    @BigVlogger 2 роки тому +6

    എനിക്കും ഉണ്ട് രണ്ടു Betta fish😍😄

  • @ideasvlog2.065
    @ideasvlog2.065 3 роки тому +95

    ഫൈറ്റർ ഫിഷ് ഇഷ്ടമുള്ളവർ ലൈക് അടി

  • @fish_and_fishing
    @fish_and_fishing 3 роки тому +77

    കുറച്ച് ഫീ മെയിൽ ബീറ്റാ കൂടി ഇടമായിരുന്നു 😍😍

    • @aadam9959
      @aadam9959 3 роки тому +3

      Breed aavilla bro

    • @kulappulliappan8327
      @kulappulliappan8327 3 роки тому +9

      @@aadam9959 breed avum natural breeding nadakkum

    • @aadam9959
      @aadam9959 3 роки тому +3

      Mutta idanamenkil bubble nets oke undakande? Undakiyalum carp okke vann thinnille?

    • @aswinprasad7522
      @aswinprasad7522 3 роки тому +2

      @@aadam9959 breed aayikollu bro

    • @rayyanvlogger5287
      @rayyanvlogger5287 3 роки тому +2

      @@aadam9959 ennaalum kurachankilu kuttikal baakki nndaavum

  • @manojkc8890
    @manojkc8890 3 роки тому +112

    ഹരികുട്ടൻ fans like 👍👍👍

    • @sabithacv9714
      @sabithacv9714 3 роки тому

      🥰🥰🥰🥰🥰❤️harikuttAn uyir

  • @hairasvlog7316
    @hairasvlog7316 3 роки тому +12

    Kore undallo fighter orennathine kittiyal kollamayirunnu😜😜

  • @yadhu9515
    @yadhu9515 3 роки тому +413

    ഫൈറ്റർ ഇഷ്ടമുള്ളവർ like here
    👇

    • @nandanakilanamkumar9326
      @nandanakilanamkumar9326 3 роки тому +11

      Freefire player an ennu thonnunnu

    • @nandanakilanamkumar9326
      @nandanakilanamkumar9326 3 роки тому +7

      Njan uid tharam

    • @YadhuXplains
      @YadhuXplains 3 роки тому +3

      കൊറോണ മാറിയാൽ വീട്ടിൽ ആശുപത്രിയിൽ നിന്ന് എലിപ്പനി കൊണ്ടുവരാം, നമ്മടെ നാട്ടിലെ ഇത് കാണു ua-cam.com/video/Mrs0OFnFm2I/v-deo.html..

    • @melvinmareena2570
      @melvinmareena2570 3 роки тому +5

      Ff player ആണോ

    • @pander1211
      @pander1211 3 роки тому +2

      Nice

  • @geevarghesevs4492
    @geevarghesevs4492 3 роки тому +75

    *ചേട്ടാ ഇന്നലെയാണോ മീനെ മേടിക്കാൻ കഞ്ഞികുഴി വന്നേ ഇന്നലെ അതുവഴി കൂടെ പോയപ്പോ ആ കടേടെ മുന്നിൽ ഒരു fortuner കിടക്കുന്ന കണ്ടാരുന്നു*

  • @fish.fishing5958
    @fish.fishing5958 3 роки тому +73

    എനിക്ക് ഒരു പാട് ഇഷ്ടമായി ഈ ബാറ്റ ഫിഷ് വീഡിയോ ഒരു പാട്ടാങ്സ് 🤩🤩🤩🤩

    • @preethipree7854
      @preethipree7854 3 роки тому

      ua-cam.com/video/UVnT8wH-XfY/v-deo.html 😨😫😫😭😭😭😰😨😭😭😭😢😢

    • @blessan.s8479
      @blessan.s8479 3 роки тому +1

      ബാറ്റ അല്ല ബെറ്റ

    • @blessan.s8479
      @blessan.s8479 3 роки тому

      ഇത് 24 മണിക്കൂറിനുള്ളിൽ കൊത്തി ചത്തു പോകും

  • @varshabnair5868
    @varshabnair5868 3 роки тому +6

    3:36 is amazing

  • @NAZRUVLOGGER20
    @NAZRUVLOGGER20 3 роки тому +22

    മമ്മി ഇഷ്ടം 😍😍

  • @siljomathew5396
    @siljomathew5396 3 роки тому +56

    Sebin chetta underwater shoot ചെയ്തത് കാട്ടില്ലല്ലോ അത് koode ad cheyyarnnu😍😍😍

    • @fishingfreaks
      @fishingfreaks  3 роки тому +27

      Sorry bro 😕 light kurav arunnu Atha add cheyyane next time oru videoyil ulpedutham😘😘

    • @siljomathew5396
      @siljomathew5396 3 роки тому +2

      അത് മതി 😁😁🤩ini kurachu beta females ne koodi medichu vidu set aaktte 😄💥💥

  • @Manushyan439
    @Manushyan439 3 роки тому +176

    കടക്കാരൻ :ഇനി എനിക്ക് രണ്ടു ദിവസം കട പൂട്ടിയാലും കുഴപ്പമില്ല രണ്ട് ദിവസത്തെ കച്ചോടം ഓപ്പരം ഇന്ന് കിട്ടി 😁😁😁😁

    • @saleemkk3526
      @saleemkk3526 3 роки тому +2

      കുളം കിടുലൻ

    • @AbdulRauf.
      @AbdulRauf. 3 роки тому

      😀

    • @YadhuXplains
      @YadhuXplains 3 роки тому

      എന്താണ് dhoob, deepika padukone പറയുന്നു, ലഹരി മരുന്നോ ua-cam.com/video/VWc_WoIZFB4/v-deo.html

  • @praviuniverse2349
    @praviuniverse2349 3 роки тому +3

    ചേട്ടന്റെ വീഡിയോ inspired ആയി വീട്ടിൽ ഞാൻ വലിയ ഒരു സിമന്റ് ടാങ്ക് പണിതു 🤗

  • @ranivijayanrv9287
    @ranivijayanrv9287 3 роки тому +90

    കിളി കൂടിന്റെ പണി വേഗം theerkanne കാണാൻ കൊതിയായിട്ടു വയ്യ ❤️❤️❤️❤️❤️

  • @sharathspillai424
    @sharathspillai424 3 роки тому +40

    Female fighter കൂടി വാങ്ങാരുന്ന്

  • @anandhuanil5459
    @anandhuanil5459 3 роки тому +29

    Machane videos ellam ippo interesting ആണ് 😍❤️
    ഇനി 5pm alarm വെച്ച് kananam🔥😁❤️

  • @athulpa1556
    @athulpa1556 3 роки тому +1

    Sabin Chetande sthaanathu naanaayirunagil veerinu purathakyane😌

    • @rajitk3292
      @rajitk3292 3 роки тому

      Please give some diamond

  • @jobishthomas6326
    @jobishthomas6326 3 роки тому +25

    ഒരു figther മേടിക്കാൻ കഷ്ടപെടുവർ like adi

  • @jayaprakasha2514
    @jayaprakasha2514 3 роки тому +37

    മരണമസ് ഫൈറ്ടർ . പോളി വീഡിയോ. Fighter fish ഇഷ്ടമുള്ളവർ ലൈക് അടി.❤️❤️❤️

  • @shameerkarlikadan2179
    @shameerkarlikadan2179 3 роки тому +58

    ആ കുളത്തിൽ വന്നു ഞാൻ ചൂണ്ട ഇട്ടോട്ടെ😁😁😁😍😍😍

  • @sudheerb1725
    @sudheerb1725 3 роки тому +5

    fighter fight fish Anno💪⚡✨

  • @nibilanibila3176
    @nibilanibila3176 3 роки тому +45

    ഇനി ഒരു 50 female betta നെ വാങ്ങിക്ക്‌ എന്നാൽ super ആകും.

    • @gayathrio3966
      @gayathrio3966 3 роки тому +2

      Sebin ചേട്ടനെ കൊണ്ട് നിങ്ങൾ ലോൺ എടുപ്പിക്കുമോ 😄😄😄😄😄😄😄😄❤️❤️❤️❤️❤️🐠🐠🐠🐠🐠🐠🐠🐠🐠🐠🐠🐠🐠🐠🐠🐠🐠🐠

    • @jaseenafarook3950
      @jaseenafarook3950 3 роки тому

      @@gayathrio3966 ento ponne poli

  • @rashid6855
    @rashid6855 3 роки тому +96

    Fishing freeksin aayiram like
    Adikku

  • @sreejithdas3722
    @sreejithdas3722 3 роки тому +38

    Next 50 female ne koody irakku settoii 😁😁

    • @fishingfreaks
      @fishingfreaks  3 роки тому +13

      Okay machane ❤️❤️❤️❤️❤️

  • @sajish.p4394
    @sajish.p4394 3 роки тому +5

    Adipoli fighter❤️❤️

  • @aihammuhammed7082
    @aihammuhammed7082 3 роки тому +134

    ആകെ ഒരു fighter ഉള്ളവർ ഇവിടെ ലൈക്‌ അടി
    വേണമെങ്കിൽ അടിക്ക്
    Edit:ആദ്യമായിട്ടാണ് ഇത്ര ലൈക്‌ കിട്ടുന്നത്

    • @anily2ksane
      @anily2ksane 3 роки тому +2

      enik 2 ennam und, oru peacock blue ohm, pinne oru golden dumbo plakat

    • @induis8570
      @induis8570 3 роки тому

      സിസിസിഡിഎഫ്‌
      ഫ്ഗ്‌വവ്
      ബിസിബിൻ
      ഗഹ്‌എൻഎൻവിസിബി

    • @neerajkrishna1755
      @neerajkrishna1755 3 роки тому

      Fighter illatha

    • @tranyaqgaming6987
      @tranyaqgaming6987 3 роки тому

      ഞാൻ വീഡിയോ edit ചെയ്ത് upload ചെയുന്ന videok 100views മാത്രമേ ollu ellarum Channel onnu subscribe cheyumo ♥️♥️😓😓

  • @sanishkumar7601
    @sanishkumar7601 3 роки тому +8

    ഒന്നും പറയാനില്ല .. എന്നും പോലെ വന്നു വീഡിയോ ക്കും like അടിച്ചു 😍😍😍

  • @jithin_thalassery
    @jithin_thalassery 3 роки тому +64

    വെറുതെ കിടന്നിരുന്ന പറമ്പ് വൃത്തിയാക്കി ഒരു പടുകൂറ്റൻ കുളവും അതിൽ നിറയെ മീനും ചുറ്റും കിളിക്കൂടും നിർമിച്ച സെബിച്ചൻ മുത്ത് ആണ് 😍

    • @hey-ev7xg
      @hey-ev7xg 3 роки тому +1

      Kannur💙💙💙💙

  • @murshidrahman3498
    @murshidrahman3498 3 роки тому +2

    Enikk fighter nalla ishttamaa❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👌👌👌

  • @Sarang-hl2cq
    @Sarang-hl2cq 3 роки тому +160

    Betta fish isthamullaver like

    • @fishingfreaks
      @fishingfreaks  3 роки тому +7

      ❤️❤️❤️❤️

    • @pander1211
      @pander1211 3 роки тому +3

      Nice

    • @sachulichu2926
      @sachulichu2926 3 роки тому +4

      ഇത് ഒരിമിച്ച് ഇട്ടാൽ വെട്ടില്ലേ

    • @nafil1453
      @nafil1453 3 роки тому +2

      @@fishingfreaks sheet nu pakaram cement kond thech water proof akk bro

    • @murlim9093
      @murlim9093 3 роки тому +2

      Poli anna super

  • @loki5675
    @loki5675 3 роки тому +88

    കടക്കാരന് വയറു നിറഞ്ഞു🤪

  • @pexydominic9565
    @pexydominic9565 3 роки тому +47

    കുറച്ചു ഫീമേയിലിനെകൂടി വാങ്ങിച്ചിടാമായിരുന്നു
    പൊരിക്കും🤗

  • @syamlusreehari1766
    @syamlusreehari1766 3 роки тому +14

    ഇത്രയും ഫയിറ്റർ ഒരുമിച്ചു ഇട്ടാൽ തല്ല് കൂടില്ലേ

  • @nayanakrishnan8191
    @nayanakrishnan8191 3 роки тому +39

    ചേച്ചിയെ ഭയങ്കര ഇഷ്ടാണ് ചേട്ടാ പറഞ്ഞേക്ക് ചേച്ചി& അമ്മ ഫാൻസ് നീലം മുക്കൂ

  • @SKY-jw8zz
    @SKY-jw8zz 3 роки тому +56

    പെട്ടന്ന് ഒരു കടയിൽ കയറി ഇത്രേം മീൻ മേടിക്കുമ്പോൾ കട ഉടമയ്ക്ക് ഉണ്ടാവുന്ന അഹ സന്തോഷം അത് പറയാൻ പറ്റാത്ത ഒരു നിമിഷം ആണ് സെബിൻ ചേട്ടൻ പൊളിച്ചു ❤️❤️❤️

  • @niyasnamis9533
    @niyasnamis9533 3 роки тому +37

    50എണ്ണവും എന്തൊക്കെ സംഭവിച്ചു എന്ന് അടുത്ത video ഇൽ പറേണെ sebinettaaa

  • @abdulsamed4291
    @abdulsamed4291 3 роки тому +11

    എനിക്ക് fighter ഫിഷിനെ നല്ല ഇഷ്ട്ടമാണ് ♥♥

  • @jithin_thalassery
    @jithin_thalassery 3 роки тому +27

    ഈ കിളികൂടും കുളവും നേരിൽ വന്നു കാണാൻ വല്ലാത്ത ആഗ്രഹം 😍.

  • @sabithali2561
    @sabithali2561 3 роки тому +16

    പൊളി സാധനം 😘😘😘😘 ഒരു like ത്താ

  • @raihant4435
    @raihant4435 3 роки тому +19

    ദെയിവം sebin ചേട്ടൻക് 1million എത്തിച്ചുകൊടുക്കട്ടെ

  • @Jamselyness
    @Jamselyness 3 роки тому +5

    Can you can put all the fighter males together in the pond??

    • @bettapointkottayam5352
      @bettapointkottayam5352 2 роки тому

      Yes that pond have lot of space and somany hidng space so they will survive

  • @Minnusvlogg
    @Minnusvlogg 3 роки тому +74

    ഫൈറ്ററിനെ ഇഷ്ടമുള്ളവർ ലൈക് ചെയ്യുക
    👇

  • @shortshub7092
    @shortshub7092 3 роки тому +24

    ഓരോ വീഡിയോക്ക് പിറകിലെയും കഷ്ടപ്പാട്‌ കാണണമെങ്കിൽ bloopers കണ്ടാ മതി...😅

    • @fishingfreaks
      @fishingfreaks  3 роки тому +2

      ❤️❤️❤️❤️❤️

    • @naijalthalha9831
      @naijalthalha9831 3 роки тому +1

      Njn ith parayan vendi comment box edthethaa... 😂

    • @shortshub7092
      @shortshub7092 3 роки тому +1

      @@naijalthalha9831 ini track matt😅

    • @naijalthalha9831
      @naijalthalha9831 3 роки тому

      @@shortshub7092 Enippm mateett nthinaa😛

  • @fasilmohamed4639
    @fasilmohamed4639 3 роки тому +49

    Etta female fighter ethupole vaghi edu. Femalefighter veendavar like adik

    • @fishingfreaks
      @fishingfreaks  3 роки тому

      Okay bro sure ❤️❤️❤️❤️❤️❤️

  • @supertricks1467
    @supertricks1467 3 роки тому +3

    തൊമ്മന് ഒരു നല്ല കൂട്ടുകാരൻ

  • @sinitk39
    @sinitk39 3 роки тому +24

    First like for me😍😍😍😍💯💯💯❤️❤️❤️❤️

  • @muhammedswalih3478
    @muhammedswalih3478 3 роки тому +32

    കുറച്ചു females fighterinekkode vangikkoodayirrunnille

  • @kuttu7778
    @kuttu7778 3 роки тому +15

    Bro athil 10 ഫിമയിൽ ഫൈറ്റർ ഇടുക

  • @KairaliPets
    @KairaliPets 3 роки тому +14

    ഒരാഴ്ച്ച കഴിയുമ്പോൾ ഒന്നിനും വാല് കാണില്ല, എല്ലാം തല്ലുകൂടി മുറിഞ്ഞു പോകും 😓

  • @user-nf9zm2oi5c
    @user-nf9zm2oi5c 3 роки тому +82

    *ലെ fish : കാണാൻ ഒരു look ഉണ്ടേ എന്നേ ഒളളൂ
    ഞങ്ങൾ വെറും തെണ്ടികൾ ആണ്☺️ തമ്മിൽ കണ്ടാൽ വഴക്ക് കൂടും 😁

  • @misbahvlog7522
    @misbahvlog7522 3 роки тому +34

    Ee channel istamullavar like

  • @arafathpc9929
    @arafathpc9929 3 роки тому +6

    എന്റെ മോനേ പൊളി സാനം

    • @lejuabi
      @lejuabi 3 роки тому

      BOR എന്റെ KAIYIL FIGHTER UND

  • @amjadroshanvlogs
    @amjadroshanvlogs 3 роки тому +15

    Inn kolathil wwe smackdown avum brooo 😂😂❣️

  • @jijojeesoson9990
    @jijojeesoson9990 3 роки тому +7

    ഞാൻ കൃത്യം 5 മണിക്ക് കാണാൻ എന്നു വിചാരിച്ചു ആണ് വന്നത് അപ്പൊ video കണ്ടില്ല അങ്ങനെ refresh ചെയ്തു നോക്കുമ്പോഴാ കണ്ടേ . കിളിക്കൂടിന്റെ VIDEO കാണാൻ KATTA WAITING ആണ്

  • @pander1211
    @pander1211 3 роки тому +16

    Harikuttan fans evide adii oru like

  • @ShabnaFazilHabeebShabusVlog
    @ShabnaFazilHabeebShabusVlog 3 роки тому

    Aa area il oru pet shop thudangan njan theerumanichhhh 😛😆

  • @sujithsk7083
    @sujithsk7083 3 роки тому +24

    അധികം വരുന്ന ലൈക്‌ ഇടാനുള്ള സ്ഥലം

  • @nomadcap7
    @nomadcap7 3 роки тому +39

    ഫിഷിങ് ഫ്രീക്ക്സ് കണ്ട് കണ്ട് ഹരമായി ഇന്നലെ പോയി കുറച്ച് കാർപ്പിനേം ഗപ്പികളേം വാങ്ങി... ഒരു സന്തോഷം

    • @fishingfreaks
      @fishingfreaks  3 роки тому +4

      Aha superbb❤️❤️❤️❤️❤️

    • @nomadcap7
      @nomadcap7 3 роки тому

      @@fishingfreaks Bro.. concrete tankil ittal survive cheyunna kurach fishes parayamo time undel.. it will be helpful

  • @friendsdrivingschoolvly3890
    @friendsdrivingschoolvly3890 3 роки тому +25

    ഫൈറ്ററിനെ വേണ്ടവർ ലൈക് അടിക്കുക ദൈവം നിങ്ങൾക്ക് 2 million ഭാഗ്യം നൽകട്ടെ

  • @thevoynich425
    @thevoynich425 3 роки тому +1

    Kilikkoottil oru divishion koodi ondaakki avidea guppy koodi add cheyyamoo

  • @entefishfarmkl3156
    @entefishfarmkl3156 3 роки тому +12

    പൊളിച്ചില്ലേ bitta fish 😍😍😍😍😍

    • @khader5926
      @khader5926 3 роки тому

      @@chrisnolan2327 ehehe

  • @mAlaYaLeEsvLoG1
    @mAlaYaLeEsvLoG1 3 роки тому +43

    Fish fans ഉണ്ടോ ഇവിടെ ഒരു ലൈക്‌

  • @rahoofokl
    @rahoofokl 3 роки тому +5

    എനിക്ക് ബ്രോനെ വല്ലിയ ഇഷ്ട്ടമാ
    നിങ്ങളുടെ എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട്..
    ഒന്ന് നേരിൽ കാണാൻ ആഗ്രഹം മുണ്ട്

  • @malludreamcatcher5993
    @malludreamcatcher5993 3 роки тому +1

    Fishing freakan Sebin bro-kku oru Salaam adi 😍

  • @jithin_thalassery
    @jithin_thalassery 3 роки тому +5

    കടയിൽ ഉള്ള എല്ലാ fighter മീനിനെയും വാങ്ങാൻ പോകുവാണെന്നു അറിഞ്ഞപ്പോൾ കടയിലെ ചേട്ടന്റെ മനസ്സിൽ ലഡു പൊട്ടിക്കാണും😂

  • @dpvlog1427
    @dpvlog1427 3 роки тому +30

    തൊമ്മനെ ഇഷ്ടമുള്ളവർ adi like😁😁

  • @naseef502
    @naseef502 3 роки тому +16

    Angel fishinte oru fish tank venam ennullavar
    Likadiiii👇👇👇
    👍👍👍👍👍👍

  • @worldtellmaster
    @worldtellmaster 2 роки тому

    Njan ee video 4 mathe pravishyam ann kanune njan ningale 107 k ayapam sub cheythatha ann muthal inn vare ningale oru video polum miss akeedilla ella videosum kanarund athil ekadeshyam video 3 num 4 pravishavum kanarund
    Love u ❤️❤️❤️

  • @binaf295
    @binaf295 3 роки тому +29

    ശെരിക്കും 48 എന്നതിനെയാ സെബിച്ചൻ കുളത്തിൽ ഇട്ടത് 1 മമ്മി എടുത്തു 1 ചത്തും പോയി ✌️😂

  • @afal007
    @afal007 3 роки тому +29

    *നമുക്ക് ചെറിയ തോട്ടിലെ ബ്രാലിനെയും കഴുത കോരയെയും ഒക്കെ പിടിച്ച പരിചയെ ഉള്ളു ഇതിപ്പോ 🤩🤩*

    • @fishingfreaks
      @fishingfreaks  3 роки тому +2

      😍❤️

    • @afal007
      @afal007 3 роки тому +2

      @@fishingfreaks fishing മാമാ 😍😍

  • @mayaantony1274
    @mayaantony1274 3 роки тому +18

    Fighter Fish നെ ഇഷ്ടമുള്ളവർ Like adi

  • @shamilmedia3856
    @shamilmedia3856 3 роки тому +1

    ഈ ഫൈറ്റർ മീനുകൾ ഇപ്പോഴും കുളത്തിൽ ഇതിൽ ഉണ്ടോ

  • @karthikkg216
    @karthikkg216 3 роки тому +42

    ആൺ ഫൈറ്റർ ഒന്നിച്ചിട്ട് ഇട്ടാൽ കൊത്തു പിടിച്ച് ചത്തു പോകില്ലേ

    • @karthikkg216
      @karthikkg216 3 роки тому +2

      മാറ്റി മാറ്റി ഇട്ടൂടെ

    • @pscmalayalam2784
      @pscmalayalam2784 3 роки тому +2

      Onnich ittaal kothi chatholum

    • @karthikkg216
      @karthikkg216 3 роки тому +2

      ആ ചേട്ടൻ മാറ്റിയിരുന്നില്ല അത് ഞാനും പറഞ്ഞേ കൊതി ചാകും

    • @karthikkg216
      @karthikkg216 3 роки тому +2

      നമ്മ ഇതിനെ വളർത്തി എക്സ്പീരിയൻസ് ഉണ്ട് അതുകൊണ്ടാണ് പറഞ്ഞത്

    • @i.ryuzaki3823
      @i.ryuzaki3823 3 роки тому

      രണ്ട് ദിവസത്തിനുള്ളിൽ ഒന്നിനും tail കാണില്ല

  • @mubeenank6571
    @mubeenank6571 3 роки тому +25

    Carp മീനുകൾ ഇതിനെ ഒന്നും ചെയ്യില്ലേ 🤔🤔

    • @vaishnav5321
      @vaishnav5321 3 роки тому

      Carp athine okke thinnule?

    • @Aaron-cl6wm
      @Aaron-cl6wm 3 роки тому

      ഫൈറ്റർ തമ്മിൽ അടി ഉണ്ടാകാതില്ലേ

    • @BR-vu8wx
      @BR-vu8wx 3 роки тому +2

      പിടിച് വിഴുങ്ങും വേറെ ഒന്നും ചെയ്യില്ല

    • @kisanektamorcha6661
      @kisanektamorcha6661 3 роки тому

      💯എന്റെ ചാനെൽ സബ് ചെയ്ത് എന്ന് വെച്ച് നിങ്ങൾക്ക് ഒന്നും നഷ്ടപ്പെടാൻ പോകുന്നില്ല പക്ഷെ അത് എനിക്ക് വലിയ നേട്ടമാകും

    • @abunirmal2535
      @abunirmal2535 3 роки тому

      @@Aaron-cl6wm illa, athinu sathaytha kuravanu karanam betta fish fight cheyunathu territorikku vendiyanu. Stalam kurayumbol 2 betta fishinte territory overlap cheyum. Pakshe ivide 50 fighterinu odinadakkan vishalamaya stalam undu

  • @gouthama.s6207
    @gouthama.s6207 3 роки тому +25

    അവസാനം എല്ലാത്തിനെയും കിളി പിടിക്കുമോ 😅

    • @abunirmal2535
      @abunirmal2535 3 роки тому

      Ponmane ittal mathi. Pidicholum😂

  • @samu_kumbidi7149
    @samu_kumbidi7149 3 роки тому +2

    GUPPY FARM VICITING VIDEO IDAMO💝